പാപം ചെയ്യാതിരിക്കാൻ ഒരാഗ്രഹം ഉണ്ടായാൽ മതി|Fr. Daniel Poovannathil | Agape Full Video

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2021
  • പാപം ചെയ്യാതിരിക്കാൻ ഒരാഗ്രഹം ഉണ്ടായാൽ മതി|Fr. Daniel Poovannathil | Agape Full Video #inchrist #agape
    EnChristo Youth ന്റെ വിവിധ social media platforms യിൽ ഉള്ള ശുശ്രുഷകൾ (Our presence in different Social Media Platforms)
    Please follow
    Facebook Page :* / enchristoyouth
    TH-cam :* / enchristoyouth
    Instagram :* / enchristoyouth
    Telegram Channel :* t.me/echristy
    Whatsapp Broadcast : 7204435483
    Website:* www.enchristoyouth.com/

ความคิดเห็น • 147

  • @shineysabestian3311
    @shineysabestian3311 2 ปีที่แล้ว +4

    അച്ഛാ ഞാൻ വീഡിനുവേണ്ടി prarttichappol ഇ വചനം എനിക്കു കിട്ടി വീടും കിട്ടി
    ആമേൻ ആമേൻ ആമേൻ

  • @sibivarghesea774
    @sibivarghesea774 3 ปีที่แล้ว +13

    അച്ഛന്റെ ധ്യാനം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്❤❤, ഈശോയെ നന്ദി ❤❤❤

  • @bincythomas2180
    @bincythomas2180 2 ปีที่แล้ว +7

    ഈശോയേ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു, നിന്റെ മുമ്പിൽ വിശുദ്ധിയോടെ ജീവിക്കാൻ, പക്ഷേ സാധിക്കുന്നില്ല 🙏 കരുണ തോന്നണമേ 🙏🙏

  • @minijoy1037
    @minijoy1037 3 ปีที่แล้ว +15

    എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
    ജറെമിയാ 33 : 3🙏

  • @Anithaanitha-ti2dy
    @Anithaanitha-ti2dy 3 ปีที่แล้ว +6

    ലോകം മുഴുവനും ഉള്ള എല്ലാ മനുഷ്യൻ നോടും യേശു അപ്പാ കാരുണ്യായിരിക്കേണമേ

  • @avanthikap935
    @avanthikap935 3 ปีที่แล้ว +23

    സ്വന്തമായി ഒരു ഭവനം ഉണ്ടാകാനും ഭർത്താവു മറിച്ചിട്ടു 5.വർഷമായി 7.വയസുള്ള മകളും ഞാനും kകുടുംബവീട്ടിൽ താമസിക്കുന്നു ഭർത്താവിന്റെ ഓഹരി ലഭിക്കാനും സ്വന്തമായി ഒരു ഭവനം ഉണ്ടാകാനും ഞങ്ങൾക്കായി പ്രാർത്ഥിക്കണം പാസ്റ്റർ Halleluya

    • @rajanantony9333
      @rajanantony9333 3 ปีที่แล้ว

      Hallailooya

    • @shirlyjohn769
      @shirlyjohn769 3 ปีที่แล้ว +3

      Will surely pray for you...God will take care...have faith and keep crying unto Jesus...

    • @Ajish1980
      @Ajish1980 2 ปีที่แล้ว

      @@rajanantony9333 p

  • @c2ashik939
    @c2ashik939 3 ปีที่แล้ว +4

    ആഷിക് അഭിഷേക് നല്ല അനുസരണമുള്ള മക്കളായി വളരണം

  • @sheejakumarykumary6176
    @sheejakumarykumary6176 3 ปีที่แล้ว +8

    ഈശോയെ, Preethu saju ന് സൗഖൃം കൊടുക്കേണമേ. 🙏

  • @premibernard9712
    @premibernard9712 2 ปีที่แล้ว +4

    ദൈവമേ എന്നേ കാത്തു പരിപാലിക്കുന്നറിനെ ഓർത്തു ഞാൻ അങ്ങയെ സ്റ്റതിക്കുന്നു. 🙏🏻🙇‍♀️♥️

  • @bijudaniel5679
    @bijudaniel5679 2 ปีที่แล้ว +2

    സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും... യോഹന്നാൻ 16.13

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 ปีที่แล้ว +1

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . . .

  • @akhiljoy4608
    @akhiljoy4608 2 ปีที่แล้ว

    ആമേൻ

  • @agsambt8086
    @agsambt8086 3 ปีที่แล้ว +4

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹലേലൂയ🙏

  • @bijisanker6328
    @bijisanker6328 ปีที่แล้ว

    കർത്താവ് ആണ് ഈൗ കഴിഞ്ഞ 6മാസം ജ്ഞാങ്ങളെ സഹായിക്യുന്നത് അത് പോലെ ഞങൾ തകർന്നു കർത്താത്താവു എന്നും ഞങ്ങളെ കാക്കും ഹല്ലേലുയ

  • @lizymathew2932
    @lizymathew2932 หลายเดือนก่อน

    Lord wash our country with your precious blood

  • @minijoy1037
    @minijoy1037 3 ปีที่แล้ว +2

    കര്‍ത്താവ്‌ എന്റെ മേല്‍ ചൊരിഞ്ഞഅനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തുപകരംകൊടുക്കും?
    ഞാന്‍ രക്‌ഷയുടെ പാനപാത്രമുയര്‍ത്തികര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കും.
    അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
    സങ്കീര്‍ത്തനങ്ങള്‍ 116 : 12-14🙏

  • @mjetrude5126
    @mjetrude5126 3 ปีที่แล้ว +2

    ഹാർട്ടിന്റെ അസുഖം അനുഭവിക്കുന്ന ഞങ്ങൾക്ക് പൂർണ സുഖം തരണമെ. നാളെ ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാ രോഗങ്ങളും വെളിപ്പെടുത്തണമെ

  • @lizymathew2932
    @lizymathew2932 หลายเดือนก่อน

    Thank you God for your blessings 🙏

  • @mariyajames3448
    @mariyajames3448 3 ปีที่แล้ว +7

    Holly spirit come upon me and my Family....praise the lord Hallelujah. .🙌🙌Jesus protect us fromour sins...Amen🙏

  • @geethur1238
    @geethur1238 หลายเดือนก่อน

    Appaye 🙏🏻

  • @nitashakapahi5027
    @nitashakapahi5027 3 ปีที่แล้ว +2

    Oru Bhavanam nalki anugrahikkane Eesoye.

  • @radhab7903
    @radhab7903 3 ปีที่แล้ว +8

    ദൈവത്തിന് നന്ദി
    ഹല്ലേലുയ

  • @shantythomas331
    @shantythomas331 3 ปีที่แล้ว +3

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @chriscraftcook4266
    @chriscraftcook4266 3 ปีที่แล้ว +1

    Njangalk oru nalla bavanavum samadanamaya kudumba jeevithavum kirtan achan prarthikane

  • @selinvarghese3195
    @selinvarghese3195 3 ปีที่แล้ว +1

    യേശുവേ നന്ദി യേശുവേ സ്തോത്രം 🙏കർത്താവിൻ്റെ തിരുവചനം എൻ്റെ ജീവിതത്തിൽ ഉടനീളം പ്രതിഫലിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @mjetrude5126
    @mjetrude5126 3 ปีที่แล้ว +6

    മഹിതക്ക് . പൂർണ സുഖവും സ്വന്തം കാര്യങ്ങൾ നോക്കാനും കൃപ നൽകണമെ

  • @Joseph-xt3lz
    @Joseph-xt3lz 10 หลายเดือนก่อน

    Amen

  • @lovelyjacob6180
    @lovelyjacob6180 3 ปีที่แล้ว +1

    യേശുവേ സ്തുതി യേശുവേ നന്ദി

  • @neethumanu6353
    @neethumanu6353 2 ปีที่แล้ว +2

    Njangalkkum veedu ella .njangalkkuvendi ellavarum prarthikkane 🙏🙏

  • @kunjumoljoseph9883
    @kunjumoljoseph9883 3 ปีที่แล้ว +4

    Hallelujah🙏 praise the Lord 🙏

  • @aswathyanarv6060
    @aswathyanarv6060 2 ปีที่แล้ว +1

    ദൈവത്തിന് നന്ദി

  • @theresinamulloor800
    @theresinamulloor800 3 ปีที่แล้ว +7

    Praise the Lord....May GOD protect and CARE everybody. Thank you JÉSUS

    • @teresadsouza7577
      @teresadsouza7577 3 ปีที่แล้ว +1

      May the power of the Holy Spirit help the people. fulfill all their genuine needs. Thank you Father for your wonderful efforts

