സ്ലാവിയ വാങ്ങാനായി ദീപിക നൽകിയത് 14 ലക്ഷം രൂപ.ഇപ്പോൾ വണ്ടിയുമില്ല,കാശുമില്ല.ഒരു തട്ടിപ്പിന്റെ കഥ...

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 3.3K

  • @Naji_pk
    @Naji_pk หลายเดือนก่อน +3360

    ഈ വാർത്ത കൊടുത്ത ബൈജു നായർക്ക് അഭിനന്ദനങ്ങൾ

    • @Jerrytom989
      @Jerrytom989 หลายเดือนก่อน +5

      💯

    • @movieshorts956
      @movieshorts956 หลายเดือนก่อน +3

      ❤❤❤

    • @robinnjondimackal9665
      @robinnjondimackal9665 หลายเดือนก่อน

      Myraa evanu cash kittiyilla typically indian advertiser..nothing more he is.. cash koduthal ellarem sugippikkum

    • @adershvijayakumar4222
      @adershvijayakumar4222 หลายเดือนก่อน +2

      👏👏👏

    • @rahmanabdul1151
      @rahmanabdul1151 หลายเดือนก่อน

  • @absmail007
    @absmail007 หลายเดือนก่อน +1573

    "പ്രമുഖ ബ്രാൻഡ്" "പ്രമുഖ ഡീലർ" എന്നൊന്നും പറയാതെ കാര്യങ്ങൾ വ്യക്തമാക്കി വീഡിയോ ചെയ്ത ബൈജു ചേട്ടന് അഭിനന്ദനങ്ങൾ .... ദീപികയ്ക്ക് തക്കതായ നഷ്ടപരിഹാരം ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ...

    • @anuforyardies
      @anuforyardies หลายเดือนก่อน +7

      Ath point

    • @shinekthomas1979
      @shinekthomas1979 หลายเดือนก่อน +5

      Correct

    • @atulmanayil2330
      @atulmanayil2330 หลายเดือนก่อน

      Upakara smarana….. annittu last social ….. mannakatta

    • @arunbal4182
      @arunbal4182 หลายเดือนก่อน +1

      Video full kanu appo ariyum.

    • @rahukanna
      @rahukanna หลายเดือนก่อน

      💯

  • @uthradamsreeji
    @uthradamsreeji หลายเดือนก่อน +456

    ഇതൊക്കെ കാണുമ്പോൾ പൂട്ടിപോയിട്ടും കസ്റ്റമറുടെ കൂടെ നിൽക്കുന്ന ഫോർഡിനും , കൈരളി ഫോർഡിനും ഹൃദയത്തിൽ നിന്ന് അഭിനന്ദനം

    • @OGGY4637
      @OGGY4637 หลายเดือนก่อน +3

      ☺️☺️🥰🥰

    • @nasarmazhavillu4606
      @nasarmazhavillu4606 หลายเดือนก่อน +9

      Yes i am proud a Ford user

    • @abrahamthomas6890
      @abrahamthomas6890 หลายเดือนก่อน +2

      CBC ford um

    • @priyanlal666
      @priyanlal666 หลายเดือนก่อน

      Future ഇൽ വരും

    • @sachint7106
      @sachint7106 หลายเดือนก่อน

      Satyam❤

  • @kishoreshapm6935
    @kishoreshapm6935 หลายเดือนก่อน +797

    ഇഷ്ടക്കേടുകൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും ഓട്ടോമൊബൈൽ ഫീൽഡ്ലെ ഈ വിഷയം അവതരിപ്പിക്കാൻ കാണിച്ച താല്പര്യം ജേർണലിസം രക്തത്തിൽ അലിഞ്ഞു ചേർന്ന നിങ്ങളെ പൊലുള്ളവർക്കേ സാധിക്കൂ... അഭിനന്ദനങ്ങൾ

  • @vishnus4935
    @vishnus4935 หลายเดือนก่อน +483

    മലയാളം സ്കോടയിൽ വർക്ക് ചെയ്തിരുന്ന സമയത്തെ കുടിശ്ശികയായ incentive നു വേണ്ടി ഒരുപാട് ഞാൻ നടന്നു മടുത്തത് ആണ് ..🙏 ഷമീർ മരിക്കാർ പിന്നെ പുള്ളിയുടെ കുടുംബത്തിലെ എല്ലാവരും ആണ് ആ കമ്പനിയിലെ ബോർഡ് മെംബേർസ് , എല്ലാവരെയും കേസിൽ ഉൾപ്പെടുത്തുക, നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക സഹോദരി 💪

    • @ayyappadassuresh1187
      @ayyappadassuresh1187 หลายเดือนก่อน +1

      Ipo evida

    • @JoshinA.J
      @JoshinA.J หลายเดือนก่อน +3

      Ivanta account link or insta link vallom undo bro

    • @poppykutty608
      @poppykutty608 หลายเดือนก่อน +5

      മരക്കാര്‍ motors ഇവരുടെ ആണോ?

    • @ayyappadassuresh1187
      @ayyappadassuresh1187 หลายเดือนก่อน

      @@poppykutty608 alla vere team aa

    • @vishnus4935
      @vishnus4935 หลายเดือนก่อน

      @@ayyappadassuresh1187 njan epo Germany aanu bro

  • @abinjacob859
    @abinjacob859 หลายเดือนก่อน +180

    വേറെ ആരും ചെയില്ല ഈ വീഡിയോ , പ്രത്യേകിച്ച് ഈ ഫീൽഡിൽ നിൽക്കുന്ന ഒരാൾ..
    ബൈജു ചേട്ടാ.. Take a Bow 🫡

  • @ducaman
    @ducaman หลายเดือนก่อน +678

    I’m also going through the same situation with Ducati. 2 years aayittu EMI pokunnundu for a bike which I have not received. Njanum case koduthittundu👍. Let’s hope we get Justice from court soon. Thank you Baiju for bringing out such scams

    • @mushfiqthottungal2070
      @mushfiqthottungal2070 หลายเดือนก่อน +4

      What hpnd bro i am looking to buy a ducati from kochi

    • @sherinpeter5539
      @sherinpeter5539 หลายเดือนก่อน +3

      njan video kandayirunnu

    • @sarfrasnasim9112
      @sarfrasnasim9112 หลายเดือนก่อน +4

      ​@@mushfiqthottungal2070 Ducaman channel il story und

    • @alansharon6691
      @alansharon6691 หลายเดือนก่อน

      🥲

    • @azeemismail
      @azeemismail หลายเดือนก่อน +6

      @@mushfiqthottungal2070ith kochi showroom alla bro vst banglore aan scam nadathiyath

  • @routegrey
    @routegrey หลายเดือนก่อน +797

    Cancelling Kushaq bookings to Seltos.. thanks Chetta 👌👌👏👏👏

    • @gautamn08
      @gautamn08 หลายเดือนก่อน +37

      Depending on where you book, Kia is worst.

    • @bennocyril
      @bennocyril หลายเดือนก่อน +11

      Wise decision

    • @nagu351
      @nagu351 หลายเดือนก่อน +20

      Agane nammude malayalikale oru varuthan pattichu ponda ,, scodayil ninnum ith pretheekshichilya , oru presnam varumbol compane egane viswasikum

    • @bettermarketer
      @bettermarketer หลายเดือนก่อน +1

      bhia korean noodles replacing chec barbiquee

    • @jochuMira
      @jochuMira หลายเดือนก่อน +14

      Go for Toyata urbancrusier or hyruder

  • @sreenathsasi7592
    @sreenathsasi7592 หลายเดือนก่อน +256

    🔥ബൈജു ചേട്ടൻ ഒരു സംഭവം തന്നെ ആ സഹോദരിയുടെ വിഷമം മനസ്സിലാക്കി അത് പുറംലോകത്തെ അറിയിച്ച ബൈജു ചേട്ടൻ ആണ് നമ്മുടെ ഹീറോ🔥

  • @prasoolv1067
    @prasoolv1067 หลายเดือนก่อน +776

    ഉപഭോഗതാവിന്റെ ഭാഗത്തു നിന്നും കാര്യങ്ങൾ വ്യക്തമാക്കിയ ബൈജു ചേട്ടനു അഭിനന്ദനങ്ങൾ 👍🏻consumer right n protection👌🏻

  • @genesisefarms
    @genesisefarms หลายเดือนก่อน +22

    ഇത് ശരിക്കും ഭയാനകമായ അവസ്ഥയാണ്. പണക്കാരായ ജനങ്ങൾ ഈ അവസ്ഥയിൽ വീണാൽ, ഒരു സെക്കൻഡ് ഹാൻഡ് കാർ പോലും എടുക്കാൻ സ്വപ്നം കാണുന്ന നമ്മളെപ്പോലുള്ള പാവപ്പെട്ടവർക്ക് പേപ്പർ വർക്കുകളെ കുറിച്ച് 100 തവണ ചിന്തിക്കേണ്ടി വരും. സ്കോഡയുമായുള്ള യുദ്ധത്തിൽ വിജയിക്കാൻ ദൈവം ഈ ചെറിയ സഹോദരിയെ സഹായിക്കട്ടെ...Thank you Baiju bro, bringing this to light..

