"അങ്കിളായി കാണേണ്ട; ശാരീരിക ബന്ധത്തിന് താൽപര്യമുണ്ടെന്ന് അയാൾ പറഞ്ഞു": പീഡനശ്രമത്തിനിരയായ പെൺകുട്ടി

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Mukkam Girl Attack : ഹോട്ടലുടമ Devadasanനെതിരെ ഗുരുതര ആരോപണവുമായി മുക്കത്ത് പീഡനശ്രമത്തിനിരയായ പെൺകുട്ടി. താഴവീണ് കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോകാന്‍ തയ്യാറായില്ല. ഹോട്ടലുടമക്കൊപ്പമുള്ളവര്‍ ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന തന്റെ കാലിൽ പിടിച്ച് വലിച്ചു. ആളുകൾ ഓടികൂടിയപ്പോൾ മാത്രമാണ് ആശുപത്രി യിൽ കൊണ്ടുപോകാൻ തയ്യാറായത്.
    ഫോൺ ചെയ്തുകൊണ്ടിരുന്നപ്പോൾ താഴെ വീണതെന്നാണ് ആശുപത്രിയിൽ ഹോട്ടലുടമ പറഞ്ഞത്. ഡോക്ടർമാരോട് സത്യം പറഞ്ഞപ്പോൾ തന്നെ ഉപേക്ഷിച്ച് ദേവദാസും സംഘവും ഹോട്ടലിൽ നിന്ന് മുങ്ങിയെന്നും യുവതി News18 നോട് പറഞ്ഞു.
    #mukkamgirlattack #girlattacked #mukkam #womenattacked #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 120

  • @sudheeshkumar6227
    @sudheeshkumar6227 8 ชั่วโมงที่ผ่านมา +29

    പെൺകുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.ആരുടെ കൈയ്യിൽ നിന്നും സഹായം പറ്റാതിരിക്കാൻ ശ്രദ്ധിക്കുക .പിന്നേ അച്ഛനേപ്പോലെ ആങ്ങളയേപ്പോലെ എന്തിന് മകനെപ്പോലെ മകളെപ്പോലെ എന്ന് പറഞ്ഞ് വരുന്നവരുടെ കൈവട്ടത്ത് നിന്ന് മാറി നടക്കുക. പഞ്ചാര വാക്കുകൾ പറയുന്നവരിൽ നിന്നും അകലം പാലിക്കുക

  • @majeedsaqafi6389
    @majeedsaqafi6389 6 ชั่วโมงที่ผ่านมา +6

    ഞാൻ ഈ വാർത്ത കേട്ടപ്പോൾ തന്നെ വിചാരിച്ചു ഇതിനു പിന്നിൽ ഒരു ബോയ്സ് സുഹൃത്ത് ക്കളുമായി എന്തോ ഇരു ബന്ധം ഉണ്ട് പണ്ട് ഡൽഹിയിൽ ഒരു പെൺ കുട്ടിയെ പറിച്ച് കീറി അതിലും ഒരു ഫ്രണ്ട് കഥ ഉണ്ടല്ലോ ❔ രാത്രി ഫ്രണ്ട് ക്രൊണ്ട് ന്ന് പറഞ്ഞുള്ള കറക്കം എല്ലാപെൺ കുട്ടികളും നിർത്തണം 📢📢📢📢

  • @JoshyKurumbapadath
    @JoshyKurumbapadath 11 ชั่วโมงที่ผ่านมา +22

    ഇങ്ങനെ ഉള്ള സ്ഥലത്തു ജോലി കു പോകരുത് പറഞ്ഞിട്ട അമ്മയെ വേണം പറയാൻ

  • @sreekumar1384
    @sreekumar1384 11 ชั่วโมงที่ผ่านมา +56

    ഈ കുട്ടിയെ ഇതുവരെ സപ്പോർട്ട് ചെയ്തിരുന്നു ഇപ്പോൾ തോന്നുന്നു ഈ കുട്ടി ശെരിയല്ല എന്ന്, രാത്രി ഒരുമണിക്കും രണ്ട് മണിക്കും ആൺ സുഹൃത്തുക്കളെ വിട്ടിൽ വിളിച്ചു കയറ്റുന്ന ഒര് പെൺകുട്ടി ഒര് നല്ല ക്യാറക്ടറിന് ഉടമയല്ല...

