സ്വന്തമായി ഇത്രയും മനോഹരമായി ഡിസൈൻ ചെയ്തു ഞങ്ങളെ പോലുള്ളവർക്ക് കുറേ കാര്യങ്ങൾ മനസിലാക്കി തന്ന bro കൊള്ളാം... സൂപ്പർ ഡിസൈൻ. ഇന്റീരിയർ, എക്സ്റ്റീരിയർ രണ്ടും കിടിലൻ..എന്താ പറയേണ്ടത് എന്ന് അറിയില്ല 👍👍👍👍❤️
You have done a wonderful job with the house, but just my suggestion, I know you went for minimalism, but the house is looking more empty rather than minimalist. Minimalism is a very thin line and I think there is a scope of improvement for interiors.
Veedu super aayit und 👌👌👌 Ningalude videos ellam thane kaañarund...Njagalude veedu pani plastering stagil aanu...Main door same design tata aanu Njagalum order cheythekune...colour different aanu... Window aluminium Algeria aano use aakiyekune?
@@veedumychannel പനി പിടിച്ചു കിടപ്പിലായി പോയി... മോന്റെ exam... വീട് arrangement.. ആകെ തിരക്കായി പോയി... ഉടനെ തിരിച്ചു വരും... ചാനൽ ഇല്ലാതെ വലിയ സങ്കടം 😔😔
@@unnimadhav8390 ലെതർ ഫിനിഷ് ആയിരുന്നു ആദ്യം പ്ലാൻ പിന്നെ ഈ ചപ്പാത്തിക്ക് ഒക്കെ കുഴക്കുമ്പോൾ ക്ലീൻ ചെയ്യാൻ പാടാണെന്നു മനസിലായപ്പോൾ നോർമൽ ഗ്രാനൈറ്റ് എടുത്തു
വിജേഷ് ഭായ് ബെഡ്‌റൂമിൽ exhaust വച്ചിരിക്കുന്നത് ചൂട് വായു പുറത്തു പോകാനാണോ അതോ പുറത്തുനിന്നു കാറ്റ് ഉള്ളിലേക്ക് എടുക്കാനാണോ.., അതോ ഇത് in out രണ്ടുമുള്ള മോഡൽ ആണോ?
@@shaikh4695 സ്ഥലം മേടിച്ചതുമുതൽ ഇതുവരെയുള്ള ഫുൾ സ്റ്റോറി ഒരു ഡോക്യൂമെന്ററി ലൈനിൽ ചെയ്യാനുള്ള പ്ലാൻ ഉണ്ട്. സമയം എടുക്കും ഇപ്പോൾ ഹൈദരാബാദിലാണ് നാട്ടിൽ next month പോകും അപ്പോൾ വീഡിയോ എടുക്കണം
Enda aliyaa polichu....thaan enne enda veedinda കാര്യത്തിൽ orupaadu help cheydha manushyaana...
👍💪🥰🥰🥰🥰
സ്വന്തമായി ഇത്രയും മനോഹരമായി ഡിസൈൻ ചെയ്തു ഞങ്ങളെ പോലുള്ളവർക്ക് കുറേ കാര്യങ്ങൾ മനസിലാക്കി തന്ന bro കൊള്ളാം... സൂപ്പർ ഡിസൈൻ. ഇന്റീരിയർ, എക്സ്റ്റീരിയർ രണ്ടും കിടിലൻ..എന്താ പറയേണ്ടത് എന്ന് അറിയില്ല 👍👍👍👍❤️
Kattum velichavum aaan nammude highlight 👌...orupaad santhosham...Ella vidha aashamsakalum 👏
Yes thanks man
Minimalism അതിന്റെ buty അക്ഷരാർത്ഥത്തിൽ കൊണ്ടുവന്ന വീട്. 👍🏻👍🏻👍🏻🤝
Thanks
You have done a wonderful job with the house, but just my suggestion, I know you went for minimalism, but the house is looking more empty rather than minimalist. Minimalism is a very thin line and I think there is a scope of improvement for interiors.
Video presentation was not good, but home was very good for designed yourself
Nice.. beutiful
Bed room il sheer curtain maatram aano nalkiyathu?
Bed is beutiful
അല്ല അപ്പോൾ പിടിപ്പിച്ചിരുന്നില്ല അതാണ് പണികൾ ഇനിയും അൽപം ഉണ്ട്( lights )
Vijeesh Bhai exterior adipowli ayit und
Ith engane ready aaki ?
3D elevation eduthirunno?
