Sukhamo Devi | Flowers | EP# 469

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 238

  • @sherlyjose2534
    @sherlyjose2534 หลายเดือนก่อน +29

    ആഹാ ഇത് നമ്മുടെ മൂർത്തി സാറിൻറെ ഭാര്യ ദിവ്യ ആണല്ലോ ❤️❤️❤️❤️

  • @sujamundaplackal5170
    @sujamundaplackal5170 หลายเดือนก่อน +10

    സിദ്ധു പൊളി ആക്റ്റിങ് 👍👍👍🌹

  • @shalumon3605
    @shalumon3605 หลายเดือนก่อน +11

    രജനി super 👍🏻👍🏻👍🏻😍😍😍

  • @sushyroy5585
    @sushyroy5585 หลายเดือนก่อน +31

    ദൈവത്തെ ഓർത്ത് ഈ സീരിയൽ ഒന്ന് നിർത്തുമോ പ്ലീസ്. മനുഷ്യനെ വെറുപ്പിക്കുന്നെന്നു ഒരു പരിധി ഉണ്ട്

    • @RadhikaVenu-r7p
      @RadhikaVenu-r7p หลายเดือนก่อน

      😂😂😂😂😂😂

  • @JincyEldhose-mz8tn
    @JincyEldhose-mz8tn หลายเดือนก่อน +174

    ഞാൻ ആകെ കാണുന്ന ഒരു സീരിയൽ ആയിരുന്നു ഇത്... അതും ഞാൻ നിർത്തി.. ഇങ്ങനെ ഒരു കഥയുണ്ടോ.. നെറ്റി കമ്പിയിൽ മുട്ടിയാൽ.. മരിക്കുമോ... കത്തി കൊണ്ട് കുത്ത് കിട്ടിയ പ്രകാശ് നല്ല ആരോഗ്യവനായി ഇരിക്കുന്നു... അത്രയും വലിയ ആക്സിഡന്റ് പറ്റിയ സിദ്ധുവിനും ഒരു കുഴപ്പവും ഇല്ല.... പാവം മീര.. പതുക്കെ കമ്പിയിൽ നെറ്റി ഇടിച്ചതേയുള്ളൂ... മരിച്ചുപോയി 😂😂😂

    • @amithasanjay327
      @amithasanjay327 หลายเดือนก่อน +8

      പതുക്കെ കമ്പി തലയിൽ ഇടിച്ചതു കൊണ്ടാകില്ല മരിച്ചത്. അത് ഒരു കൊലപാതകം ആകാം. സീരിയൽ ഇപ്പോഴൊന്നും തീരില്ലല്ലോ. കഥകൾ വരാൻ കിടക്കുന്നെ ഉള്ളു.

    • @unni116
      @unni116 หลายเดือนก่อน +16

      ആ കുട്ടിയുടെ marriage കഴിഞ്ഞില്ലേ അതാണ് ആ കുട്ടി പെട്ടന്ന് മരിച്ചു പോയത് 🤣🤣

    • @snehas9960
      @snehas9960 หลายเดือนก่อน +7

      സംവിധായകൻ കൊന്നതാരിക്കും അവൾ കല്യാണം കഴിഞ്ഞു പോയില്ലേ അതേ നിവർത്തി ഉള്ളൂ 😃😃

    • @amithasanjay327
      @amithasanjay327 หลายเดือนก่อน

      @@unni116 👍😂😂

    • @bindus8157
      @bindus8157 หลายเดือนก่อน

      Karthikeyan konnu meeraye😮

  • @ReetaMohan-c1e
    @ReetaMohan-c1e หลายเดือนก่อน +7

    ജിൻസി എൽദോസ് എഴുതിയ കമന്റ്സ് വളരെ ശരിയാണ് ഇത് തന്നെ യാണ് എനിക്കും തോന്നി യത്
    സൂപ്പർ

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp หลายเดือนก่อน +50

    ദേവിയെ തിരക്കാൻ ആരും ഇല്ല മന്ദൻപോലും

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +6

      ഭീരു രണ്ടു കെട്ടി രണ്ടും പോയി

    • @reenaphilip4422
      @reenaphilip4422 หลายเดือนก่อน

      😅😅​@@saradaagrasala8548

    • @madhunair2718
      @madhunair2718 หลายเดือนก่อน

      @@saradaagrasala8548don’t jump in to conclusions.

    • @omanaa145
      @omanaa145 หลายเดือนก่อน +3

      മന്ദൻ 😂

    • @reenaphilip4422
      @reenaphilip4422 หลายเดือนก่อน +3

      @@omanaa145 😅😅

  • @SheebaPK-r7m
    @SheebaPK-r7m หลายเดือนก่อน +10

    Meerayude acting sooper aayirunni

  • @Ann-f1j8t
    @Ann-f1j8t หลายเดือนก่อน +5

    നല്ലൊരു കഥാപാത്രം തന്നെ ആയിരുന്നു മീരാ, പ്രകാശിനെ ഒത്തിരി സ്നേഹിച്ചിരുന്നു പിന്നീട് അയാളുടെ ചതിയിൽ മനസ് തകർന്ന് പോയവളുടെ മനസ്സിൽ പുതിയ ആഗ്രഹങ്ങളും ആശകളും കൊടുത്തത് പ്രഭവതി ആണ്. അതിന് ഒപ്പം തുള്ളിയ ദേവികയും, നന്ദനും, സിദ്ധാർഥ്നും, രജനിയും എല്ലാം തെറ്റുകാർ തന്നെയാണ്. നന്ദൻ തീർച്ചയായും ജയിലിൽ പോകുക തന്നെ വേണം. മീരയോട് ഏറ്റവും നീതികേട് കാട്ടിയത് പ്രഭയും നന്ദനും തന്നെ ആണ്. മീരയെ പിടിച്ചു തള്ളിയതും പോരാ അത് മറച്ചു വെച്ചതും തെറ്റ് തന്നെയാ. നന്ദൻ ജയിലിൽ പോകുക തന്നെ വേണം.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +3

      മീരയ്ക്ക് ഈ ഗതി വരുത്തിയത് പ്രഭാവതിയാണ് അവളെ കൊന്നത് പ്രകാശനാവാനാ സാധ്യത പക്ഷേ ഒന്നും പുറത്തു വരില്ല കാർത്തികേയൻ്റെ തലയിലാക്കും എല്ലാം

    • @pavithrans9223
      @pavithrans9223 หลายเดือนก่อน

      അന്വേഷിക്കാൻ CBIയെ വിളിക്കാം.