    • @ahxcfujdsxgybjjjbbkg3v
      @ahxcfujdsxgybjjjbbkg3v 11 ชั่วโมงที่ผ่านมา +8

      പെൺപിള്ളേർ രാത്രി പുറത്ത് ഇറങ്ങാനെ പാടില്ലേ 😂

    • @KERALAFAME
      @KERALAFAME 10 ชั่วโมงที่ผ่านมา +9

      അത് കരുതി uncle വൃത്തികേടു കാണിക്കാവോ

    • @fathima.k9645
      @fathima.k9645 10 ชั่วโมงที่ผ่านมา +9

      ​@ahxcfujdsxgybjjjbbkg3vഒരിക്കലും ഒരു നല്ല പെണ്ണ് രാത്രി ഒരു മണിക്ക് ശേഷം പുറത്ത് പോവില്ല
      ഇങ്ങനത്തെ പെണ്ണ് ആയതു കൊണ്ടാണ് അയാളു ശ്രമിച്ചത്

    • @ahxcfujdsxgybjjjbbkg3v
      @ahxcfujdsxgybjjjbbkg3v 9 ชั่วโมงที่ผ่านมา +6

      @@fathima.k9645 നഴ്‌സ് മാർ ഒക്കെ വളരെ മോശം ക്യാരക്ടർ ആയിരിക്കും ഉമ്മച്ചിയുടെ ബുദ്ധിയിൽ 😅

    • @Arrow0202-c6c
      @Arrow0202-c6c 9 ชั่วโมงที่ผ่านมา

      @@fathima.k9645 താത്ത ചാക്കിന്റെ ഉള്ളിൽ നിന്നും പുറത്തു വന്നു ദുബായിൽ 'അന്നം തരുന്ന നാട്ടിലും ,അബു ദാബിയിൽ ,ബഹ്‌റിനിൽ ,ലോകത്തിലെ ഏറ്റവും വേശ്യകൾ ഉള്ള കെയ്റോ 'ഒന്ന് പോയി അവിടുത്തെ രാത്രി ജീവിതം കണ്ടിട്ട് കിടന്നു ഉപദേശിക്കു കേട്ട ....അവിടെ ആരാണ് കൂടുതൽ അസമയത് പുറത്തു പോകുന്നത് എന്ന് 'ഇവിടെ കിടന്നു തുപ്പിയാൽ നിങ്ങളുടെ മുഖത്ത് വീഴും

  • @BinduR-d1n
    @BinduR-d1n 12 ชั่วโมงที่ผ่านมา +36

    ഇതിൽ full Sathyam ഇല്ല ആണ് സുഹൃത്തുക്കൾ വരും അർദ്ധ രാത്രിയിൽ പുറത്ത് പോകുന്ന് ഇതിൽ സത്യം പുറത്ത് കൊണ്ട് വരണം

    • @KERALAFAME
      @KERALAFAME 9 ชั่วโมงที่ผ่านมา

      ​​@fathima.k9645 വീട്ടിൽ നിന്ന് അകന്ന് ജോലി ചെയുന്ന girls അധികവും ഇങ്ങനെ night ഔട്ടിങ്ങിന് പോകുന്നത് എല്ലായിടത്തും സാധാരണമാണ്. സ്വാതന്ത്ര്യം കിട്ടുമ്പോൾ ആരായാലും അത് frends കൂടെ joly അടിക്കാൻ പോവും വേറെ നെഗറ്റീവ് കാര്യത്തിന് ഒന്നുമല്ല but uncle ഇത് മുതലെടുക്കാം എന്ന് കരുതി കാണും

    • @downtoearth7841
      @downtoearth7841 29 นาทีที่ผ่านมา +1

      അത് അവൾ already പറഞ്ഞല്ലോ അത് അവളുടെ personal കാര്യങ്ങൾ ആണെന്ന് ഒരുപക്ഷെ അവൾ ആ ആൺസുഹൃത്തുക്കളുടെ ഇടയിൽ അവൾ safe ആയിരിക്കും, comfort ആയിരിക്കും, happy ആയിരിക്കും. എന്നുകരുതി ആ കെളവൻ അത് മുതൽ എടുത്ത് വൃത്തികേട് അയക്കുകയും, മോശമായി പെരുമാറുകയും ചെയ്തു?ആ malefriends അവളെ കാണാൻ വന്നെന്നും കരുതി അയാൾക്ക് എന്ത് license ആണ് ഉള്ളത് അവളെ നശിപ്പിക്കാൻ ശ്രമിക്കാൻ?ആ malefriends അവളെ കാണാൻ വന്നെന്നും കരുതി അയാൾക്ക് കിടന്നു കൊടുക്കണോ അവൾ? അയാൾ ചെയ്തത് കുറ്റം തന്നെ ആണ്. ഒരു വ്യക്തിയുടെ അനുവാദം കൂടാതെ എന്ത് പറയുന്നതും എന്ത് ചെയ്യുന്നതും കുറ്റം തന്നെ ആണ്.

