മൗലീദ് ഓതാമോ ? പുഛിക്കുന്നവർക്ക് ഉസ്താദിന്റെ ഉഗ്രൻ മറുപടി | Latest Islamic Speech Malayalam 2019

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • മൗലൂദ് ഓതാമോ ?!! അത് തെറ്റോ ശരിയോ?!!
    ഒരു സഹോദരന്റെ സംശയത്തിന് അബു ശമ്മാസ് ഉസ്താദിന്റെ മറുപടി..
    Abu Shammas Moulavi Latest New Islamic Speech In Malayalam 2019
    #AbuShammasMoulavi
    #Mathaprasangam
    manqoos moulid
    hafiz abu shammas moulavi new speech
    Islamic Prabhashanam
    Islamic Prabhashanam Malayalam
    abu shammas moulavi speech
    Manqoos Moulid
    മന്‍ഖൂസ്‌ മൗലീദ്
    Moulid Parayanam
    Muslim Devotional
    manqus moulood
    muslim prabhashanam malayalam
    abu shammas moulavi kottayam
    abu shammas moulavi 2019
    Muthu Nabi
    Light Of Madeena manqoos moulood malayalam
    മങ്കൂസ് മൗലിദ്
    manqoos moulood malayalam lyrics
    moulood malayalam mp3
    manqoos moulid full
    moulid kithab malayalam
    manqoos moulid kithab
    manqoos moulid audio mp3
    rabi ul awal
    nabidina song
    meelad shareef
    meelad shareef naat
    റബീഉൽ അവ്വൽ
    #moulood
    #manqoos_moulid

ความคิดเห็น • 327

  • @amanmohamedamanmohamed9746
    @amanmohamedamanmohamed9746 ปีที่แล้ว +18

    എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഉസ്താദ് അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകുമാറാകട്ടെ

  • @nfshb7572
    @nfshb7572 5 ปีที่แล้ว +118

    ഇങ്ങനെ ഉള്ള മറുപടി കൊടുത്ത ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസും ആരോഗ്യവും നൽകട്ടെ ആമീൻ

  • @shamlasalam7415
    @shamlasalam7415 11 หลายเดือนก่อน +11

    ഈമാൻ (വിശ്വാസം) ഉണ്ടെങ്കിൽ എല്ലാം തിരിയും ഇല്ലെങ്കിൽ മറിയും അള്ളാഹു ഖൽബ് നന്നാക്കിത്തരട്ടെ🤲🤲🤲

  • @user-qd8vd8mn9x
    @user-qd8vd8mn9x 4 ปีที่แล้ว +23

    സൂപ്പർ ' അല്ലാഹു ഉസ്താദിന് ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ

    • @SakeerK-eg2ds
      @SakeerK-eg2ds 13 วันที่ผ่านมา

      Fox and hounds for women for your email gifov zewiaw orig सी जो जोग को गयायूएन

    • @abdulrashidbkrashidbk9489
      @abdulrashidbkrashidbk9489 5 วันที่ผ่านมา

      Ameem

  • @zainfaaz482
    @zainfaaz482 3 ปีที่แล้ว +27

    തിരിയേണ്ടവർക്ക് തിരിയും
    അല്ലാത്തവർ നട്ടം തിരിയും

  • @noori5502
    @noori5502 10 วันที่ผ่านมา +4

    റസൂൽ എൻ്റെ ജീവൻ

  • @KoyaMon-zs8pt
    @KoyaMon-zs8pt 11 หลายเดือนก่อน +6

    മാലീദ് ഓതുന്നവർ സുന്തരമായി ഓതട്ടെ
    ഓതാത്തവർ ഓതണ്ട
    അത് കൊണ്ട് ഓതുന്നവർക്ക് നഷ്ടമുണ്ടാവുകയില്ല

    • @abdurahman904
      @abdurahman904 11 หลายเดือนก่อน +1

      Ee paranjath il oru compermise aano

    • @abdurahman904
      @abdurahman904 11 หลายเดือนก่อน

      Othanam ennu dhayramayi parayu. Allathavane kootathil peduthenda

  • @dhilshadkm2022
    @dhilshadkm2022 5 ปีที่แล้ว +37

    Masha allah, വളരെ ഉപകാരപ്രദമായ പ്രഭാഷണം. Allahu usthadine deergayusse nalkumarakatte ആമീന്‍ 🤲

    • @raseenashajahan2957
      @raseenashajahan2957 11 หลายเดือนก่อน

      Ameen

    • @AminaNp-bi6bq
      @AminaNp-bi6bq 11 หลายเดือนก่อน

      ​@@raseenashajahan2957q❤😂😂😂😊lP😅
      ❤😂

  • @ummuayisha5449
    @ummuayisha5449 3 ปีที่แล้ว +10

    Masha allah
    ഉപകാരപ്രതമായ പ്രഭാഷണം

  • @sareenthikkodi9443
    @sareenthikkodi9443 11 หลายเดือนก่อน +4

    Alhamdulillah

  • @shihabudeenshihabudeennala1549
    @shihabudeenshihabudeennala1549 ปีที่แล้ว +7

    ആമീൻ ആമീൻ ആമീൻ അൽഹഠദുലില അൽഹഠദുലില അൽഹഠദുലില അൽഹഠദുലില

  • @ismailmuthu1870
    @ismailmuthu1870 4 ปีที่แล้ว +61

    ഞാൻ മൗലൂദിനെ ഇഷ്‌ടപ്പെടുന്നു

  • @muhammednaif3881
    @muhammednaif3881 4 ปีที่แล้ว +5

    Masha Allah

  • @muhammadsumansuman457
    @muhammadsumansuman457 5 ปีที่แล้ว +23

    എന്റെ ഫർത്താവിനു ഹിതായത്ത്‌ കൊടുക്കാൻ അല്ലാഹുവിനോട് ഒന്നു ദുആ ചെയ്യണേ പ്ലീസ്

    • @muhammadsumansuman457
      @muhammadsumansuman457 5 ปีที่แล้ว +1

      നമ്മുടെ എല്ലാം ആക്കിബ്ബത് അല്ലാഹു നന്നാക്കി താറുമാറാകടടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @progameryt1993
      @progameryt1993 5 ปีที่แล้ว +2

      അള്ളാഹു ഹിദായത്ത് പ്രധാനം ചെയ്യുമാറാകട്ടെ

    • @haneefaabdulsalam392
      @haneefaabdulsalam392 5 ปีที่แล้ว +1

      @@pareedp.m.4669 ñàzzh8aqbath

  • @noufalnoufal5962
    @noufalnoufal5962 5 ปีที่แล้ว +10

    Mashaallah

  • @rasakparathodi9937
    @rasakparathodi9937 11 หลายเดือนก่อน +3

    ما شا الله

  • @ashrafc9951
    @ashrafc9951 4 ปีที่แล้ว +6

    Masha allah
    Usthadin afiyath kodukkaname aameen

  • @hassanbabu5771
    @hassanbabu5771 4 ปีที่แล้ว +3

    Usthathinu hethayathu padachavan nalkatey ameen.

