Mystery Of Leo Das & Parthiban | LEO Movie Analysis Video Thalapathy Vijay | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2023
  • #entertainmentkizhi #thalapathyvijay #leomovie #lokeshkanagaraj

ความคิดเห็น • 1K

  • @shareefsha7851
    @shareefsha7851 8 หลายเดือนก่อน +1284

    Blood ആയിട്ടുള്ള Leo യെ പെട്ടന്ന് കണ്ടപ്പോ നെട്ടിയവർ ആരൊക്കെ 🥵🔥

    • @nelsonpoulose6215
      @nelsonpoulose6215 8 หลายเดือนก่อน +70

      Terror 🥵

    • @yadurajnandu9013
      @yadurajnandu9013 8 หลายเดือนก่อน +42

      Pettanu kandapol rolex anne thoni

    • @GTR_M_A_A_Y_A_A_V_I
      @GTR_M_A_A_Y_A_A_V_I 8 หลายเดือนก่อน +59

      innu 3rd time kandu innum aa scene njettti 😌

    • @shareefsha7851
      @shareefsha7851 8 หลายเดือนก่อน +11

      ​@@GTR_M_A_A_Y_A_A_V_Iഅടിപൊളി 😂😂...

    • @joyalbinoy8386
      @joyalbinoy8386 8 หลายเดือนก่อน +32

      Pettanu paadichu poi agane oru terror look kandu uff 😸🫡

  • @mhdsinan1566
    @mhdsinan1566 8 หลายเดือนก่อน +422

    ലിയോ പടം ഇഷ്ടപെട്ടവർ come here 👀❤️💥..for me parthipan character was stunning good 💯🥵

    • @muhammednaufal8511
      @muhammednaufal8511 8 หลายเดือนก่อน +4

      Movie 2nd time kandappole aan sherikkum ishtappettath🥵

  • @muhammednaufal8511
    @muhammednaufal8511 8 หลายเดือนก่อน +191

    ആ കല്ല് കാറിന്റെ മോളിലോട്ട് വീണപ്പോ പെട്ടെന്ന് ഞെട്ടിയവരുണ്ടോ.. ☺️

    • @--007-_
      @--007-_ 8 หลายเดือนก่อน +7

      🙌😂

    • @thisisme6975
      @thisisme6975 8 หลายเดือนก่อน +5

      Njn 😂🤝🏻

    • @midhunr8361
      @midhunr8361 8 หลายเดือนก่อน +4

      😂 njanum

    • @dream8725
      @dream8725 8 หลายเดือนก่อน +5

      Inte allah… njan thoori aake… vayatteenn poyi… pinne.. melle.. front poyi irunnu avastha…😢

    • @anandakrishnanh9041
      @anandakrishnanh9041 8 หลายเดือนก่อน +4

      Of course

  • @PeterSer-wc8wc
    @PeterSer-wc8wc 8 หลายเดือนก่อน +164

    വിജയ് ഈ സിനിമയിൽ വില്ലൻ തന്നെ 🔥❤️‍🔥😻

    • @akshaykp799
      @akshaykp799 8 หลายเดือนก่อน +1

      Vijay familiya kollum 😂 in part 2

    • @subinmattannur7640
      @subinmattannur7640 8 หลายเดือนก่อน +4

      അപ്പന്റെ കൈ വെട്ടിയവൻ അല്ല അപ്പന്റെ തല വെട്ടിയവൻ😂😂😂

    • @PeterSer-wc8wc
      @PeterSer-wc8wc 8 หลายเดือนก่อน

      @@akshaykp799 avante mone nigal leo alle nn chothichal otta vett nu kollum😂

  • @vishnuak1614
    @vishnuak1614 8 หลายเดือนก่อน +403

    Leo 2 പെട്ടന്ന് വരാൻ ആരൊക്കെ വെയിറ്റ് ചെയ്യുന്നുണ്ട് 💥

    • @jesickvincent
      @jesickvincent 8 หลายเดือนก่อน

      Me ❤

    • @mohammadansar898
      @mohammadansar898 8 หลายเดือนก่อน +3

      Njan wait cheyyunnu, Leo 2 pettann veraan lokesh sirnod parayanam

    • @mohammedansab5522
      @mohammedansab5522 8 หลายเดือนก่อน +2

      Verum

    • @albya9766
      @albya9766 8 หลายเดือนก่อน +1

      👍🔥🔥🔥🔥

    • @mkkichu1408
      @mkkichu1408 8 หลายเดือนก่อน

      Leo 2 eppazhu onnum varula 💯
      Orupad padam udd athinta edakj
      Rajani 171
      Rolex movie
      Kaithi 2
      Vikram 2
      Erumb Kay mayavi
      And more ..

  • @abhijithkumarpa9894
    @abhijithkumarpa9894 8 หลายเดือนก่อน +98

    ഇന്ന് Leo പോയി കണ്ടു, അടിപൊളി പടം, വിജയ് യുടെ ഒരു different type acting(Basically I am a Suriya Fan) But Vijay's Leo movie is fantastic💥💥

  • @forfuture236
    @forfuture236 8 หลายเดือนก่อน +34

    Average എന്ന് responds വന്നിട്ടും. Haters തല കുത്തി നിന്ന് ഡീഗ്രേഡ് ചെയ്തിട്ടും. ആ മൂവി ഇറങ്ങി 4 th day യിലും അതിനെ കുറിച് എല്ലാരും സംസാരിക്കുന്നു വീണ്ടും ആ മൂവി കാണുന്നവർ പുതിയ ഓരോ ഡീറ്റെയിൽസ് കണ്ടുപിടിക്കുന്നു so thats the lokesh kanakaraj brilliants ❤. ദളപതി 😘

  • @sreeraga6084
    @sreeraga6084 8 หลายเดือนก่อน +49

    LEO സൂപ്പർ പടം എല്ലാരും എന്തിനാണ് നെഗറ്റീവ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല . പടത്തിന്റെ Theatre experience 🔥
    Lokesh ❤️🔥

  • @-anuranj-jr3318
    @-anuranj-jr3318 8 หลายเดือนก่อน +93

    മൻസൂർ അലി ഖാൻ പറഞ്ഞ leo flashback പച്ചക്കള്ളം ആണ്. അത് detail ചെയ്യാൻ വേണ്ടിയാണ് climax fight ൽ lokesh അണ്ണനെ shirt less ആയി present ചെയ്തത്.

