ഈ ഭൂമിയിൽ നാല് ആദ്യ രാത്രി ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ നന്ദന് ഭാഗ്യ ദോഷികളായ ഞങ്ങളുടെ അഭിനന്ദനം ഇനിയും ഇനിയും ആദ്യ രാത്രികൾ ആഘോഷിക്കാൻ ഭാഗ്യമുണ്ടാകട്ടെ ഇനിയെത്തെആദ്യ രാത്രി ചൻ ന്ത്രോത്ത് വെച്ചാ കട്ടെ ആ ശീർവദിക്കുന്നു
വീട്ടിലെ കുടുംബിനികളുടെ സ്വഭാവം പ്രഭാവതിയെ പോലെ അഹംകാരം തലയ്ക്കു പിടിച്ചതെങ്കിൽ അവസാനം ഇരിക്കുന്ന വീടുപോലും ഉണ്ടാവില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സിദ്ധാർത്ഥന്റെ വീട്ടിൽ നടക്കുന്നത് 😌
ഇനി ദേവിക അമ്മയാവാനൊരുങ്ങും അതോടുകൂടിയാകും പ്രഭാവതിക്ക് ദേവികയോടുള്ള ദേഷ്യം മാറുന്നത്. എന്തൊക്കെയാണേലും ഇതിനൊരു തീരുമാനം ആയി. രണ്ടാളും കണ്ടുമുട്ടി. ഇനി കൊലപാതകി ആരെന്നുകൂടി അറിയണം. വസുന്ധരയിൽ ഉള്ള വിശ്വാസം പോയി. Over ആക്ടിങ്
ഇതാ പിന്നെയും നമ്മളെ മണ്ഡോദര ങ്ങൾ ആക്കുന്നു അതിയ രാത്രി മണിയറ ഒരുക്കുനുപോലും ഇത് തന്നെയാലെ മുരളിയുടെ വീട്ടിലും ഛത്രോതും ഹോട്ടൽ മുറിയിലും ഇത് കൂടാതെ ഇനി എവിടെ ഓക്കേ frist നൈറ്റ് നടക്കോ ആവോ 😮😮😮😮😮
പ്രഭാവതി പേടിച്ചത് പോലെ തന്നെ നടന്നു....മാധവൻ്റെ കുടുംബം പണ്ട് മറ്റുള്ളവരോട് ചെയ്യ്ത തെറ്റിന് ശാപം കിട്ടിയ കുടുംബം ആണ്....aa കുടുംബത്തിലെ ഒരാള് ഇവരുടെ കുടുംബത്തിൽ വന്നപ്പോൾ അവർക്കും aa ഗതി ആയി ജപ്തി വരെ എത്തി...🫠
I thought police would come before they sleep, lol. Now, she will reveal her pregnancy before the killer is revealed. Please, the director, dont stretch until her delivery to go to Chandroth. All the murali drama is to end nandan missing case. Gireesh, go to Chandroth and support Sidhu .he is falling apart that way. prabhavathi can soften little bit
ഇത് എത്രാമത്തെ ആദ്യ രാത്രി ആണ്. സാധാരണ ആദ്യ രാത്രി ഒരു പ്രാവശ്യം അല്ലേ ഉള്ളൂ. എന്നാലും പാട്ട് അടിപൊളി സൂപ്പർ 😂. ഇത് കഴിയുമ്പോൾ ഇനി എന്തൊക്കെ സംഭവിക്കുമോ ആവോ. ഒരു വശത്ത് ആദ്യ രാത്രിയും മറ്റു ആകോഷങ്ങളും മറ്റൊരിടത്ത് ബലരാമനും sitharthum സാറും നല്ല യുദ്ധത്തിൽ. വറ ചട്ടിയിൽ നിന്ന് എരി തീയിലേക്ക് എന്ന പോലെ ഉണ്ട്
