Lokiverse 2.0 Bgm | Prashanth Neel about LEO Record Collection Thalapathy Vijay Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #entertainmentkizhi #thalapathyvijay #leomovie #lokiverse #lokeshkanagaraj #anirudh

ความคิดเห็น • 577

  • @akshayakku3888
    @akshayakku3888 11 หลายเดือนก่อน +232

    ഇപ്പോ leo കണ്ടു വന്നേ ഉള്ളു Must watch in theatre 🔥🥵 Subramanide fan ayi njan🙌🏻🥳🥵 കണ്ടവർക്ക് കലങ്ങും 😁

    • @mobinmohanan2758
      @mobinmohanan2758 11 หลายเดือนก่อน +7

      🔥

    • @smio4868
      @smio4868 11 หลายเดือนก่อน +8

      Nan oru peru sollattuma

    • @rahmancr1884
      @rahmancr1884 11 หลายเดือนก่อน +12

      Chubramani 😹

    • @ojuspius9415
      @ojuspius9415 11 หลายเดือนก่อน +11

      Oyo lastle subu te Entry romancham🔥🔥

    • @navaneeth_._._
      @navaneeth_._._ 11 หลายเดือนก่อน +8

      Subramani cameio🔥🔥🔥

  • @sachink6453
    @sachink6453 11 หลายเดือนก่อน +386

    LCU ഏത് reference വന്നാലും കൈതി reference തീയറ്ററിൽ ഉണ്ടാക്കുന്ന ഓളം അതൊന്ന് വേറെ തന്നെയാണ്🔥💯🔥🔥

    • @aryanandans8346
      @aryanandans8346 11 หลายเดือนก่อน +2

      Sathyam

    • @vishnur6556
      @vishnur6556 11 หลายเดือนก่อน +5

      Ava peru Dhilli.. Always hits hard ❤️🔥

    • @user-pj8no2qn8z
      @user-pj8no2qn8z 11 หลายเดือนก่อน +4

      ​@sreekumar12345that time bgm💥👽

    • @shainshasaidamadath2271
      @shainshasaidamadath2271 11 หลายเดือนก่อน

      Eni aan pooram kanan ponnth 😮

    • @Leor2u
      @Leor2u 11 หลายเดือนก่อน

      💯

  • @saranghh._
    @saranghh._ 11 หลายเดือนก่อน +57

    ജയിലറിനെക്കാളും കൂടുതൽ കളക്ഷൻ ലിയോക്ക് കിട്ടും എന്നുള്ളവർ...!!! 😌💥

  • @binoy9279
    @binoy9279 11 หลายเดือนก่อน +14

    ഒരേയൊരു വില്ലൻ ട്രോളക്സ് പക്ഷേ വലിയൊരു തടസ്സ അവനെ കാത്തിരിപ്പുണ്ട് ലിയോ😊

  • @smkcreations6279
    @smkcreations6279 11 หลายเดือนก่อน +15

    കൈതിക്കും വിക്രമിനും എത്രയോ മുകളിൽ നിൽക്കുന്ന കിടിലം മൂവി... Leo🔥🔥🔥🔥🔥

  • @fayizfayi8750
    @fayizfayi8750 11 หลายเดือนก่อน +61

    നിങ്ങളുടെ ഇഷ്ട്ട മൂവി ലിയോ തന്നെ അല്ലെ 👍🏽👍🏽👍🏽🔥

  • @amb_adi_0x_392
    @amb_adi_0x_392 11 หลายเดือนก่อน +205

    LEO 2 venamennullavar undo❤

    • @sreeraga6084
      @sreeraga6084 11 หลายเดือนก่อน +21

      LEO 2 Enthaayaalum indaakum 🔥🔥

    • @ashwin_error
      @ashwin_error 11 หลายเดือนก่อน +13

      Und loki prnjut und

    • @amb_adi_0x_392
      @amb_adi_0x_392 11 หลายเดือนก่อน +1

      ❤️

    • @KrishnarajKrishnaraj-x3v
      @KrishnarajKrishnaraj-x3v 11 หลายเดือนก่อน

      Ithil vanne cmt cheyithittu enthu karyam

    • @ashwin_error
      @ashwin_error 11 หลายเดือนก่อน +2

      @@KrishnarajKrishnaraj-x3v ningale pole kuru pottunvre kaanalo😹

  • @ANANDVFC
    @ANANDVFC 11 หลายเดือนก่อน +8

    തേളിന്റെ രാജാവ് സിംഹം തന്നെയാ അത് ആരോട് വേണങ്കിലും ചോദിച്ചോ
    Zodiac sign പറയുന്നത് അങ്ങനെയാ 🥰🔥🥵

  • @mr_wanderlust_7215
    @mr_wanderlust_7215 11 หลายเดือนก่อน +10

    Script writer Rathnakumar ഒരു tweet ഇട്ടിട്ടുണ്ട് __ LEO is mystery 🔥💯🥵 LEO_2 ഉറപ്പായും വരും 🙌🏻

  • @ronygeorge7216
    @ronygeorge7216 11 หลายเดือนก่อน +5

    Rolex മുഴുവൻ ആയി വന്ന ശോകം ആകും

  • @ChinchuPt-ht6lu
    @ChinchuPt-ht6lu 11 หลายเดือนก่อน +15

    Swanthaytt record undakkuka swanthaytt break cheyyuka. Vallatha hobby aanu thalapathykk.😁😁😁Annan 🔥

