മുക്കം പീഡനക്കേസ്; ഹോട്ടൽ ഉടമ അറസ്റ്റിൽ | Kozhikode | Mukkam

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 282

  • @VivekVivu-rx9hp
    @VivekVivu-rx9hp 3 ชั่วโมงที่ผ่านมา +178

    ഇങ്ങേർക്ക് പെണ്മക്കൾ ഒക്കെ ഉണ്ടേൽ എങ്ങനെ പുറത്തു ഇറങ്ങി നടക്കും ആ ഭാര്യയുടെ അവസ്ഥ 🙏

    • @RedCatjsjjs
      @RedCatjsjjs 3 ชั่วโมงที่ผ่านมา +10

      Sathyam family ane koduthal suffer cheyuka

    • @reny2797
      @reny2797 3 ชั่วโมงที่ผ่านมา

      പെണ്മക്കളോട് ഇവൻ എങ്ങനെ... അതാണ് സംശയം. ഇവൻ ഒരു മുതുക്കൻ ആണല്ലോ

    • @geetharamachandran295
      @geetharamachandran295 3 ชั่วโมงที่ผ่านมา +18

      അയാൾക്ക്‌ oru കൂസലും ella

    • @craftworld6774
      @craftworld6774 2 ชั่วโมงที่ผ่านมา

      ഇവന്റെയൊക്കെ വീട്ടിലെ അമ്മ പെണ്ണുങ്ങൾക്ക് ഷഡി ഇടാൻ സമയം കൊടുക്കുന്നണ്ടാവില്ല...

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 ชั่วโมงที่ผ่านมา +4

      അയാളുടെ പെൺ മക്കളും ഭാര്യക്ക് അമ്മക് സഹോദരി മാർ ഉണ്ടെങ്കിൽ അവർക്ക് നാട്ടിലെ സ്ത്രീകൾക് ഇനി സമാദാനമായി nadakam

  • @majeedpainattupady6674
    @majeedpainattupady6674 3 ชั่วโมงที่ผ่านมา +224

    ഹോട്ടലും പോയി കുടുംബവും പോയി നേടിയത് പോക്സോ പുരസ്‌കാരം 😄

    • @XD123kkk
      @XD123kkk 3 ชั่วโมงที่ผ่านมา

      Aa thendiye thalli kollanam...🤬😡

    • @user-xx7hw2wg3i
      @user-xx7hw2wg3i 3 ชั่วโมงที่ผ่านมา +2

      😂😂😂😂

    • @VivekVivu-rx9hp
      @VivekVivu-rx9hp 3 ชั่วโมงที่ผ่านมา +7

      18+ ആണ് ബ്രോ 😂

    • @Nee-w8m
      @Nee-w8m 3 ชั่วโมงที่ผ่านมา +1

      😂😂

    • @akhilmj7631
      @akhilmj7631 3 ชั่วโมงที่ผ่านมา

      സ്ത്രീ ഫുള്ളൂ 0- 99 പോക്‌സോ അല്ലേ😂

  • @mubarakadikarathil1944
    @mubarakadikarathil1944 3 ชั่วโมงที่ผ่านมา +113

    നിയമം എന്നെ ഒന്നും ചെയ്യില്ല എന്ന പുച്ഛംമാണ് അവന്റെ നിൽപ്പിൽ...

    • @sabuvarghese5040
      @sabuvarghese5040 3 ชั่วโมงที่ผ่านมา

      Thettu chaithavarkkanu pedikendathu. ,Fake case sathyatha 85 prcnt😅😅😅😅

    • @geetharamachandran295
      @geetharamachandran295 3 ชั่วโมงที่ผ่านมา

      അതെ അതാണ് സത്യം

    • @SamandSiamenon
      @SamandSiamenon 2 ชั่วโมงที่ผ่านมา

      @@sabuvarghese5040athe athe athe athe

    • @foodytravellervlog3847
      @foodytravellervlog3847 2 ชั่วโมงที่ผ่านมา +3

      ​@@sabuvarghese5040നിന്റെ അച്ഛൻ ആണോ

    • @ShaluSony-r2k
      @ShaluSony-r2k 2 ชั่วโมงที่ผ่านมา

      Onnum cheythilangilum nanakedu ayallo nadu motham inni enthina givikune

  • @Ra-n86
    @Ra-n86 3 ชั่วโมงที่ผ่านมา +80

    കണ്ടാൽ എന്തൊരു മാന്യൻ😡

  • @hamsa0123
    @hamsa0123 2 ชั่วโมงที่ผ่านมา +13

    നാട്ടുകാർക്ക് വിട്ട് കൊടുക്കണം. നല്ല ശിക്ഷ കൊടുക്കണം

  • @HaifaFathima-m3s
    @HaifaFathima-m3s 3 ชั่วโมงที่ผ่านมา +57

    പാവം ആ കുട്ടിയുടെ കരച്ചിൽ ഇപ്പോഴും കാതിൽ കേൾക്കുന്നു

    • @Miyamichu-w7v
      @Miyamichu-w7v 2 ชั่วโมงที่ผ่านมา +3

      സത്യം 😢

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 ชั่วโมงที่ผ่านมา

      Hehe udane bail kitti erangum. Aa kuttyku pulluvila kodukkum ee natile neethi nyaya vyavastha