    • @usamathppusamathpp7457
      @usamathppusamathpp7457 3 ปีที่แล้ว

      Nee hidhayathilaanoo?

    • @mashood
      @mashood 2 ปีที่แล้ว

      തന്റെ പ്രാർത്ഥന കേൾക്കാൻ വേണ്ടി താൻ ആദ്യം ഹിദായത്തിൽ ആവുക

  • @ahamedmanjeri8318
    @ahamedmanjeri8318 4 ปีที่แล้ว +5

    الحمدالله

  • @ismayilkp9294
    @ismayilkp9294 4 ปีที่แล้ว +7

    Al hamdu Lillah

  • @glamytomaruva
    @glamytomaruva 6 วันที่ผ่านมา +1

    الحمد لله يا رسول الله أمين أمين 🤲🤲🤲

  • @sameer31
    @sameer31 4 ปีที่แล้ว +13

    മുഴുവനായും വഹ്ഹാബിസമെന്ന കേൻസർ ബാധിക്കാത്ത ആർകെങ്കിലും ഇതുപകരിച്ചാൽ ഉസ്താതിന്ന് അള്ളാഹു അതിന്റ പ്രതിഫലം നൽകും

  • @jahfarp5365
    @jahfarp5365 4 ปีที่แล้ว +6

    Njn moulid sadassil ariyata pettupovarund .Aa samayam njn sthiramayi poorthiyakarulla swalath poorthiyakum.

  • @saleemtksaleentk6534
    @saleemtksaleentk6534 5 ปีที่แล้ว +5

    Masha alla

  • @itsme..kunjuzz3088
    @itsme..kunjuzz3088 4 ปีที่แล้ว +3

    Mashallah ❤️🤲usthadhinu allahu ayussum arogyavum afiyathum nalkatte.. ameen🤲
    Njangade nattilanu mashallah 🤲🥰

  • @subairpanamood2496
    @subairpanamood2496 11 หลายเดือนก่อน +2

    എന്തു ചെയ്യാo ഉസ്താദേ ! ബിദ്അത്ത് കാർക്ക് അറിവുണ്ട് പക്ഷേ തിരിച്ചറിവില്ല. നബിയുടെ പേരു കേട്ടാൽ സ്വലാത്തു ചൊല്ലണം. ഇത്രയും മതിയെന്ന് പ്രചരിപ്പിക്കുന്നവർ.

  • @muhammedshadil5583
    @muhammedshadil5583 4 ปีที่แล้ว +1

    Ameen

  • @siyadsiya5957
    @siyadsiya5957 4 ปีที่แล้ว +4

    സഹോദരങ്ങളെ മദ്ഹ് എന്ന് പറഞ്ഞാൽ എന്താണ് ( ഒരാൾ ജനിച്ചത് മുതൽ മരിച്ചത് വരെ യുള്ള നൻമ പറയലാണ് മദ്ഹ് ) എന്നാൽ മങ്കുസ് മൗലിദിൽ പറയുന്നത് നബിയെ ഗർഭം ധരിച്ചത് മുതൽ പ്രസവം വരെയാണ് ഇതെങ്ങനെ മദ്ഹ് ആകും സംശയമുള്ളവർ മങ്കുസ്‌ മൗലിദ് ആദ്യം മുതൽ അവസാനം വരെ പരിശോധിച്ചാൽ മനസിലാകും ( അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ )

    • @rasheedp8174
      @rasheedp8174 4 ปีที่แล้ว +2

      ഇ പറഞ്ഞത് പൊട്ടത്തരം ജനിച്ച ആളെ കുറിച്ച്മനസ്സിലായാൽ മദ്ഹ് പറയില്ലേമനുഷ്യാ

    • @rashided221
      @rashided221 10 วันที่ผ่านมา

      ലോകം പടക്കാൻ കാരണമാണടോ മുത്ത് നബി അപ്പോൾ എവിടം മുതൽ പറയണം മുത്ത്നബിയുടെ മദ്ഹുകൾ 😀

    • @ismaillatheefi6611
      @ismaillatheefi6611 9 วันที่ผ่านมา

      😂😂😂😂😂😂poyatham

    • @ismaillatheefi6611
      @ismaillatheefi6611 9 วันที่ผ่านมา

      നൂർ മുതൽ പറയണം സുവർഗം വരെ

  • @muhammednaif3881
    @muhammednaif3881 4 ปีที่แล้ว +2

    Super speech

  • @ummerkutty7754
    @ummerkutty7754 3 ปีที่แล้ว +4

    يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنْتُمْ تَعْلَمُونَ
    വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌?
    Al Quran-(سورة آل عمران, 71)

    • @mohammedfayyad744
      @mohammedfayyad744 3 ปีที่แล้ว

      👍

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 ปีที่แล้ว

      ഈ കുഹാൻ വാക്യം ഇവിടെ കൊണ്ടുവന്നതിന്റെ ഉദ്ധേസം പ്രവാജകന്റെ മദ്ഹ് പറയുന്നത് ബാതിലാണൊ അതൊ പ്രവാജക റബീഹുൽ അവ്വലിലിൽ ജനിച്ചതാണൊ ബാത്തിൽ ആ ജനിച്ച ദിവസമാണ് എന്ന് മുൻകയിഞ ഒട്ടുമിക്ക പണ്ടിതൻ മാർ അഭീ പ്രായം പറഞ റബീ 12 ന്ന് ആത് കൂടുതൽ സന്തോസത്തോടെ പറയുകയും-പുതുതലമുറക്ക് അത് പറയാനും പാടാനും ഉള്ള പ്രജോദനം നൽകുന്ന വേദി സംഗടിപ്പിക്കുന്നതാണൊ ബാത്തിൽ ആ ബാത്തിലൊന്നു പറയൂ എവിടെയാണ് ഈ ബാത്തിൽ ഞങ്ങൾക്കറിയില്ല

    • @amanmohamedamanmohamed9746
      @amanmohamedamanmohamed9746 ปีที่แล้ว

      ഇവരൊക്കെ കുറേ ഏടു നോക്കുമ്പോൾ കുറേ ബാത്തിലും കുഫിറും മാത്രമേ കാണുന്നുള്ളൂ ഈ ഏടു ഉണ്ടാക്കുന്നവർ അതിൽ കഴമ്പുള്ളത് വല്ലതും ചേർത്ത് കൂടെ... . ..,