നിനക്ക് ഭ്രാന്താണെന്നു വീണ്ടും വീണ്ടും നാട്ടുകാരെ അറിയിയ്ക്കുന്നതെന്തിനാ? അപ്പോൾ ഏഷ്യാനെറ്റ് സീരിയലൊന്നും നീ കാണാറില്ലേ അതൊക്കെ നോക്കുമ്പോൾ ഇതിൽ എന്താ ഉള്ളത്? വെറുതെ ദേവികയെ കുറ്റം പറയണം അത്ര തന്നെ വ്യക്തിപരമായി പറഞ്ഞാൽ കളി മാറും കേട്ടോ കിളവി താത്തേ😠😡😡😡
ഊളമ്പാറയിൽ നിന്നും വരുവാണോ 🥱അതോ സ്വന്തം അനുഭവകഥയങ്ങ് പറയുവാണോ 🥱കമന്റ് box എന്തും പറയാമെന്നുള്ള ലൈസൻസ് ആണെങ്കിൽ അതങ്ങ് മാറ്റി വെച്ചേക്കണേ 😏 അവളുടെ ഓരോ തോന്നലുകൾ 😏എഴുന്നേറ്റ് പോയെ തള്ളേ.. നേരം വെളുത്തു 🥱വട്ട് ഓരോന്നിരുന്നു പുലമ്പുന്നു 😬🤬
ഒന്ന് പോയെ 😏കണ്ണിൽ കാണുന്നതെല്ലാം താങ്കൾക്ക് മഞ്ഞയായിട്ടു തോന്നുന്നെങ്കിൽ അത് മഞ്ഞപ്പിത്തതിന്റെ അസുഖം അല്ല..കണ്ട മഞ്ഞ, നീല വാർത്തകൾ കേൾക്കുന്നതിന്റെ അസുഖം ആണ് ☹️ പിന്നെ ഇതിനേക്കാൾ നല്ല സീരിയലുംഅടിപൊളി റൊമാൻസുസീനുകൾ ഒക്കെ അഭിനയിച്ചു കഴിഞ്ഞ് വന്ന കുട്ടിയാണ്... ഇതുവരെ അതിനെകുറിച്ചൊരു bad കമന്റ് വന്നിട്ടില്ല... പിന്നെ ഈ പൊട്ട സീരിയലും, അവിഞ്ഞ റൊമാൻസും 😏.. ഇതിൽ ഭേദം ആ കൊച്ച് സന്യസിക്കാൻ പോകുന്നതാ 😏 പിന്നെ ആരെയും കുറിച്ച് പറയുമ്പോൾ സൂക്ഷിച്ചു പറയുക... അതിനും ഉണ്ട് ഫാമിലി ഒക്കെ..സപ്പോർട്ട് ചെയ്യാൻ ആളുകളും 👍അല്ലാതെ താങ്കൾക്ക് എന്തും പറയണമെന്ന് വെച്ചാൽ സ്വന്തം വീട്ടിൽ പറയുക 😏👍
ആ പ്രഭാവതി ഉള്ള വീട്ടിൽ ആദ്യ രാത്രി ആഘോഷികുന്നതിനേക്കാൾ നല്ലത് ഇവിടെ ആഘോഷികുന്നതാണ്💛♥️👍🏻
സൂപ്പർ സീരിയൽ സീരിയൽ ആയാൽ സുഖമോദേവി പോലെയായിരിക്കണം, നന്ദി, നമസ്കാരം, മണ്ടത്തരങ്ങൾ മാത്രം.
.
4 തവണ ആദ്യരാത്രി കിട്ടുന്ന ഒരേ ഒരു സീരിയൽ
ഈ ഭൂമിയിൽ നാല് ആദ്യ രാത്രി ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ നന്ദന് ഭാഗ്യ ദോഷികളായ ഞങ്ങളുടെ അഭിനന്ദനം ഇനിയും ഇനിയും ആദ്യ രാത്രികൾ ആഘോഷിക്കാൻ ഭാഗ്യമുണ്ടാകട്ടെ ഇനിയെത്തെആദ്യ രാത്രി ചൻ ന്ത്രോത്ത് വെച്ചാ കട്ടെ ആ ശീർവദിക്കുന്നു
Chandrothu vachu prabhavathi meerayodoppam rathri Roomil undayirunno ennu chodichapol deviyude roomil ayirunnu ennu paranjath ormayille? Avidem pala vattam kazhinjatha ee adyarathri🤭
😂😂😂@@RahulRoy-vs3qm
@@Dhamodharanvk 🤣🤣🤣🤣🤣🤣
കൊള്ളാം super 👌 devi ഉം nandanum കണ്ടുമുട്ടിയല്ലോ 👏
വീട്ടിലെ കുടുംബിനികളുടെ സ്വഭാവം പ്രഭാവതിയെ പോലെ അഹംകാരം തലയ്ക്കു പിടിച്ചതെങ്കിൽ അവസാനം ഇരിക്കുന്ന വീടുപോലും ഉണ്ടാവില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സിദ്ധാർത്ഥന്റെ വീട്ടിൽ നടക്കുന്നത് 😌