  • @user-manusadi
    @user-manusadi 2 ชั่วโมงที่ผ่านมา +9

    ഇവന്റെ നിൽപ്പ് കണ്ടാൽ പോലീസ് ഓഫിസർ നില്കുന്നത് പോലെ 😂😂😂😂😂

  • @jainmary6247
    @jainmary6247 3 ชั่วโมงที่ผ่านมา +45

    അറസ്റ്റ് ചെയ്യാതിരിക്കാൻ വയ്യാതെ ആയപ്പോൾ അറസ്റ്റ് നടന്നു

  • @yousufpk9443
    @yousufpk9443 3 ชั่วโมงที่ผ่านมา +85

    ഇവന്റെ നിൽപ്പും ഭാവവും കണ്ടാൽ ഇവൻ ഇങ്ങനെയുള്ള കുറ്റകൃത്യം ഇതിന്റെ മുൻപും ചെയ്തിട്ടുണ്ട് യാതൊരു കൂസലും ഇല്ല വന്നുപോയി എന്ന് ഒരു കുറ്റബോധവും ഇല്ല മുഖം മറക്കാൻ പോലും ശ്രമിക്കുന്നുമില്ല

    • @sabuvarghese5040
      @sabuvarghese5040 3 ชั่วโมงที่ผ่านมา

      Mara 😅mandatharam😂

    • @ijuijaz8252
      @ijuijaz8252 3 ชั่วโมงที่ผ่านมา

      Niyamam athrak strng alle enganelum ee naaykkale purath vittolum ...atha dhariyam...chevikallu adich pottikanm patti

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 ชั่วโมงที่ผ่านมา

      മറയ്ക്കേണ്ടത് പുറത്തു എടുത്ത് കളിച്ചവനല്ലേ. കൂസലൊന്നു० കാണാത്തത് രാഷ്८ടീയക്കാരുടെ പിൻതുണ കിട്ടുമെന്നുറപ്പുള്ളതുകൊണ്ടാണ് .🤣😂😅😁🤔🤔🤔🤔

  • @Poombatta12
    @Poombatta12 3 ชั่วโมงที่ผ่านมา +27

    മിണ്ടല്ലേ മാനം പോകും 🤨ഇപ്പൊ പോയില്ലല്ലോ.... കിളവന്റെ നിൽപ്പ് കണ്ടോ 🤬

  • @Huzzain50
    @Huzzain50 2 ชั่วโมงที่ผ่านมา +8

    ബിജെപി ക്കാരെങ്കിലും മുന്നിട്ട് ഇറങ്ങിയല്ലോ മറ്റു പാർട്ടികൾ അനങ്ങില്ല കഷ്ട്ടം

  • @jessyhakkim5693
    @jessyhakkim5693 3 ชั่วโมงที่ผ่านมา +41

    മുതുക്കൻ 🤬ഏതൊക്കെ പെൺ കുട്ടികൾ ഇതുപോലെ അനുഭവിച്ചിരിക്കാം

    • @Mullapoov
      @Mullapoov 2 ชั่วโมงที่ผ่านมา

      ജയിൽ സുഖം ആണ് വേഗം ഇറങ്ങാം എന്നല്ലോ പൊട്ടന്മാർമാരുടെ കമെന്റ് കണ്ട് ഇറങ്ങിയതാവും 😆ഇനി കെടക്കുമ്പോ നാണം കെടുംമ്പൾ മനസിലാവും

  • @AynuAynu-f7p
    @AynuAynu-f7p 3 ชั่วโมงที่ผ่านมา +22

    ചാനലിൽ വരാൻ എത്ര പെട്ടന്നാ ഭാഗ്യം വന്നത് 😂😂😂😂😂

  • @ArchitPrabhakar2000
    @ArchitPrabhakar2000 3 ชั่วโมงที่ผ่านมา +18

    കെളവന്റെ ഭാര്യയുടെയും മക്കളുടെയും മക്കളുടെ മക്കളുടെയും അവസ്ഥ നാണക്കേട് കൊണ്ട് വീടിനു പുറത്തിറങ്ങാൻ പറ്റുമോ

  • @bijujacob4604
    @bijujacob4604 2 ชั่วโมงที่ผ่านมา +3

    0.20 പീഡനശ്രമം എന്ന കേസ് പീഡിപ്പിച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്ന ചേച്ചീ , നിങ്ങൾ ആ കുട്ടിയോട് ചെയ്യുന്നത് എന്ത് അക്രമമാണ്. ഇനി ഞങ്ങളാണ് ആദ്യം പീഡിപ്പിച്ചു എന്ന് റിപ്പോർട്ട് ചെയ്തത് എന്ന് ക്രെഡിറ്റ് എടുക്കാൻ വേണ്ടി അല്ലേ? കഷ്ടം മാപ്രാ ചേച്ചി😢😢.....

