ദൈവത്തിൽ വിശ്വസിച്ചാൽ ഇങ്ങനെ സംഭവിക്കും, തീർച്ച.Fr Sijo Thayyalakkal CMI | AGAPE EPI :38 ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Fr Sijo Thayyalakkal CMI | Agappe | ShalomTV
    #shalomtvlive
    #shalomtv #agappe #agape #thomasvarakil #mcbs #muringoor #retreat #testimony #divine #mission #arunachalpradesh #kallur #edapally #novena #holymass #cancer #anakkara #frdominicvalanmanal
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...
  • บันเทิง

ความคิดเห็น • 201

  • @paulinmathew6142
    @paulinmathew6142 6 หลายเดือนก่อน +6

    ദൈവ വിശ്വാസം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു

  • @seenamycle8069
    @seenamycle8069 6 หลายเดือนก่อน +5

    വിശുദ്ധിയോടെ വിശുദ്ധ കുർബാന യിൽ ആയിരിക്കാനുള്ള കൃപ നൽകണമേ ഈശോയെ

  • @minitom464
    @minitom464 6 หลายเดือนก่อน +47

    എന്റെ മോൻ ഈ വർഷം സെമിനാരിയിൽ പോകുകയാണ് അവനു വേണ്ടി പ്രാർത്ഥിക്കണമേ

    • @doorofgrace6868
      @doorofgrace6868 6 หลายเดือนก่อน

      ഈശോ അനുഗ്രഹിക്കട്ടെ 🙏

    • @Beenamartin788
      @Beenamartin788 6 หลายเดือนก่อน +2

      സെമിനാരിയിൽ പോകാൻ ഒരുങ്ങുന്ന മോനെ അനുഗ്രഹിക്കണേ ഈശോയെ 🙏

    • @dhanyaraj
      @dhanyaraj 6 หลายเดือนก่อน

      ഈശോ കൂടെയുണ്ടാകട്ടെ 🙏🙏

    • @economicscenario4828
      @economicscenario4828 6 หลายเดือนก่อน +2

      എന്റെ മക്കൾ വിശുദ്ധ കുർബാനയോടുള്ള ഭക്തിയിൽ വളരാൻ പ്രാർത്ഥിക്കണേ 🙏🙏🙏
      ഉണ്ണിമോൻ പ്രണയ കുരുക്കിൽ നിന്നും മോചിതനാകാൻ,, ദൈവസ്നേഹം നിറയാനും പ്രാർത്ഥിക്കണം

    • @rijoc.c3628
      @rijoc.c3628 6 หลายเดือนก่อน

      Be a good & Holy Missionary with visionary. ആമ്മേൻ.

  • @shinyjoseph2239
    @shinyjoseph2239 6 หลายเดือนก่อน +3

    മക്കളിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കണമേ.

  • @alfinvijuv_calvinaviju3_a422
    @alfinvijuv_calvinaviju3_a422 6 หลายเดือนก่อน +8

    ഇശോയുടെ സ്നേഹം ഞാനും അനുഭവിച്ചിട്ടുണ്ട്....അച്ച ലോക് ഡൗൺ ഇന് ശേഷം ഞാൻ ഇതുവരെ വിശുദ്ധ കുർബാനയ്ക്ക് മുടങ്ങിയിട്ടില്ലാ....അതോപോലെ എൻ്റെ വീടു പണി യുടെ സമയത്ത് ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ വിശുദ്ധ കുർബാന എന്നെ പൊതിഞിട്ടുണ്ട്.... നാം വിശുദ്ധ കുർബാനയെ സ്നേഹിച്ചാൽ നമ്മുടെ കഷ്ടപ്പാടിൽ വിശുദ്ധ കുർബാന നമ്മളെ പൊതിയും...തീർച്ച.........❤❤❤❤

    • @babuc.l6696
      @babuc.l6696 6 หลายเดือนก่อน

      Amen 🙏 god bless 🙌

  • @selvi5651
    @selvi5651 6 หลายเดือนก่อน +12

    ഈശോയെ എല്ലാ യുവാക്കളെയും യുവതികളെയും വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ ഈശോയെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @selinphilip8835
    @selinphilip8835 6 หลายเดือนก่อน +1

    ഈശോയേ.. 🙏എന്നെ ശക്തനാക്കുന്നവനിലൂടെ🙏എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും 🙏സഹനത്തിലും ശക്തിപ്പെടുത്തണമേ 🔥🙏