  • @raji.r.hraji.r.h
    @raji.r.hraji.r.h หลายเดือนก่อน +1

    Meerayude acting super ayyirunnu😢❤

  • @lathak7981
    @lathak7981 หลายเดือนก่อน +10

    പാവം മീര നല്ല സ്മാർട്ട്‌ ആയിരുന്നു പ്രഭാവത്തിയുടെ വീട്ടിൽ വന്നതിനുശേഷമാണ് അവൾക്കു ഈ ഗതി വന്നത് മരിക്കേണ്ടതില്ലായിരുന്നു അവൾ തിരിച്ചുവരണമായിരുന്നു പോയി എല്ലാം 😥😥😥

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +4

      അവൾ ചത്തതു ഭാഗ്യം സൈക്കോ ഒരു നല്ല ഭാര്യയാവാൻ അവൾക്ക് കഴിയില്ല നന്ദന് life ഉണ്ടാവില്ല ഇവളോടൊപ്പം പിന്നെന്തിനാ

    • @Parvathyonyoutube1
      @Parvathyonyoutube1 หลายเดือนก่อน +2

      സത്യം ..മീര മിടുക്കി ആയിരുന്നു ..കഥ ഇങ്ങനെ കൊണ്ടുപോയി നശിപ്പിക്കണ്ടായിരുന്നു

  • @omanaa145
    @omanaa145 หลายเดือนก่อน +13

    മീരയുടെ അമ്മയുടെ കല്ല്യണം കഴിഞ്ഞല്ലോ ഇനി ഇവരും ഈ സീരിയൽ വിടാൻ സാധ്യത ഉണ്ട് 😂

  • @opprtunity
    @opprtunity หลายเดือนก่อน +2

    രക്തം .പോലും ഓവർ പോയില്ല. ബോധക്ഷയം സ്വാഭാവികമാണ്. എങ്ങനെ മരിച്ചു.. കഥാകൃത്ത് മറുപടി പറയുക.

  • @chandranthuruthymali2963
    @chandranthuruthymali2963 หลายเดือนก่อน +4

    തനി സീരിയൽ ആകുന്നു.. കാണൽ നിർത്തി

  • @VaijayanthiKumari
    @VaijayanthiKumari หลายเดือนก่อน +7

    ഒരു മരണം ഡോക്ട്ടർ അല്ലെ പറയേണ്ടത് ഇത് എന്തോന്ന് കഥ

  • @Parvathyonyoutube1
    @Parvathyonyoutube1 หลายเดือนก่อน +17

    മീര എന്ന കഥാപാത്രം തുടക്കത്തിൽ എത്ര നല്ലതായിരുന്നു ..കൊന്നു കളയണ്ടായിരുന്നു ..ഞാൻ മീരയെ കാണാൻ വേണ്ടി ആണ് സുഖമൊ ദേവി കണ്ടുകൊണ്ടിരുന്നത് ..നിർത്തി ..ഇതാണ് അവസാനത്തെ എപിസോഡ് .

    • @NicholBaiju-sv2ty
      @NicholBaiju-sv2ty หลายเดือนก่อน +4

      ഞാൻ ദേവിയെയും നദ്ധനെയും കാണാൻ വേണ്ടി

  • @sruthiragesh1775
    @sruthiragesh1775 หลายเดือนก่อน +9

    Sidhuviente acting sooper ❤❤❤❤❤❤

  • @sabeenasalih1016
    @sabeenasalih1016 หลายเดือนก่อน +5

    മീരയ്ക്ക് ഈ സീരിയലിൽ നിന്ന് മാറി നിൽക്കണം

  • @nigamol6767
    @nigamol6767 หลายเดือนก่อน +5

    ഇങ്ങനെ വേണ്ടായിരുന്നു 😢😢😢😢

  • @mubashiramubi4880
    @mubashiramubi4880 หลายเดือนก่อน +4

    ഇതിലെവിടെയോ ഒരു mistake ഉണ്ട് ചിലപ്പോ prkshan konathayrkile ഇടക് മുകളിൽ poyappo

  • @rosilinantony4763
    @rosilinantony4763 หลายเดือนก่อน +7

    പഞ്ചാഗ്നിയും, സുഖമോദേവി യും കൂടി അവയിൽ പരുവമാക്കാതെ ഒരു സിനിമയാക്കി കൂടെ?

  • @Parvathyonyoutube1
    @Parvathyonyoutube1 หลายเดือนก่อน +8

    മീരയെ ഒരുപാട് ഇഷ്ടമായിരുന്നു

  • @Revu111
    @Revu111 หลายเดือนก่อน +9

    മീരയുടെ ഹണിമൂൺ ട്രിപ്പ് ഒക്കെ മാസം തന്നെ കഴിഞ്ഞു ..അതിനു ശേഷവും ഷൂട്ടിന് പോയി ..മീര കഥാപാത്രം ചെയ്യുന്ന ആക്ടറെസ്സ് അഭിനയം അത്രക്ക് താല്പര്യം ഉള്ള ആളാണ് .അവർ നിർത്തിയതല്ല

  • @mridulaamarnath315
    @mridulaamarnath315 หลายเดือนก่อน +1

    Meera will not die ,pettenn oru ശ്വാസം എടുക്കുന്നത് കാണാം,then CPR koduth രക്ഷപെടും