  • @LizyAntony-y6n
    @LizyAntony-y6n 2 ชั่วโมงที่ผ่านมา +3

    ഇങ്ങനെ ഉള്ള ഹോട്ടൽ പണിക് പോകാതെ വേറെ ഏതേലും ജോലി ചയ്യുക.

  • @raghavagopinath1096
    @raghavagopinath1096 3 ชั่วโมงที่ผ่านมา +39

    കിളവന്റെ കശുവണ്ടി വെട്ടി ഉപ്പിലിടണം ഫുട്ബോൾ മാത്രം വച്ചേക്കണം ഭാര്യക്ക് തട്ടിക്കളിക്കാൻ

    • @farooq5496
      @farooq5496 3 ชั่วโมงที่ผ่านมา +2

      Pinne gol adikkan pattumo

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 3 ชั่วโมงที่ผ่านมา +1

      😂😂😂😂😂

    • @fousiyaamina6747
      @fousiyaamina6747 3 ชั่วโมงที่ผ่านมา +1

      😅😅😅

    • @shafeekthayyil5432
      @shafeekthayyil5432 2 ชั่วโมงที่ผ่านมา

      ​@@farooq5496സെൽഫ് ഗോൾ അടിച്ചോട്ടെ 🤣🤣🤣അപ്പോൾ 🤣🤣

  • @Miyamichu-w7v
    @Miyamichu-w7v 2 ชั่วโมงที่ผ่านมา +5

    തെരുവിൽ കിടന്നു ചാകാൻ ഉള്ള യോഗം ഉണ്ടാകട്ടെ.. 🙌

  • @ManojManoj-zu7mh
    @ManojManoj-zu7mh 2 ชั่วโมงที่ผ่านมา +3

    ഇത്ര പെട്ടന്ന് ഫേമസ് ആകുമെന്ന് പുള്ളിക്കരുതിയില്ല

  • @tessygeorge5466
    @tessygeorge5466 2 ชั่วโมงที่ผ่านมา +3

    നടി ഭാവന 😂ഇതും തഥൈവ ആരെങ്കിലും വന്നാൽ ംമാനം പോകും 😢 കരച്ചിൽ കേട്ടിട്ട് സമാധാനം നഷ്ടപ്പെട്ട വരുണ്ടോ

  • @Snehak.p676
    @Snehak.p676 3 ชั่วโมงที่ผ่านมา +20

    കിട്ടുന്നത് തന്നെ ഇഷ്ടം പോലെ ഇല്ലേ ചാട്ടവാറടി കൊടുത്തതിനു ശേഷം മുട്ട മുറിക്കുക

  • @pksanupramesh178
    @pksanupramesh178 2 ชั่วโมงที่ผ่านมา +2

    ഹോട്ടൽ ഉടമ ദേവദാസ് 😂.. പേര് എല്ലാരും കേട്ടല്ലോ അല്ലെ 😂😂😂

  • @stelladbstella9382
    @stelladbstella9382 3 ชั่วโมงที่ผ่านมา +35

    ഇവൻ്റെ അമ്മേ ഇത് പോലെ ചെയ്യണം അപ്പോ ഇവന് മനസ്സിലാകും

    • @Pravu12
      @Pravu12 3 ชั่วโมงที่ผ่านมา

      അമ്മയെ അല്ല onte കെട്ടിയോളെ ഇവന്റെ മുന്നിൽ വെച്ച ചെയ്യണം നാറി യെ അമ്മ യെ പറയണ്ടർപ്പ

    • @haritha7205
      @haritha7205 3 ชั่วโมงที่ผ่านมา +12

      അപ്പോൾ അവനും ചെയ്യുന്നവനും തമ്മിൽ എന്താ വ്യത്യാസം athum ഒരു സ്ത്രീ അല്ലെ... ഇനി ഒരിക്കലും ഇയാളെ പോലെ ഉള്ളയാൾ ഇല്ലാതിരിക്കുകയാണ് വേണ്ടത്

    • @HariMani01
      @HariMani01 3 ชั่วโมงที่ผ่านมา +13

      അവർ എന്ത് പിഴച്ചു, വിട്ടിൽ ഉള്ള വരെ ഇതിൽ കുട്ടി കലർത്തരുത് ബ്രോ.