  • @BijiSaji-m9f
    @BijiSaji-m9f 6 หลายเดือนก่อน +1

    അച്ഛാ എൻ്റെ മക്കൾക്കുവേണ്ടി prarthikkane

  • @rosyjoy2193
    @rosyjoy2193 6 หลายเดือนก่อน +41

    എന്റെ ജീവിതത്തിൽ അച്ഛൻ പറഞ്ഞ പോലെ കുർബാന കഴിഞ്ഞു പഠിച്ച കാര്യങ്ങൾ മാത്ര മായ ചോദ്യങ്ങൾ ഉത്തരം എഴുതി ഡിസ്റ്റിക്ഷൻ കിട്ടി യേശുവിനു നന്ദി ആരാധന

    • @sheelajomon4848
      @sheelajomon4848 6 หลายเดือนก่อน

      🙏

    • @varghesemathew9214
      @varghesemathew9214 6 หลายเดือนก่อน

      Emy 12th board neet evin 10th papa and Mummy health Julie gall bladder stone Erin disability certificate ente promotion transfer

    • @ansammasebastian4954
      @ansammasebastian4954 6 หลายเดือนก่อน

    • @sibichanp.k2477
      @sibichanp.k2477 6 หลายเดือนก่อน

      ​@@varghesemathew9214🎉❤❤❤❤❤❤

    • @sherlyjoseph1824
      @sherlyjoseph1824 6 หลายเดือนก่อน

      ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള വൈദികരാണ് ആവശ്യം ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @geethaanto5233
    @geethaanto5233 6 หลายเดือนก่อน +9

    ഈശോയേ എല്ലാ മക്കൾക്കും ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നൽകിഅനുഗ്രഹിക്കേണമേ

  • @molyvarghese8385
    @molyvarghese8385 6 หลายเดือนก่อน +1

    അച്ചാ,ഞങ്ങൾ കാററ കീസം ടീച്ചേഴ്സിന് അച്ചൻ ക്ലാസ്സ് എടുത്തിരുന്നു. അന്ന് അച്ചൻ ഞങ്ങൾക്കായി പ്രാത്ഥിച്ചപ്പോൾ ഞാൻ കരഞ്ഞ് പ്രാത്ഥിച്ചു.അതിന്റെ ഫലമായി എന്റെ കൈപ്പത്തിയിലുണ്ടായിരുന്ന മുഴയുടെ വലിപ്പം വളരെയധികം കുറഞ്ഞുപ്പോയി. അത് പറയാൻ ഒരു അവസരം ഇപ്പോഴാണ്കിട്ടിയത്. യേശുവേ അച്ചനെ അനുഗ്രഹിക്കണമേ.....❤❤❤❤❤

  • @mariammajoseph5636
    @mariammajoseph5636 6 หลายเดือนก่อน +4

    അടിയന്റെ കുടുംബത്തിനു വേണ്ടി വന്ന പ്രാർത്ഥിക്കണമേ തകർന്നുപോയ അടിയന്റെ കുടുംബത്തെ യേശുവേ ഇനി ഒന്നു പണിയണമെന്ന് പ്രാർത്ഥിക്കണം

  • @gracyjohn-v4f
    @gracyjohn-v4f 6 หลายเดือนก่อน +1

    യേശുവേ എൻറെ മകന്ബലിയിൽചേർന്ന്നിൽക്കുവാനുള്ളകൃപനൽകണെ

  • @TressVwilliams
    @TressVwilliams 2 หลายเดือนก่อน

    Eshoye makkaleyum husbendneyum anugrahikaneme

  • @angelzzz1669
    @angelzzz1669 6 หลายเดือนก่อน +12

    ഈശോയെ അച്ഛന് നല്ല ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണേ 🥰🙏

  • @blessykj3284
    @blessykj3284 6 หลายเดือนก่อน +1

    എന്റെ യേശുവേ പ്ലസ്ടുവിന് നല്ല മാർക്കോടുകൂടി പാസാക്കി തന്നേക്കണേ

  • @sougandhks582
    @sougandhks582 5 หลายเดือนก่อน

    Hai sijo acha high level scor life,, God bless you,,,, all all blessings blessings your father