  • @nandan09-l5q
    @nandan09-l5q หลายเดือนก่อน +17

    മീരയെ കാണാൻ വേണ്ടി മാത്രമാണ് ഈ സീരിയൽ കാണാറുള്ളത് ..നായികയേക്കാൾ മീരയെ ആണ് ഇഷ്ട്ടം .മീരയുടെ അഭിനയവും നല്ലതായിരുന്നു

    • @NicholBaiju-sv2ty
      @NicholBaiju-sv2ty หลายเดือนก่อน +2

      അഭിനയം എല്ലാം നല്ലത് ഓന്തിൻ്റെ നിറം മാറുന്ന പോലെ ഒരു സോഭവം😅പിന്നെ കയ്യിലിരിപ്പ് കൊലയും ആത്മഹത്യയും നന്നായി.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      നന്ദൻ അമ്മാവന് സ്വന്തം നാട്ടുകാരിയായ നായികയോട് വല്ലാത്ത അസൂയ എന്തിനാണാവോ

  • @parvathir7908
    @parvathir7908 หลายเดือนก่อน +2

    ഞാൻ ആദ്യമായിട്ട് ഒരു സീരിയൽ കണ്ടത് അതിപ്പോ എനിക്ക് തലവേദനയായി ഭയങ്കര ബോർ സീരിയൽ

  • @sujamundaplackal5170
    @sujamundaplackal5170 หลายเดือนก่อน +5

    പാവം മീര കൊല്ലണ്ടായിരുന്നു 😭 ആ ഋഷിമായി ജീവിച്ചു പൊക്കോട്ടെ..എല്ലാം വരുത്തിവെച്ചത് ആ പ്രെഭയ.അവര് മരിച്ചാൽ മതിയാരുന്നു..

  • @anthummavanraju7559
    @anthummavanraju7559 หลายเดือนก่อน +13

    ഇനിയും 31എപ്പിസോഡ് കൂടി സഹിക്കണം.ഇത് 500 ലേ തീരൂ

    • @sajimol7956
      @sajimol7956 หลายเดือนก่อน +3

      500-ൽ തീരുമോ🤔 1000 കടത്താനാ സാധ്യത

    • @omanaa145
      @omanaa145 หลายเดือนก่อน

      കാണാതെ ഇരുന്നാൽ പോരെ 😂

    • @MuhsinaS-p9i
      @MuhsinaS-p9i หลายเดือนก่อน +1

      21

  • @GreeshmaBPMinimol
    @GreeshmaBPMinimol หลายเดือนก่อน +1

    Oh.... ഇനി ഇതും സ്വപ്നം കണ്ടതാവുമോ?

  • @mayaanil4080
    @mayaanil4080 หลายเดือนก่อน

    ആദ്യമായി ഒരു സീരിയൽ കണ്ടു തുടങ്ങിയാതാണ് . അതു ഇങ്ങെയായി പെട്ടൻ കളി മീര മരച്ചു ഇനി എന്ത് കഥ

  • @ajayajay8179
    @ajayajay8179 หลายเดือนก่อน +13

    മീര പ്രകാശന്റേതായിതീരും അങ്ങിനെ കഥ പോകും എന്നായിരുന്നു കരുതിയിരുന്നത് അപ്പോഴേക്കും മീരയെ കൊന്നു കളഞ്ഞു ഇനിയെന്ത് സീരിയൽ

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +2

      അവൾക്കു മറ്റൊരുവൾടെ husband നെ തന്നെ വേണം അതല്ലേ കൊന്നു കളഞ്ഞത്

  • @sreekuttankuttan5681
    @sreekuttankuttan5681 หลายเดือนก่อน +14

    മീരയെ കൊന്ന് ഒഴിവാക്കിയത്. മീരക്ക് മുടിയനുമായി ഹണിമൂണിന് പോകണം. തൽക്കാലം അഭിനയം നിർത്തിക്കാണും അപ്പോൾ ഇങ്ങനെ ഒഴിവാക്കി. അത്രേയുള്ളു. ഒരു ലോജിക്കും എല്ലാത്തകഥ.. 👎👎👎👎

    • @Revu111
      @Revu111 หลายเดือนก่อน +4

      മീരയുടെ ഹണിമൂൺ ട്രിപ്പ് ഒക്കെ september മാസം തന്നെ കഴിഞ്ഞു ..അതിനു ശേഷവും ഷൂട്ടിന് പോയി ..മീര കഥാപാത്രം ചെയ്യുന്ന ആക്ടറെസ്സ് അഭിനയം അത്രക്ക് താല്പര്യം ഉള്ള ആളാണ് .അവർ നിർത്തിയതല്ല

    • @aneeshmohanvm2826
      @aneeshmohanvm2826 หลายเดือนก่อน +1

      കല്യാണചിലവ് കാരണം പ്രതിഫലം കൂട്ടി ചോദിച്ചു കാണും

  • @jessyjoseph1710
    @jessyjoseph1710 หลายเดือนก่อน +10

    This is my last episode. No more watching. By

    • @Shilpakrishnan157
      @Shilpakrishnan157 หลายเดือนก่อน +1

      ഞാനും കാണുന്നില്ല

    • @omanaa145
      @omanaa145 หลายเดือนก่อน +1

      Me also

  • @raichelsamuel4316
    @raichelsamuel4316 หลายเดือนก่อน +3

    ഇതെന്തൊരു seriala നിർത്തി പൊയ്ക്കൂടേ. ഇതിനു ഒരു അവസാനം ഇല്ലേ. ഞാൻ ആകെ കൂടെ കാണുന്ന ഒരു സീരിയൽ ആണ് അതിപ്പോ കാണാൻ പോലും തോന്നുന്നില്ല

