💝💞Must Watch this video💞 Reunion maybe Possible 💕

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

ความคิดเห็น • 404

  • @Nandhus.33
    @Nandhus.33 15 วันที่ผ่านมา +65

    Sir എനിക്ക് msg വന്നു 😅😅🥰🥰🥰🙏🙏🙏tnksss

  • @adilym6255
    @adilym6255 9 วันที่ผ่านมา +22

    എനിക്ക് ഇത് ഒരു സൈക്കോളജിക്കൽ dr പറയുന്നത് പോലെയാണ് തോന്നുന്നത്. പ്രണയം എരിയുന്ന തീ തന്നെ.. അതിൽ നീറുന്നവർക്ക് ഒരു ക്ലാസ്സ്‌ കൊടുക്കാൻ ഇയാൾക്ക് പറ്റുന്നുണ്ടെങ്കിൽ മറ്റൊരു ജീവിതം തേടി പോകാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങളുടെ ഈ ക്ലാസ്സ്‌ കൊണ്ട് നിങ്ങൾ ജയിക്കുന്നു സാർ.. എല്ലാവരും മനസ്സ് കൊണ്ട് എല്ലാം മറക്കാൻ പറ്റുന്നവരായാൽ ഈ ക്ലാസ്സ്‌ ജയിച്ചു.. ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് അതിന് പറ്റും.. യാത്ര തുടരുക 👍

  • @ashwinprakash7229
    @ashwinprakash7229 4 วันที่ผ่านมา +5

    ഈ വിഡിയോ കണ്ട് ഒരു ആഴ്ച്ച കഴിഞ്ഞപ്പോ ഇന്നലെ എനിക് അവളിൽ നിന്നും മെസ്സേജ് വന്നു, താല്ക്കാലികമായൊരു മെസ്സേജ് ആണെങ്കിലും അത് കണ്ടപ്പോൾ സന്തോഷം തോന്നി❤😊

  • @jayanthiarjun7089
    @jayanthiarjun7089 7 วันที่ผ่านมา +4

    നല്ല reading.. ❤️മാത്രമല്ല താങ്കളുടെ ശബ്ദം ഒരു സ്വാന്ത്വനം പോലെ..മനസ്സിന് സന്തോഷം തോന്നുന്നു.. നല്ല പ്രതീക്ഷ തരുന്നു..❤️thank you universe 🙏🙏

  • @Maya-qy6xo
    @Maya-qy6xo 13 วันที่ผ่านมา +9

    Thank you sir ഞങ്ങൾ വീണ്ടും ഒന്നിച്ചു 3മാസം ആയിട്ട് വിളിക്കില്ല കാണാൻ പറ്റുന്നില്ല എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുവായിരുന്നു പക്ഷെ എല്ലാം മാറി മറഞ്ഞു ബ്ലോക്ക്‌ മാറ്റി എന്നെ കണ്ടു ഫോൺ വിളിച്ചു
    Thank universe
    Thank you sir ❤

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 12 วันที่ผ่านมา +7

    ❣️❣️❣️💐100% correct ❤❤❤With God Everything ❣️❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐❣️❣️❣️Manjush & Rabina ❣️❣️❣️💐💐

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 11 วันที่ผ่านมา +5

    സത്യം. ഞങ്ങൾ രണ്ടുപേരും മേരിഡ് ആണ്. പക്ഷെ കല്ലിയാണതിനു മുൻപ് ഇഷ്ട്ട പെട്ടതാണ് സാഹചര്യം നമ്മളെ വേർപെടത്തി. ഇപ്പോഴും സ്നേഹിക്കുന്നു