  • @firoskhanedappatta
    @firoskhanedappatta หลายเดือนก่อน +785

    ഇത്ര സ്ട്രോങ്ങ്‌ ആയിട്ട് സംസാരിക്കുന്ന ഇവർ പെട്ടെങ്കിൽ.. ഒരു പാവപെട്ടവന്റെ അവസ്ഥ എന്താകും .... ഉടനടി ഒരു തീരുമാനം എടുത്ത് അവർക്ക് അർഹമായത് തിരിച്ചു കൊടുക്കുക.❤

    • @SKN1127
      @SKN1127 หลายเดือนก่อน +1

      പാവപ്പെട്ടൻ Skoda യുടെ പിറകെ പോകില്ല അവർ മാരുതിയെ എടുക്കൂ ഊമ്പിക്കുന്ന പരിപാടി അവന്മാർ കാണിക്കില്ല .

    • @shahirghan
      @shahirghan หลายเดือนก่อน +1

      Exactly

    • @sudhikannan3360
      @sudhikannan3360 หลายเดือนก่อน +1

      yes

    • @Vintage.Traveler
      @Vintage.Traveler หลายเดือนก่อน

      ആര്

    • @joshyvarghese3959
      @joshyvarghese3959 หลายเดือนก่อน

      വളരെ സത്യം

  • @bdfourtheye4107
    @bdfourtheye4107 หลายเดือนก่อน +190

    സ്വന്തമായ അധ്വാനിച്ചു ജീവിക്കുന്ന ആത്മ വിശ്വാസം ആ കുട്ടിന്റെ സംസാരത്തിൽ കാണാം. എന്ത് മനോഹരമായിട്ടാണ് ബൈജു ചേട്ടൻ സംസാരിച്ചത്. മനുഷ്യന്റെ വേദനകളോട് ആത്മാർഥമായിട്ട് ചേർന്ന് നിക്കുന്നത് കാണുമ്പോ നിങ്ങടെ ഫാൻ ആയി പോവുന്നു ❤️

  • @riyazcm6207
    @riyazcm6207 หลายเดือนก่อน +1101

    Skoda kushaq ബുക്ക് ചെയ്തിട്ടുണ്ട് ക്യാൻസൽ ചെയ്ത്‌ creta book ചെയ്യാം thanks ബൈജു ചേട്ടാ 🙏🏻

    • @vemmanr
      @vemmanr หลายเดือนก่อน +109

      ഹ്യൂണ്ടായ് ഡീലർ ഇത് പോലെ മുങ്ങിയത് വീഡിയോയുടെ ആദ്യം തന്നെ ബൈജു പറയുന്നുണ്ട് !

    • @nidhinmohan3353
      @nidhinmohan3353 หลายเดือนก่อน +8

      😂​@@vemmanr

    • @alexjosephchettoor3439
      @alexjosephchettoor3439 หลายเดือนก่อน +8

      Leave a terrible review too bro

    • @JerinJohn-l6j
      @JerinJohn-l6j หลายเดือนก่อน +20

      Go to well established dealer. Skoda means evm in Kerala.

    • @riyazcm6207
      @riyazcm6207 หลายเดือนก่อน +16

      @@vemmanr എന്റെ place kasaragodan നാട്ടിൽ സ്കോഡ ഷോറൂം ഇല്ല എന്നിട്ടും ഞാൻ kushaq എടുക്കാമെന്ന് വിചാരിച്ചു manglore പോയിട്ടാണ് book ചെയ്തത് ..പിന്നെ നാട്ടിലെ hyndai ഡീലർ സൂപ്പറാണ് aapco hyndai

  • @syamsankar4734
    @syamsankar4734 หลายเดือนก่อน +21

    ഇങ്ങനെ ഒരു video ചെയ്ത ചേട്ടന്റെ അഭിനന്ദനം, ഇത് ശരിക്കും ജനങ്ങളിൽ എത്തണം, ആ സഹോദരിക്ക് ഇത്രേം നാൾ അടച്ച EMI യും അതിന്റെ interest ഉം തിരിച്ചു കിട്ടണം, ഈ issue solve ആയാൽ അതിന്റെ ഒരു video കൂടി ചെയ്യണേ

  • @ArabianDays
    @ArabianDays หลายเดือนก่อน +144

    ബൈജേട്ടൻ നിർത്തിയേടത്തു നിന്ന് നമ്മൾ തുടങ്ങും,
    Dec 1 അവരുടെ അടുത്ത ഹിയറിങ്ങിനു മുമ്പ് ഇതിനൊരു സെറ്റിൽമെന്റ് ഉണ്ടായില്ലെങ്കിൽ സ്കോഡ ആയാലും മരക്കാർ ആയാലും........
    Big salute biju chetta 💯🤗

    • @sabinaajeesh4276
      @sabinaajeesh4276 หลายเดือนก่อน +1

      👌👌

    • @ugmedia83
      @ugmedia83 หลายเดือนก่อน

      Lets start a campaign #dontbuyskoda #skoda

  • @SUJITHS.
    @SUJITHS. หลายเดือนก่อน +1479

    എല്ലാവരും കൂടി വിചാരിച്ചാൽ ഇവരെ സഹായിക്കാം .soicial മീഡിയ കേറി നമുക്ക് സ്കോഡയെ അങ്ങ് കാണിക്കാം നമ്മുടെ പവർ

    • @Jerrytom989
      @Jerrytom989 หลายเดือนก่อน +14

      💯

    • @sathianmenon4395
      @sathianmenon4395 หลายเดือนก่อน +10

      💪💪💪💪💪💪 YOU SAID IT

    • @josesanal6487
      @josesanal6487 หลายเดือนก่อน +20

      Skoda അല്ല ഡീലർ ആയിരിക്കും പ്രോബ്ലം

    • @anoopmohan6548
      @anoopmohan6548 หลายเดือนก่อน +7

      yes aarenkilum oru group undaakku

    • @anoopmohan6548
      @anoopmohan6548 หลายเดือนก่อน +1

      @@AFGHSD athentha?

  • @haleelmm
    @haleelmm หลายเดือนก่อน +20

    കൊല്ലം മലയാളം skoda 2022 മാർച്ചിൽ ഞാനും kushaq Ambition 1 MT,ബുക്ക്‌ ചെയ്തിരുന്നു.1490000/- on- road full payment.
    3മാസം നന്നായി ബുദ്ധിമുട്ടിച്ചു.
    എന്റെ ഭാഗ്യത്തിന് 97 days നു ശേഷം payment refund ആക്കിത്തന്നു..
    അതുവാങ്ങിച്ചെടുക്കാൻ ഞാനും നന്നായി ബുദ്ധിമുട്ടി, ഷമീർ മരക്കാരിനെയും ബുദ്ധിമുട്ടിച്ചു.😊.
    Evm Skoda ഏറ്റുമാനൂർ ആണ് പിന്നെ ഡീൽ ചെയ്തത്.

    • @cr9299
      @cr9299 หลายเดือนก่อน +2

      Bro yude bhagyam

  • @sunilyesodharan
    @sunilyesodharan หลายเดือนก่อน +341

    വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ബാങ്ക് കാർക്ക് ഇതിൽ തീർച്ചയായും പങ്കുണ്ട്... ആ സഹോദരിക്ക് ഐക്യദാർഢ്യം 👍👍👍

    • @neerajav6605
      @neerajav6605 หลายเดือนก่อน +7

      @@sunilyesodharan അതേ.. സാധനം കയ്യിൽ കിട്ടാതെ അതിൻ്റെ ഇഎംഐ എങ്ങനെ പിടിക്കും...

    • @smilehari
      @smilehari หลายเดือนก่อน +7

      this happened with me too.. They directly overtake the communication with bank and create an emergency.. and sanction the loans and transfer directly.. I had also have to fought and get it back.. I lost one month of sleep and lost cancellation fee of loan but got the money back..

    • @s4smart1436
      @s4smart1436 หลายเดือนก่อน +2

      ​@@smilehari OMG! 😮 ഇനി ലോൺ എടുക്കുമ്പോൾ സൂക്ഷിക്കണമല്ലോ...

    • @vinumohan7263
      @vinumohan7263 หลายเดือนก่อน +3

      Hdfc ഹോം ലോൺ ന്റെ കാര്യത്തിൽ ഇത് തന്നെ ചെയ്തത് എനിക്കറിയാം. ചോദിക്കാതെ ബിൽഡർ nu പൈസ കൊടുത്തു. അവസാനം വീടുമില്ല ലോൺ അടച്ചു കൊണ്ടിരിക്കുന്നു. കേസും നടക്കുന്നു

    • @HasnaAbubekar
      @HasnaAbubekar หลายเดือนก่อน

      HDFC ബാങ്ക് ഒരു പറ്റിക്കൽ കമ്പനിയാണ്. Worst employees. 100 times worse than SBI.

  • @vladimirp5260
    @vladimirp5260 หลายเดือนก่อน +263

    ഷമീർ മരക്കാർ ആളൊരു മിടുക്കൻ തന്നെ അതിന് പറ്റിയ വാഹന കമ്പനിയും. കറക്ക് കമ്പനികളിൽ ചെന്ന് ചാടാതിരിക്കുക. ഈ വിഷയം പൊതുജന സമക്ഷം കൊണ്ട് വന്നതിന് അഭിനന്ദനങ്ങൾ...

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน +2

      മരക്കാർ വെറും മേത്തക്കാർ അയി.

