CPM സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ സുധാകരൻ നേടിയത് എട്ടായിരത്തിലധികം വോട്ടിന്റെ ലീഡ് | Kannur

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • CPM സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ സുധാകരൻ നേടിയത് എട്ടായിരത്തിലധികം വോട്ടിന്റെ ലീഡ്, ഇത് രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾ വക ഷോക്ക് ട്രീറ്റ്മെന്റ്!
    #cpm #ldf #LoksabhaElection2024 #ElectionResults #ElectionUpdates #VoteCounting #ElectionsResults
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 477

  • @reader2787
    @reader2787 4 หลายเดือนก่อน +731

    പിണറായി മാത്രമാണ് പാർട്ടിയുടെ ഈ തോൽവിക്ക് കാരണം '

    • @theknightatthemansion4395
      @theknightatthemansion4395 4 หลายเดือนก่อน +22

      ഓഞ്ഞ ഗോവിന്ദൻ

    • @roymonyelavilayil2056
      @roymonyelavilayil2056 4 หลายเดือนก่อน +10

      101 % √

    • @shinasn7502
      @shinasn7502 4 หลายเดือนก่อน +4

      എന്നാൽ പിണറായി ആണ് തുടർഭരണത്തിനും കാരണം

    • @sakariyakalari
      @sakariyakalari 4 หลายเดือนก่อน

      @@shinasn7502No. കിറ്റാണ് കാരണം 😂😂

    • @mathewjohn1666
      @mathewjohn1666 4 หลายเดือนก่อน +5

      Samshayam enta.... Only because of his anhakaram LDF was defeated...💩🤬

  • @shyam7535
    @shyam7535 4 หลายเดือนก่อน +48

    എൻ്റെ ബാലാ, താനിപ്പോഴും അപ്പി മണം മാറാത്ത ബാലൻ തന്നെ. തൻ്റെ തല അതിലും കഷ്ടവും.😅

  • @anusreeanooz3711
    @anusreeanooz3711 4 หลายเดือนก่อน +48

    മതത്തിന്റെ പേരിൽ വോട്ട് പിടിക്കാൻ നോക്കി പാളി പോയി 😝👏കേരളത്തിലെ ജനങ്ങൾക് തലക്ക് വെളിവ് ഉണ്ടായി പരട്ട ചങ്കൻ ഭരണം അവസാനിപ്പിക്കണം എന്നുള്ളത് ജനങ്ങളുടെ ആവശ്യം ആണ് 😅

    • @navaneethk2605
      @navaneethk2605 4 หลายเดือนก่อน +2

      കോഴിക്കോട് ഏട്ടന് ബദൽ "ഇക്ക "😬

  • @manojkumar-kl1zs
    @manojkumar-kl1zs 4 หลายเดือนก่อน +56

    പിണു ആഹങ്കാരത്തിനുള്ള ചുട്ട മറുപടി 😄😄🥰🥰👍👍🙏🙏

  • @GreatLearning-qh5sn
    @GreatLearning-qh5sn 4 หลายเดือนก่อน +200

    മുസ്ലിങ്ങളുടെ പുറകെ നടന്നു എണ്ണ ഇട്ട് കൊടുത്തിട്ടും അവർ തിരിഞ്ഞു നോക്കിയില്ല. അതിന്റെ സങ്കടം ആണ് തീവ്രത അളക്കുന്ന ബാലന്റെ വാക്കുകൾ. മുസ്ലിങ്ങൾക്ക് അഭിനന്ദനങ്ങൾ 💚💚💚

    • @musthafamuhammad2202
      @musthafamuhammad2202 4 หลายเดือนก่อน

      Criminal panni makkale Aarkku Venam

    • @sebinantony6983
      @sebinantony6983 4 หลายเดือนก่อน +7

      മുസ്ലിംങ്ങളുടെ രക്ഷകവേഷം എടുത്തു അണിഞ്ഞെങ്കിലും, ജാവഡേക്കറുമായി നടത്തിയ ഡീൽ വഴി മുസ്ലിം കൾക്ക് യാഥാർഥ്യം മനസ്സിലായി.