  • @ranjithkannan9348
    @ranjithkannan9348 11 หลายเดือนก่อน +5

    വിക്രം മൂവിയിലെ ക്ലൈമാക്സിൽ വന്ന് 5 മിനിറ്റ് മാസ്സ് കാണിക്കുന്ന പോലല്ല Rolex സിനിമ മുഴുവനായി വരുമ്പോൾ നോക്കിക്കോ 😂

  • @habeel3622
    @habeel3622 11 หลายเดือนก่อน +7

    Leo enik kandappo manasilaya oru karyam.
    1. Leo das ennu parayunna characterine oru thatti koott pole thonni, may be adh mansoor alikhan paranja oru cheriya 1day story mathram aayirikkum, iniyum leoyude vere level stories baakki parayanindakum
    2. Ee cinemayil vijay thudakkam mudhal last vare leo character thanne aahnu, adh padam 2 times kanumbo manasilavum. Enik vijayiye oru pyscho pole okke thonni
    3.leo ennu parayunna characterinekalum parthiban ennu parayunna characterine aahnu koodudhalum lokesh ee cinemayil kanichattulladh.
    So onnum kaanadhe lokesh inganeyonnum cheydhu vekkilla. Maybe varum cinemakalil leo ennu parayunna characterinta power nthanennulladh nammakk kaanich tharum ennulladh sure aahnu.

  • @ridernexus3927
    @ridernexus3927 11 หลายเดือนก่อน +136

    Leo das entry bgm ഒരു രെക്ഷ ഉണ്ടായിരുന്നില്ല 💥

    • @നാറൊമ്പമോസമാണപയ്യൻ
      @നാറൊമ്പമോസമാണപയ്യൻ 11 หลายเดือนก่อน +5

      പാർത്തിപൻ ആണ് പൊളിച്ചടുക്കിയത് 🔥 leo das പ്രതീക്ഷിച്ച ലെവലിൽ എത്തിയില്ല

    • @muhammednihaltk3454
      @muhammednihaltk3454 11 หลายเดือนก่อน

      ​​@@നാറൊമ്പമോസമാണപയ്യൻlio daas nte past full kaanichitilla athu second partile kaanikulloo ithu just oru beginning aanu lcu eni kaathirikendathu dilliyude past rolexinte past leo nte past vikram 2 master 2 kaaranam master enna cinemayile vijayude past kaanichitilla ipo leo yum masterum thammil bandhamundu athupole leo yum rolex thammil bandhamundu ivar randu perum brothers aanu arjunte makan aayitu rolex kodoora villainmaar aanu ivar randu perum ipo leoyil kaanichathu leo engane marichu athinte kaaranam just 10 minute kadhaye paranjitulloo leoku full story undu athinu waiting aanu athu lokesh thanne paranjitundu

    • @forfuture236
      @forfuture236 11 หลายเดือนก่อน

      ​@@muhammednihaltk3454yes absolutely correct

    • @fasal2141
      @fasal2141 11 หลายเดือนก่อน

      ​@@muhammednihaltk3454masterum leo yum thammil enth bentham.master oru stantelone movie alle

    • @muhammednihaltk3454
      @muhammednihaltk3454 11 หลายเดือนก่อน

      @@fasal2141 clue tharaam Leo yile parthiban oru samayathu Leo aayum jd aayum jeevikunnu

  • @_LEODAS_
    @_LEODAS_ 11 หลายเดือนก่อน +279

    ROLEX സിനിമയിൽ ROLEX നേക്കാൾ ഭീകരനായ വില്ലൻ ഉണ്ടാകും ആ വില്ലനു വേണ്ടിയാണ് എൻറെ കാത്തിരിപ്പ് 💯🔥🔥🔥

    • @shadrachgeorge108
      @shadrachgeorge108 11 หลายเดือนก่อน +62

      ഉണ്ടാകില്ല..... റോളക്സ് സാറാണ് ഏറ്റവും ടെറർ👿🦂

    • @_LEODAS_
      @_LEODAS_ 11 หลายเดือนก่อน +43

      @@shadrachgeorge108 സമ്മതിച്ചു പക്ഷെ എതിർക്കാനും എതിരെ നിൽക്കാൻ ഒരു കൊടൂര വില്ലൻ ഉണ്ട് നായകന് പോലെ വില്ലന് പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് ലോകേഷ്

    • @raheezmujeeb1317
      @raheezmujeeb1317 11 หลายเดือนก่อน +22

      Loki paranjathaanu.. Rolexaanu mega villain

    • @SMK---
      @SMK--- 11 หลายเดือนก่อน +26

      ​@@_LEODAS_ലിയോയിൽ വില്ലനു പ്രാധാന്യം ഇല്ലാത്ത പോലെ തൊന്നി

    • @_LEODAS_
      @_LEODAS_ 11 หลายเดือนก่อน +30

      @@SMK--- leoകണ്ടപ്പോൾ എനിക്ക് തോന്നി Anthony das ന്നെ കുറച്ചുകൂടി കൊടൂരം ആകാമായിരുന്നു

  • @bavavalakkulam7451
    @bavavalakkulam7451 11 หลายเดือนก่อน +19

    ഐ മാക്സിൽ കണ്ടപ്പോൾ എനിക്ക് കിട്ടിയ ഒര് അഅനുഭവം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് 🔥🔥