    • @peterdavis7587
      @peterdavis7587 หลายเดือนก่อน +20

      😅 name is enough, stay away

    • @fy412
      @fy412 หลายเดือนก่อน +2

      വർഗീയ തീട്ടങ്ങൾ എന്താ ഇങ്ങേർടെ വീഡിയോടെ അടിയിൽ.🤣🤣

    • @HasnaAbubekar
      @HasnaAbubekar หลายเดือนก่อน

      കറക്ക് കമ്പനിയോ? മരക്കാർ ഗ്രൂപ്പ് ആണ് കേരളത്തിൽ ഏറ്റവും വാഹനങ്ങൾ വിൽക്കുന്നത് .

    • @jithinjosepeter6085
      @jithinjosepeter6085 หลายเดือนก่อน +5

      ​@@HasnaAbubekar😂 tani udayapanu 😂 onu poda malayalam ford evurudu alle kurchu viswasikan pattiya oru dealer ship Nippon toyota anu valiya udaayip ila

  • @manaluvattam1534
    @manaluvattam1534 หลายเดือนก่อน +8

    ഇ സഹോദരിയുടെ പൈസ തിരിച്ചു കൊടുക്കുന്നത് വരെ ആരും skoda വണ്ടി book ചെയ്യരുത്. ബുക്ക്‌ ചെയ്തവർ ക്യാൻസൽ ചെയ്തു മറ്റു വണ്ടികൾ വാങ്ങുക. ഉത്തരവാദിത്തം ഇല്ലാത്ത കമ്പനികളെയും മലയാളം എന്നു പേരിട്ടു പറ്റിച്ച മരക്കാരുടെ എല്ലാം മലയാളികൾ ഉപേക്ഷിക്കുക ❤

  • @vishnulohid
    @vishnulohid หลายเดือนก่อน +500

    ഇ വീഡിയോ ശേഷം ബുക്കിങ്‌സ് ഡൌൺ ആയാൽ skoda മാന്യമായ വഴിക്കു വരും
    ഇ ഇഷ്യൂ ക്ലിയർ ആകാതെ ആരും ഇവരുടെ വണ്ടികൾ ബുക്ക് ചെയ്യരുത്
    അപ്പോൾ പൂട്ടിപോയ ഡീലർനെ അവർ പൊക്കി കൊണ്ട് വന്നോളും
    Show the power of mallu unity 💪🏽

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 หลายเดือนก่อน +3

      👌👌👍👍🙋🙋🙋🙋🙋♥️♥️♥️

    • @dileeparyavartham3011
      @dileeparyavartham3011 หลายเดือนก่อน

      സ്കോഡാ യുടെ സകല പേജിലും കമന്റ്‌ ചെയ്തിട്ടുണ്ട്. ചെക് റിപ്പബ്ലിക് പേജിലും സ്കോഡാ ചെക്ക് റിപ്പബ്ലിക് യുട്യൂബ് ചാനലിലും കമന്റു ചെയ്തിട്ടുണ്ട്.

    • @febinrasheed8375
      @febinrasheed8375 หลายเดือนก่อน +2

      ഞാനും 🫂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน +7

      എല്ലാവരും ബുക്ക് ചെയ്തിട്ട് ക്യാൻസൽ ചെയ്യുക

    • @wondersofnaturebyanshad1280
      @wondersofnaturebyanshad1280 หลายเดือนก่อน

      boycott scoda

  • @SibiAthulya
    @SibiAthulya หลายเดือนก่อน +190

    21:47 ധാരാളം ബിസ്സിനസ് ഉള്ള മലയാളം മോട്ടോഴ്സിന്റേയും സ്കോടയുടേയും എംഡിയും കുടുംബവും ഉത്സവപറമ്പുകളിൽ തോർത്തുവിരിച്ചിരുന്നു തെണ്ടുന്നത് ഇതിനേക്കാൾ അഭിമാനമായിരുന്നേനെ.

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน

      ഷമീറല്ലേ കൊണം കാണിക്കാതിരിക്കുമോ

  • @ICECOOLJK
    @ICECOOLJK หลายเดือนก่อน +60

    ഞങ്ങൾക്ക് ഒരു 8-9 വർഷം മുമ്പ് തിരുവനന്തപുരം ഈഞ്ചക്കൽ ഉണ്ടായിരുന്ന ഹ്യുണ്ടായി ഷോറൂമിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. ഹ്യൂണ്ടായ് i20 ഒരു 1 മാസത്തിൽ തരാം എന്ന് പറഞ്ഞ് 6 ലക്ഷം ലോൺ എടുപ്പിച്ച ശേഷം 4-5 മാസമായിട്ടും വണ്ടി തന്നില്ല. ഞാൻ ഫ്രണ്ട്സിനെ കൂട്ടി ചെന്ന് ബഹളം വെച്ചിട്ട് അവിടുത്തെ ടെസ്റ് ഡ്രൈവ് വണ്ടി എടുത്തോണ്ട് പോവും എന്ന് ഭീഷണി പെടുത്തെയപ്പോൾ അവിടുത്തെ എക്സിക്യൂട്ടീവ് അവസാനം ഗതികെട്ട് ഡീലർഷിപ്പ് പൂട്ടാൻ പോവുകയാണെന്ന
    കാര്യം പറഞ്ഞു. അവസാനം ഹ്യൂണ്ടായ് സൗത്ത് ഏഷ്യൻ റീജിയണൽ മാനേജറിന് പരാതി കൊടുത്തപ്പോൾ ഈ ഡീലറിന് ഞങ്ങൾടെ i20 ഡെലിവറി ചെയ്യാതെ വേറെ ഒരു വണ്ടിയും ഡെലിവർ ചെയ്യില്ല എന്ന് കർശന ഓർഡർ ചെയ്തതോടെ ഞങ്ങളുടെ വണ്ടി കോട്ടയ്യത്തുള്ള വേറെ ഒരു ഷോറൂമിൽ നിന്ന് ഇറക്കി കൊണ്ട് തരേണ്ടി വന്നു. ഈ സംഭവം നടന്നു രണ്ടു മൂന്നു മാസത്തിനുള്ളിൽ ഈ ഡിലീർഷിപ്പ് പൂട്ടി പോവുകയും ചെയ്തു.

    • @raghumenon9516
      @raghumenon9516 หลายเดือนก่อน

      @@ICECOOLJK ഡീലർഷിപ് കളുടെ കള്ളത്തരത്തിനു കമ്പനികളും കൂട്ടാണ് . അവർക്കു sales മാത്രമാണ് കാര്യം

    • @lolboicam1711
      @lolboicam1711 หลายเดือนก่อน +4

      Hilton Hyundai alle ?

    • @ICECOOLJK
      @ICECOOLJK หลายเดือนก่อน +1

      @lolboicam1711 Yes

    • @mathewbabykutty8684
      @mathewbabykutty8684 หลายเดือนก่อน

      Boycot scoda vehicles until this issue is settled.

  • @varghesethomas3519
    @varghesethomas3519 หลายเดือนก่อน +240

    , ഉപഭോക്താവിന്റെ കൂടെ നിൽക്കുന്ന ബൈജു ചേട്ടന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @AslamchembanAslamchemban
    @AslamchembanAslamchemban หลายเดือนก่อน +107

    ഞാൻ ബുക്‌ ചെയ്യാൻ നിക്കുകയായിരുന്നു കയ്ലാക്... ആ തീരുമാനം മാറ്റി.. ഇനി ഈ കമ്പനി വേണ്ട സന്തോഷം ഈ വാർത്തക്ക്‌ mr baiju nair👍

    • @Shabeerrasheed
      @Shabeerrasheed หลายเดือนก่อน +4

      Book ചെയ്തിട്ട് cancel aak bro.... Then when thdy ask...ee video അയച്ച് kodukk

    • @hoganrnair4442
      @hoganrnair4442 หลายเดือนก่อน

      Skoda മാത്രം boycott ചെയ്തിട്ട് കാര്യമില്ല. ഇതിൽ പൈസ തട്ടിയത് ഷമീർ മരക്കാർ അല്ലെ.അയാൾ ആണ് പൈസ തിരിച്ചു കൊടുക്കേണ്ടത്.അയാൾക്ക് കേരളം മുഴുവൻ ഒരുപാട് dealership ഉണ്ട്. Marikar group

    • @nidhinjacob1819
      @nidhinjacob1819 หลายเดือนก่อน

      ​എന്നിട്ട് വേണം ആ പൈസ കൂടെ പോകാൻ 😂@@Shabeerrasheed

  • @kodaksatwa8482
    @kodaksatwa8482 หลายเดือนก่อน +103

    i canceled my slavia booking
    going to Verna Thank you Valuable info

    • @zacchi87
      @zacchi87 หลายเดือนก่อน +2

      Verna ? Not a good option.

    • @lsatutube
      @lsatutube หลายเดือนก่อน +3

      kollaam nalla mikacha theerumaanam😅

    • @sreejithpnair8973
      @sreejithpnair8973 หลายเดือนก่อน +7

      I bought a new Verna after test driving skoda, now its 4 months of verna and believe me its the best decision I have taken

    • @jerryraju958
      @jerryraju958 หลายเดือนก่อน

      ​@@zacchi87 best in the segment

    • @zacchi87
      @zacchi87 หลายเดือนก่อน

      @@sreejithpnair8973 service എങ്ങനെ ഉണ്ട് ?