എല്ലാം അനുഭവിച്ചു പാവം devi 😢😢
ആദ്യരാത്രി ഇതോടെ അവസാനിക്കുവോ ആവോ..., ഒടുക്കത്തെ ആദ്യ രാത്രി 😊
പ്രഭാവതിയുടെ അഹങ്കാരത്തിന് തക്ക ശിക്ഷ കിട്ടണം
ഇത്ര വേഗം പൂക്കളും മാലയും ഡ്രെസ്സും ഹോ എനിക്ക് വയ്യ ഈ എസ്ത്തപ്പൻ ചേട്ടന്റെ ഒരു കാര്യം 😄😄😄
പാവം മീരയെ കൊന്നിട്ടുള്ള ആദ്യരാത്രി എന്നാണ് ഇവർ ഉദ്ദേശിച്ചത്
ഫോൺ വിളിക്കാതിരുന്നത് നന്നായി നല്ല ബുദ്ധി തോന്നി നന്ദന്
Excellent More than a movie
എന്തായാലും മുരളി police നോട് എല്ലാം പറയണം അല്ലെങ്കിൽ കാര്യം കൈ വിട്ട് പോകും
ഒളിച്ചു കഴിയു൬വ൪ക്ക് ഈ (ഡസ്സ് എല്ലാം എവിടെ ൬ാ പെട്ടെന്നു. 😅😅😅
Devi safe ആണ് ടീച്ചറെ അവൾ എസ്താപ്പാന്റ് വീട്ടിൽ ഉണ്ട് പ്രകാശ് മൊത്തം നുണ പറയുവാ
ഇനി ദേവിക അമ്മയാവാനൊരുങ്ങും അതോടുകൂടിയാകും പ്രഭാവതിക്ക് ദേവികയോടുള്ള ദേഷ്യം മാറുന്നത്. എന്തൊക്കെയാണേലും ഇതിനൊരു തീരുമാനം ആയി. രണ്ടാളും കണ്ടുമുട്ടി. ഇനി കൊലപാതകി ആരെന്നുകൂടി അറിയണം. വസുന്ധരയിൽ ഉള്ള വിശ്വാസം പോയി. Over ആക്ടിങ്
ഇതാ പിന്നെയും നമ്മളെ മണ്ഡോദര ങ്ങൾ ആക്കുന്നു അതിയ രാത്രി മണിയറ ഒരുക്കുനുപോലും ഇത് തന്നെയാലെ മുരളിയുടെ വീട്ടിലും ഛത്രോതും ഹോട്ടൽ മുറിയിലും ഇത് കൂടാതെ ഇനി എവിടെ ഓക്കേ frist നൈറ്റ് നടക്കോ ആവോ 😮😮😮😮😮
Kaanunna nammal prekshakar mandar aanennaa ivarude vichaaram, pazhayathokke nammal angu marannu ennuu😂. Ethraamathe first night aano aavo 😅😅
@@jaaann-w5z 😁😁😁😁😁😁
പ്രഭാവതി പേടിച്ചത് പോലെ തന്നെ നടന്നു....മാധവൻ്റെ കുടുംബം പണ്ട് മറ്റുള്ളവരോട് ചെയ്യ്ത തെറ്റിന് ശാപം കിട്ടിയ കുടുംബം ആണ്....aa
കുടുംബത്തിലെ ഒരാള് ഇവരുടെ കുടുംബത്തിൽ വന്നപ്പോൾ അവർക്കും aa ഗതി ആയി ജപ്തി വരെ എത്തി...🫠
ഈ പോങ്ങന് വല്ലവരുടെയും വീട്ടിലേ ഭാര്യയുമായി അദ്യരാത്രി ആഘോഷിക്കാൻ യോഗമുളളൂ. സ്വന്തം വീട്ടിൽ അതിന് യോഗമില്ല...😅
Happy another first night Nandan and Devika and wishing you both many many more first nights.
ആ പിന്നെ 😂😂😂😂ചെല്ലുന്നിടത്തു ആദ്യം അല്ലെ, അതുകൊണ്ട് അവിടത്തെ ആദ്യരാത്രി
😂😂
പ്രെഭാവതിയുടെ കണ്ണുതട്ടാത്ത ആദ്യ അസുലഭ മുഹൂർത്തം
I thought police would come before they sleep, lol.
