വംശശുദ്ധിയുള്ള ആരെങ്കിലും ലോകത്തുണ്ടോ? | Sapiens Episode #40 | Harari | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2021
  • YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
    A Critical Study about the book 'Sapiens' by Sajeevan Anthikad
    Previous Episodes Playlist:-
    • Harari's Sapiens Episodes
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 72

  • @chackomathew1554
    @chackomathew1554 3 ปีที่แล้ว +13

    താങ്കളുടെ അവതരണം ഗംഭീരം അനിതരം

  • @legendarybeast7401
    @legendarybeast7401 3 ปีที่แล้ว +17

    സാറിന്റെ പ്രോഗ്രാം ഒരു രക്ഷയും ഇല്ല👍

  • @akhilrajskadakkal9139
    @akhilrajskadakkal9139 3 ปีที่แล้ว +12

    40 എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞതെയില്ല......♥️♥️♥️♥️♥️

  • @rajkiran2174
    @rajkiran2174 3 ปีที่แล้ว +18

    എന്ത് വംശ ശുദ്ധി .പുറകോട്ടു പോകും തോറും കൊരങ്ങൻ തെളിഞ്ഞു വരുന്നത് കാണാം.

    • @asmitaapardesi405
      @asmitaapardesi405 2 ปีที่แล้ว +1

      പുറകിലേയ്ക്കൊന്നും പോകേണ്ടതില്ല. മിക്ക ആളുകളും അണിഞ്ഞൊരുങ്ങാതെ കണ്ണാടി നോക്കിയാൽത്തന്നെ മതിയാവും.

    • @girishkumarkg202
      @girishkumarkg202 2 ปีที่แล้ว

      അതിന് പുറകോട്ട് പോവേണ്ടതുണ്ടോ
      എല്ലാവരിലും ഒരു കുരങ്ങുണ്ട്

  • @hareek3745
    @hareek3745 3 ปีที่แล้ว +13

    വംശശുദ്ധി ഏറ്റവും കൂടുതൽ അവകാശപ്പെടാവുന്നത് ബാക്ടീരിയയ്ക്ക് പിന്നെ കൂറയ്ക്കും, തുംമ്പിയ്കും, പഴുതാരയ്ക്കും ഒക്കെയാണ് അതു കഴിഞ്ഞേ മനുഷ്യന് ഉള്ളൂ....🐞🐜🐛

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +2

      ആന്ഡ്മാനിലെ ആദിവാസികൾ വംശ സങ്കരത്തിനു വിദേയം ആയിട്ടില്ല, അതാണ് ഇപ്പോഴും അവർ ആ വന്നിടത് തന്നെ നില്കുന്നു, മനുഷ്യൻ സങ്കരിച്ചേ പറ്റു സങ്കര വർഗമേ അതിജീവിച്ച ചരിത്രം ഉള്ളൂ,

  • @abduaman4994
    @abduaman4994 10 หลายเดือนก่อน +1

    നാടൻ ചാരായം സൂപ്പർ 👌

  • @venunarayanan1541
    @venunarayanan1541 3 ปีที่แล้ว +3

    വളരെ നല്ല അവതരണം, വിജ്ഞാനപ്രദം.... good effort...thank you.

  • @azeemv1079
    @azeemv1079 3 ปีที่แล้ว +7

    ഹരാരി യുടെ melting Pot തനിമയോടെ കൂ ലു കി സർബത്താക്കി വിവർതതനം കലക്കി !👍

  • @titaniumplated7785
    @titaniumplated7785 3 ปีที่แล้ว +15

    ക്നാനായ കാർ തുടർന് വരുന്ന വംശ ശുദ്ധി അനാചാരം നിലവിൽ കേരളത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും നികൃഷ്ടവും നീചവും കുടുംബങ്ങളെ തമ്മിൽ ഭിനിപ്പികുനതാണ്. ക്നാനായകാർ ബ്രെഷ്ട് കല്പിച്ചു പുറത്താക്കുന്ന അത്രയും മനുഷ്യത രഹിതമായ ഒരു പ്രവർത്തി ഇന്ന് കേരളത്തിൽ ഇല്ല.