    • @ismaillatheefi6611
      @ismaillatheefi6611 9 วันที่ผ่านมา

      വോഹാബികൾ ചിന്തിക്കാൻ പറഞ്ഞതാ

  • @bilalkochi1393
    @bilalkochi1393 ปีที่แล้ว +2

    ഓതാം പരിശുദ്ധ ഖുർആനും തിരുസത്തും അറിയാൻ പാടില്ലാത്തവർക്ക്,,,

    • @ismaillatheefi6611
      @ismaillatheefi6611 9 วันที่ผ่านมา +1

      ഇബ്‌ലീസിന്റ ആളുകൾ ചൊല്ലില്ല അവർ പൊട്ടിക്കരഞ്ഞു ദുഃഖിച്ചിരിക്കും

  • @shafi4077
    @shafi4077 10 หลายเดือนก่อน

    തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.

  • @nowfalthundil5529
    @nowfalthundil5529 5 ปีที่แล้ว +6

    👍👍👍👍💖💖💖

  • @bashariaummul38
    @bashariaummul38 11 หลายเดือนก่อน

    alhamdulillah alhamdulillah🍅.... USTHADY.. MAKKELUDY KALLIYANEM SHARiYAGAN... ROGNGLUM pryasNGLUM SANGDNGLUM DASHYEM. MARAN.. PRTHAGEM.. DUWA... CHAYYANEM USTHADY❤❤

  • @ihsankottayil6184
    @ihsankottayil6184 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ആമീൻ

  • @ansaralerpathi8189
    @ansaralerpathi8189 3 ปีที่แล้ว +14

    മൗലിദ് ഓതുന്നതിൽ ഒരു തെറ്റും ഇല്ല .
    മുജാഹിദ് പള്ളിയുടെ തൊട്ടടുത്ത് സ്വലാത്തും മൗലിദും നടത്തി വരുന്ന ആളാണ് ഞാൻ. മുജാഹിദിന്റെ വാദം തെറ്റാണന്ന് തെളിയിച്ചു.

    • @farzins5947
      @farzins5947 3 ปีที่แล้ว +6

      Nthaaavo theliyichadh

    • @ajashameed9827
      @ajashameed9827 2 ปีที่แล้ว +2

      താനോതുന്നതിനു അവരെന്ത്‌ ചെയ്യാനാ 🤣🤣🤣 തെളിഞ്ഞു തെളിഞ്ഞു വരുമ്പോ എടുത്ത് കുപ്പിയിലേക് മാറ്റണം 👍

    • @pm9645Media.
      @pm9645Media. 11 หลายเดือนก่อน

      @@ajashameed9827 നിന്നെ അല്ലാഹു കുപ്പയിലേക്ക് എറിയട്ടെ

  • @abuabubackar437
    @abuabubackar437 4 ปีที่แล้ว +13

    നിങ്ങൾ നിങ്ങളുടെ navine സൂക്ഷിക്കുക

    • @rfq4812
      @rfq4812 4 ปีที่แล้ว

      Yes

    • @ismaillatheefi6611
      @ismaillatheefi6611 9 วันที่ผ่านมา +1

      നിങ്ങൾ അതിനെ ക്കാൾ ശ്രദ്ധിക്കുക

    • @SiddikK-np4tm
      @SiddikK-np4tm 7 วันที่ผ่านมา +1

      നീ നിന്നെ തന്നെ സൂക്ഷിച്ചുകൊള്ളുക. ഈ ഉസ്താദിന്റെ കാലിന്റെ മണ്ണ് തട്ടിക്കളയാൻ പോലും നീ ആയിട്ടില്ല.

  • @jaseelsiddeeq6098
    @jaseelsiddeeq6098 5 ปีที่แล้ว +5

    അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർബർ മാഷാഅല്ലാഹ്‌

  • @afsalafzi1303
    @afsalafzi1303 5 ปีที่แล้ว +2

    Vyekthamaaya Avatharanam

  • @ansilansil7128
    @ansilansil7128 5 ปีที่แล้ว +9

    Mouloodinte arham tanneyalle paranjhad Allahu manassilakan kazhiv taratee

  • @niyasniyastv3306
    @niyasniyastv3306 5 ปีที่แล้ว +2

    Good

  • @kunhalankakkattil5732
    @kunhalankakkattil5732 ปีที่แล้ว

    Allahuanugrahikate

  • @ibrahimpunathil1873
    @ibrahimpunathil1873 4 ปีที่แล้ว +16

    അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (റ) എന്നിവർക്ക് റബീഉൽ അവ്വലിൽ മാത്രം ഒരു മദ്ഹിന്റെ കാര്യം ഓർത്തില്ല, അവരുടെ ജീവിതത്തിലെ എല്ലാ അടക്കത്തിലും അനക്കത്തിലും പ്രവാചകനെ അവർ ഉദ്ധരിച്ചു. ഓർത്തു. പ്രവാചകൻ (സ) യുടെ മാതൃക ഇല്ലാത്തതിനാലാണ് ഖലീഫമാരും സ്വഹാബത്തും മാലുദ് പരിപാടി റബീഉൽ അവലിൽ മാത്രമായി അവർ അത് ചെയ്യാതിരുന്നത്.

    • @STATUS-qs6oz
      @STATUS-qs6oz 3 ปีที่แล้ว +4

      അവർ എല്ലാ മാസത്തിലും ദിവസത്തിലും ചൊല്ല്ലാരുണ്ടായിരുന്ന്.
      ഇപ്പൊൾ സുന്നികൾ റബീഉൽ avvalil എങ്കിലും ചൊല്ലുന്നു. വിഡ്ഢികൾ അത് പരിഹസിച്ചു കൊണ്ടിരിക്കുന്നു

    • @Bas4514
      @Bas4514 2 ปีที่แล้ว

      @@STATUS-qs6oz ed moulud aann avar cholliyad
      oru samshayam aaannn

  • @hafizali1409
    @hafizali1409 11 หลายเดือนก่อน +3

    E അവസരത്തിൽ ആവശ്യമുള്ള പ്രസംഗം

  • @ikkaka1adipoli425
    @ikkaka1adipoli425 4 ปีที่แล้ว +1

    Alhamdulilla

  • @salmanfdd5189
    @salmanfdd5189 3 ปีที่แล้ว +1

    Super

  • @azeezjamal
    @azeezjamal 4 ปีที่แล้ว +10

    ഓർമ്മവച്ച കാലം മുതൽ ഈ ശിർക്കൻ വരികൾ പാടിയ ഞങ്ങടെ നാട്ടിലെ ഒരു സഹോദരന് പല്ല് അടപ്പിച്ചത് കഴിഞ്ഞ ആഴ്ചയിലാ ഖുറാഫി മുയ്ല്യാക്കൻമാരാരും ദന്തിസ്റ്റിന്റെ അടുക്കൽ പോകാറില്ലെ?

