ഫിഷ് കട്ലറ്റ് | Fish Cutlet Recipe - Kerala Style Meen Cutlet Recipe

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 502

  • @vineethvrv55
    @vineethvrv55 2 ปีที่แล้ว +136

    ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞുതരാമോ ചേട്ടാ

    • @baijuskylark
      @baijuskylark 2 ปีที่แล้ว +4

      Yes... Waiting

    • @kpskitchendiaries6044
      @kpskitchendiaries6044 2 ปีที่แล้ว +2

      @@baijuskylark Jnn

    • @Divya-ui7ok
      @Divya-ui7ok 2 ปีที่แล้ว +2

      Seria chetta next broasted chicken idumo

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +29

      I will try 😊

    • @Divya-ui7ok
      @Divya-ui7ok 2 ปีที่แล้ว +1

      @@augustusshinu1714 athu already ittittund

  • @divyadivya1958
    @divyadivya1958 2 ปีที่แล้ว +152

    ഈ പുള്ളിക്കാരന്റെ ഭാര്യയാണ് ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവതി. നല്ല നല്ല ഫുഡ്‌ കഴിക്കാലോ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +70

    പാചകം അറിയാത്തവരെ പോലും...
    പാചകക്കാർ ആക്കുന്ന...
    പാചക recipe ഇത് 👌👌👌
    ഷാൻ ചേട്ടോയ്, അടിപൊളി 🤗❣️

  • @thankompradeep5297
    @thankompradeep5297 2 ปีที่แล้ว +2

    Enthu parayan... Simply adipoli... Freshers num allathorkkum okke accurate aayi measurement parannju koduthu ithrem smart aayi cheyyunnathinu thankyou. 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

  • @sunilndd
    @sunilndd 2 ปีที่แล้ว +3

    അടിപൊളി 👍👍 ഇത് വരെ ഉണ്ടാക്കിയിട്ടില്ല .ഉണ്ടാക്കി നോക്കണം. anywayThank you so much 🥰❤️❤️❤️

  • @rohu.g6721
    @rohu.g6721 2 ปีที่แล้ว +3

    Vaigi anenghilum Ennum mudanghaathe kaanum bro'de recipes. orupaad ishtamaan😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much Rohu 😊

  • @sangeethasureshkumar7310
    @sangeethasureshkumar7310 2 ปีที่แล้ว +2

    നല്ലരസായിട്ട് പറഞ്ഞു തരുന്നുണ്ട്. ഉപകാരപ്രദമായ വീഡിയോ. ഇങ്ങനെ തന്നെ തുടരുക ബ്രോ.... 👍👍👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😊🙏

  • @sugishapriyesh1684
    @sugishapriyesh1684 2 ปีที่แล้ว +3

    Oven ഇല്ലാതെ വീട്ടിൽ ചെയ്യാൻ പറ്റുന്ന sponge cake, plum cake ചെയ്യാമോ

  • @priyankavk5498
    @priyankavk5498 2 ปีที่แล้ว +2

    Sir nalla avatharana reethi nalla adukum chittayum ulla avatharam pine sir use cheyunna vessels ndu clean aanu athu kanumbo thanne nammuku cook cheyan thonum njn mikka dishum undakan sremikarund thanks 🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Priyanka 😊

  • @amrithajayesh7777
    @amrithajayesh7777 2 ปีที่แล้ว +2

    ഉണ്ടാക്കിയില്ലെങ്കിലും വന്ന് കാണും 🤩🤩

  • @user-nq6wm1um8f
    @user-nq6wm1um8f 2 ปีที่แล้ว +3

    Shaan chettaa,
    Can you make Ulli Sambar?

