നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ കയ്യ് എത്തും ദൂരം

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024

ความคิดเห็น • 222

  • @ManeshManu-dg5ui
    @ManeshManu-dg5ui 17 วันที่ผ่านมา +6

    ഈ റീഡിങ്ങിലെ എല്ലാ നല്ല കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് സ്ട്രോങ്ങ്‌ ആയി അട്രാക്ട് ചെയ്യുന്നു..... 🙏🏻🙏🏻🙏🏻

  • @ranjithchoyyan7075
    @ranjithchoyyan7075 18 วันที่ผ่านมา +23

    MAm ഇതുപോലെ ഒരു റിഡിങ് പറഞ്ഞതിന് Mam നെയും കേട്ട ഞങ്ങളെയും പ്രപഞ്ചം അനുഗ്രഹിക്കട്ടെ❤❤❤❤❤

    • @Angelblessingtarot
      @Angelblessingtarot  18 วันที่ผ่านมา +1

      Thank you universe mother ♥️♥️❤️♥️❤️♥️❤️❤️❤️♥️❤️♥️❤️

    • @Seenu-u6q
      @Seenu-u6q 3 วันที่ผ่านมา +2

      Prapancham alla daivam aanu anugrahikkunnavan
      Prapanja Shakthi daivam thinte srshttipp maathra maakunnu athinodu anugraham chodhikendathilla. Anugrahikkunnavan daivam maathra maakunnu.

    • @Angelblessingtarot
      @Angelblessingtarot  2 วันที่ผ่านมา +1

      യൂണിവേഴ്സ് മദർ... ഈ പ്രപഞ്ചമാണ് യൂണിവേർ s... ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച... ഏക ശക്തി... അതിനെ ഒരു സൃഷ്ടിയുടെ നാമം തന്നെ അമ്മ എന്നാണ്.... അതുകൊണ്ട് മദർ യൂണിവേഴ്സിന്‍റെ അനുഗ്രഹം എന്ന് പറയുന്നത്... നിങ്ങൾ പറയുന്ന അതേ ദൈവത്തിൻറെ അനുഗ്രഹം തന്നെയാണ്... രണ്ടുപേരുടെയും ചിന്ത ഒന്നുതന്നെയാണ്... ഉപയോഗിച്ച പദം വ്യത്യാസം എന്നുള്ളതേ ഉള്ളൂ... നല്ല പോസിറ്റീവ് എനർജി നിങ്ങളിൽ നിന്നും പാസ് ചെയ്തതിന് ഞാൻ നന്ദി പറയുന്നു

  • @user-ms2qv3hl3g
    @user-ms2qv3hl3g 15 วันที่ผ่านมา +5

    ആരെ ഓർത്താണോ ഞാൻ സങ്കടപ്പെട്ടത് അവരെ നാളെ face ചെയ്യണം..... ഇതൊരു motivational speech ആയി.... ധൈര്യം പകർന്നു തന്നു thank you so much..... bhagavante anughraham ennum kuttakatte 🙏💯👍🪔

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา +1

      Thank 🙏 ♥️♥️♥️♥️you

    • @user-nx9dh4kl3z
      @user-nx9dh4kl3z 4 วันที่ผ่านมา +1

      Thank you universe 🙏Thankyo Mahadeva🙏 Thank you prapacha sakthy🙏 Thank you Devi ne🙏 ധൈര്യം പകർന്നു നൽകിയതിന് മോള്ക്ക് ഒരായിരം നന്ദി നന്ദി നന്ദി🙏🙏🙏🙏🙏❤️.🙏🙏🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g 15 วันที่ผ่านมา +5

    Soul ne happy ആക്കും 🙏🙏🙏💯💯💯

  • @sajeevkumar8243
    @sajeevkumar8243 18 วันที่ผ่านมา +5

    Thakyu universe എന്റെ പേഴ്സൺ എല്ലാം മനസിലാക്കി തിരിച്ചു വന്നതിനു ഒരിക്കലും പിരിയാതെ എന്നോടൊപ്പമുള്ളതിന് ഒരായിരം നന്ദി ❤❤❤❤❤

