പഴയ സൈക്കിൾകൊണ്ട് ബൈക്ക് ഉണ്ടാക്കിയ പതിനാറുകാരൻ 😱 Cycle bike | Cycle bike making

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2021
  • സൈക്കിൾ കൊണ്ട് മോട്ടോർബൈക്ക് നിർമ്മിച്ച് പതിനാറുകാരൻ..
    #CycleBike #CycleBikeMaking
    Ajmal Contact number : +91 85903 65372
    Ajmal TH-cam : / @arkrobotics1683
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    TH-cam : / harishthali
    TH-cam : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun
  • ยานยนต์และพาหนะ

ความคิดเห็น • 178

  • @user-mm9fu4lk7r
    @user-mm9fu4lk7r 3 ปีที่แล้ว +40

    അജു മോൻ പൊളിയാണ് കണ്ടു പിടിത്തങ്ങൾ എല്ലാം പൊളിയാണ് നാടിനു ആവിശ്യം ഉള്ള കുട്ടികളെ പ്രോത്സാഹനം കൊടുക്കുന്ന താങ്കളുടെ ഈ നല്ല മനസ്സിന് ഒരു വലിയ നന്ദി 👍👍👍😍😍😍❤❤❤

  • @ashareerifrom56
    @ashareerifrom56 3 ปีที่แล้ว +102

    അല്ലെങ്കിലും അത് അങ്ങിനെയാ കഴിവുള്ളവന് സാഹചര്യം പ്രതികൂലമായിരിക്കും....

  • @heavenoffoodies3496
    @heavenoffoodies3496 3 ปีที่แล้ว +33

    അടിപൊളി സ്ഥലം ആണല്ലോ അജിമൽ സൂപ്പർ ആണല്ലോ 🥰

  • @muhammedfasih8139
    @muhammedfasih8139 3 ปีที่แล้ว +37

    മയ്യയി പുഴ എത്ര മനോഹരം അന്റെ നാട് 😘❤😍💞

  • @jayarajgopalskrishnan657
    @jayarajgopalskrishnan657 3 ปีที่แล้ว +17

    Mattullavarude kazhivukal nokinadannu review cheiyunna thangalaku ente big big big hands off broo!!!!!!!! 👏👏👏👏👏👏❤️👍awasome !!!!

  • @princemathew3780
    @princemathew3780 2 ปีที่แล้ว +7

    നിനക്ക് നല്ല ഒരു ഭാവി ഉണ്ട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @bineethsm8446
    @bineethsm8446 2 ปีที่แล้ว +4

    ഭാവിയിൽ ലോകം അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞൻ ആകട്ടെ 👍👍👍

  • @dhathuz6021
    @dhathuz6021 3 ปีที่แล้ว +16

    Chekkanum polichu chettum polichu🔥❤️❤️❤️🔥🔥🔥

  • @habimehar1825
    @habimehar1825 3 ปีที่แล้ว +4

    ആ ഗെയിസിനെ ഒക്കെ സപ്പോർട്ട് ചെയ്യുന്നതിനേക്കാളും നല്ലത് ഇത് പോലെ ഉള്ള മക്കളെ അല്ലെ ഇവരെ അല്ലെ ഞമ്മൾ ഉയർത്തി കൊണ്ട് വരേണ്ടത്

  • @rashid5885
    @rashid5885 2 ปีที่แล้ว +6

    പക്വതയുള്ള സംസാരം 👌👌

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +3

    അജ്മൽ ഭാവിയിൽ കൂടുതൽ ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ നടത്താൻ സാധിക്കട്ടെ. സൈക്കിളിൽ 50 cc ക്ക് താഴെയുള്ള engine ആയിരുന്നെങ്കിൽ റോഡിൽ കൂടി ഓടിച്ചു പോകാമായിരുന്നു.

  • @nisanalimohd232
    @nisanalimohd232 2 ปีที่แล้ว +3

    എല്ലാവർക്കും ചവിട്ടാനും കൊല്ലാനും പാവം നമ്മുടെ സ്പ്ലെൻഡർ ന്റെ ജീവൻ ഇനിയും ബാക്കി എല്ലാവർക്കും പരീക്ഷണം നടത്തുവാനും വണ്ടി ഉണ്ടാക്കാനും ഒടുവിൽ നമ്മുടെ പാവം splendor നാൻ ഒരു Splendor സ്നേഹിയാണ്

    • @abhiii..
      @abhiii.. 2 ปีที่แล้ว +1

      Work ചെയ്യാത്ത എഞ്ചിൻ working condition ആക്കിയതാണോ കുറ്റം
      . ഒന്നില്ലെങ്കിലും അവന്റെ കഴിവിനെങ്കിലും ഇത്തിരി വില നൽക്