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 10 ชั่วโมงที่ผ่านมา +15

    എന്തായലും സ്ത്രീക്ക് എന്തും ആകാം അവൾ പറയുന്നത് ഉൽകൊളാൻ പ്രയാസം ഉണ്ട് എന്നാണ് എനിക്ക് മനസിൽ ആകുന്നത്

  • @syedsainul3057
    @syedsainul3057 10 ชั่วโมงที่ผ่านมา +23

    രാത്രി രണ്ട് മണിക്കാണ് ആൺ സുഹൃത്ത് കാണാൻ വരുന്നത്😂😂😂😂😂😂

    • @fathima.k9645
      @fathima.k9645 10 ชั่วโมงที่ผ่านมา +2

      അതെ 😄😄

    • @KERALAFAME
      @KERALAFAME 9 ชั่วโมงที่ผ่านมา

      വീട്ടിൽ നിന്ന് അകന്ന് ജോലി ചെയുന്ന girls അധികവും ഇങ്ങനെ night ഔട്ടിങ്ങിന് പോകുന്നത് എല്ലായിടത്തും സാധാരണമാണ്. സ്വാതന്ത്ര്യം കിട്ടുമ്പോൾ ആരായാലും അത് frends കൂടെ joly അടിക്കാൻ പോവും വേറെ നെഗറ്റീവ് കാര്യത്തിന് ഒന്നുമല്ല. But uncle അതു കരുതി മുതലെടുപ്പിന് നീങ്ങി

    • @ഫേസ്
      @ഫേസ് 5 ชั่วโมงที่ผ่านมา

      😂😂

    • @jibindevasia-oi6bs
      @jibindevasia-oi6bs 3 ชั่วโมงที่ผ่านมา

      🙏🙏​@@fathima.k9645🙏🙏

  • @thomasparekkattil7611
    @thomasparekkattil7611 12 ชั่วโมงที่ผ่านมา +27

    ഈ കുട്ടിക്ക്, ഇത്രയും അനുഭവം
    ഉണ്ടായിട്, പോയത് തെറ്റ് ആണ്‌
    ഈ കുട്ടിക്ക് വിവരം ഇല്ലേ

    • @ahxcfujdsxgybjjjbbkg3v
      @ahxcfujdsxgybjjjbbkg3v 11 ชั่วโมงที่ผ่านมา +3

      എന്നാൽ താൻ ജോലി കൊടുക്ക്. 😂

    • @Arrow0202-c6c
      @Arrow0202-c6c 9 ชั่วโมงที่ผ่านมา

      തൻ ഈ കൊച്ചിനെ തന്റെ മകനെകൊണ്ട് കെട്ടിക്കേണ്ട അതിന്റെ നിവൃത്തികേടു കൊണ്ട് ഇതുപോലെ ജീവിക്കുന്നു ,

  • @stelladbstella9382
    @stelladbstella9382 11 ชั่วโมงที่ผ่านมา +23

    എന്തേക്കോയെ സ്പെല്ലിംഗ് mistakk ഉണ്ട്

    • @Hanoos-b3j
      @Hanoos-b3j 9 ชั่วโมงที่ผ่านมา

      എനിക്ക് മുന്നേ തോന്നിയിരുന്നു

    • @rashid9756
      @rashid9756 4 ชั่วโมงที่ผ่านมา

      Yas

  • @Soufisoufiy
    @Soufisoufiy 59 นาทีที่ผ่านมา +1

    എന്ത് പറഞ്ഞാലും കുട്ടിയുടെ അടുത്തും തെറ്റുണ്ട് ഇത്രയും മോശമായി മെസ്സേജ് അയച്ചിട്ടും കുട്ടി അവിടെ ഒരിക്കലും ജോലിക് പോകാൻ പാടില്ലായിരുന്നു 😮