  • @user-ps2qh2kf2k
    @user-ps2qh2kf2k 18 วันที่ผ่านมา +5

    എന്റെ ജീവിതത്തിലേക്ക് വരുന്ന നല്ല പോസിറ്റീവ് എനർജിയാണ് ഈ റീഡിംങ്ങ് ഈ എനർജിയെ ഞാൻ എന്നിലേക്കും അട്രാകട് ചെയ്യുന്നു. നന്ദി യൂണിവേഴ്സ് നന്ദി മോളെ നന്ദി angel ഓം നമ: ശിവായ ❤❤❤

    • @Angelblessingtarot
      @Angelblessingtarot  18 วันที่ผ่านมา

      Thank you universe mom 😊🙏😊😊

  • @nandakumarmr1885
    @nandakumarmr1885 18 วันที่ผ่านมา +4

    Thankyou Madam

  • @Rosecrist9514
    @Rosecrist9514 18 วันที่ผ่านมา +5

    Thanku univers

  • @Aneeshkumar-lk8jk
    @Aneeshkumar-lk8jk 2 วันที่ผ่านมา +1

    അതു കറക്റ്റ് ആണ് മേടം ഞാൻ അമ്പലത്തിലേക്ക് ട്രാവലിംഗിൽ ആണ് കളഹാസ്തി താങ്ക്യു യൂണിവേഴ്സൽ 🙏🏽🙏🏽🙏🏽

  • @user-lv9nx4bx4m
    @user-lv9nx4bx4m 6 วันที่ผ่านมา +2

    സ്വന്തം ശബ്‌ദത്തിൽ പാടിയാൽ മതി 🎉🙏ദൈവം വഴി നടത്തും 🙏. ജീവിതപങ്കാളിയുടെ നെഗറ്റീവ് എനർജി യാണ് വിഷാദ കാരണം. അത് ഉപേക്ഷിച്ചു പോയാൽ സന്തോഷം കിട്ടിയേക്കാം.... പക്ഷെ ഒരാളെ ഉപേക്ഷിച്ചു പോകാനുള്ള മനസ്സ് കിട്ടാത്തതിനാൽ കൂടെ നിന്ന് കാലങ്ങളോളം സഹിച്ചു. Other side ഇൽ ഉള്ള ആൾ പറയുന്നത് സഹിച്ചത് അദ്ദേഹം ആണെന്നും. എന്നാൽ എന്തുകൊണ്ട് പിരിയാൻ കൂട്ടാക്കിയില്ല?? എനിക്ക് സമാധാനം കിട്ടുമെന്ന് പുള്ളിക്ക് അറിയാം.... അതുകൊണ്ട് വിടക്കാക്കി അടിമ യാക്കി.... ഇനി ദൈവം വരണം മോചിപ്പിക്കാൻ

  • @user-tq8ly5qy9k
    @user-tq8ly5qy9k 18 วันที่ผ่านมา +4

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏

  • @user-ds9db8fb9p
    @user-ds9db8fb9p 18 วันที่ผ่านมา +5

    Thank you universe❤❤❤thank you divine❤❤❤❤

  • @surekhatc4891
    @surekhatc4891 18 วันที่ผ่านมา +3

    Thank you universe.. ഇത് എനിക്കുള്ള റീഡിങ് ആണ് ❤️❤️🙏 എനിക്ക് ആത്മവിശ്വാസം ഉണ്ടാക്കിയ റീഡിങ് ആണ്... എനിക്ക് മുന്നിൽ ഒരു വാതിൽ തുറക്കും universe തുറന്നു തരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏 ഞാൻ ചെയ്തു പോയ തെറ്റുകൾ ഞാൻ യൂണിവേഴ്സിന് മുന്നിൽ ഏറ്റു പറയുന്നു 🙏🙏 എനിക്ക് മാപ്പ് തരണമേ 🙏എന്റെ തെറ്റുകൾക്ക് പ്രായശ്ചിതം ചെയ്യുവാൻ എനിക്ക് സാധിക്കണമേ 🙏... എന്റെ ദൈവമേ ഇനിയുള്ള ദിവസങ്ങൾ എനിക്ക് ഉണർന്ന് പ്രവർത്തിക്കാൻ കഴിയണമേ 🙏