    • @BondJFK
      @BondJFK 4 หลายเดือนก่อน +2

      Ipoo Muslims poyi , Hindu ezavas poyi😂😂

  • @vavavaava6318
    @vavavaava6318 4 หลายเดือนก่อน +122

    ഈ ഒരു ഞ ഞ്ഞ മുഞ്ഞ കാരണം കാലങ്ങളയുള്ള ഒരു നല്ല പാർട്ടി അധഃപതിച്ചു.

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 4 หลายเดือนก่อน +117

    തുടർഭരണം കിട്ടിയതിന് ശേഷം സംസ്ഥാനസെക്രട്ടറി മുതൽ ഏരിയ സെക്രട്ടറിക്ക് വരെ ഫ്യൂഡൽ മാടമ്പികളുടെ ഭാഷയാണ്..
    അവസരം കിട്ടിയപ്പോൾ ജനങ്ങൾ അത് കൃത്യമായി വിനിയോഗിച്ചു...
    താത്വികമായ ഒരു അവലോകനം 😂😂😂

    • @atworld532
      @atworld532 4 หลายเดือนก่อน +2

      സാധാരണ കാരുടെ ആയുധം വോട്ട് മാത്രംമാണ്
      അതിൽ ജനങ്ങൾ വിജയിച്ചു

    • @kmjayachandran4062
      @kmjayachandran4062 4 หลายเดือนก่อน

      അതിനു കോൺഗ്രസ്‌ പാർട്ടിയെ പിന്തുണച്ചിട്ട് ഒരു കാര്യവുമില്ല

  • @naveedk5477
    @naveedk5477 4 หลายเดือนก่อน +176

    ഈ പിണറായിയുടെ അഹങ്കാരം ആണ് ldf നെ ഈ പരാജയത്തിൽ എത്തിച്ചത്.

    • @NIZAR755
      @NIZAR755 4 หลายเดือนก่อน

      തീർച്ചയായും

    • @sistersvlog6153
      @sistersvlog6153 4 หลายเดือนก่อน

      Crct

    • @manikandanbalasubramaniam2906
      @manikandanbalasubramaniam2906 4 หลายเดือนก่อน

      Pinungandiyum mattu kammigalum nalla pole sambhadichu.. andhangal iniyum avarku vote cheyyum 😂😅

  • @rajanpulikkal5253
    @rajanpulikkal5253 4 หลายเดือนก่อน +76

    CPIM പാർട്ടിയുടെ ചിഹ്നം എന്ന് മാറ്റാൻ പറ്റും??😂😂😂

  • @AmalAmal-bw2bw
    @AmalAmal-bw2bw 4 หลายเดือนก่อน +351

    പിണറായി അങ്ങനെ പറഞ്ഞത് കൊണ്ട് SG യെ നാട്ടുകാർ ജയിപ്പിച്ചു അത്രക്ക് ഇഷ്ടമാണ് ജനങ്ങൾക് പിണുനെ 🤣🤣🤣

    • @shinasn7502
      @shinasn7502 4 หลายเดือนก่อน +8

      നാട്ടുകാർ അല്ല congress കൊടുത്തു

    • @musthafamuhammad2202
      @musthafamuhammad2202 4 หลายเดือนก่อน +5

      Suresh Gopi yettan Nalla Oru Kalakaran.Saamsariga Keralam Gruvayoor,Kudungalloor Malikdeenar Masjid,Mathavinte Kurish Palli.Janagangal kudutha sammanam.

    • @aneeshfeba5792
      @aneeshfeba5792 4 หลายเดือนก่อน

      ​@@musthafamuhammad2202p

    • @manojuvabc3092
      @manojuvabc3092 4 หลายเดือนก่อน

      പ്പോ
      പ്പോ
      ​@@musthafamuhammad2202

    • @tinygangtg8638
      @tinygangtg8638 4 หลายเดือนก่อน

      ❤Q1q​@@musthafamuhammad2202

  • @Mariyam_fida
    @Mariyam_fida 4 หลายเดือนก่อน +23

    ആ ബാലന്റെ തല മണ്ടക്ക് കൊടുക്ക്‌ തോറ്റിട്ടും കൊഞ്ഞനം കുത്തുന്നോ 😂

  • @ShazaafiShaaz
    @ShazaafiShaaz 4 หลายเดือนก่อน +55

    ബാലൻ ഒരു ബാലൻ തന്നെ
    ഒരു മാതിരി കിഴങ്ങാണ്ടി ബാലൻ

  • @MoideenT-d6y
    @MoideenT-d6y 4 หลายเดือนก่อน +68

    കേരളത്തിൽ ആര് ജയിക്കണം ആര് തോൽക്കണം എന്ന് തീരുമാനിക്കാനുള്ള കഴിവ് ജമാഅത്തിന് പതിച്ചു നൽകിയ AK ബാലനെ അഭിനന്ദിച്ചേ പറ്റൂ.