  • @simplymystyleunboxingqueen
    @simplymystyleunboxingqueen 2 ปีที่แล้ว +5

    Pink palada payasam receipe idane 💕💞

  • @Manu-re5po
    @Manu-re5po 2 ปีที่แล้ว +1

    ചേട്ടാ നല്ല അവതരണം ആണ്.. ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ചേട്ടാ . വളരെ നന്ദി

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you manu

  • @teacup1431
    @teacup1431 2 ปีที่แล้ว +3

    Hello kumblanga curry, brinjal recipe, paneer butter masala... ithoke cheyamo..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Cheyyamallo 😊

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว +1

      @@ShaanGeo വല്യ ലിസ്റ്റ് തന്നെ കിട്ടിയല്ലോ ചേട്ടാ 🤣

  • @myworld1433
    @myworld1433 2 ปีที่แล้ว +3

    Very good presentation... very easy to understand.... super recipe

  • @s4segnoray
    @s4segnoray ปีที่แล้ว +4

    Very well explained with no unnecessary "kinnarangal".😊 Keep up the good work. God bless.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thanks a lot 😊

  • @Riyabakesandvlogs
    @Riyabakesandvlogs 2 ปีที่แล้ว +5

    നല്ല അവതരണം... നല്ല പാചകം... 👍

  • @olgatellus5537
    @olgatellus5537 2 ปีที่แล้ว +2

    👌👌👌 simple recipe, vivaranam very good.

  • @ponnusa3237
    @ponnusa3237 2 ปีที่แล้ว +1

    അടിപൊളി ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 🌹🌹yummy 🥰🥰

  • @raneesaniyasraniya6370
    @raneesaniyasraniya6370 2 ปีที่แล้ว +2

    All most ella recipes um try cheyyarund.. Ellam ithuare nannayittu varikayum cheyth.. Use full videos aanu... Chicken manthi prepare cheythu super aarunnu.. Thanks bro😊

  • @Sumayya-ws1ro
    @Sumayya-ws1ro 2 ปีที่แล้ว +2

    MashaAllhh🌹🌹🌹
    Super video
    Mattullavaril ninnu video verity akunnth repeats illa ennullathanu
    Athukond boar adikunnilla
    Pakaram nalla interestum und
    Thankss sir💐💐💐

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Samayya 😊

  • @nishanish1146
    @nishanish1146 2 ปีที่แล้ว +4

    My favourite snakes 👌👌👍
    Thank you for sharing 😀😀😀

  • @sindhusreejith7326
    @sindhusreejith7326 2 ปีที่แล้ว +9

    Superb fish cutlet.Thank you so much for the adipoli receipe

  • @4youreyes
    @4youreyes 2 ปีที่แล้ว +6

    Thanks Shaan, for the little techniques that need to be used while cooking. Most of the food vlogs forget those minute details.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you 😊

  • @jubairiyajubairiya198
    @jubairiyajubairiya198 2 ปีที่แล้ว +1

    Aavashyamullath maathram parayunnathaanu ningale highlight...adikam samsaarich verupikunnilla... superb

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you jubairiya

  • @georgebaiju325
    @georgebaiju325 2 ปีที่แล้ว +2

    അഭിപ്രായം super👍

  • @jishigirish7305
    @jishigirish7305 2 ปีที่แล้ว +3

    ഷാൻ ചേട്ടാ.... കട്‌ലെറ്റ് സൂപ്പർ👌👌👌
    അടിപൊളിയായിട്ടുണ്ടെ😋😋😋

  • @padmakshanvallopilli4674
    @padmakshanvallopilli4674 ปีที่แล้ว +1

    കൊള്ളാം, ഇഷ്ടമായി. ഇനി ഉണ്ടാക്കി നോക്കട്ടെ.
    Thanks Mr.. Shan

  • @lovelyzachariah9751
    @lovelyzachariah9751 3 หลายเดือนก่อน

    നല്ല സംസാരം, അറിയാത്ത ആർക്കും മനസ്സിലാവും വിധം ഉള്ള അവതരണം. കട്ലറ്റ് സൂപ്പർ. 👌👍❤️

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thank you Lovely😊

  • @manjurajagopal3359
    @manjurajagopal3359 2 ปีที่แล้ว +2

    ഓണസദ്യ വിഭവങ്ങൾക്കയി കാത്തിരിക്കുന്നു.....