    • @shortsyt942
      @shortsyt942 8 หลายเดือนก่อน +12

      Bullet marks illa alle

    • @midhunr8361
      @midhunr8361 8 หลายเดือนก่อน

      ​@@shortsyt942illa

    • @Aswin_4868
      @Aswin_4868 8 หลายเดือนก่อน +6

      Yess bro enikum thonni 🔥

    • @leo-messi61
      @leo-messi61 8 หลายเดือนก่อน +3

      ​​@@shortsyt942 ആ ചുറ്റിക കൊണ്ടോള്ള മാർക്കും ഇല്ല മാത്രമല്ല എൽസയെ കുത്തിയത് താണാണെന്ന് അർജുൻ സമ്മതിക്കുന്നുണ്ട്

    • @SamjidThayyil
      @SamjidThayyil 8 หลายเดือนก่อน +6

      Oru ചിരി ചിരിക്കുന്നുണ്ട് മൻസൂർ അലിഖാൻ.. പറ്റിച്ചു എന്ന് പറയുന്ന പോലെ

  • @user-nn1rd5zr8x
    @user-nn1rd5zr8x 8 หลายเดือนก่อน +35

    രണ്ടാം തവണ കണ്ടപ്പോൾ പടം vere level majic തന്നെ loki 😮😂❤👏

  • @bgmiground067
    @bgmiground067 8 หลายเดือนก่อน +76

    ആക്ടിങ് അറിയില്ല ആക്ടിങ് അറിയില്ല എന്ന് പറഞ്ഞു പറഞ്ഞു ഇപ്പൊ ലിയോ ആര് പാർഥിപൻ ആര് എന്നുവരെ കൺഫ്യൂഷൻ ആയി 😂😂😂😂😂😂ലിയോ 🔥🔥🔥🔥🔥🔥badassss

    • @DMS_OFFICIAL1.0
      @DMS_OFFICIAL1.0 8 หลายเดือนก่อน +14

      😂😂 haters nu പോലും ഇപ്പൊ അറിയില്ല 😂😂😂

    • @ajithps8609
      @ajithps8609 8 หลายเดือนก่อน +5

      😂😂

    • @mishihaff130
      @mishihaff130 8 หลายเดือนก่อน

      ​@@DMS_OFFICIAL1.0ningalkk manasilayo😅

  • @user-xy4vu6fj3c
    @user-xy4vu6fj3c 8 หลายเดือนก่อน +27

    പാർഥിബാൻ ആണെകിൽ നാല്ല് പെര് മതി എന്നാൽ അത് ലിയോ ആണെങ്കിൽ മൊത്ത ഉറെ പോയാലും പത്താദ് ഇത് കേട്ടപ്പോൾ മോനെ കയ്യിൽ രോമാഞ്ചം വന്നു🔥🔥🔥🔥🔥🔥🔥🦁🦁🦁🔥

    • @ajayoppz9648
      @ajayoppz9648 8 หลายเดือนก่อน

      🥵💯

  • @ribinjd2598
    @ribinjd2598 8 หลายเดือนก่อน +58

    Leo officially 400 cr 💥❤️

  • @fasalugaming5576
    @fasalugaming5576 8 หลายเดือนก่อน +61

    The real villan Leo🔥🥵

  • @mhdsinan1566
    @mhdsinan1566 8 หลายเดือนก่อน +132

    Actually the very first Leo promo teaser itself confirmed that there is 2nd part for Leo.....at the climax of Leo movie vikram calls leo...😅after that vikram going to see leo ..thats the very first promo....with black squad 😌. ...
    Hope 2nd part will be leo vs vikram 💥🤯🥵

    • @robingeorge1075
      @robingeorge1075 8 หลายเดือนก่อน +2

      You fool that black squad was of Antony das 😂😏🤣

    • @mhdsinan1566
      @mhdsinan1566 8 หลายเดือนก่อน +9

      @@robingeorge1075 what you talking about 🙄.....its vikrams squad 💯

    • @robingeorge1075
      @robingeorge1075 8 หลายเดือนก่อน

      @@mhdsinan1566 in promo they give hit of story line of leo . How can they give hint of next movie 🤦🙏 when first part is not relsd . In leo Antony das come in search of leo in black squad.

    • @mhdsinan1566
      @mhdsinan1566 8 หลายเดือนก่อน +3

      @@robingeorge1075 broo nroo 😅 keep calm...its lokesh film...if you see this movie 2 times you will understand okay.... The only black squad in lcu is vikram l...so there is no way to hint antony das gang....its 💯 lokesh film so there will be so many secrets 😌💥...if you know you know 😂

    • @robingeorge1075
      @robingeorge1075 8 หลายเดือนก่อน

      @@mhdsinan1566 so in which vehicle did Antony das travel to find leo. Promos are made to give hint of story line of any movie . You had understand in wrong way my bro . Before leo rels by promo everyone is assuming their story line of leo

  • @shadrachgeorge108
    @shadrachgeorge108 8 หลายเดือนก่อน +71

    Alter-ego എനിക്ക് ശെരിക്കും ഇഷ്ട്ടപെട്ടു ❤🥵🔥

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 8 หลายเดือนก่อน +85

    Parthipan..leo അല്ല...but leo ആണ് prathipan 😂 സത്യം പറയാലോ ആകെ കുഴഞ്ഞിരിക്കുവാ....leo 2 കട്ട കാത്തിരിപ്പ്....😢❤❤

    • @marvelbeats77
      @marvelbeats77 8 หลายเดือนก่อน +14

      Bro parti thanne ahne leo. karanam parthi Harold ദസിനോട് സമ്മതിച്ചു താൻ leo ആണ് എന്ന്. Parthi haroldine വെടി vekubol leo style ahne

    • @rehmanjaleel5097
      @rehmanjaleel5097 8 หลายเดือนก่อน +4

      Bro leo 2 okke ini enna loki adtha padam Thalaivaf 171 pinne kaithi 2 ithokke kazhiyaan minimum 2 yrs wait und🥲

    • @vipin8564
      @vipin8564 8 หลายเดือนก่อน +2

      ​@@marvelbeats77pinalathe...haroldunodum antonyyodum vijay parayunn ond...avnanu leo enu

    • @mkkichu1408
      @mkkichu1408 8 หลายเดือนก่อน +4

      ​@@rehmanjaleel5097 bro minimum 3 years kazhium
      Rajni 171
      Vikram 2
      Rolex movie
      Kaithi 2
      Erumb Kay mayavi
      Minimum 3 years eggana povum 😢

    • @user-fr4yg3xh1v
      @user-fr4yg3xh1v 8 หลายเดือนก่อน +1

      5.00 😘😘

  • @blacksparrowff
    @blacksparrowff 8 หลายเดือนก่อน +29

    സത്യം paryalo THALIVER 171 venda alankil matti vech kaithi 2, leo 2 okke തുടങ്ങിയാൽ മതിയായിരുന്നു 🙂🔥