  • @roadnottaken2023
    @roadnottaken2023 หลายเดือนก่อน +630

    ഈ compliant skoda ക്ലിയർ ചെയ്തില്ലെങ്കിൽ കേരളത്തിലെ skoda sale 10 ശതമാനം എങ്കിലും കുറയും. Boycott Skoda എന്നത് സോഷ്യൽ മീഡിയയിൽ കത്തിക്കും.

    • @muhammadfayas64
      @muhammadfayas64 หลายเดือนก่อน +6

      Aaruu...

    • @gunterfernandes4171
      @gunterfernandes4171 หลายเดือนก่อน

      Olakayan ninkoke venel medicha mathi sqoda

    • @Iamamithrajith
      @Iamamithrajith หลายเดือนก่อน +13

      കത്തുമ്പോൾ പറയണേ ഒന്ന് കാണാൻ ആണ്

    • @അരവിന്ദൻ
      @അരവിന്ദൻ หลายเดือนก่อน +6

      Already they dont have sale

    • @TheUncertainCat
      @TheUncertainCat หลายเดือนก่อน +3

      ​@@muhammadfayas64 e bulljet fan boi😂

  • @shemsheersalam1636
    @shemsheersalam1636 หลายเดือนก่อน +102

    ഇങ്ങനെ ഒരു പ്രശ്നം അവതരിപ്പിച്ച ബൈജു ചേട്ടന് അഭിനന്ദനങ്ങൾ..❤❤.. ദിവ്യയുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @HariKumar-cs6mx
    @HariKumar-cs6mx หลายเดือนก่อน +20

    Guys here is a true journalist. I hope Deepika will get justice. I am waiting for Malayalam Motors and Skoda to act immediately and save their names. Big Applause to Baiju N Nair. 👌👌

  • @jobinsabraham4319
    @jobinsabraham4319 หลายเดือนก่อน +921

    Skoda Superb ബുക്ക് ചെയ്‌താരുന്നു. ഇന്ന് ബുക്കിംഗ് കാൻസൽ ആക്കി. Thankyou Baiju ചേട്ടാ..

    • @WaterSahal
      @WaterSahal หลายเดือนก่อน +15

      Good

    • @Sachu9820
      @Sachu9820 หลายเดือนก่อน +61

      Tallu parayalle bro

    • @Geo-Ply
      @Geo-Ply หลายเดือนก่อน +14

      Superb 😂👍

    • @eldhoreji7403
      @eldhoreji7403 หลายเดือนก่อน

      @@jobinsabraham4319 aa booking enik transfer akamo 😂

    • @skyhigh7070
      @skyhigh7070 หลายเดือนก่อน +76

      superb 2023 il discontinue cheyth 😂😂

  • @TtDt2008
    @TtDt2008 หลายเดือนก่อน +214

    Baiju Chetta, Appreciated move. ...!! 😘

  • @manaluvattam1534
    @manaluvattam1534 หลายเดือนก่อน +5

    ഇങ്ങനെ ഉള്ള വാർത്തകൾ കൊടുക്കാൻ ധൈര്യം കാണിച്ച ബൈജു ചേട്ടൻ മലയാളികളുടെ മാസ്സ് ❤❤❤❤❤

  • @arungpillaivkm
    @arungpillaivkm หลายเดือนก่อน +122

    New Qeylak ee week ബുക്ക്‌ ചയ്യാൻ plan chythatha ഇത്രയും കണ്ടപ്പോൾ. Plan change ചയ്യുന്നു. Tnqq so much valuable information. Tnqq🙏🙏🙏

  • @Manushyan_1
    @Manushyan_1 หลายเดือนก่อน +25

    ഈ സാഹചര്യങ്ങളിലാണ് ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ടി വരുന്നത് 💪🏻
    ആ ഷമീർ മരയ്ക്കാറിന്റെ വീട്ടിൽ പോയി
    14 ലക്ഷം രൂപക്ക് തത്തുല്യമായ മുതലുകൾ എടുത്തോണ്ട് വന്ന് വിറ്റ് പൈസ ആ പോയ 14 ലക്ഷത്തിൽ വരവ് വെയ്ക്കണം

  • @anoopvenuanuctla5160
    @anoopvenuanuctla5160 หลายเดือนก่อน +9

    എല്ലാ പേരുകളും എടുത്ത് പറഞ്ഞ ബൈജു ചേട്ടന് അഭിനന്ദനങ്ങൾ ❤

  • @muhabbath100
    @muhabbath100 หลายเดือนก่อน +268

    #JusticeForDeepika: A Cry for Help
    Deepika, a customer from Kochi, Kerala, is facing a distressing situation. After paying a significant amount of 14 lakhs for a Skoda Slavia, the dealership abruptly closed down. Now, both Skoda and the dealership have abandoned her, leaving her with no recourse but to seek legal action.
    This is a blatant disregard for consumer rights and a serious breach of trust. We demand that Skoda Motors take immediate responsibility and provide a fair resolution to Deepika. Her hard-earned money deserves to be returned or the promised vehicle delivered.
    Let's amplify Deepika's voice and stand united in demanding justice. Share this post, tag Skoda Motors, and use the hashtag #JusticeForDeepika. Together, we can compel them to act and ensure that no one else falls victim to such negligence.

    • @Sreeraj_A
      @Sreeraj_A หลายเดือนก่อน +2

      #JusticeForDeepika

    • @harendrajha3797
      @harendrajha3797 หลายเดือนก่อน +1

      Justice for Deepika

    • @bibinkanjirathingal
      @bibinkanjirathingal หลายเดือนก่อน

      താങ്ക്സ്ഇത് കോപ്പി paste ചെയ്യാം

    • @suhail368
      @suhail368 หลายเดือนก่อน

      #JusticeForDeepika

    • @bennythogmail
      @bennythogmail หลายเดือนก่อน

      #JusticeForDeepika

  • @nasjans
    @nasjans หลายเดือนก่อน +22

    പ്രമുഖ എന്ന word ഉപയോഗിക്കാതെ മലയാളം മോട്ടോർസ് & ഷമീർ മരക്കാർ എന്നും പറയാൻ കാണിച്ച രണ്ടു പേർക്കും Big Salute 👍

  • @ClubhouseFV
    @ClubhouseFV หลายเดือนก่อน +7

    സാമൂഹിക ഉത്തരവാദിത്തത്തോടെ സധൈര്യം ഇത്തരം വിഷയങ്ങൾ അവതരിപ്പിന്ന ബൈജു ഭായിക്ക് അഭിനന്ദനങ്ങൾ 🙏 നമ്മളെ കേൾക്കാൻ ആരുമില്ലെന്ന അവസ്ഥയുള്ള ഉപഭോക്താക്കൾക്ക് മാധ്യമ ധർമ്മത്തോടെയുള്ള അവതരണം 👍 Keep it up ❤️

  • @jitheeshudayan
    @jitheeshudayan หลายเดือนก่อน +402

    പറ്റുന്നവരൊക്കെ ചേർന്ന് skoda ബുക്ക്‌ ചെയ്തിട്ടുള്ളവരൊക്കെ ഒരു മാസ്സ് ബുക്കിങ് ക്യാൻസൽലേഷൻ campaign അങ്ങ് ചെയ്യുക അപ്പോൾ skodakku മനസ്സിലായിക്കോളും

    • @ManuKallumala
      @ManuKallumala หลายเดือนก่อน +5

      👍

    • @baburajanvazhapully4582
      @baburajanvazhapully4582 หลายเดือนก่อน +6

      Mass idea....

    • @RajeshMm-z4o
      @RajeshMm-z4o หลายเดือนก่อน +15

      അതിന് നമ്മളുടെ ആൾക്കാർ ജനങ്ങൾ ഇക്കാര്യത്തിന് ഒന്നിച്ചു നിൽക്കുമോ.

    • @najeebahmed5986
      @najeebahmed5986 หลายเดือนก่อน

      ഉറപ്പ് എല്ലാവരും ഒന്നിച്ചു നിൽക്കും.... കേരള സമൂഹം അങ്ങനെയാണ്... 👍👍​@@RajeshMm-z4o

    • @absmail007
      @absmail007 หลายเดือนก่อน +9

      Already Volkswagen Group is in a sinking stage... Closing plants in Germany, discussions ongoing with Mahindra for partnership, etc...

  • @ajisivaprasad7260
    @ajisivaprasad7260 หลายเดือนก่อน +80

    ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കാൻ കാണിച്ച താങ്കളുടെ മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ.
    ഇപ്പോളാണ് സോഷ്യൽ കമ്മീൻട്മെന്റ് താങ്കളുടെ പ്രവർത്തിയിൽ വന്നത്.
    തുടരുക.

  • @meljosunny4862
    @meljosunny4862 หลายเดือนก่อน +4

    സ്ലാവിയ Year എൻഡിങ് എടുക്കാൻ വിചാരിച്ചതാണ്. ഇത് പോലെ കാര്യങ്ങൾ clear ആയി കാണിച്ചതിന് 🤝

  • @VishnuAnjana-f9k
    @VishnuAnjana-f9k หลายเดือนก่อน +74

    ബൈജു ചേട്ടന്റെ ഈ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്❤️

  • @rahultr4048
    @rahultr4048 หลายเดือนก่อน +142

    Droped the plan to buy a skoda thank you baiju chettaa

    • @Jimbru-b2i
      @Jimbru-b2i หลายเดือนก่อน +2

      Bro nalla showrooms ond try to buy from there

    • @rahultr4048
      @rahultr4048 หลายเดือนก่อน +20

      @Jimbru-b2i not interested to buy from this
      irresponsible company

    • @MagicSmoke11
      @MagicSmoke11 หลายเดือนก่อน +4

      EVM Skoda last month njan vandi medichae olloo... don't change ur mind for these rare stories from another dealership

    • @Jimbru-b2i
      @Jimbru-b2i หลายเดือนก่อน +1

      @ yes EVM okke trusted aanu.. avark Malayalam motors pole just 1 showroom mathrm alla, BMW,Mini etc showrooms okke ond..

