ബാലു..... കൈകളിൽ മാന്ത്രികത..... വാക്കുകളിൽ അതിവിനയം... കണ്ണുകളിൽ മാസ്മരിക ഭാവം... ആ പുഞ്ചിരിയും.. ആ സംസാരരീതിയും എങ്ങനെ മറക്കാനാവും .. ഏതൊരു മലയാളിയും മറക്കില്ല .. ഈ അനുഗ്രഹീത കലാകാരനെ... നല്ല ഹൃദയത്തിന്റെ ഉടമയെ.... ഇത്ര ദിവസമായിട്ടും മനസ്സിന്റെ വിങ്ങൽ മാറുന്നില്ല.... വ്യക്തിപരമായോ സംഗീതപരമായോ ഒരു പരിചയവുമില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് പോലും ഇത്രയും മനോവേദന ഉണ്ടാക്കിയല്ലോ.. അങ്ങയുടെ വേർപാട്... സംഗീതം അതാണ്... നിറഞ്ഞ കലാകാരന്റെ അവകാശമാണ് ഈ സ്നേഹവും ആദരവും..... അത് ഏറ്റവും അർഹിക്കുന്നത് അങ്ങാണ്.....
സത്യത്തിൽ ഈ മനുഷ്യനെ കൂടുതൽ അറിയും തോറും നഷ്ടത്തിന്റെ വേദന കൂടി വരികയാണ്. അത് ഒരുപക്ഷേ ഇദ്ദേഹത്തിന്റെ സംഗീതത്തിലുള്ള കഴിവ് അപാരമാണെന്ന തിരിച്ചറിവും ഒപ്പം തന്നെ ഒരു മനുഷ്യൻ എന്ന നിലയിൽ ഇത്രയേറെ നല്ലവനും ആയിരുന്നല്ലോ എന്ന നഷ്ടബോധവും കൊണ്ടാകാം.
This was the first time I was crying for someone I had never met before. I can not even see a video of him without losing tears. We will never get a violinist like him. It to be sure in mind when watching his each video. Aathi, we need more videos of his fabulous performance..Can you please upload more?
ദൈവമേ ആ മനുഷ്യനെ ഞങ്ങള്ക്ക് തിരിച്ചു തന്നുകൂടെ. ഇത്രയും നല്ല മനുഷ്യനെ ഇതിനു മുൻപ് കണ്ടട്ടില്ല. എത്രയോ പേർ ബാലു ചേട്ടനെ തിരിച്ചു തരാൻ ദൈവത്തോട് അഭ്യർത്ഥിച്ചു എന്നിട്ടും ദൈവം ബാലു ചേട്ടനെ ഞങ്ങളിൽ നിന്നും വേർപ്പെടുത്തി. അദ്ദേഹത്തെ തിരിച്ചു താ ദൈവമേ പ്ലീസ്. 😢😢😢😢😢😢
കലാകാരന്മാരുടെ കൂട്ടത്തിൽനിന്ന് കുറേപേർ നമ്മളെ വിട്ടപിരിഞ്ഞു പോയിട്ടുണ്ടെകിലും ഇത്രമേൽ നഷ്ട്ടം തോന്നിയ ഒരു കലാകാരൻ വേറെ ഇല്ല 😞എന്നും ആ വോയിസ് കേട്ടാൽ അപ്പോൾ കണ്ണ് നിറയും 😥 ഒരു കലാകാരന്റെ മരണവാർത്ത കേട്ട് കരച്ചിൽ നിർത്താൻ പറ്റാതിരുന്നിട്ടുണ്ടേൽ അത് ബാലുച്ചേട്ടന്റെ മരണ വാർത്ത കേട്ടാണ് 😥വിടപറഞ്ഞപ്പോഴാണ് മനസിലാവുന്നത് ഞാൻ ഇത്രമേൽ സ്നേഹിച്ചിരുന്നുയെന്നത് നേരിട്ട് കാണാൻ ഒരുപാട് കൊതിച്ചിരുന്നു 😞 എന്നും മായാതെ മനസിലുണ്ട് ആ നിഷ്കളകമായ പുഞ്ചിരി
സംഗീതത്തെ ഇത്രയ്ക്കും ആഴത്തിൽ ചിന്തിച്ചു വിശകലനം ചെയ്യുന്നത് ബാലു ചേട്ടൻ മാത്രം... കോസ്മിക് സംഗീതജ്ഞൻ എന്നുപറയാം.. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും വീണ്ടും ആ സംഗീതം ഉയർന്നു വരുന്നു ആ കഴിവിനു മുൻപിൽ ശിരസ്സ് നമിക്കുന്നു 😥😮
ഇന്നും എന്നും ഒരു ചേട്ടന്റെ സ്ഥാനം ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും.. മരണം വരെ സത്യത്തിൽ ഇടയ്ക്കു ബാലുവിനെ മറക്കാറുണ്ടങ്കിലും ഇങ്ങിനെ എവിടെയെങ്കിലും വച്ചു വീഡിയോസ് കാണുമ്പോൾ വീണ്ടും മനസ്സിന് വല്ലാത്ത ഒരു വിഷമം... അടുത്ത ജന്മത്തിലെങ്കിലും ഇതുപോലെ ഇതേ രീതിയിൽ നല്ല എളിമയുള്ള ബാലുവിനെ ഞങ്ങൾക്ക് നീ തിരിച്ചു തരേണമേ ദൈവമേ അതുപോലെ തന്നെ ജീവന്റെ ജീവനായ ബാലുവിന്റെ കരാളായ ചേച്ചിയെയും കുഞ്ഞിനേയും അതെ പടി നീ അനുഗ്രഹിച്ചു കൊടുക്കണേ