    • @SarangRaghavan
      @SarangRaghavan 8 หลายเดือนก่อน +1

      Leo 2 already cooked 🎉

  • @vishnu77656
    @vishnu77656 8 หลายเดือนก่อน +37

    Leo eppo world wide collection 404 cr + in 4 days

  • @kannansbabu
    @kannansbabu 8 หลายเดือนก่อน +43

    Parthipan is leo. Thats why when he took the school photo after seeing madonna there are tears in his eyes

    • @dhanush4792
      @dhanush4792 8 หลายเดือนก่อน +7

      Not yet ..the whole flashback was fake

    • @rohiths8450
      @rohiths8450 8 หลายเดือนก่อน +5

      Can't confirm actually. He admitted that he is Leo bcoz both Antony and Harold were on the verge of loosing their life. What if he killed both bcoz of threatening his family. And one thing I noticed is the ability of Parthipan to conquer and communicate with the animals of different kind. How did he learned that technique? And i didn't see that ability in Leo das.
      It's sure that there are lot of mystery hidden inside this movie and I am eagerly waiting for part 2 as well.
      Hope the name could change to Parthipan instead of Leo 2 😁🔥

    • @dhanush4792
      @dhanush4792 8 หลายเดือนก่อน +3

      @@rohiths8450 Agreed, ❤🔥

    • @shahulshah7639
      @shahulshah7639 8 หลายเดือนก่อน +3

      ​@@rohiths8450"Nocturnal Animalsne ninakk valya ishtalle" enn Harold/ Antony Das Chodikunnund

    • @abhijithp2116
      @abhijithp2116 8 หลายเดือนก่อน +1

      What if leo and partivan where brothers..... separated due to leo behavior...

  • @jerinrejipattazhy769
    @jerinrejipattazhy769 8 หลายเดือนก่อน +18

    പാർത്ഥി...❤

  • @akshithclt1233
    @akshithclt1233 8 หลายเดือนก่อน +215

    വിക്രമിന്റെ കളക്ഷൻ തൂക്കി അടിച്ചു 5 ദിവസം കൊണ്ട് 450cr 🔥🔥

    • @alanthomas3254
      @alanthomas3254 8 หลายเดือนก่อน +9

      4 day 400cr

    • @cleganegaming9220
      @cleganegaming9220 8 หลายเดือนก่อน +8

      ​@@alanthomas3254 5th day running alle 50 CR okke cakewalk aan

    • @robingeorge1075
      @robingeorge1075 8 หลายเดือนก่อน +1

      Vikram festival rels allarnu holiday illa pinne vj stardome onnum Kamal nu illa

    • @kngdangeryt2333
      @kngdangeryt2333 8 หลายเดือนก่อน +1

      50 cr ni kodutho😂😂

    • @cleganegaming9220
      @cleganegaming9220 8 หลายเดือนก่อน +6

      @@robingeorge1075 mixed response working day release 12 CR FD..
      Beast negative review one day clash with KGF 2 6 CR FD 🌝

  • @MarvanRasack
    @MarvanRasack 8 หลายเดือนก่อน +11

    സത്യത്തുൽ പടം എന്തൊക്കെയോ ഒളിപ്പിച്ചു വെക്കുന്നുണ്ട് 🔥🔥 പടം രണ്ട് വട്ട കണ്ടപ്പോൾ ആണ് മനസ്സിലായത് 🔥

  • @-anuranj-jr3318
    @-anuranj-jr3318 8 หลายเดือนก่อน +38

    Lokesh brian is like Albert einstein brain🔥

    • @leo-messi61
      @leo-messi61 8 หลายเดือนก่อน +2

      നരബലി നല്ല ക്രിഞ്ച് ആയിട്ടുണ്ട്

    • @mehanadan1165
      @mehanadan1165 8 หลายเดือนก่อน +8

      ​@@leo-messi61drugs pole samoohathe nasippikkunna onnanu anthaviswasam , lokesh tried to explain that

    • @shah_en_shah
      @shah_en_shah 8 หลายเดือนก่อน

      ​@@leo-messi61dey ithokke ee lokathu nadakunna kaaryam aanu.

    • @leo-messi61
      @leo-messi61 8 หลายเดือนก่อน +1

      @@mehanadan1165 സംഭവം ശെരി തന്നെ പക്ഷെ ഇത്ര വലിയൊരു ഗാങ്സ്റ്റർ പടത്തിൽ അതും കൈത്തിയുടെയും വിക്രത്തിന്റെയും ബാക്കി ആയിട്ടുള്ള പടത്തിൽ ഇങ്ങനെ കാണിച്ചത് നല്ല ക്രിഞ്ച് ആയി പോയി ആ കാര്യത്തിനാണ് അവര് തെറ്റുന്നത്

    • @leo-messi61
      @leo-messi61 8 หลายเดือนก่อน +1

      @@shah_en_shah പക്ഷെ ഇതിൽ അത് നല്ല ക്രിഞ്ച് ആയി

  • @firoskv6696
    @firoskv6696 8 หลายเดือนก่อน +34

    വിജയ് box office king🔥

  • @ambadysnair3046
    @ambadysnair3046 8 หลายเดือนก่อน +123

    Whoever feel bad about haters like here 😂😂😂🔥

    • @shadrachgeorge108
      @shadrachgeorge108 8 หลายเดือนก่อน +6

      I do 😭😂

    • @dhanush4792
      @dhanush4792 8 หลายเดือนก่อน +2

      😂🔥🔥

    • @nimmyjoseph3035
      @nimmyjoseph3035 8 หลายเดือนก่อน +5

      Poor haters don't know what is leo😅

  • @Unaizbhai
    @Unaizbhai 8 หลายเดือนก่อน +14

    Leo - Rolex 🔥⚡️

  • @lordofdaflings
    @lordofdaflings 8 หลายเดือนก่อน +97

    The mystery is solved in Vikram's final phone call when he says "do you recognize me now?" Vikram has a history with Leo.

    • @TheNorwayMachan007
      @TheNorwayMachan007 8 หลายเดือนก่อน +24

      Yes,പിന്നെ വിജയിന്റെ എക്സ്പ്രഷൻ ഹോ ഇവൻ പിന്നേം വിളിച്ചല്ലോ നാശം എന്ന ഒരു എക്സ്പ്രഷൻ ആണ് വിജയ് ഇട്ടതു

    • @hope-eb3tn
      @hope-eb3tn 8 หลายเดือนก่อน +7

      @@TheNorwayMachan007 athe title promo onnudi kandu nokk. Pidi kittum. Leo de adutha preshnam blacksquad.