    • @funmania5673
      @funmania5673 4 ปีที่แล้ว +2

      മദ്ഹ് പറഞ്ഞവർക്കാർക്കും പല്ല് കേട് വരില്ലെന്നല്ല സുഹൃത്തേ അതിന്റെ ഉദ്ദേശം.. നല്ല നിലയിൽ അറിയണമെങ്കിൽ നമ്പർ തരാം..

    • @cardin5970
      @cardin5970 4 ปีที่แล้ว +1

      @@funmania5673 no taroo

    • @zainfaaz482
      @zainfaaz482 3 ปีที่แล้ว +2

      എന്തോന്ന് സഹോദരാ.മൊയന്ത് ആണോ

    • @musthaphamustha4266
      @musthaphamustha4266 17 วันที่ผ่านมา +1

      താനോക്കേ കുർആൻ othiyitt എത്രയാ പിശാജ് ഓടിയത് 😂...!!?

  • @kingcobra822
    @kingcobra822 4 ปีที่แล้ว +5

    ഉസ്താദുമാരെ 'നിങ്ങളെല്ലാം എത്ര തലകുത്തിമറിഞ്ഞു പറഞ്ഞാലും ഈ മൗലൂദ് എന്ന് പറയുന്ന സാധനം തെറ്റു തന്നെയാ'... പ്രവാചകനെ നിങ്ങൾ സ്നേഹിച്ചോളൂ. പേരിൽ സ്വലാത്ത് ചൊല്ലിക്കോളൂ. മരണം വരെ 'അതിന്റെ പേരിലുള്ള ആഘോഷങ്ങളും' പേക്കൂത്തുകളും അനിസ്ലാമികം തന്നെ.

    • @rfq4812
      @rfq4812 4 ปีที่แล้ว

      നിസ്കാരത്തിൽ ആരെങ്കിലും മൗലൂദ് ചെല്ലാർഉണ്ടോ

    • @hidden9710
      @hidden9710 4 ปีที่แล้ว

      ഇതിന് ഇതിലും നല്ല മറുപടിയും ഉണ്ട്... mwon പോയി ഇനിയും കുറെ ഉഡായിപ്പും കൊണ്ട് വാ...

  • @jamsheedvanmary9460
    @jamsheedvanmary9460 5 หลายเดือนก่อน

    Aa maheeninte തബ്ലീഗ് പള്ളിയിയിൽ നിന്നു മൗലിദ് പാരായണം ചെയ്യുമോ
    ഉസ്താദ് വിശദീകരണം നൽകിയതിൽ സന്തോഷം
    തബ്ലീഗ് മാറുകയില്ല

  • @sakeenashakeer9145
    @sakeenashakeer9145 11 หลายเดือนก่อน

    Assalaamu alaikum sammas.usthad.duaa.chyyanya.

  • @jalalchef9498
    @jalalchef9498 11 หลายเดือนก่อน

    ആമീൻ

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 4 ปีที่แล้ว +6

    മറുപടി വളരെയധികം നന്നായി

  • @yousufh.k542
    @yousufh.k542 4 ปีที่แล้ว +1

    Subhanallah Mashallah allahwine sthudikunnu

    • @yousufh.k542
      @yousufh.k542 4 ปีที่แล้ว

      Mashallah allahuvine sthudikunnu

  • @ananmedia9746
    @ananmedia9746 4 ปีที่แล้ว +5

    ഉസ്താദ് മൗലൂദിൽ നല്ല വരികൾ ഒരുപാട് ഉണ്ട് ഉണ്ട് നിങ്ങൾ എഴുതുന്ന എല്ലാ മൗലീദും ഒരു ദിവസം ഒരു സ്റ്റേജിൽ വന്നു അർത്ഥസഹിതം പറയാൻ ധൈര്യം ഉണ്ടെങ്കിൽ നിങ്ങൾ പറ അല്ലാതെ നമ്മുടെ പൊട്ടന്മാർ ആകരുത് മൗലിദിൽ നല്ലത് ഒരുപാട് ഉണ്ട് അതിൽ ഒട്ടും സംശയമില്ല പക്ഷേ അതിലെ വരികൾ ഒരുപാട് ഉണ്ട് അതുകൊണ്ടാണ് അത് എന്ന് പറഞ്ഞത് പഴയ ഒരുപാട് ആളുകൾ ഉപേക്ഷിച്ചിരിക്കുന്നു പറയുന്നതിനോട് ആർക്കാണ് എതിർപ്പ് നിങ്ങൾ പറയും ആദ്യം മതി പിന്നെ നിങ്ങൾ അല്ലാഹുവിനുള്ള എല്ലാ കഴിവും അവർക്ക് നിങ്ങൾ കൊടുക്കും അതുപോലെ മങ്കൂസ് മൗലൂദ് അർത്ഥം നിങ്ങൾ പറയുന്ന അർത്ഥം വെച്ച് അല്ലാതെ വരുമ്പോൾ നമുക്ക് ഒന്നും മനസ്സിലായില്ല പ്രവാചകൻ എവിടെയെങ്കിലും നിങ്ങൾ എവിടെയെങ്കിലും അല്ലാതെ വേറെ എന്തെങ്കിലും പറയുന്നുണ്ടോ അതും കൂടി ഒന്ന് പറയാമോ

    • @trueway8893
      @trueway8893 4 ปีที่แล้ว

      മൻ ഖുസ്മൗലിദ് അർത്ഥവും വിശദീകരണവും യൂറ്റ്യൂബിൽ ലഭിക്കും. കേരളത്തിലെ അതുല്യ പണ്ഡിതൻ മൗലാന നജീബുസ്താദ് മൻ ഖുസ്മൗലിദ് നേർക്കുനേർ ഒന്ന് കേട്ട് നോക്കു

  • @user-bb4oq6bx8t
    @user-bb4oq6bx8t 11 หลายเดือนก่อน

    Super.

