Neela ravil innu ninte tharaharamilaki

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Created with Sing! Karaoke on Smule - www.smule.com

ความคิดเห็น • 525

  • @saleemmk9575
    @saleemmk9575 5 ปีที่แล้ว +108

    ഇതിലും ഭംഗിയായി ഈ ഗാനം പാടാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

    • @nayanzzz6119
      @nayanzzz6119 4 ปีที่แล้ว +7

      അപ്പോ ശെരിക്കും പാടിയ ദാസേട്ടനോ??
      എന്തോന്നെടേയ്

    • @harikk5258
      @harikk5258 3 ปีที่แล้ว

      @@nayanzzz6119 🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍

    • @jayanandanpurushothaman8974
      @jayanandanpurushothaman8974 3 ปีที่แล้ว

      നന്നായി രണ്ട് പേരും പാടി. നന്ദി

    • @Arjun-ej7fj
      @Arjun-ej7fj 2 ปีที่แล้ว +3

      ശെരി ആണ്.. ഒറിജിനലികാളും എനിക്ക് ഇതാണ് ഇഷ്ടം

    • @lathikanagarajan7896
      @lathikanagarajan7896 2 วันที่ผ่านมา

      Seriyanu...palarum orginal ne kalum nannayi padunnu

  • @balakrishnanp6884
    @balakrishnanp6884 3 ปีที่แล้ว +20

    നിങ്ങളൊക്കെ ഇത്രയും കാലം എവിടെയായിരുന്നു സൂപ്പർ........

  • @syrabanu9960
    @syrabanu9960 4 ปีที่แล้ว +20

    Das sir ന്റെ sound മായി നല്ല സാമ്യമുണ്ട്. നിങ്ങളെപോലുള്ളവർക്ക് അവസരങ്ങൾ കിട്ടിയില്ലല്ലോ എന്ന സങ്കടമുണ്ട്

  • @sumisali559
    @sumisali559 3 ปีที่แล้ว +29

    അതിമനോഹരം.., ഒറിജനലിന്റെ അതേ ഭാവത്തോടുകൂടി പാടി 👏👏👏

  • @Thethirdeye020
    @Thethirdeye020 3 ปีที่แล้ว +15

    Hearing from delhi military Camp. This song make me too happy

    • @zerox-tv4nq
      @zerox-tv4nq 2 ปีที่แล้ว +1

      Same

    • @rahulk1667
      @rahulk1667 ปีที่แล้ว +1

      Bharat matha ki jai🚩

  • @krishnannambeesan3330
    @krishnannambeesan3330 ปีที่แล้ว +5

    ആധുനിക കാലത്തിന്റെ കാളിദാസൻ🙏🙏🙏രചനയുടെ കാവ്യഭംഗി അത്രക്കും പറയാതെ വയ്യ. പാട്ടുകാരും മിടുക്കരാണ്.

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว +5

    രണ്ടും പേരും തകർത്തു. ഒന്നും പറയാനില്ല ......👌👌👌👌👌🙏🙏🙏🙏🙏🙏

  • @jiljojoseph6704
    @jiljojoseph6704 4 ปีที่แล้ว +50

    രണ്ടുപേരും കലക്കി, അടിപൊളി, വിശ്വസിക്കാൻ സാധിക്കുന്നില്ല.

  • @kradhakrishnapillai4231
    @kradhakrishnapillai4231 4 ปีที่แล้ว +7

    ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പാട്ടാ ഇതു്. രണ്ടു പേരും നന്നായി പാടി.ഇതിൽ കൂടുതൽ ഈ പാട്ടു് നന്നാക്കാൻ പറ്റില്ല അത്ര മനോഹരം ഹൃദയഹാരി അഭിനന്ദങ്ങൾ👍👍👍👍👍👍👍👍👍👍

  • @arunp6564
    @arunp6564 3 ปีที่แล้ว +9

    ഇം.ഉം ആ..ആ..ആ...
    നീലരാവിലിന്നു നിന്റെ താരഹാരമിളകി (2)
    സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
    പാർവതീ പരിണയ യാമമായി
    ആതിരേ ദേവാംഗനേ
    കുളിരഴകിൽ ഗോരോചനമെഴുതാനണയൂ (നീല...)
    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ആ..ആ...
    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ..
    പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ
    അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും
    നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീല...)
    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ ആ..ആ.ആ.
    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ
    അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ
    അലിയും പരിമൃദുവാം പദഗതിയിൽ
    അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ
    കസവണികൾ വിടരുകയായ് (നീലരാവിലിന്നു...)