  • @sibigeorge3329
    @sibigeorge3329 6 หลายเดือนก่อน +8

    🙏🙏🙏യേശുവേ, ദിവ്യകാരുണ്യം ഒരു വരമായി എനിക്ക് നൽകണേ🙏🙏🙏

  • @blessykj3284
    @blessykj3284 6 หลายเดือนก่อน +1

    എന്റെ മോൾക്ക് നാളെ പരീക്ഷയാണ് ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ

  • @mercyantony5302
    @mercyantony5302 6 หลายเดือนก่อน +4

    Sijo acha എന്റെ മകനുവേണ്ടി ഒന്നു പ്രാത്ഥിക്കണമെ. വർഷങ്ങളായി മോന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നതാണുച്ചാ ദിവ്യകാരുണ്യ ഈശോയോടു ഒന്നു പറയണ്
    God bless youSijoacha
    മോന്റെ പേര് Joseph
    Thanku acha

    • @shamaj08adams50
      @shamaj08adams50 6 หลายเดือนก่อน

      Prayers

    • @jaisyjason6472
      @jaisyjason6472 6 หลายเดือนก่อน

      Makkale samrppicchu prarthikkane... God bless you ❤

  • @BijoyBijoy-k2u
    @BijoyBijoy-k2u 6 หลายเดือนก่อน

    ദൈവമെ എന്റെ ഭാര്യ എന്നെ മൊബൈൽ ബ്ലോക്ക്‌ മറ്റി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് അബക്ഷിക്കുന്നു ✝️🥹

  • @treesajose2796
    @treesajose2796 6 หลายเดือนก่อน +1

    Praise the Lord hallelujah... Father, Esoyilninnum akhannupoya ente husbandene vendy prathyekam prathikane..

  • @treesajose2796
    @treesajose2796 6 หลายเดือนก่อน +1

    Parisudha parama dhivyakarunnyame enneravum sthuthy aradhana aradhana aradhana...

  • @DavisE.K
    @DavisE.K 11 วันที่ผ่านมา

    Pray for my second daughter deepa to fill with Holy spirit and wisdom

  • @sony8707
    @sony8707 6 หลายเดือนก่อน +1

    Isoye anugrahikane

  • @josephm.a637
    @josephm.a637 6 หลายเดือนก่อน +1

    next Episode ni kathirukunnu❤

  • @rejikuriakose7636
    @rejikuriakose7636 6 หลายเดือนก่อน +9

    ഈശോയെ അങ്ങയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹♥️♥️♥️♥️

    • @sophymathew5158
      @sophymathew5158 6 หลายเดือนก่อน

      Karthave karuna aakaname

  • @bindhu_pm
    @bindhu_pm 6 หลายเดือนก่อน +1

    Acho, anghekku palakkadu ulla ee adutha kalath sabha ettedutha mathavu prathyakshappetta prarthanalayathilekku swagatham, avide vannu achan oru thavana qrbana arppikkanamennu njan agrahikkunnu....avide achanmarkku thamasich prarthana nadathanulla soukaryAnghal und, ..... Tom achan aanu aalayathinte nadathippu etteduthirikkunnath.....swagatham acho....

  • @molykurien9873
    @molykurien9873 6 หลายเดือนก่อน +1

    There is a depth in this reflection!! Thank you father Sijo for sharing with us. May many people benefit from your life experience.

  • @paulnk968
    @paulnk968 5 วันที่ผ่านมา

    Thanks for sharing Rev father ❤🎉

  • @RosySheela-rz8mz
    @RosySheela-rz8mz หลายเดือนก่อน

    എൻ്റെ മൂത്തമകന് കപ്പൂചൻ ആവാൻ ആഗ്രഹമുണ്ട്. തീരുമാനമെടുക്കാൻ പറ്റുന്നില്ല. അപ്പൻ അമ്മയും 14 വർഷമായി പിരിഞ്ഞ് നിൽക്കുന്നു കുടുംബം തകർന്ന് ഇരിക്കുകയാണ്. താഴെയുള്ള മകന് ദൈവവിശ്വാസം കുറവാണ് അവൻ്റെ രോഗാവസ്ഥ ഏറ്റെടുക്കണമെ CA പരീക്ഷയാണ് നവംബറിൽ ആണ്. 'അവനെ ഏറ്റെടുക്കണമെ. ഭർത്താവിന് ചെവിയക്ക് കേൾവി ഇല്ല അനിയൻ വർഗ്ഗീസ് കടത്തുന്നില്ല 1 പേപ്പർ തോറ്റു 4 പേപ്പർ എഴുതി എടുക്കണം അച്ഛൻ പ്രത്യേകം പ്രാത്ഥിക്കണം