  • @theangelonmystethoscope5597
    @theangelonmystethoscope5597 2 ปีที่แล้ว +2

    Very simple presentation anu very nice sound

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +5

    ഫിഷ് കട്ലറ്റ് അടിപൊളി ആയിട്ടുണ്ട്

  • @royjoseph3774
    @royjoseph3774 ปีที่แล้ว +2

    Mr Shan i always watch your chanel now days instead of frying i use my new air fryer. Taste little different hut better for the health. Thank you Happy holidays From USA

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Roy

  • @seemasanthoshsanthosh8713
    @seemasanthoshsanthosh8713 2 ปีที่แล้ว +4

    എന്റെ ചേട്ടന് ഏറ്റവും കൂടുതൽ ഇഷ്ടമുളള കട്‌ലൈറ്റ് ആണിത്. ഷാനിന്റെ റസീപിയിൽ തീർച്ചയായും ഉണ്ടാക്കും❤️👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      👍👍

  • @soudamohamed176
    @soudamohamed176 2 ปีที่แล้ว +2

    Verry good thank you shan

  • @sreelathasugathan8898
    @sreelathasugathan8898 2 ปีที่แล้ว +3

    കൊതിപ്പിച്ചുകളഞ്ഞല്ലോ 🌹🌹🌹❤️❤️❤️

  • @shaliniandrews2573
    @shaliniandrews2573 2 ปีที่แล้ว +2

    Super recipe. I regularly make beef cutlet following your recipe.

  • @CRICKETSHORTS-z1r
    @CRICKETSHORTS-z1r 2 ปีที่แล้ว +2

    Bro teaspoon tablespoon vidieo idumo

  • @TheSandyboi91
    @TheSandyboi91 ปีที่แล้ว +2

    Your videos are really good. Makes cooking look very easy and beautiful.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 😊

  • @anumol12
    @anumol12 2 ปีที่แล้ว +1

    Super presentation.Al Faham Chicken undakkunnathu parayane..

  • @anil101max
    @anil101max ปีที่แล้ว +1

    Thanks bro, it worked beautifully......Thanks a lot, you are a great teacher.......

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Anil

  • @ansaraantony1743
    @ansaraantony1743 2 ปีที่แล้ว +2

    Looking so nice .the way you making is clean and well .

  • @anithakvlm
    @anithakvlm 2 ปีที่แล้ว +5

    Super presentation and easy way to making fish cutlet💜🙌😍😍Thanks

  • @sajisaju981
    @sajisaju981 2 ปีที่แล้ว +2

    Shan ചേട്ടന്റെ വീഡിയോസ് കണ്ട് എന്നെ പോലെ പാചകം പഠിച്ചവർ ഉണ്ടോ 😊😊😊 ഞാൻ ഇപ്പോൾ കുറച്ചൊക്കെ പാചകം ചെയ്യും 😊😊 tnx shan chetta 😊😊😊

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you too Sajila 😊

  • @sasikaladevi9958
    @sasikaladevi9958 2 ปีที่แล้ว +1

    Super innu thanne undakkaam

  • @joicesamuel5185
    @joicesamuel5185 2 ปีที่แล้ว +2

    Bitter gourd pickle recipe idano

  • @christina1432
    @christina1432 2 ปีที่แล้ว +4

    സൂപ്പർ 😍😋. ഷാൻ ചേട്ടൻ ഉണ്ടാക്കുന്നത് കാണാനും നല്ല രസവാ 👌.കറിവേപ്പിലയൊക്കെ എന്തു ഭംഗി ആയിട്ടാ അരിഞ്ഞത് 👍. ഓരോ video ആയും വന്ന് ഞെട്ടിക്കുവാ 😍 👍.ചായ വെക്കാൻ പോലും അറിയാത്ത ഞാൻ പോലും ഇത്തിരി ഒക്കെ cook ചെയ്യാൻ തുടങ്ങി ഷാൻ ചേട്ടൻ കാരണം.. ബിഗ് ബോസ്സ് കഴിഞ്ഞേ പിന്നെ Dr. റോബിന്റെ ആരാധകർ കുറേ ഇവിടെ ഉണ്ട്. അതുപോലെ ഞാൻ ഷാൻ ചേട്ടന്റെ വലിയ ആരാധിക ആണ്.ഷാൻ ചേട്ടന്റെ ഈ അവതരണം സൂപ്പർ.. ഒരിക്കൽ പോലും skip ചെയ്തിട്ടില്ല.. ചെയ്യാൻ തോന്നില്ല. മറ്റ് video കുറേ കാര്യം പറഞ്ഞ് അവസാനം ഉണ്ടാക്കും. അപ്പോളേക്കും നമ്മുടെ time പോകും.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +2