    • @landofgreeneryandmountains2570
      @landofgreeneryandmountains2570 3 ปีที่แล้ว +4

      നികൃഷ്ടജിവികൾ ക്നാനായക്കാര്‍ 😡😡😡

    • @tomsgeorge42
      @tomsgeorge42 3 ปีที่แล้ว +1

      അവർ വിദേശത്തും നിന്ന് തെണ്ടീവന്നവർ ആണല്ലോ.

    • @titaniumplated7785
      @titaniumplated7785 3 ปีที่แล้ว +2

      @@tomsgeorge42 എന്ന് അവർ പറയുന്നു. Dna ടെസ്റ്റ്‌ പ്രകാരം അവർ ദ്രാവിഡർ ആണ് എന്നിട്ടുo ഈ വംശ ശുദ്ധി bulshit

  • @manoj123456ful
    @manoj123456ful 3 ปีที่แล้ว +5

    വളരെ നല്ല പ്രസന്റേഷൻ 🌹

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +6

    ഷുഗർ കുറയാൻ കയ്പ് ഉള്ള എന്തും കഴിക്കുക എന്നത് ഒരു വിശ്വാസം ആയി രൂപം കൊണ്ടിട്ടുണ്ട് അതാണ് സിനിമയിൽ സ്ഥിരം പാവക്ക ജ്യൂസ്‌ കാണുന്നത് ഇതാണ്

    • @bejoyvarghese1766
      @bejoyvarghese1766 3 ปีที่แล้ว

      Hahaha,even the truth is raw vegetable contain cellulose,that can't be digest by human stomach

  • @ajithaunnipg7391
    @ajithaunnipg7391 หลายเดือนก่อน

    വളരെ വിഞാനപ്രദം സർ 🙏👍👌

  • @noushadusman6127
    @noushadusman6127 ปีที่แล้ว

    മനുഷ്യചരിത്രം ഇത്തിരിയെങ്കിലും
    തലചോറിലേക്ക് കടത്തി വിടാൻ ഓരോ മനുഷ്യരും
    ശ്രമിച്ചാൽ തിരാവുന്ന പ്രശ്നങ്ങളെ നമുക്കിടയിൽ അവശേഷിക്കു
    പരിണാമത്തിന്റെ
    ഏതെങ്കിലും ഘട്ടത്തിൽ സാപ്പിയൻ തിരിച്ചറിയുമായിരിക്കാം
    തിർച്ചായായും താങ്കളുടെ
    പ്രയത്നവും മലയാളി സാപ്പിയൻസിലിടയിൽ ഒരു കനലായി ജ്വലിക്കുക തന്നെ ചെയ്യും
    അഭിവാദ്യങ്ങൾ

  • @kerala8818
    @kerala8818 3 ปีที่แล้ว +2

    നല്ല നീരീക്ഷണമാണ് സാർ നടതതിയത്.അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു.

  • @muhammedrafeeqtc7436
    @muhammedrafeeqtc7436 ปีที่แล้ว

    എത്ര കേട്ടാലും മതി വരില്ല sr

  • @stanlypaul4796
    @stanlypaul4796 3 ปีที่แล้ว +1

    We are with you. Thanks

  • @user-xk7vy4ck1v
    @user-xk7vy4ck1v 3 ปีที่แล้ว +3

    നമ്മൾ അല്ലെ എല്ലാ കാര്യത്തിലും ഏറ്റവും വീക്കായ ഒരു ജനത?
    ചൈനക്കാർക് (മംഗളോയിഡ്s) നല്ല ബുദ്ധിയും അത്ലറ്റിക്സിൽ അപാരമായ കഴിവും ഉണ്ട്. Blacks ന് നല്ല ഉറച്ചശരീരവുംസ്പീഡും പ്രധിരോധശേഷിയും ആകാരവും ഉണ്ട്. Whites ന് ഭംഗിയും ആരോഗ്യവും ആകാരവും ബുദ്ധിയും ഉണ്ട്.
    നമുക്ക് എന്തുണ്ട്? ഈ പറഞ്ഞ race ക്ൾക് പുറമെ മറ്റു race കൾ എടുത്തുനോക്കിയാലും സ്ഥിതി ഇതുതന്നെ...
    നമ്മൾ എങ്ങെനെ geneticaly ഇങ്ങെനെ ആയി? അറിയാവുന്നവർ പറ