    • @Angelblessingtarot
      @Angelblessingtarot  18 วันที่ผ่านมา +1

      God bless you ❤️❤️❤️❤️

    • @BabyB-xh7df
      @BabyB-xh7df 15 วันที่ผ่านมา

      🙏🏾🙏🏾👍🏾

  • @radhamoneypm9086
    @radhamoneypm9086 18 วันที่ผ่านมา +3

    എല്ലാം കലങ്ങി തെളിഞ്ഞതിന് നന്ദി ഭഗവാൻ തുണച്ചു

  • @ratheesh3833
    @ratheesh3833 18 วันที่ผ่านมา +4

    Thank You Universe.
    Thank you divine,
    Thank you Angels.

  • @ManoMano-fw9ki
    @ManoMano-fw9ki 18 วันที่ผ่านมา +4

    Thankyou. Universe🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846 18 วันที่ผ่านมา +3

    Universe തരുന്ന stability എൻ്റെlife ലേക്ക് ഞാൻ attract ചെയ്യുന്നു Thank You Universe thank You Thank You Thank You

  • @BabuBapa-hm7tu
    @BabuBapa-hm7tu 12 วันที่ผ่านมา +1

    100% സത്യംമാണ് മാം ❤️👍🌹👌univaresinu നന്ദി ❤❤️

  • @sasidharansasi8537
    @sasidharansasi8537 18 ชั่วโมงที่ผ่านมา +1

    🙏ഓക്കേ 🙏

  • @masspower6624
    @masspower6624 4 วันที่ผ่านมา +1

    Very very thanks
    Narpavi
    Thank you thank you നന്ദി

  • @remadevi5184
    @remadevi5184 10 วันที่ผ่านมา +2

    Thank you Universe 🙏🙏🙏.
    ❤mam ഞാൻ വിശ്വസിക്കുന്നു. എല്ലാം നല്ലതായി തന്നെ ഏവർക്കും സംഭവിക്കട്ടെ.

  • @user-iv5tr7cr6g
    @user-iv5tr7cr6g 18 วันที่ผ่านมา +4

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpakala3833
    @pushpakala3833 4 วันที่ผ่านมา +1

    🙏🙏🙏 താങ്ക്സ്. ഒരു പാട് വിഷമവും സങ്കടവും നിറയെ ഇരിക്കെ സാമ്പത്തികപരാജയം😢😢 ഇന്നലെ രാത്രിയിൽ പോലും മരിക്കാൻ തീരുമാനിച്ചതാണ് പക്ഷേ എന്തോ കൊണ്ട് അതും നടന്നില്ല വീണ്ടും പ്രഭാതം കണ്ടു. നിരാശയിൽ വീണ്ടും മരണത്തേക്കുറിച്ച - മാത്രം ചിന്തിച്ചിരിക്കെയാണ് ഈ വീടിയോ കാണുന്നത്. ഇന്നും നോക്കാം😊😊😊

    • @Angelblessingtarot
      @Angelblessingtarot  3 วันที่ผ่านมา

      Plz condact me... Sandhya harichandra fb messenger name parayanam ketto

  • @lcongame97
    @lcongame97 18 วันที่ผ่านมา +2

    Thank you univers
    Thank you Angel
    Thank you madem.