      Thank you so much Christina 😊 Bigboss nte karyam paranjathu enikku manassilayilla 😥

    • @christina1432
      @christina1432 2 ปีที่แล้ว

      @@ShaanGeo ബിഗ്‌ബോസ് ഏഷ്യാനെറ്റ്‌ show ആരുന്നു. ലാലേട്ടൻ അവതാരകൻ.അതിൽ എല്ലാർക്കും ആരാധന തോന്നിയ ആൾ ആണ് Dr. റോബിൻ. അതുപോലെ ഷാൻ ചേട്ടന്റെ video കണ്ട് ആരാധന ആയെന്ന് പറഞ്ഞതാ😍.

  • @manakkal1
    @manakkal1 2 ปีที่แล้ว +1

    Very simple and short presentation

  • @Capturecache
    @Capturecache 2 ปีที่แล้ว +2

    Palada paysavum,mangapulisheri m coock chyunthinte oru video upload chyuo?

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Cheyyamallo 😊

  • @needunida6556
    @needunida6556 2 ปีที่แล้ว +1

    ഇത് ഉണ്ടാക്കിയാൽ ഞാൻ തന്നെ തിന്നണം മക്കൾ മീൻ കുട്ടുല

  • @suvarnaappu1131
    @suvarnaappu1131 2 ปีที่แล้ว +2

    Hi Shaan bro കട്ലറ്റ് അടിപൊളി ആയിട്ടുണ്ട്

  • @brunoyumnjangalum4809
    @brunoyumnjangalum4809 2 ปีที่แล้ว +2

    Super 👌 all videos watching..excellent 👍👍

  • @geetharpillai3269
    @geetharpillai3269 2 ปีที่แล้ว +1

    Shanji 🙏🙏🙏🙏Adipoli👌👌👌👌undakkarund. Innu kurachu karyangal koodi kooduthal padikkan പറ്റി 🙏👍🥰😘

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you 😊

  • @reginadapuram7289
    @reginadapuram7289 2 ปีที่แล้ว +2

    ടച്ചിങ്‌സ് റെഡി.. ബാക്കി വരട്ടെ 😜😜

  • @mohammedhegazi3261
    @mohammedhegazi3261 2 ปีที่แล้ว +5

    Hi Shaan,
    Do.you use canned tuna in case fresh tuna is not available? If so, what type? ie. Tuna chunks or Tuna shredded? In oil or water ?

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      You can use any canned tuna for preparing fish cutlet

  • @yamincreats5865
    @yamincreats5865 2 ปีที่แล้ว +2

    Pls try broast recipe

  • @susandaniel225
    @susandaniel225 2 ปีที่แล้ว +2

    Thanks Shan, new recipe adipoly 👍👍

  • @gopuberetta8092
    @gopuberetta8092 2 ปีที่แล้ว +3

    നന്നായിട്ടുണ്ട് ഷാൻ.. 👌 സൂപ്പർ.. കൊതിയായി കഴിക്കാൻ...
    ഉള്ളിയും ഇഞ്ചിയും കറിവേപ്പില ഒക്കെ എങ്ങിനെയാണ് ഇത്രയും നന്നായി അരിയുന്നത് 🤔😆

  • @leelammajohn4834
    @leelammajohn4834 11 หลายเดือนก่อน

    Thank you Shaan 🙏🙏🙏. Very simple and tasty receipie. God bless you

  • @sreekalasomasekharan7712
    @sreekalasomasekharan7712 2 ปีที่แล้ว +2

    Suuper.... adipoli👍👍👍😍😍😍

  • @ishanipramod9570
    @ishanipramod9570 2 ปีที่แล้ว +2

    Pani puri onnnn cheyyyamo please 🙏

  • @umeshgopalakrishnan1203
    @umeshgopalakrishnan1203 ปีที่แล้ว +4

    Superb recipe 👍👍👍. I love your recipes. Especially the measurements you specify are absolutely spot on! And one can never go wrong! Thanks once again!