  • @GracyRappai-n2b
    @GracyRappai-n2b 6 หลายเดือนก่อน +1

    ഒരുപാട് നന്നിയുണ്ട് അച്ഛാ കാരണം ഞാൻ ഹോസ്പിറ്റലിൽ മരണത്തോട് മല്ല ടിച്ചു കിടക്കുമ്പോൾ ഓ ടി വന്നു എനിക്ക് വേണ്ടി ഒരു പാട് പ്രാത്ഥിച്ചു എനിക്ക് ഞാൻ മരണത്തിൽ തിരിച്ചു പൊന്നു അത്രയും വലിയ അപകടമാണ് എനിക്ക് ഉണ്ടായതു 🙏🙏🙏🙏🙏🙏

  • @jessyjiji2146
    @jessyjiji2146 6 หลายเดือนก่อน +1

    Jesus Christ heal my leg soon

  • @aezraaira2348
    @aezraaira2348 6 หลายเดือนก่อน +1

    Acha kindly pray for these couples are eagerly waiting for children Tessy Tince, Helma jibinJessy pratheesh,,Mini jobins, Swapna Bijo,Anu joseph.More than 12years. Please remember them in your daily hollymass .Thank-you Hod bless you.

  • @paulnk968
    @paulnk968 5 วันที่ผ่านมา

    Great message, thanks for sharing Rev father 🎉❤

  • @jessychakkapan651
    @jessychakkapan651 6 หลายเดือนก่อน +1

    GLORY TO YOU GOD🙏🙏🙏
    ❤❤❤ 🌷🌷🌷

  • @jollyabraham1426
    @jollyabraham1426 6 หลายเดือนก่อน

    Amme Parisudha Amme kindly provide Grace for repentance in me and all my family members Amma

  • @jollyabraham1426
    @jollyabraham1426 6 หลายเดือนก่อน

    I love you Jesus. amen

  • @antojoseph8603
    @antojoseph8603 6 หลายเดือนก่อน +1

    ആമ്മേൻ എന്റെ ഈശോ.. 🙏🏻🥰❤️

  • @jessyjiji2146
    @jessyjiji2146 6 หลายเดือนก่อน +1

    Graceful witness

  • @leenajoy1916
    @leenajoy1916 6 หลายเดือนก่อน +1

    Praise the Lord. 🙏🙏 God bless 🙏🙏

  • @marykuttymathew8475
    @marykuttymathew8475 6 หลายเดือนก่อน +1

    Nalla anugrahamulla sashyam🎉

  • @sheejamol2283
    @sheejamol2283 6 หลายเดือนก่อน +1

    Amen 🙏 🙏 🙏

  • @lalelo1934
    @lalelo1934 6 หลายเดือนก่อน +1

    ❤🙏🌹🙏🌹

  • @lissysabu2668
    @lissysabu2668 6 หลายเดือนก่อน +1

    Thivyakarunyma nanay sthuthi sosthram aarathana amen

  • @jollyvarughese1935
    @jollyvarughese1935 6 หลายเดือนก่อน

    Acha, please pray for young adults and adults receiving Holy Communion without reconciliation. I am not perfect, but I am crying every time I attend Qurbana for my own children and other 200 million . I don't see any progress.

  • @ranikochujoseph5150
    @ranikochujoseph5150 6 หลายเดือนก่อน +1

    Thank you Jesus you are with us 🙏

  • @jollyabraham1426
    @jollyabraham1426 6 หลายเดือนก่อน

    Amme Parisudha Amme kindly provide Grace for repentance and for having faith in the Holy verse Philippians 4 : 13

  • @sheenuthomas
    @sheenuthomas 6 หลายเดือนก่อน

    Thankyou eshoppa and thankyou father

  • @lalynicholas3855
    @lalynicholas3855 6 หลายเดือนก่อน +1

    Jesus mercy on us 🙏. Jesus mercy on us 🙏. Jesus mercy on us 🙏.