Words can never express how much we miss you, Etta. There will never ever be a day when I can watch any of your videos without my eyes brimming. 😢 Love you 3000!
Most singers, musicians just come on stage... Then they sing or perform and leave. However Balu Chettan wasn't like that. He'd interact with the audience. He entertains them. He was so down-to-Earth which is why it is more painful to watch his videos... We miss his music, his smile, his voice. RIP Balu Chetta & Janimol ❤️❤️🌹🌹
This flawless music and eternally smiling face..no malayali cud ever forget 😢 Aarumalla...kandittila...parichayapettila...nnalum aa chiri kanumbo ullu neeruvannu.. kanneru adakkanvanillalo .. daivathe pazikkunu😔😔😔 Jeevitatil oru parochayamillta aalu poyitt esp celebrity,ithremm chankupoytiyath adyamayittanu😪😪😪😪😪 Wish if rebirth is a real concept.. I really wish him to take a rebirth as Jaani baby's appa and Laxmi Mam's better half.💓 After he passed away..I actually listened to a lot of ppl playing violin...the thing is ... nobody is as perfect as him We missed a legend... we missed a prodigy...let his pure souls rest in peace 😢 Let Laxmi chechi survive the tragedy physically and emotionally...let her fulfill his remaining dreams and carry forward his legacy. U will be loved forever sir💓💓💓
Ee program full onnu upload cheyyamo.adhehathinte samsaravum violin um aaa chirirum appearance um onnum kand mathiyavunnilla.orikkalum adhehathinu marikkanavilla mattullavaril
He is so perfect. Good looks talent n sweet natured. His malayalam n English too sweet to listen. Most artists look @ the intrument n play. He need not look at violin but plays so beautifully. After this incident cannot look @ violin now.
പകരം വക്കാൻ മാറ്റാരുമാവില്ല ബാലു 🥺🙏 വർഷങ്ങൾ ഇത്രയായിട്ടും മനസ്സിന്റെ വിങ്ങൽ കൂടുകല്ലാതെ വയ്യാ ബാലു കൈകളിൽ മന്ദ്രികത കണ്ണുകളിൽ മാസ്മരിക ഭാവം വാക്കുകളിൽ അതിവിനയം ആ പുഞ്ചിയും സംസാരരീതിയും എങ്ങനെ മറക്കാനാവും 🥺ബാലു.തിരികെ വരുമോ ന്ന് ചോദിക്കാതെവയ്യാ 🥺🙏ബാലു ....Miss you മുത്തേ ❤😥😘😘
നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു .....നിങ്ങളെ സ്നേഹിക്കാത്തവരായി ആരും ഉണ്ടാവില്ല .......നിങ്ങൾക്കു മരണമില്ല ഞങ്ങളുടെ മനസ്സിൽനിന്നും ...എന്നും ജീവിക്കും നിറഞ്ഞചിരിയോടെ ....