  • @sunilkumar.m.p2620
    @sunilkumar.m.p2620 ปีที่แล้ว +8

    രണ്ടു പേരും super. സ്വരസ്ഥാനങ്ങൾ കറക്റ്റായിട്ട് പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ 🙏🙏🌹🌹

  • @purushottamasharmak9934
    @purushottamasharmak9934 5 ปีที่แล้ว +31

    ന നന്നായിട്ടുണ്ട് ചേട്ടാ പൊളിച്ചു രണ്ടുപേരും വിണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു

  • @jinuks9932
    @jinuks9932 3 ปีที่แล้ว +2

    സൂപ്പർ സൗണ്ട് രണ്ടു പേരുടെയും ഞാൻ 2020 ഡിസംബർ 31 നാം തിയതി ടൈം 7.15 പിഎം യുട്യൂബിൽ നോക്കി യപ്പോൾ ആണു കണ്ടത് സൂപ്പർ അഡ്വാൻസ് ഹാപ്പി ന്യൂ യർ

  • @lincypsinu1921
    @lincypsinu1921 3 ปีที่แล้ว +18

    നന്നായി പാടിയിട്ടുണ്ട് രണ്ടു പേരും

  • @prameelap4882
    @prameelap4882 4 ปีที่แล้ว +9

    എനിക്ക് പാട്ടുകൾ വളരെ ഇഷ്ടമാണ് രണ്ടു പേരും നന്നായി പാടി സൂപ്പർ പാട്ടാണ്

  • @ranjanvd7147
    @ranjanvd7147 3 ปีที่แล้ว +21

    Excellent. Both the singers have sung with perfection.

  • @DinewithAnn
    @DinewithAnn 3 ปีที่แล้ว +1

    2 perum super aayittu padi. Aaranu kemam ennu parayan pattilla. Adipoli. Enikkishtayi

  • @arunsk5663
    @arunsk5663 3 ปีที่แล้ว +4

    ഒരു രക്ഷയും ഇല്ല👌👌👌👌

  • @rajkanthcj783
    @rajkanthcj783 3 ปีที่แล้ว +9

    இருவரும் இணைந்து இனிமையாக.. அழகாக.. பாடினீர்கள்.. ஏகாந்த இன்பம் தரும் வகையில்... வாழ்த்துக்கள் இருவருக்கும்.. very nice 👌❤️ singing.. sweet voice.. congratulation..

  • @IamshivaKumar-gm3ek
    @IamshivaKumar-gm3ek ปีที่แล้ว +2

    Both of you sung beautifully especially male voice. Better luck for both of you.

  • @dileepvkb1083
    @dileepvkb1083 3 ปีที่แล้ว +12

    രണ്ടുപേരും സൂപ്പറായി പാടി ❤💜💚

  • @sajithkumar3703
    @sajithkumar3703 10 หลายเดือนก่อน +2

    Teacher is singing up to the soul....Male voice is good.....