  • @akhilmj7631
    @akhilmj7631 2 ชั่วโมงที่ผ่านมา +3

    കോടതിക്ക് മൗനം😂

  • @Zehrad-7
    @Zehrad-7 2 ชั่วโมงที่ผ่านมา +3

    മുക്കത്തെ മണ്ണിലായി പിറന്ന കഴുവേറി മോനെ....... 💃🏾

  • @BincyGeorge-ge3yy
    @BincyGeorge-ge3yy 3 ชั่วโมงที่ผ่านมา +3

    നല്ല അവതരണം

  • @suryatejas3917
    @suryatejas3917 2 ชั่วโมงที่ผ่านมา +4

    ഇനി ഇയാൾ എന്തിനു ജീവിക്കുന്നു. ഒരു സ്ഥാപനം നടത്തുന്നവർ ഒരിക്കലും ഇങ്ങനെ ആകാൻ പാടില്ല

  • @sachuanu-qt5fs
    @sachuanu-qt5fs 3 ชั่วโมงที่ผ่านมา +21

    Vedio undayath kond pidichu arkokkeyoo vendappetta aalaaa

  • @maryjosepht4388
    @maryjosepht4388 3 ชั่วโมงที่ผ่านมา +9

    പീഢനം തൊഴിലാക്കി മാറ്റാനാണോ ഹോട്ടൽ തുടങ്ങിയതു'😢😢😢

  • @Suma_Mathew.
    @Suma_Mathew. 3 ชั่วโมงที่ผ่านมา +6

    അങ്ങേര് ഏതാണ്ട് നല്ല കാര്യം ചെയ്ത പോലെയാ നിക്കുന്നെ വൃത്തികെട്ടവൻ.

  • @RatheeshRatheesh-k9o
    @RatheeshRatheesh-k9o 2 ชั่วโมงที่ผ่านมา +1

    ഇതിൽ ഏതാ പ്രതി അവൻ്റെ നില്പ്പ് കണ്ടിട്ട് ജില്ലാ കളക്ടർ ആണെന്ന ഭാവം....പോലീസ് ഒക്കെ കോമാളി ആണോ ഇടിച്ചു നട്ടെല്ല് ഒടിക്കാൻ പറ്റില്ല അല്ലെ

  • @athiratinto7089
    @athiratinto7089 2 ชั่วโมงที่ผ่านมา +2

    ഈ അങ്കിൾനു പോലീസിന്റെ കയ്യിന്നു നല്ല അടി കിട്ടണേ 🙏🏻🙏🏻🙏🏻

  • @PadmanabhankPadmanabhank
    @PadmanabhankPadmanabhank 3 ชั่วโมงที่ผ่านมา +2

    ഹോട്ടലും പോയി, മാനവും പോയി എനി എങ്ങനെ നാട്ടിൽ ജനങ്ങളുടെ മുഖത്ത് നോക്കും പാവം ഭാര്യയും കുട്ടികളും നാണംക്കെട്ടു, ബന്ധുക്കൾ വേറെയും എന്ത് സുഖം കിട്ടി കഴുവേറി മോന്

  • @akhilmj7631
    @akhilmj7631 3 ชั่วโมงที่ผ่านมา +3

    😂 വയസ്സ് കാലത്ത് അമ്മാവന്മാർ ക്ക് പേരകുട്ടികളെയും നോക്കി ഇരുന്നാൽ പോരെ

  • @SajithaJafar-k3o
    @SajithaJafar-k3o 2 ชั่วโมงที่ผ่านมา +1

    Inganatthavare pidikkunna poleecukark orupad nanni

  • @Jkannur2025
    @Jkannur2025 3 ชั่วโมงที่ผ่านมา +24

    Self-control ഇല്ലാത്തതുകാരണം നഷ്ടങ്ങൾ, എല്ലാം പോയില്ലേ,

    • @RuksanaRuksana-j7m
      @RuksanaRuksana-j7m 2 ชั่วโมงที่ผ่านมา

      സാമാനം പൊങ്ങാൻ spray വേണം. ഇവനൊക്കെ എന്ത് self control 😂😂😂

  • @anaswarashaji9155
    @anaswarashaji9155 3 ชั่วโมงที่ผ่านมา +14

    എന്നെ വിട്.. ഞാൻ വരാ.. പാവം ആ കുട്ടീടെ കരച്ചിൽ..

    • @XD123kkk
      @XD123kkk 3 ชั่วโมงที่ผ่านมา +5

      Aa time athu vepralathil athinu kazhyumbole parayunnathu..maranam munpil kandathu...😭... Matte 2 pere ivan paranjayachathu annoo...??