Really v miss you Balu Chetta... 😢😢😭🎻🎻🎻🎻 Can't forget this smile n innocent face...😘💐🎻🎉 You are so lovely to all of us... You are always alive in our heart.... 😞 🎻 Violin = Balabhaskar 🎻 Great violinist who touched everyone's heart n soul... 🎻😢😭😞 now a days when I hear violin bit I feel so sad n missing u dear dearest Balu Chettaa....😭😢😞🎻💐 Please take Lakshmi Chechi with you n Jani... kondu poku aa pavathine koode ningalude mathram aaya lokatheku happy aakaan... 😢😢🎻🎻🎻🙏💐
Baluvinte pgm kanunna arum ariyathe violine snehichu pokum...a magical touch in his fingers....in his voice ....in his smile.....really miss a lot.....
ജീവിതത്തിൽ ഇത്ര മനസ്സുരുകി കരഞ്ഞിട്ടില്ല ഒരാൾ മരണത്തിനു കീയടിങ്ങിയിട്ടും...but... നിങ്ങൾ.. 😔😔😔 സത്യത്തിൽ ഒരു കലാകാരൻ നഷ്ടപെട്ടപെട്ടപോലെയല്ല നിങ്ങൾ ഇല്ലാതായപ്പോൾ സത്യംപറഞ്ഞാൽ കൂടപ്പിറപ്പോന്നു നഷ്ടപെട്ടപെട്ടപോലെയായി.. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💐🌸💮🌹🥀🌺🌻🌼🌷
Sir, Whenever I watched u performing, you brought a smile to my face..😇..but now the same you make my eyes wet.😥.Such a talent u are.!!...forever, you will be..
മരിച്ചുപോയിട്ടും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന രണ്ടു കലാകാരന്മാരാണ് ബാലഭാസ്ക്കറും കലാഭവൻ മണിയും...
ഹനീഫിക്കയും..
Only balabasker. From the two among
Kalavhavan mani , balabaskar And Haneef ikka..
Sathym sathym........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
yes
ബാലഭാസ്ക്കറുടെ ആ മുഖത്തുള്ള ചിരി സംസാരം ഇതുമതി ഞങ്ങളുടെ മനസിൽ എപ്പോഴും ഉണ്ടാകും
Brilliant he was.. came to know of this genius only after his death.. feeling very sad maybe he has gone to a better more honest place
Pone
@@preethanair8349 ĺ
@@preethanair8349ll
Ys
ബാലു..... കൈകളിൽ മാന്ത്രികത..... വാക്കുകളിൽ അതിവിനയം... കണ്ണുകളിൽ മാസ്മരിക ഭാവം... ആ പുഞ്ചിരിയും.. ആ സംസാരരീതിയും എങ്ങനെ മറക്കാനാവും .. ഏതൊരു മലയാളിയും മറക്കില്ല
.. ഈ അനുഗ്രഹീത കലാകാരനെ... നല്ല ഹൃദയത്തിന്റെ ഉടമയെ.... ഇത്ര ദിവസമായിട്ടും മനസ്സിന്റെ വിങ്ങൽ മാറുന്നില്ല.... വ്യക്തിപരമായോ സംഗീതപരമായോ ഒരു പരിചയവുമില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് പോലും ഇത്രയും മനോവേദന ഉണ്ടാക്കിയല്ലോ.. അങ്ങയുടെ വേർപാട്... സംഗീതം അതാണ്... നിറഞ്ഞ കലാകാരന്റെ അവകാശമാണ് ഈ സ്നേഹവും ആദരവും..... അത് ഏറ്റവും അർഹിക്കുന്നത് അങ്ങാണ്.....
🥺മറക്കില്ല ബാലു😥😭
എല്ലാം പറഞ്ഞു അവസാനത്തെ ആഹ് ചിരി.. എന്ത് രസമാണ് കാണാൻ തന്നെ..മറക്കില്ല ബാലു ചേട്ടാ..
സത്യത്തിൽ ഈ മനുഷ്യനെ കൂടുതൽ അറിയും തോറും നഷ്ടത്തിന്റെ വേദന കൂടി വരികയാണ്. അത് ഒരുപക്ഷേ ഇദ്ദേഹത്തിന്റെ സംഗീതത്തിലുള്ള കഴിവ് അപാരമാണെന്ന തിരിച്ചറിവും ഒപ്പം തന്നെ ഒരു മനുഷ്യൻ എന്ന നിലയിൽ ഇത്രയേറെ നല്ലവനും ആയിരുന്നല്ലോ എന്ന നഷ്ടബോധവും കൊണ്ടാകാം.