    • @_Spader-Yt.
      @_Spader-Yt. 8 หลายเดือนก่อน +6

      ​@@TheNorwayMachan007💯kandal ariyam

    • @mejithub
      @mejithub 8 หลายเดือนก่อน +17

      മാത്രമല്ല ഹൈനക്കു മക്കൾ ഇട്ട പേരുകൾ ഗോസ്റ്റ് and എൽസ. Ghost is vikram

    • @adarshma345
      @adarshma345 8 หลายเดือนก่อน +5

      ​@@mejithubഎന്റെ മോനെ.. അത് കിടു 🔥

  • @rajeshkammadath1646
    @rajeshkammadath1646 8 หลายเดือนก่อน +14

    Bloody sweet Leo 🔥💪🏻

  • @manik3410
    @manik3410 8 หลายเดือนก่อน +25

    After geting + and - review.....
    4day collection 400cr 🔥🔥🔥
    Full + review means whats the situation....
    Always thalapathy mass❤❤❤🔥🔥🔥🔥🔥🔥🔥🔥🔥
    After entering family audience in theaters now there is + reviews 🔥🔥🔥🔥🔥🔥

  • @ffgamingteron6253
    @ffgamingteron6253 8 หลายเดือนก่อน +27

    Leo is badasss

  • @blacksparrowff
    @blacksparrowff 8 หลายเดือนก่อน +46

    LEO 2 കാത്തിരിക്കുന്നു 🔥🙂 അടുത്തത് ഇനി SALAAR WAITING..

  • @nisamudheenku1421
    @nisamudheenku1421 8 หลายเดือนก่อน +18

    LEO:Ye kadhai theriyanum Na aduttha nimasham saga poravana irkkanam ille already setthavana irkkanum💥🔥 ഈ ഒറ്റ ഡയലോഗ് മതി രണ്ടാം ഭാഗത്തിന്റെ റേഞ്ച് മനസിലാക്കാൻ 🔥🔥ഇന്നലെയാണ് ഞാൻ പടം കണ്ടത് ഒരു രക്ഷയുമില്ല.. So പാർഥിബൻ കിടുവാണ് but leo ആരാണ് എന്താണ് എന്ന് ചെറിയ സൂചന മാത്രം ആണ് തന്നിട്ടുള്ളത് leo enna കഥാപാത്രത്തിന്റെ ഒരു ദിവസത്തെ കഥയാണ് ലോകേഷ് നമുക്ക് കാണിച്ചു തന്നിട്ടുള്ളത് climax പറഞ്ഞ ആ dailog തന്നെ ധാരാളം leo വെറുതെ അങ്ങ് ബിൽഡപ്പ് ചെയ്തു വെച്ച് പൊയ്ക്കല്ല രണ്ടാം ഭാഗം വരട്ടെ wait and see💥💥💥💥💥💥

  • @josephbenny588
    @josephbenny588 8 หลายเดือนก่อน +9

    Thalapathy - LOKESH Next Combo waiting 🔥🔥🔥🔥🔥

  • @AnilKumar-ht8uc
    @AnilKumar-ht8uc 8 หลายเดือนก่อน +20

    Thalapathy 🔥🔥🔥

  • @AshizAchh
    @AshizAchh 8 หลายเดือนก่อน +26

    Thalapathy❤❤❤❤

  • @leofans1245
    @leofans1245 8 หลายเดือนก่อน +12

    #leo kerala collection Finlay 60cr+ confirm ❤

  • @aryanandha.g.s3235
    @aryanandha.g.s3235 8 หลายเดือนก่อน +6

    അവൻ പേര് ദില്ലി🔥
    I think Dilli aayirikyum leo ne Ann help cheythath 😁
    പിന്നെ തൃഷയ്ക്ക് മുന്നിൽ നടത്തിയ പ്രകടനം ലിയോയുടെ അഭിനയമാണെങ്കിൽ ഓസ്ക്കാർ കൊടുക്കേണ്ടി വരും🥵

  • @user-mt3lk4cf3f
    @user-mt3lk4cf3f 8 หลายเดือนก่อน +3

    ഡേയ് 😂രണ്ടുവട്ടം പടം കണ്ടു ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇപ്പോഴും ഉണ്ട് 😂😂ഇനിയും മാണ്ട പ്രാന്താക്കല്ലേ ചെങ്ങായിമാരെ.....😂😂
    പാർഥിപനും leo um ഒന്നാണ് 😭😭😭അങ്ങനെ വിശ്വസിക്കട്ടെ അടുത്ത പടം വരെ.. ഇല്ലെങ്കിൽ ടെൻഷൻ ആയി പ്രാന്തായി പോവും ഈ പടം കൊണ്ട് 😀... കഴിഞ്ഞ 6 മാസമായി ഈ പടത്തിനു വെയ്റ്റിംഗ് ചെയ്തിരുന്ന് പ്രാന്ത് അവസ്ഥ എത്തി.. ഇപ്പോ പടം ഇറങ്ങീട്ടും ടെൻഷൻ...
    അണ്ണൻ ഉയിർ 🤩♥️♥️♥️♥️♥️♥️♥️♥️എന്നും എന്റെ വിജയ് അണ്ണനോടൊപ്പം ♥️

  • @blacksparrowff
    @blacksparrowff 8 หลายเดือนก่อน +10

    Leo 2 -വരാൻ കാത്തിരിക്കുന്നു...❤️🙂

  • @DCP-666
    @DCP-666 8 หลายเดือนก่อน +4

    പാർഥിപൻ തന്നെയാണ് leo അത് കൺഫേം ആവാൻ പാർഥിപന്റെ വീട്ടിൽ ത്രിശയുടെ കൂടെയുള്ള ലയോയുടെ same ലുക്കിൽ ഉള്ള വിജയുടെ ഫോട്ടോ ഉണ്ട്...
    അത് മാത്രമല്ല leo ഗൺ use ചെയ്യുന്ന സ്റ്റൈൽ അത് ഒരിക്കിലും പാർഥിപൻ വേറെ ആളാണെങ്കിൽ leo ചെയ്യുന്നത് പോലെ ചെയ്യില്ലല്ലോ....🎉

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 หลายเดือนก่อน +107

    *no one can replace thalapathy💯🔥*
    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @harithaharitha4250
    @harithaharitha4250 8 หลายเดือนก่อน +4