  • @FaseehaPonnu
    @FaseehaPonnu 7 วันที่ผ่านมา +5

    ഉണ്ടാവട്ടെ ഒരുപാട് സങ്കടമുണ്ട് എനി നമ്മാലയിട്ടു പോണില്ല സ്നേഹമുള്ളവർ varatte

  • @jojovismaya6145
    @jojovismaya6145 15 วันที่ผ่านมา +3

    സത്യം ആണ് പറഞ്ഞത്
    Age ഡിഫറന്റ് ഉണ്ട് നല്ല പോലെ
    സാമ്പത്തിക പ്രോബ്ലം എനിക്ക് ഉണ്ടായിരുന്നുഅത് കൊണ്ട് എന്റെ ഭാഗത്തു നിന്ന് പഴയ പോലെ മിണ്ടാൻ പറ്റുന്ന സിറ്റു വേഷൻ അല്ലായിരുന്നു
    അവൾ നല്ല രീതിയിൽ സാമ്പത്തിക ഉള്ള ആൾ ആണ് അവൾ നിർബന്ധിച്ചു പൈസ തന്നു ഞാൻ തിരികെ കൊടുത്തു
    പിന്നെ അതിനു ശേഷം പരസ്പരം ഒരു സംസാരം ഉണ്ടായിട്ട് ഇല്ല
    കുറെ നാൾ കൾക്ക് ശേഷം അവൾ മെസ്സേജ് അയച്ചു
    ഞാൻ ലാസ്റ്റ് അയച്ച മെസ്സേജ് ന് റീ പ്ലെ തരാത്തത് കൊണ്ട് ഞാനും മിണ്ടിയില്ല
    ഇപ്പോൾ ഒരു മാസം കഴിഞ്ഞു പരസ്പരം മിണ്ടിയിട്ട്
    ഒരു മെസ്സേജ് ന് ആയി കാത്തിരിക്കുന്നു
    ഇതു പോലെ ഒരു പാട് വീഡിയോ കാണാറുണ്ട്
    എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ
    ദൈവം തീരുമാനിക്കട്ടെ എല്ലാം

  • @minin5108
    @minin5108 6 วันที่ผ่านมา +3

    100 % സത്യം ആണ് ഈ പറഞ്ഞാ കാര്യങ്ങൾ കരഞ്ഞt വിളിച്ചു അയാർക്ക് വേണ്ടാ എന്നേ അയാൾ പോയിൻ്റ് ബദ്ധത്തിൽ ഞാൻ കണ്ടു നേരിൽ ഞാൻ ഒരു മാനസിക രോഗിയായി അതിൽ നിന്നും ഇപ്പോൾ രക്ഷ1 നേടി ഇനിയും വരും പോലേ വരട്ടെ എന്നു ചിന്തിച്ചു കഴിഞ്ഞtഞാൻ

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 5 วันที่ผ่านมา +5

    വ്യക്തിയാണ് നോക്കുന്നത് സമൂഹത്തിന് പേടിച്ചിട്ടാണ് പക്ഷേ കയ്യിലിരിപ്പ് ശരിയല്ല തേർഡ് പാർട്ടി ഉണ്ട് കൂടെ ഇപ്പോ അവരൊക്കെ തേച്ചിട്ട് പോയി അതുകൊണ്ട് എന്നെ വിളിക്കാറുണ്ട് ആഴ്ചയിലെ ഒരു ദിവസം അന്ന് ഞാൻ പറഞ്ഞത് കേട്ടില്ല ഇപ്പോ എല്ലാവരും പോയപ്പോൾ എന്നെ വിളിക്കാൻ തുടങ്ങി ഒരു സോറി പറയുന്നതും കൂടിയില്ല പത്തുവർഷമായി ഞങ്ങൾ സ്നേഹിക്കുന്ന അകലെ മൂന്നാമത്തെ ഒരു വ്യക്തിയെന്ന ഞങ്ങൾ പിരിഞ്ഞു പോയത്

  • @NNPathivu-mc2kg
    @NNPathivu-mc2kg 6 วันที่ผ่านมา +4

    അഞ്ജന എന്നെ പിരിഞ്ഞിട്ട് വർഷങ്ങൾ ആയി...അവൾ എൻ്റെ ജീവിതത്തിൽ തിരികെ എത്തിയാൽ നന്മ ഉണ്ടാകാൻ പ്രാർഥിക്കുന്നു..അത് സംഭവിച്ചാൽ ഞാൻ ഉറപ്പായും അറിയിക്കും

  • @SujaS-ku7ft
    @SujaS-ku7ft 15 วันที่ผ่านมา +4

    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി❤️RS❤️എനിക്ക് ഇനി തരുന്നത് എന്നോട് പ്രണയമാണ് എന്ന് പറയണം എന്റെ ആഗ്രഹം സാധിക്കും ഞാൻ ആഗ്രഹിക്കുന്നcommitment എനിക്ക് കിട്ടും എന്റെ മിഷാനിയിൽ പുർണ്ണ വിശ്വാസം എപ്പോഴും ഉണ്ട്..... പെട്ടന്ന് തന്നെ ആ വ്യക്തിഎന്റെ ഇഷ്ടമനസിലാക്കി എന്നെയും ഇഷ്ടപ്പെടും. പൂർണ്ണ വിശ്വാസംThanku Thanku Thanku🙏🙏🙏❤️❤️❤️