  • @ceserceser8962
    @ceserceser8962 4 หลายเดือนก่อน +29

    ആലപ്പുഴയിലെ ഖാജാ ബീഡി കെട്ടു !!
    ആലത്തൂരിൽ ഒരു ദീനേഷ് ബീഡി പുകയുന്നു !!
    തരിയില്ലെങ്കിലും പുകമതി - ചെന്താരകം വാലൻ🥴

    • @nasartkc3478
      @nasartkc3478 4 หลายเดือนก่อน

      💊💊💊🤪🤪

  • @jithinponnus9034
    @jithinponnus9034 4 หลายเดือนก่อน +51

    2026 ന് വേണ്ടി കാത്തിരിക്കുന്നു വിജയാ....😂😂😂

    • @jomathews982
      @jomathews982 4 หลายเดือนก่อน

      അതിന് മുന്നേ.......!

    • @bibinak455
      @bibinak455 4 หลายเดือนก่อน

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni 4 หลายเดือนก่อน +6

    സുധാകരൻ പവർ ആണ് 💪🇮🇳

  • @nadar7
    @nadar7 4 หลายเดือนก่อน +15

    വർഗ്ഗീയത പ്രചരിപ്പിച്ച് നടന്ന് പാർട്ടി ചിഹ്നം കളഞ്ഞുകുളിച്ചു 😂😂😂

  • @SokersdSoketsd
    @SokersdSoketsd 4 หลายเดือนก่อน +18

    കേരളത്തിൽ ജനങ്ങൾ മാറി ചിന്തിച്ചു 😍😍😍😍

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 4 หลายเดือนก่อน +58

    നവകേരള യാത്രയിലെ ഗുണ്ടായിസം ആണ് ഈ ഗതിയിൽ CPM നെ എത്തിച്ചത്

  • @bmaikkara5860
    @bmaikkara5860 4 หลายเดือนก่อน +18

    ബിന്ദു മന്ത്രിയുടെ ഇരിഞ്ഞാലക്കുടയിലെ വോട്ടുകൾ ഒന്ന് നോക്കിയേ.... മന്ത്രിയുടെ പാർട്ടി മൂന്നാം സ്ഥാനത്ത്... 😞 ഇടതു മന്ത്രി യുടെ മണ്ഡലം സൂപ്പറല്ലേ....ബിജെപി ക്ക് 16000 വോട്ടു കൂടുതൽ..😃

  • @ajeesh7908
    @ajeesh7908 4 หลายเดือนก่อน +27

    കലം വടിക്കാൻ നില്കാതെ രാജിവെച്ചു പൊയ്ക്കൂടേ 😂😂😂

    • @Ajilappu1234
      @Ajilappu1234 4 หลายเดือนก่อน

      🤣🤣🤣🤣🤣🤣

    • @nasartkc3478
      @nasartkc3478 4 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂

  • @dineshppoonkavanam4309
    @dineshppoonkavanam4309 4 หลายเดือนก่อน +6

    അഹങ്കാരം... ധാർഷ്ട്യം... ഈശ്വരനിന്ദ....

  • @baburajanc6307
    @baburajanc6307 4 หลายเดือนก่อน +36

    ഈ കിഴങ്ങുകളെ പറഞ്ഞു വിട്ടാലെ പാർട്ടി രക്ഷപ്പെടു 1

  • @shivrajshivraj8606
    @shivrajshivraj8606 4 หลายเดือนก่อน +10

    പ്രകാശ് കാരാട്ട് പാതി നശിപ്പിച്ചു ഇപ്പൊ മറ്റുള്ളവർ മിച്ചം നശിപ്പിക്കും😂😂😂

  • @mr_talks345
    @mr_talks345 4 หลายเดือนก่อน +43

    വെറുതെ അല്ല താമര വിരിഞ്ഞത് 😂

  • @sabusj5067
    @sabusj5067 4 หลายเดือนก่อน +5

    ഇനി പേടിക്കണ്ട കേരളത്തിലെ ജനങ്ങൾ. എല്ലാം ഫ്രീ ആയി കിട്ടും കേരളത്തിലെ ജനങ്ങൾക്ക്

    • @divyat.r.1832
      @divyat.r.1832 4 หลายเดือนก่อน

      Free ayit Kure kit kittiyapo vangiyathinte aanu ipo janagal anubhavikunnath.. athinte result aanu ipo ee election iloode kandath

  • @mnemonics-kerala
    @mnemonics-kerala 4 หลายเดือนก่อน +10

    കണ്ണൂര് മാറട്ടെ!