  • @sooriankunissery-ul3om
    @sooriankunissery-ul3om ปีที่แล้ว +1

    Manoharamayi paadi randuperum ❤️❤️❤️

  • @healthwealth2155
    @healthwealth2155 2 ปีที่แล้ว +3

    Macho voice better than any leading singer in Kerala

  • @josefrancis2499
    @josefrancis2499 3 หลายเดือนก่อน +1

    Excellent performance. Although Very difficult song, both of you handled nicely. Congratulations

  • @shamsudeent7772
    @shamsudeent7772 3 หลายเดือนก่อน

    ആലാപന സൗന്ദര്യവും..
    വരികളുടെ അർത്ഥവും അനർവചിനിയമായ അനുഭൂതി നൽകുന്നു

  • @rajeshpankan1467
    @rajeshpankan1467 ปีที่แล้ว +3

    Perfection in its finest mode 🙏🙏🙏

  • @seshuiyer1
    @seshuiyer1 4 ปีที่แล้ว +19

    Its a pity that such amazing talents are not identified and encouraged to sing in other popular media. May happen. Sure.

    • @healthwealth2155
      @healthwealth2155 2 ปีที่แล้ว

      Due to the domination of Kollywood. We can Find lot of potential singers in Kerala.

  • @Renjith-8026
    @Renjith-8026 3 ปีที่แล้ว +30

    ദാസേട്ടന്റെ ശബ്ദം പോലെ ഉണ്ട്.. 👌

    • @clt5872
      @clt5872 2 ปีที่แล้ว +1

      😂😂😂നിന്റെ ചെവി ഒന്ന് കാണിക്കണം..😂😂

    • @Renjith-8026
      @Renjith-8026 2 ปีที่แล้ว

      @@clt5872 എടാ മരത്തലയ എങ്കിൽ നീ ഈ പാട്ട് കേൾക്കണ്ട പോരെ...

    • @binupaul8640
      @binupaul8640 2 ปีที่แล้ว

      yes

    • @Arjun-ej7fj
      @Arjun-ej7fj 2 ปีที่แล้ว +1

      ഈ ഗാനത്തിൽ ദാസേട്ടന്റെ ശബ്ദത്തേക്കാൾ മുൻപിൽ ❤️

  • @pradeepputhankalam
    @pradeepputhankalam 4 ปีที่แล้ว +3

    Superb👌👌ഹെഡ്സെറ്റും വെച്ച് കേട്ടോണ്ടിരിക്കാൻ എന്തെന്നില്ലാത്ത സുഖം..ഒരുപാട് നന്ദി🙏🙏

  • @antonyjoy6852
    @antonyjoy6852 2 ปีที่แล้ว +4

    What a beautiful duet performance. Both have outstanding and blessed voice ❤️❤️👌👌👍🙏

  • @wondersofworld2511
    @wondersofworld2511 ปีที่แล้ว +1

    സൗമ്യ പാടിയതിൽ ഏറ്റവും നന്നായി എന്ന് തോന്നിയ പാട്ട്.. ബ്രോയും ശരിക്കും പൊളിച്ചു 💖

  • @b.m.prasad7488
    @b.m.prasad7488 3 ปีที่แล้ว +7

    Beautiful 🌹🌹💞❣️👏👏🙏

  • @puttaswamymysuru
    @puttaswamymysuru 4 ปีที่แล้ว +3

    Excellent combination, Hai junior Yesudas good voice, sing Kannada songs

  • @akmanilkumarm4595
    @akmanilkumarm4595 3 ปีที่แล้ว +1

    എവിടെയോ ദാസേട്ടൻ ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ ? ചേട്ടാ ചേച്ചിയും തകർത്തു. ഒന്നും പറയാനില്ല

  • @vijumulangattilkochaniyan8120
    @vijumulangattilkochaniyan8120 3 ปีที่แล้ว +2

    My favourite song.male singer is excellent

  • @vvasanth6862
    @vvasanth6862 4 ปีที่แล้ว +13

    what an amazing rendition, congrats to you both

  • @srinivasanraghunathan8656
    @srinivasanraghunathan8656 2 ปีที่แล้ว +1

    Excellent rendition. Even the original song makers - Yesudas, Minimini, Kaithapram Damodaran (Lyricist), Johnson, Johnson Master (Music Composers) will appreciate this version. Love from Tamil Nadu.