Yessss athu sathyamanu
So true
ഓർക്കുമ്പോൾ തന്നെ കണ്ണുകൾ താനെ നിറയുന്നു ബാലുവേട്ടാ ....കാലം എത്ര കഴിഞ്ഞാലും ഒരുപാടിഷ്ടം ബാലുവേട്ട ❤️❤️❤️❤️
A great musician with simple music
ഇവിടെ ചില മനുഷ്യ സ്നേഹികളുടെ കമന്റ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. 😢. വല്ലാത്തൊരു നിഷ്കളങ്കതയായിരുന്നു ആ mughath
എന്റെ ദൈവമേ ....ഇതുപോലുള്ള ഒരു വിയലിനിസ്റ്റിനെ കണ്ടിട്ടില്ല ......💕💕💕💕💕💕💕💕💕💕💕
ഇന്ന് ഒരു വർഷം ആയി ഈ കലാപ്രതിഭ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞിട്ടു.... റിയലി മിസ്സ് യൂ ബാലു ചേട്ടാ.. ഇവിടെ ഇല്ലന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,
Balu was very simply person.......ബാലുവിനു പകരക്കാരൻ ബാലു മാത്രം
Athe
എനിക്ക് ഇങ്ങനെ ഒരു ആളേ അറിയില്ല പക്ഷേ ഇദ്ദേഹത്ത പറ്റി അറിയും തോറും സങ്കടം കൂടി വരുന്നു
Curect 😥
Balu chetanu pakaram vekkan vere oraalila asha asha . balu chetane kurichu parayan vakkukal illa athrakum nalla manushanayirunu . athu kondanu iswaran nerathe vilichathu
Arsha chinnu യെസ്
Same to you
ഞാനും നിങ്ങൾ പറഞ്ഞതിൽ പെടുന്നു ..
അദ്ദേഹത്തിന്റെ സംസാരം പോലും Musical ആണ്...താങ്ങാൻ കഴിയാത്ത നഷ്ടം...
Missing you dear Balu...😥😥😥 Nobody can replace you.
ഒരുപാട് സ്നേഹത്തോട കണ്ണ്നീര് അല്ലാതെ ഒന്നും തരാനില്ല.. ദൈവം താങ്കളെ പുനർജനിപ്പിക്കട്ടേ
പോയി. എന്നാലും ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്. തിരികെ തരാൻ കഴിയുമോ 😓😓😓
Poda
Ninakku choriyunno
Sathyam
th-cam.com/video/6XqkdY2Skfc/w-d-xo.html
ഈ ചിരി മനസ്സിൽനിന്ന് മായുന്നില്ല ചേട്ടാ
Oh my God! His music, sound, smile is just killing me. 😭😭😭😭😭😭😭😭😭😭😭😭😭😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Ethra kaanendaa ennu vicharichalum kandu pokunnu .... ithokke pinneyum kaanumbol manassu vingunnu... Miss uuuuuu balu chettaaa
ആരും ഒരിക്കലും മറക്കില്ല, എന്നും ഓർമയിൽ ഉണ്ടാവും എന്നൊക്കെ പറയുമ്പോളും ഇനി ചേട്ടൻ നമ്മളോടൊപ്പം ഇങ്ങനെ ഇല്ലല്ലോ എന്ന സത്യം എന്നെ തളർത്തുന്നു 😥😥😥
എത്ര നിഷ്കളങ്കതയോടെയാ ബാലുചേട്ടന്റെ ചിരിയും സംസാരവും എല്ലാം .
This was the first time I was crying for someone I had never met before. I can not even see a video of him without losing tears. We will never get a violinist like him. It to be sure in mind when watching his each video.
Aathi, we need more videos of his fabulous performance..Can you please upload more?
I know..I can never watch his vdos without tearing up
Almost 10days still u r there in my TH-cam search daily ... regretting myself having not done this before....
Miss u😷
ദൈവമേ ആ മനുഷ്യനെ ഞങ്ങള്ക്ക് തിരിച്ചു തന്നുകൂടെ.