  • @prem3986
    @prem3986 4 หลายเดือนก่อน +3

    എന്തൊക്കെ ഒത്ത് തീർപ്പ് ഉണ്ടാക്കി കട്ടാലും കോടതിയോ നിയമത്തിനോ ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും ജനങ്ങൾ കൊടുക്കും ഇത് പോലെ ശിക്ഷ

  • @praveen8017
    @praveen8017 4 หลายเดือนก่อน +20

    ഉളുപ്പുണ്ടോ വിജയ സ്വന്തം മണ്ഡലത്തിൽ പോലും വോട്ട് പോയി 🤣🤣🤣

  • @muhammedshahabaz3138
    @muhammedshahabaz3138 4 หลายเดือนก่อน +8

    CPMഎമ്മന്റെ അഹാരം അണ്

  • @jomonthomas7627
    @jomonthomas7627 4 หลายเดือนก่อน +12

    Sahi tharoor..
    Francis George
    K Sudhakaran
    Suresh Gopi❤🎉🎉🎉😊

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 4 หลายเดือนก่อน +28

    എത്ര ചളി ചവിട്ടിയാലും ഇവരെ ബുദ്ധിക്ക് ഒരു മരവിപ്പ് ഇല്ലല്ലോ

    • @BondJFK
      @BondJFK 4 หลายเดือนก่อน

      Athanu kammikal enu vilikine, Russia & china yil IPO Ivar illya, Party name mathrame communist ullu

  • @Abdukka703
    @Abdukka703 4 หลายเดือนก่อน +14

    ഉമ്മർ ഫൈസിക്ക് നന്ദി പറയാൻ പോയത് ജമാഅത്ത് കാരാണോ സഖാവേ?

  • @rajanvk5368
    @rajanvk5368 4 หลายเดือนก่อน +8

    ഈ തോൽവിയുടെ എല്ലാ ഉത്തരവാദിത്വവും സർക്കാറിനു മുഖ്യമന്ത്രിയുമാണ് സ്വന്തം മണ്ഡലത്തിൽ പോലും ലീഡ് നിലനിർത്താൻ കഴിയാതെ പോയതിൽ കഷ്ടം തന്നെ ലോക പരാജയം രണ്ടാം ഭരണം കിട്ടിയപ്പോഴേ അഹങ്കാരം കൂടുതലായി ഒരിക്കലും തുടർഭരണം കിട്ടരുതായിരുന്നു ഇപ്പോൾ ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു സത്യത്തിൽ കേരളത്തിൽ ഇപ്പോൾ ഭരണം ഉണ്ടോ പാവപ്പെട്ടവരുടെ കണ്ണീരാണ് ഇപ്പോൾ സാധാരണക്കാർക്ക് നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി എല്ലാം തിരുത്തണം തെറ്റുകൾ തിരുത്തി പൂർവാധികം ഭംഗിയായി നമുക്ക് തിരിച്ചു വരണം ലാൽസലാം

    • @Justin-li5kj
      @Justin-li5kj 4 หลายเดือนก่อน +2

      നിനക്കൊക്കെ ഇനി എലിപ്പെട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ സാധിക്കട്ടെ 😂

    • @Jagannath2024
      @Jagannath2024 4 หลายเดือนก่อน

      ഇനി ഒരു തിരിച്ചു വരവില്ല 😄

  • @mk8410mk
    @mk8410mk 4 หลายเดือนก่อน +7

    എന്താ ബാല നന്നാവാത്തത്. കോൺക്രസിനെ SDPI യു ജമാഅത്തും ആണ് വിജയിപ്പിച്ചത് എന്ന് പറയാൻ തലക്ക് സുഖം ഇല്ലെ?