  • @manumonkrkr7085
    @manumonkrkr7085 11 ชั่วโมงที่ผ่านมา +12

    ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 8 ชั่วโมงที่ผ่านมา +6

    ഇന്നത്തെ കാലത്തു ഒരാളെയും അങ്കിൾ ആയിട്ട് കാണാൻ കഴിയില്ല, ആൺ ആൺ തന്നെ യാണ്. ഒരു ജോലി സ്ഥലത്തു നമ്മൾ ചെന്നാൽ നമുക്ക് എന്തെങ്കിലും ബുദ്ധി മുട്ട് ഉണ്ടെങ്കിൽ ആ ജോലി പോകട്ടെ ഇന്നത്തെ കാലത്തു എന്തൊക്കെ ജോലി ചെയ്തു ജീവിക്കാം കിട്ടാൻ കുറച്ചു ദിവസം wait ചെയ്യേണ്ടി വരും, മോശം അനുഭവം ഉണ്ടായിട്ട് പിന്നെയും അവിടെ നിൽക്കാൻ നോക്കുന്നത് ശെരി യല്ല

  • @arunkrishnans
    @arunkrishnans 7 ชั่วโมงที่ผ่านมา +6

    വീണ്ടും വീണ്ടും സംഭവിക്കുന്നു... അത് കഴിയുന്നു... എന്താ കുട്ടി commen സെൻസ് ഇല്ലേ ❗

  • @stelladbstella9382
    @stelladbstella9382 11 ชั่วโมงที่ผ่านมา +12

    ഇവള്. എന്തിന് വീണ്ടും പോയത്. എന്തോ കുഴപ്പം ഉണ്ട്

  • @JeevaS-e8p
    @JeevaS-e8p 11 ชั่วโมงที่ผ่านมา +16

    ഒരുപാട് സ്പെല്ലിങ് മിസ്റ്റേക്ക്

    • @rashid9756
      @rashid9756 4 ชั่วโมงที่ผ่านมา

      Yas

  • @Dhosth
    @Dhosth 11 ชั่วโมงที่ผ่านมา +4

    എന്തോ,, എവിടെ യോ... 🙏🙏

  • @alfazkadavu3378
    @alfazkadavu3378 12 ชั่วโมงที่ผ่านมา +17

    ദേവദാസൻ വല്ല കാര്യവും ഉണ്ടായിരുന്നോ എങ്ങെനെ ജീവിക്കേണ്ട ആളായിരുന്നു ദേവദാസൻ വല്ല കാര്യവും ഉണ്ടായിരുന്നോ സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകളുടെ പ്രായമുള്ള കുട്ടിയോട് ആവശ്യമില്ലാത്ത ഒരു തോന്നൽ വല്ലാതെ മുട്ടുകയാണെങ്കിൽ മറ്റൊരു വിവാഹം കഴിച്ചൂടായിരുന്നോ ദേവദാസാ അങ്ങെനെ ആണ് ആൺകുട്ടികൾ 😢😢😢😢

    • @BalanNadayil
      @BalanNadayil 11 ชั่วโมงที่ผ่านมา +1

      അയ്യോ അങ്ങനെ പറഞ്ഞുകൂടാ വെപിചാരവും പീഡനവും യെദേഷ്ടം ആവാം പക്ഷെ വിവാഹം അത് ഒന്ന് മാത്രം.

    • @zhmk9306
      @zhmk9306 11 ชั่วโมงที่ผ่านมา +3

      ചായ കുടിക്കാൻ വീണ്ടും ചായക്കട തുടങ്ങാനോ.....?

    • @abduaman4994
      @abduaman4994 11 ชั่วโมงที่ผ่านมา +1

      ഒരു സ്റ്റെപ്പിനി യേ വെച്ചാൽ മതിയായിരുന്നു ദേവ ദാസന് 😅😅😂

    • @reshmireshmiakshara6505
      @reshmireshmiakshara6505 5 ชั่วโมงที่ผ่านมา

      😂😂​@@zhmk9306

  • @Wilson-Rosh
    @Wilson-Rosh 7 ชั่วโมงที่ผ่านมา +3

    എന്തൊക്കെ പറഞ്ഞാലും കുട്ടിയെ ഉപദ്രവിക്കാൻ തന്നെയാണ് അവൻ വന്നത് പിന്നെ ഇയാൾ പിന്നെയും പിന്നെയും അയാളുടെ മനസിലിരുപ്പ് കാണിച്ചപ്പോൾ തന്നെ അവിടെ നിന്ന് പോരണമായിരുന്നു പിന്നെ അവനിൽ നിന്ന് സഹായം സ്വീകരിച്ചതും ശരിയല്ലാ.......