Free house plan വീടുപണിയുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു സോഷ്യൽ മീഡിയ
th-cam.com/video/ZLeNFpg_MF4/w-d-xo.html
Ivde flooril upayogichad enthaan. Deteals parayumo
Veedu super...
ഹോം ടൂർ വിജേഷ് തന്നെ ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ
ഉറപ്പായും എന്റെ ഒരെണ്ണംഡീറ്റൈലായി ഉണ്ടാകും
Bed & Sofa പറ്റി കൂടുതൽ ഡീറ്റിൽസ് വേണം കേട്ടോ 😌
Nice and beautiful home ❤️❤️❤️👌🏻
thanks
Beautiful home. Congrats bro..
Living roomilulla wooden finish clock എവിടുന്നാ വാങ്ങിയത്?
പണിയിപ്പിച്ചെടുത്തതാണ്
Very good. Watching this from Australia. Very well done and minimal contemporary design.
Thanks
Bedroom capborads handles ethaan use cheythitullath
Bro bed enganeyaanu cheythathu oru video cheyamo
White colour paint ആണെങ്കിൽ പൊളിച്ചേനെ..
Glass plane with കർട്ടനും
Glass പ്ലെയിൻ ആണ് ഇന്റീരിയർ കളർ വൈറ്റ്
Congrats vijesh... painting engananu cheythath ?? Videos undo
Dinining റൂം size paranj tharavo,kitchen vareyulle
With family living
Valare nannayitund👌👌👌
Veedu super aayit und 👌👌👌 Ningalude videos ellam thane kaañarund...Njagalude veedu pani plastering stagil aanu...Main door same design tata aanu Njagalum order cheythekune...colour different aanu... Window aluminium Algeria aano use aakiyekune?
yes
Fan select cheythadne paty video cheyavo pls
Sure
Cot detail aayitt video cheyyo
sure
Kore aayttt wait cheyayrnu kaanan❤
Thanks കണ്ടിട്ട് അഭിപ്രായം അറിയിക്കണം
Nice simple and beautiful house bro 👌 ❤️ 👍
thanks ചേട്ടാ
Stairs inte adiyil vanna bathroom inte width ethra aanu ?
ഇന്റീരിയർ പെയിന്റ് കളർ കോഡ് പറയോ
@@subeeshn5319 off white
Sofa evidunnaa
Check our channel എല്ലാ ത്തിനെയുംകുറിച്ച് ഡീറ്റൈൽ വീഡിയോ ചെയ്തിട്ടുണ്ട്
bro ah drawing evdae ninnu aanu vaedichathu?
ഞാൻ വരച്ചതാണ്
bro drawing chaeythu tharumo??
Interior പെയിന്റ് name & code പറയാമോ..!!
asian offwhite
@@veedumychannel✌️✌️
Very nice… Congratulations 🎉
Thanks
Congratulations its beautiful home🥰👌👌
Thanks chetta
Nice video 😍 Njagaludea paintings & pots works koodi nalla reethiyil kaanan patti😍Thanks for this video ❤Hope you liked our works😊
Thanks
Waiting ayirunnu ❤❤
Hi bro aa 2 paintings evde ninnanu❤️
Dining table ethra cost aayi
വീഡിയോ ചെയ്തിട്ടുണ്ട് please watch
Super,expense etra
Bed design details sent cheyyumo
7 April നാട്ടിൽ എത്തും അപ്പോൾ ചെയ്യാം
Congrats bro. Beautiful home..
thanks man
Sofa evidunanu customise cheyythath
സ്വന്തം ഡിസൈൻ. ആളെ നിർത്തി ചെയ്യിച്ചു. അല്പം rework ഒക്കെ വേണ്ടിവന്നു എന്നാലും happy ഞങ്ങൾ വർക്ക് എടുക്കുന്നുണ്ട്
@@veedumychannel cost parayo same measurement
വിജേഷ് ആശംസകള്‍
Thanks
Very nice home 👍👍👍
thanks
Adipoli 👍🏻
Beautiful home Vijesh... Hearty Congrats.... 😍 💖💖
thanks ഇപ്പോൾ വീഡിയോ ഒന്നും ചെയ്യുന്നില്ലേ?