  • @Ashmil-k3w
    @Ashmil-k3w 4 หลายเดือนก่อน +32

    തോറ്റു തുന്നം പാടിയിട്ടും നിന്ന് ചെലക്കുന്നു ഉളുപ്പില്ലാത്തൊരു

  • @PraveenKumar-rd3gr
    @PraveenKumar-rd3gr 4 หลายเดือนก่อน +2

    കണ്ണൂരിൽ ആപ്പ കച്ചവടം നടത്തിയാൽ നല്ല ലാഭം കിട്ടും

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 4 หลายเดือนก่อน +3

    പിണറായിയുടെ രാജി കാത്തു ജനങ്ങൾ. ഇന്നോ നാളെയോ?🤣😂😁😃😄😅😆

  • @vikkymikky1
    @vikkymikky1 4 หลายเดือนก่อน +11

    ഇതോണും ശരിയല്ല. ചക്രവർത്തിയുടെ കീശ്വാസത്തിന്റെ ദുർഗന്ധം ആണ്

  • @midlajmoorkannil7789
    @midlajmoorkannil7789 4 หลายเดือนก่อน +12

    K Sudakaran 🔥

  • @lamanindian210
    @lamanindian210 4 หลายเดือนก่อน +1

    ഇത്രയൊക്കെ പറഞ്ഞിട്ടും സുധാകരൻ്റെ ഭൂരിപക്ഷം പറയാൻ മാരൂമിക്ക് വല്ലാത്ത മടി.

  • @binupk5295
    @binupk5295 4 หลายเดือนก่อน +37

    എടോ ബാലാ ഇനിയും വർഗീയത പറയണോ 😡

    • @shinasn7502
      @shinasn7502 4 หลายเดือนก่อน

      ജമാഅത്തെ ഇസ്ലാമിയും, sdpi യും വോട്ട് ചെയ്തു എന്ന് പറയുന്നത് എങ്ങനെയാ വർഗീയത ആവുന്നത്

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 หลายเดือนก่อน +8

    ക്ഷേമ പെൻഷൻ കുടിശിക വരുത്തി. അവർ ഓട്ട് മാറ്റി ചെയ്തു.

  • @jacksonkj2260
    @jacksonkj2260 4 หลายเดือนก่อน +5

    എന്തോ ജനങ്ങൾക്ക് വല്യ കാര്യമാണ് ഭൂതത്തെ

  • @anishvarughese3002
    @anishvarughese3002 4 หลายเดือนก่อน +2

    Good 👍

  • @ALI-my4yg
    @ALI-my4yg 4 หลายเดือนก่อน +9

    നന്ദി സഖാക്കളേ 😂😂😂

  • @arunkurup6323
    @arunkurup6323 4 หลายเดือนก่อน +1

    😄😁😄പറഞ്ഞതൊക്കെ അച്ചട്ട്,,, മോദി ആയാലും വിജയൻ ആയാലും കൂടുതൽ നികളിച്ചാൽ ജനങ്ങൾ കൈവിടും ചിലപ്പോൾ തുടച്ചു എറിയും 😄😁🙏🙏

  • @mohanankalingal
    @mohanankalingal 4 หลายเดือนก่อน +2

    സാധാരണ ക്കാരുടെ പ്രശ്നങ്ങൾ കേൾക്കാത്ത, ഉദ്യോഗസ്ഥ, രാഷ്ട്രീയ കൊള്ള സംഗം ഭരിക്കുംമ്പോൾ ജനം ഇങ്ങനെ ചിന്തിച്ചില്ല എങ്കിൽ പിന്നെ എന്തു ജനാധിപത്യം

  • @ershadkk2311
    @ershadkk2311 4 หลายเดือนก่อน +15

    Ks 💪🏻💪🏻💪🏻💪🏻

  • @muhammedparamba
    @muhammedparamba 4 หลายเดือนก่อน +1

    വോട്ട് ചെയ്ത സിപിഎം പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ

  • @pranav4116
    @pranav4116 4 หลายเดือนก่อน

    പറഞ്ഞതുപോലെ നടന്നു....

