പ്രാത്ഥിച്ചു മടുത്തു ഇന്ന് രണ്ടിൽ ഒന്ന് തീരുമാനം ആകും കർത്താവെ ഈ പാട്ടു കേട്ട് നിന്ന് പോയി പക്ഷെ എല്ലാം അവസാനിച്ചു യേശുവേ 🙏🙏🙏🙏🙏മരണം എനിക്ക് പേടിയാ പാട്ടു സൂപ്പർ
MALAYALAM | LYRICS Pr: ANIL ADOOR KEY- D# Major അറിഞ്ഞില്ല ഞാൻ ആ.. സ്നേഹത്തെ കണ്ടില്ല ഞാൻ ആ ത്യാ..ഗത്തെ (2) കാൽവറിയിൽ എനിക്കായി തകർന്നപ്പോഴും കാൽ കരങ്ങൾ എനിക്കായി തുളച്ചപ്പോഴും (2) തേങ്ങിയതോ എന്നെ ഓർത്ത്… തേങ്ങിയതോ എന്നെ ഓർത്ത്…. പോയിടും ഞാൻ യേശുവിനായി.. നിന്നിടും എൻ നാഥനായി ചെയ്തിടും എൻ യേശുവിനായി… പോയിടും ഈ ലോകമെങ്ങും (2) അനുകൂലമായി ആരെ കണ്ടില്ലേലും വിതച്ചിടും ഞാൻ നൽ വിളവെടുപ്പിൻ (2) ഒന്നും തന്നെ നഷ്ടമാക്കിടാതെ പരാക്രമശാലി പോൽ ബലം നൽകിടും (2) യേശു എൻ പക്ഷത്തുള്ള താൽ.. യേശു എൻ പക്ഷത്തുള്ള താൽ.. പോയിടും ഞാൻ യേശുവിനായി.. നിന്നിടും എൻ നാഥനായി ചെയ്തിടും എൻ യേശുവിനായി… പോയിടും ഈ ലോകമെങ്ങും (2) അറിയിക്കും ഞാൻ ഈ സ്നേഹത്തെ നേടിടും ഞാൻ ആത്മാക്കളെ (2) തൃപ്തി വരതുള്ള വെമ്പൽ ഇന്നും ആർത്തിയോടെ ഞാൻ ഘോഷിക്കുവാൻ (2) പോയിടും വയലുകളിൽ….. പോയിടും വയലുകളിൽ..
അറിയിക്കും ഞാൻ ഈ സ്നേഹത്തെ നേടിടും ഞാൻ ആത്മാക്കളെ ആമേൻ🙏 എത്ര നല്ലവരികൾ love you Anil brother 😘and merin sister God blessyou 👍
പ്രൈസ് ലോഡ് അനുഗ്രഹിക്കപ്പെട്ട ഒരു പാട്ട് കേൾക്കാൻ എന്തെങ്കിലും പാട്ട് അതെഴുതിയ പാസ്റ്റർ അനുഗ്രഹിക്കട്ടെ
Ellam adipolee senary singer's song Ellam👌
വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം 2പേരും നന്നയി യേശുവിനു വേണ്ടി പാടിയിരിക്കുന്നു.... അനേകരിലേക്ക് ഈ ഗാനം എത്തട്ടെ 🙌🙌🙌🙌
Praise the Lord
God bless you
Blessed Song Anilcha... Blessed lyrics & Composition.. Nice arrangements Ron bro.. God bless the entire team members ♥️ 🙌
മനോഹരം.... ❤️❤️Ron, jijin,alex.... Team superb rendering too......
May God Bless You Dear pastor Anil Adoor and Blessed siger Merin Reji,
പ്രാത്ഥിച്ചു മടുത്തു ഇന്ന് രണ്ടിൽ ഒന്ന് തീരുമാനം ആകും കർത്താവെ ഈ പാട്ടു കേട്ട് നിന്ന് പോയി
പക്ഷെ എല്ലാം അവസാനിച്ചു
യേശുവേ 🙏🙏🙏🙏🙏മരണം എനിക്ക് പേടിയാ പാട്ടു സൂപ്പർ
Jesus is sufficient , for all your needs....
@@jayanjayan9750 🙏
Blessed song🥰🥰 So happy to be a part of this song 🥰🥰 Thank you for the opportunity to play Veena for this song 🥹❤🙏🏻🙏🏻
Praise the Lord, Both of you are blessed singers. God bless you
ബ്ലെസ് you
Beautiful and Blessed Song... Meaningfull Lyrics.. God Bless you Anil achen and Merin mol .. My Hearty Congrats.. 👏👏🤝🙏🙌💐💐💐💐🏆🏆🏆🏆😊😘❤️
🙏🙏🙏🙏❤❤❤👌👌👌👌👌👍👍super
Praise the lord
Hallelujah
Super song...❤
Very nice...