  • @ABCD-er1oo
    @ABCD-er1oo 3 ปีที่แล้ว +2

    നബിയുടെ മദ്ഹ് പറയുന്ന തിൽ ഒരു മുജാഹിദും എതിര് പറഞ്ഞിട്ടില്ല... ഇല്ലാത്ത നുണകളും അമിതമായ പ്രശംസയും ആണ് പ്രശ്‌നം... മുഹ്യുദ്ധീൻ ഷെയ്ഖ് ne പറ്റിയും പറയുന്നത് കാണാം... നബിയോടുള്ള നേരിട്ടുള്ള പ്രാർത്ഥന വരെ മൗലൂദിൽ കാണാം ....
    നമ്മുടെ മതത്തിൽ ഒരു സംഭവം ചെയ്യണമെകിൽ ഒന്നുകിൽ അത് സുന്നത് ഫർള് ഹലാൽ ഹറാം ആവണം..... മൗലൂദ് സുന്നത് ആണ് എങ്കിൽ അത് നമുക്ക് നബിമാരും സ്വഹാബിമാരും.. പഠിപ്പിച്ചു തരുമായിരുന്നു.............. വെറുതെ ആളുകളെ ശിർക്കിലേക്ക് ഇനിയും തള്ളി വിടല്ലേ മൗലവി.....
    മൗലൂദ് നടത്തിയില്ലെങ്കിൽ ആരും നരകത്തിൽ പോകില്ല... നമ്മുടെ നാട്ടിൽ മൗലൂദ് ഓതുന്ന ആളുകൾ .. സുബ്ഹി നിസ്കരിച്ചിട് എത്ര കാലം ആയി എന്ന് അവർക്ക് തന്നെ അറിയില്ല....ഇബ്‌ലീസ് ന്റെ power തന്നെ ആണ് അത്

    • @ismaillatheefi6611
      @ismaillatheefi6611 9 วันที่ผ่านมา

      മൗലിദ് ഓതരുത് എന്ന് ആരെ പ്പറ്റിയ സുള്ളമിയുടെ ആണോ

  • @azeezmp8514
    @azeezmp8514 ปีที่แล้ว

    ഉസ്താദെ

    • @azeezmp8514
      @azeezmp8514 ปีที่แล้ว

      തായിഫിൽ മറപെട്ട്കിടക്കുന്നത് അബ്ദുള്ളാഹിബ്നു അബ്ബാസ്,(റളിയള്ളാഹു) ആണ്

  • @faizeemadeena6978
    @faizeemadeena6978 3 ปีที่แล้ว +1

    അബ്ബാസ്(റ)യുടെ മകനാണ് ത്വായിഫിലുള്ളത്.അബ്ബാസ് യ(റ)ബഖീയിൽ ആണ് മറവ് ചെയ്യപെട്ടത്

  • @mbhameed6715
    @mbhameed6715 6 วันที่ผ่านมา

    ഇത്ര കാലമായിട്ടും ഖുർആനും ഹദീസും പഠിച്ചിട്ടില്ലല്ലോ ഇതിന് എതിരാണ് മങ്കൂസ് മൗലിദ് പൊട്ടന്മാരെ അധികമുള്ള ഖുർആനിൽ ആദം നബി അല്ലാഹുവിൽ നിന്ന് ചില വചനങ്ങൾ സ്വീകരിച്ചു അത് കാർത്തിക പ്രകാരം പാപമോചനം ലഭിച്ചു ഏഴാം അധ്യായം 23 വചനം മങ്കൂസിൽ നൂഹ് നബി മുഹമ്മദ് നബിയോട് ഇടതേടിയപ്പോൾ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടു ഖുർആനിൽ എട്ട് സ്ഥലത്ത് നൂഹിനെയും വിശ്വാസികളെയും അല്ലാഹു രക്ഷിച്ചു ഇങ്ങനെ വൈരുദ്ധ്യങ്ങളാണ് മങ്കൂസ് മാല മൗലൂദുകൾ എല്ലാം വഴികാണ്

  • @sakeenashakeer9145
    @sakeenashakeer9145 11 หลายเดือนก่อน

    Assalaamu alaikkum sammasusthadya.duyel.anyaum.kudumpathyayum.charkkanya.

  • @naseerkp7158
    @naseerkp7158 11 หลายเดือนก่อน

    മഹ് ലു ദിന്റെ അർത്ഥം പറഞ്ഞു കൊടുക്കുക

  • @sidheeqali3914
    @sidheeqali3914 2 ปีที่แล้ว +5

    മൗലൂദ് വരികളുടെ അത്ഥം മുഴുവൻ ' ഒന്ന് ,വിശ്വാസികളെ വായിച്ച് ക്കേൾപ്പിച്ച് തരുമോ ?അർത്ഥം മനസ്സിലാക്കുമ്പോൾ ശരിക്കും ഇഖ്ലാസ് വരും

    • @muhammedvp3140
      @muhammedvp3140 2 ปีที่แล้ว

      O

    • @npsalam
      @npsalam 2 ปีที่แล้ว +1

      മൗലീദ് ന്റെ വരികൾ മലയാളത്തിൽ തർജമ ചെയ്‌താൽ കള്ളത്തരം പൊളിയും, മൗലാമാരുടെ കഞ്ഞികുടി മുട്ടും... 😊

    • @saeedmannar3483
      @saeedmannar3483 ปีที่แล้ว +1

      ​@@npsalamപോടോ അതൊക്കെ ഇവിടെ വ്യാപകമായി ഉണ്ട് എടുത്ത് നോക്കെടോ

  • @abdulhakim9887
    @abdulhakim9887 5 ปีที่แล้ว +6

    മദ്ഹ് പറയാം നബി (s a )യുടെ മേൽ സ്വലാത്ത് swalaam ചൊല്ലണം ഇതിൽ
    ആർക്കും സംശയം ഇല്ല. ഈ മൗലൂദ് എന്ന് വന്നു, അർത്ഥം ഒന്ന് പറഞ്ഞു തന്നാൽ (mankoos)കൊള്ളാം

    • @abdulshukoorparammal2016
      @abdulshukoorparammal2016 5 ปีที่แล้ว +2

      അപ്പൊ മൌലൂദ് എന്ന പേര് മാറ്റി മദ്ഹ് എന്ന പേരിട്ടാൽ മതി. ഓതുന്നവരിൽ അർത്ഥം അറിയുന്നവരോട് നേരിട്ട് ചോദിച്ചാൽ അവർ ഓതുന്നതിന് അവർ ഉദ്ദേശിച്ച അർത്ഥം അവർ പറഞ്ഞു തരും

    • @muhammedriyas6895
      @muhammedriyas6895 2 ปีที่แล้ว

      ഞാൻ പറഞ്ഞു തരാം

  • @monajeeb5372
    @monajeeb5372 4 ปีที่แล้ว +4

    ജൂത ക്രൈസ്തവ വിഭാഗം അവരിലേക്ക് അല്ലാഹു അയച്ച പ്രവാചകൻ മാരുടെ മധ് ഹു പറഞ്ഞു അവസാനം അല്ലാഹുവിൽ അവരെ പങ്കു ചേർത്ത് സ്വയം പിഴച്ചു