  • @AinzMedia
    @AinzMedia 4 หลายเดือนก่อน

    വിജയാ കൂയ്

  • @learningplusplus374
    @learningplusplus374 4 หลายเดือนก่อน +2

    എൻ്റെ അടുത്തുള്ള കുറെ ഫ്രണ്ട്സ് ബിജെപി കോൺഗ്രസ് ആണ് ചെയ്തത് , എൽഡിഎഫ് ഒരിക്കലും ചെയ്യില്ല എന്ന നിലപാട് ആയിരുന്നു. ഞാൻ വോട്ട് കൊടുത്തത് കോൺഗ്രസ്സ് ആണ് , തൃശൂർ ആയിരുന്നു എങ്കിൽ ഞാൻ സുരേഷ് ഗോപിക്ക് കൊടുത്തേനെ,എൻ്റെ മണ്ഡലത്തിൽ ഇല്ല ബിജെപി കാൻഡിഡാറ്റിനെ എനിക്ക് ഇഷ്ടം അല്ലായിരുന്നു.

  • @rahmanthennala7648
    @rahmanthennala7648 4 หลายเดือนก่อน

    ബാലാ നിൻ്റെ പിണറായി വിജയനെ ചവിട്ടി പുറത്താക്ക് പോയി. ഭരിക്കാൻ അറിയി ലുങ്കിൽ പോടാ എന്ന് പറഞ് ആഞ്ഞുചവിട്ട് '

  • @shkumarkumar2630
    @shkumarkumar2630 4 หลายเดือนก่อน +2

    പിണറായി രാഹുലിനെ എന്തൊക്കെയാണ് പറഞ്ഞത്

  • @mohammedhafi3034
    @mohammedhafi3034 4 หลายเดือนก่อน

    കിട്ടാത്ത മുന്തിരി പുളിക്കും 😂

  • @cutndice9981
    @cutndice9981 4 หลายเดือนก่อน

    Correct

  • @radhakrishnankk7042
    @radhakrishnankk7042 4 หลายเดือนก่อน

    സൂപ്പർ പ്രതികരണം ഈ പൊട്ടനെ പിടിച്ച് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ മാർക്സിസ്റ്റ് പാർട്ടി രക്ഷപ്പെടും

  • @ranju3848
    @ranju3848 4 หลายเดือนก่อน +8

    മുസ്ലിം സമൂഹം ഇയാളുടെ വർഗീയ അജണ്ട യിൽ വീഴും എന്ന് തോന്നിയിരുന്നു.. എന്നാൽ അതിനുള്ള ഏറ്റവും വലിയ മറുപടി ഉണ്ണിത്താൻ, സുധാകരൻ, ഷാഫി പറമ്പിൽ ഇവരുടെ വിജയം ഉത്തരം നൽകി 🔥🔥🔥

    • @leenaphilip
      @leenaphilip 4 หลายเดือนก่อน

      ആട്ടിൻ തോലിട്ട ചെന്നായെ എല്ലാരും തിരിച്ചറിഞ്ഞു

  • @rinurayan
    @rinurayan 4 หลายเดือนก่อน

    ഓഹോ ഓഹോ ഓഹോ 😅😅😅😅

  • @binuk9579
    @binuk9579 4 หลายเดือนก่อน +6

    ബാലൻ thug😆കൊള്ളാം

  • @manumanu1707
    @manumanu1707 4 หลายเดือนก่อน

    ആലത്തൂർ ചിന്ത ആയിരുന്നേൽപൊളിച്ചേനെ😂😂

  • @abdulhakeem2179
    @abdulhakeem2179 4 หลายเดือนก่อน

    ❤❤❤❤❤❤

  • @Upliftify__
    @Upliftify__ 4 หลายเดือนก่อน +1

    Kerala തിൽ ബിജെപി രണ്ടാമത് വന്നിട്ടുണ്ടെങ്കിൽ അതിന് കാരണം പിണറായി ആണ് 💯

  • @muhammedhaneef5683
    @muhammedhaneef5683 4 หลายเดือนก่อน +12

    ബാലൻ ആള് കൊള്ളാമല്ലൊ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 หลายเดือนก่อน

    ജാവദേക്കാർ ജയരാജൻ കൂടിക്കാഴ്ചാ 👍🏼👍🏼👍🏼👍🏼ത്രിശൂർ കൊടുത്തപിണറായി 👍🏼👍🏼👍🏼വീണ വിജയൻ രക്ഷപ്പെടുമോ

  • @JOSHI-j1i
    @JOSHI-j1i 4 หลายเดือนก่อน

    Ettavum valiya ahangaari

  • @abithak2616
    @abithak2616 4 หลายเดือนก่อน

    MP എന്ന നിലയിൽ കെ സുധാകരൻ നല്ല പ്രവർത്തനമാണ് കാഴ്ച വച്ചത്.