  • @sirilsiril496
    @sirilsiril496 11 ชั่วโมงที่ผ่านมา +13

    പൊതുവേ കോഴിക്കോട്ടുകാർക്ക് ഞരമ്പിന്റെ അസുഖം കൂടുതലാണ്

    • @ShahanasKhazi
      @ShahanasKhazi 3 ชั่วโมงที่ผ่านมา

      മാണ്ട... മാണ്ട..... ട്ടോ 😆

  • @downtoearth7841
    @downtoearth7841 42 นาทีที่ผ่านมา

    ധൈര്യമായി മുന്നോട്ട് പോകുക 🙌🏻

  • @ShahanasKhazi
    @ShahanasKhazi 3 ชั่วโมงที่ผ่านมา +2

    ബോയ് ഫ്രണ്ടും ബെസ്റ്റിയും..... ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഒരു വിവരവും ഇല്ലേ........

  • @sudheeraloor5279
    @sudheeraloor5279 6 ชั่วโมงที่ผ่านมา +3

    ഈ കുട്ടി അത്ര നിസ്സരകരിയൊന്നുമല്ല.

  • @SuhailaAbbas-f9d
    @SuhailaAbbas-f9d 7 ชั่วโมงที่ผ่านมา +2

    എടോ കോഴിക്കോട് ബീച്ച് എന്ന് പറയുമ്പോൾ പുലർച്ച വരെ അവിടെ നിറച്ച് ജനങ്ങളായിരിക്കും ഞാൻ പൊന്നാനി കാരിയാണ് കഴിഞ്ഞ ആഴ്ച കോഴിക്കോട് ബീച്ച് പോയിട്ടുണ്ട് അവിടെ രാത്രി ഒന്നര മണിയായി ഞങ്ങൾ ബീച്ചിൽ നിന്ന് ഇറങ്ങുമ്പോൾ അപ്പോഴും അവിടെ ആളുകൾ വന്നു കൊണ്ടേയിരിക്കുകയായിരുന്നു കോഴിക്കോട് ബീച്ച് 12 മണിക്ക് ശേഷം എന്ന് പറയുമ്പോൾ ഒരു കോമൺ ടൈം ആണ്

  • @Radhika-xw8nf
    @Radhika-xw8nf 8 ชั่วโมงที่ผ่านมา +4

    12 മണിക്ക് ബീച്ചിൽ പോകുന്നത് ....🙄🙄🙄🙄🙄അവരുടെ ഇഷ്ടം.അല്ലാതെ എന്ത് പറയാൻ

  • @ammu2266
    @ammu2266 12 ชั่วโมงที่ผ่านมา +7

    I never believe this completly

    • @ahxcfujdsxgybjjjbbkg3v
      @ahxcfujdsxgybjjjbbkg3v 11 ชั่วโมงที่ผ่านมา

      ammu നല്ല വെളുപ്പിക്കൽ ആണല്ലോ 😂

    • @Arrow0202-c6c
      @Arrow0202-c6c 9 ชั่วโมงที่ผ่านมา

      നീ ആരാ ..വനിതാ കൊമ്മിഷൻ ആണോ

  • @firozv76
    @firozv76 11 ชั่วโมงที่ผ่านมา +8

    പാവം അങ്കിൾ തെറ്റിദ്ധരിച്ച് കയറിപ്പിടിച്ചത് ആവാം

    • @ahxcfujdsxgybjjjbbkg3v
      @ahxcfujdsxgybjjjbbkg3v 11 ชั่วโมงที่ผ่านมา +1

      ടേപ്പുമായിട്ടോ 😂

  • @ammu2266
    @ammu2266 12 ชั่วโมงที่ผ่านมา +7

    അത് ശെരി ഇപ്പോൾ സത്യം മനസ്സിൽ ആയി എന്താണ് നിങ്ങടെ പ്രശ്നം എന്ന്... വെറുതെ ഒരാളെ അപമാനിച്ചു....

  • @Neethu..
    @Neethu.. 4 ชั่วโมงที่ผ่านมา +5

    പാവം..മൈക്ക് പിടിക്കുന്ന ചേട്ടന് കൈ കടയുന്നുണ്ടാവും 😢..