    • @asr8504
      @asr8504 หลายเดือนก่อน +7

      ​@@Jimbru-b2iMalayalam motors skoda was also trusted until all this happened

  • @simpletube3114
    @simpletube3114 หลายเดือนก่อน +5

    ഇത്‌ പുറത്തു കൊണ്ട് വരാൻ കാണിച്ച ബൈജു n നായർ ക്ക് അഭിനന്ദനങ്ങൾ... 👌👌
    സാധാരണ new gen auto mobile channel വെച്ച് നോക്കുമ്പോ അത്രേം updated അല്ല.. എന്ന് പറഞു വിമർജഷിക്കുന്ന ആരും ഉണ്ടായില്ല.. അതും നമ്മൾ കാണണം... 💪🧐

  • @santhoshkumar-so4xv
    @santhoshkumar-so4xv หลายเดือนก่อน +291

    Mr.Biju Please make a short video in English and spread all over India.

  • @lijuep8350
    @lijuep8350 หลายเดือนก่อน +13

    ഈ വിഷയം ജനങ്ങളിലേക്ക് എത്തിച്ച ബൈജു ചേട്ടന് അഭിനന്ദങ്ങൾ❤ . ഇനി എത്രയും പെട്ടന്ന് കാര്യങ്ങൾക്ക് ഒരു തിരുമാന ഉണ്ടാകും എന്ന് പ്രതിക്ഷിക്കുന്നു. ഇങ്ങിനെ ഒക്കെ ആയിട്ടും ക്ഷമയോടെ കാര്യങ്ങൾ അവതരിപ്പിച്ച ചേച്ചിയോട് വളരെ ബഹുമാനം തോന്നുന്നു 🙏🙏🙏

  • @mrsafair
    @mrsafair หลายเดือนก่อน +8

    ഈ ഒരു വീഡിയോ ചെയ്തതിനു ശ്രീ ബൈജു നായർക്ക് അഭിനന്ദനങ്ങൾ.

  • @bindusunil2000
    @bindusunil2000 หลายเดือนก่อน +556

    Skoda kylaq എടു ക്കാം എന്ന് വിച്ചാരിച്ചിരിക്കുകയായിരുന്നു . ഇത് കണ്ടപ്പോ വേണ്ടാ എന്ന് വെച്ചു

    • @musicoflove722
      @musicoflove722 หลายเดือนก่อน +10

      Enthu kondu vendannu vechu ...avar oru mosamm dealer ayi anu contact cheythathu athukondu Skoda cars edukillannu vekunnathu enthu prasakthi

    • @rasputin774
      @rasputin774 หลายเดือนก่อน +64

      ​​@@musicoflove722Aaranu dealerine refer cheythath???
      Customerkku pullu vila kodukkunna Company and dealerine enthu cheyyanam

    • @joelmathew7715
      @joelmathew7715 หลายเดือนก่อน +6

      @@musicoflove722bro company alle dealerine suggest cheytat

    • @mankp76
      @mankp76 หลายเดือนก่อน

      @@musicoflove722 ഇത് ഇതുപോലത്തെ ഉടായിപ്പു ഡീലറിനെ സ്കോഡ ഇനിയും റെഫർ ചെയ്യില്ലെന്നാരു കണ്ടു..

    • @sarathck8591
      @sarathck8591 หลายเดือนก่อน +23

      ​@@musicoflove722പ്രസക്തി ഉണ്ട്‌...dealer suggest ചെയ്തത് കമ്പനി അല്ലെ...പൊട്ടനായ dealer customer ക്ക് suggest ചെയ്യാമോ?

  • @rahulanugraha
    @rahulanugraha หลายเดือนก่อน +42

    സ്കോഡാ ഇന്തൃയുടെ ഇൻസ്ററാ പേജിൽ കയറിയാൽ കാണാം മലയാളിയുടെ പവർ❤❤❤❤

  • @shijithtc8829
    @shijithtc8829 หลายเดือนก่อน +5

    വേറെ ആരും ചെയില്ല ഇങ്ങനെ ഉള്ള വീഡിയോ, പ്രത്യേകിച്ച് ഈ ഫീൽഡിൽ നിൽക്കുന്ന ഒരാൾ..
    Good Work
    ബൈജു ചേട്ടാ.. Take a Bow

  • @shintonoelthomas
    @shintonoelthomas หลายเดือนก่อน +37

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ബൈജു ചേട്ടൻ കാണിച്ച ഈ ധൈര്യം അഭിനന്ദനം അർഹിക്കുന്നു.....🎉

  • @kiranbabu1284
    @kiranbabu1284 หลายเดือนก่อน +37

    ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു. ലൈക്ക് ചെയ്തു. കമന്റും ചെയ്യുന്നു.. ഇനിയും ഇത്തരം വീഡിയോകൾ ചെയ്യണം.. ഏറ്റവും കൂടുതൽ ഫ്രോഡ് പണി കാണിക്കുന്ന ആൾക്കാർ ആണ് ഇവിടുത്തെ ഡീലർഷിപ്പുകൾ..

  • @raveendranadhakartha1878
    @raveendranadhakartha1878 หลายเดือนก่อน +10

    കൃത്യമായി ലോകത്തെ കാര്യങ്ങള് അറിയിച്ചതിൽ അഭിനന്ദനങ്ങൾ

  • @Jab-rv5yn
    @Jab-rv5yn หลายเดือนก่อน +51

    അവർക്ക് നഷ്ടപരിഹാരം കൂടി കിട്ടട്ടെ ബൈജുഏട്ടൻ സൂപ്പർ ❤

  • @harikrishnanmr9459
    @harikrishnanmr9459 หลายเดือนก่อน +91

    Consumer court ൽ പോയിട്ടും ഇതാണ് അവസ്ഥ എങ്കിൽ ഇവിടുത്തെ നീതി ന്യായ വ്യവസ്ഥ എന്ത് ചെയ്യുന്നു. മുന്നിൻ ഉള്ള തെളിവുകൾ കൊണ്ട് നിയമം മാത്രം നടപ്പാക്കുവാൻ അല്ല കോടതികൾ നീതികൂടി ഉറപ്പാക്കണം

    • @towcast
      @towcast หลายเดือนก่อน +4

      ഇത് cheating കേസ് ആണ്. malayalam മോട്ടോഴ്സിന് എതിരെ ഹൈക്കോടതിയിൽ writ petition ഫയൽ ചെയ്യണം.

    • @Seasmokefire
      @Seasmokefire หลายเดือนก่อน +3

      ഇത് സ്ക്കോടയുടെ കുഴപ്പം അല്ല വൈകിട്ട് മിൽമാ പാൽ തരാന്ന് കടക്കാരൻ ക്യാഷ് വാങ്ങിട്ട് കട അടച്ചു പോയാൽ മിൽമാ കമ്പനിയുടെ കുഴപ്പം ആണോ

    • @shanioabraham460
      @shanioabraham460 หลายเดือนก่อน

      @@Seasmokefire nalla comparison aanallo..

    • @prasadpitt8443
      @prasadpitt8443 หลายเดือนก่อน

      @@shanioabraham460 ayal paranjathu correct alle … shahul markkar aanu villian

    • @sreelaldas3021
      @sreelaldas3021 หลายเดือนก่อน

      ​@@Seasmokefire കോപ്പാണ്...

  • @sanilchandran8841
    @sanilchandran8841 หลายเดือนก่อน +5

    അഭിനന്ദനങ്ങൾ ബൈജു ബ്രോ... കൃത്യമായി പേര് സഹിതം വിളിച്ചുപറയാൻ കാണിച്ച ധൈര്യത്തിന്. ദീപികക്ക് അനുകൂലമായ വിധി കോടതിയിൽ നിന്ന് വരട്ടെ എന്നാഗ്രഹിക്കുന്നു.

  • @arunsuresh4824
    @arunsuresh4824 หลายเดือนก่อน +154

    വണ്ടി ബുക്ക് ചെയ്തിട്ട് ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ്എന്നെ കുറച്ച് നടത്തിച്ചതാ ബുക്കിംഗ് എമവുണ്ട് വങ്ങിച്ചെടുക്കാൻ ഞാൻ പെട്ട പാട് തിരിച്ച് പോകുന്ന വഴിയേ നെക്സയുടെ ഷോറൂമിൽ ഒന്ന് നോക്കിയതെ ഉള്ളു 😅 8മത്തെ ദിവസം ഗ്രാൻ്റ് വിറ്റാര വീട്ടിൽ എത്തി 🎉

    • @aeidel
      @aeidel หลายเดือนก่อน +4

      Grand vitara poli vandiya

    • @roadnottaken2023
      @roadnottaken2023 หลายเดือนก่อน +18

      Same അവസ്ഥ... Altroz റെഡ് വേണം എന്ന് പറഞ്ഞ എന്നെ അതൊക്കെ കിട്ടാൻ മിനിമം 8 മാസം എടുക്കും എന്ന് പറഞ്ഞു... നേരെ nexa ഷോ റൂമില് വിളിച്ചു റെഡ് Baleno വേണം എന്ന് പറഞ്ഞു... അന്ന് തന്നെ റെഡ് കളർ baleno ടെസ്റ് ഡ്രൈവ് ്ന് വീട്ടിൽ എത്തിച്ചു.. ഒരു ആഴ്ച കൊണ്ട് വണ്ടി കയ്യിൽ കിട്ടി

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 หลายเดือนก่อน +5

      @@roadnottaken2023 suzuki,maruthi dealers van pwoli anu....no headaches....