    • @zainfaaz482
      @zainfaaz482 3 ปีที่แล้ว

      അതെയോ

    • @ajashameed9827
      @ajashameed9827 2 ปีที่แล้ว

      @@zainfaaz482 അതെ അങ്ങുന്നേ ക്രിസ്ത്യാനികൾ എന്താ ഇതു തന്നെയല്ലേ ചെയ്യുന്നേ എന്നതാണ് ചോദ്യം

  • @muhammedakbar7588
    @muhammedakbar7588 5 ปีที่แล้ว

    بارك الله فيك

  • @afsinayusaf272
    @afsinayusaf272 3 ปีที่แล้ว +1

    njn ityvare confusionil aayrnu ipo alhamdulillh❤️ath pole majlisnoor chollavo

  • @UsmanF-gm9ud
    @UsmanF-gm9ud 8 วันที่ผ่านมา

    നബിയില്ലാതെ ഒരു ഇസ്ലാം മതമില്ല. നമ്മൾ വിശന്ന് വലയുന്ന സമയത്ത് ഒരു തളിക നല്ല ഭക്ഷണം രാജകൊട്ടാരത്തിൽ നിന്ന് രാജാവ് കൊടുത്തയച്ചാൽ അത് കൊണ്ട് തന്ന ആളെ ബഹുമാനിക്കാതെ ആ ഭക്ഷണം കഴിക്കുന്നത് ശരിയാണൊ

  • @AbdulSalam-fd4ts
    @AbdulSalam-fd4ts 4 ปีที่แล้ว +1

    Ari ettrayanannu musliyarodu chodichhappol payaru anjunazhi ennanu marupadi

  • @sidhikuttypm7506
    @sidhikuttypm7506 3 วันที่ผ่านมา

    ഇവനെ പോലെള്ളവരേ ഉസ്താത് എന്നു പറയുന്നവരെ തല്ലണം

  • @bushrakt3442
    @bushrakt3442 ปีที่แล้ว

    🤲🤲🤲🤲🤲

  • @muhammadshameer145
    @muhammadshameer145 4 ปีที่แล้ว +5

    ഞാൻ മദ്ഹ് പറയുന്നത് ആരുടേതാണ്...
    ഒരു നീതി മാനായ ഭരണാധികാരിയുടെ..
    മാതാവിന്റെ തൃപ്തിയിലാണ് സ്രഷ്ട്ടാവിന്റെ അനുഗ്രഹീത സ്വര്ഗ ലഭ് തി എന്നപ്രഖ്യാപനത്തിലൂടെ മാതൃ സ്നേഹം ഊട്ടി ഉറപ്പിച്ച ഒരു കുടുംബ സ്‌നേഹി യുടെ...
    യതീമിന്റെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ചുംബിക്കരുത് എന്ന് നിർദേശിച്ച സ്നേഹ കനിയുടെ..
    സ്രഷ്ടാവിനെ ആരാധിക്കുന്നതിനുള്ള ചിട്ട വട്ടകൾ പഠിപ്പിച്ചു തരികയും നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും അല്ലാഹുവിന്റെ തൃപ്തി ലക്ശ്യ മായിരിക്കണമെന് പഠിപ്പിച്ച എന്റെ പുന്നാര നബിയുടെ...
    എതിർക്കുന്നവരെ...... ഞാൻ കണ്ട പുന്നാര നബിയെ നീ കണ്ടില്ലെടോ ഇത് വരെ...
    നീ കണ്ണ് തുറക്കൂ... അന്ധതയെ അകറ്റൂ......

  • @sajeenabeevi4181
    @sajeenabeevi4181 3 ปีที่แล้ว +2

    മൗലൂദ് ഓതാൻ വുളൂ വേണമോ

  • @irfanaibsana1309
    @irfanaibsana1309 4 ปีที่แล้ว +12

    ഇങ്ങനെയൊക്കെ പറഞ്ഞിറ്റ് എന്തേ ഈ മൗലിദിന്റെ അര്‍ത്ഥം പറയാത്തത്

    • @muhammadhaneef2283
      @muhammadhaneef2283 4 ปีที่แล้ว

      pottatharam parayalle koyaa..
      avide maulidinde artham parayalaano vishayam..
      idhu paranjappo Artham parayaathadhendhe..enn.
      ini Artham paranjaalo vere endhelum..

    • @jahfarp5365
      @jahfarp5365 4 ปีที่แล้ว

      Irfana Ibsana Atum kooda ariyan mahina pola njngalum aagrahikunu.Madh oka ok

    • @irfanaibsana1309
      @irfanaibsana1309 4 ปีที่แล้ว +2

      ഉസ്താദ് പറഞ്ഞില്ലെ ......റസൂലിനോട് മദ്ഹ് പറയട്ടെയെന്ന് പറഞ്ഞിറ്റ് അതിന്റെ അര്‍ത്ഥം പറഞ്ഞില്ലെ...അതിന്റെ വരികള്‍ നിങ്ങള് കേട്ടതില്ലെ...എന്താ അതിന്റെ അര്‍ത്ഥം......അതിലൊരു തെറ്റും ഇല്ല....അത് പോലെ മൗലീതിന്റെ വരികള്‍ക്കാണ് പ്രശ്നം......[ഞാനൊരു പാര്‍ട്ടിയിലും പെട്ടയാളല്ല]നിഷ്ക്ഷമായി ഒാരോന്നിനും ചിന്തിക്ക്

    • @trueway8893
      @trueway8893 4 ปีที่แล้ว

      @@irfanaibsana1309 യൂറ്റൂബിൽ മൗലാന നജീബുസ്താദിന്റെ മൻ ഖൂസ് മൗലിദ് എന്ന വിഷയം സെർച്ച് ചെയ്ത് കേൾക്കു അർത്ഥം പൂർണ്ണമായും കേൾക്കാം. വഹാബികൾ തെറ്റിദ്ധരിപ്പിക്കുന്നത് കേട്ട് വരികളിൽ പ്രശ്നം എന്ന് തട്ടിവിടരുതേ

    • @najeelas66
      @najeelas66 4 ปีที่แล้ว +2

      മൗലിദ് അല്ല ഖുർആൻ പോലും ശെരിക്കും പറഞ്ഞ് കൊടുക്കില്ല ഇവർ... കാരണം പള്ള നർച്ചും ഗിട്ടും അടി 😂