    Leo movie superb parthi oru rekshayum illatha acting waiting for Leo 2❤️❤️❤️❤️

  • @sidhuap2490
    @sidhuap2490 8 หลายเดือนก่อน +9

    Leo അല്ല പാർഥിപൻ എങ്കിൽ എങ്ങനെ ആണ്. Hyena ക്ക്‌ പേര് വെക്കുമ്പോൾ ghost എന്നും leo ന്റെ പെങ്ങളുടെ name ആയ Elisa എന്നും കുട്ടികൾ suggest ചെയ്യുന്നത്...കുട്ടികൾ ക്ക്‌ കഥയിലൂടെ. ആ name പരാമർശിച്ചത് കൊണ്ടല്ലേ അപ്പൊ 100% leo തന്നെ ആണ് പാർഥിപൻ...💥

  • @eltonsunny4593
    @eltonsunny4593 8 หลายเดือนก่อน +7

    The mystery leo das💥🔥❤️

  • @user-fp7ue2hc5m
    @user-fp7ue2hc5m 8 หลายเดือนก่อน +7

    BLOODY SWEET LEO 🦁🦁

  • @shibinshibin-hv8ej
    @shibinshibin-hv8ej 8 หลายเดือนก่อน +14

    Thalapathi mass mass mass 🔥🔥🔥🔥🔥🔥🔥🦁🦁🦁

  • @tomvincentvincent1775
    @tomvincentvincent1775 8 หลายเดือนก่อน +10

    Nigal egane vannupokupol oru poli ആണ് 😌😍

  • @kichukichu9664
    @kichukichu9664 8 หลายเดือนก่อน +6

    Adh Leo thanne anne kaaranam last Aa sicoret use cheyyunadhum Arjun ne kollume gun reload cheyyanadhum Pinne eagle Vannu nokkume Parthiban Ethra naal ayii kandatt sugam Allen chodikunund Pinne sister de photo kaatume Kannine Vellam varrind

  • @user-ev3gb9rx3g
    @user-ev3gb9rx3g 8 หลายเดือนก่อน

    Superb. Always supports the channel❤

  • @prasanthravi1806
    @prasanthravi1806 8 หลายเดือนก่อน +8

    Aaaa thrillleeyyy ❤😇

  • @baburajptb4080
    @baburajptb4080 8 หลายเดือนก่อน +4

    ഈ കഥയിൽ നായകനും വില്ലനും ഒരാൾ തന്നെ leo 😈

  • @sudheeshr8528
    @sudheeshr8528 8 หลายเดือนก่อน +1

    today 4 tym watch ❤❤❤❤

  • @-anuranj-jr3318
    @-anuranj-jr3318 8 หลายเดือนก่อน +18

    3:11 മൻസൂർ അലി ഖാൻ പറഞ്ഞ leo flashback പച്ചക്കള്ളം ആണ്. അത് detail ചെയ്യാൻ വേണ്ടിയാണ് climax fight ൽ lokesh അണ്ണനെ shirt less ആയി present ചെയ്തത്. വെടി കൊണ്ടോട്ടില്ല അത് കള്ളം ആണ് എന്ന് detail ചെയ്തതാണ്.

    • @mhdminhaj2821
      @mhdminhaj2821 8 หลายเดือนก่อน +1

      Full kallam aavan vaziyilla athil chila sathyangalum und
      Ath conform aayathum aan

  • @anandhurs9235
    @anandhurs9235 8 หลายเดือนก่อน +17

    Leo 2nd Half is fulfilled by lots of Hidden details and loop holes... Budhi ullavark ishtapedunnath second half aanu... First Half actually Lokesh Range aanu.. But Second Half Lokesh ithuvare cheytha padangalil Veichu ettavum valya Brilliance aanu...

    • @Vazhipokkann
      @Vazhipokkann 8 หลายเดือนก่อน +2

      ഡേയ് ഡേയ് മതിയെടെയ്.. ഇത്പോലെ കുറേ ബ്രില്ലിൻസും ഓവർ ഹൈപ്പും കൊണ്ടാണ് പടത്തിനു മിക്സഡ് റിവ്യൂസ് വന്നത്... സെക്കന്റ്‌ ഹാഫ് ലോകേഷിന്റെ കയ്യീന്ന് പോയി... ഇനിയുള്ള പടത്തിൽ നല്ല തിരിച്ചു വരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം... അല്ലാതെ വീണിടം വിഷ്ണുലോകം എന്ന് പറയുന്ന പോലെ സെക്കന്റ്‌ ഹാഫ് മൊത്തം ലോകിയുടെ ബ്രിലിൻസ് ആണെന്ന് വെച്ച് തള്ളിയിട്ടു എന്ത് പ്രയോജനം

    • @anandhurs9235
      @anandhurs9235 8 หลายเดือนก่อน +5

      @@Vazhipokkann ഡെയ് ഞാൻ പടം മൂന്ന് തവണ കണ്ട ആൾ ആണ്... രണ്ടാം ഭാഗവും കൂടെ ഉള്ള പടം ആണ് ലിയോ... കുറെ ചോദ്യത്തിന് ഉത്തരം രണ്ടാം ഭാഗത്തിന് വെയ്ച്ചാണ് പടം അവസാനിക്കുന്നത്... അതിനൊരു ഉത്തരം പല രീതിയിൽ ഈ പടത്തിൻ്റെ രണ്ടാം പകുതിയിൽ നിന്നും കിട്ടും പക്ഷേ അത് ഉറപ്പിക്കണം എങ്കിൽ രണ്ടാം ഭാഗം വരണം... തലയിൽ ആളുള്ളവർ ചിന്തിക്കും... നിന്നെ പോലെ ഉള്ളവർ ഇരുന്നു മോങ്ങും... അത്രേ ഒള്ളു

    • @shijilk1751
      @shijilk1751 8 หลายเดือนก่อน

      Bro padam as a whole istapettu.. but second half sherikkum cliche ayrnu aa flashback.. athrykum buildup kodithitta intrval avasanipchth.. ath fake ano true aano enonum oru aduience nokilla.. athinte detailing next partil explain cheyam enu parayunath stupid decision aanu.. bcoz oro filmum different aanu whether it's a preques/sequal or in the same universe.. dat doesn't matter.. web series aanenki okay aanu.. allathe film ayt release chytal aa reason aarum nokkila..

    • @xtormgaming2437
      @xtormgaming2437 8 หลายเดือนก่อน

      Bro first halfil parthi kanikkunna rage Avante back story ayirikkumallo full brutal but flash backil angane brutal fight onnum alla so there is a chance the flash back is fake and about the villens are not strong enough because the real evil will be leo please don't take it seriously just my opinion ❤

    • @anandhurs9235
      @anandhurs9235 8 หลายเดือนก่อน +1

      @@shijilk1751 Bro that flashback story is actually fake... There is so many mysterious above the character Leo.. please you watch it again in Theatre... Hope you will get the magicial experience of this film..