ഇത്രയും നല്ല മനുഷ്യനെ ഇതിനു മുൻപ് കണ്ടട്ടില്ല.
എത്രയോ പേർ ബാലു ചേട്ടനെ തിരിച്ചു തരാൻ ദൈവത്തോട് അഭ്യർത്ഥിച്ചു എന്നിട്ടും ദൈവം ബാലു ചേട്ടനെ ഞങ്ങളിൽ നിന്നും വേർപ്പെടുത്തി.
അദ്ദേഹത്തെ തിരിച്ചു താ ദൈവമേ പ്ലീസ്. 😢😢😢😢😢😢
ഈ വീഡിയോ ഒന്നിൽ കൂടുതൽ കണ്ടവർ like ചെയ്യുക
57 thavana
Never felt emotional like this ever before 😢
Oru performance polum ini kanan patillallo chettaa....
കലാകാരന്മാരുടെ കൂട്ടത്തിൽനിന്ന് കുറേപേർ നമ്മളെ വിട്ടപിരിഞ്ഞു പോയിട്ടുണ്ടെകിലും ഇത്രമേൽ നഷ്ട്ടം തോന്നിയ ഒരു കലാകാരൻ വേറെ ഇല്ല 😞എന്നും ആ വോയിസ് കേട്ടാൽ അപ്പോൾ കണ്ണ് നിറയും 😥
ഒരു കലാകാരന്റെ മരണവാർത്ത കേട്ട് കരച്ചിൽ നിർത്താൻ പറ്റാതിരുന്നിട്ടുണ്ടേൽ അത് ബാലുച്ചേട്ടന്റെ മരണ വാർത്ത കേട്ടാണ് 😥വിടപറഞ്ഞപ്പോഴാണ് മനസിലാവുന്നത് ഞാൻ ഇത്രമേൽ സ്നേഹിച്ചിരുന്നുയെന്നത്
നേരിട്ട് കാണാൻ ഒരുപാട് കൊതിച്ചിരുന്നു 😞 എന്നും മായാതെ മനസിലുണ്ട് ആ നിഷ്കളകമായ പുഞ്ചിരി
Woww!! ഒരു പട്ടു തന്നെ ഇത്രയും താളത്തിവയ്ക്കാൻ തകൾക്ക് മാത്രമേ സാധിക്കു. U r truely a legend.ആ സമയത്തു അവിടെ എന്നിക് ഉണ്ടാകാൻ ഭാഗ്യം ഉണ്ടായില്ലല്ലോ 😥😥
സംഗീതത്തെ ഇത്രയ്ക്കും ആഴത്തിൽ ചിന്തിച്ചു വിശകലനം ചെയ്യുന്നത് ബാലു ചേട്ടൻ മാത്രം... കോസ്മിക് സംഗീതജ്ഞൻ എന്നുപറയാം.. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും വീണ്ടും ആ സംഗീതം ഉയർന്നു വരുന്നു ആ കഴിവിനു മുൻപിൽ ശിരസ്സ് നമിക്കുന്നു 😥😮
ബാലുച്ചേട്ടാ വയലിൻ കണ്ടാൽ മതി
എവിടെന്നോ ബാലുച്ചേട്ടൻ ഓടി കയറി വരും 😓😓
Really miss uu balabaskar❤❤❤
ഇന്നും എന്നും ഒരു ചേട്ടന്റെ സ്ഥാനം ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും.. മരണം വരെ സത്യത്തിൽ ഇടയ്ക്കു ബാലുവിനെ മറക്കാറുണ്ടങ്കിലും ഇങ്ങിനെ എവിടെയെങ്കിലും വച്ചു വീഡിയോസ് കാണുമ്പോൾ വീണ്ടും മനസ്സിന് വല്ലാത്ത ഒരു വിഷമം... അടുത്ത ജന്മത്തിലെങ്കിലും ഇതുപോലെ ഇതേ രീതിയിൽ നല്ല എളിമയുള്ള ബാലുവിനെ ഞങ്ങൾക്ക് നീ തിരിച്ചു തരേണമേ ദൈവമേ അതുപോലെ തന്നെ ജീവന്റെ ജീവനായ ബാലുവിന്റെ കരാളായ ചേച്ചിയെയും കുഞ്ഞിനേയും അതെ പടി നീ അനുഗ്രഹിച്ചു കൊടുക്കണേ
Words can never express how much we miss you, Etta.