  • @hazeenaahammed6614
    @hazeenaahammed6614 หลายเดือนก่อน +3

    This serial is crazy
    1. Why would a girl stay in future husband before the wedding
    Parents not inquiring the daughter
    No one was there when she tried suicide.
    2. The whole family except mother supports devika and nandan,
    Who wants a daughter in law who lives a unruly life. Drinking , having affairs, and showing mood changes
    3. Mom insulting her own kids, knowing everything
    4.main people ignored it, and no one noticed they were not there while the function going on. Parents ignoring daughter
    5. No one heard debated arguments but heard barghavi s screaming
    6.so many times, they could have informed meera why wait for a public function
    7.i think the script was written after reading all the comments and reviews.
    Story writer thinks oh audience are thinking this way and he detours the story line. Now from who wants to marry nandan changes to crime investigation.
    Now the title has a meaning sughamo devi. No she is really going to be harassed there, so no sugham especially in kerala. Now gundas can bring bad people's film and political world to torture devika.
    Very very bad killing meera by the writer.
    Why her mom is staying home. No one noticed kalavathi missing. May be she ran to act in other serial
    Devika could have continued as home nurse for Meera and continue staying there
    The biggest flaw mixing two serials.that also back to back serials in the same channel.
    Recently started watching serial .
    Hating this only prabhavathi and meera had speaking part rest had only acting with eyes

    • @madhunair2718
      @madhunair2718 หลายเดือนก่อน

      You have pointed out many deficiencies in this story and those are correct.But this is only a tv serial and people don’t care about it.They only cares about the dress,jewelry,makeup etc wearing by the actors and actresses.

  • @Revu111
    @Revu111 หลายเดือนก่อน +14

    പാവം മീര ..കൊല്ലണ്ടായിരുന്നു

    • @Shilpakrishnan157
      @Shilpakrishnan157 หลายเดือนก่อน +6

      ഇവർക്ക് കഥ എഴുതാൻ അറിയില്ല

    • @syamaladevi3233
      @syamaladevi3233 หลายเดือนก่อน +3

      അത്ര പാവം ഒന്നും അല്ല

    • @Parvathyonyoutube1
      @Parvathyonyoutube1 หลายเดือนก่อน

      ya..poor meera

  • @JameeJMP
    @JameeJMP หลายเดือนก่อน +1

    സ്വപ്നം ആയിരിക്കും

  • @sasikalasujith502
    @sasikalasujith502 หลายเดือนก่อน +4

    ആക്ച്വലി aa കുട്ടിയുടെ കല്യാണം ആണ് അപ്പോള്‍ അതിനെ കൊന്നു തള്ളി 😂

  • @sasidharanmj6145
    @sasidharanmj6145 หลายเดือนก่อน +3

    Meera SuprActer

  • @mollykuttykn6651
    @mollykuttykn6651 หลายเดือนก่อน

    469-ന് ശേഷം ഈ സീരിയൽ നിർത്തിയോ

  • @RadhikaVenu-r7p
    @RadhikaVenu-r7p หลายเดือนก่อน +1

    Sukhamo devi 470

  • @addhinaaddhina805
    @addhinaaddhina805 หลายเดือนก่อน +2

    Meeraye kollandarunnu..... Prakash jeevithathil aa kuttye koottunnathayi kanichal mathi arunnu

  • @sairabasheer764
    @sairabasheer764 หลายเดือนก่อน +4

    Sathyamayittum,Meera ullatayirunu Serialinte highlight. Avalku oru diginity thonniyirunu. Meera illate ithu kanan pattumonu ariyilla.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      നീ കാണണ്ട

    • @Parvathyonyoutube1
      @Parvathyonyoutube1 หลายเดือนก่อน +2

      മീര ഉള്ളത് കൊണ്ട് ഒരു രസം ഉണ്ടായിരുന്നു

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      @@Parvathyonyoutube1 main comment ഇട്ട കക്ഷി ആവശ്യമില്ലാതെ നായികയെ ആക്ഷേപിയ്ക്കാൻ വേണ്ടി മാത്രമാ മീരയെ പുകഴുന്നത് അവളുടെ തറ essayകൾ വായിച്ചാൽ മതി അവളുടെ നിലവാരം മനസ്സിലാക്കാൻ

  • @sajeevansaji2856
    @sajeevansaji2856 หลายเดือนก่อน +2

    ഡോക്ടർ അമ്മ കൊള്ളാലോ ഡോക്ടർ ആയ തള്ളച്ചിയല്ലേ രോഗി മരിച്ച കാര്യം അറിയിക്കേണ്ടത് എന്നിട്ട് പാവം സിദ്ധുവിന്റെ തലയിൽ ആക്കുകയാണല്ലോ പാവം സിദ്ദു

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +16

    സിദ്ധു ജാനകി നല്ല match 😂

    • @manjub1550
      @manjub1550 หลายเดือนก่อน +2

      ആയോ തന്നെ എന്ന അവരോടു കല്യാണം കഴിക്കാൻ പറയാം അവളുടെ ഒരു കണ്ട് പിടിത്തം

    • @GreeshmaBai
      @GreeshmaBai หลายเดือนก่อน +2

      😂😂🫣🫣

  • @madhunair2718
    @madhunair2718 หลายเดือนก่อน +1

    But Balraman tomorrow you will be announcing her funeral.

  • @SahlacSahla-vc3xc
    @SahlacSahla-vc3xc หลายเดือนก่อน +3

    2 മിനിറ്റ് കൊണ്ട് കണ്ട് തീരും

  • @ambikajeemon7602
    @ambikajeemon7602 หลายเดือนก่อน +10

    Amma alle hospital il pokendathu, thala thirinja serial

    • @NicholBaiju-sv2ty
      @NicholBaiju-sv2ty หลายเดือนก่อน +3

      എന്താല്ലേ എൻ്റെ അമ്മ എങ്ങനും ആയിരിക്കണം പോകുന്ന വണ്ടിയിൽ ചാടി കേറിയെനെ മുന്നും പിന്നും നോക്കുവേല