  • @user-ms2qv3hl3g
    @user-ms2qv3hl3g 15 วันที่ผ่านมา +2

    Hare krishna Hari Hari Om 🙏🙏🙏🙏 recinate 💯💯💯athmane unarthiya reading thank you 🙏🙏🙏🙏

  • @Anithaambadi
    @Anithaambadi 11 วันที่ผ่านมา +1

    യൂണിവേയ്‌സ് തരുന്ന എന്തുഓഫാറും ഞാൻ നെഞ്ചിൽ ചേർത്ത് വെക്കും 🙏🏼🙏🏼🙏🏼❤

  • @bharathibharathi4486
    @bharathibharathi4486 7 วันที่ผ่านมา +1

    മേഡത്തിൻ്റെ റിഡിങ്ങ് ഊർജ്ജം തരുന്നു. നന്ദി.നമസ്ക്കാരം

    • @Angelblessingtarot
      @Angelblessingtarot  7 วันที่ผ่านมา

      God bless you dear thank you universe mother ♥️♥️♥️♥️♥️

  • @lathaganesan5910
    @lathaganesan5910 10 วันที่ผ่านมา +1

    ഇതു പോലെ ഒരു റീഡിങ് ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഇപ്പോൾ vere ഒരു റീഡിങ് ഞാൻ കാണില്ല. Super റീഡിങ് ഇതു പോലെ തന്നെ ചെയ്യുക 👍👍👍👍👌👌👌🌹🌹🌹❤️❤️❤️❤️👌👌👌

    • @Angelblessingtarot
      @Angelblessingtarot  9 วันที่ผ่านมา

      Thank you universe mother ♥️♥️♥️♥️♥️♥️♥️♥️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 4 วันที่ผ่านมา +1

    I strongly claim permanent reunion and happy togetherness with my person🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @nishamahesh6965
    @nishamahesh6965 12 วันที่ผ่านมา +1

    ❤ഓം നമശിവായ തങ്കി നല്ല റീഡിങ് തന്നത് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവും ഞാനും ജീവിതത്തിലേക്ക് അട്രാക്ഷൻ ചെയ്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി

  • @jolsnapradeep8828
    @jolsnapradeep8828 18 วันที่ผ่านมา +2

    Mam idil paranzhu thannadu oru padu nalla karyanghalanu ande nalladu nzan nashtappeduthilla nzan self motivation cheyum ande persone aniku thirichu venam ande joliyude karyavum shariyanu sambhatheeghamayum aniku uyaranam nzan ande souline happy aakum ande karma nzan cheyum nzan pradeekshikunna aal Anne vilikanam ee reading aniku resighinettu aayi thank you universe ande personu vendiyanu kathirikunnadu thank you universe

    • @Angelblessingtarot
      @Angelblessingtarot  18 วันที่ผ่านมา

      God bless you ❤️❤️❤️❤️

  • @user-nx9dh4kl3z
    @user-nx9dh4kl3z 4 วันที่ผ่านมา +1

    Thankyou universe🙏 Thank you Mahadeva🙏 Thank you Devine🙏 Thank you prapanchame🙏 Thankyou engale🙏🙏🙏❤️🙏🙏🙏🙏

  • @SajiRK1133
    @SajiRK1133 18 วันที่ผ่านมา +4

    Thank you universe

  • @Remyachandru9398
    @Remyachandru9398 18 วันที่ผ่านมา +2

    Thank you universe ❤
    Thank you God ❤
    Thank you Angel ❤ 🌈 🌈 🌈 🌈 🌈 🌈 🌈 🌈

  • @ViswankuttiyasariViswankuttiya
    @ViswankuttiyasariViswankuttiya 30 นาทีที่ผ่านมา +1

    Namaste dhayvamaugrahickatte

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 2 วันที่ผ่านมา +1

    താങ്ക്സ്. ഗോഡ്.