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 11 หลายเดือนก่อน +85

    Loviverse 2.0 ഇഷ്ട്ടമുള്ളവർ ഉണ്ടോ... ❤

  • @radhunraj3500
    @radhunraj3500 11 หลายเดือนก่อน +21

    Leo vil kure suspence
    Olinj kidakkunnund❤❤
    Something big to come....
    🔥🔥Sambam🔥🔥loadinggg
    Thalapathyy❤❤❤

  • @sudheeshappu9380
    @sudheeshappu9380 11 หลายเดือนก่อน +42

    Always Thalapathy ♥️💥💥 Dr Loki Anna😘♥️♥️💥💥🎉

  • @harikarishnan1430
    @harikarishnan1430 11 หลายเดือนก่อน +43

    Leo vikramന് മറുപടി കൊടുത്തിട്ടില്ല 😁parthiban leo ആണെന്ന് അറിയുന്നവരെ എല്ലാം parthiban കൊന്നു 🔥Rolex leo friends avan vazhi ind 🥵something fishy 😂

    • @Vivekj176
      @Vivekj176 11 หลายเดือนก่อน +10

      കൊതിപ്പിക്കല്ലേ 😂😂 അങ്ങനെ ആണേൽ പൊളിക്കും

    • @raheezmujeeb1317
      @raheezmujeeb1317 11 หลายเดือนก่อน

      Lcu vile mega villain aan rolex.... Vikram leoye vilicchath thante koode cheraanann... Drug free societiyaakkan... Athu nammalkk thanne oohikkavunnatheyulluu... Parthiban oru shanthanaaya characteraan... Addehatheyo familiyeyoo kollan shramicchaale violentaavoooo... So vikram, leo, dilli... Oru teamavanan chance

    • @_Aswin_5
      @_Aswin_5 11 หลายเดือนก่อน +9

      എനിക്കും ഒരു 😳 something fishy തോന്നുന്നുണ്ട് 😂🔥🔥🔥🔥. Leo das കൊന്നു എന്ന് പറയുന്നത് Rolex നെ ano😳

    • @sidharthpv5587
      @sidharthpv5587 11 หลายเดือนก่อน

      ​@@_Aswin_5konnu enn baaki ullavare bodyapeduthi rolexine hide aaki Rolex sonthamaayi samrajym undaaki angana aayath aano
      Nthokayo ind 🔥🫵

  • @sajeeshps9182
    @sajeeshps9182 11 หลายเดือนก่อน +3

    ലിയോ സിനിമയിൽ മൻസൂർ പറഞ്ഞ ഫ്ലാഷ്ബാക്ക് കഥ ഒരു കള്ളം ആയിരുന്നു : Leo Cinematographer Manoj.
    Examples:
    1.Leo തുടങ്ങുമ്പോൾ ഹൈന അറ്റാക്ക് സീൻ ആണ് അതിൽ വിജയ്ക്ക് പരിക്ക് പറ്റുന്നുണ്ട് അപ്പോൾ ഷർട്ട്‌ ഊരി പുറം വ്യക്തമായി കാണിക്കുന്നുണ്ട്.
    2. വിജയ് വീടിന്റെ മുകളിൽ കേറി cc tv സെറ്റ് ചെയ്യുന്ന സീൻ കാണിക്കുന്നുണ്ട് അപ്പോൾ ഷർട്ട്‌ ഊരി നിൽക്കുന്നുണ്ട് അപ്പോഴും ബോഡി ഫുൾ കാണിക്കുന്നുണ്ട്.
    3. വിജയ്ക്ക് വീടിന്റെ സെക്യൂരിറ്റി ആയിട്ട് ഒരു പോലീസ് വേണം അതിന് വേണ്ടി തനിക്ക് പരിക്ക് പറ്റി എന്ന് കാണിക്കാൻ ഗൗതം മേനോനെ കൊണ്ട് പുറത്ത് ചുറ്റിക കൊണ്ട് പുറത്ത് മുറിവ് ഏൽപ്പിക്കുന്നുണ്ട്. അപ്പോഴും പുറം വ്യക്തമായി കാണാം.
    4.ക്ലൈമാക്സ്‌ fightil ഷർട്ട്‌ ഊരി ആണ് fight എല്ലാം അപ്പോഴും ബോഡി ഫുൾ കാണാം
    ഇതിൽ മെയിൻ കാര്യം മൻസൂർ അലിഖാൻ പറയുന്ന കഥയിൽ വിജയ്ക്ക് സഞ്ജയ്‌ ദത്തിന്റെ തോക്കിൽ നിന്നും പുറത്ത് വെടി കൊള്ളുന്നുണ്ട് ഈ പാടുകൾ ഒന്നും വിജയുടെ ബോഡിയിൽ ഇല്ല.

  • @muhammedansar7615
    @muhammedansar7615 11 หลายเดือนก่อน +160

    ഇതിനൊക്കെ കാരണം ഒറ്റ പേര്... Thalapathy Vijay..🥵 🔥💥 also brand.. ❤✨

    • @vishnukp6002
      @vishnukp6002 11 หลายเดือนก่อน +1

      ഒറ്റ പേര് loki

    • @fasal2141
      @fasal2141 11 หลายเดือนก่อน +2

      ​@@vishnukp6002vijayde stanath vere vallom nadan ayirunnenkil ithrem power kittilla .