    • @aeidel
      @aeidel หลายเดือนก่อน +2

      ​@@indianrecruitmentsandpscs2340thats the only reason eppo veetukar foreign vandi edukathae suzukyil stick on cheyunnae. Especially senior citizens. Daewoo Cielo kond mathiyayi. Service suzukiyude oru rakshyumila and entekilum problem undekil enna fast response aan.

    • @Csk3232
      @Csk3232 หลายเดือนก่อน

      പപ്പടം പോലല്ല 😂😂

  • @Sushilnai111
    @Sushilnai111 หลายเดือนก่อน +7

    Cancelled skoda kushaq and booked creata new model.
    Thankyou baiju Etta ❤

  • @shameermukherjee8509
    @shameermukherjee8509 หลายเดือนก่อน +33

    ബൈജുവേട്ടാ ഈ എപ്പിസോഡിനൊരു followup എപ്പിസോഡ് ചെയ്യണമെന്നൊരു അപേക്ഷയുണ്ട്

  • @aliyasvv1672
    @aliyasvv1672 หลายเดือนก่อน +120

    ഈ പ്രശ്നം ജനങ്ങളെ അറിയിച്ചതിന് നന്ദി. ഞാൻ ഒരു സെക്കന്റ്‌ കാർ ആയി skylaq വാങ്ങാൻ തീരുമാനിച്ചിരുന്നു. ഏതായാലും ഇനി ഇല്ല. ഇങ്ങനെ ഉള്ള കമ്പനി യിൽ നിന്നും കാർ വാങ്ങിയാലും നമ്മൾ പെട്ടുപോകും

    • @Csk3232
      @Csk3232 หลายเดือนก่อน +1

      Skoda ഒക്കെ പ്രീമിയം വണ്ടി ആണ്.. Locals nu മാരുതി 😂😂

    • @Sivakumarmj
      @Sivakumarmj หลายเดือนก่อน

      Ithe karyam odi nadannu comment idunnath kond thangal udeshikkunnathenthaa? Premium aanel thonni vaasam kaanikkam ennaano? ​@@Csk3232

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര หลายเดือนก่อน

      Correct

    • @jobinjoselukose5534
      @jobinjoselukose5534 หลายเดือนก่อน +5

      ​@@Csk3232premium thattipp🤣

    • @albin4153
      @albin4153 หลายเดือนก่อน +3

      ​@@Csk3232ഓഹോ എങ്കിൽ skoda kylaq ന്റെ വില 8 ലക്ഷത്തിൽ നിന്ന് 20 ലക്ഷം ആക്കാൻ പറയൂ

  • @youcreate3896
    @youcreate3896 หลายเดือนก่อน +5

    Skodayum ayittulla relation affect aakumenne arinjitte polum ee incident video aakkan kanicha manasine othiri thanks, respect Baiju chetta😊.

  • @alameenameen1630
    @alameenameen1630 หลายเดือนก่อน +17

    Big salute ഈ വാർത്ത ചെയ്യാൻ കാണിച്ച മനസിനും ധൈര്യത്തിനും ആ സഹോദരിക്ക് നീധി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @sreekumarp2385
    @sreekumarp2385 หลายเดือนก่อน +74

    Skoda kylaq എടു ക്കാം എന്ന് വിച്ചാരിച്ചിരിക്കുകയായിരുന്നു . ഇത് കണ്ടപ്പോ അതു ഉപേക്ഷിച്ചിരിക്കുന്നു.

  • @asharafkhan5526
    @asharafkhan5526 หลายเดือนก่อน +3

    സത്യം, സത്യം, ഇതേ ദുരനുഭവം കൊല്ലം മലയാളംമോട്ടോഴ്സിൽ നിന്നും 2022 ൽ എനിക്കും ഉണ്ടായി. ബെെപാസ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ 60 വയസ്സു പ്രായമുള്ള ഞാൻ , സ്ഥാപനത്തിന്റെ മുന്നിൽ നിരാഹാരം കിടക്കാനും മാധ്യമങ്ങളെ വിളിച്ചു വരുത്താനും ശ്രമിച്ചു, അതു കൊണ്ടു കഷ്ടിച്ച് രക്ഷപ്പെട്ടു. മൂന്നു മാസത്തോളം കഴിഞ്ഞിട്ടു പെെസ കിട്ടി. പിന്നീട് എറണാകുളം ഡീലറിൽ നിന്നും 2022 ആഗസ്റ്റിൽ വണ്ടി വാങ്ങി.

  • @abbasmottamtharammal2471
    @abbasmottamtharammal2471 หลายเดือนก่อน +379

    ഞാൻ ഒരു skoda മകൾക്കു വേണ്ടി വാങ്ങണമെന്ന് ഉണ്ടായിരുന്നു, അതു ഉപേക്ഷിച്ചിരിക്കുന്നു.

    • @jrjtoons761
      @jrjtoons761 หลายเดือนก่อน +16

      Not the problem of brand, it's the problem of dealership

    • @bhas44
      @bhas44 หลายเดือนก่อน

      ​@@jrjtoons761പിന്നേം മൂഞ്ചിക്കാൻ നോക്കുയാണല്ലെടാ 😂😂

    • @hidayathvilayil7162
      @hidayathvilayil7162 หลายเดือนก่อน

      @@jrjtoons761ബ്രാൻഡിന് ഉത്തരവാദിത്തം അല്ലെങ്കിൽ ഡീലർക്ക് ഇത് പോലെ ജനങ്ങളെ പറ്റിക്കാൻ പറ്റും

    • @jomonjoseph6570
      @jomonjoseph6570 หลายเดือนก่อน

      ​@@jrjtoons761 നല്ലോരു dealership വെക്കാന്‍ കഴിയാത്ത അതു manage ചെയ്യാന്‍ കഴിയാത്ത ഒരു കമ്പനിയുടെ കാർ എന്തിനു വാങ്ങണം.

    • @jaleelmfd
      @jaleelmfd หลายเดือนก่อน +8

      Good decision

  • @ajayzir
    @ajayzir หลายเดือนก่อน +43

    Thank you Biju N Nair, I was planning to book Kylaq, now I drop that idea will go for some other options

    • @shalinisbabu
      @shalinisbabu หลายเดือนก่อน +1

      Book from a reputed dealer

  • @manoharancm9382
    @manoharancm9382 หลายเดือนก่อน +2

    ഈ വാർത്ത കൊടുക്കുവാൻ കാണിച്ച ധൈര്യത്തിന് ഒരു കുതിരപവൻ🎉

  • @ernesto4592
    @ernesto4592 หลายเดือนก่อน +38

    ഈ വിഷയത്തിൽ പ്രതികരിക്കാൻ കാണിച്ച മനസ്സിന് hats off!

  • @jabick8571
    @jabick8571 หลายเดือนก่อน +86

    ഇപ്പോയുള്ള വണ്ടി കൊടുത്ത് Skoda kylaq എടുക്കാൻ ഇരിക്കയായിരുന്നു.ഡീലർ ഷിപ്പിനും കമ്പനിക്കും ഉത്തരവാദിത്തമില്ലാത്ത കോപ്പ് എനിക്കും വേണ്ട.
    🚨Boycott Skoda 🚨

    • @Csk3232
      @Csk3232 หลายเดือนก่อน

      Skoda, Volkswagen BMW etc are for premium poople. Locals buy Maruti.

    • @RickyBenzema
      @RickyBenzema หลายเดือนก่อน +1

      ​​@@Csk3232better to be a local than being a customer of premium car brands like this😂lmao

    • @todd-ct8qc
      @todd-ct8qc 2 วันที่ผ่านมา

      നീ premium ആളുകൾക്ക് കുനിഞ്ഞു കൊടുപ് ആണോ പണി..​@Csk3232

    • @todd-ct8qc
      @todd-ct8qc 2 วันที่ผ่านมา

      ​@Csk3232 എത്ര വട്ടം കുനിഞ്ഞു കൊടുത്തു പ്രീമിയം അളികൾക്കു മുമ്പിൽ 🤣

    • @todd-ct8qc
      @todd-ct8qc 2 วันที่ผ่านมา

      ​@Csk3232 പൈസ എത്ര വേണേലും തരം ഒന്നു കുഞ്ഞി നിക്കാൻ വരണം... 🥰

  • @RDK8420
    @RDK8420 หลายเดือนก่อน +3

    ഒരു പത്ത് skoda supperb book ചെയ്തിട്ടുണ്ട്....... നാളെ പൊയ് cansal ചെയ്യും 👌🏻👌🏻...... ഒരു ആറ് benz E class എടുക്കാം......Thank u baiju👍🏻

  • @vishnujs6113
    @vishnujs6113 หลายเดือนก่อน +30

    Kylaq നോട് ഒരു മോഹം ഉണ്ടായിരുന്നു.. വാങ്ങാനുള്ള plan ഇതിനൊരു solution ആയിട്ട് ചിന്തിക്കാം.. മറ്റു നല്ല വാഹനം ഇതിനിടയിൽ വന്നാൽ അത് book cheyyum👍

  • @arunprakashvinu3500
    @arunprakashvinu3500 หลายเดือนก่อน +20

    ഈ ഒരു വീഡിയോ ചെയ്യാൻ കാണിച്ച താങ്കളുടെ വിശാല മനസ്സിന് നന്ദി അറിയിക്കുന്നു 👌👌👌👍👍👍

  • @hitmanbodyguard8002
    @hitmanbodyguard8002 หลายเดือนก่อน +9

    Skoda Kushaq എടുക്കാൻ പ്ലാൻ ചെയ്ത ഞാൻ Sletos ബുക്ക് ചെയ്തു.
    പൈസ കൊടുത്ത് കഴിഞ്ഞാൽ പിന്നെ നമ്മൾ ഡീലർമാരുടെ പുറകെ പോകേണ്ടെ..😮 ഭയമാണ്..