There will never ever be a day when I can watch any of your videos without my eyes brimming. 😢
Love you 3000!
ഒരിക്കൽ എങ്കിലും കാണാൻ ആഗ്രഹിച്ച കലാകാരന്മാരിൽ ഒരാൾ.ഇനി ഒരിക്കലും കാണില്ലെങ്കിലും എന്നും മനസ്സിൽ ഉണ്ട് ബാലു.
മനസ്സ് നിറയും വിഷമം ആണ് എങ്കിലും ചോദിച്ചുപോകുന്നു ദൈവത്തോട് തിരികെ തരുമോ
One song in different rhythms...superb....THE LEGEND...BALABHASKHAR...
ബാലു ചേട്ടാ... U will be in our hearts for ever.... 😍😍😍😍😍😍😍😍💕💕💕💕💕💕💕💕💕💕
ഉച്ചരിക്കുന്ന വാക്കുകൾക്കു പോലും നോവാത്ത രീതിയിലുള്ള സംസാരം ,music പോലെ മനോഹരം
Can u please upload more videos of Balu Chettan😢?
എന്തിനാ ഇത്രയും പെട്ടന്നു പോയത്. നിങ്ങളെ സ്നേഹിക്കുന്ന ആ സംഗീതത്തെ സ്നേഹിക്കുന്ന ഞങ്ങൾക്ക് ഈ വേർപാട് സഹിക്കാൻ പറ്റുന്നില്ല 😢🌹🌹
Amazing.... the legent.. We will miss you man.....
My.. God.... 😥😥😥ippazhum sangadam marunnilla.. Kaananda ennu karuthumbozhum veendum... Kanan preripikkunnu... Daivameee.. Eth neethiyanith
Valare correct aa 😢😞😞😞
@@pavisoniasan Ss.. God😍😥
സത്യം 😥
Most singers, musicians just come on stage... Then they sing or perform and leave. However Balu Chettan wasn't like that. He'd interact with the audience. He entertains them. He was so down-to-Earth which is why it is more painful to watch his videos... We miss his music, his smile, his voice. RIP Balu Chetta & Janimol ❤️❤️🌹🌹
........ മറക്കാനാവില്ല മരിക്കുവോളം......😗
Ithoke....kaaanumbol...njn viswasika.... Baluchetta.....Chettan ivide thanne und...❤❤❤
😢 the god of violin 😢ഇതു പോലുള്ള കലാകാരൻമാർ ഇനി ഉണ്ടാകുമോ എന്തോ എനിക്കറിയില്ല 😘
മലയാളികൾക് മറക്കാൻ പറ്റാത്ത 2 പൂക്കൾ. മണി ചേട്ടൻ. ബാലു.
Oru padu miss cheyyunnundu baluchetta....
Kanumbol kuuduthal vishamam varunnu....really miss u balu chetta...viendum karayippikkaruthu...plzz...balu chettan angum poyittilla evide thanne und...annu viswasikkan aanu aniku ishtam...
സുഹൃദ് ബന്ധം ആത്മ ബന്ധം ആയിത്തീരുമ്പോൾ, മറഞ്ഞതെല്ലാം ഹൃദയ സ്പന്ദനത്തിലൂടെ സംഗീതമായി തെളിയുന്നു....സംഗീതമാകുന്നു🙏
ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ അടി ലൈക്ക്
നിങ്ങൾ മരിക്കുന്നില്ലല്ലോ....കാലകരമാർക്ക് മരണമില്ല.എന്നും എന്നും ഞങ്ങളുടെ ഉള്ളിലുണ്ട്...ആ പുഞ്ചിരി...ആ സംഗീതം
This flawless music and eternally smiling face..no malayali cud ever forget 😢
Aarumalla...kandittila...parichayapettila...nnalum aa chiri kanumbo ullu neeruvannu.. kanneru adakkanvanillalo .. daivathe pazikkunu😔😔😔
Jeevitatil oru parochayamillta aalu poyitt esp celebrity,ithremm chankupoytiyath adyamayittanu😪😪😪😪😪
Wish if rebirth is a real concept..