  • @abhijithrajan2516
    @abhijithrajan2516 8 หลายเดือนก่อน +84

    Parthi&Leo ഒന്ന് തന്നെ ആണേലും അല്ലേലും അങ്ങേര് real devil തന്നെ ആണെന്നതിൽ സംശയം ഇല്ല.... Sambhavam irukk.... Parthi🧊Leo🔥
    Bro... ഒരു doubt video യിൽ പറഞ്ഞു parthi leo ആണെങ്കിൽ ആന്റണി ദാസ് ന്റെ വരവും കാത്തു cirtificate ഒക്കെ ready ആക്കി ഇത്ര വർഷം ഇരിക്കുമോ എന്ന്... ഇനി leo മറ്റൊരാൾ ആണെങ്കിൽ ഇങ്ങനെ wait ചെയ്തു ഇരിക്കുമോ?? 🤔എപ്പോഴേ തീർത്തു കാണേണ്ടതാണ്....എന്തായാലും waiting for LEO2🔥🔥

    • @ARUNRAJ-vc6me
      @ARUNRAJ-vc6me 8 หลายเดือนก่อน +1

      Ith evdennu ariyaan kazhiyunnu

    • @abhijithrajan2516
      @abhijithrajan2516 8 หลายเดือนก่อน

      @@ARUNRAJ-vc6me ആദ്യത്തെ sentence എന്റെ അഭിപ്രായം... Doubt ഈ video യിൽ അവര് പറഞ്ഞത് ആണ്

  • @ajomonjoseph5985
    @ajomonjoseph5985 8 หลายเดือนก่อน +14

    എല്ലാം വെളിപ്പെടാൻ ഇനി Dilli D'souza കൈതി2-ൽ വരണം😂😁🔥🔥

  • @_sae_zx_
    @_sae_zx_ 8 หลายเดือนก่อน +3

    സത്യത്തിൽ leo യിൽ കുറെ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് 👍🏻
    2,3 പ്രാവശ്യം കാണുമ്പോൾ കുറച് മനസ്സിലാവും 👍🏻👍🏻

  • @muhamedfazil5931
    @muhamedfazil5931 8 หลายเดือนก่อน +10

    "In this movie, Vijay plays two characters: Mr. Leo and Mr. Parthipan. After the blast at the DAS company, Leo escapes and coincidentally encounters Parthipan. Leo kills Parthipan and takes all of his documents. He then relocates to Kashmir, assuming the identity of Mr. Parthipan. Following the incident involving Ms. Trisha and Mr. Anthony Das, Ms. Trisha checks Mr. Parthipan's certificate to verify its authenticity. I believe she discovers that these documents are indeed genuine. In the final scene of the movie, Mr. Parthipan (Mr. Leo) shares the certificate and a photo to show to Mr. Harold Das. Mr. Leo is a brutal character in this LCU movie. This is just my 1% opinion related to the movie.

    • @abdulrahmanrahman9597
      @abdulrahmanrahman9597 8 หลายเดือนก่อน +1

      യെസ് ബ്രോ മെയ്‌ ബി അതാവാനും സാധ്യത ഉണ്ട്. തൃഷ പ്രേമിച്ച പാർഥിപൻ ലിയൊയെ പോലെ ആണെങ്കിലോ...അവനെ കൊന്ന് അവന്റെ രൂപത്തിൽ ഭാവത്തിൽ ലിയോ ജീവിക്കുന്നു.. തൃഷ അറിയാതിരിക്കാൻ അവളെ കല്യാണം കഴിക്കുന്നു...

    • @abdulrahmanrahman9597
      @abdulrahmanrahman9597 8 หลายเดือนก่อน +1

      യഥാർത്ഥത്തിൽ ലിയോ nottorious ആണ്.. Very cruel

    • @muhamedfazil5931
      @muhamedfazil5931 8 หลายเดือนก่อน

      @@abdulrahmanrahman9597 Athe Anganey avanum Oru chance und ennu thonunud film nte pro scene alochichappo Anganey thoni.

  • @adarshsam6224
    @adarshsam6224 8 หลายเดือนก่อน +6

    Leo🔥

  • @aswins8069
    @aswins8069 8 หลายเดือนก่อน +1

    Iijjathi padam aaan 🥺🔥 2 pravisham kandu ufff ❤️‍🔥❤️‍🔥❤️‍🔥

  • @suryafanboy6694
    @suryafanboy6694 8 หลายเดือนก่อน +1

    ഞാൻ രണ്ടാമത് leo kk പോയിട്ട് ഇപ്പൊ വന്നു കേറിയേ ഒള്ളു അപ്പോഴേക്കും മച്ചാന്മാർടെ വീഡിയോയും എത്തി😍🔥🔥🔥

    • @subinmattannur7640
      @subinmattannur7640 8 หลายเดือนก่อน

      Njan 3 mathi kandu veetil ethi. Appo video ethi .padam second half full mystery

  • @Ashan645
    @Ashan645 8 หลายเดือนก่อน +6

    Cinema vere level

  • @vibgyor-9745
    @vibgyor-9745 8 หลายเดือนก่อน +10

    If vijay is portrayed as a lion, he has a territory and nobody has power in his territory it will be hunt down, same like that Leo once wanted to partner with people or gang, later in life Leo only wanted to conquer with protecting his family, so the 2 shades of lion is shown one with gang, one with family.

  • @wonderworldabhi
    @wonderworldabhi 8 หลายเดือนก่อน +2

    പാർഥിബൻ എന്നൊരു orphanage ഇൽ ഒക്കെ വളർന്ന look alike leo യ്ക്ക് ഉണ്ടായിരിക്കണം. അന്ന് factory ഇൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അവിടുന്ന് രക്ഷപെട്ടു വരുന്ന സമയത്ത് accidently നല്ലവനായ പാർഥിബനെ കണ്ടെത്തിയിരിക്കാം. അങ്ങനെ കണ്ടെത്തിയ പാർഥിബനെ leo വകവരുത്തി അയാളുടെ identity യിൽ ജീവിച്ചു വന്നതായിക്കൂടെ, ഇത് സത്യായെ meet ചെയ്യുന്നതിന് മുൻപ് ആകാനാണ് സാധ്യത കൂടുതൽ 🤔🤔🤔🤔🤔🤔🤔