  • @kalex15
    @kalex15 หลายเดือนก่อน +23

    Good work, Baiju.
    നമുക്ക് ചെയ്യാവുന്നത്, skoda യുടേ കസ്റ്റമർ care ഇമെയിൽ അഡ്രസ്സിൽ എല്ലാവരും ഇമെയിൽ അയക്കണം.
    #justicefordeepika

  • @robinsonfranco203
    @robinsonfranco203 หลายเดือนก่อน +57

    Superrr..... ഇങ്ങനൊരു ഇന്റർവ്യൂ എടുക്കാൻ ഉള്ള ധൈര്യം സമ്മതിച്ചു

  • @runpvt6524
    @runpvt6524 หลายเดือนก่อน +6

    Skoda Superb booking cancelled, Thanks for the video Biju cheta

  • @Munavarfairoos_laju
    @Munavarfairoos_laju หลายเดือนก่อน +22

    അവർക്ക് ഫുൾ സപ്പോർട്ട് കൊടുക്കുക എല്ലാവരും.... സ്കോഡ ഈ കേസ് തിരിച്ചു കൊടുക്കുന്നവരെ ഈ വീഡിയോ ട്രെൻഡിങ്ങിൽ കൊണ്ടുവരുക അവർക്കുവേണ്ടി നമുക്ക് അതുമാത്രമാണ് ചെയ്യാൻ കഴിയുക

  • @testubedotcom2179
    @testubedotcom2179 หลายเดือนก่อน +35

    Was planning to buy skoda kodiaq.Dropping Skoda.Thank you

  • @anupgr9000
    @anupgr9000 หลายเดือนก่อน +1

    One of the most honest conversations i have watched in recent times. This unfortunate incident that happened to Ms. Deepika can happen to any one of us. May fair justice prevail in her case. Thank you so much, Mr Baiju, for bringing this to public notice. I was beginning to plan for a Kylaq. But maybe not. Definitely not, after hearing this...

  • @dondondon1889
    @dondondon1889 หลายเดือนก่อน +196

    സ്കോടയുടെ കാർ ഇനി എടുക്കുന്നവർ ശ്രദ്ധിക്കുക 😮😮

    • @Supperman-lc8jz
      @Supperman-lc8jz หลายเดือนก่อน +3

      Skoda അല്ല പ്രശ്നം അത് വിൽക്കുന്ന ഡീലർ ആണ് പറ്റിച്ചത്

    • @jacknik
      @jacknik หลายเดือนก่อน +23

      Skoda is also responsible

    • @dondondon1889
      @dondondon1889 หลายเดือนก่อน +14

      @Supperman-lc8jz പറ്റിക്കുന്നവരെയാണോ ഡീലർമാർ ആക്കുന്നത് ഉത്തരവാദിത്തം കമ്പനിക്ക് തന്നെയാണ് അല്ലെങ്കിൽ സ്കോഡ ഈ കമ്പനിക്കെതിരെ കേസിനു പോയിട്ടുണ്ടോ നടപടി എടുത്തിട്ടുണ്ടോ പരസ്യമായി തള്ളി പറഞ്ഞിട്ടുണ്ടോ

    • @Supperman-lc8jz
      @Supperman-lc8jz หลายเดือนก่อน

      @@dondondon1889 ആര് എപ്പോ പറ്റിക്കും എന്നു എങ്ങനെ പറയും
      ചിലപ്പോ ആ ഡിലീർഷിപ് ഓഫീസ് ളെ ഒരു സ്റ്റാഫ് വിചാരിച്ചാൽ പറ്റുക ഒരാളെ

    • @samroodkv558
      @samroodkv558 หลายเดือนก่อน

      Ok sir 😮😮

  • @tony6337
    @tony6337 หลายเดือนก่อน +188

    ഇവന്മാരുടെ കയ്യിൽനിന്നു മിനിമം ഒരു മുപ്പതു ലക്ഷം എങ്കിലും നഷ്ടപരിഹാരം മേടികണം.

  • @Renju23
    @Renju23 หลายเดือนก่อน +1

    Thanks for sharing this news baijuchetta, Justice for Deepika. Hats off to you baijuchetta 🔥

  • @jyothish7378
    @jyothish7378 หลายเดือนก่อน +53

    Thiruvalla NCS KIA പൂട്ടിയപ്പോൾ ഇതേ പ്രശ്നം ഉണ്ടായതായി മനസിലാക്കുന്നു.
    .പക്ഷേ കമ്പനി അത് showroom കാരുടെ deposit പൈസയിൽ നിന്നും എടുത്ത് മാനൃമായി പരിഹരിച്ചു.

    • @aj.arunjanardhanan
      @aj.arunjanardhanan หลายเดือนก่อน +2

      Ennanu paisa kittiyath. ? Enikk iniyum kittanund from NCS trivandrum.

  • @yousufka3848
    @yousufka3848 หลายเดือนก่อน +14

    ഈ സംഭവം പുറത്ത് കൊണ്ട് വന്നതിന് നന്ദി. കയ്യിലുള്ള വണ്ടി മറ്റി ഒരു കൈലാക്ക് എടുക്കണം എന്ന മോഹം ഉണ്ടായിരുന്നു. ഇപ്പോൾ പേടിയാകുന്നു. അഥവാ പ്രശ്നങ്ങളില്ലാതെ വണ്ടി കിട്ടിയാൽ തന്നെ വിൽപനാന്തര സേവനത്തെ പറ്റി ഭയം തോന്നുന്നു.

  • @girishnair6363
    @girishnair6363 หลายเดือนก่อน +1

    Full support for your effort to help this Mam. Baiju chetta go ahead . We need to make a move .

  • @vjsha7508
    @vjsha7508 หลายเดือนก่อน +138

    Hi Sir I'm also facing the same problem from the Malayalam Motors for the Same Car Skoda Slavia which i booked same time April 2022...the same story they said... While Booking they asked me to pay as soon as possible..and i transferred 10 Lakh to that Malayalam Motors account ...they assured they will deliver within 30 days and they didn't deliver even after 2 months...so i contacted them...they said it will take some more time..but i told i need the car immediately or i will cancel the booking...then we contacted Malayalam Motors including that Sameer Marickar many times..no response from anyside...till now they didn't give that money and i have filed a case last year with police...the case is still going on... Malayalam Motors got dissolved and Sameer Marickar wasn't reachable..And Skoda washed off everything..And I'm one among that 35 victims as Deepika mam said...

    • @AkhilK-yo8ej
      @AkhilK-yo8ej หลายเดือนก่อน +7

      How can skoda wash their hands off. They are not directly selling vehicle to customers like Citroen does.

    • @Dracula338
      @Dracula338 หลายเดือนก่อน +4

      File a case against skoda

    • @vjsha7508
      @vjsha7508 หลายเดือนก่อน +4

      @@Dracula338 i have filed case only against Malayalam Motors... I haven't included Skoda...i have to include them also

    • @vjsha7508
      @vjsha7508 หลายเดือนก่อน

      @@AkhilK-yo8ej Ok..Yes .. if they are innocent they could have filed a case against Malayalam Motors citing they have cheated so many of their valuable customers..No one Booked the car because it's Malayalam Motors... everyone Booked because it's Skoda.
      Malayalam Motors -Sameer Marickar said he has given all the money to Skoda and once he gets back he's gonna return all the money to the customers.God only knows how far it's true .I contacted twice Kerala Skoda Head Sashank ..he initially said he'll sort out the issue that many people were complaining against Malayalam Motors..After second time, his number was unavailable and he was unable to reach..Mailed Skoda India and no reply came.. Skoda wants Malayalam Motors to take full responsibility and Malayalam Motors wants Skoda to deal with this..In the middle of their ongoing battle, the customers are the one suffering most..I for sure know, Skoda is not innocent..
      I booked through Malayalam Motors directly...but many went through Skoda..They pointed Malayalam Motors as their dealer.Both Skoda and Malayalam Motors both are responsible for this scam.

    • @gcherian77
      @gcherian77 หลายเดือนก่อน +5

      You all should make a group and file joint case.