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +3

      പ്രഭാതാടകയ്ക്കല്ലേ പ്രാധാന്യം അതുകൊണ്ട് സ്വന്തം അമ്മയെ ചെറുതാക്കി

  • @KumarikumariKumari-u7x
    @KumarikumariKumari-u7x หลายเดือนก่อน +3

    കഷ്ട്ടം ഇ തു രാമായണമോ രാവണൻ സീതയെ കട്ടോണ്ടു പോയി കുറെ കഷ്ടമായി പോയി ഇനിയും ദേവിക്കു ദുഃഖം പ്രകാശ് ഒന്നും വിളിച്ചു പറഞ്ഞില്ല അതു കെട്ടു മീരയും കൂട്ടരും നാണം കെട്ടു പിന്മാറി ദേവിയും നന്ദനും ഒന്നിക്കുമെന്ന് കരുതി അങ്ങനെ സീരിയൽ അവസാനിക്കാമായിരുമ്മ ഇവർക്ക് എ പ്പ്പി സോഡ് നീട്ടി ജനങ്ങളെ ബോറടിപ്പിക്കാം

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน

      സിനിമയാണെങ്കിൽ അങ്ങനെ +ve ആക്കും ഇതു വെറുതെ ദേവിയെ കഷ്ടപ്പെടുത്തി 1000 വരെ പോകും വേറെ ഒരു നല്ലതുമില്ല

  • @lakshmiPriya-j1x
    @lakshmiPriya-j1x หลายเดือนก่อน +6

    ഒരു nayavum കിട്ടാത്ത കഥാ പാത്രം മീര marikandayirunnu 😢

    • @Parvathyonyoutube1
      @Parvathyonyoutube1 หลายเดือนก่อน +4

      അതെ ..തുടക്കം തൊട്ട് മീരക്ക് ഒന്നും കിട്ടീട്ടില്ല ..ചതിയും വിഷമവും മാത്രം

    • @NicholBaiju-sv2ty
      @NicholBaiju-sv2ty หลายเดือนก่อน

      അപ്പൊൾ ദേവികക്കോ എത്രയോ പ്രാവശ്യം കാർത്തികയനുമായി പൊരുതി നിന്ന് ജീവന് വരേ പുല്ല് വില കൊടുത്തു കൊണ്ട് അന്ന് അ കാട്ടിൽ പോയത് അത്രതൊള്ളം എന്തായാലും മീരയ്ക്ക് ചെയ്യേണ്ടി വന്നില്ലല്ലോ വെറും ഒരു കൊലപാതകി മീര. ഭാഗ്യം കൊണ്ടാണ് പ്രകാശ് രക്ഷ പെട്ടത്ഇ ബലരാമനു ഇത് എന്തുപറ്റിഭ്രാന്ത്പിടിച്ച.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      തിന്നു കുടിച്ചു സുഖിച്ചു ജീവിച്ചല്ലോ വല്ല വീട്ടിലും അതു മതി

  • @RadhamaniAyyappan
    @RadhamaniAyyappan หลายเดือนก่อน +13

    എഴുത്തുകാരന് സീരിയൽ കാണുന്നവരെ വട്ടുപിടിപ്പിക്കാം എന്നാണ് വിചാരിക്കുന്നത് പക്ഷേ ഇനി കഥയുണ്ടാക്കിയാൽ ആരും കാണാൻ ഉണ്ടാവുകയില്ല

  • @SreedeviBabu-d8u
    @SreedeviBabu-d8u หลายเดือนก่อน +1

    Story neeti nerti avide vare athum

  • @sherlyjose2534
    @sherlyjose2534 หลายเดือนก่อน +3

    ഈ സീരിയലിലെ എഴുത്തുകാരന് തലയ്ക്ക് വല്ല ഭ്രാന്തും ഉണ്ടോ??? നല്ല സ്റ്റേൺ ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു മീര അവൾ തലവേദനയാണ് എല്ലാവർക്കും എന്നാലും അയാൾ അതിനെ എന്തിനാണ് കൊന്നുകളഞ്ഞത് എത്രയോ കഥാപാത്രങ്ങൾ വെറുതെയിരുന്ന് അവരെ ആർക്കും അയാൾക്ക് കൊന്നുകളയാൻ തോന്നില്ല മീര എന്ന ഒരു കഥാപാത്രം ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് അത് കാണാൻ തോന്നുന്നത് എഴുത്തുകാരൻ സാറ് അതും ഇല്ലാതാക്കി ഇനി ആരെയും കേറ്റി വെക്കുന്നത്

    • @Shilpakrishnan157
      @Shilpakrishnan157 หลายเดือนก่อน

      തലക്ക് വിവരം ഇല്ലാത്ത DIRECTOR

  • @zeenazeena3880
    @zeenazeena3880 หลายเดือนก่อน

    panchangiyil ulla alugal crazy sereal

  • @angelvlogs8285
    @angelvlogs8285 หลายเดือนก่อน

    Njan munbu mudagathe kanarudd 2 months aayitu njan ethu thirinju nokunnillaaaa

  • @nandan09-l5q
    @nandan09-l5q หลายเดือนก่อน +16

    മീര എന്ന കഥാപാത്രത്തെ കൊല്ലണ്ടായിരുന്നു ..കഥ എങ്ങനെ ഒക്കെ എഴുതാം ..ഒരാളെ കൊന്നാണോ റേറ്റിംഗ് കൂട്ടാൻ പറ്റൂ ???

    • @Shilpakrishnan157
      @Shilpakrishnan157 หลายเดือนก่อน +3

      സത്യം

    • @prabithatp9447
      @prabithatp9447 หลายเดือนก่อน +3

      Chilapol Mudiyan paranjitundavum eee potta serial quit cheyyan😅😅😅

  • @madhunair2718
    @madhunair2718 หลายเดือนก่อน +1

    Dr.Janaki is a real monster to create a situation like this by hiding the truth.