    • @vishnukp6002
      @vishnukp6002 11 หลายเดือนก่อน +1

      @@fasal2141 അത് ഒരു സത്യം ആണ്,

  • @rrrrtrrrrrr4rttttt
    @rrrrtrrrrrr4rttttt 11 หลายเดือนก่อน +15

    Rolex എന്നാ വില്ലൻ ഒരേ ഒരു വില്ലൻ ❤️❤️🥵

  • @sportsfacts-c2x
    @sportsfacts-c2x 11 หลายเดือนก่อน +7

    Orikkalum nadakkilla.. Vijay, kamal hassan, karthi ivarkku 3perkkum oru villian surya nadakkilla.. Oru nalla villiane koodi kond varum.. Loki🔥

  • @Noname-lp7hz
    @Noname-lp7hz 11 หลายเดือนก่อน +8

    KERALA FD LEO k സ്വന്തം 🔥🔥

  • @jithinlalvk5781
    @jithinlalvk5781 11 หลายเดือนก่อน +7

    തമിഴ്നാട്ടിൽ പുലർച്ചെ മുതൽ shows ഉണ്ടായിരുന്നെങ്കിൽ world wide collection ഇതിന് മുകളിൽ ആയിട്ടുണ്ടാവും

  • @master.1137
    @master.1137 11 หลายเดือนก่อน +6

    Subramani cameo🥵🥵

  • @jamshidak293
    @jamshidak293 11 หลายเดือนก่อน +10

    Badass oru തീയേറ്റർ ൽ ഒരു സംഭവം ഫീലിംഗ് ആയിരുന്നു

  • @cosltag2618
    @cosltag2618 11 หลายเดือนก่อน +36

    Lokiverse 2.0 🔥 Thalapathy 💥 Loki ani

  • @mseditzcreativemedia
    @mseditzcreativemedia 11 หลายเดือนก่อน +41

    LEO LEO LEO🔥🔥🔥🔥🔥🔥

  • @sbrview1701
    @sbrview1701 11 หลายเดือนก่อน +64

    10000 സ്‌ക്രീനിൽ ഇറങ്ങിയ ജവാൻ 125 കോടി
    5000 തിയേറ്ററിൽ ഇറങ്ങിയ ലിയോ 148 കോടി
    സംഭവം തന്നെ ഗുഡ് മാർക്കറ്റിംഗ്

    • @വിഷ്ണുവി-ബ9ഫ
      @വിഷ്ണുവി-ബ9ഫ 11 หลายเดือนก่อน

      5000 സ്ക്രീൻ എന്ന് നിന്നോട് ആരാ മൈരേ പറഞ്ഞത്?

    • @cleganegaming9220
      @cleganegaming9220 11 หลายเดือนก่อน +1

      Occupancy matters

    • @squad855
      @squad855 11 หลายเดือนก่อน

      😮

    • @squad855
      @squad855 11 หลายเดือนก่อน

      😮

    • @elcthalagaming
      @elcthalagaming 11 หลายเดือนก่อน

      20000 സ്ക്രിനിൽ റിലീസ് ആയെ

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 11 หลายเดือนก่อน +3

    മീശ മാപ് പറഞ്ഞത് നന്നായി ഇല്ലെങ്കില് ഒരു രോമം പോലും വെക്കാൻ പറ്റാത്ത അവസ്ഥ ആയേനെ😂😂😂😂

  • @anandhsureshbabu9895
    @anandhsureshbabu9895 11 หลายเดือนก่อน +5

    Ee record thakarkan avan thane varanam thalapathy 68🔥🔥

    • @fasal2141
      @fasal2141 11 หลายเดือนก่อน

      Nadakilla bro

  • @ronyjose8756
    @ronyjose8756 11 หลายเดือนก่อน +33

    Being THALAPTHY is not simple❤❤❤❤❤❤

  • @Abhinandhdevan
    @Abhinandhdevan 11 หลายเดือนก่อน +5

    Vijayum prashanthneelude oru padam vannnal🥵

  • @v.a2979
    @v.a2979 11 หลายเดือนก่อน +8

    ലിയോ ആദ്യദിന കേരള കളക്ഷൻ മറിക്കടക്കാൻ വളരെ ബുദ്ധിമുട്ടാണ് കാരണം തമിഴ് നാട്ടിൽ ഫാൻസ് ഷോ ഇല്ലാത്തതിനാൽ തമിഴൻ മാരുടെ നല്ലൊരു ഒഴുകായിരുന്നു കേരളത്തിലേക്ക് ഈ ആനുകൂല്യം മലയാള സിനിമകൾക്ക് ലഭിക്കില്ല

  • @georgekiran6875
    @georgekiran6875 11 หลายเดือนก่อน +4

    LEO 🎉🎉🎉🔥🔥

  • @Im_Sharan
    @Im_Sharan 11 หลายเดือนก่อน +2

    Kidilan movie 🔥❤️
    First enne sathyathil kidukkii..
    Myrrr 2nd half story base il poyathu nannayi ennu thonnunu.. oru pakshe aa Sandy oke entire movie il indairunnel..movie Ultra Violence ayanne..amboo
    I enjoyed a lot..❤❤