  • @SanuSanil-y9h
    @SanuSanil-y9h 4 หลายเดือนก่อน

    ചാകുന്നില്ലലോ

  • @afriquestars
    @afriquestars 4 หลายเดือนก่อน

    എടാ ബാലാ... നീ പൊട്ടത്തരം തന്നെയാണല്ലോ ഇപ്പോഴുംപറയുന്നത്... നീ വെറും ബാലനല്ല കുട്ടി ബാലനാണ്....

  • @AdnewPp-hh1ev
    @AdnewPp-hh1ev 4 หลายเดือนก่อน

    സുധാകരനെ വേറെ ഓപ്ഷൻ ഇല്ലാത്തോണ്ട് ജയിപ്പിച്ചു....ജയരാജൻ കോൺഗ്രസിൽ ആയിരുന്നേൽ ജയിച്ചേനെ

  • @beinghumnme6589
    @beinghumnme6589 4 หลายเดือนก่อน

    പാർട്ടിക്കും വേണ്ട മുന്നണിക്കും വേണ്ട j
    പാർലമെൻ്റും വേണ്ട.. എന്നിട്ടും സുധാകരൻ ജയിച്ചു😂😂😂😂

  • @sreejithsr5826
    @sreejithsr5826 4 หลายเดือนก่อน

    തോൽവി 😂

  • @kannanvt6410
    @kannanvt6410 4 หลายเดือนก่อน +5

    കുറെ പ്രിന്നിപ്പിച്ചു ഒലിപ്പിച്ചു നടന്നതിന്റെ ഫലം കമ്മ്യൂസിറ് അനുഭവിക്കുക
    ഇനി അടുത്തത് കോൺഗ്രസ്

  • @manimanikandan6321
    @manimanikandan6321 4 หลายเดือนก่อน +1

    കേരളത്തിൽ പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ ടൂറിന് പോകും

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 4 หลายเดือนก่อน

    ഇയാൾ സ്വന്തം അവസ്ഥ മനസിലാക്കിയിട്ടും.... കേരളത്തിൽ LDF വൻ ഭൂരിപക്ഷതോട് കൂടെ ജയികും എന്ന് 😂

  • @abdulgafoorv9522
    @abdulgafoorv9522 4 หลายเดือนก่อน

    രാഹുൽജി 🧡🤍💚
    ജയ് കോൺഗ്രസ്‌ ❤️

  • @Anil-t3c
    @Anil-t3c 4 หลายเดือนก่อน

    ബാലന് കിളി പോയി

  • @Kingkarikari-q7y
    @Kingkarikari-q7y 4 หลายเดือนก่อน

    😂😂 Balan ente ഗീർവാണം...Dharmedam thaliparambu ..... ❤❤എല്ലാ വോട്ടർമാരും എസ്ഡിപിഐ ❤❤. കമ്മ്യുണിസ്റ്റ് ചത്ത് പോയി.....

  • @Muhammedaman-fq5nd
    @Muhammedaman-fq5nd 4 หลายเดือนก่อน

    K സുധാകരൻ കേരളത്തിന്റെ ചഗ്ഗാ
    നി ആരാ ഇത് പറയാനാൻ

  • @rasaqp-ko9cu
    @rasaqp-ko9cu 4 หลายเดือนก่อน

    ബാലേട്ടാ മറ്റൊന്നും പറയാനില്ലേ നിങ്ങളുടെ ഭരണത്തെകുറിച്ച് പറയൂ. നിങ്ങളുടെ മണ്ഡലങ്ങിളിലെ ഭൂരിപക്ഷത്തെകുറിച്ച് പറയൂ

  • @josephmathew2086
    @josephmathew2086 4 หลายเดือนก่อน

    അങ്ങനെ ഗോവിന്ദനോടുള്ള ജനത്തിന്റെ 'സ്നേഹം ' തെളിഞ്ഞു.