  • @SujaS-ku7ft
    @SujaS-ku7ft 10 วันที่ผ่านมา +2

    Thanku mam🙏❤️ universe Thanku 🙏❤️

  • @user-vy5ep9qf5x
    @user-vy5ep9qf5x 18 วันที่ผ่านมา +2

    ജോലിക്ക് വിളിക്കുന്നുണ്ട് ബട്ട്‌ ഹെൽത്ത്‌ pblm കാരണം പോകാൻ കഴിയുന്നില്ല. ഭർത്താവ് ൽ നിന്നും കിട്ടിയ വേദന എന്നെ ഒരു രോഗിയാക്കി.

    • @Angelblessingtarot
      @Angelblessingtarot  18 วันที่ผ่านมา

      എന്ത് പറ്റി... ട്രിട്ട്മെൻറ് നോക്കിയില്ലേ

    • @user-vy5ep9qf5x
      @user-vy5ep9qf5x 18 วันที่ผ่านมา

      @@Angelblessingtarot ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അസുഖം ഒന്നും കാണുന്നില്ല. പക്ഷേ body pain സഹിക്കാൻ വയ്യാ. ഓവർ തിങ്കിങ് ആണോ ഇതിന്റെ കാരണം എന്നറിയില്ല. ഒരു astrologer പറഞ്ഞു, ബ്ലാക്ക് മാജിക്‌ ന്റെ ദോഷം ഉണ്ടെന്നു. അതൊന്നും വഴിപാടുകളോ മറ്റു തരത്തിലോ മാറ്റാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല mam. ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്. അമ്മായിയമ്മക്കു എന്നെ ഇഷ്ടം അല്ല അവരുടെ വീട്ടിൽ നിർത്താൻ സമ്മതിക്കില്ല. Hus abroad ആണ് 2 yr കഴിഞ്ഞു no കോൺടാക്ട് ആയിട്ട്, ഡിവോഴ്സ് വേണം എന്നും പറഞ്ഞു. കാരണം എനിക്കിന്നും അറിയില്ല.

  • @user-qk3ie5cg4s
    @user-qk3ie5cg4s 13 วันที่ผ่านมา +2

    Thank my universe+mither🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏universal mother നിർദ്ദേശിച്ച എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ (പോസിറ്റീവ് charge energies/blessings)njan ആത്മാർത്ഥമായി അംഗീകരിക്കുന്നു, സ്വീകരികരിച്ചിരിക്കുന്നു, അനുസരിക്കുന്നന്നു ഞാൻ വളരെയധികം ഹാപ്പി യാണ് അതുപോലെ എന്റെ soul ഉം വളരെ ഹാപ്പി ആണ്...... പറഞ്ഞറിയിക്കാനാവാത്ത അത്രയും അധികം ഞാനും soul ഉം ഉന്മേഷവാനായിരിക്കുന്നു ഉണർന്നിരിക്കുന്നു i'm so excited at now present at all....... എന്റെ soul ine ഞാൻ എപ്പോഴും ഹാപ്പി ആക്കിയിരിക്കും,,,,, വരാനിനിരിക്കുന്ന സൗഭാഗ്യങ്ങളെ നല്ല കാര്യങ്ങളെ വരവേൽക്കാൻ ഞാൻ സദാ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കും തയ്യാറായിരിക്കുന്നു ഞാനും എന്റെ soul ഉം ഏതു വിധേനയും തയ്യാറയിരിക്കുന്നു......... I'proyd ഓഫ് my soul🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏i love to my soul❤️♥️❤️♥️❤️♥️i live my soulmate🌹🌹🌹🌹♥️❤️♥️🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕❤️♥️❤️♥️i love my twinflame ❤️♥️❤️♥️i live my mirror❤️♥️❤️♥️❤️♥️💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏so thsnks my angels, universalmother, & my spiritualblessing energies🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️❤️❤️♥️❤️♥️🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  13 วันที่ผ่านมา