  • @shadrachgeorge108
    @shadrachgeorge108 11 หลายเดือนก่อน +25

    Badass maaa..... Vikram 🥵🔥

  • @diljithdj5472
    @diljithdj5472 11 หลายเดือนก่อน +42

    Thalapathy ⚡

  • @mr.mrk146
    @mr.mrk146 11 หลายเดือนก่อน +6

    1:48 ബ്രോ അല്ല ബ്രോ അങ്ങനെ വരില്ല കാരണം Leo climax ഇൽ kamal പറയുന്നുണ്ട് ഒരു factory മാത്രം കത്തിച്ച തീരില്ല ഇന്ത്യ യില് ഇതുപോലെ പല ഫാക്ടറികളും വില്ലന്മാരും ഇനിയും ഉണ്ട് എന്ന് അതിനാൽ rolex മാത്രം ആവില്ല കാരണം LCU universe ലെ ഏറ്റവും പവർഫുൾ ആയ character leo ആണ് കാരണം വിക്രം ഒരു വലിയ ആയുധം use ചെയ്താണ് എല്ലാവരെയും കൊല്ലുന്നത് അതുപോലെ തന്നെയാണ് dilliyum ഒരു ആയുധം use ചെയ്താണ് എല്ലാവരെയും കൊല്ലുന്നത് പിന്നെ rolex സന്തനത്തെ പോലെ drug use ചെയ്തതിന് ശേഷമാണ് rolex കൊടൂരനാവുന്നതായി കാണിച്ചത് പക്ഷേ Leo അങ്ങനെ അല്ല ഒറ്റക്കാണ് 150 പേരെ കൊല്ലുന്നത് പിന്നെ sanjay dutt പറയുന്നുണ്ട് parthiban ആണെങ്കിൽ 4 പേര് മതി Leo ആണെങ്കിൽ ഈ നാട് തന്നെ പോയാലും പറ്റില്ല എന്ന് അതിനാൽ Leo തന്നെയാണ് powerful.
    അല്ലാതെ rolex മാത്രം ആണെങ്കിൽ കഥ correct ആയിട്ട് പോവില്ല പിന്നെ വിക്രമിൽ climax ഇൽ വന്ന് ഉണ്ടാക്കിയ impact rolex മരിക്കുമ്പോ feel ചെയ്യില്ല പെട്ടന്ന് ചത്തത് പോലെ ആവും. അതിനാൽ ഒരു വില്ലൻ കൂടി വേണം ഈ മൂന്ന് പവർഫുൾ character ന് tough കൊടുക്കാൻ.
    അത്രേ ഒള്ളൂ.😊

    • @sufinnizam1986
      @sufinnizam1986 11 หลายเดือนก่อน +2

    • @harikumarhari7897
      @harikumarhari7897 11 หลายเดือนก่อน +3

      Adanu bro ellavrum paryunnathu, leo lcuil Illayrunni ennu, Lcu add cheythathu vijay+lcu hype Kayri producersinu collection kittan vendi cheythathu anu (leo 2 vum varum)(lcu connection ellyrunnu enkil 1st partil padan teerandathu ayrunnu)(producers nerbanda prekaram lokesh add akki ) Leo illayrunnenkil Kaithi 2,vikram 2 lcu ending ennayrunnu rumor pakshe leoyil vijay ittra powerful character akkiyathkond Lcu int ending enthakkum kand ariyanam lokesh nalla pade pedum

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +16

    *thalapathy fans like adi🔥*

  • @sudhiKodumon-x8g
    @sudhiKodumon-x8g 11 หลายเดือนก่อน +6

    Brand thalapathy vijay ❤🔥🔥

  • @abhijithrajan2516
    @abhijithrajan2516 11 หลายเดือนก่อน +111

    Thalapathy.... Record maker🔥Record breaker🥵Record Creator🥰LEO🔥🔥

    • @jester2432
      @jester2432 11 หลายเดือนก่อน +5

      Sun pictures kelkkanda😂😂

    • @SKETCH-SR-10
      @SKETCH-SR-10 11 หลายเดือนก่อน +4

      Anekku vijay istam annu but engana parayaruth negal mattulla actor kaliyakuvanu ethokkayanu vijaye haters kudan karanam record eniyum ond orupaadu

    • @sbrview1701
      @sbrview1701 11 หลายเดือนก่อน +3

      ഈ വിടൽ ആണ് ലിയോ ക്ക് പണി കിട്ടാൻ കാരണം അതുകൊണ്ട് 500 കോടി എത്തിയാൽ ഭാഗ്യം

    • @SKETCH-SR-10
      @SKETCH-SR-10 11 หลายเดือนก่อน +1

      @ajomonjoseph5985 nooo athu negalkku annu
      Eppam surya fans oru sceneum ella vijay fan ayal surya haters avanam aennu negal theory avarkku angana ella surya fan ayal vijay hater avilla
      Njan surya fans orupadu groupil ond avar allarum vijay support akanam enna parayrundu
      Avar thanne anekku ulpada 40 perkkum beast fan show ticket free ayi aduthu thannittum und
      Avarkku vijay surya friends annu
      Negalkku anagana allayirikkum
      Kurach per kanum athu pole vijay fansum kanum
      Lokesh cheyunna padam motham vijay vachu alla
      Rejini ond
      Surya ond
      Prabhas vare ondanna kelkunne
      Athu kondu kuru pottal indavilla
      Avarkkum ond
      Kanguva
      Rolex
      Angana padam
      Kanguva pan world type ond
      Chelappo oscar vare aethiyannum varam
      Pinne ajith fans ethil edanda avisham ella orikalum karanam
      Ayalkku movie katti traveling annu istam vijay pole moviel active alla active anakkil pinne parayanum onnum ella pullida swag acting villainisam type acting annu angana olla oru nadane nalla director kayil kettiyal pinn
      e parayanda kariyavum ella ayalkku eppam travelling annu
      Negal compaire akkathe erikuka vijay fans
      Leo anekku valara istam annu
      Leo actor nokkuvanakkil leo full vijay thanne annu athu parayanda avisham ella movie kandavarkku ariyam
      Leo negative ond aa villain athu arelum parajal surya fans avum ennu ollu negamanam neerthuka
      Eppam thanne lcu rolex kanakku arum ella aa levelil athu kondu annu negal vijay fans moveikku negative arelum parajal athu surya fans anannu akunne endhina athokke oro alkkum oru style ond athu kanakke varu