Now, she will reveal her pregnancy before the killer is revealed. Please, the director, dont stretch until her delivery to go to Chandroth. All the murali drama is to end nandan missing case. Gireesh, go to Chandroth and support Sidhu .he is falling apart that way. prabhavathi can soften little bit
ഹാവു first night കഴിഞ്ഞു 😂😂..അപ്പോഴേക്ക് നന്ദന്റെ വീട് ജപ്തി
Ivark fishtnight mathramanooo ullad😂😂kashtam😂😂
ഒത്ത ബ്ലൗസ് ഒക്കെ കിട്ടിയത് എങ്ങനെയാ ദേവിക്ക്😂😊
I thought the same. There is no question in the story, that's all 😆😆😆
😂
Nandan konddu vannatha😂😂😂
എസ്ത്തപ്പൻ വാങ്ങിച് കൊടുത്തു 😂
കഥയിൽ ചോദ്യം ചോദിക്കാൻ പാടില്ല
ഈ ആദ്യരാത്രി എന്ന് വെച്ചാൽ നാലഞ്ചു രാത്രിയെന്നല്ല സ്ക്രിപ്റ്റ് റൈറ്ററെ 😂😂😂 മണ്ടത്തരങ്ങളും പൊട്ടകഥയും ആയി സുഖമോദേവി വീണ്ടും മുൻപോട്ട് 😂😂😂
ഇത് എത്രാമത്തെ ആദ്യ രാത്രി ആണ്. സാധാരണ ആദ്യ രാത്രി ഒരു പ്രാവശ്യം അല്ലേ ഉള്ളൂ. എന്നാലും പാട്ട് അടിപൊളി സൂപ്പർ 😂.
ഇത് കഴിയുമ്പോൾ ഇനി എന്തൊക്കെ
സംഭവിക്കുമോ ആവോ.
ഒരു വശത്ത് ആദ്യ രാത്രിയും മറ്റു ആകോഷങ്ങളും മറ്റൊരിടത്ത് ബലരാമനും sitharthum സാറും നല്ല
യുദ്ധത്തിൽ. വറ ചട്ടിയിൽ നിന്ന്
എരി തീയിലേക്ക് എന്ന പോലെ ഉണ്ട്
അങ്ങനെ ഫെസ്റ്റ് നൈറ് കഴിഞ്ഞു 😂😂
😄😄😄
ഈ പ്രകാശ് എത്ര കിട്ടിയാൽ പഠിക്കില്ല.
Super❤❤❤❤❤❤❤
എന്ത് ആദ്യരാത്രി നന്തു എത്തി ഇനി ആഘോഷിചോ?
This is 4th 1st night.
Ethu atramatha aadyaratriya nandanum devikakkum 😂😅
Oru kunjum okkathu vechu prabha ida aduthu pokanam director
പ്രഭാവതിയുടെ വീടും സ്വത്തുക്കളും നഷ്ടപ്പെടുന്നതോടെ അഹങ്കാരം ശമിയ്ക്കും
❤❤
Ellaam onn maari mariyanam ithenthanith
Maniyara kandu madithu
🙋
40 വർഷത്തിനു മുമ്പ് നടന്ന കാര്യമാണോ ഇപ്പൊൾ ഇട്ടേക്കുന്നത്
kanninathan kamanotam 😂
Ith ippo ethraamaththe first night aannn😂
ഞാൻ ടൈം പാസിന്‌വേണ്ടി കാണുന്നതാണ്. അതുകൊണ്ട് തന്നെ ഒരഭിപ്രായവും പറയാനുമില്ല. തനി ഭോറൻ പരിപാടിയാണിതെന്ന് ആർക്കാ അറിയാത്തത്
ആദ്യരാത്രി പുരുഷൻ തന്നെ അല്ലാതെ ആണും പെണ്ണും ketta ഒരു വിഭാഗമുണ്ടല്ലോ അതെ പോലെ ആകരുത്
Munpe Murali yude veettil randalum orumichu ninnille.rneram veluthathariyayhe. Ravile olichupoyille
Oru night prabhavathi nenju vedana vannu abhinayichu kolayii
😅😅😅😅😅
Ithile Nadi aaya Devikaka real lifil married allanu thonunu. Mattavan angineyulla status undenum. Ivalku abhinayam ariyilla; ennalum bedroom scene ival nannayi chyumenu thonnunu. Aa Nadante real kudumbham thakarkkarutu. Avante bharyaude manassu novuna vidham Devika valare close aakunundu; compination scenesil. Ee Channellile Uppum Mulakum "Apavadakatha" innu newspaperil kandu. Athu pole Serial kazhinjal ee Nadi karanam aa Nadante kudumbham thakararutu. Abhinayikanonnum avalkariyilla. Bt, Premarangangalil aval atheeva midukki. Ethrayum pettennu Avane arrest chaitu ee serial stop chyuka.