I really wish him to take a rebirth as Jaani baby's appa and Laxmi Mam's better half.💓
After he passed away..I actually listened to a lot of ppl playing violin...the thing is ... nobody is as perfect as him
We missed a legend... we missed a prodigy...let his pure souls rest in peace 😢
Let Laxmi chechi survive the tragedy physically and emotionally...let her fulfill his remaining dreams and carry forward his legacy.
U will be loved forever sir💓💓💓
Yes nobody is perfect as him😢😢😢
That is good wish for Lakshmi....I do not wish her to die and join them like everybody is hoping...
True ...nobody is as perfect as him....
Kannu nirayathe eni ee mugham kanan kazhiyilla.........😢😢😢😢
Still 2019 december hit like
Ee program full onnu upload cheyyamo.adhehathinte samsaravum violin um aaa chirirum appearance um onnum kand mathiyavunnilla.orikkalum adhehathinu marikkanavilla mattullavaril
thank you adhi..what a genious he was..
He is so perfect. Good looks talent n sweet natured. His malayalam n English too sweet to listen. Most artists look @ the intrument n play. He need not look at violin but plays so beautifully. After this incident cannot look @ violin now.
No wordzz.. 😔.. Nobody can replace U..
awesome sir... I'm from Tamil Nadu
Eni kanaruth Anne karuthiyatha but patunilla he is truly a legend
2019il Balu chettane kaanan vannavundo....🎻😘😘😘💐💐💐🎶🖤🎵
#LEGEND.. Veronum parayanilya... Prarthikunnu....
Very true...miss u balu chetta😢😢 no one can replace u..
കൊതിപ്പിച്ചു കടന്നു കളഞ്ഞില്ലേ നിങ്ങൾ..😘😥😥
Plz upload more videos...plzz
കരച്ചിൽ വരുന്നു ഇത് കാണുമ്പോൾ
Miss u.....
Violin king, come back😢😭😢😢😢😭😭😭😭
പകരം വക്കാൻ മാറ്റാരുമാവില്ല ബാലു 🥺🙏 വർഷങ്ങൾ ഇത്രയായിട്ടും
മനസ്സിന്റെ വിങ്ങൽ കൂടുകല്ലാതെ വയ്യാ ബാലു കൈകളിൽ മന്ദ്രികത കണ്ണുകളിൽ മാസ്മരിക ഭാവം വാക്കുകളിൽ അതിവിനയം ആ പുഞ്ചിയും സംസാരരീതിയും എങ്ങനെ മറക്കാനാവും 🥺ബാലു.തിരികെ വരുമോ ന്ന് ചോദിക്കാതെവയ്യാ 🥺🙏ബാലു ....Miss you മുത്തേ ❤😥😘😘
The real magic of music with a simple smile
Simple and humble...ഞങ്ങളുടെ ഹൃദയത്തിൽ ഇപ്പോഴും ജീവിക്കുന്നു ചേട്ടാ...
Genius..🙏
I miss you Balu chetta
ബാലഭാസ്കർ നിങ്ങൾക്കു പകരം നിങ്ങൾ മാത്രം.. നിങ്ങൾ തീരാ നഷ്ട്ടമാണ് ഞങ്ങൾ മലയാളികൾക്ക്.. miss you all the time 😞
Legends never die they survive in the Hearts of people who love them... ....
നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു .....നിങ്ങളെ സ്നേഹിക്കാത്തവരായി ആരും ഉണ്ടാവില്ല .......നിങ്ങൾക്കു മരണമില്ല ഞങ്ങളുടെ മനസ്സിൽനിന്നും ...എന്നും ജീവിക്കും നിറഞ്ഞചിരിയോടെ ....
Really v miss you Balu Chetta... 😢😢😭🎻🎻🎻🎻 Can't forget this smile n innocent face...😘💐🎻🎉 You are so lovely to all of us... You are always alive in our heart.... 😞
🎻 Violin = Balabhaskar 🎻
Great violinist who touched everyone's heart n soul... 🎻😢😭😞
now a days when I hear violin bit I feel so sad n missing u dear dearest Balu Chettaa....😭😢😞🎻💐 Please take Lakshmi Chechi with you n Jani... kondu poku aa pavathine koode ningalude mathram aaya lokatheku happy aakaan... 😢😢🎻🎻🎻🙏💐
Balucheta , ഒരിക്കലും മറക്കാൻ കഴിയില്ല . എന്തൊരു ശബ്ദം ആണ്. മരിച്ചാലും മറക്കില്ല . എന്റെ മനസ്സിൽ മയത്തെ കിടക്കും
Addehathinte shabdam a violinayirunnu ennu parayarund
കാക്കേ കാക്കേ കൂടെവിടെ ,.. ഇതുകൊണ്ടു തന്നെയാണ് ബാലു ജന ഹൃദയങ്ങളിൽ ജീവിക്കുന്നത് ....