  • @user-qb7wd9hj9i
    @user-qb7wd9hj9i 15 วันที่ผ่านมา +3

    Thankyou god ❤️ അല്ലാഹ് എന്ത്‌ ഉണ്ടെങ്കിലും നിന്നെ ഭരമേല്പിക്കുന്നു നീ ഉദ്ദേശിക്കാതെ ഒന്നും സംഭവിക്കുന്നില്ല അൽഹംദുലില്ലാഹ് ❤️

  • @LeelaWilliam
    @LeelaWilliam 15 วันที่ผ่านมา +1

    As you said I saw this video while scrolling to watch some short videos . Good reading Mishani. The universe wanted me to change and I become more spiritual. Thank you Universe ❤️❣️. I positively believe in your reading. Your presentation is Unique👍 Thank you Mishani🌟🌿🍀

  • @user-lz1fl1jb1y
    @user-lz1fl1jb1y 14 วันที่ผ่านมา +5

    മുമ്പ് കണ്ട് വീഡിയോ കണ്ട് 24 മണിക്കൂർ മുമ്പ് എന്റെ ഇക്കു എന്നെ വിളിച്ചു 🥰🥰 താങ്ക്സ്

  • @aswathyachu386
    @aswathyachu386 12 วันที่ผ่านมา +2

    I claim this positive energy ❤, thank you angels and Universe and thank you very much

  • @vijunath3521
    @vijunath3521 15 วันที่ผ่านมา +2

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @user-ho8vz9hn8r
    @user-ho8vz9hn8r 11 วันที่ผ่านมา +8

    Sir എന്നെ ഒഴിവാക്കി അയാൾ വേറെ കല്യണം കഴിക്കാൻ പോവാണ് ഞാൻ ഇനി കാത്തിരിക്കുന്നതിൽ അർഥം ഇല്ല

  • @bosev.m6372
    @bosev.m6372 14 วันที่ผ่านมา +4

    കുറച്ച് ദിവസം വിളിയും പറച്ചിലും ഇല്ലയിരുന്ന ആൾ ഇത് കണ്ടു കോണ്ട് ഇരുന്നപ്പോൾ വോയ്സ് മേസേജ് വന്നു

  • @jinsh9906
    @jinsh9906 2 วันที่ผ่านมา +3

    താങ്ക്സ് യൂണിവേസ് നല്ലത് മാത്രം സബവിക്കട്ടെ🙏🏻🙏🏻🙏🏻

  • @ranisreepillai1537
    @ranisreepillai1537 12 วันที่ผ่านมา +4

    I strongly claim for the positive energy. Thank you Universe 🙏

  • @beena9985
    @beena9985 7 วันที่ผ่านมา +3

    Thank you universe.date of birth 6,libra, after 25 years of relationship as husband and wife, he blocked, separately living , sincerely hoping for a reunion

  • @VAISAKHVV7
    @VAISAKHVV7 15 วันที่ผ่านมา +2

    Thank you Mishani❤. Thank You Universe❤. I strongly believe and claim all the positive energy in this reading.☺️ 3rd Party is gone. Some unfortunate occurrences have happned. We are in contact now. But now her marriage is almost fixed. I still believe she will choose me even at the last moment. 🙌

  • @user-kh3yw8ng5b
    @user-kh3yw8ng5b 6 วันที่ผ่านมา +2

    Thanks univers ❤❤❤❤ ningal paranja karyangalellam sathyamanu ente lifil nadannukondirikunnu avar thirichu varumennurapund njan kathirikunnu njan 💯 vishwasikunnu njan mari chithichapol ennilek matangalum vannu ipol njan enne thanne orupad snehikunnu nammal arku vendiyum nammude santhosham nashtapedutharuth ❤❤❤❤

  • @SunithaPk-xy1gv
    @SunithaPk-xy1gv 9 วันที่ผ่านมา +3

    100% വിശ്വാസമാണ്.. എല്ലാം ശെരിയാവണം എന്നെ ദിവസം വിളിക്കുന്നുണ്ട്... മറ്റു കാര്യങ്ങളൊന്നും സംസാരിക്കാറില്ല..🙏🙏🙏🙏🙏🙏🙏🙏എനിക്ക് ഞാൻ ആഗ്രഹിച്ചൊരു ജീവിതം വേണം 🙏🙏🙏Thank you യൂണിവേഴ്സ് 🧡