നിനക്ക് ഭ്രാന്താണെന്നു വീണ്ടും വീണ്ടും നാട്ടുകാരെ അറിയിയ്ക്കുന്നതെന്തിനാ? അപ്പോൾ ഏഷ്യാനെറ്റ് സീരിയലൊന്നും നീ കാണാറില്ലേ അതൊക്കെ നോക്കുമ്പോൾ ഇതിൽ എന്താ ഉള്ളത്? വെറുതെ ദേവികയെ കുറ്റം പറയണം അത്ര തന്നെ വ്യക്തിപരമായി പറഞ്ഞാൽ കളി മാറും കേട്ടോ കിളവി താത്തേ😠😡😡😡
നിനക്കു ഭ്രാന്താണെന്ന് വീണ്ടും വീണ്ടും തെളിയിയ്ക്കുന്നതെന്തിനാടീ കിളവി താത്തേ
കിളവി താത്ത മറ്റു ചാനൽ സീരിയലൊന്നും കാണാറില്ലേ?അതൊക്കെ നോക്കുമ്പോൾ ഇതിൽ വല്ലതുമുണ്ടോ? പിന്നെ വ്യക്തിപരമായി ആക്ഷേപിച്ചാൽ കളി മാറും കേട്ടോ ടീ മുതുക്കി
ഊളമ്പാറയിൽ നിന്നും വരുവാണോ 🥱അതോ സ്വന്തം അനുഭവകഥയങ്ങ് പറയുവാണോ 🥱കമന്റ് box എന്തും പറയാമെന്നുള്ള ലൈസൻസ് ആണെങ്കിൽ അതങ്ങ് മാറ്റി വെച്ചേക്കണേ 😏 അവളുടെ ഓരോ തോന്നലുകൾ 😏എഴുന്നേറ്റ് പോയെ തള്ളേ.. നേരം വെളുത്തു 🥱വട്ട് ഓരോന്നിരുന്നു പുലമ്പുന്നു 😬🤬
ഒന്ന് പോയെ 😏കണ്ണിൽ കാണുന്നതെല്ലാം താങ്കൾക്ക് മഞ്ഞയായിട്ടു തോന്നുന്നെങ്കിൽ അത് മഞ്ഞപ്പിത്തതിന്റെ അസുഖം അല്ല..കണ്ട മഞ്ഞ, നീല വാർത്തകൾ കേൾക്കുന്നതിന്റെ അസുഖം ആണ് ☹️ പിന്നെ ഇതിനേക്കാൾ നല്ല സീരിയലുംഅടിപൊളി റൊമാൻസുസീനുകൾ ഒക്കെ അഭിനയിച്ചു കഴിഞ്ഞ് വന്ന കുട്ടിയാണ്... ഇതുവരെ അതിനെകുറിച്ചൊരു bad കമന്റ് വന്നിട്ടില്ല... പിന്നെ ഈ പൊട്ട സീരിയലും, അവിഞ്ഞ റൊമാൻസും 😏.. ഇതിൽ ഭേദം ആ കൊച്ച് സന്യസിക്കാൻ പോകുന്നതാ 😏 പിന്നെ ആരെയും കുറിച്ച് പറയുമ്പോൾ സൂക്ഷിച്ചു പറയുക... അതിനും ഉണ്ട് ഫാമിലി ഒക്കെ..സപ്പോർട്ട് ചെയ്യാൻ ആളുകളും 👍അല്ലാതെ താങ്കൾക്ക് എന്തും പറയണമെന്ന് വെച്ചാൽ സ്വന്തം വീട്ടിൽ പറയുക 😏👍
ഒളിവിൽ കഴിയുന്ന രണ്ടുപേർക്കും മണിയറ ഒരുക്കി ഇത്ര കൊഴുപ്പ് കുട്ടണ്ടായിരുന്നു... എച്ച് കെട്ടിയാൽ...
😂
❤