  • @faisalairbook4469
    @faisalairbook4469 2 ปีที่แล้ว +1

    നല്ല പക്വത ഉള്ള സംസാരം
    ഇപ്പോൾ നീ വാടക വീട്ടിൽ ആയിരിക്കാം ഒന്നും പ്രശ്നമാക്കണ്ട നീ അടിപൊളി ഒരു വീട് വെക്കും നിനക്ക് അതിനുള്ള കഴിവുണ്ട് അത് നടക്കുക തന്നെ ചെയ്യും.
    മറ്റൊന്ന് ഒരുപാട് ചാനലുകൾ ഞാൻ കാണാറുണ്ട് എന്നാൽ അവതര ശൈലി കൊണ്ടും വിഷയങ്ങൾ കൊണ്ടും ഇദ്ദേഹം വളരെ നല്ല ഒരു സർവീസ് ആണ് ചെയ്യുന്നത്
    അതിൽ എനിക്കേറെ ഇഷ്ടം വളരെ സന്തോഷത്തോടെ ഓരോ വിഷയത്തെയും അവതരിപ്പിക്കുന്നു എന്നതാണ്

  • @mohanmk319
    @mohanmk319 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @afsalafe5408
    @afsalafe5408 2 ปีที่แล้ว +3

    അജ്മൽ 💯⚡️

  • @irshadirdhu2000
    @irshadirdhu2000 2 ปีที่แล้ว +1

    Ajmal super anu eniyum nirmikkan padachone kayive kodukatte

  • @worldwithhistory5671
    @worldwithhistory5671 2 ปีที่แล้ว +3

    നല്ലൊരു ഭാവി ഉണ്ടാകട്ടെ...

  • @abvlogs7909
    @abvlogs7909 3 ปีที่แล้ว +4

    സൈക്കിൾ ബൈക്ക് അടിപൊളി.. ലൊക്കേഷനും.

  • @sheeejaa.ka.k4147
    @sheeejaa.ka.k4147 2 ปีที่แล้ว +2

    കിടുക്കി 😻

  • @user-mp8fc1wu2z
    @user-mp8fc1wu2z 2 ปีที่แล้ว +2

    Kazhivu apaaram👏👏

  • @Lostdimension
    @Lostdimension 3 ปีที่แล้ว +8

    🔥 heavy item 🔥

  • @user-xl3vx2rs8e
    @user-xl3vx2rs8e 2 ปีที่แล้ว +1

    നല്ല ACTIVE ആയ പയ്യൻ

  • @Rose-tw9jt
    @Rose-tw9jt 3 ปีที่แล้ว +2

    അജ്മൽ ആള് കൊള്ളാം ട്ടോ 😍😍

  • @akhilkuttu3487
    @akhilkuttu3487 3 ปีที่แล้ว +3

    തലശ്ശേരികാർ അടി ലൈക് 👍👍

  • @anumathur6682
    @anumathur6682 3 ปีที่แล้ว +5

    ബൈക്കിൾ 🥰

  • @manasa3347
    @manasa3347 2 ปีที่แล้ว +1

    Polichu 🥰🥰🥳🥳🥳🥳🥳🥳🥳🥳

  • @Aashanum
    @Aashanum 2 ปีที่แล้ว +2

    Super so beautiful pleased And Bike Super 👌🦋♥️♥️♥️♥️👌👌👌

  • @basilbaby1665
    @basilbaby1665 2 ปีที่แล้ว +3

    Poli muthe😍💥🔥🔥

  • @sheb_eee
    @sheb_eee 11 หลายเดือนก่อน +1

    Bro bro nte sound powli 🔥

  • @absmalayalam3212
    @absmalayalam3212 3 ปีที่แล้ว +3

    മോട്ടോർസൈക്കിൾ 😚

  • @muhammadjafarc7394
    @muhammadjafarc7394 ปีที่แล้ว +1

    ഞാൻ മഹി കാരനാണ് 💞

  • @GirishChamy
    @GirishChamy ปีที่แล้ว

    ഇതിന് നമുക്ക് തത്കാലം ബൈക്കിൾ എന്ന് പേരിടാം, മോന് നല്ലൊരു ഭാവി ഉണ്ട്‌

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว

    ഇനിയും ഒരുപാട് സംഭവങൾചെയാൻഭില

  • @habimehar1825
    @habimehar1825 3 ปีที่แล้ว

    ഉഷാറായി മോനെ

  • @_jit.xh_
    @_jit.xh_ 2 ปีที่แล้ว +2

    Poli bike❤️❤️❤️

  • @bibineshsb759
    @bibineshsb759 2 ปีที่แล้ว +2

    All the best wishes to ajimal bro,

  • @radamaniamma749
    @radamaniamma749 ปีที่แล้ว

    താങ്കളുടെ ഇങ്ങട് നോക്യേ എന്ന പ്രയോഗം അല്പം കൗതുകം ഉണർത്തുന്നതാണ്

  • @unnikrishnan8105
    @unnikrishnan8105 ปีที่แล้ว

    സപ്പോർട്ടിങ്ങ് നല്ലത് ഇതിൻ്റെ നിയമവശം കൂടെ മനസ്സിലാക്കിയിരിക്കുന്നത് നല്ലത് കാരണം 50 ക്യുമ്പിക്ക് കപ്പാസിറ്റിയിൽ താഴെ ഉള്ള എഞ്ചിൻ അല്ല