    • @SKETCH-SR-10
      @SKETCH-SR-10 11 หลายเดือนก่อน +1

      @ajomonjoseph5985 padam 1000cr anakkil
      Ennalavanna namal allrum troll akkiyirunna movie industry kannada kgf 2 verum 100cr budjectil pala actor salary thanne venam 100 to 200cr
      Aa budject vachu 1250 cr adutha kgf 2 annu athiyam surya fans asuya pededathu
      Zero enna oru padam umbi thottu aathe nadan 1 year 2 padam 1000cr aethi aaa nadane annu asuya thonnedathu
      Anagana anakkil surya fans 1000
      Cr adicha alla padathinodu asuya thonnanam😂
      Athu negal parayayunna theory annu
      Ethe lokesh surya vachu padam ond athum chelappo kayariyal 1000cr adikkam

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +71

    *no one can replace thalapathy💯*
    *the theatre experience was massive🔥*

  • @Im_Sharan
    @Im_Sharan 11 หลายเดือนก่อน +5

    Thalapathy Title card uffff ❤🔥🔥🔥🔥🔥

  • @unnikuttan_007
    @unnikuttan_007 11 หลายเดือนก่อน +6

    ലിയോ നെ രക്ഷിക്കുന്നത് റോളക്സ് ആണെങ്കിലോ?

  • @nitheeshps6101
    @nitheeshps6101 11 หลายเดือนก่อน +35

    Thalapathy 🔥🔥🔥

  • @AkashAkash-rr6kf
    @AkashAkash-rr6kf 11 หลายเดือนก่อน +6

    Leo vikram dilli vs rolex atengane sambhavikum
    Leo movie last vikram warn cheyth nirthukayale appo vikram vs leo avulle

  • @muhammedfarhan3537
    @muhammedfarhan3537 11 หลายเดือนก่อน +18

    LEO🔥🔥🔥

  • @jineshlalu
    @jineshlalu 11 หลายเดือนก่อน +31

    Thalapathy 👑🔥

  • @shibinsthomas5696
    @shibinsthomas5696 11 หลายเดือนก่อน +13

    Sir....Just Sir..🔥

  • @Dilshaa973
    @Dilshaa973 11 หลายเดือนก่อน +11

    Iniyum Leo 2 part irakkam🎉

  • @ronyjose8756
    @ronyjose8756 11 หลายเดือนก่อน +18

    waiting for LEO 2 🔥💥 ❤✨

  • @Dileep563
    @Dileep563 11 หลายเดือนก่อน +19

    Prashanth Neel fans ✋🔥🔥🔥💯

  • @vinodkumar-ph8xg
    @vinodkumar-ph8xg 11 หลายเดือนก่อน +6

    Beast movie total overseas collection 42 crore aYyirunnu Vijay Annan athu first day thanne 45 crore nedii 🔥🔥🔥🔥

  • @shibuyohanan1994
    @shibuyohanan1994 11 หลายเดือนก่อน +12

    Leo movie hype;; vijay &Lokesh &Lcu 💯🔥

  • @sreeraga6084
    @sreeraga6084 11 หลายเดือนก่อน +17

    LEO 🔥
    Theatre Experience 🥵🔥

  • @__ri_ji_n__
    @__ri_ji_n__ 11 หลายเดือนก่อน +16

    Leo❤

  • @sreeju_vfc
    @sreeju_vfc 11 หลายเดือนก่อน +46

    The first positive for leoo in one word
    Thalapathy ❤️‍🔥
    Ijjathi performance monee❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    Screen presence 🤌🔥

  • @boo_mBast_ic
    @boo_mBast_ic 11 หลายเดือนก่อน +7

    ലേയോടെ ഫുൾ ഫ്ലാഷ്ബാക്ക് കാണിച്ചിട്ടില്ല. Manzoor അലിഖൻറെ character ഒറ്റ ദിവസത്തെ കാര്യം മാത്രമേ പറയുന്നുള്ളൂ so leo movie, it's character development story only

    • @Ajay-nb1tj
      @Ajay-nb1tj 11 หลายเดือนก่อน

      True

  • @aneeshoyoor7675
    @aneeshoyoor7675 11 หลายเดือนก่อน +8

    വരുന്നു മോനേ LEO 2 🔥

  • @forfuture236
    @forfuture236 11 หลายเดือนก่อน +2

    Oooo man njan innale nyt ee movie kandu poli movie 😘. Superb theatre experience wow. Thalapathi acting vere level. Enthinanavo alkar ee movie degrade cheyyunne😡

  • @aswins8069
    @aswins8069 11 หลายเดือนก่อน +16

    Leo das entry 🔥 Bgm🔥

  • @ridernexus3927
    @ridernexus3927 11 หลายเดือนก่อน +18

    Still house full 🥵

    • @ashrafkk2824
      @ashrafkk2824 11 หลายเดือนก่อน +2

      From today ..no rush
      Below average movie

    • @ridernexus3927
      @ridernexus3927 11 หลายเดือนก่อน +4

      @@ashrafkk2824above avarege enu paranayirunagil pineyum samathikayurunu below avarege okey d grading anu 😂