Plzz aadhi cheattta more balu cheattan videos.. Any his singing songs
വേണ്ടത്ര പരിചയപ്പെടാൻ കഴിഞ്ഞില്ല ബാലുവിനെ അറിഞ്ഞു വന്നപ്പോൾ വൈകി ! എന്ന് സ്വന്തം -- "കൂലിപണിക്കാരൻ ഈ വീടിന്റെ ഐശ്വര്യം" 👨👩👦👦🏚️
മരണം നിഷ്‍കളങ്കതയെ ഏറെ ഇഷ്ടപെടുന്നു എന്ന് മനസ്സിലാവുന്നു ...😥
On that stage that audience can see a Legend performing live
Gifted ❤️
LEGEND ♥️🎻
ബാലഭാസ്ക്കർ...ഉദയസൂര്യൻ... പേരുപോലെ തന്നെ ജീവിതവും...മധ്യാഹ്നവും അസ്തമയവും...കാണാനാകാതെ അകാലത്തിൽ പൊലിഞ്ഞ പ്രഭാതസൂര്യൻ🙏🙏
Aadhi cheatta plzz upload more videos.....
Baluvinte pgm kanunna arum ariyathe violine snehichu pokum...a magical touch in his fingers....in his voice ....in his smile.....really miss a lot.....
Why did u go??😞
ഓരോ തവണ കാണുമ്പോഴും ഉണ്ടാകുന്ന മനസ്സിന്റെ വേദന, എന്തിനാണ് ദൈവമേ നീ ഇത്ര നേരത്തെ തിരികെ വിളിച്ചത്, 🙏🙏
you are watching a" LEGEND "
Miss you ബാലുച്ചേട്ട ♥️♥️
blessed person .
വിരലുകളിൽ സംഗീതത്തിന്റെ മാന്ത്രികത ,
ചുണ്ടിൽ പുഞ്ചിരിയുടെ വശ്യത ....
മറക്കാനാവില്ല
ഗ്രേറ്റ് ബാലഭാസ്കർ സാർ
Salute
ജീവിതത്തിൽ ഇത്ര മനസ്സുരുകി കരഞ്ഞിട്ടില്ല ഒരാൾ മരണത്തിനു കീയടിങ്ങിയിട്ടും...but... നിങ്ങൾ.. 😔😔😔 സത്യത്തിൽ ഒരു കലാകാരൻ നഷ്ടപെട്ടപെട്ടപോലെയല്ല നിങ്ങൾ ഇല്ലാതായപ്പോൾ സത്യംപറഞ്ഞാൽ കൂടപ്പിറപ്പോന്നു നഷ്ടപെട്ടപെട്ടപോലെയായി.. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💐🌸💮🌹🥀🌺🌻🌼🌷
Kannamthumbi vaayichappozhekkum kannu niranjozhukiyirunnu.... For me 🎻VIOLIN=BALABHASKAR 🎻
കണ്ണാംത്തുമ്പി അല്ല , കാക്കേ കാക്കേ കൂടെവിടെ ?
🙏
@@anoopanuo9452 03:20?
Sir, Whenever I watched u performing, you brought a smile to my face..😇..but now the same you make my eyes wet.😥.Such a talent u are.!!...forever, you will be..
Anyone
. In
. 2019
Music with his smile masha allah thats y he is great. Music is here with other man but his smile that we lost.
tears coming from my eyes, why god took him early.
Ingalu vere level aayirunnu brother. Miss u so much😘😘😘😘
Aa chiri 4:25 ini ennu kanum nammal.
Too much of innocence and simplicity 💓💓💓💓
ബാലുച്ചേട്ടാ 😊😊😊😘😘മറന്നിട്ടില്ല ട്ടാ.... മറക്കുകയും ഇല്ലാട്ടാ 😰😘😘❤❤