    • @ShahanasKhazi
      @ShahanasKhazi 3 ชั่วโมงที่ผ่านมา +1

      😆😆😆😆🙏

  • @san0097
    @san0097 8 ชั่วโมงที่ผ่านมา +3

    ഇവളുടെ അമ്മയോട് കൂടി ചോദിക്ക് കുറച്ചു കൂടി ക്ലാരിറ്റി കിട്ടും....

  • @Dream-hu1pn
    @Dream-hu1pn 12 ชั่วโมงที่ผ่านมา +4

    മുതലാളി മുതൽ എടുക്കാൻ ശ്രമിച്ചു അകത്തായി 👍🏼👍🏼👍🏼👍🏼 ബീയർ കുടിക്കുമ്പോ ശ്രദ്ധിക്കൂ 🙏🏼

  • @prasadkk185
    @prasadkk185 8 ชั่วโมงที่ผ่านมา +2

    അപ്പോൾ അയാളെ പറഞ്ഞിട്ടും കാര്യം ഇല്ല.

  • @Hanoos-b3j
    @Hanoos-b3j 9 ชั่วโมงที่ผ่านมา +2

    Tottal spelling mistake 🤣🤣🤣🤣🤣

  • @shamlashamla5533
    @shamlashamla5533 37 นาทีที่ผ่านมา

    എന്തൊക്കെയോ എവിടെയോ ഒരു തകരാറു പോലെ

  • @sinanaboobakkar4709
    @sinanaboobakkar4709 ชั่วโมงที่ผ่านมา

    ബിയറും കഴിക്കും രാത്രി 2 മണിക്ക് boyfriends മായി beechil karangum എന്തൊക്കെയോ ഇല്ലേ എന്നൊരു സംശയം

  • @nazaru8659
    @nazaru8659 12 ชั่วโมงที่ผ่านมา +21

    എന്തെക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നു

    • @ShinyAnto-u7w
      @ShinyAnto-u7w 10 ชั่วโมงที่ผ่านมา

      Cash Problem undakum😅😂

  • @rijumonsi4797
    @rijumonsi4797 8 ชั่วโมงที่ผ่านมา +2

    Friends 🙄🙄🙄🙄🙄🙄🙄🤔🤔🤔🤔🤔🤔 midnight 01am seriously something wrong 😮 however don't touch anyone without permission 😂😂

  • @SibipjSibipj
    @SibipjSibipj 11 ชั่วโมงที่ผ่านมา +3

    something wrong 😃😃😃

  • @JayanKumar-h5r
    @JayanKumar-h5r 7 ชั่วโมงที่ผ่านมา +1

    എവിടെയോ ഒരു കള്ളത്തരം ഒളിച്ചിരിപ്പുണ്ട്

  • @abdulgafoorpm8695
    @abdulgafoorpm8695 4 ชั่วโมงที่ผ่านมา

    ഇങ്ങനെ ഒക്കെ ഉണ്ടായിട്ടും അവിടെ ജോലിക് പോവേണ്ടാതിരുന്നു.......

  • @joh106
    @joh106 4 ชั่วโมงที่ผ่านมา

    അർദ്ധരാത്രിയിൽ കൂട്ടുകാരുടെ കൂടെ ബീച്ചിൽ പോയി 😮

  • @nishan.m1922
    @nishan.m1922 11 ชั่วโมงที่ผ่านมา +2

    Devadasinte divorceinte karyathil theermaanam aayi

  • @Ashik-c6r
    @Ashik-c6r 12 ชั่วโมงที่ผ่านมา +1

    Atha

  • @marneer381
    @marneer381 11 ชั่วโมงที่ผ่านมา +4

    appo ivalum kananakka

  • @muhammedmusthafam6897
    @muhammedmusthafam6897 4 ชั่วโมงที่ผ่านมา

    Aval enthelum aavatte.. Ath avlde ishtam enn vekkam.. Enn karuthi ayalk pidippikkan pattumo..

  • @naveenzebby4172
    @naveenzebby4172 8 ชั่วโมงที่ผ่านมา

    മൂപ്പരുടെ ഹോർമോൺ മൂപ്പരുടെ cintrol ഏറ്റെടുത്തു. വിടാതെ try തന്നെ try ചുറ്റുമുള്ളതെല്ലാം മറന്നു

  • @anwarpilathottathil465
    @anwarpilathottathil465 7 ชั่วโมงที่ผ่านมา

    എന്നിട്ടും എന്തിനാ മോളെ അങ്ങോട്ട് പോയത്....