      God bless you ❤️❤️♥️❤️

    • @Angelblessingtarot
      @Angelblessingtarot  13 วันที่ผ่านมา

      എല്ലാ അനുഗ്രഹങ്ങളും മദർ യൂണിവേഴ്സ് എപ്പോഴും നിങ്ങളുടെ ഉണ്ടായിരിക്കട്ടെ

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 4 วันที่ผ่านมา +1

    I strongly claim all the positive energy🙏🙏❤️❤️❤️❤️❤️thank you universe🙏🙏❤️❤️❤️❤️❤️❤️thank you angels🙏🙏❤️❤️❤️❤️❤️❤️thank you god🙏🙏❤️❤️❤️❤️❤️thank you divine🙏🙏❤️❤️❤️❤️❤️❤️

  • @aestheticlily3750
    @aestheticlily3750 15 วันที่ผ่านมา +1

    Thank you ma'm🙏🏻🙏🏻God bless you🙏🏻🙏🏻

  • @DeepaKankalath
    @DeepaKankalath 14 วันที่ผ่านมา +1

    Thank you mother univers Thank you so much ❤️🙏

  • @rejathakumari2568
    @rejathakumari2568 3 วันที่ผ่านมา +1

    Thank You. Universe. Thank You Mam

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db วันที่ผ่านมา

    നന്ദി🙏🙏 യൂണിവേഴ്സ് നന്ദി മാം🙏💐💐👍👍

  • @KarthikeyanKg-yd9dm
    @KarthikeyanKg-yd9dm 18 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤താങ്കും യൂണിവേഴ്സ് ഓം നമഃ ശിവായ

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 2 วันที่ผ่านมา +1

    താങ്ക്സ്. യു. യൂണിവേഴ്സ്.

  • @SmithaJanardhanan
    @SmithaJanardhanan 14 วันที่ผ่านมา +1

    Thanku

  • @user-ms2qv3hl3g
    @user-ms2qv3hl3g 15 วันที่ผ่านมา +1

    Zero..... this message is the most powerful motivational speech in my life 🙏🙏🙏🪔🪔🪔💯💯💯

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา

      @@user-ms2qv3hl3g thank you universe mother ♥️♥️♥️♥️❤️♥️💪💪 thank you 🙏❤️❤️♥️❤️❤️♥️

  • @sunithae3363
    @sunithae3363 17 ชั่วโมงที่ผ่านมา +1

    താങ്ക് യു ma

  • @gayathrikr2793
    @gayathrikr2793 12 วันที่ผ่านมา +2

    Thankyou Very Very much Univers ❤️🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌼🌹🌹🌼🌼🌼🌼🙏🙏🙏🙏🙏🙏🙏 Thankyou Very Very much Angels ❤️🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🧚🧚🧚🧚🧚🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🧚🧚🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🙏111,11:11,222,333,444,555,666,777,888,999🧚🧚🏻‍♂️🧚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯 correct ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏❤💯💯💯🙏 I Strongly Claim This Divine Positivity Reading 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌼🌼🌼🙏🙏🙏🙏🙏🙏🙏 Thankyou Very much Ancestors ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 Thankyou Very much Univers ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏 ഓം ലക്ഷ്മീ നാരായണായ നമഃ,🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🙏🙏🙏🙏 🙏ഓം വജ്രഖോഷം🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌼🌼🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subhamahesh1133
    @subhamahesh1133 10 วันที่ผ่านมา +1