  • @RanaManu-vo5wi
    @RanaManu-vo5wi หลายเดือนก่อน +3

    മീര മറികണ്ടില്ല യിരുന്നു

  • @jasminjas4897
    @jasminjas4897 หลายเดือนก่อน +3

    Rajani dress polichu. Koode രജനിയും

  • @sarammajohn3449
    @sarammajohn3449 หลายเดือนก่อน

    ളയും പൊളിഞ്ഞ സീരിയൽ വേറെ ഇല്ല.

  • @MuhammadFaheem-y1o
    @MuhammadFaheem-y1o หลายเดือนก่อน +1

    Amma Karan am making ingane OK sambavichath

  • @sasikalasujith502
    @sasikalasujith502 หลายเดือนก่อน +2

    മീരയെ കൊന്നത് ഫൈസല്‍ ikka ആണ്...😂കേരളാ പോലീസ് ആവും ഇതും annoshikkunnathu😂😂 അപ്പോള്‍ പിന്നെ ikka പേടിക്കേണ്ട...കണ്ടു പിടിക്കില്ല

  • @manjurajendran9179
    @manjurajendran9179 หลายเดือนก่อน +14

    നന്ദന്റ് അഭിനയം മഹാ ബോർ 😮😢

  • @Shilpakrishnan157
    @Shilpakrishnan157 หลายเดือนก่อน +11

    മീരയെ പറ്റിച്ചു കള്ളം പറഞ്ഞു മോഹിപ്പിച്ചു കൊന്നു നന്ദനും ദേവികയും പ്രഭയും ...

    • @rajagopalanm4536
      @rajagopalanm4536 หลายเดือนก่อน

      കള്ളം. മീരാ നന്ദനെ പ്രേമിച്ചിരുന്നില്ലല്ലോ. മീരാ പ്രകാശൻ വഞ്ചിച്ചു എന്ന് കരുതി കുത്തീ കൊലപ്പെടുത്താൻ നോകിയ ശേഷം നിരാശയും ഭയവും മൂലം ആത്മഹത്യ ചെയ്യാൻ നോക്കിയത് ദേവിയോ, നനനോ കരണമാണോ. പ്രഭ യുടെ ഒറ്റ കാരണം ആണ് ഇതിനെല്ലാം പിന്നിൽ.

    • @rosilinantony4763
      @rosilinantony4763 หลายเดือนก่อน +1

      മീരയെ മോഹിപ്പിച്ചത് പ്രഭാവതി മാത്രമാണ്, മരണത്തിന് ഉത്തരവാദിയാണ്.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      അതേ പ്രഭാവതി മാത്രമാണ് ഉത്തരവാദി ഇവളുടെ പേരിൽ നന്ദനേയും ദേവിയേയും ഭീഷണിപ്പെടുത്തിക്കൊണ്ടെയിരുന്നു അതാണ് അവർക്കു പറയാൻ പറ്റാതെ പോയത് എല്ലാം അറിഞ്ഞപ്പോഴെങ്കിലും അവൾക്കു പിന്മാറാമായിരുന്നു ഇത് അവൾ അർഹിയ്ക്കുന്ന ശിക്ഷ തന്നെ

  • @VeenaMaheswari-fv3yb
    @VeenaMaheswari-fv3yb หลายเดือนก่อน +4

    Ithrayum valiya alkarude veettil cctv ille😁

    • @GreeshmaBai
      @GreeshmaBai หลายเดือนก่อน

      🤪🤪🤪

  • @beenalorance6858
    @beenalorance6858 หลายเดือนก่อน +2

    Marichit 3days ayi family ithu vare onnumarinjittilla kashtam😢

  • @hannahannoos7681
    @hannahannoos7681 หลายเดือนก่อน

    ഇത് നിർത്തിയോ

  • @learntosewwithme
    @learntosewwithme หลายเดือนก่อน

    ആകെ കാണുന്ന ഒരു സീരിയൽ ആയിരുന്നു ഇത് . പക്ഷേ ഇപ്പോ ഏറ്റവും മോശം കഥ ആയി മാറി . ലോകത്ത് എവിടെയും നടക്കാതെ ഒരു കഥ. ഒരു ലോജിക് ഇല്ലാത്ത കഥ. ഇത്രേ നാൾ ഇത് മര്യാദക്ക് ആകും എന്ന് പ്രതീക്ഷിച്ചു . പക്ഷേ കാര്യം ഉണ്ടായില്ല . So innathode nirthi ith kanunnath . Njngde vtl aake ellarum kanunne serial aayirunnu ith. Ivark vere ethoke reethiyil ee story kondpovamayirunnu . Meeraye ozhivakkan aarnenl vere enthoke vazhi ondayirunu . But ith over aayipoi. Nammale pole olla aalukal mandanmar aayi ith veednum kand kond avre support chyunnu . Ath nirthiyal ivar ith avasanipicholum . Nammal kore naal ith kaanatje irunn nokk . Ethayalum ettavm mosham story line il koodeya ippo ith pokkond irikkunnath. Ithinte director k vendathum ith thanne aj aalkkar enn Sheri aavum enn wait wait chyth episode koodi rating koottanam . So namml ath chyth kodukkathe iruna mathy. Ith kanand irunnal theernolum. Flowers ile serial ellam mosham ahnu aake kollavnne oru program top singer mathram aayirunnu ippo athum over aayi poi . Mattu channel oke nokk. Bakki channel pole oru standard keep chyunnilla flowers. Valare mosham ahnu . Njngl ivide aake kandond irunne seriel ah ith . Matt channelile promo thanne kananm enth kadha aayit chyane ith orumathiri vere etho grahathil nadakknnr polr .
    So innathode nirthi Sughamo Devi

  • @AnuRekha-k4d
    @AnuRekha-k4d หลายเดือนก่อน +1

    Ini ethra kaalam meera yudae
    Maranam olichu veykkum....