  • @sunnyn3959
    @sunnyn3959 หลายเดือนก่อน +35

    ഞാൻ വണ്ടികൾ ബുക്ക് ചെയ്തപ്പോൾ ബുക്കിംഗ് മിനിമം ആണ് അടച്ചത്. വണ്ടി ഷോറൂമിൽ എത്തിയതിനു ശേഷം മാത്രമാണ് ബാക്കി അടയ്ക്കേണ്ടത്. മാരുതി, ഹ്യുണ്ടായ് ഒന്നും പ്രശ്നമുണ്ടായിട്ടില്ല.

    • @vishnu.s736
      @vishnu.s736 หลายเดือนก่อน +1

      Tata maruthi ee prashnam illa ippo thar roxx booked ann enthavuvo entho😅

    • @nameermalik8826
      @nameermalik8826 หลายเดือนก่อน

      Me too. I went to check the vehicle before final payment.

  • @jithpr
    @jithpr หลายเดือนก่อน +2

    This is what we call as courage and socially responsible act. Good work Baiju chettan🙌

  • @sreejithekarunakaran5673
    @sreejithekarunakaran5673 หลายเดือนก่อน +144

    Cancelling Skoda... thanks for the review

    • @harikrishnansreekumar9951
      @harikrishnansreekumar9951 หลายเดือนก่อน

      ഏത് ഡീലറാ?

    • @midhunCheleri
      @midhunCheleri หลายเดือนก่อน +5

      അങ്ങനെ ഒന്നും ഇല്ല, സ്വപ്നത്തിൽ ക്യാൻസൽ ചെയ്യാലോ

    • @sreejithekarunakaran5673
      @sreejithekarunakaran5673 หลายเดือนก่อน +3

      @@midhunCheleri nice try but sorry you are wrong. It completely personal decision and nobody can interfere. So no further comments

    • @midhunCheleri
      @midhunCheleri หลายเดือนก่อน

      @@sreejithekarunakaran5673 ഗുഡ് ബ്രോ 👍

    • @Bhaskaran_pillai
      @Bhaskaran_pillai หลายเดือนก่อน

      ​@@sreejithekarunakaran5673 no problem, skoda is not having it's revenue from sreejith 😅

  • @bobbymathew9857
    @bobbymathew9857 หลายเดือนก่อน +56

    പാക്കിസ്ഥാനിലെ ഒരു വാർത്ത കേട്ടപോലെ 😢 ഇത് ഭാരതത്തിൽ തന്നെ ആണൊഡേയ് .... കഷ്ട്ടം 😢

    • @പിൻഗാമി9273
      @പിൻഗാമി9273 หลายเดือนก่อน +6

      സാറിന് പാകിസ്ഥാൻ കൂടുതൽ താല്പര്യം ഉണ്ടേൽ അങ്ങോട്ട് വിട്ടോ.....

    • @Slyr_7
      @Slyr_7 หลายเดือนก่อน

      @@പിൻഗാമി9273_യോളി മോങ്ങിജി ന്റെ വക അല്ല ഇന്ത്യ

    • @networktechallvendors
      @networktechallvendors หลายเดือนก่อน +2

      എടാ ബോബി നീ പാകിസ്ഥാൻ ചാരൻ ആണോടെ... ഞങൾ ആരും പാകിസ്ഥാൻ വർത്ത ഇരുന്നു കാണാറില്ല. പക്ഷേ നീ...😂😂

    • @KLtraveller-v3e
      @KLtraveller-v3e หลายเดือนก่อน +1

      നിൻ്റമ്മേടെ ....

    • @KLtraveller-v3e
      @KLtraveller-v3e หลายเดือนก่อน

      EVM വച്ച് ഒരു രാജ്യത്തെ മൊത്തം പറ്റിച്ച പറികൾ ഭരിക്കുന്നു. പിന്നല്ലേ സ്കോഡയ്ക്ക് ഒരു ദീപികയെ പറ്റിക്കാൻ പ്രയാസം

  • @jithinjacobvarghese6875
    @jithinjacobvarghese6875 หลายเดือนก่อน +1

    These kind of experiences should be brought and discussed in social media. Its not just about top class performance and 5 star safety rating . Customer care is the cornerstone Great work Biju Nair

  • @AngryMaverick
    @AngryMaverick หลายเดือนก่อน +29

    I appreciate Byju N Nair for bringing this issue to public.

  • @RUPESH07416018
    @RUPESH07416018 หลายเดือนก่อน +211

    Skoda ye കുറിച്ച് ഇനി ആലോചിക്കുകയെ വേണ്ടല്ലോ...

    • @musicoflove722
      @musicoflove722 หลายเดือนก่อน

      Ollathu parayallo dealer anu ooompichirikunnathu

    • @MagicSmoke11
      @MagicSmoke11 หลายเดือนก่อน +10

      അതൊക്കെ ഓരോ ഡീലർമാരുടെ തട്ടിപ്പാണ്. EVM സ്‌കോഡയിൽ നല്ല അനുഭവമായിരുന്നു

    • @abhijithcm873
      @abhijithcm873 หลายเดือนก่อน +11

      Scoda full responsibility..

    • @vavafetch5897
      @vavafetch5897 หลายเดือนก่อน +1

      Pps skoda Trivandrum nallathu aanu

    • @pradeepchandran8025
      @pradeepchandran8025 หลายเดือนก่อน +16

      Scoda Kylaq ബുക്ക്‌ ചെയ്യാൻ ഇരുന്നതാ.. എന്റെ പ്രതിഷേധം ഞാൻ എടുക്കുന്നില്ല.. ഇത്‌ കൊണ്ട് സ്കോട പോലുള്ള ഒരു ബ്രാണ്ടിനു ഒന്നും ഇല്ല എന്ന് അറിയാം.. അണ്ണാറക്കണ്ണനും തന്നാലായത്

  • @abdulravoof2227
    @abdulravoof2227 หลายเดือนก่อน +1

    Baiju N Nair .. 👌🏻.. Clear

  • @arundethan8367
    @arundethan8367 หลายเดือนก่อน +127

    അങ്ങനെ skoda ഗുദാ വഹ : skoda യുടെ വണ്ടികൾ ബുക്ക്‌ ചെയ്ത് കാത്തിരിക്കുന്നവർ ഒന്ന് കൂടി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

    • @അരവിന്ദൻ
      @അരവിന്ദൻ หลายเดือนก่อน +4

      Thalayil olanulla arelum e emoo jiya brand book cheyyumo

    • @febin8600
      @febin8600 หลายเดือนก่อน +4

      Skoda ടെ problem അല്ല ഡീലർ ടെ problem ആണ് same hapened for hyundai and kiya

    • @sajeerakkal563
      @sajeerakkal563 หลายเดือนก่อน

      നീ skoda ടെ ആളാണോ 🤣🤣​@@febin8600

    • @vivektk2544
      @vivektk2544 หลายเดือนก่อน

      @@febin8600kia യുടെ ഏത് ഡീലർഷിപ് ആണ്‌ പൂട്ടിപ്പോയത് ?kia day by day ഡീലർഷിപ് കൂട്ടുകയാണ്

    • @Iamamithrajith
      @Iamamithrajith หลายเดือนก่อน

      Its actually dealer problem

  • @panangad
    @panangad หลายเดือนก่อน +8

    Hats Off Baiju N Nair, for supporting her. Skoda manufacturers, Malayalam Motors; act positively. Please.

  • @jahafar3802
    @jahafar3802 หลายเดือนก่อน +1

    ഇന്നലെ രാത്രിയാണ് ഈ വീഡിയോ കണ്ടത്, വായിച്ച ഉടനെ ഒരു കമന്റ് ഇട്ടിരുന്നു, എന്റെ ഒരു ഫ്രണ്ട് സ്ലാവിയ ബുക്ക് ചെയ്തതും അതിനുശേഷം ടൈഗൺ വാങ്ങിയതും എനിക്കറിയാമായിരുന്നു, അദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോൾ, ബുക്ക് ചെയ്തു അഡ്വാൻസ് കൊടുത്തു, പിന്നീട് ബുക്കിംഗ് ക്യാൻസൽ ചെയ്യാൻ വേണ്ടി സമ്മർദ്ദം ഉണ്ടായി. വണ്ടി കിട്ടിയേ പറ്റുമെന്ന് കുറച്ചൊന്ന് മസിൽ പിടിച്ചു നോക്കി. കമ്പനിയുടെ നിർദ്ദേശപ്രകാരം തന്നെ ബുക്കിംഗ് ക്യാൻസൽ ചെയ്തു അടച്ച പണം ഉടനെ തന്നെ തിരിച്ചു കിട്ടി.ബൈജു നായർക്ക് അഭിനന്ദനങ്ങൾ.

  • @sujithknair009
    @sujithknair009 หลายเดือนก่อน +25

    Baiju chetta ningal poliyanu no youtuber has the courage to present such issues.Well done brother.

  • @asharafvava4165
    @asharafvava4165 หลายเดือนก่อน +21

    സഹോദരി നല്ല ഒരു നഷ്ട്ടം വാങ്ങിയെടുക്കാതെ സെറ്റൽ ചെയ്യരുത് ഇവന്മാരെ ഒരു പാഠം പഠിപ്പിക്കണം,, ബൈജു ചേട്ടൻ,, ഇതാണ് സോഷ്യൽ സർവീസ്,,, ഗുഡ് ഇനിഷി യേറ്റീവ്