  • @at2k7
    @at2k7 3 ปีที่แล้ว +2

    Pwoli 🔥🔥🔥

  • @shinas_444_
    @shinas_444_ 3 ปีที่แล้ว +3

    Poli💓💓💓

  • @shorts-up3ug
    @shorts-up3ug 3 ปีที่แล้ว +2

    Viplava simhamea kaniyanam first njan anetto

  • @MaskedTruth123
    @MaskedTruth123 2 ปีที่แล้ว +1

    Mahe walkway 😍

  • @raymondspenaly
    @raymondspenaly 3 ปีที่แล้ว +2

    Nice work 👍

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL 3 ปีที่แล้ว +4

    Polichu💥💥❤️

  • @ameerjanhussain8978
    @ameerjanhussain8978 ปีที่แล้ว

    MashaAllah. Good boy

  • @EzraManZz..
    @EzraManZz.. 3 ปีที่แล้ว +2

    All the best Ajmal...

  • @aryaveresh8213
    @aryaveresh8213 2 ปีที่แล้ว +1

    സൂപ്പർ 👌👌👌👌👌

  • @daisybasil2346
    @daisybasil2346 2 ปีที่แล้ว +1

    Super

  • @shefeeksulthan253
    @shefeeksulthan253 2 ปีที่แล้ว

    nalla mon.
    masha allah...

  • @itzfunnyvideos5481
    @itzfunnyvideos5481 2 ปีที่แล้ว +1

    🖤🔥

  • @varghesepaul2443
    @varghesepaul2443 2 ปีที่แล้ว

    കൊള്ളാം ഈ പയ്യനെ സാമ്പത്തിക മായി കഴിവുള്ള വർ ഉയർത്തി കൊണ്ട് വന്നെങ്കിൽ നന്നായിരുന്നു

  • @MUHAMMEDRAYIDOFFICIAL12
    @MUHAMMEDRAYIDOFFICIAL12 3 ปีที่แล้ว +1

    Bicycle 😁😁😁പൊളിച്ചു....

  • @djexplode8631
    @djexplode8631 3 ปีที่แล้ว

    All poli power 🤩🤩🤩👍👍👍

  • @titanshorts__only
    @titanshorts__only 2 ปีที่แล้ว +1

    മാഹീ പാലം അല്ലെ

  • @riyazmusicworldriyazmusicw3023
    @riyazmusicworldriyazmusicw3023 2 ปีที่แล้ว

    Mashallah. Nalla mon.

  • @wilbureverything3299
    @wilbureverything3299 3 ปีที่แล้ว +1

    Enikkum orupaad ith polulla ideas nd pakshe paisa illa🤣

  • @4thepeople367
    @4thepeople367 2 ปีที่แล้ว

    ബൈക്കിൾ 🔥

  • @Boss_m1nx
    @Boss_m1nx 3 ปีที่แล้ว +1

    Pinnala polli sathannam

  • @hamzathpasha4064
    @hamzathpasha4064 3 ปีที่แล้ว +1

    Bro super 👌

  • @innuimbu9113
    @innuimbu9113 2 ปีที่แล้ว

    ഇത് നമ്മുടെ നാടല്ലേ

  • @footballtricksjuniorincr7926
    @footballtricksjuniorincr7926 3 ปีที่แล้ว +1

    Moodesh ❤❤

  • @muhammedfasih8139
    @muhammedfasih8139 3 ปีที่แล้ว +1

    I am from mahe chalakkara

  • @OPMRAK
    @OPMRAK 3 ปีที่แล้ว +5

    *നമ്മളെ പോലുള്ള* *പാവം ചെറിയ* *TH-camRS കരഞ്ഞ്* *കാൽ പിടിച്ചാലും ആരും* *SUPPORT* *ഒന്നും ചെയ്യില്ല* 🥺💔🥺💔

    • @cristopher001
      @cristopher001 3 ปีที่แล้ว

      Kazhivillathavanu engane support kittaana myre 😬👍

  • @sajeervlogs
    @sajeervlogs 2 ปีที่แล้ว +1

    🙌🏻👏🏻👏🏻👏🏻

  • @ukaknk
    @ukaknk 2 ปีที่แล้ว

    എന്തായാലും വിത്യസ്തമായ വീഡിയോ കാണണം എങ്കിൽ ഈ ചാനൽ തുറക്കണം

  • @minidavis4776
    @minidavis4776 11 หลายเดือนก่อน

    Prayers for opening new ways

  • @palliyalboys8508
    @palliyalboys8508 3 ปีที่แล้ว

    Supper...............