    • @janejose5368
      @janejose5368 3 ชั่วโมงที่ผ่านมา

      😢

  • @mohammedshafiev2284
    @mohammedshafiev2284 2 ชั่วโมงที่ผ่านมา

    വിലങ്ങനിയിച്ചില്ല ?

  • @thomasgeorge7533
    @thomasgeorge7533 2 ชั่วโมงที่ผ่านมา +2

    Posco Dasen.....)

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 3 ชั่วโมงที่ผ่านมา +2

    ഗുഡ് 👌

  • @HariMani01
    @HariMani01 3 ชั่วโมงที่ผ่านมา +2

    ഇവൻ പുറം ലോകം കാണരുത്.

  • @muneerpk7692
    @muneerpk7692 2 ชั่วโมงที่ผ่านมา

    സംഭവിച്ചത് എന്താണെന്ന് ഒരു മൊബൈൽ ശബ്‌ദത്തിൽ നിന്ന് പീഡനമായി ഉറപ്പിച്ചവർ പ്രതികൾ എന്നവരുടെ ഒരക്ഷരമൊഴി എങ്കിലും കേട്ടോ

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 3 ชั่วโมงที่ผ่านมา +20

    ചാനലുകാരും, ലിബറൽ ചിന്താഗതിക്കാരും ഫെമിനിസ്റ്റുകളും മറുപടി പറയണം. അന്യ സ്ത്രീകളും പുരുഷന്മാരും പരസ്പരം ഇടവഴിക്കുമ്പോൾ ഒന്നും സംഭവിക്കില്ല എന്നല്ലേ പറഞ്ഞിരുന്നത് ? കണ്ടാൽ ഒന്നും തോന്നുകയില്ല എന്നും ? ഇങ്ങനെയുള്ള ജോലി ചെയ്യുന്ന ജിമ്മിനും വ്യായാമത്തിനും പോകുന്ന പല സ്ത്രീകളും തിന്മകൾക്ക് കൂട്ടുനിന്നു കൊണ്ടാണ് മുന്നോട്ടുപോകുന്നത് എന്നതാണ് യാഥാർത്ഥ്യം!!!

    • @antonypeter9975
      @antonypeter9975 3 ชั่วโมงที่ผ่านมา +3

      Onnu podei

    • @ZeenathA-h5w
      @ZeenathA-h5w 3 ชั่วโมงที่ผ่านมา +4

      ജി മ്മനും വ്യായാമത്തിനും പോകുന്നത് എങ്ങനെയാ തിന്മയാവുക....
      നമ്മൾ സ്വയം ശ്രദ്ധാലുക്കൾ ആവുകയും തിന്മയിലേക്ക് നീങ്ങുന്നുണ്ട് എന്ന് മനസ്സിലായാൽ പിന്മാറുകയും ആണ് വേണ്ടത്...
      അല്ലാതെ എല്ലാം തിന്മയിലേക്കാണ് നയിക്കുക എന്ന് പറയുന്നത് ശരിയല്ല...

    • @RedCatjsjjs
      @RedCatjsjjs 3 ชั่วโมงที่ผ่านมา +1

      Anugal Keri pidikathirunal mathiii onnum nadakilaa

    • @ishaqusumi5154
      @ishaqusumi5154 3 ชั่วโมงที่ผ่านมา

      അത് പോലെ നേർച്ചകൾ, ജാറം, പോലുള്ള സ്ഥലം ഇതൊക്കെ നിരോധനം ഏർപെടുത്തേണ്ടത്

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 ชั่วโมงที่ผ่านมา

      വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നു ഉസ്താദുമാർ കുടുംബിനികളെ വളച്ചെടുക്കുന്നില്ലേ ,ആദ്യം അതു നിർത്തലയ്ക്കു .പിന്നെ മദ്രസ്സാ പീഡനം

  • @muhammedshabeer1216
    @muhammedshabeer1216 3 ชั่วโมงที่ผ่านมา +2

    കുനിച്ച് നിർത്തി 4 കുത്ത്. പിന്നെ നേരെ നിവർന്ന് നടക്കരുത്👊🏻

  • @SalmaM-r9g
    @SalmaM-r9g 3 ชั่วโมงที่ผ่านมา +3

    ഇവൻ്റെ ഭാര്യയുടെ അറിവോടെ ചെയ്തു എന്ന് ന്യൂസ് ഇവനോടുള്ള ശല്യം ഒഴിവാക്കാൻ വേണ്ടി സഹായിച്ചതാകും😂😂😂

  • @Keerubineesh
    @Keerubineesh 3 ชั่วโมงที่ผ่านมา +1

    അവന്റെ വിചാരം വല്ല അവാർഡ് functtion ന് വന്നേക്കുന്നതുപോലെയാ 😡😡😡

  • @lalysrivastava1510
    @lalysrivastava1510 2 ชั่วโมงที่ผ่านมา

    Police support and political support clearly visible in this case

  • @mujeebrahiman-r2m
    @mujeebrahiman-r2m 2 ชั่วโมงที่ผ่านมา +1

    നിൽപ്പും ഭാവവും കണ്ടാൽ അർജുന അവാർഡ് ലഭിച്ചതു പോലുണ്ട്

  • @AdarshRs-j2w
    @AdarshRs-j2w 3 ชั่วโมงที่ผ่านมา

    എന്ത് അഭിമാനത്തോടെ നിൽക്കുന്നു .