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 ปีที่แล้ว

      Firstly, whether do you know the difference between Men made God and eternal creator? You may not understand that also. Men make Religions like yours =225+ and its God’s, Jesus, , Allah = 33 - 35 Millions
      Eternal Creator = 1.
      So what you want? You decide! Men make Religion and God or eternal Creator?

  • @shesbeautyspa2918
    @shesbeautyspa2918 3 ปีที่แล้ว +6

    Hallelujah

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 ปีที่แล้ว

      Firstly, whether do you know the difference between Men made God and eternal creator? You may not understand that also. Men make Religions like yours =225+ and its God’s, Jesus, , Allah = 33 - 35 Millions
      Eternal Creator = 1.
      So what you want? You decide! Men make Religion and God or eternal Creator?

  • @avilavsccg8397
    @avilavsccg8397 ปีที่แล้ว

    Jesus I love you. Thank you for your Holy Spirit. Help me Holy Spirit to live a holy life, to die to self always. I need you, l am a sinner. Wash me Jesus with your precious Blood.

  • @lathaabraham5734
    @lathaabraham5734 3 ปีที่แล้ว +1

    Amen karthave

  • @jijovarghese9973
    @jijovarghese9973 3 ปีที่แล้ว +1

    ആമ്മേൻ ഹല്ലേലൂയ

  • @renisaju2936
    @renisaju2936 3 ปีที่แล้ว +5

    Thank you Jesus 🙏 Abba Father have mercy on us 🙏🙏

  • @shibugeorge1108
    @shibugeorge1108 2 ปีที่แล้ว

    🙏 Amen

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว +4

    Praise the Lord.🙏🙏🙏

  • @jaimashaju9574
    @jaimashaju9574 2 ปีที่แล้ว +3

    I can't study properly, pray for me father🙏🏽

  • @georgemathews9051
    @georgemathews9051 3 ปีที่แล้ว +2

    Amen 🙏 father pray for my wife body pain and stomach problems mattitharnma hallelujah parthikanam praise the lord hallelujah

  • @thresiammajoseph3744
    @thresiammajoseph3744 3 ปีที่แล้ว +3

    വചനം ഹൃദയത്തിൽ ആഴമായി പതിയാൻ അനുഗ്രഹിക്കണെ. അച്ചാ പ്രാർത്ഥിക്കണെ.

  • @tessyjose7809
    @tessyjose7809 3 ปีที่แล้ว +3

    Amen Hallelujah, thank you father

  • @elizabethgeorge753
    @elizabethgeorge753 3 ปีที่แล้ว +3

    O holy spirit come and fill in me

  • @rajanantony9333
    @rajanantony9333 3 ปีที่แล้ว +7

    I need New house father please pray for me

  • @sijilgeorgekj1286
    @sijilgeorgekj1286 3 ปีที่แล้ว +2

    Holy Spirit come and fill in me.

  • @elizabethabraham5372
    @elizabethabraham5372 ปีที่แล้ว

    Esoye nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe deerghayussunalki njan

  • @srmariafrancis7695
    @srmariafrancis7695 3 ปีที่แล้ว +2

    Thank u Jesus praise u Jesus Alleluia 🙏

  • @neethumebin2332
    @neethumebin2332 2 ปีที่แล้ว

    Enik achaniloode daivam samsarimkunad kelkkan bayangra ishtamanu..All speeches give me a new hope to grow in Jesus.