@@veedumychannel പനി പിടിച്ചു കിടപ്പിലായി പോയി... മോന്റെ exam... വീട് arrangement.. ആകെ തിരക്കായി പോയി... ഉടനെ തിരിച്ചു വരും... ചാനൽ ഇല്ലാതെ വലിയ സങ്കടം 😔😔
@@backtohome 💕💕
കിച്ചനിൽ വർക്ക് ടോപ് സാധാരണ ഗ്രാനൈറ്റ് ആണോ leather finished ആണോ ? ഹൈറ്റ് 80 cm ആണോ ? എല്ലാം ഭംഗിയായിട്ട്..Congrats
@@unnimadhav8390 ലെതർ ഫിനിഷ് ആയിരുന്നു ആദ്യം പ്ലാൻ പിന്നെ ഈ ചപ്പാത്തിക്ക് ഒക്കെ കുഴക്കുമ്പോൾ ക്ലീൻ ചെയ്യാൻ പാടാണെന്നു മനസിലായപ്പോൾ നോർമൽ ഗ്രാനൈറ്റ് എടുത്തു
It is nice house… but it could be done a better layout…
Bedroom door eetha use cheythe?
frp pannel door
@@veedumychannel FRP doorum FRP pannel doorum onnano?
Elagant home👏👏👏.all elaments r superb 👌👌🥰Congrats bro🥰
thanks
വിജേഷ് ഭായ്, നിങ്ങളുടെ വീട്ടിലെ ഫാമിലി ലിവിങ് ഏരിയ യിൽ TV place ചെയ്തിരുക്കുന്ന wall ഇന്റെ length ഒന്ന് പറയാമോ....
210
@@veedumychannel - Thanks Bro
Nice Home 🥰
Thank you 😊ചേട്ടാ
Masha allah
thanks
Kure rectify cheyyamayirinnu
Cheriya cheriya mistakes
Ippollum cheyyan pattum
Please mention
super
🙏 thanks
Floating bed പണിയേണമെന്നുണ്ട്...bro യുടെ ഹെൽപ് വേണം..എന്താ ചെയ്യേണ്ടത്..നിങ്ങളുടെ സ്ഥലം എവിടെയാ,നേരിട്ട് കാണാൻ പറ്റൂ
sure call me 9746026895
First bedrooms windows height ??
7 feet
Intro ശെരി ആയില്ലല്ലോ
വിജേഷ് ഭായ് ബെഡ്‌റൂമിൽ exhaust വച്ചിരിക്കുന്നത് ചൂട് വായു പുറത്തു പോകാനാണോ അതോ പുറത്തുനിന്നു കാറ്റ് ഉള്ളിലേക്ക് എടുക്കാനാണോ.., അതോ ഇത് in out രണ്ടുമുള്ള മോഡൽ ആണോ?
ചൂടുവായു പുറത്തേക്ക് കളയാൻ
@@veedumychannel - thank you for your response.
ബ്രോ ഹൃദയം നിറഞ്ഞ ആശംസകൾ ..🎉🎉
ഇത്രയും നല്ല ടൈൽ ചെയ്തിട്ടും ജോയിന്റ്-ഫ്രീ ആയി വിരിച്ചതിനെ കുറിച്ച് വിഡിയോയിൽ ഒന്നും പറഞ്ഞില്ല 😔
പഴയ വീഡിയോകളിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഇനി എല്ലാ ഡീറ്റൈൽസും പറയുന്ന ചെറിയ വിഡിയോകൾ കമെന്റ് സെക്ഷൻ നോക്കി ഇനി വീഡിയോ ചെയ്യാനാണ് പ്ലാൻ
@@veedumychannel മടുത്തു കാണും എന്നറിയാം ..എന്നാലും ചോദിക്കുകയാ ..ബ്രോ തന്നെ explain ചെയ്യുന്ന ഒരു ഹോം ടൂർ ചെയ്യുകയാണെങ്കിൽ വളരെ നല്ലതായിരുന്നു ..
@@shaikh4695 സ്ഥലം മേടിച്ചതുമുതൽ ഇതുവരെയുള്ള ഫുൾ സ്റ്റോറി ഒരു ഡോക്യൂമെന്ററി ലൈനിൽ ചെയ്യാനുള്ള പ്ലാൻ ഉണ്ട്. സമയം എടുക്കും ഇപ്പോൾ ഹൈദരാബാദിലാണ് നാട്ടിൽ next month പോകും അപ്പോൾ വീഡിയോ എടുക്കണം
@@veedumychannel വളരെ നന്നായിരിക്കും ..മെറ്റീരിയലും കോസ്റ്റും എല്ലാം ചേരുന്ന ഒരു സിംഗിൾ വീഡിയോ ..👍👍👍👍
Poli 👌
thanks
Cost ?
👍
Thanks
👍👌👌
Thanks
👌👌👌👌
Nice bruh 🌝🤍
Thanks
Ethanu ee mahan, jawa simple aanu😅
Thanks
Aluminium door and curtains wall worker contact number please
please check our channel page you will get all the details