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +3

    സീരിയൽ 500 episode ൻ്റെ വഴിയിലെത്തിയത് മീരയെ കൊണ്ടു മാത്രമല്ല അവളില്ലെങ്കിലും സീരിയൽ അതിൻ്റെ വഴിയ്ക്കു പോകും ഈയിടെ കുറച്ചു കൂടുതൽ role കൊടുത്തു അതും - ve ആക്കി നശിപ്പിച്ചു

  • @prabithatp9447
    @prabithatp9447 หลายเดือนก่อน +2

    Ivare endhina Meera yae konnathe

  • @Parvathyonyoutube1
    @Parvathyonyoutube1 หลายเดือนก่อน +12

    മീര ഈ സീരിയലിലെ ശക്തമായ കഥാപാത്രം ആയിരുന്നു ..അത് ചെയ്‌ത ഐശ്വര്യ നല്ല ആക്ടറെസ്സ് ആയിരുന്നു.മറ്റുള്ള യുവ ആക്ടർസനെക്കാൾ നല്ല അഭിനയം കാഴ്ച വച്ചിരുന്ന ആക്ടറ്സ് ആണ് .കൊല്ലണ്ടായിരുന്നു .വളരെ മോശം

    • @sairabasheer764
      @sairabasheer764 หลายเดือนก่อน +3

      Aiswarya ena Meera,good actress,cultured,beautiful, educated& professionalist. Ennittum avale thazhanju Devika ena kannu mizhikan mathram ariyunavalku importance koduthu. Very bad.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน

      ​@@sairabasheer764മീരയല്ല നായിക ദേവിയാണ് നീ എന്തൊക്കെ essay എഴുതിത്തള്ളിയാലും നിൻ്റെ മോഹം നടക്കില്ല പ്രഭാതാടകേ

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +3

      ഇതിലെ നായിക ദേവിയാണ് മീരയല്ല ദേവികയ്ക്കു തന്നെയാണ് പ്രാധാന്യം കുറ്റം പറയുന്ന താടക പ്രഭ എന്തിനാ ഇതിരുന്നു കാണുന്നത് നിർത്തിക്കൂടേ essay എഴുത്ത് ആ കുട്ടിയും നല്ല വിവരവും വിദ്യാഭ്യാസവുമുള്ള ആളാണ്

    • @Parvathyonyoutube1
      @Parvathyonyoutube1 หลายเดือนก่อน +1

      @@sairabasheer764 exactly ..she was awesome..meera is really talented

    • @rameshar4046
      @rameshar4046 หลายเดือนก่อน

      ​@@saradaagrasala8548അല്ലാപിന്നെ 😂

  • @valsalabalakrishnan9728
    @valsalabalakrishnan9728 หลายเดือนก่อน

    കല്യാണം കഴിഞ്ഞതിന്റെ ശേഷം ഇതിൽ അഭിനയയ്ക്കാൻ പറ്റാത്തതുകൊണ്ട് അവൾ മരിക്കുന്നതായി ithil abhinayippichathanu

  • @AmeerUmmarott
    @AmeerUmmarott หลายเดือนก่อน +1

    തലയും വാലും ഇല്ലാത്ത കഥ

  • @kunjumolsajan7765
    @kunjumolsajan7765 หลายเดือนก่อน +7

    മീരയും പ്രകാശനും ഒന്നിച്ചിരുന്നു എങ്കിൽ സീരിയൽ നല്ലതായിരുന്നേനെ.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน

      അതവൾക്കു തോന്നണ്ടേ താടകയുടെ ഉപദേശം കേട്ട് നന്ദനെ തന്നെ വേണം അപ്പോൾ അവൾ ചാവുകയേ വഴിയുള്ളൂ

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน

      അവനെ വിട്ട് ഇവനെ നോട്ടമിട്ടിട്ടല്ലേ അപ്പോൾ അതു വേണം നന്നായി ചത്തത് പ്രകാശനാവും കൊന്നത്

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +7

    പ്രഭാതാടകയുടെ പണക്കൊതിയും ക്രൂരതകളും കാരണം മീര പോയി പണത്തിൻ്റെ അഹങ്കരിയ്ക്കുന്നവർക്കും തോന്നിയപോലെ നടക്കുന്ന പെൺകുട്ടികൾക്കും ഇതൊരു പാഠമാകട്ടെ

    • @ajayajay8179
      @ajayajay8179 หลายเดือนก่อน +1

      Yes

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      ഭാഗ്യം ഇനി ആ സൈക്കോയെ സഹിയ്ക്കണ്ടല്ലോ

  • @shynam595
    @shynam595 หลายเดือนก่อน +1

    Ethetha.oro motta avadharagal

  • @MuhammadFaheem-y1o
    @MuhammadFaheem-y1o หลายเดือนก่อน +1

    Pavam meera angane vendayyirunnu

  • @nigamol6767
    @nigamol6767 หลายเดือนก่อน +1

    ഇങ്ങനെ vendayir

  • @Shilpakrishnan157
    @Shilpakrishnan157 หลายเดือนก่อน +8

    കഷ്ടം ..ഒരു നല്ല കഥാപാത്രത്തെ കൊന്നു ..

  • @lalkumar.1923
    @lalkumar.1923 หลายเดือนก่อน +1

    മീരയെ കൊന്നു ഗദ തീർത്തു. ഞഞ്ഞായി ഗദാകൃത്തേ.. ഇയാൾക്ക് നല്ല ബാവിയുണ്ട്ട്ടാ..😂😂😂

  • @JubairiyaJubi-ic7ft
    @JubairiyaJubi-ic7ft หลายเดือนก่อน +7

    വെല്ല്യ ആക്സിഡന്റ് പറ്റിയ സിദ്ധാർഥൻ ഇപ്പോഴും പയർ മണി പോലെ ഇരിക്കണ് 😂ജസ്റ്റ്‌ ഒന്ന് വീണ മീരയെ അടി മാലി കൊന്ന് കളഞ്ഞല്ലോ ന്തൊരു സീരിയൽ 😂

  • @sumasuseelan9289
    @sumasuseelan9289 หลายเดือนก่อน +1

    അയ്യോ അയ്യോ പഞ്ചഗ്നി ഇലെ എല്ലാവരും ഇതിലുണ്ടല്ലോ ഇതെന്താ കഥ

  • @sajithashibu4128
    @sajithashibu4128 หลายเดือนก่อน +3

    Alukale vattakkunne serial

  • @sathymony48
    @sathymony48 หลายเดือนก่อน +1

    ചന്ദ്രകാന്തത്തിൽ അർജുനെ കൊന്നു. അതുകൊണ്ട് ഇനി എല്ലാ സീരിയലിലെയും ഓരോരുത്തരെ കൊല്ലും. ഇപ്പോൾ രണ്ടെണ്ണം ആയി ബാക്കി പുറകെയുണ്ട്. സീരിയൽ പാടേ.. ഉപേക്ഷിക്കാം. ഞാൻ അങ്ങനെയാണ്.