  • @arathihits7480
    @arathihits7480 2 ชั่วโมงที่ผ่านมา

    നിൽപ്പ് കണ്ടാൽ അറിയാം ഇതൊക്കെ എന്ത് എന്ന മട്ടിൽ ആണ്.... പിടിച്ചു 2 കൊടുത്താൽ പണ്ട് ചെയ്ത ഒരുപാട് കേസുകൾ പുറത്ത് വരും

  • @Emick0_1
    @Emick0_1 3 ชั่วโมงที่ผ่านมา +1

    ഭാര്യക്കും മക്കൾക്കും മാതാ പിതാക്കൾക്കും അഭിമാനിക്കാം ... പുരസ്കാരം കിട്ടിയതിനു 😂😂

  • @ebrahimkutty405
    @ebrahimkutty405 2 ชั่วโมงที่ผ่านมา

    ഇത്തരം തുടരെ തുടരെ ഉണ്ടാവാനുള്ള
    ഒരേ ഒരു കാരണം നിയത്തിന്റെ പിടിപ്പുകേട് തന്നെ കാര്യം ഒരു പ്രതിയേ യും
    വേണ്ട രീതിയിൽ നിയമം ശിക്ഷിക്കുന്നില്ല എന്നുള്ളതു തന്നെയാണ് പിടിക്കപ്പെട്ടാൽ ഉടനെ തന്നെ ജാമ്യം കൊടുത്ത് ഒഴിവാക്കുന്നു അതായത് നിയമം നോക്കു കുത്തിയായി പറയുന്നു ഇഷ്ട്ടമുള്ളവർക്ക് ഇഷ്ടമുള്ളത് എന്താന്ന് വെച്ചാൽ ചെയ്യാം എന്ന് തന്നെ ആരെങ്കിലും എന്തേങ്കിലും പറഞ്ഞാൽ ഉടനെ കോടതിയക്ഷ്യത്തിന് പറഞ്ഞവരുടെ പേരിൽ കേസ്സേടുക്കും ഇതെന്താ വെള്ളരിക്ക പട്ടണ മാണൊ?

  • @vinumonkbkoladiyilbaby4517
    @vinumonkbkoladiyilbaby4517 3 ชั่วโมงที่ผ่านมา +2

    Which hotel

    • @Revathy_nair-96
      @Revathy_nair-96 3 ชั่วโมงที่ผ่านมา

      Sanketham

    • @dadselderboy
      @dadselderboy 3 ชั่วโมงที่ผ่านมา

      Mukkam, mabetta, sanketam hotel

  • @jaleelmadathil3943
    @jaleelmadathil3943 3 ชั่วโมงที่ผ่านมา

    Chan........human .man

  • @sreeneshpv123sree9
    @sreeneshpv123sree9 3 ชั่วโมงที่ผ่านมา

    കാലിഗട്ട് (കോഴിക്കോട്)

  • @mukeshanandan5440
    @mukeshanandan5440 3 ชั่วโมงที่ผ่านมา +1

    മുതലാളി ആളു കൊള്ളാമല്ലോ.. പോയി ആത്മഹത്യ ചെയ്യ് അതായിരിക്കും നല്ലത്.

  • @stelladbstella9382
    @stelladbstella9382 3 ชั่วโมงที่ผ่านมา +11

    ഇവൻ്റെ മോളെ എന്തൊക്കെ ചെയ്തുകാണ്. ഉം

    • @XD123kkk
      @XD123kkk 3 ชั่วโมงที่ผ่านมา

      Maybe

    • @haritha7205
      @haritha7205 3 ชั่วโมงที่ผ่านมา +1

      Never... Bcz അത് ayalde മകൾ ആണ്.. മറ്റുള്ള girl അയാളുടെ aarum അല്ല.. ആ വ്യത്യാസം ഉള്ളത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നതും

    • @XD123kkk
      @XD123kkk 2 ชั่วโมงที่ผ่านมา

      @@haritha7205 Aa angane chilavanmaru und...