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thanks a lot 😊

  • @thomasthomasalex1841
    @thomasthomasalex1841 2 ปีที่แล้ว +1

    കൊള്ളാം ഇഷ്ടപ്പെട്ടു

  • @LifeTone112114
    @LifeTone112114 2 ปีที่แล้ว +3

    👍👍❤️👍👍 very tasty try ചെയ്യും

  • @rajujibin1
    @rajujibin1 ปีที่แล้ว +4

    Highly professional presentation which distinguishes yours from other cooking videos. It made me try making fish cutlet and it turned out to be a great success although it took nearly 2.5hr as I am person who avoids kitchen😅..The cutlet was appreciated by my family as having quality better than what is purchased from bakery, which made my day. I had earlier made parippu curry during a needed situation seeing your video which also was very tasty. Keep up your quality of presentation focussing on the required context for the preparation and avoiding all other blah blah seen in most videos posted by other people. Thank you again😊. One suggestion is there to add the list of all ingredients needed in the description which will help in organising without noting down after viewing your full video

    • @kabeer7149
      @kabeer7149 ปีที่แล้ว

      Yes👍👍👍👍⚘

  • @prpseeda
    @prpseeda 5 หลายเดือนก่อน

    Perfect recipe. Came very well. Thanks Shaan

  • @smithamol7467
    @smithamol7467 2 ปีที่แล้ว +1

    Hai chetta fish cutlet super nd looking very tasty

  • @shakiranavas3377
    @shakiranavas3377 2 ปีที่แล้ว +2

    നല്ല അവതരണം 👍🏻

  • @tessyjoy4216
    @tessyjoy4216 ปีที่แล้ว

    ആഹാ ഞാൻ നോക്കിയിരിക്കുകയായിരുന്നു ഒരു ഫിഷ് കട്ലറ്റ് റെസിപീ
    Thank you. ഹാപ്പി X Mas ആൻഡ് ന്യൂ ഇയർ.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you merry Christmas

  • @Mariyamdaya1998
    @Mariyamdaya1998 8 หลายเดือนก่อน

    Njn cook cheyan padichath nigalude video kanditt ann❤

  • @aliceantony4893
    @aliceantony4893 ปีที่แล้ว +1

    All of your receipies are good

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks a lot 😊

  • @marykuravackal6005
    @marykuravackal6005 9 หลายเดือนก่อน

    I like your short videos and the cooking tips. I wonder if you learned cooking from your mom or a culinary school?

  • @rubyshaju4908
    @rubyshaju4908 2 ปีที่แล้ว +3

    Shaan chettaa adipoli 👌🏻👌🏻❤.Will try it soon .

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      👍😊

  • @bismishanu7654
    @bismishanu7654 2 ปีที่แล้ว +2

    Thank u So much sir🥰

  • @mohammedsaid1597
    @mohammedsaid1597 2 ปีที่แล้ว +1

    c+ooking eshtamallayirunnu pakshe food nallareethiyil kazhikkum nigalude viedeo kandathinu shesham swanthamayi cook cheyyan intrest undu

  • @celinemarygeorge6994
    @celinemarygeorge6994 2 ปีที่แล้ว +12

    Hello Shaan! You have an unique sense of presenting cooking recipes👍. Since Onam Season is coming, can you please next share the recipe video of Nostalgic snack of Kerala, which is Kaliyadakka?

  • @rithafathima8199
    @rithafathima8199 2 ปีที่แล้ว +2

    Shaan Uncle eh oru without oven pizza recipe share aakkaavo??