  • @aryaprasad3491
    @aryaprasad3491 8 ชั่วโมงที่ผ่านมา +2

    എല്ലാരും പറയുന്നു ആ കുട്ടി എന്തിനാ തിരിച്ചു അവിടെ യോട്ടു ജോലിക്ക് പോയതെന്ന്.. ജീവിക്കാൻ പണം വേണം മിസ്റ്റർ.. വീട്ടിൽ കേറി ഇരുന്നാൽ ആരേലും കൊണ്ടുപോയി കൊടുക്കുവോ.. പാവം കുട്ടികളെ മുതൽ എടുക്കുന്നവരും ഉണ്ട്..ഒരു ജോലി ശെരിയാകുന്നത് വരെ അവിടെ തുടർന്നു പോന്നതാകും

    • @AK-op6xp
      @AK-op6xp 7 ชั่วโมงที่ผ่านมา

      ശരിയാ ജീവിക്കാൻ ജോലി വേണം,,ഗവൺമെന്റ് ജോലി ഒന്നും അല്ലാലോ ഇത്,, ഈ ജോലി പോയാൽ വേറെ 100ജോലി കിട്ടുമാരുന്നല്ലോ ഈ യുവതിക്ക്,, ഇതൊക്കെ അറിഞ്ഞു കൊണ്ട് ഓരോ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്.അറിഞ്ഞു കൊണ്ട് പോയി തല വെച്ചു കൊടുത്തിട്ടു പിന്നെ പരിതഭിച്ചിട്ട് കാര്യം എന്ത്?

  • @HameedaSainudeen
    @HameedaSainudeen 11 ชั่วโมงที่ผ่านมา +2

    Areum visawasikaruthu sathyam enthannu ariyilla ee pennineum doubt .😂

  • @maneeshmaneesh4109
    @maneeshmaneesh4109 7 ชั่วโมงที่ผ่านมา

    Duruhathakal orupadundu vishasikkan pattunnilla
    2perum nalla alkkarayi thonnunnilla

  • @khalidck6930
    @khalidck6930 10 ชั่วโมงที่ผ่านมา +6

    ഇതിലെ കമൻ്റ് കേട്ടാൽ വല്ലാത്ത ശങ്കടം മകളേ പ്രായമുള്ള കുട്ടിയോട് ചെയ്തത് തെറ്റ് തന്നെ യാണ് അവൾ പുറത്ത് ബീച്ചിൽ പോയത്അവളുടെ വ്യക്തിപരമായ കാര്യം സ്വന്തം കുട്ബത്തിൽ ആണെങ്കിൽ നിങ്ങൾ ഇങ്ങനെ കമൻ്റ് ഇടുമോ😮😮😮😮

    • @AugustinignatiousIgnatious
      @AugustinignatiousIgnatious 9 ชั่วโมงที่ผ่านมา +2

      പുതുവൈപ്പ് ബീച്ചിലൂടെ രാത്രി 10 മണിക്ക് ശേഷം വണ്ടി ഓടിച്ചു നോക്കണം എറണാകുളത്ത് പഠിക്കാനും ജോലി ചെയ്യാനുമൊക്കെ വരുന്ന വരത്തനും , വരത്തിയും തുണിയും പറിച്ച് ഓടുന്നത് സ്ഥിരം കാഴ്ചയാണ്

    • @KERALAFAME
      @KERALAFAME 9 ชั่วโมงที่ผ่านมา +4

      വീട്ടിൽ നിന്ന് അകന്ന് ജോലി ചെയുന്ന girls അധികവും ഇങ്ങനെ night ഔട്ടിങ്ങിന് പോകുന്നത് എല്ലായിടത്തും സാധാരണമാണ്. സ്വാതന്ത്ര്യം കിട്ടുമ്പോൾ ആരായാലും അത് frends കൂടെ joly അടിക്കാൻ പോവും വേറെ നെഗറ്റീവ് കാര്യത്തിന് ഒന്നുമല്ല

    • @Nimmu1455
      @Nimmu1455 8 ชั่วโมงที่ผ่านมา +3

      girls night purath eragya thettaya karyathinu ennu chinthikunna aalukal keralathil matrollu