  • @Sharafudeen-z4t
    @Sharafudeen-z4t 2 ชั่วโมงที่ผ่านมา

    MathaSawhaardham ..
    1 , Devadas 2 , Suresh 3 , oru methan . 👌

  • @AN-gf8bq
    @AN-gf8bq 2 ชั่วโมงที่ผ่านมา

    Sthreekalkkethire durudhesha paramayi kai pokkunnavarude nannayi shikshikkanam..😢..pavam aa kutti.

  • @SunilKumar-ch2ek
    @SunilKumar-ch2ek 2 ชั่วโมงที่ผ่านมา

    എല്ലാ പ്രശ്നത്തിലും ഇടപെടുന്ന dyfi എന്തെ ഒന്നും മിണ്ടാതെ

  • @Dfghjdal
    @Dfghjdal 2 ชั่วโมงที่ผ่านมา

    Narrator should calm down while explaining. She is creating tension. And making lots of mistakes.

  • @sureshbabusekharan7093
    @sureshbabusekharan7093 3 ชั่วโมงที่ผ่านมา

    He's intimidating camera and medias. He's confident that he will be out of the custody sooner and live happily

  • @sabuvarghese5040
    @sabuvarghese5040 3 ชั่วโมงที่ผ่านมา

    Sathyagal enthagum Chumma peedanam,,peedanum,,,,peedanam ennu chilakkathe😅😅😅😅😅

  • @balakrishnanm5535
    @balakrishnanm5535 2 ชั่วโมงที่ผ่านมา

    ആ കുട്ടിയുടെ കരച്ചിൽ ഇപ്പോഴും കാതിൽ മുഴങ്ന്നു കേരളം തലകുനി k

  • @sayedalibava8768
    @sayedalibava8768 3 ชั่วโมงที่ผ่านมา

    കണ്ടാൽ മാന്യൻ.....ഹോട്ടൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ

  • @aboobakernissar307
    @aboobakernissar307 2 ชั่วโมงที่ผ่านมา

    ദേവന്‍റെ, ദാസനാണ്😅

  • @colours1235
    @colours1235 2 ชั่วโมงที่ผ่านมา

    Hotel nte Peru note cheytholuuu SANGETAM motel Mukkam😊. Iyalude insta id mampetta devadasan athilund hotel

  • @geetharamachandran295
    @geetharamachandran295 2 ชั่วโมงที่ผ่านมา

    എന്തോ പുരസ്‌കാരം കിട്ടി പോവുന്നത് പോലെ ഉണ്ട്.....

  • @naseemashahir9673
    @naseemashahir9673 2 ชั่วโมงที่ผ่านมา

    Vrthikettavan

  • @i7733.
    @i7733. 3 ชั่วโมงที่ผ่านมา +1

    ചെറിയ വകുപ്പ് ആക്കി പോലീസ് രക്ഷിക്കും എന്നുള്ള ഉറപ്പാണ് അവന് 😮😮😮

  • @mujeeb7888
    @mujeeb7888 2 ชั่วโมงที่ผ่านมา +2

    ഇവന്റെ നിൽപ്പും ഭാവവും കണ്ടാൽ ബിജെപി ക്കാർ പിന്നിലുണ്ട് സഹായിക്കാൻ എന്ന മട്ടിലാണ്

  • @EMOBstore
    @EMOBstore 2 ชั่วโมงที่ผ่านมา

    Enna niyam mara ee lokath samdan thod jeevikan patta
    Ore day polum kadunpovunila eganthe news kelkathe
    very shame on u my govt and system