  • @drishyasatheesh3319
    @drishyasatheesh3319 12 วันที่ผ่านมา +5

    Thank you universe🙏🏻🙏🏻🙏🏻❤️
    Thank you Angels🙏🏻🙏🏻🙏🏻❤️
    Thank you Divine🙏🏻🙏🏻🙏🏻❤️

  • @smithas333
    @smithas333 14 วันที่ผ่านมา +3

    Superb motivation thanks sir ❤❤❤❤ thank you universe ❤❤❤❤

  • @mahilasathiesan2551
    @mahilasathiesan2551 12 วันที่ผ่านมา +11

    ഞാൻ ഇതു കേട്ടു കൊണ്ടു ഇരിന്നപ്പോൾ തന്നെ ഞാൻ മനസ്സിൽ വിജാരിച്ച ആളുടെ മസേജ് വന്നു

  • @thundergirlvlogs3477
    @thundergirlvlogs3477 4 วันที่ผ่านมา +1

    Attracting positive energy thank u mishani🥰

  • @emmagreen1929
    @emmagreen1929 15 วันที่ผ่านมา +12

    പറഞ്ഞത് എല്ലാം സത്യം ആണ്... നമ്പർ ഞങ്ങളുടെ ബർത്ത് ഡേറ്റ് ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും.... Thank u universe 🙏🙏❤️

  • @ajitjjithu9043
    @ajitjjithu9043 10 วันที่ผ่านมา +1

    Thank youGod🙏🙏🙏Thank you Univers🙏🙏🙏Thank youSir🙏🙏🙏റീഡിങ് വളരെ ഇഷ്ടപ്പെട്ടു വളരെ സന്തോഷം എല്ലാം ദൈവത്തിൽ അർപ്പിന്നു എല്ലാം ദൈവം നല്ലത് വരുത്തട്ടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏God bless youSir🙏🙏🙏

  • @lakshmignair1929
    @lakshmignair1929 15 วันที่ผ่านมา +1

    Thankyou mishani 🙏thankyou. Sir nte വാക്കുകൾ ഒരു പ്രചോദനം ആണ് 🙏

  • @DeepaPk-ep5ux
    @DeepaPk-ep5ux 14 วันที่ผ่านมา +1

    Thanks for the advice

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm วันที่ผ่านมา +1

    ഈ വീഡിയോ Njan യൂട്യൂബിൽ പല പ്രാവശ്യം കണ്ടു. പക്ഷേ ഒരിക്കലും Njan കണ്ടില്ല പിന്നെ നോക്കാം എന്നു കരുതി വിശ്വാസം ഇല്ലാത്തതു കൊണ്ടല്ല ട്ടോ എന്തോ കേൾക്കാൻ ഒരു താല്പര്യം ഉണ്ടായിരുന്നില്ല
    പക്ഷേ ഇന്നാവും കാണാൻ സമയം ആയിരിക്കാം ഞാൻ എപ്പോഴും പൂർണ്ണ വിശ്വാസത്തോടെ തന്നെ ആണ് ഓരോ വിഡിയോയും കാണാറും, കേൾക്കാരും ഉള്ളത്. Sir പറഞ്ഞ എല്ലാം സത്യം ആണ് 100% എനിക്ക് ullathanenkil എന്നിലേക്ക്‌ തന്നെ വരും എന്നുള്ള വിശ്വാസം ഉണ്ടെനിക്ക്. ഇതിനെ കുറിച്ചോർത്തു uraghatheyum, കരഞ്ഞ്ഞിട്ടും, Tenssonadichum ഇരുന്ന ദിവസങ്ങൾ ഒരുപാട് ഉണ്ട് സൂയിസൈഡ് നു വരെ ശ്രമിച്ചു പക്ഷേ പരാജയപെട്ടു.
    ഇതിൽ നിന്നും Njan പിന്തിരിഞ്ഞു. പക്ഷേ എന്തോ അവരെ മറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. സത്യം ആണ് ഞാൻ പറയുന്നത് ഞാൻ അവരെ Verthupoyirunnu എനിക്ക് അവർ അത്രയ്ക്കും വേദന, തന്നിട്ടാണ് പോയത് ആഴത്തിൽ ഉള്ളത് മുറിവാന്നു തന്നത്. പക്ഷേ മഹാദേവൻ ഓരോ മെസേജ് തന്നു അവരുടെ തെറ്റല്ല Saaghachariyam ആണ് Egane സംഭവിച്ചത് എന്നു. ഭഗവാൻ എന്നെ അവരോടു Shamikkan പഠിപ്പിച്ചു.
    Thankyou ഭഗവാനെ മഹാദേവ 🙏🙏
    🙏🙏🙏🙏ഓം നമഃശിവായ 🙏🙏🙏
    Thankyou Sir ThankYou SoMuch
    നമസ്കാരം 🙏🙏🙏🙏🙏