  • @nayarmurali2070
    @nayarmurali2070 5 ปีที่แล้ว +8

    നമസ്തേ
    സഹോദരനും
    സഹോദരിക്കും
    അഭിനന്ദനങ്ങൾ
    മുരളി

  • @sreelekhaharindran286
    @sreelekhaharindran286 4 ปีที่แล้ว +9

    Superb effort....beautifully sung..i think those who disliked dont deserve to hear such gems

  • @madhuji9927
    @madhuji9927 2 ปีที่แล้ว +2

    Amazing voice. Brilliant rendition. There are many like him and the lady who don't get opportunities, when less talented get to go ahead. Best wishes to both of you.

  • @rajachari8156
    @rajachari8156 3 ปีที่แล้ว +6

    Soulful melodies song, really honey covered voice
    May God bless u both .

  • @ajayansadanandan2338
    @ajayansadanandan2338 4 ปีที่แล้ว +2

    Super..nannai paadi randuperum...johnsonmashinte super melody...

  • @lavanya398
    @lavanya398 5 ปีที่แล้ว +16

    Wow!!! Your voice is just out of the world sir 😍😍👏👏❤👌

  • @nkmurthy1
    @nkmurthy1 3 หลายเดือนก่อน

    Very good singing by Rajesh Ganeshan & Soumya..Congrats & keep it up.

  • @sandeepmtsandeep3703
    @sandeepmtsandeep3703 4 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ...രണ്ടാളും കലക്കിട്ടോ

  • @lathikanagarajan7896
    @lathikanagarajan7896 25 วันที่ผ่านมา

    Ha ethra manoharam.....ee keralathil ithrem nalla nalla pattukar undo..... utube ullathu kondu ariyan pattunnu...
    .randuperum ethra bhangiyayittanu padunnathu.....God bless❤❤❤❤❤

  • @hemanthvr5116
    @hemanthvr5116 3 ปีที่แล้ว +1

    മനോഹരം എന്നു പറഞ്ഞാൽ പോരാ അതി മനോഹരം... 👍👍👍👍👍🙏🙏

  • @bijunair1560
    @bijunair1560 7 ปีที่แล้ว +19

    Fantastic male voice.

  • @dansblogs9724
    @dansblogs9724 3 ปีที่แล้ว +9

    Beautiful, strain-free singing both of you🥰

  • @gerardgeorge6883
    @gerardgeorge6883 5 ปีที่แล้ว +7

    Splendid! Both sang beautifully. Female's modulations were very good. congratulation!

  • @abhilasha7859
    @abhilasha7859 4 ปีที่แล้ว +4

    സൂപ്പർ.... നന്നായി രണ്ടുപേരും പാടി...

  • @prabhakarank6177
    @prabhakarank6177 4 ปีที่แล้ว +4

    Wow! Simply Marvelous! No other words.

  • @rojermathew8546
    @rojermathew8546 4 ปีที่แล้ว +5

    I really enjoyed the song nice voice chetta both sang well

  • @radhamadhavan162
    @radhamadhavan162 4 ปีที่แล้ว +6

    Super voice of both singers. Congrats

  • @kramachandrannair2186
    @kramachandrannair2186 ปีที่แล้ว +1

    Best smule rendition I have so far heard. So very impressive❤

  • @nairwinod
    @nairwinod 4 ปีที่แล้ว +6

    Just loved it...simply superb, great voice 💯

  • @natt1948
    @natt1948 5 ปีที่แล้ว +10

    Superb!! duet, excellently rendered bless you both.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +1

    നന്നായി പാടി രണ്ടുപേരും ഒറിജിനാലിന്റെ അതേ ഫീലോടെ തന്നെ സുപ്പർ 👌👍😄

  • @PraveenJaggus
    @PraveenJaggus 2 หลายเดือนก่อน +1

    സുഹൃത്തുക്കളെ ആദ്യം ക്ഷമ... 🙏... ഞാൻ ഇന്നാണ് കണ്ടത്. രണ്ട് പേരുടെയും ശബ്ദം അപാരം. 👏👏👏👏👏👏👏👏...