  • @Joseph_RoseUNBOXING
    @Joseph_RoseUNBOXING 5 หลายเดือนก่อน

    Eesoye ente brother Rinson ne Samarppikkunnu please give him God fear and Christian girl palliyil pokan thonnippikkane

  • @elsammajoseelsammajose
    @elsammajoseelsammajose 6 หลายเดือนก่อน +4

    Thank you and Praise you. Thank you Father

  • @Joann61
    @Joann61 6 หลายเดือนก่อน +1

    Thank you fathergodd messegeAmen

  • @johnvarghese1992
    @johnvarghese1992 4 หลายเดือนก่อน

    Amen

  • @Joann61
    @Joann61 6 หลายเดือนก่อน +1

    PraiseTheLord Halaluya

  • @jollyrajan2569
    @jollyrajan2569 6 หลายเดือนก่อน +1

    Amen thank u Fr,Sijo

  • @dayanasebastian2469
    @dayanasebastian2469 6 หลายเดือนก่อน

    Really toching testimony❤

  • @amithpaul4655
    @amithpaul4655 6 หลายเดือนก่อน +1

    Super advice. PRAISE THE LORD. Amen 🙏🙏🙏🙏🙏🙏🙏

  • @srjessyjoseph921
    @srjessyjoseph921 6 หลายเดือนก่อน +1

    Showers of blessings❤❤❤❤❤❤❤.Great love of God experience.

  • @himareeson6649
    @himareeson6649 6 หลายเดือนก่อน

    അച്ചാ പ്രാർത്ഥിക്കണേ 🙏 സ്ഥിരമായി ജോലി ലഭിക്കാൻ. വിശുദ്ധിയുള്ള അഭിഷേകമുള്ള അച്ചൻ

  • @josephm.a637
    @josephm.a637 6 หลายเดือนก่อน

    Samaya yaduthondu kannana Testimony Anu
    yallaru kekuga.❤

  • @LailaAugustine-rg3lo
    @LailaAugustine-rg3lo 6 หลายเดือนก่อน +3

    Ente Easoye ente kunjinte mansassil Deiva sneham varthikuvanum avalaude ventatha benthathil ninnum avale vidvikename. Amen 🙏 🙏 🙏

  • @marythomas8193
    @marythomas8193 6 หลายเดือนก่อน +1

    Praise The Lord ❤ Thank you Jesus ❤ Thank you Father ❤ Achande Talk Ammaykku othiri ishttamanu God Bless Father
    Swarghathinde Valiya Samrakshanam Achanu eppozhum undakatte ennu Prarthiykkunnu 🙏🏻🕊🕊🕊🕊🕊🙏🏻

  • @ratnammadas3129
    @ratnammadas3129 6 หลายเดือนก่อน +2

    nanni deivam nanni😂😂😂😂😂❤❤❤❤❤aradhana hellalujah hellalujah amen

  • @mariamnadackapadam945
    @mariamnadackapadam945 6 หลายเดือนก่อน +1

    🙏🙏🙏

  • @soniyasebastian5785
    @soniyasebastian5785 6 หลายเดือนก่อน +1

    🙏ആമ്മേൻ 🙏

  • @alicejaison48
    @alicejaison48 6 หลายเดือนก่อน +1

    Tears rolled over from my eyes ❤❤Let me love you Jesus mor and more ❤❤

  • @dollymathew9690
    @dollymathew9690 6 หลายเดือนก่อน +1

    May God Bless you FR. Sijo ❤️🙏 pray for us & the whole world 🙏❤️🙏

  • @merlygeorge1325
    @merlygeorge1325 6 หลายเดือนก่อน +3

    Very good .inspiring God.bless you.loves you.

  • @reethajackson6711
    @reethajackson6711 6 หลายเดือนก่อน +1

    Amen Eashoye nanni parayunnu Eashoye ❤🙏

  • @reenageo707
    @reenageo707 6 หลายเดือนก่อน +2

    Acha anik vendi koodi prarthikanne. Njan gulfilann . Anik nattil varanulla thadassam mari athrayum vegam nattil vann onn kumsarich parishudha kurbanayil nerit pangeduth vishudha kurbana swekrikan vendi njan adhiyayi aagrahikunnu. Ath sadikan vendit prarthikanne