  • @user-cx8lq4mf5e
    @user-cx8lq4mf5e 7 วันที่ผ่านมา +3

    Sir പറയണത് ഒക്കെ 100%സത്യമാണ് 🙏❤️❤️

  • @anithasanand9028
    @anithasanand9028 15 วันที่ผ่านมา +1

    I strongly claim the positive energies in this reading....Thank you Universe...Thank you God..

  • @rubysaji2046
    @rubysaji2046 8 วันที่ผ่านมา +3

    Thank you Universe 🙏🙏❤️❤️Thank you God 🙏🙏❤️❤️Thank you Sir 🙏🙏❤️❤️

  • @sindhuacharya1381
    @sindhuacharya1381 15 วันที่ผ่านมา +6

    നമസ്കാരം 🙏🏻. 7 മാസം ആയി ഞാനും എന്റെ ഹുസ്ബൻഡ് എന്നെവിളിച്ചിട്ട്. 23 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ആദ്യം ആയിട്ട് ആണ്. ഇത്രയും പിണങ്ങി ഇരിക്കുന്നെ. എന്റെ ഏട്ടൻ എനിക്കും മക്കൾക്കും ജീവൻ ആണ്. എന്നെ ഒന്ന് വിളിച്ചാൽ മതി 🙏🏻❤️. Sir പ്രാർത്ഥിക്കുമോ 🙏🏻

  • @sruthy-sruthy4793
    @sruthy-sruthy4793 9 วันที่ผ่านมา +3

    💯💯💯💯 oru point polum thettu parayunnilla 💥💥💥 thankyou Universe 🙏🙏🙏🥰❤️❤️❤️ & thankyou sir

  • @ponnuvish7953
    @ponnuvish7953 วันที่ผ่านมา +2

    നല്ലത് സംഭവിക്കട്ടെ 🙏🏼universe

  • @natheerapa6516
    @natheerapa6516 12 วันที่ผ่านมา +2

    Thank you brother thank you universe thank you God 🤲🙏🦋❤

  • @NIVIVINIVINU
    @NIVIVINIVINU วันที่ผ่านมา +1

    Thank you mishani
    Thank you universe
    Really I appreciate
    Om namah shivaaya
    Virgo & leo

  • @aswathyachu386
    @aswathyachu386 12 วันที่ผ่านมา +2

    I claim good marital life ❤ and thank you

  • @angelangel2538
    @angelangel2538 15 วันที่ผ่านมา +1

    I strongly claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy and support ❤❤❤🙏🙏🙏

  • @dhanyaa9566
    @dhanyaa9566 11 วันที่ผ่านมา +2

    Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤ Thank you sir❤❤❤ positive reading ❤❤

  • @adilym6255
    @adilym6255 13 วันที่ผ่านมา +3

    വളരെ പോസിറ്റീവ് കിട്ടുന്ന ഒരു സൈക്കോളജിക്കൽ ക്ലാസ്സ്‌... സൂപ്പർ 👍👍

  • @chandrachandra4857
    @chandrachandra4857 15 วันที่ผ่านมา +2

    എന്റെ person ന്റെ കൂടെ ആയതിൽ പിന്നെ എനിക്ക് പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നു ഞാൻ എന്നെ തന്നെ love ചെയ്യുന്നു. അതാണ് നമുക്ക് ബെറ്റർ ആണ് 🙏🙏🙏🙏

  • @ranil-dm1kx
    @ranil-dm1kx 2 วันที่ผ่านมา +1

    Thank you sir 🙏Thank you Univers 🙏Thank God 🙏❤️🙏

  • @dhanalekamipjpj6356
    @dhanalekamipjpj6356 15 วันที่ผ่านมา +2

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ എന്റെ ലൈഫിൽ attract ചെയ്യുന്നു 🙏thank you univers 🙏🙏🙏