  • @alusthad1251
    @alusthad1251 11 หลายเดือนก่อน

    അല്ലാഹുവിന് പറ്റുന്ന കിബീർ നമുക്കും പറ്റുമോ moiliyare

  • @salamsharqi6956
    @salamsharqi6956 3 ปีที่แล้ว +2

    ustade thangalk ee paranjathokke shary ano anenkil entha sahabathum thabiukalum thabiuthabiukalum onnum ath cheyyathirunnath thankalude athra onnum sahabathinu vivaramilla ennano ustade

    • @nouahadshan6452
      @nouahadshan6452 3 ปีที่แล้ว +1

      സ്വഹാബത്തുകൾ ചൊല്ലിയില്ല എന്ന് ആരാ പറഞ്ഞത്... 😡നിങ്ങൾക്ക് വിശ്വാസവും...ഹബീബിനോട് സ്നേഹം ഉണ്ടെകില് ചെയ്തോളു... വേറെ ഒന്നും പറയാൻ നിൽക്കേണ്ട.... plzzz🙏🙏🙏

  • @atmosphere1376
    @atmosphere1376 4 ปีที่แล้ว +2

    Moulood oadiyaal sourkathil pokumo

  • @husainmphusain4457
    @husainmphusain4457 5 ปีที่แล้ว +4

    മൗലൂദിൽ റസൂലിനോട് നേരിട്ട് ചോദിക്കുന്ന വരികളുണ്ട് എന്ന് പറഞ്ഞു അത് ശരിയാണോ

    • @kallingalmahirmuhammed3553
      @kallingalmahirmuhammed3553 4 ปีที่แล้ว

      husainmp husain mawlidil maathralla Quraanilum undu chodhikkaan .. adhu ariyumo thaagalku ?

    • @husainmphusain4457
      @husainmphusain4457 4 ปีที่แล้ว

      ഇല്ലാ അത് കൊണ്ടാണ് ചോദിച്ചത് മനസിലാവുന്നരീതീയിൽ മറുപടി നൽകുക....ഞാനും എന്റെ കുടുംബവും മൗലിധും ബദ്രീയത്തും ഒക്കെ ഒതുന്നവരാണ് ...ഇങനേ ഒന്ന് കേട്ടപ്പോൾ .. ചോദിച്ചു മനസ്സിലാക്കാം എന്ന് കരുതി

    • @abdulhakkim5572
      @abdulhakkim5572 4 ปีที่แล้ว

      നബിയോട് നേരിട്ട് ചോദിക്കുന്നുണ്ട്.അബ്ദുല്ല ചുഴലി യുടെ യുട്യൂബിൽ കാണാം.

    • @alict435
      @alict435 4 ปีที่แล้ว

      റസൂലിനോട് ചോദിക്കേണ്ടത് നേരിട്ട് തന്നെയാണ് ചോദിക്കേണ്ടത്.പക്ഷേ റസൂൽ റസൂലാണ് അല്ലാതെ റബ്ബല്ല . ഈ വിശ്വാസത്തിൽ ചോദിച്ചാൽ എന്താ പ്രശ്നം...?!

    • @abdulhakkim5572
      @abdulhakkim5572 4 ปีที่แล้ว +1

      @@alict435 ഏത് കാര്യം ചോദിക്കുന്നവോ അത് അള്ളാഹു വിനോട് മാത്രം.

  • @abdulnasarkc4625
    @abdulnasarkc4625 9 หลายเดือนก่อน

    ഈ പറയുന്ന ഹദീസ് നമ്പർ ഈ ഹദീസിന്റെ റാവി ആരാണ് ഇത് ആരുദ്ധരിച്ച ഹദീസാണ് ഉസ്താദ് ഉദ്ധരിക്കുന്നത്

  • @thahavavathahavava714
    @thahavavathahavava714 4 ปีที่แล้ว

    Ethu Ravuul avvalilaano usthade Nabi (S A)paranje

    • @ismaillatheefi6611
      @ismaillatheefi6611 9 วันที่ผ่านมา

      സമയം ഇല്ല എപ്പോഴും റാബിഉൽ അവ്വലിൽ കൂടുതൽ

  • @abtussalam6526
    @abtussalam6526 5 ปีที่แล้ว +1

    👍

  • @aysharasheed6395
    @aysharasheed6395 2 วันที่ผ่านมา

    ഖുർആൻ്റെ അർതവും മൗലൂദ് കിത്താബിൻ്റെ അർതവും വായിക്കുക .

  • @LathifLathi-z3v
    @LathifLathi-z3v 6 หลายเดือนก่อน

    Maulud ശിർക്കല്ലേ മുസ്ലിയാരെ സത്യം തുറന്നു പറയു 400 വർഷം മുമ്പ് maulud ഉണ്ടോ???

  • @AM-ub3nh
    @AM-ub3nh 4 ปีที่แล้ว +3

    മദഹ് പറയുന്നതിനെ ആരും എതിര്‍ക്കുന്നില്ല, ഇല്ലാത്തത് പറയുന്നതിനെയാണ് എതിര്‍ക്കുന്നത്. ആദം നബിയിലൂടെ സച്ചിതരായ വ്യക്തികളിലുടെ നൂറ്‍ കൈമാറി നബി(സ.അ) യില്‍ എത്തി എന്നാണല്ലോ പറയുന്നത്. എന്നാല്‍ ഇബ്രാഹിം നബി(അ.സ)യുടെ പിതാവിലൂടെയും ഈ നൂര്‍ കടന്ന് പോയിട്ടുണ്ടാവില്ലേ ? അദ്ദേഹമാണെങ്കില്‍ സച്ചിതരുടെ കൂട്ടത്തിലല്ല എന്ന് ഖുര്‍ആന്‍ പറയുന്നു.