    • @sebastianaj
      @sebastianaj 6 หลายเดือนก่อน

      O jesus have mercy on your son

  • @shijutins8385
    @shijutins8385 6 หลายเดือนก่อน

    Eshoppa ❤

  • @JancyVarghese.
    @JancyVarghese. 6 หลายเดือนก่อน

    Ameen please pray for getting job for Carolin in Ireland🙏

  • @lillym4874
    @lillym4874 6 หลายเดือนก่อน

    Eeshoye ente makkalkku Daiva vishwasam nakki anugrahikkename

  • @annajincy1984
    @annajincy1984 6 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @MiniVarghese-i2z
    @MiniVarghese-i2z 6 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤️❤️❤️🎊🎊🎊

  • @jeneettatreesa9032
    @jeneettatreesa9032 6 หลายเดือนก่อน

    അച്ചാ ഞങ്ങളുടെ മകൻ JERAILD നു വേണ്ടി പ്രാർത്ഥിക്കണേ ❤❤❤🙏🙏🙏

  • @gisalrixon2616
    @gisalrixon2616 4 หลายเดือนก่อน

    🙏🙏..

  • @jeenaantony4283
    @jeenaantony4283 6 หลายเดือนก่อน

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @lissysabu2668
    @lissysabu2668 6 หลายเดือนก่อน

    Thivama anta vishasam varthippikanama amen

  • @fidelisbabu9624
    @fidelisbabu9624 6 หลายเดือนก่อน +1

    Eshoye Maria de Ella exam elloopamakaname 🙏🏻

  • @lissysabu2668
    @lissysabu2668 6 หลายเดือนก่อน

    Thivama vishutha kurbanaya snehichu valaruvanulla kripa alla makkalkum tharanama amen

  • @lissysabu2668
    @lissysabu2668 6 หลายเดือนก่อน

    Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama amen

  • @sreedevidominic4987
    @sreedevidominic4987 6 หลายเดือนก่อน +1

    ഈ ശോയെ ദിവക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ

  • @jameskuttyv.j.4581
    @jameskuttyv.j.4581 6 หลายเดือนก่อน +1

    ❤❤🎉❤❤

  • @annieabraham2013
    @annieabraham2013 6 หลายเดือนก่อน +1

    Acha ente kichu makkalkku vendi prathikkaname🙏 nanni🙏🙏

  • @shinyjinson9209
    @shinyjinson9209 6 หลายเดือนก่อน +1

    Acha.. please pray for my daughter in your daily mass🙏

  • @jeejasanthosh2225
    @jeejasanthosh2225 6 หลายเดือนก่อน +1

    Super 🙏🏻

  • @Joann61
    @Joann61 6 หลายเดือนก่อน

    Thank you Jesus

  • @beenapoulose5117
    @beenapoulose5117 6 หลายเดือนก่อน

    Ente Eeshoye ente makan Savioykku dhaiva vishwasathil valaran kripa nalkaname,vishudha kurbanayil pankedukan kripa nalkaname🙏🏼🙏🏼🙏🏼

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 6 หลายเดือนก่อน

    Great sharing 🙏

  • @mariyammazyonat-kb5lf
    @mariyammazyonat-kb5lf 6 หลายเดือนก่อน

    Amen 🙏 God to Glory 😤

  • @shinykdominicdominic2387
    @shinykdominicdominic2387 6 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽

  • @rennygeorge3341
    @rennygeorge3341 6 หลายเดือนก่อน

    Jewelmonu faith kittan prarthikane🙏

  • @sheebageorge4839
    @sheebageorge4839 6 หลายเดือนก่อน

    Hallelujah, 💗

  • @AnnieSebastian-xc1vs
    @AnnieSebastian-xc1vs 6 หลายเดือนก่อน

    Anta Makkala Rosemary Merrena AmmaPryer Amen 🙏 ❤❤❤❤❤

  • @cicilyjoseph3492
    @cicilyjoseph3492 6 หลายเดือนก่อน

    May GOD Bless You

  • @LathikaV-jk3mr
    @LathikaV-jk3mr 6 หลายเดือนก่อน

    Acha god bless u🙏🙏🙏

  • @sheelathomas602
    @sheelathomas602 6 หลายเดือนก่อน

    Fr please pray for my sslc exam 🧡🙏🏻

  • @jephinjohnson1638
    @jephinjohnson1638 6 หลายเดือนก่อน

    Eeshoye ente 2 kunjungaleyum samarppikkunnu karuna aayirikkaname