  • @ShilpaEldhose
    @ShilpaEldhose 11 วันที่ผ่านมา +4

    Sir പറഞ്ഞ ഒട്ടു മിക്ക കാര്യങ്ങളും സത്യമാണ് ഇപ്പൊ ഞങ്ങൾ no contact situation ആണ് എന്നെ block ചെയ്തിരിക്കുവാണ് എത്രയും പെട്ടെന്ന് ഒരു reunion ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം thank you universe and God

  • @sooryasoorya3336
    @sooryasoorya3336 15 วันที่ผ่านมา +8

    വീഡിയോ വലിച്ചു neetathe ഇരുന്നുകൂടെ.... Anik reesanate ആകുന്നുണ്ട്

  • @anjups1487
    @anjups1487 13 วันที่ผ่านมา +1

    I strongly claim all positive energy in this reading.I strongly claim marriage with my person soon. Thank you universe.Hare Krishna guruvaayoorappa.

  • @aswathyachu386
    @aswathyachu386 12 วันที่ผ่านมา +2

    Yes, yes, yes, thank you

  • @shineyshiney5616
    @shineyshiney5616 15 วันที่ผ่านมา +1

    Ellam sathyam thanne thankyou universe thankyou so much thanks mishani ❤❤❤ thankyou sir

  • @bibinbabu5548
    @bibinbabu5548 14 วันที่ผ่านมา +2

    Video play aayappol thanne enik msg vannu...thank you universe❤

  • @BTSArmy-su3yv
    @BTSArmy-su3yv 15 วันที่ผ่านมา +4

    ചെറിയ പിണക്കം ആയിരുന്നു ഇത് കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ ആ ബന്ധം ബ്രേക്ക് അപ്പ് ആയി

  • @athullya_
    @athullya_ 13 วันที่ผ่านมา +2

    I strongly claim all these positive energies to me.
    I strongly claim Permanent reunion with my person.
    And also I strongly claim happy and prosperous married life with my person permanently.
    Thank you Universe🌟🌈
    Thank you Angels🌟🦋
    Thank you Sir🤩

  • @lekshmimani8518
    @lekshmimani8518 15 วันที่ผ่านมา

    Mishu... 🥰🥰🥰reading perfect. 🌈🦋🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🧿 THANK U UNIVERSE🥰🙏🏻. Enganeya ithrem correct aayi parayune.. 🧚🏻‍♂️

  • @user-ln8wl6lm8t
    @user-ln8wl6lm8t 11 วันที่ผ่านมา +11

    എ നെചതിച്ച അന്റെ തലയിൽ ഇട്ടി തിവിഴട്ടെ

  • @shynijoy3311
    @shynijoy3311 13 วันที่ผ่านมา +6

    വിവാഹം കഴിഞ്ഞു ഉള്ള ബന്ധം ആണ് അപ്പോൾ സമൂഹം agikarikumo

  • @vindyavindya3861
    @vindyavindya3861 15 วันที่ผ่านมา +1

    I calim it ,thank you universe ❤thank you mishani❤

  • @Nishithaprasad-nh4bl
    @Nishithaprasad-nh4bl 11 วันที่ผ่านมา +2

    Thanku 🙏❤️unnivers😊

  • @jayapillai4755
    @jayapillai4755 4 วันที่ผ่านมา +1

    Correct sir, Thank you Universe 🙏🏻

  • @user-bj6et9sg9c
    @user-bj6et9sg9c 14 วันที่ผ่านมา +2

    ചേട്ടൻ പറയുന്നതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 🥰tkns ചേട്ടാ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇടയ്ക്ക് കുറച്ച് കോമെടിയും പറയണം കേൾക്കാൻ രസമാണ് 🙏

  • @minimol8937
    @minimol8937 15 วันที่ผ่านมา

    Thank you mishani🥰🥰🥰 E reading valare correct aanu enikithu resenate aanu thank you universe❤❤❤🙏🏻🙏🏻🙏🏻🙏🏻 thank you devine🙏🏻🙏🏻🙏🏻🙏🏻🙏🏻thank you gaurdien angelse❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-cm7ck4fc9b
    @user-cm7ck4fc9b 15 วันที่ผ่านมา +8