  • @akff1415
    @akff1415 8 หลายเดือนก่อน +9

    Leoo🔥🗿

  • @arjunk2606
    @arjunk2606 8 หลายเดือนก่อน +14

    Leaodas is badass

  • @vibi4348
    @vibi4348 8 หลายเดือนก่อน +4

    ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ 🔥🥳

  • @thalapathyvijayannan1570
    @thalapathyvijayannan1570 8 หลายเดือนก่อน +1

    Bloody Sweet Leo🔥🔥

  • @arjun3578
    @arjun3578 8 หลายเดือนก่อน +1

    It is getting more interesting🎉❤

  • @aslahproductions1621
    @aslahproductions1621 8 หลายเดือนก่อน +3

    LEO ❤‍🔥💥

  • @dhanush4792
    @dhanush4792 8 หลายเดือนก่อน +8

    PIN NUMBER
    CHOCOLATE COFFEE 😂😂
    THALPATHY GAVE IT VERY NICE😂😂❤❤❤🔥🔥🔥🎟️

    • @DOCVARDER.
      @DOCVARDER. 8 หลายเดือนก่อน +1

      🤣sandy master🔥
      Pin number🤣🤣🤣

    • @subinmattannur7640
      @subinmattannur7640 8 หลายเดือนก่อน

      myshkin ചോക്ലേറ്റ് കോഫി കേക്കുത്താ 🤣😂🤣🤣

  • @lalkrishna_b_editz1622
    @lalkrishna_b_editz1622 8 หลายเดือนก่อน +2

    Leo ye shoot chaythittilla enikk thonnunnu ee cinemayil ettavum valiya villian leodas anu😮...... Enimel sullunanna leo tha uyirodu vanthidanam..... LEO 2🔥💯

  • @efootballnjrshorts
    @efootballnjrshorts 8 หลายเดือนก่อน +10

    Leo vere undel rolexum leoyum koodi oru varav ing varum🔥

  • @anupama5101
    @anupama5101 8 หลายเดือนก่อน +7

    15:20 ലാസ്റ്റ് വിക്രം വിളിക്കുന്നത് ലിയോ എന്നാ,വിക്രതിന്റെ കാര്യം തീരുമാനം ആയി 😂

  • @ranjithkannan9348
    @ranjithkannan9348 8 หลายเดือนก่อน +4

    എന്തായാലും Leo Das മരിക്കില്ല അതുറപ്പാണ് 🔥

  • @aswins8069
    @aswins8069 8 หลายเดือนก่อน +2

    Katta waiting aan LEO 2🔥

  • @sreeju_vfc
    @sreeju_vfc 8 หลายเดือนก่อน +2

    Thalapathy perfomance 🔥🔥🔥

  • @vinodkumar-ph8xg
    @vinodkumar-ph8xg 8 หลายเดือนก่อน +3

    Vijay annanne chettaaa ennu villichathu ninghal aa presthaavanna pinn vallikkanam 💪💪💪

  • @vsvchunks3755
    @vsvchunks3755 8 หลายเดือนก่อน +6

    Movie pora pora ennu kure mandanmaar unde avarkulla reply aanu. Cinema onnude kaanuka pinne oro scene valare ? Question unde athu pidikittanenkil kurachenkilum vivaram venam. Movie degrade cheyyana kure m.. Li unde avarku vendi aah main e parayunnath. Leo violence full aayi kanichattila athu leo 2 aayirikum . Lokesh brilliant

  • @sreeraj.s.7464
    @sreeraj.s.7464 8 หลายเดือนก่อน +1

    4:33 climax fight ill shirt ellathee parthiban fight cheyyumboo oru padum kaanikunumillaa
    Pinnee Hyena yum ayyit ollaa fight okkee kazhij thrisha yum vijayum kodee outing nu pokunnen mumb avardee room lee photo yiil leo yude look ill thannee ollaaa oru photo yum kannikund annit ath nokkiyitt aa photo yill ollaa athee dress ettan vijay outing nu pokunnee

  • @manilal4507
    @manilal4507 8 หลายเดือนก่อน

    Super bro 🎉

  • @gtfworld7722
    @gtfworld7722 8 หลายเดือนก่อน +4

    Leo n parthiban same person ahn ath last harold dasinodum pinne antony dasinodum sammathichu kodukukayum cheythu athmathralla ini leo vere aalenenkil crct parthi engane leo stylil haroldine shoot cheyyum? So oraal thanneyan ee parthiyum leoyum💯

    • @nihalrz9450
      @nihalrz9450 8 หลายเดือนก่อน

      Pashe doubt athalla parthibhan thrishayum orphangi vech kandu ishtapettu paryunund ath trishayum samathikunund athaan confusion..

  • @arjunvv4095
    @arjunvv4095 8 หลายเดือนก่อน +12

    Leo thanne aanu parthipan ennaanu enik thonunnathu..
    3 vattam film kandu...
    Oro thavana kaanumthorum intresting aayi varunna movie..
    Lokesh paranjathu sheriyaanj ettavum kooduthal repeatedly watching Leo film nu aayirikkum ennuu...💯
    Am an ordinary person song♥️👌
    Villain aaruda song♥️👌
    Ithinokke orupaad arthangal undu eee filmil..
    2um 3um thavana kaanumbol aanu ithokke connect aavunnathu...
    Am an ordinary person song starting lum climaxilum und..
    My fav song in this movie..
    Pinne climax le aa dialogue.. Enik oru past und athil nallathu parayaan onnum illa ennu..🔥
    Athukond thanne Leo thanne aanu parthipan..
    But manssoor Ali Khan paranja story kallam aanu..
    Pastil vere ntho aanu nadannathu..
    Well planned aayittannu 20years munne Leo himachalilek poyathu..
    2000kg datura drug athaanu mystery...
    Athinu vendi aanu Antony and Harold Leo ye thedi varunnathu..
    But but but...
    Appozhum oru dbt und..
    Thrisha snehikkunna parthipan Leo allaa vere aal aano ennu..😇😇😇
    Orphan age .. orumich padichu ..snehichu..
    Avalude jolik vendi himachalilek vannuu..😇😇
    Lokesh u r outstanding..
    Waiting 4 Leo parthipan mystry 🔥🔥🔥

    • @maneeshakvijayan8826
      @maneeshakvijayan8826 8 หลายเดือนก่อน

      Ee last paranja doubt annu eniku thonniyathu. Onnichu padichu snehichu ennokke parayumbol. Leo cheruppathile trishane kandathu annoo...😮 Leo annu thotte sathya ne cheat cheyyuvannooo

  • @princepjoseph4366
    @princepjoseph4366 8 หลายเดือนก่อน +2

    Machanmaru paranja perspective okke sheri thanne pakshe parthi leo allengil ,a gun kayyilude urutty reload cheyyunna leo yude manarism parthikengane ariyam..ahh orotta karyam kondu manassilakkm leo,parthi ennannu oralanu ennu and its main point is alter ego