    Thanku universe mother ❤❤❤

  • @rohith1315
    @rohith1315 17 วันที่ผ่านมา +1

    Thankyou universe🙏❤
    Thankyou angels 🙏❤
    Thankyou divine🙏❤

  • @padmakumari9068
    @padmakumari9068 15 วันที่ผ่านมา +1

    Thank you Mam,thank you God,thank you Universe 🙏 🙏🙏🙏😊😊😊

  • @jayasreesree8715
    @jayasreesree8715 18 วันที่ผ่านมา +4

    Thank you universe🙏 ella anugrahangalkkum nandi🙏🙏🙏

  • @sharadhav2265
    @sharadhav2265 18 วันที่ผ่านมา +4

    ❤❤❤❤🎉🎉

  • @ManuArjun-gb7ez
    @ManuArjun-gb7ez 14 วันที่ผ่านมา +1

    Thankyou universal❤❤

  • @adithiyanks9594
    @adithiyanks9594 18 วันที่ผ่านมา +1

    Thank you so much for the best

  • @BabuJeena
    @BabuJeena 10 วันที่ผ่านมา +1

    നന്ദി യൂണിവേസ്

  • @JayanthiS-vg1fp
    @JayanthiS-vg1fp 7 วันที่ผ่านมา +1

    Thank you universe.❤❤❤

  • @DeepaKankalath
    @DeepaKankalath 14 วันที่ผ่านมา +1

    Thank God ❤️🙏 Thank you mam ❤️🙏

  • @ManjuM-eo3gm
    @ManjuM-eo3gm 4 วันที่ผ่านมา +1

    Thanks mam🙏🙏😭

  • @SurendranK-db8un
    @SurendranK-db8un 7 วันที่ผ่านมา +1

    Amen 🙏 thanks universes thanks madam

  • @vasanthat4170
    @vasanthat4170 15 วันที่ผ่านมา +1

    Allam anileku varum ana prathikshikkunu nanni

  • @anilv1297
    @anilv1297 17 วันที่ผ่านมา +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🌹❤

  • @radhakripakadaksham2505
    @radhakripakadaksham2505 14 วันที่ผ่านมา +1

    Thank you Universe🙏

  • @ManojAB-ep7kq
    @ManojAB-ep7kq 18 วันที่ผ่านมา +1

    Thank you God❤

  • @geethukm1133
    @geethukm1133 12 วันที่ผ่านมา

    Thank you madam

  • @somarajanpv5589
    @somarajanpv5589 15 วันที่ผ่านมา +1

    Thanks

  • @jalajakumari.m1705
    @jalajakumari.m1705 18 วันที่ผ่านมา +1

    Thank you universe 🙏

  • @boosgamier3425
    @boosgamier3425 14 วันที่ผ่านมา +1

    Thank you universe ❤

  • @akashpp9874
    @akashpp9874 18 วันที่ผ่านมา +1

    Thanks ജെനി erse

  • @gokulk6197
    @gokulk6197 14 วันที่ผ่านมา +1

    Thank you universe ❤❤❤❤

  • @aryasurendran185
    @aryasurendran185 11 วันที่ผ่านมา

    Thank you mam

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb 15 วันที่ผ่านมา +1

    Thankyou mam thanks universe

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 16 วันที่ผ่านมา +1

    🙏 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ മാം

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      @@RajeshSugumaran-zo8gl thank you 🙏❤️❤️

  • @hariprasad9989
    @hariprasad9989 18 วันที่ผ่านมา +1

    thank you so much

  • @AshabijuAshabiju-kp7qb
    @AshabijuAshabiju-kp7qb 10 วันที่ผ่านมา +1

    Thanku universe 🙏Thanku Angeles 🙏thanku chechi 🙏

  • @ambikadevi99
    @ambikadevi99 12 วันที่ผ่านมา

    thank u 💕

  • @sree33377
    @sree33377 18 วันที่ผ่านมา +1

    Thank you universe ❤️
    Thank you almight❤️
    Thank you Angels❤️
    Thank you divine❤️
    Thank you ചേച്ചി ❤️🫂
    I strongly claim it positive energy❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it happy moment❤️ss❤️

  • @THUGX-yo7yh
    @THUGX-yo7yh 18 วันที่ผ่านมา +1

    Tankyu ❤❤❤❤❤❤

  • @abhimanueb7075
    @abhimanueb7075 18 วันที่ผ่านมา +1

    good. reading. 😊thanks. ee. readingil. paranja. positive. energyum ante. life. ill. nadakkum. annu. claim. cheyunnu. thanks. univers.