  • @lesliejones8038
    @lesliejones8038 2 ปีที่แล้ว

    Please the lord

  • @leelamartin6062
    @leelamartin6062 2 ปีที่แล้ว +1

    Papam cheyyan aarum aagrahikkunnilla. Dushta saathananu Daiva makkalekondu papam ceyyikkunnad. Daivame sathande keniyilninnu makkale rakshikkaname.

    • @ajayalex7820
      @ajayalex7820 ปีที่แล้ว

      Theeyum vellavum ninta munbil vechittund ishtamullath thiranjeduth kollu
      Amen

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 ปีที่แล้ว +2

    Amen
    Fr. Please pray for my son as he got very big kidney stones.
    Please pray that it heals without operation by the Power of Christ.
    Thanks

  • @ajipoulose6051
    @ajipoulose6051 3 ปีที่แล้ว

    Haleeelujya Haleeelujya pithavum puthranum parishudha roohakkum Sthuthi

  • @salybabu5914
    @salybabu5914 3 ปีที่แล้ว +4

    Halleluyah.Ameen
    🙏🙏🙏

  • @jesnajeena770
    @jesnajeena770 2 ปีที่แล้ว +1

    God bless you acha 🙏🙏🙏🙏🙏🙏🙏👍

  • @agsambt8086
    @agsambt8086 ปีที่แล้ว

    Praise the lord 🙏 Thanks Jesus Amen

  • @shantythomas7546
    @shantythomas7546 3 ปีที่แล้ว +3

    Praise God...

    • @jibibabu9625
      @jibibabu9625 3 ปีที่แล้ว

      Acha ente visa kittan prarthikanee

  • @sheejakumarykumary6176
    @sheejakumarykumary6176 3 ปีที่แล้ว +1

    സ്തോത്രം, ഹല്ലേലുയ്യ 🙋‍♀️

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว +1

    Hallelujah hallelujah hallelujah 🙏❤️

  • @jibinthattil1504
    @jibinthattil1504 3 ปีที่แล้ว

    Daivame paishachika pidakalil ninu rakshikane 🙏🏻

  • @seemasunith4730
    @seemasunith4730 3 ปีที่แล้ว +2

    Hallelujah 🙏

  • @SarathmJack-et1zi
    @SarathmJack-et1zi 3 ปีที่แล้ว +1

    Hallelujah, Holy Spirit, Ameen

  • @ponnammamathew7806
    @ponnammamathew7806 3 ปีที่แล้ว +2

    Praise the lord 🙌. Heart touching message God bless Acho 🙌

  • @abhilashthomas3236
    @abhilashthomas3236 2 ปีที่แล้ว

    🙏🙏🙏

  • @antonymichael9243
    @antonymichael9243 ปีที่แล้ว

    🙏🙏🙏🙏

  • @sibythomas43
    @sibythomas43 3 ปีที่แล้ว

    പാപങ്ങൾ പൊറുക്കേണമേ!

  • @joychembarathottam4089
    @joychembarathottam4089 2 ปีที่แล้ว

    Amennn, praise the lord, halalujhaaa

  • @ajipoulose6051
    @ajipoulose6051 3 ปีที่แล้ว

    Haleeelujya Haleeelujya Haleeelujya Glor y Jesus

  • @alphonsathomas9198
    @alphonsathomas9198 3 ปีที่แล้ว

    Ammen

  • @jaisemattathil1974
    @jaisemattathil1974 3 ปีที่แล้ว +1

    Thank u jesus

  • @aleeshabiju
    @aleeshabiju 3 ปีที่แล้ว

    I love you appaaa

  • @sammoncy7051
    @sammoncy7051 3 ปีที่แล้ว +2

    Amen.

  • @marybinuzia4037
    @marybinuzia4037 3 ปีที่แล้ว

    Prise the Lord

  • @khara4231
    @khara4231 2 ปีที่แล้ว

    ♥️🌹

  • @binduranim2664
    @binduranim2664 3 ปีที่แล้ว +2

    Father, എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ.

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 ปีที่แล้ว

      Firstly, whether do you know the difference between Men made God and eternal creator? You may not understand that also. Men make Religions like yours =225+ and its God’s, Jesus, , Allah = 33 - 35 Millions
      Eternal Creator = 1.
      So what you want? You decide! Men make Religion and God or eternal Creator?