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 8 ชั่วโมงที่ผ่านมา

      ക്ഷമിക്കണം എന്റെ വീട്ടിലും ഉണ്ട് പെൺകുട്ടികൾ... രാത്രി 12 മണിക് പുറത്തു പോകാൻ മാത്രം പുരോഗമിച്ചില്ല...... എല്ലാം കുടുംബവും നിങ്ങളുടെ കുടുംബത്തെ അത്ര പുരോഗമിക്കാത്തത് തെറ്റാണോ സൂർത്തെ 🙂🙂

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 8 ชั่วโมงที่ผ่านมา

      ​@@Nimmu1455രാത്രി 12 മണിക് പുറത്തു വരുന്ന ഒരുപാട് പെൺകുട്ടികളെ എനിക്ക് അറിയാം... ഉള്ള കാര്യം പറയാല്ലോ വന്നവരാരും കടലിലെ വെള്ളം കാണാൻ അല്ല... അതുകൊണ്ട് ഒരു മയത്തിൽ പോരെ... കേരളത്തിന്റെ പുറത്തു ഒക്കെ... പക്ഷെ കേരളത്തിൽ 12 മണിക് ശേഷം പുറത്തു ഇറങ്ങുന്നുണ്ടെങ്കിൽ ഒന്നെങ്കിൽ കാമുകന്റെ കൂടെ അല്ലെങ്കിൽ ബെസ്റ്റിയുടെ കൂടെ... എന്തിനാ അറിയോ ചായ കുടിക്കാൻ അല്ല... പിന്നെ എന്തിനാ 😄😄😄... ഇതിലും വലിയ ഉഡായിപ്പിന്റെ ഇടയിൽ ജീവിച്ചു വളരുന്ന എന്നോടോ 🤣🤣

  • @jasminebeegum3526
    @jasminebeegum3526 12 ชั่วโมงที่ผ่านมา +3

    Ithrem thyagam sahich nilkkan veetil ammak sugamillathe aano.pen piller ithra sahich nilkenda.vere poikkude

  • @nishadmp8778
    @nishadmp8778 8 ชั่วโมงที่ผ่านมา +1

    എന്തോ ഉടായിപ്പുണ്ട്

  • @beerankutty9948
    @beerankutty9948 10 ชั่วโมงที่ผ่านมา +1

    AvanteBariayeAvanteMunnilittuBalalsanghamCheyyannamAthannuVendathu.

  • @Masaladosha328
    @Masaladosha328 9 ชั่วโมงที่ผ่านมา

    Mosham perumatam kandal apol job nirthanamayirunnu

  • @kailazz5516
    @kailazz5516 5 นาทีที่ผ่านมา

    Avanta koothiyil kambi keetanam

  • @roymonyelavilayil2056
    @roymonyelavilayil2056 7 ชั่วโมงที่ผ่านมา

    Vettela gadi konda e pana panika erngia katta

  • @kajahussain6680
    @kajahussain6680 5 ชั่วโมงที่ผ่านมา +2

    എന്തോ ഒരു അക്ഷരതെറ്റ്. ഉണ്ടല്ലോ

  • @shaheermp2440
    @shaheermp2440 7 ชั่วโมงที่ผ่านมา +3

    ഇവളെയായിരുന്നൊ ഇതുവരെ ആളുകൾ സപ്പോർട്ട്‌ ചെയ്തിരുന്നത്‌ ? പാതിരാത്രി ബോയ്‌ ഫ്രണ്ട്സിനെ വാടക വീട്ടിലേക്ക്‌ വിളിച്ചു വർത്തി അർമ്മാദിക്കുന്ന വേശ്യ .

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 9 ชั่วโมงที่ผ่านมา +1

    Appo kayyil eruppi tettilla

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 9 ชั่วโมงที่ผ่านมา

    Satyam purathu varanam

  • @basheerbasheer807
    @basheerbasheer807 8 ชั่วโมงที่ผ่านมา +1

    ആള് ശരിയല്ല - ആൺ പിള്ളേരുമായി രാത്രി കറക്കമാ. :

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 9 ชั่วโมงที่ผ่านมา

    Veetil paranju ayaaal mosham aanenkil pinned poyathu theettu.... Salery kittum annu vijaarichi pokenda kaaryam ellalloo

  • @shintothomas3088
    @shintothomas3088 7 ชั่วโมงที่ผ่านมา +3

    ആളത്ര വെടിപ്പല്ല എന്ന് തോനുന്നു