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      👍👍👍

  • @anjujoy4639
    @anjujoy4639 2 ปีที่แล้ว +1

    Chetta sambar powder undakki kanikkamo (home made sambar powder)

  • @cookwithafreen
    @cookwithafreen 2 ปีที่แล้ว +3

    Looks so yummy delicious and mouth watering recipes😇😋 very nice presentation thankx for sharing such a great recipes stay connected and keep growing👍💯 all the 👍💯

  • @ashbro4985
    @ashbro4985 2 ปีที่แล้ว +2

    Simple presentation...vera level...lotz of lve from TN😍

  • @remyamanoj9401
    @remyamanoj9401 2 ปีที่แล้ว +1

    Thank you for good recepie

  • @nasrakitchenworld5265
    @nasrakitchenworld5265 2 ปีที่แล้ว +27

    ഷാൻ ഉണ്ടാക്കുമ്പോൾ ഇത്രയും കൃത്യമായി അളവ് പറയുന്നത് എങ്ങനെ ആണ് 😊ഞങ്ങളൊക്ക ഇത്രയും കാലം ഭക്ഷണം ഉണ്ടാക്കിയിട്ടും കൃത്യമായി അളവ് അറിയില്ല 😄

  • @delvindualnorbert6891
    @delvindualnorbert6891 2 ปีที่แล้ว +2

    Pork items plz... Fish cutlet polichu😋😋

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +2

    സൂപ്പർ ഫിഷ് കട്ലറ്റ്.👌👌👍👍

  • @anneygeorge4009
    @anneygeorge4009 2 ปีที่แล้ว +2

    Well explained.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you anney

  • @jijibehanan6599
    @jijibehanan6599 2 ปีที่แล้ว +5

    നന്നായിട്ടുണ്ട്.. നല്ല അവതരണം സഹോദരാ ❤

  • @snehadeepam2925
    @snehadeepam2925 2 ปีที่แล้ว +3

    Presentation is excellent 👏

  • @Alis_nexus
    @Alis_nexus ปีที่แล้ว +1

    Powders idan vendiytt use cheyyunna small size bowl link thero😊

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว +2

    Superr bro

  • @mollyjose1212
    @mollyjose1212 2 ปีที่แล้ว +7

    Super and easy way to make. Thank you Shaan for this recipe.

  • @muralivaishnavi3276
    @muralivaishnavi3276 2 ปีที่แล้ว +2

    WOW SUPER CHETTA THANKS FOR YOUR COOKING TIPS VIDEO CHETTA THANKS FOR YOUR COOKING TIPS VIDEO CHETTA NANNI OKY KEEP IT UP VANAKKAM 👍 👧 👌 🙏 😀 😊 👍 👧 👌 🙏 😀 😊 👍 👧 👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Murali 🥲

  • @anupamarose2285
    @anupamarose2285 ปีที่แล้ว +2

    I hv tried ..tasty ahnu😍

  • @happythemaltese
    @happythemaltese 2 ปีที่แล้ว +2

    Hello Shaanetta, Kunafa without oven recipe onne cheyyuooo please 🙏

  • @nishasarajoseph8236
    @nishasarajoseph8236 8 หลายเดือนก่อน

    Shan chetta....tried this recipe....it was awesome...thank you

  • @FNMcookings
    @FNMcookings 2 ปีที่แล้ว +1

    Vallare nannayittund

  • @kavithapranav7687
    @kavithapranav7687 2 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട് ❤❤

  • @anjupramodhanju5618
    @anjupramodhanju5618 2 ปีที่แล้ว +2

    Super broo👍

  • @spicedup4726
    @spicedup4726 2 ปีที่แล้ว +2

    Looks scrumptious

  • @swasthafoods
    @swasthafoods 2 ปีที่แล้ว +2

    Very nice recipe

  • @deejabiju7640
    @deejabiju7640 2 ปีที่แล้ว +1

    Shan bro 🙏 ഇതും ഉണ്ടാക്കാൻ ഒരു ഷോപ്പിലും പോകണ്ട bread ഉണ്ടെങ്കിൽ കട്ലറ്റ് ready. 👌👌👌

    • @ECRGAMING10
      @ECRGAMING10 ปีที่แล้ว

      ഉപ്പും നിങ്ങളുടെ വീട്ടിൽ കൃഷി ചെയ്യുകയാണോ