Praise the lord ❤
✝️✝️✝️Ameen
❤💞💕😍God bless you paster 😍💕💞❤
🙏❤️❤️🎶🎶🎶
Praise the lord 🙏 God bless
Glory to God. Praise The Lord Pastor 🙏❤️
God bless you all❤
Nice song and singing. Glory to God.
Praise God amen hallelujah
❤❤❤❤❤
Blessed song ...God bless the entire team♥♥
Praise lord for this amazing song❤️
Blessed Song 🥰❤
so nice
Praise God Halleluiah 🙌🙏 Nice song . God bless 🙌🙏
Good song
Nice. It is good to see how God is using you day by day with blessed songs.👌
❤❤❤Good Song. Praise God
Wow! Wow! Amazing!
Super,song
Super song ♥️👌
Nice song ❤❤Praise God
Amen.
Superb song.. Blessed lyrics, music and awesome vocals Pastor Anil and Sis Merin…God bless ❤️
Anil paster 😊
Amen God bless you
❤❤❤❤God..❤❤❤
Blessed song💕 lyrics, music, singing, orchestration beautiful ♥️
MALAYALAM | LYRICS Pr: ANIL ADOOR
KEY- D# Major
അറിഞ്ഞില്ല ഞാൻ ആ.. സ്നേഹത്തെ
കണ്ടില്ല ഞാൻ ആ ത്യാ..ഗത്തെ (2)
കാൽവറിയിൽ എനിക്കായി തകർന്നപ്പോഴും
കാൽ കരങ്ങൾ എനിക്കായി തുളച്ചപ്പോഴും (2)
തേങ്ങിയതോ എന്നെ ഓർത്ത്… തേങ്ങിയതോ എന്നെ ഓർത്ത്….
പോയിടും ഞാൻ യേശുവിനായി.. നിന്നിടും എൻ നാഥനായി
ചെയ്തിടും എൻ യേശുവിനായി… പോയിടും ഈ ലോകമെങ്ങും (2)
അനുകൂലമായി ആരെ കണ്ടില്ലേലും
വിതച്ചിടും ഞാൻ നൽ വിളവെടുപ്പിൻ (2)
ഒന്നും തന്നെ നഷ്ടമാക്കിടാതെ
പരാക്രമശാലി പോൽ ബലം നൽകിടും (2)
യേശു എൻ പക്ഷത്തുള്ള താൽ.. യേശു എൻ പക്ഷത്തുള്ള താൽ..
പോയിടും ഞാൻ യേശുവിനായി.. നിന്നിടും എൻ നാഥനായി
ചെയ്തിടും എൻ യേശുവിനായി… പോയിടും ഈ ലോകമെങ്ങും (2)
അറിയിക്കും ഞാൻ ഈ സ്നേഹത്തെ
നേടിടും ഞാൻ ആത്മാക്കളെ (2)
തൃപ്തി വരതുള്ള വെമ്പൽ ഇന്നും
ആർത്തിയോടെ ഞാൻ ഘോഷിക്കുവാൻ (2)
പോയിടും വയലുകളിൽ….. പോയിടും വയലുകളിൽ..
🙏♥️🌹
Super song 🔥🔥🔥
praise God..
Amen
Wow -classic style of song.
❤️
വളരെ നല്ല ഗാനം.God bless all
Beautiful song Pastor Anil Adoor n sister
Blessed and meaningful song
Thank you all🌹 god bless you ❤️🔥
God blees you and Amen
Blessed song 😍🙌 especially loved the portion of veena played by my dear friend Godsy 🤗✨
Amen❤
Beautiful song 🥰👍👍🙏
God bless u🙏
Blessed song
Super song ❤❤❤❤❤
Glory to God
GLORY TO GOD ❤❤❤❤❤❤
❤️❤️
Mind blowing song merin 🥰❤️
Amazing song❤
Amen Amen Amen Amen Amen Amen
Nice, wonderful & So Blessed Song....👏👏💝💝💗💗👏👏🙏🙏 Thank You Pastor & Sister..🙏❤️❤️
God bless you 🙏🏻🙏🏻
🙌🙌🥰
👍👌
Super
Great ❤ 👏👏
Amen... 🙏
Blessed song 2 u
Superb...❤
Very Blessing song
Blessed and wonderful song 🙏, thank you Ps🙌❤️👏
മനോഹരം..🎉🎉
❤️Good Song
beautiful
Nice👍🏼👍🏼
Super❤️
Nice.God Bless ❤❤
❤❤❤
Amen
Praise God 🙏🙏
Blessed song ✨🙏
Nice song❤❤❤
🙏Amen
Amen,Thank Lord
😍All glory to God 🙏
Superb song.. 🔥🔥
❤❤❤👍👍👍
👏👏👏👏👌
❤
God bless u all,ഈ സ്‌ഥലങ്ങളൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു
Where's this place? Beautiful song & Beautifully sung.
Amazing 👌❤️
Weding coir chayo
Song Lyrics pls