  • @afsalp2463
    @afsalp2463 3 ปีที่แล้ว

    Adi poli

  • @FsxFenz
    @FsxFenz 3 ปีที่แล้ว

    kazhivullavare mediakku munnil kondu varunna harishkakirikkatte ente like ❤

  • @SyamthilakYoutuber
    @SyamthilakYoutuber ปีที่แล้ว

    Great👍❤️

  • @achustube7881
    @achustube7881 3 ปีที่แล้ว

    Pwoli♥️♥️♥️🥳🥳

  • @minidavis4776
    @minidavis4776 11 หลายเดือนก่อน

    Super🎉🎉

  • @ansil__t___2558
    @ansil__t___2558 3 ปีที่แล้ว +1

    Supper bro

  • @jameelajammi4053
    @jameelajammi4053 2 ปีที่แล้ว

    Masha Allah

  • @kumarankumaran1254
    @kumarankumaran1254 ปีที่แล้ว +1

    super 👌👌👌🥰

  • @varshamt4012
    @varshamt4012 2 ปีที่แล้ว

    Very good mone

  • @bibineshsb759
    @bibineshsb759 2 ปีที่แล้ว

    Poli ✨️✨️✨️😊😊😊

  • @onlyentertainment3961
    @onlyentertainment3961 3 ปีที่แล้ว +1

    🔥🔥

  • @Shafeeqe._
    @Shafeeqe._ 3 ปีที่แล้ว +1

    Al poli

  • @Alexander_arnold_66
    @Alexander_arnold_66 3 ปีที่แล้ว +2

    👍👍

  • @nittt9605
    @nittt9605 3 ปีที่แล้ว

    Mahe 😻

  • @sofiaks4458
    @sofiaks4458 ปีที่แล้ว

    Superrrrrrrrr

  • @jithujithu5120
    @jithujithu5120 2 ปีที่แล้ว +1

    👍👍👍👍👍💫

  • @everythingappuzz840
    @everythingappuzz840 2 ปีที่แล้ว

    Polli

  • @kokveans4203
    @kokveans4203 10 หลายเดือนก่อน

    Bro ippo njan oru bike undaki enn vicharicho max speed 40 appo ith undaki police pidikumo pappers enthegilum venoo

  • @alameen8404
    @alameen8404 3 ปีที่แล้ว +1

    Chetta ente veetil kudi veramo

  • @ajuk421
    @ajuk421 2 ปีที่แล้ว

    Poli

  • @bineethsm8446
    @bineethsm8446 2 ปีที่แล้ว

    👍👍👍

  • @_king_of_darkness_raptor_DEVAR
    @_king_of_darkness_raptor_DEVAR 2 ปีที่แล้ว

    Ente natukaranane

  • @noobgamingandtechy1695
    @noobgamingandtechy1695 3 ปีที่แล้ว

    Athe

  • @asgarq4917
    @asgarq4917 3 ปีที่แล้ว

    ماشاء الله

  • @MuhammedAjmal-gm2jx
    @MuhammedAjmal-gm2jx 3 ปีที่แล้ว +3

    😊

  • @muhammednabeel2193
    @muhammednabeel2193 2 ปีที่แล้ว +2

    🙂💕💔🤭

  • @black1437
    @black1437 3 ปีที่แล้ว +2

    🖤

  • @creativeworld8138
    @creativeworld8138 2 ปีที่แล้ว

    Pavam payyan

  • @manasa3347
    @manasa3347 2 ปีที่แล้ว

    Mahe🤩🤩🤩🥰🥰🥳🥳🥳🥳

  • @Keralapravasi786
    @Keralapravasi786 2 ปีที่แล้ว +1

    അജ്മൽമോൻ അ
    ടാർമോൻ എല്ലാരും help ചെയ്യണം ഒരു വീട്

  • @onlyentertainment3961
    @onlyentertainment3961 3 ปีที่แล้ว

    ❤️❤️

  • @gamerdaa164
    @gamerdaa164 2 ปีที่แล้ว

    ഞാൻ മാഹിയിലാണ്

  • @movielovers1887
    @movielovers1887 3 ปีที่แล้ว

    Eee cycle undakunaaa video pandaaa youtube undee