  • @jensammavarghese8243
    @jensammavarghese8243 หลายเดือนก่อน +3

    മരിക്കുവാണേൽ വേഗം പോകാലോ 😀😀

  • @perfectkuthannur1298
    @perfectkuthannur1298 หลายเดือนก่อน +1

    ഇനി ഈ കഥ എങനെ പോകും

  • @sheelamadhu8546
    @sheelamadhu8546 หลายเดือนก่อน

    മരിച്ച മീരയെ തിരിച്ച് കൊണ്ടുവരുമോ

  • @sunnygeorge6081
    @sunnygeorge6081 หลายเดือนก่อน +3

    Prabha nee thanne yanu ithinu uthravadhi

  • @SherlyH-g4i
    @SherlyH-g4i หลายเดือนก่อน +7

    കഥാകൃത്തിന് ബോധം പോയി എഴുതിയതാണ് നേരിൽ കണ്ടാൽ തലക്ക് രണ്ട് അടി കൊടുക്കണം നിത്തിക്കോ ഇതു പോലുള്ള സിരിയൽ ഫ്ലെവേഴ്സ് ചാനലിന് റേറ്റിംങ് കുറയും വൃത്തികെട്ട സീരിയൽ😮😮😮😮

  • @RahilaMymoonakp
    @RahilaMymoonakp หลายเดือนก่อน +1

    കല്യണം ആഗ്രഹിച്ചു നടന്നില്ല പാവം ദേവി

  • @SasiCk-i1q
    @SasiCk-i1q หลายเดือนก่อน +2

    ഒരു മാങ്ങത്തൊലി സീരിയൽ വലിച്ച് നീട്ടി എന്ന് തീരും ഈ ദുരിതം. മീരയുടെ അച്ഛൻ്റെ😅 അഭിനയും over ആണ്

  • @LinikALinesH3429
    @LinikALinesH3429 หลายเดือนก่อน +1

    ഇത് സ്വപ്നം അല്ലെ അടിമാലി 🤔🤔

  • @oursweetlittleworld1814
    @oursweetlittleworld1814 หลายเดือนก่อน +1

    ഇനി ഇതും ആരുടെയെങ്കിലും സ്വപ്നമാക്കി മാറ്റുമോ ഡയറക്റ്റർ സാറേ...

  • @manjupj7673
    @manjupj7673 หลายเดือนก่อน

    മീരയെ കണ്ടു വന്നതാണ് ഇനി പോയേക്കാം

  • @lalkumar.1923
    @lalkumar.1923 หลายเดือนก่อน +1

    അസ്വാഭാവിക മരണത്തിന് കേസില്ലേ ഗദാകൃത്തേ..😂😂 പോസ്റ്റ്മോർട്ടം നടത്തണേ.. മറക്കരുത്..😂😂😂

  • @sairabasheer764
    @sairabasheer764 หลายเดือนก่อน +2

    naasam pidicha Devikayude durvaasi. Valinju vannaval . Avasanam vare vaasi. Thyagam chyathaval. MLA ennavante thannalil ahankariyayi. Prabhavathi ena Nandante Ammayodu," njan marikum nandane kittiyillenkil, Njan marichal athe kuxhiyil Nandanum marikkum"- Oru Ammayodu valinju vana verukkapettaval parayunu. Innu ingane oke parayuna premamo? Bhayankara serialukar. Ennittu Avalum Kamukanum koodi oru Penkuttiye konnirikunu.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      നിൻ്റെ culture പ്രഭാതാടകയുടെ മാതിരിയാകും അതാ നിൻ്റെ മോഹം നടക്കാൻ പോണില്ല എത്ര essay എഴുതിയിട്ടും കാര്യമില്ല കണ്ടവൻ്റെ വിഴുപ്പിനെ മോൻ്റെ തലയിൽ വയ്ക്കുന്ന സംസ്കാരമല്ലേ നിൻ്റെ ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് പിന്നെ അടുത്തത്

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      താടകയുടെ duplicate കിടന്നു കുരച്ചിട്ട് ഒരു കാര്യവുമില്ല ഇത് love story യാണ് ദേവി പോയാൽ നന്ദനും പോകും മീര പോയാൽ കൂടെ ആരും പോവില്ല ഒരു വന് ഒരുത്തി എന്നാ ഇന്ത്യൻ ഭരണഘടനയിൽ ഇത് രാമരാജ്യമാണ് മനസ്സിലായോ

  • @amivlog2433
    @amivlog2433 หลายเดือนก่อน

    മീര മരിക്കണ്ടായിരുന്നുpls

  • @shijups9516
    @shijups9516 หลายเดือนก่อน

    ഇതു കാണൽ ഇതോടെ നിർത്തി
    Good Bye

  • @SurekhaM-j6v
    @SurekhaM-j6v หลายเดือนก่อน +5

    പൊട്ട serial. ഇപ്പോ കാണാനേ തോന്നുന്നില്ല. മീരയെ ഡയറക്ടർ കൊല്ലരുതായിരുന്നു. എപ്പോഴെങ്കിലും ഒരു നല്ല കാര്യം ഇതിൽ കേട്ടിട്ടുണ്ടോ