  • @abhayankvasu9307
    @abhayankvasu9307 2 ชั่วโมงที่ผ่านมา

    ബിജെപി യുടെ നേതാക്കളെ പൊക്കുമ്പോൾ ആര് സമരം ചെയ്യും

  • @jinucjose3044
    @jinucjose3044 2 ชั่วโมงที่ผ่านมา

    മറ്റു പ്രതികൾക് പേരില്ല... മാപ്രകൾ മുക്കി

  • @akbarikka5818
    @akbarikka5818 2 ชั่วโมงที่ผ่านมา

    അവന് അതൊന്നും ഒരു ഭയപ്പാടും ഇല്ല മുഖം കണ്ടാൽ അറിയാവുന്ന തേയുളളു

  • @elizabethkoodal1693
    @elizabethkoodal1693 2 ชั่วโมงที่ผ่านมา +1

    കണ്ടാൽ എന്തൊരുമാനൃൻ

  • @Revathy_nair-96
    @Revathy_nair-96 3 ชั่วโมงที่ผ่านมา +2

    Kashtam ah kochinte achante prayam undalo iyalk engna thonuno ntho

  • @mos6804
    @mos6804 2 ชั่วโมงที่ผ่านมา

    എനി അതും പോകും

  • @elizabethjohn5087
    @elizabethjohn5087 3 ชั่วโมงที่ผ่านมา

    കണ്ടാൽ മാന്യൻ പൊലെ 😂😂😂

  • @badaribadari6735
    @badaribadari6735 3 ชั่วโมงที่ผ่านมา +1

    ആണുങ്ങളെ പറയിപ്പിക്കാൻ കുറെ ജന്മങ്ങൾ

  • @jaleelmadathil3943
    @jaleelmadathil3943 3 ชั่วโมงที่ผ่านมา

    Keralathile ella hottalum raid nadathanam..3 month koodumbol

  • @Sasura7349
    @Sasura7349 3 ชั่วโมงที่ผ่านมา

    ജാമ്യം എന്ത് ആയി😂

  • @janejose5368
    @janejose5368 3 ชั่วโมงที่ผ่านมา

    Kasttam manusha

  • @ashrafmangunnil843
    @ashrafmangunnil843 3 ชั่วโมงที่ผ่านมา

    അങ്കിൾ

  • @sadisadn6363
    @sadisadn6363 3 ชั่วโมงที่ผ่านมา

    ജാമ്യം റെഡിയാക്ക്

  • @Rhfggdggg
    @Rhfggdggg 2 ชั่วโมงที่ผ่านมา

    Ada Tha,,,,,,,,,ooooooo? ........Le 😂
    B J P andena samaram😂

  • @SureshBabu-ts6vx
    @SureshBabu-ts6vx 3 ชั่วโมงที่ผ่านมา +1

    Entucheyyam ellavarkkum vikaramundu but

  • @shajifshaji1056
    @shajifshaji1056 2 ชั่วโมงที่ผ่านมา

    Niyamathee Paadeyellaatha keralam...Niyamam maatanam Annaale pankuttekhalku jeevekkaan pattukhayullu..

  • @HaseenaHasi-fe4wz
    @HaseenaHasi-fe4wz 2 ชั่วโมงที่ผ่านมา

    Oru chukum sambavikilla nammal ithethra kandan

  • @SivarajanPM
    @SivarajanPM 3 ชั่วโมงที่ผ่านมา

    അയാൾ ചിരിക്കുന്നു 😢 ഇയാൾക്ക് truama ഒന്നും അനുഭജവിക്കണ്ട മോശം മെസ്സേജ് ഒക്കെ അഴച്ചിട്ടിട്ടും കുട്ടിക്ക് പരാതി പെടാൻ തോന്നാത്തിരുന്നത് നിയമത്തിന്റെ പ്രശ്നം തന്നെ ആണ്

  • @RashidRashid-bd1bi
    @RashidRashid-bd1bi 2 ชั่วโมงที่ผ่านมา

    Unkile😅

  • @soul9112
    @soul9112 2 ชั่วโมงที่ผ่านมา

    ഇത്രയും തെളിവ് ഉണ്ടായിട്ടും പറയും തെളിവ് കൊണ്ടു വരാൻ. പുറത്ത് വിട്ട വീഡിയോ ൽ മുഖം ഇല്ലല്ലോ എന്നൊക്കെ പറഞ്ഞു ഇത് ഇങ്ങനെ അങ്ങ് പോകും ആളൂർ വരും

  • @Nzaus-r1u
    @Nzaus-r1u 3 ชั่วโมงที่ผ่านมา +1

    Devante Dasan Devadasan 😅

  • @abdulazzezomassery4341
    @abdulazzezomassery4341 2 ชั่วโมงที่ผ่านมา

    മൂന്നാളുംകൂടി ഇടിച്ചു കേറ്റി

  • @ABULBISHRCLM
    @ABULBISHRCLM 2 ชั่วโมงที่ผ่านมา

    ഹോട്ടൽ പൂട്ടിക്കുക

  • @elizabethjohn5087
    @elizabethjohn5087 3 ชั่วโมงที่ผ่านมา

    No shame

  • @Hotman-t5y
    @Hotman-t5y 3 ชั่วโมงที่ผ่านมา

    കുടുംബത്തിന്റെ കാര്യം തീരുമാനം ആയി

  • @RamseenaRamseena-tw3zz
    @RamseenaRamseena-tw3zz 3 ชั่วโมงที่ผ่านมา

    Iyaaal kaaranam iyaalude family naanam kettu... Veeuthe vidaruthiyaale. Innale kandha video pedichupoyi. Nammude okke makkale rabb kaakkatte

  • @swethamidhunraj5817
    @swethamidhunraj5817 2 ชั่วโมงที่ผ่านมา

    Ntho award kittya pole aaanallo nilp?! Kashttam

  • @bijujoseph2134
    @bijujoseph2134 3 ชั่วโมงที่ผ่านมา

    Shameless facing support of any political party'?