  • @saatyrevive3468
    @saatyrevive3468 4 ปีที่แล้ว +2

    വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ

  • @sasipc1909
    @sasipc1909 2 ปีที่แล้ว +1

    ORIGINAL PATTU NANICHUPOKUM...GOD BLESS YOU.BOTH...

  • @seshuiyer1
    @seshuiyer1 4 ปีที่แล้ว +7

    I'm getting so jealous when I see many of the guys write in malayalam. i am a keralite. i can read and speak malayalam very well, but not good in writing. While writing letters to my mother, I have to write in malayalam, in Palakkad tamil . Mother is from Palakkad and father from Trichur . Raj, ningal nannayi padi, nalla shabdam. You guys will sing for movies in the near future. Due to the Corona pandemic, I am listening to you folks lots of times in a day. I really enjoy it. We might open up in a weeks time. many states in US has resumed, but with extreme caution. My younger sister, based in guruvayoor, is a great fan of you folks. Lots of love .

    • @Arjun-im6pz
      @Arjun-im6pz 3 ปีที่แล้ว

      Thank you so much! I'm his nephew.❤️ Lots of love to you and your family!

  • @SREEJITHESHCPT
    @SREEJITHESHCPT 5 ปีที่แล้ว +8

    what a great job both of you....at the same time kaithapram sir what a imagination

  • @baluKollur
    @baluKollur 3 หลายเดือนก่อน

    അതിമനോഹരം 👌👌👌നന്നായി പാടി രണ്ടു പേരും

  • @Siva-bh1nf
    @Siva-bh1nf 7 ปีที่แล้ว +14

    awesome, awesome... excellent Collab you both..

  • @gouriarchanarp7617
    @gouriarchanarp7617 ปีที่แล้ว +2

    അതിമനോഹരം ❤

  • @eswarannampoothiriv.s9927
    @eswarannampoothiriv.s9927 4 ปีที่แล้ว +1

    Ohhh...fantastic what an originality..so..nice very well best to both of you

  • @madhukumarmattammal5748
    @madhukumarmattammal5748 2 ปีที่แล้ว

    ഗണേഷ്... സൗമ്യ.... അസാധ്യമായി പാടി... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... അത്രയ്ക്ക് മനോഹരമായി പാടി.... ❤❤❤❤❤

  • @Manoj-ke2bc
    @Manoj-ke2bc 3 ปีที่แล้ว +1

    cannot believe we missed on a talent ...salute you sir god bless you and the lady you too have amazing talent ...both original voices good you are not copy

  • @HariKumar-wm8lb
    @HariKumar-wm8lb 4 ปีที่แล้ว +4

    Both of u guys sang very well ..very nice ..

  • @NannaBharatha28
    @NannaBharatha28 3 ปีที่แล้ว +3

    Wow..........amazing......god bless u both...

  • @Suhail_Ismail
    @Suhail_Ismail 4 ปีที่แล้ว +8

    Woow excellent singing dears

  • @ArunKumar-gq8vi
    @ArunKumar-gq8vi 5 ปีที่แล้ว +26

    What is this man..?
    What magical voice he has..
    Super

    • @prabhavathyt1589
      @prabhavathyt1589 2 ปีที่แล้ว +2

      Better than original

    • @MuralidharanCTR
      @MuralidharanCTR ปีที่แล้ว

      @@prabhavathyt1589 please don't compare with original, of course they sang very good

  • @radhanan.t.s.radhanan.t.s.5778
    @radhanan.t.s.radhanan.t.s.5778 2 ปีที่แล้ว

    ആഹാ പൊളിച്ചു,,, രണ്ടു പേരും ചേർന്ന് മനോഹരമാക്കി ഈ ഗാനം,,, ആസ്വദിച്ചു കേട്ടു

  • @amirthasharon9834
    @amirthasharon9834 3 ปีที่แล้ว +4

    Love this song

  • @minukumarpillai9816
    @minukumarpillai9816 2 ปีที่แล้ว +2

    Both of you have very good voice♥️♥️

  • @kashinathsheethalkaliyath4
    @kashinathsheethalkaliyath4 4 ปีที่แล้ว +4

    Excellent combination...love it

  • @seethaam6208
    @seethaam6208 3 ปีที่แล้ว +6

    Male voice oru rakshem illa ✌️✌️✌️

  • @nidheeshpn6192
    @nidheeshpn6192 4 ปีที่แล้ว +1

    Randalum nannayi padi, chettan vere level......vallathoru feel, super voice

  • @stillimproving7883
    @stillimproving7883 4 ปีที่แล้ว +4

    What a magical male voice..