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว +1

    Well presented 👍

  • @indiafocus6557
    @indiafocus6557 3 ปีที่แล้ว +3

    ഇന്ത്യൻ ഫാസിസം അതിന്റെ യാത്ര എവിടെക്ക് / ഇപ്പോൾ അവർ എന്താണ് ചെയ്യുന്നത് ? / അനേകം ഭൂപ്രദേശങ്ങളെയും ഒരു യോജിപ്പുമില്ലാത്ത ജീവിതരീതിയെയും സംസ്കാരങ്ങളെയും കൂട്ടി തുന്നിയ ഇന്ത്യയുടെ ഭാവി എന്ത് ?
    ഒരു Vedeo ചെയ്യാമോ?

    • @jayan2285
      @jayan2285 3 ปีที่แล้ว

      India യിൽ ൽ വിദേശി കൾ വന്നു അവരുടെ ദൈവത്തിനെ അടിച്ചു ഏൽപ്പിച്ചു അലതെ ഇവിടെ മതവും സം സംസ്കാരവും ആരെയും നിർബന്ധിചി ഠില

  • @harideva6554
    @harideva6554 3 ปีที่แล้ว +2

    നന്നായി പറഞ്ഞു.....

  • @salimkutty9972
    @salimkutty9972 3 ปีที่แล้ว +1

    Very good and inspairing

  • @santhoshlalpallath1665
    @santhoshlalpallath1665 3 ปีที่แล้ว

    Good presentation. 👍😍

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +4

    പണ്ടേ മുണ്ടശേരി മാഷ് പറഞ്ഞിട്ടുണ്ട് നമ്മുടെ ഒരു അവിയൽ സംസ്കാരം ആണെന്ന്

  • @TysonThomas7
    @TysonThomas7 3 ปีที่แล้ว +4

    👌👌

  • @byjugypsy5482
    @byjugypsy5482 3 ปีที่แล้ว +4

    സാമ്രാജ്യ സംസ്കാരങ്ങൾ നമ്മളെ ജനാധിപത്യം, മാനവികത, തുല്യലിംഗനീതി എന്നിവ മനസ്സിലാക്കി തന്നു, ജാതി തട്ടുകളായി മനുഷ്യനെ ഇന്നും കാണുന്ന പാരമ്പര്യ വാദത്തെ കാൾ എത്രയോ മെച്ചം, കലർപ്പില്ലാത്ത ഏതു ഗോത്രം ആണ് ഉള്ളത്?

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 3 ปีที่แล้ว +1

    Very good

  • @sujithopenmind8685
    @sujithopenmind8685 3 ปีที่แล้ว +4

    ❤️

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว +4

    👍

  • @ashrafashraf4839
    @ashrafashraf4839 3 ปีที่แล้ว +2

    ❤️❤️❤️

  • @akhilrajskadakkal9139
    @akhilrajskadakkal9139 3 ปีที่แล้ว +1

    ♥️♥️♥️

  • @baluambady3191
    @baluambady3191 3 ปีที่แล้ว

    👍👍

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว

    Untallo, the sentinals of Andaman and Nicobar islands.