    സമൂഹം അഗീകരിക്കാത്ത ബന്ധം ആണ് രണ്ടാളും മരിടാണ് ഞാൻ എല്ലാ സാഹചര്യങ്ങളും മനസ്സിലാക്കി ഒന്നും പിന്മാറി ജീവിക്കാൻ തുടങി അപ്പോഴാണ് ആൾ എന്റെ ഞാൻ കൂടെ ഇല്ലാത്ത ത്തിന്റെ കുറവ് മനസ്സിലായത് അതോടു കൂടി ആൾ തന്നെ തിരിച്ചു vannu

  • @madhuskingdom3863
    @madhuskingdom3863 7 วันที่ผ่านมา +3

    Thank you universe
    Thank you God
    Thank you sir

  • @sreejith_c1999
    @sreejith_c1999 13 วันที่ผ่านมา +1

    I claimed all the positive energies ❤
    Thankyou Universe 🤍
    Thankyou Angels 🤍
    Thankyou Divine 🤍
    Thankyou God 🤍
    Thankyou Sir 🤍

  • @rariabhilash9065
    @rariabhilash9065 14 วันที่ผ่านมา +1

    Sir പറഞ്ഞതുപോലെ തന്നെ നടക്കട്ടെ. Thank you sir ദൈവത്തിനൊരുപടു നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithaammu2475
    @sajithaammu2475 14 วันที่ผ่านมา +1

    Thank you universe ❤Thank you sir ❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 วันที่ผ่านมา +2

    100%univers ne viswasikkunnu.Sir paranjath ellam sathyamanu. Ente partner thirichu varum. Nandhi universe 🙏nandhi Sir 🙏

  • @user-ls7ru3hq6g
    @user-ls7ru3hq6g 15 วันที่ผ่านมา +2

    Thank you Universe ❤❤❤
    Thank you Angel's ❤❤❤❤
    Thank you God ❤❤❤

  • @manipanniyodan4242
    @manipanniyodan4242 15 วันที่ผ่านมา

    Thanku mishani❤🎉
    V D O kandikondirikkumbol
    Nalla lakshanam kandu

  • @vishnuts1876
    @vishnuts1876 15 วันที่ผ่านมา +1

    thank universe 🙏🙏🙏🙏❤️ thank you God 🙏🙏🙏🙏❤️ thirichu varum anouru viswasam anik und posative ayii thanea erikunu varum 🙏🙏❤️ Thank you brother 🙏🙏🙏❤️

  • @vishnuj.r2342
    @vishnuj.r2342 14 วันที่ผ่านมา +1

    എല്ലാം ശെരിയാണ് പറഞ്ഞത്... Zodiac sigh... Sagittarius vs Scorpio 👍🏻👍🏻👍🏻

  • @aswathyachu386
    @aswathyachu386 12 วันที่ผ่านมา +3

    Trust issue, less communication, thank you,

  • @lakshmibheemanad2892
    @lakshmibheemanad2892 14 วันที่ผ่านมา +4

    ഡിവോഴ്സ് വക്കിൽ ആണ് ...അവൾ തിരിച്ചു വരില്ല എന്നു ഉറപ്പിച്ചു പറയുന്നു കോടതിയിലും അവൾ അത് ഉറപ്പിച്ചു പറയുന്നു..അവൾ തിരിച്ചു വരാൻ യൂണിവേഴ്സിനോട് ഞാൻ പ്രാർത്ഥിക്കുന്നു ..യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കട്ടെ 🙏

  • @deepavm887
    @deepavm887 13 วันที่ผ่านมา +2

    Sir kurach divasam negative aya alukalku reply kodukunath ketu njan eth kanarilayirunu. kazhinja divasam sir eta e video kandu aniku msg vannu.first Viswasikan kazhinjila. Ningalude reading special and powerful. Thank you sir❤

  • @MumthasMH-md5go
    @MumthasMH-md5go 8 วันที่ผ่านมา +4

    മറക്കാൻ സാധിക്കുന്നവർ
    ഭാഗ്യവൻ മാർ
    ഭാഗ്യവതി
    സ്നേഹിച്ച് ചതിച്ചു പോകുന്നവരെ
    മറവി വലിയ അനുഗ്രഹം

  • @user-lx4vy9wm8t
    @user-lx4vy9wm8t 15 วันที่ผ่านมา +1

    Ante navas varum urappund anthaylum. Varum univresl thamkyou univers thankyou anne vilikjmnl❤❤😂😂

  • @sandraps9798
    @sandraps9798 12 วันที่ผ่านมา +2

    Chetta thettidhara maari pokan ulla videio cheyyumo. Namml oru sahacharyathil vishamam kond parjupoya karygal vech nammle thertidharpich sbehikunvare nammlil ninu akatti nirthina orupad alkaru ind. ingane oru video cheyyo 😢..