    • @ashrafkk2824
      @ashrafkk2824 11 หลายเดือนก่อน +1

      Over all just an average..athil kooduthal deserve cheyyunnilla bro😀

    • @ridernexus3927
      @ridernexus3927 11 หลายเดือนก่อน +1

      @@ashrafkk2824 no bro avarege inu mukalil ayit anu enik thoniyath

  • @pralobhkpralobh5616
    @pralobhkpralobh5616 11 หลายเดือนก่อน +6

    Interval 🔥🔥🔥🔥goosebumps

  • @ShihabTrithala
    @ShihabTrithala 11 หลายเดือนก่อน +4

    Main villain Rolex മാത്രം ആണെന്ന് parayan പറ്റില്ല.. Kaithi 2 വില്‍ ഒക്കെ വേറെ വില്ലൻ ഉണ്ടാവും ഏതേലും leading actor

  • @neethunc905
    @neethunc905 11 หลายเดือนก่อน +26

    Thalapathy 🔥🔥🔥😘

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 11 หลายเดือนก่อน +3

    Thalapathy stardom 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @adwaithtalks
    @adwaithtalks 11 หลายเดือนก่อน +4

    Leo fans like 👇

  • @sujithsujith.s2609
    @sujithsujith.s2609 11 หลายเดือนก่อน +3

    Vijay❤

  • @aswins8069
    @aswins8069 11 หลายเดือนก่อน +20

    Thalapathy ♥️❤️‍🔥

  • @mynopinions
    @mynopinions 11 หลายเดือนก่อน +6

    RÔLEX Sir🔥❤️✨

  • @Vfkcreationz21
    @Vfkcreationz21 11 หลายเดือนก่อน +15

    Lokiverse 2.0 💥

  • @firoskv6696
    @firoskv6696 11 หลายเดือนก่อน +9

    വേറെ ലെവലാണ് vijay❤️‍🔥❤️‍🔥

  • @jebin0762
    @jebin0762 11 หลายเดือนก่อน +4

    Thalapath fans oru sambavam thanne

  • @shanif864
    @shanif864 11 หลายเดือนก่อน +1

    Bro lokiverse 2.0 reaction cheyy 😊❤️

  • @vinodkumar-ph8xg
    @vinodkumar-ph8xg 11 หลายเดือนก่อน +2

    Kizhi brosinnu manasilaayi Leo positive paranjal views koodumennu 😂😂😂kallanmaar, ever sherikkum viju annane 😂😂😂

  • @jithin21
    @jithin21 11 หลายเดือนก่อน +1

    Lokiverse 2.0 bgm reacation cheyamo

  • @nidhathasneemnidha
    @nidhathasneemnidha 11 หลายเดือนก่อน +10

    Super 🎉

  • @thalapathifanskerala8838
    @thalapathifanskerala8838 11 หลายเดือนก่อน +10

    വിജയ് ഇടപെട്ട് പുതിയ കരച്ചിൽ അവർക്ക് വേണ്ടി 👇🏻
    Lalit : കഥ കേട്ടു നല്ലാതാണ് പറഞ്ഞു.. വീട്ടിൽ വന്നു night Vj sir വിളിച്ചു.. Story എങ്ങനെ ഉണ്ട് ചോദിച്ചു,ഞാൻ പറഞ്ഞു ഇന്ത ഇടത്തിലെ ചെറിയ change വരുത്തിയാൽ നന്നായിരിക്കും തോനുന്നു.. എനിക്കുറപ്പില്ല...
    Lalit aayit aavshyapettath എന്നാണ് പറയുന്നേ അല്ലാണ്ട് വിജയ് അല്ല 🙌🏻
    പിന്നെ ലോകേഷ് തന്നെ ഇന്റർവ്യൂ പറഞ്ഞിട്ട് ഉണ്ട് വിജയ് ഒരു തരത്തിലും ഇടപെട്ടിട്ട് ഇല്ല എന്ന് പിന്നെയും എന്ത് മോങ്ങൽ ആണ്
    ആദ്യ ഷോ കഴിഞ്ഞപ്പോ പടം പൊട്ടി എന്നായിരുന്നു മോങ്ങൽ ഇപ്പോ പടം ന്നായി പോകുന്ന കൊണ്ട് ഇത് പിടിച്ചു കേറി......
    ഇനി ആർക്ക് എങ്കിലും ഗർഭം ഉണ്ടായ വിജയ് ഇടപെട്ടിട്ട് ആണെന്ന് പറയുമോ?????
    ഒന്നും കിട്ടി ഇല്ലേ കിട്ടുന്ന വെച്ച് അയാളുടെ മെക്കിട്ട് കേറണം
    ഓരോരാ വാണങ്ങൾ