  • @prasaden2661
    @prasaden2661 3 ปีที่แล้ว

    I want hear again and again

  • @rasibetter3708
    @rasibetter3708 ปีที่แล้ว

    Thanks 50

  • @rameshputhoor214
    @rameshputhoor214 3 ปีที่แล้ว

    🌷

  • @bejoyvarghese1766
    @bejoyvarghese1766 3 ปีที่แล้ว +1

    Sir,i have a silly doubt in nursery level,please consider, u are continuously pronouncing ഭരണം as ബരണം
    Mostly pronounce as ഫരണം
    As u are so much perfect,sorry if question is stupid

  • @jagulp.g1138
    @jagulp.g1138 2 ปีที่แล้ว

    🌹🌹

  • @jabrajabra3438
    @jabrajabra3438 3 ปีที่แล้ว +1

    Supper speach 👍

  • @sajizakka7699
    @sajizakka7699 3 ปีที่แล้ว

    കലക്കി കപ്പയിട്ട് അടിപൊളി എന്നിട്ടും സജീവൻ samrgyaമത് കുറ്റം ചുമത്തി

  • @deepthy7997
    @deepthy7997 3 ปีที่แล้ว +6

    ആ ! ഉണ്ടല്ലോ. മത വാദികൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +3

    Sapere aude

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +1

    നാടൻ എന്നത് ഒരു ബ്രാൻഡ് ആണ് ഇപ്പോൾ

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +3

    ഇംഗ്ലീഷ്കാർ വന്നത് ചരിത്രതിന്റെ അനിവാര്യത ആയിരുന്നു, അവരാണ് ഇന്ത്യെ ഏകീകൃത രൂപമാക്കിയത് ദേശീയ ബോധം ഉണ്ടാക്കിയത് അവർക്ക് പകരം ലംതക്കാരോ പറങ്കികളോ ജപ്പാൻകാരോ, സ്പാനിഷ് കാരോ ആയിരുന്നുനമ്മെ കീഴടക്കി എങ്കിൽ അതി ക്രൂരതകൾക്ക് നമ്മെ ഇരയാക്കിയേനെ. അതിന് നന്ദി പറയേണ്ടത് us നോട്‌ ആണ് ജപ്പാൻ സൈന്യം ആസാം ബോർഡർ വരെ എത്തിയത് ആണ് ബ്രിട്ടീഷ്ഇന്ത്യൻ സൈന്യം പിന്നോട്ട് വലിഞ്ഞു, പക്ഷെ us ന്റെ ആണവ ആക്രമണം ആണ് കൂടുതൽ അധിനിവേശത്തിൽ നിന്ന് ജപ്പനെ പിൻവലിച്ചത്

  • @yoursmusicaly
    @yoursmusicaly 3 ปีที่แล้ว +1

    ഒഎൻവി കവിതയോക്കെ കോമഡി അല്ലേ

  • @kkshaj1827
    @kkshaj1827 3 ปีที่แล้ว +1

    All road leads to Rome

  • @babuts8165
    @babuts8165 3 ปีที่แล้ว +2

    സജീവേട്ട തൃശൂരിൽ ഏതെങ്കിലും program മിന് വരുമ്പോൾ ഒന്നു പറയണം. നേരിൽ കാണാൻ ഒരാഗ്രഹം കൊണ്ടാണ്! ഞാൻ ചാലക്കുടി
    കുറ്റിക്കാടാണ് താമസം!

  • @reginadapuram7289
    @reginadapuram7289 3 ปีที่แล้ว

    ഇതൊക്കെ പറയാനും ജൂതൻ 😂 അനുഭവങ്ങൾ ആയിരിക്കും.. അവരെ പോലെ ഉള്ള വംശ ശുദ്ധി ഉള്ളവർ വേറെ ഉണ്ടോ

  • @yehsanahamedms1103
    @yehsanahamedms1103 3 ปีที่แล้ว

    യൂറോപ്പ്യൻ മാരിൽ നിന്നും നാം സംസ്കാരം പഠിച്ചു.പക്ഷേ,ഈ പറയുന്ന സാർ അവരുടെ സ്വന്തം യുക്തിവാദം പഠിച്ചിരുന്നു വെങ്കിൽ,കേരള യുക്തിവാദം ചെന്നെത്തിയത്,യുക്തി ഇല്ലായിമയിൽ ആവുകില്ലായിരുന്ന്.കഷ്ടം!