  • @josephbenny588
    @josephbenny588 8 หลายเดือนก่อน +1

    Thalapathy 🦁❤️

  • @atulshaji164
    @atulshaji164 8 หลายเดือนก่อน +4

    "Here one of many" did anyone noticed the bullet holes or marks on "Partiban"cause there wasn't . so munsur ali story is totally fabricated cus we see the flashback by his point of view (to show viewers that, "detail" loki did the shirtless scences multiple times the movie and explict in the end fight). munsur ali say's a line(i can recognise him in the crowd of thousand people just by his eyes, and yet manusur say's to GVM that it is not leo), that scence sugest 2 thinks (1. He is loyal and planned some stuff in the past, 2 or even though mansur is getting hunged in 3 days, He is more feared of what Leo might do to him in those 3 days if he finds out. BOOM !!!JUST exceptional screenplay with lots of subtext & layers. LEO is a misunderstood brilliant movie. BELIEVE me it's LOKI's best movie yet.movie didn't worked much becus it did't try to spoon feed the audienes much in my opinion. After "2014 Kaththi" This is undoubtedly VIJAY's best movie for me and best charcter he ever played and. (Vikram helped him with photos and ID i think 🤔.)

    • @fahadiit9144
      @fahadiit9144 7 หลายเดือนก่อน

      Man brilliant analysis 🎉

  • @Hashflix
    @Hashflix 8 หลายเดือนก่อน +3

    What if Madonna is not his twin.. and there is actually 2 vijay 🔥🔥

  • @Jin-nn5rc
    @Jin-nn5rc 8 หลายเดือนก่อน

    Broo locker kanduuu ishtapettuu💕

  • @basithalavi
    @basithalavi 8 หลายเดือนก่อน +1

    What a movie 🔥💥

  • @abhimonshek007
    @abhimonshek007 8 หลายเดือนก่อน +3

    Tiger 3 yude paat vannu machamaare 😊👌👌👌👌🎉🎉🎉🎉🎉🎉🎉

  • @dericdsouza3097
    @dericdsouza3097 8 หลายเดือนก่อน +3

    Gost super movie ❤

  • @sayid3164
    @sayid3164 8 หลายเดือนก่อน

    2nd time movie watch 💥blast

  • @rahulramachandran7491
    @rahulramachandran7491 8 หลายเดือนก่อน

    Bloody sweet leo

  • @mr.mad_psycho8558
    @mr.mad_psycho8558 8 หลายเดือนก่อน +3

    Bro parthiban 20 years ayit ah naatil thaamasikuahnn paranjitund ... Pne last parthiban leo ahnnum parayunnund pne pastil nthelum nallath undengile athoke orthit kaarym olluhnnum paranjitund .
    Kaithi Vikram ithil flash back onnum kaaniknnillah just say ithil short akki kaaniknnu .. pne Mansoor Alikhan parayunnund one day kadha kettathine inganahnel muzhuvan kadha kettahn chath pogullohnn

  • @user-np5eg1ib6b
    @user-np5eg1ib6b 8 หลายเดือนก่อน +2

    Anbenum ayudam song thudanginathine munp black costume ittu vijay thrisha photoyill leo das look ond.... 😌 notice cheythavar undo...???

    • @alok_00765
      @alok_00765 8 หลายเดือนก่อน

      Ya

  • @Asaracivil
    @Asaracivil 8 หลายเดือนก่อน

    Leo 2 must be need... The back story of leo das

  • @rahulmani929
    @rahulmani929 8 หลายเดือนก่อน +4

    Athu mathrem alla bro.....parthibane adyamayi disosa kanunathu joshy pic kanikumbozhalla....
    Shimla jail il anu mansoor ali khan....avdethe newspaperil anu adyam kanunathu...so disoosa already parthibane joshy chothikum mumbu kanditu....and also ..shimla jail in himachal pradesh....engene disoosa near to kashmir jail il thooku kayar vidhika pettu kedekunu....full mystry broa

  • @abhijithnettayam4943
    @abhijithnettayam4943 8 หลายเดือนก่อน +5

    ഈ സിനിമ റീ വാച്ച് must ആണ്. ഒന്നൂടെ ഉറപ്പായും പോയി കണ്ട് നോക്കണം. ആദ്യ കാഴ്ചയിൽ നമുക്ക് കത്താതെ പോയ പല ലോകേഷ് സംഭവങ്ങളും സിനിമായിലുണ്ട്. lcu connection പോലും വെറുതെ കൊണ്ട് വന്ന് ചേർത്തതല്ല. വരും സിനിമകളിൽ അത് നമുക്ക് മനസിലാകും. അതിനു വേണ്ടി ഒരുപാട് ലൂസ് ends ഇതിൽ ഇട്ടിട്ടുണ്ട്. ലിയോ എന്ന character ന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞതും കാണിച്ചതും seriyayilla എന്നാണ് നമുക്ക് തോന്നിയത് പക്ഷെ ഈ കഥയിൽ ശെരിക്കും ലിയോയുടെ ഫ്ലാഷ്ബാക്ക് കാണിക്കുന്നുണ്ടോ. ഇല്ല എന്നതാണ് സത്യം. മൻസൂർ അലി ഖാൻ പറയുന്ന ലിയോയുടെ മരിക്കുന്ന ദിവസത്തെ കഥ മാത്രം ആണ് ഫ്ലാഷ്ബാക്ക് ആയി കാണിക്കുന്നത്. അതിൽ തന്നെ പുള്ളി പറഞ്ഞ കഥയിൽ പകുതി സത്യവും പകുതി കള്ളവും ആണെന്ന് writer തന്നെ പറഞ്ഞു. അതിനു ഉദാഹരണം ആണ് ഷർട്ട്‌ അഴിച്ചപ്പോൾ ബുള്ളെറ്റ് പാട് ഇല്ലാത്തതും ഗൗതം മേനോൻ ലിയോയുടെ ഫോട്ടോ കാണിക്കുമ്പോൾ ലിയോയുടെ കണ്ണ് കണ്ടാൽ അറിയാം എന്ന് പറഞ്ഞിട്ട് അത് ലിയോ അല്ലെന്ന് പറഞ്ഞതും. അത്പോലെ മൻസൂർ അലി ഖാൻ എന്ത് കാര്യത്തിന് ആണ് വധ ശിക്ഷ കിട്ടിയതെന്നും ജയിലിൽ കിടക്കുന്നത് എന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്

  • @SabinVarghese-zi6fw
    @SabinVarghese-zi6fw 8 หลายเดือนก่อน +1

    Leo🦁💞💞Loki🔥🔥Ani🥵🥵Lcu