  • @truthfinder1524
    @truthfinder1524 4 หลายเดือนก่อน

    ടീച്ചറമ്മ ആരാണെന്നു ജനങ്ങൾക്ക് മനസിലായി

  • @ridersparadise123
    @ridersparadise123 4 หลายเดือนก่อน

    😂😂😂

  • @Sureshkayamkulam-z4i
    @Sureshkayamkulam-z4i 4 หลายเดือนก่อน

    രണ്ടാം. സ്ഥാനം. ൽഡിഫിന്. കിട്ടും.

  • @ramanmp6707
    @ramanmp6707 4 หลายเดือนก่อน

    സയന്റിഫിക്‌ ടെമ്പറിനേ കാണാനില്ല 😂

  • @muthus7778
    @muthus7778 4 หลายเดือนก่อน

    തള്ളിനു ഒരു കുറവുല്ല

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni 4 หลายเดือนก่อน +1

    ജനം നിങ്ങളെ കൈ വിട്ടു ജീവൻ രക്ഷ ടീം 😃

  • @mrcrizto1244
    @mrcrizto1244 4 หลายเดือนก่อน

    കടക്ക് പുറത്ത്

  • @ceek6894
    @ceek6894 4 หลายเดือนก่อน

    ഇതേപോലെ സപ്ലൈകോയെ
    നോക്കുകുത്തിയാക്കുകയും സാധാരണക്കാരെയും സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വഞ്ചിക്കുകയും ചെയ്‌താൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നാമാവശേഷമാകും.

  • @ibrahimtodi117
    @ibrahimtodi117 4 หลายเดือนก่อน

    സുധാകരനോടു ളള സ്നേഹമല്ല cpm നോടുള്ള വെറുപ്പു ഒന്നു മാത്രം

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 4 หลายเดือนก่อน

    കനൽ തരി ചാരമായി😂😂😂😂

  • @seemasuresh5307
    @seemasuresh5307 4 หลายเดือนก่อน

    Oo ബാലൻ ഇവനൊരു vearum ബാലൻ 🤪😁😁

  • @rasaqp-ko9cu
    @rasaqp-ko9cu 4 หลายเดือนก่อน

    ജീവൻരക്ഷാപ്രവർത്തനത്തിനേറ്റ തിരച്ചടി , അഹന്തക്കുള്ള മറുപടി , ധാർഷ്ട്യത്തിനേറ്റ കുത്ത് , ദുർഭരണത്തിനെതിരെയുള്ള വികാരം , അഴിമതിക്കെതിരെയുള്ള പ്രതികരണം , ധൂർത്തിനെതിരെയുള്ള അമർഷം ,കാപട്യത്തിനുള്ള മറുപടി ഇങ്ങനെയൊക്കെയായിക്കൂടേ ബാലേട്ടാ, എന്തിനാ ബാലേട്ടാ തോൽക്കാൻ വേറെ കാരണം കണ്ട്പിടിക്കുന്നത് ! ഇതിലും ഭേദം നിങ്ങൾ ജയിച്ചത് കൊണ്ടാണ് ഞങങൾ തോറ്റതെന്ന് പറയുന്നതായിരുന്നു . എങ്കിൽ അത് എല്ലാവരും അംഗീകരിക്കുമായിരുന്നു .

  • @rajeshx1983
    @rajeshx1983 4 หลายเดือนก่อน +13

    Agane kapithan marapattiayi😂😂

  • @OmanJalan-p5c
    @OmanJalan-p5c 4 หลายเดือนก่อน

    ലോക്കൽസെക്രട്ടറി ആകാൻ പോലും യോഗ്യതയില്ലാത്ത കോവിന്ദൻ ,സ്വത്ത്സമ്പാദനവും സ്വജനപക്ഷപാതവും മാത്രം കൈമുതലായുള്ള നേതൃത്വം,ജനംകഴുതയല്ല.തിരുത്താൻ ഇനിയും സമയമുണ്ട്.

  • @sabeer7129
    @sabeer7129 4 หลายเดือนก่อน +1

    എന്താ ബാല ഇങ്ങനെയൊക്കെ പറയാമോ

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 4 หลายเดือนก่อน

    കനൽ തരി ചാരമായി😂

  • @saranyamineeshsaru2409
    @saranyamineeshsaru2409 4 หลายเดือนก่อน

    KS❤❤❤

  • @antonymathew3398
    @antonymathew3398 4 หลายเดือนก่อน

    അഹങ്കാരത്തിന്റെ ഫലം