    • @ramdhidk2942
      @ramdhidk2942 3 ปีที่แล้ว +3

      Vere oralude yukthi nammal padikkunnathine enganeya sahodara yukthivadam enn parayunnath?😂

    • @yehsanahamedms1103
      @yehsanahamedms1103 3 ปีที่แล้ว +1

      @@ramdhidk2942 വിസ്തരിച്ചു തന്നെ പറഞ്ഞു തരാം ചേട്ടാ.യൂറോപ്പിയൻ യുക്തിയിൽ ഏവിടെയാണ് രാസ കൃഷി മാത്രമാണ് ശരി എന്ന് പറയുന്നത്?അവിടെ ചികിത്സാ ശാസ്ത്രം holistic രീതിയിൽ ആണല്ലോ? അപ്പോൽ,നിങൾ ഇവിടെ എല്ലാ സമാന്തര വൈദ്യഗളെയും ഉപേക്ഷിക്കുവാൻ ആവശ്യ പെടുന്നു.എന്തിന്? അവിടെ 90ശതമാനം ജനതയും മതങ്ങളെ തള്ളി കളഞ്ഞവരാണ്.അവിടെ ഇറക്കുമതി നടത്തുന്ന പച്ചക്കറികൾ,പഴവർഗങ്ങൾ എല്ലാം ജൈവ രീതിയിൽ ഉൽപാദിപ്പിച്ചു എന്ന് കമ്മീഷൻ അന്വേഷണം നടത്തിയതിന് ശേഷം തന്നെയാണ് ആനാടുകളിൽ ഇറക്കാൻ അനുമതി നൽകുന്നത്.പിന്നെ എന്തുകൊണ്ട് ഇവിടത്തെ യുക്തിക്ക് ഇത്രയും വാതം പിടിപെട്ടു നശിക്കുന്നു? ഉത്തരം കൃത്യമായി പ്രതീക്ഷിക്കുന്നു.

    • @yehsanahamedms1103
      @yehsanahamedms1103 3 ปีที่แล้ว

      @A T അവർ രാസ്സകൃഷിയെ തത്വത്തിൽ എതിർക്കുന്നു.അതുകൊണ്ടാണ്,മറ്റുനാടുകളിൽ നിന്നും പഴം,പച്ചക്കറി ഇറക്കുമതിയിൽ കൃത്യമായി ജൈവരീതിയിൽ തന്നെ ഇറക്കുമതി നടത്തുന്നത്.അവർ ആയുർവേദത്തെ ,ഹോമിയോ തുടങ്ങിയ എല്ലാ സമാന്തര വൈദ്യം ഗളെയും സമന്വയിപ്പിച്ച് ചികിത്സാ നിശ്ചയിക്കുന്നു.പിന്നെ,ഇവിടത്തെ യുക്തിവാദി എന്തുകൊണ്ട് തലതിരിഞ്ഞ? ഉത്തരം ലളിതം.ഇവിടത്തെ നേതാക്കൾ എന്ത് യുക്തി ഹീനത കാട്ടിയാലും അണികൾ ചോദ്യം ചെയ്യുന്നില്ല.ചോദ്യം ചെയ്യാനുള്ള പ്രാപ്തി അവർക്കില്ല.

    • @prasadpp438
      @prasadpp438 3 ปีที่แล้ว

      ചത്ത ബുദ്ധിയുടെ ഉടമകൾ അറിവില്ലെങ്കിൽ ചരിത്രബോധം അറിയില്ല.. പൊട്ടത്തരം സത്യം അല്ലെ.. സഹതാപം മാത്രമേ ഉള്ളു 🤔

    • @leslyjohn6074
      @leslyjohn6074 3 ปีที่แล้ว

      @@yehsanahamedms1103 യൂറോപ്പിൽ 90% മതവിശ്വസത്തെ തള്ളികളഞ്ഞോ. ഡാറ്റ എവിടെ കിട്ടും.

  • @akhilgk8756
    @akhilgk8756 3 ปีที่แล้ว

    ❤❤

  • @vishnuprasad.s.s1772
    @vishnuprasad.s.s1772 3 ปีที่แล้ว

    ❤️