  • @lesliejones8038
    @lesliejones8038 2 ปีที่แล้ว

    Lord hear our prayers amen

  • @alicethomas9126
    @alicethomas9126 3 ปีที่แล้ว

    Easowae Ennayum Ente kudumbathayum Rashikksnamae

  • @maryjacobparippallil4520
    @maryjacobparippallil4520 3 ปีที่แล้ว

    മാറി amen

  • @anniegeorge1988
    @anniegeorge1988 2 ปีที่แล้ว

    Holy Spirit come upon me and make me holy

  • @jollykuriakose4847
    @jollykuriakose4847 3 ปีที่แล้ว

    Hallelujah hallelujah hallelujah

  • @neethumebin2332
    @neethumebin2332 2 ปีที่แล้ว

    I trust in you Jesus 🙏

  • @valsammavarghese5285
    @valsammavarghese5285 3 ปีที่แล้ว +1

    Haleluya. Help me Holy sprit, Bless me please ❤🙏

  • @sheebakurian1631
    @sheebakurian1631 ปีที่แล้ว

    O God give me Holisprit

  • @aneeshantony7980
    @aneeshantony7980 3 ปีที่แล้ว

    Good message

  • @RoshinsMultiTips
    @RoshinsMultiTips 2 ปีที่แล้ว

    Amen ❤️❤️❤️🙏🙏🙏

  • @elsammadominic6753
    @elsammadominic6753 3 ปีที่แล้ว

    Entea karthavum entea dhyvavume angeye njan aradhikunnu

  • @sindhukoshy2000
    @sindhukoshy2000 2 ปีที่แล้ว +1

    Please pray for my daughter to get the university campus open here in UK for clinical and non clinical experience instead of going to abroad in September for clinical experience as she is doing 2nd year BDS . They have already opened the campus here but no news about starting the clinicals . All kids are worried about going and staying in abroad in this pandemic situation. Please pray for us, thank you and God bless

  • @srranimol4952
    @srranimol4952 2 ปีที่แล้ว

    kindly pray for Bhubinder kaur for her Marriage.....let all the obstacles be removed from her family....May she find trust in Jesus.....

  • @simisaju1218
    @simisaju1218 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @theresinamulloor800
    @theresinamulloor800 3 ปีที่แล้ว

    AMEN...Viens Esprit Saint. ...

  • @jessybenny9553
    @jessybenny9553 3 ปีที่แล้ว

    🙏🙏

  • @freedajohn7278
    @freedajohn7278 3 ปีที่แล้ว +1

    🙏🙏🙏.

  • @sheejakumarykumary6176
    @sheejakumarykumary6176 3 ปีที่แล้ว

    Amen 🙏

  • @preethijoji4637
    @preethijoji4637 3 ปีที่แล้ว

    Pray for my husband joji daiva Sneham nirakanam eeshoya

  • @marybinuzia4037
    @marybinuzia4037 3 ปีที่แล้ว +1

    Jesus forgive my sin

  • @sujadixon5266
    @sujadixon5266 2 ปีที่แล้ว

    please pray for my children....father..

  • @laisammajoseph9493
    @laisammajoseph9493 3 ปีที่แล้ว

    Father please pray for family

  • @minijoy1037
    @minijoy1037 3 ปีที่แล้ว +2

    ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,
    ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം എന്നായിരുന്നു.
    ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!
    ഈ വചനം കേട്ട്‌ അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ്‌ ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന്‌ അവള്‍ ചിന്തിച്ചു.
    ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
    നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം.
    അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും.
    യാക്കോ ബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല.
    മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
    ദൂതന്‍ മറുപടി പറഞ്ഞു: 🙏പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും.🙏 ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
    ലൂക്കാ 1 : 26-35🌹

  • @c2ashik939
    @c2ashik939 3 ปีที่แล้ว +2

    ഭവനം പൂർത്തിയാകാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം

  • @kunjumoljoseph9883
    @kunjumoljoseph9883 3 ปีที่แล้ว +1

    Eesoye ente veettil thudangiya kinar work poorthiaakki good water tharename eesoye🙏🙏🙏