  • @SKETCH-SR-10
    @SKETCH-SR-10 11 หลายเดือนก่อน +19

    Preshaneel🔥🔥🔥🔥
    Rajamouli level🔥

    • @il0__0ll
      @il0__0ll 11 หลายเดือนก่อน +4

      🇱 🇴 🇰 🇪 🇸 🇭 🗿

  • @hadin1390
    @hadin1390 11 หลายเดือนก่อน +3

    Nepolian scene with dilli bgm 🔥🔥

  • @assiasharaf8822
    @assiasharaf8822 11 หลายเดือนก่อน +10

    ഹേറ്റേഴ്‌സ് അണ്ണമാരുടെ അണ്ണാക്കിൽ 🔥🔥🔥🔥leo

  • @paxnewstate777
    @paxnewstate777 11 หลายเดือนก่อน +3

    Leo🔥🔥🔥, 1000cr +

  • @akhil5982
    @akhil5982 11 หลายเดือนก่อน +15

    Aduth ini kaithi2,Rolex,vikram2 oke varanam 💥💥🔥🔥

    • @sreeraga6084
      @sreeraga6084 11 หลายเดือนก่อน +3

      LEO 2 indaakum 🔥🔥

    • @harikumarhari7897
      @harikumarhari7897 11 หลายเดือนก่อน +1

      Waiting kaithi 2 Dilli show💥

    • @forfuture236
      @forfuture236 11 หลายเดือนก่อน

      Ith moonnum varunnund bro including leo 2

    • @ajeshkarthik4734
      @ajeshkarthik4734 11 หลายเดือนก่อน

      Leo 2 also

  • @warancreation4073
    @warancreation4073 11 หลายเดือนก่อน +17

    Leo massss entertainer 💥
    Climax twist Semma 🔥
    Goosebumps 💯💥🔥

  • @rashidvfc1606
    @rashidvfc1606 11 หลายเดือนก่อน +19

    Thalapathy Vijay King of all time

  • @deepu_77735
    @deepu_77735 11 หลายเดือนก่อน +2

    Rolex sir 🔥🔥🔥

    • @aromalleo
      @aromalleo 11 หลายเดือนก่อน

  • @paxnewstate777
    @paxnewstate777 11 หลายเดือนก่อน +1

    148cr first day മാത്രം collection ആണ്

  • @rohithr7807
    @rohithr7807 11 หลายเดือนก่อน +8

    Rolex fans🔥🔥🔥

  • @spiltterspalakullam8134
    @spiltterspalakullam8134 11 หลายเดือนก่อน +2

    റോളക്സ് ❤️❤️❤️അവൻ ആണ് ഇനി പുലി

  • @thalapathifanskerala8838
    @thalapathifanskerala8838 11 หลายเดือนก่อน +3

    Mansoor ali khan parayunna kadha fake aanu one day story aanu ath bullet konda mark onnum boadyilu illa so villian Leo thanne aanu

  • @reenasreena5456
    @reenasreena5456 11 หลายเดือนก่อน +1

    ഓവർ ഹൈപ്പ്മായ് വന്ന സിനിമയാണ് ലിയോ.. എന്നാൽ എന്നാൽ സിനിമ കണ്ടപ്പോൾ അത്ര പോരാന്നു തോന്നി... കാസ്റ്റിംഗിൽ ഒരുപാട് പോരായ്മകൾ ഉണ്ട്... ട്രൈലെറിൽ കണ്ട വില്ലന്മാരല്ല സിനിമയിൽ.... വില്ലന്മാർ ഹീറോയേക്കാൾ മികച്ചു നിൽക്കുന്ന സിനിമകൾ ആണ് ഇപ്പോൾ ആവശ്യം... Master, vikram, kgf1,2,എന്തിനേറെ ജയിലർ വിനയകൻ പോലും കൊടുരമായി അഭിനയിച്ചു... എന്നാൽ ലിയോ വില്ലന്മാർ താരതമ്യേനെ മങ്ങി... ബാബു ആന്റണി. മിസ്കിന്, അനുരാഗ് കാശ്യപ്, ചുമ്മാ എന്തിനോ വന്നപോലെ തോന്നി... ലോകേഷിൽ നിന്നും ഇങ്ങനൊന്നും പ്രതീക്ഷിച്ചില്ല... Vikram, kaithi, master, better than leo

  • @SAJEESH_PS
    @SAJEESH_PS 11 หลายเดือนก่อน +4

    ലിയോ സിനിമയിൽ മൻസൂർ പറഞ്ഞ ഫ്ലാഷ്ബാക്ക് കഥ ഒരു കള്ളം ആയിരുന്നു : Leo Cinematographer Manoj. 🔥
    ചേട്ടാ അടുത്ത വീഡിയോ ചെയ്യാനുള്ള ഒരു content ഇതിൽ നിന്നും കിട്ടും താല്പര്യം ഉണ്ടങ്കിൽ പറഞ്ഞു തരാം useful ആയിരിക്കും നിങ്ങൾക്ക്

  • @mohammadshifas868
    @mohammadshifas868 11 หลายเดือนก่อน +4

    Super padam aan mechuuu🥵🥵🙌🏻🔥

  • @tylerffgaming2424
    @tylerffgaming2424 11 หลายเดือนก่อน +3

    Njan oru suriya fan aane . But yenik leo valare nalla theatre experience thannu. Yenik jailer nekal istaayi

  • @vinodkumar-ph8xg
    @vinodkumar-ph8xg 11 หลายเดือนก่อน +2

    Rolex standalone movie disaster aavumm 😂😂😂

  • @PranavMp-i6c
    @PranavMp-i6c 11 หลายเดือนก่อน +1

    ഏത് നെഗറ്റീവ് ഒളികൾ വന്നാലും അണ്ണന്റെ സ്ഥാനം അവിടെ തന്നെ ഉണ്ടാവും ഇത്ര നല്ല പാടത്തെ നെഗറ്റീവ് അടിച്ചവന്മാരെ ചെക്കിടത് അടിക്കണം

  • @achu1384
    @achu1384 11 หลายเดือนก่อน +5

    Leo 🦁💛 lokiverse 2.0 bgm adipoli 💛 💛