വിശുദ്ധിയിൽ ഉള്ള ജീവിതം | FR. SIJO THAYYALAKKAL CMI | jerusalem retreat center | malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2020
  • അന്യസ്‌ഥലത്ത്‌ ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസംആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്‌; ദുഷ്‌ടതയുടെ കൂടാരങ്ങളില്‍വാഴുന്നതിനെക്കാള്‍, എന്‍െറ ദൈവത്തിന്‍െറ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്‌.
    സങ്കീര്‍ത്തനങ്ങള്‍ 84 : 10
    🧚 ദൈവത്തിന്റെ സ്വഭാവം മനുഷ്യരിലേക്ക് പകരം പെടുന്നതാണ് വിശുദ്ധി.
    😇 വിശുദ്ധി ഒരു ദൈവ വിളിയാണ് - അതുപോലെ ഒരു വെല്ലുവിളിയാണ്.
    😇 പരിപൂർണതയിലേക്കുള്ള വിളിയാണ്.
    😇 വിശുദ്ധിയുടെ പ്രാധാന്യം.
    👼എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.
    ഹെബ്രായര്‍ 12 : 14

ความคิดเห็น • 21

  • @varkeygeorge8609
    @varkeygeorge8609 3 หลายเดือนก่อน

    Praying for the holiness of my wife and children 🙏🙏

  • @user-cj9cy4zw2g
    @user-cj9cy4zw2g 2 หลายเดือนก่อน

    🙏🙏🙏😢

  • @ukkenscraft
    @ukkenscraft ปีที่แล้ว

    🙏

    • @shalyjose3446
      @shalyjose3446 ปีที่แล้ว

      Eesoye ente kudumbhathe ella makkaleyum viswasathilum visudhiyilum snehathilum valaran anugrahikkaname amen 🙏

  • @Johnson-tl1zz
    @Johnson-tl1zz ปีที่แล้ว +1

    ആമ്മേൻ ഹല്ലേല്ലുയ ആമ്മേൻ 🙏

  • @justinjusteenianlazar8280
    @justinjusteenianlazar8280 ปีที่แล้ว

    ആമേൻ 🙏🏻✝️

  • @Johnson-tl1zz
    @Johnson-tl1zz ปีที่แล้ว

    അച്ഛൻ ഒരു വിശുദ്ധൻ ആകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു സകലവിധ അഭിഷേകങ്ങളും കൊണ്ട് നിറക്കണമേ ആമ്മേൻ 🙏

  • @dency6239
    @dency6239 2 ปีที่แล้ว +1

    Thank Lord

  • @abrahambikky
    @abrahambikky ปีที่แล้ว

    🔥🔥🔥Thanks you Jesus.. 🔥🔥🔥

  • @sisterjolly3645
    @sisterjolly3645 2 ปีที่แล้ว +2

    A beautiful inspiration talk

  • @dency6239
    @dency6239 2 ปีที่แล้ว +1

    സൂപ്പർ പ്രസംഗം

  • @chrislincmc3250
    @chrislincmc3250 4 ปีที่แล้ว +1

    compliments, നന്നായിരിക്കുന്നു.

  • @hameedtkuni1226
    @hameedtkuni1226 2 ปีที่แล้ว +1

    Super talk 🙏🙏🙏

  • @varkeygeorge8609
    @varkeygeorge8609 3 หลายเดือนก่อน

    Jesus Christ, kindly save Geetha from jihadi boys and men 🙏🙏🙏

  • @victoriajoseph3938
    @victoriajoseph3938 ปีที่แล้ว

    prise the lord amen

  • @dency6239
    @dency6239 2 ปีที่แล้ว +1

    വിശുദ്ധമായവ വിശുദ്ധി യോടെ ചെയ്യുന്നവർ വിശുദ്ധരാകും

  • @dency6239
    @dency6239 2 ปีที่แล้ว

    സൂപ്പർ talk

  • @lemariechris8374
    @lemariechris8374 ปีที่แล้ว

    Lovelly message to live a HOLY Life

  • @jincyrose5907
    @jincyrose5907 ปีที่แล้ว

    👌🙏🙏🙏

  • @nixonfrancisthekkiniyath4204
    @nixonfrancisthekkiniyath4204 3 ปีที่แล้ว +2

    🙏

  • @georgesamuel2807
    @georgesamuel2807 ปีที่แล้ว

    🙏🙏