  • @user-qk3ie5cg4s
    @user-qk3ie5cg4s 13 วันที่ผ่านมา +1

    Madam thanks for good information & guidance🙏🙏🙏🙏🙏🙏madam paranjathu എത്രയോ ശരിയാണ് 🌹🌹🌹🙏ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ accept ചെയ്യുന്നു സ്വീകരിക്കുന്നു 🙏🙏🙏🙏🙏🙏എല്ലാം പോസിറ്റീവ് ചാർജ്‌സ് എനർജി i ലൈക്‌ യൂ മാഡം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സൊ മണി മണി താങ്ക്സ് ടു my മദർ universe & spiritual mother blessings🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏i love u 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏& also thanks so much my angels& divine blessings🌹🌹🌹🌹🌹♥️♥️❤️♥️❤️♥️♥️🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @komalamm4071
    @komalamm4071 18 วันที่ผ่านมา +1

    Thankyou universe❤

  • @MayaPv-ki2oc
    @MayaPv-ki2oc 18 วันที่ผ่านมา +1

    Thaank you univeres 🙏🏿🙏🏿🙏🏿🙏🏿🙏🏿q❤❤❤❤❤❤❤❤

  • @priyast7851
    @priyast7851 18 วันที่ผ่านมา +1

    i strongly claim this positive energy

  • @user-uv2to9jb9k
    @user-uv2to9jb9k 17 วันที่ผ่านมา +1

    yes🙏🙏🙏🙏😢😢😢😢

  • @bindurajyamuna6582
    @bindurajyamuna6582 15 วันที่ผ่านมา +1

    ❤❤🙏🙏❤️❤️Thank You Universe ❤👍❤️🕉️🔱🕉️🕊️🕊️👍👍👍

  • @user-eb1uw6og1z
    @user-eb1uw6og1z 18 วันที่ผ่านมา +2

    താങ്ക്യു യൂണിവേഴ്സൽ താങ്ക്യു താങ്ക്യു

  • @jabarjabar3737
    @jabarjabar3737 8 วันที่ผ่านมา

    🎉❤ thanks

  • @user-ro1jy3vb6d
    @user-ro1jy3vb6d 18 วันที่ผ่านมา +1

    Thank u universe🙏❤️❤️

  • @ShajeerKhan-c9y
    @ShajeerKhan-c9y 21 ชั่วโมงที่ผ่านมา +1

    ❤👌👌😘

  • @user-og3uc2fq3f
    @user-og3uc2fq3f 11 วันที่ผ่านมา +1

    🌹👍🏿

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 18 วันที่ผ่านมา +2

    യൂണിവേഴ്സ് നന്ദി 🙏🏽🙏🏽🙏🏽🙏🏽👍🏽1111

  • @padmac3827
    @padmac3827 18 วันที่ผ่านมา +1

    Thank you univeres ❤🙏❤🙏❤🙏

  • @abhimanueb7075
    @abhimanueb7075 18 วันที่ผ่านมา +1

    anikku. resonate. annu. thanks.

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy 18 วันที่ผ่านมา +1

    Thank youugod thank you universe thank you mam

  • @somarajanpv5589
    @somarajanpv5589 15 วันที่ผ่านมา +1

    Om namasivaya hara hara Mahadeva
    Om namo narayana

  • @josephantony4584
    @josephantony4584 18 วันที่ผ่านมา +1

    Thanks universe.Thanks mam.❤❤❤.

  • @ajithak1314
    @ajithak1314 13 วันที่ผ่านมา

    Thank you mam🙏🙏🙏 reading resonated❤❤❤❤thank you mother universe🌌🌌🌌🌌🌌 I strongly claim this postive energy❤❤❤❤thank you divine❤❤❤❤

  • @JosminMathew-uj9xv
    @JosminMathew-uj9xv 12 วันที่ผ่านมา

    Tnx universe....tnx medam....❤❤❤