  • @J_seena
    @J_seena 15 วันที่ผ่านมา +1

    Sir nte avl varum nte bhagath ullathan thett but Njn poyi samsarikn ready ann but avl ngne behv cheyyum ariyilla

  • @angelangel2538
    @angelangel2538 15 วันที่ผ่านมา +1

    I am pisces he is aries.no contact..I strongly claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy and support ❤❤❤I strongly believe we will be rejoin...🙏🙏🙏

  • @ManojAB-ep7kq
    @ManojAB-ep7kq 14 วันที่ผ่านมา +1

    Thank you sir Thank you Universe❤

  • @beenaantony2283
    @beenaantony2283 15 วันที่ผ่านมา +1

    I got it... Some days are very distant..no connection no contact.. but I'm happy now

  • @prijivl8880
    @prijivl8880 14 วันที่ผ่านมา +1

    Sir nde വാക്കുകൾ ആശ്വാസം തരുന്നു... Thank you universe thank you God.. thank you sir

  • @minimol8937
    @minimol8937 15 วันที่ผ่านมา +1

    I strongily claimed this positive energy atracted in my life thank you universe❤❤❤❤🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰 thank you mishu🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunimolps8093
    @sunimolps8093 15 วันที่ผ่านมา +1

    സത്യം. Universe. 🙏അവൻ നല്ല സങ്കടത്തിലാണ്. പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇതിൽ വരുന്നുണ്ട്

  • @user-fq3mm4jh6t
    @user-fq3mm4jh6t 2 วันที่ผ่านมา +1

    Thankyu lord🙏🏻 thankyu universe🙏🏻

  • @Manju34ab
    @Manju34ab 10 วันที่ผ่านมา +2

    Helo sir.njan orale athmarthayetanu snehichath Avan ath muthaleduth nalla reethiyil eenne chadhichu.ente number block akiiyurikunnu.mattoru pennumayitu vili thudageyapil enne ozhuvaki sir.avan enne onnu vilichhal mathram mathi chathi sahikan pattunnilla. ❤❤❤

  • @anithakumari5446
    @anithakumari5446 11 วันที่ผ่านมา +1

    Yes i believe universe
    Thank you thank you thank you universe

  • @-kp1lq
    @-kp1lq 11 วันที่ผ่านมา +2

    Bharthav enikum kuttikkum chelavinu tharunnilla chelavinu kittan entha cheyya avarude aniyan kodukkanda enn paranju advocate paranjitte tharollu ennan avarude aniyan paranje avarude aniyan njngalude karyathil ninn pinmaranam

  • @Nk5305
    @Nk5305 15 วันที่ผ่านมา +1

    100% Positive Energy❤❤❤

  • @reejats951
    @reejats951 13 วันที่ผ่านมา +1

    Thanks സർ ❤️🙏thanku univers ❤️❤️❤️പറഞ്ഞുത്തു എല്ലാം സത്യം ആണ് നന്ദി നന്ദി നന്ദി

  • @RemyaRS-w1q
    @RemyaRS-w1q 15 วันที่ผ่านมา +1

    Sirinte munnathe videos eniku reasante ayittundu.❤❤

  • @PADMAJA3364
    @PADMAJA3364 14 วันที่ผ่านมา +1

    Sathyam ,kure kashtangal undu kure help cheythu but onnum thirike kittunilla,enda cheyyende ariyilla ,hoping universe 💕 will bless us ❤

  • @user-sy2nc4lk6u
    @user-sy2nc4lk6u 15 วันที่ผ่านมา +3

    Thank you univers ❤❤❤❤❤❤❤thank you sir ❤❤❤❤❤❤

  • @rajilashajeer7781
    @rajilashajeer7781 14 วันที่ผ่านมา +1

    Mishani voies super tto 😊😊😊

  • @SaijuAswathy
    @SaijuAswathy 15 วันที่ผ่านมา +2

    thankyou universe ❤❤❤❤thankyou ❤❤thankyou ❤❤❤