  • @gamingwithblind7542
    @gamingwithblind7542 4 ปีที่แล้ว +15

    ഉള്ളത് പറഞ്ഞോ ഇല്ലാത്തതു പറയരുത് ശിർക്കൻ വരികളുംപാടില്ല

    • @rahadrashad4526
      @rahadrashad4526 4 ปีที่แล้ว +1

      ഏതാ ശിർക്കൻ വരികൾ

    • @najeelas66
      @najeelas66 4 ปีที่แล้ว

      @@rahadrashad4526 *അത് മനസ്സിലാവാൻ നിങ്ങൾ സൂറത്തുൽ ഇഖ്ലാസ് പരിഭാഷ പഠിക്കുക* 😏

    • @uswamedia1415
      @uswamedia1415 4 ปีที่แล้ว +1

      മഹാന്മാരായ പണ്ഡിതന്മാർ ഇല്ലാത്തതും ശിർകും പറയുമെന്ന് തോന്നുന്നില്ല കാരണം അവർ നമ്മെക്കാൾ അറിവുള്ളവർ സൂക്ഷ്മത പുലർത്തുന്നവർ
      സമൂഹം അംഗീകരിച്ച മഹാന്മാർ
      Manqoos മൗലിദ് രചിച്ചത് സൈനുദ്ദീൻ മഖ്ദൂം

  • @jamalreddish4826
    @jamalreddish4826 5 ปีที่แล้ว

    Means aare parayum

  • @RasheedA-qe3bm
    @RasheedA-qe3bm 26 วันที่ผ่านมา

    Lahnana

  • @whitedoves6290
    @whitedoves6290 4 ปีที่แล้ว +1

    Moulid othunnathinu pakaram quran othiyal vallla peashvumundo ?..Nasranikal eeesa nabiye daivamakki .......appol mohammed nabiye eppol daiva thulyamakki anallo prarthikkunnath ...direct nabiyodanllo ?

  • @moidumoosa6588
    @moidumoosa6588 4 ปีที่แล้ว +1

    Janma dhinam aagoshikan paadundo

  • @sabithkk8322
    @sabithkk8322 5 ปีที่แล้ว +2

    👍😯😯😁😁😁😁

    • @naseenahussain7103
      @naseenahussain7103 4 ปีที่แล้ว

      മുസ്ലിയാരുടെ സൗണ്ട് കൊള്ളാം അദ്ദേഹം പറഞ്ഞ ഹദീസിനെക്കുറിച്ച് വലിയ വിവരമില്ല അതിനെ ക്കുറിച്ച് ഉസ്താത്വി ശദമായി ഒന്നു പഠിക്കുക സത്യവും അസത്യവും കൂട്ടിക്കുഴച്ചു പാമര ജനങ്ങളെ പിഴപ്പിക്കല്ലേ

  • @firozpk6741
    @firozpk6741 ปีที่แล้ว

    മദ്ഹ് പറയാൻ പാടില്ലെന്ന് ആരാ പറഞ്ഞത് പക്ഷേ മദ്ഹിൻ്റെ പേരിൽ നബിയോടുള്ള തേട്ടവും കള്ളകഥകളും പറയാൻ പാടില്ല നിങ്ങൾ പറയുന്ന മദ്ഹിൽ ഇതൊന്നും ഇല്ല എന്ന് നിങ്ങൾക്ക് നെഞ്ചത്ത് കൈവച്ച് പറയാൻ പറ്റുമോ?

  • @basheerajmal9586
    @basheerajmal9586 5 ปีที่แล้ว +11

    ശിർക്കിൻറെ നിർവചനം( നന്നായി ഒന്നു വഹാബി മതക്കാർ ) പറയണേ. ഞങ്ങൾ പഠിച്ച (നബി തങ്ങൾ പഠിപ്പിച്ച) ശിർക്ക്‌ ഞങ്ങൾ മുസ്ലിംകൾ ആരും ചെയ്യൂന്നില്ല.

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 11 หลายเดือนก่อน

    Vahabikakkutiriyataduandukond???

  • @amss8762
    @amss8762 4 ปีที่แล้ว +1

    Lanufarriku bayina ahadin min rusilihi.2:385; njangal daiva doothanmaril arodum vivechanam kanikkukailla.Appole Esa(a.v) yude B.dayum moulidum akoshikkendivarum.

  • @ibrahimpunathil1873
    @ibrahimpunathil1873 4 ปีที่แล้ว +5

    എന്റെ ജീവിതത്തിൽ പലപ്പോഴും എല്ലാ ദിവസവും, ആഴ്ചയിൽ നിർബന്ധമായും ഞാൻ പ്രവാചകനെ പറ്റി മദ്ഹ് പറയാറുണ്ട്. റബീഉൽ അവ്വലിൽ മാത്രം ഒരു പ്രത്യേക മത കർമമായി ,ഒരു പ്രത്യേക മതാചാരമായി ,ഒരു മതപരമായ ആഘോഷമായി പ്രവാചകൻ കാണിക്കാത്ത ഒരു കാര്യം ചെയ്താൽ അത് ബിദ് അത്താണ് നരകത്തിലേക്കാണ്

    • @pm9645Media.
      @pm9645Media. 11 หลายเดือนก่อน +2

      ഇങ്ങനെ പറഞ്ഞു നീയും നരകത്തിലേക്ക് തന്നെയല്ലേ

    • @rashided221
      @rashided221 10 วันที่ผ่านมา

      🤷‍♂️

  • @firozbinmusthafa6628
    @firozbinmusthafa6628 4 ปีที่แล้ว +1

    SIRKILLE.MUSLIYAARE.MOULOODHIL.

  • @hafizali1409
    @hafizali1409 11 หลายเดือนก่อน

    പുണ്യ റാബീയിന്റെ സന്ദേശം

  • @madspiritgamer0072
    @madspiritgamer0072 4 ปีที่แล้ว

    Sirke cheyyan paranju koduku usthade allarukudi narakathil sukikam thawhid paranju koduku ustade allarkum sorgathil chenne athaam

    • @ismaillatheefi6611
      @ismaillatheefi6611 9 วันที่ผ่านมา

      എന്നാലും ഞങൾ റസൂലിന്റെ കൂടെയുണ്ടാവും നിങ്ങൾ ഇബ്‌ലീസിന്റെ കൂടെ

  • @shahinmwon4603
    @shahinmwon4603 4 ปีที่แล้ว

    EslAminttaa. HanafeeemakbarayilpokAlluu. Athukudumbaaadrohamannannuuu. Shariyalleaa. Anniyaaamaduhukarantyaaa. Prarthanaaaa. AfiprYaamm avarkkuuu. Drohamalleaa

  • @m.shahulhameed4699
    @m.shahulhameed4699 5 ปีที่แล้ว +1

    usthathe athile shirkinte varikalude artham koodi parayoo pavangale pattikkalle

  • @abduljabbarlebba7796
    @abduljabbarlebba7796 9 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താതെ.നബി (സ. അ )യുടെ മൂത്താപ്പ പറഞ്ഞ കാര്യം എവിടെ നിന്നാണ് കിട്ടിയത്. തൗബയിൽ പറഞ്ഞത് നിങ്ങളിൽ നിന്ന് ഒരാളിനെ തന്നിരിക്കുന്നു എന്നാണല്ലോ. സാമ്യപ്പെടുത്യത് ശരിയാണോ. എന്റെ അറിവില്ലായ്മ കൊണ്ട് ചോദിച്ചതാണ്.