നിങ്ങൾക്ക് 24 മണിക്കൂറും ചൂടുവെള്ളം ലഭിക്കും. അതെങ്ങനെ സാധ്യമാകും?

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 3

  • @shinoj999
    @shinoj999 23 ชั่วโมงที่ผ่านมา

    200 ലിറ്റർ എത്ര ആകുന്നുണ്ട് പ്രൈസ്

  • @anazta3107
    @anazta3107 3 วันที่ผ่านมา

    മഴക്കാലത്തു ഒന്ന് രണ്ടു മണിക്കൂർ വെയിൽ ഉദിക്കുകയാണെങ്കിൽ ചൂട് കിട്ടും, പക്ഷെ മൂടിക്കെട്ടിയ അന്തരീക്ഷം ആണെങ്കിൽ ചൂടുവെള്ളം കിട്ടാൻ സാധ്യത വളരെ കുറവാണ്.... നിർബഖ്യാവശാൽ നമ്മുക്ക് നല്ല ചൂടുവെള്ളം വേണ്ടത് ആ സമയത്താണ്.... കുട്ടികൾക്ക് മഴക്കാലത്തു രാവിലെ കുളിക്കുമ്പോളൊക്കെ

    • @shinoj999
      @shinoj999 23 ชั่วโมงที่ผ่านมา

      അതിനു ഒരു ഇൻസ്റ്റന്റ് ഹീറ്റർ കൂടെ വെച്ച് ഇതിൽ നിന്ന് കണക്ട് ചെയ്താൽ മതി... ഇതിൽ നിന്ന് വരുന്ന കുറഞ്ഞചൂടുള്ള വെള്ളം പെട്ടന്ന് തിളച്ചു കിട്ടും... എന്റെ വീട്ടിൽ ഇൻസ്റ്റന്റ് ആണ് 5 ലിറ്റർ സാദാരണവെള്ളം 4മിനിറ്റ് കൊണ്ട് തിളച്ചു കട്ട്‌ ഓഫ്‌ ആകും..