  • @manojwarrier
    @manojwarrier 4 ปีที่แล้ว +4

    Well done you both did justice to the song congrats !!!!

  • @vivekbabu5621
    @vivekbabu5621 5 ปีที่แล้ว +5

    സൂപ്പർ വോയിസ്‌ ചേച്ചി ചേട്ടൻ പൊളിച്ചു

  • @varghesemathai8277
    @varghesemathai8277 7 หลายเดือนก่อน

    Wonderful Amazing Outstanding ❤❤

  • @premanshobapreman2234
    @premanshobapreman2234 19 วันที่ผ่านมา

    രണ്ടുപേരും അതിമനോഹരമായി പാടി

  • @rajeshpankan1467
    @rajeshpankan1467 3 ปีที่แล้ว +5

    Perfection in its finest mode 🌺🌺🌺

  • @narann2267
    @narann2267 ปีที่แล้ว +1

    Very beautifully sung by both. Really enjoyed 🥰🥰👏👏

  • @rosewall8153
    @rosewall8153 2 ปีที่แล้ว

    എത്ര തവണ കേട്ടു എന്നറിയില്ല.. രണ്ട് പേരുടെയും അസാധ്യ ആലാപനം🙏🙏

  • @akhilprasad114
    @akhilprasad114 3 ปีที่แล้ว +3

    പൊളി ♥️

  • @sasikanthsasidharan6272
    @sasikanthsasidharan6272 4 ปีที่แล้ว +1

    beyond words - guys u r simply outstanding...

  • @sajjadsaju4464
    @sajjadsaju4464 6 ปีที่แล้ว +18

    chettan polichu... spr voice

  • @varshasdiary
    @varshasdiary 2 ปีที่แล้ว

    ഞാൻ ഇരുപതിലധികം പ്രാവശ്യം ഈ വീഡിയോ കാണുകയും പാടിയത് ആസ്വദിക്കുകയും ചെയ്തു.. 👌👌👌👌👌👌👌

  • @Babu-xp1jq
    @Babu-xp1jq ปีที่แล้ว +3

    സൂപ്പർ രണ്ടുപേരും മനോഹരമായി പാടിയിട്ടുണ്ട്❤️❤️

  • @nishadsharafudheen5802
    @nishadsharafudheen5802 6 ปีที่แล้ว +6

    randalum kalakki chetta ningal marana mass aanu

  • @vineethnair3966
    @vineethnair3966 3 ปีที่แล้ว +2

    Simply superb 👍

  • @sanjaytrendzz8540
    @sanjaytrendzz8540 2 ปีที่แล้ว

    അതിമനോഹരം അടിപൊളി രണ്ടു പേരും പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻✨️✨️✨️✨️💖💖💖

  • @deepuraju5272
    @deepuraju5272 4 ปีที่แล้ว +15

    ആദ്യം കേട്ടത് ഹരീഷ് ശിവരാമകൃഷ്ണൻ വേർഷൻ ഇപ്പൊ ഇത് രണ്ടും ഒന്നിനൊന്നു മെച്ചം

    • @vysakhsiv
      @vysakhsiv 3 ปีที่แล้ว +1

      Same here😀👍🏾

  • @anuragk508
    @anuragk508 5 ปีที่แล้ว +4

    Marvellous...best wishes...

  • @RR-nf6qi
    @RR-nf6qi 3 ปีที่แล้ว +1

    Superrr

  • @cksadanandan8377
    @cksadanandan8377 7 ปีที่แล้ว +14

    excellent combination