മരിക്കുമ്പോൾ നബി (സ) യെ കണ്ട് മരിക്കാൻ ഈ ചെറിയ സ്വലാത്ത് ദിവസവും 100 പ്രവശ്യം ചൊല്ലിയാൽ മതി...

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2022
  • M BAVA MOULAVI About BJP
    M BAVA MOULAVI Adipoli Speech
    M BAVA MOULAVI Speech
    M BAVA MOULAVI New Speech
    M BAVA MOULAVI Speech
    #maranam_maranaantharam
    #BAVAMOULAVI
    #moulavibava
    #Nabiye_Sopnam_Kanan
    #niskkaram
    #muhammed_Nabi
    #rss
    #bjp
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi
    Noushad Baqavi Official
    Welcome to the official TH-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official TH-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

ความคิดเห็น • 182

  • @subaidasu1939
    @subaidasu1939 ปีที่แล้ว +8

    നാളെ മഹ്ശറയിൽ വെച്ച് മുത്ത് റസൂലിനെ കണ്ടുമുട്ടാനും റസൂലിന്റെ ശഫാഅത്ത് കിട്ടുവാനും തൗഫീഖ് ചെയ്യണേ എന്ന് അഞ്ച് നേരവും മനസ്സുരുകി ദുഅ ഇരക്കുകയാണ് അല്ലാഹു പ്രാർത്ഥന സ്വീകരിക്കുമാറാകട്ടെ🤲🤲🤲

  • @muhammedzinan7979
    @muhammedzinan7979 ปีที่แล้ว +46

    മരിക്കുന്ന സമയത്ത് ദിക്റ് ചൊല്ലി മരിക്കാനുള്ള ഭാഗ്യം അല്ലാഹു തൗഫീഖ് അനുഗ്രഹിക്കുമാറാകട്ടെ സലാത്ത് എപ്പോഴും തന്നെ ഉണ്ട്

    • @ayshabeeviaysha2685
      @ayshabeeviaysha2685 ปีที่แล้ว +3

      ദുആ ചെയ്യണേ 🤲🤲🤲ഉസ്താദ്

    • @muhamedkoduvalli6473
      @muhamedkoduvalli6473 ปีที่แล้ว +1

      താൻ ഉദ്ദേശിച്ച സലാത്ത് കൊണ്ട് മരണസമയത്ത് ശഹാദത്ത് കലിമ ചെല്ലാൻ കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല തന്റെ വിശ്വാസവും തന്റെ സലാമും ഏതാണെന്ന് ആ കമന്റ് വായിച്ചപ്പഴേ മനസ്സിലായി. അതുകൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് എഴുതിയത്

    • @abdlurahman7851
      @abdlurahman7851 ปีที่แล้ว

      hom

    • @abdlurahman7851
      @abdlurahman7851 ปีที่แล้ว

      m

    • @Mark-dt4zo
      @Mark-dt4zo ปีที่แล้ว

      Nawamasthàndalamalfmarra

  • @maanu2334
    @maanu2334 ปีที่แล้ว +2

    ഉസ്താദ്എൻറെ കുഞ്ഞു പരീക്ഷയെഴുതിരിക്കുന്നുഅവൾക്ക് നല്ല മാർക്ക് കിട്ടാനുനല്ല സ്വാലിഹായമക്കളായി വളരാനുഭൂആ ചെയ്യണം ഉസ്താദ ആമീൻ🤲🤲🤲🤲

  • @sainabasainu9670
    @sainabasainu9670 ปีที่แล้ว +5

    يا الله... الحمد لله.. 🕋
    ഉസ്താദ്,ദുആഇല് ഉല്പെടുത്തണേ..

  • @zeenathsidhikh8972
    @zeenathsidhikh8972 ปีที่แล้ว +3

    അൽഹംദുലില്ലാഹ് സ്വലാത്ത് ചൊല്ലുന്നുണ്ട് ഉസ്താദ് 🤲 ദുആ വസിയ്യത്തോടെ 🤲

  • @kasimm4677
    @kasimm4677 2 หลายเดือนก่อน

    ഉസ്താതെ ഇത്ര മനോഹരമായ പ്രഭാഷണം എന്റെ ഹൃദയത്തെ പുളകം കൊളളിച്ചില്ല.

  • @busharabushara9562
    @busharabushara9562 ปีที่แล้ว +6

    Usthade duaayil ulpeduthnee aaqibath nannavanum makal salihavanum cheyyunna ebadathukal sweekarikanum

  • @subaidhanazar3520
    @subaidhanazar3520 ปีที่แล้ว +2

    അസ്സലാമു അലൈക അയ്യുഹന്നബിയ്യു വരഹ്മതുല്ലഹി വബറകാതുഹു. അൽഹംദുലില്ലാഹ്

  • @safiyakm4422
    @safiyakm4422 ปีที่แล้ว +1

    ദുഹായിൽ ulpeduthane ഉസ്താദേ

  • @aleemanp1740
    @aleemanp1740 ปีที่แล้ว +4

    انشاءلله usthade Allahu Anugrahikkatte امين ياربلعالمين 🤲

  • @fathimakt8298
    @fathimakt8298 ปีที่แล้ว

    ഉസ്താദ് ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ എല്ലാവരും ദുഹായാൽ എന്നെയും കുടുംബം ത്തെയും ചേർക്കണം 🤲🤲🤲duhavasiyathode

  • @shadiyaabu1975
    @shadiyaabu1975 ปีที่แล้ว +2

    Usthada eman kette kalema cholle marekkan usthada duhachayyanama usthada allahuva thwofeek chayynama aameeeen Aameeeen yarabbal alameen

  • @ktnaseerkt5330
    @ktnaseerkt5330 ปีที่แล้ว +2

    എന്റെ മക്കളെ സ്വാലി ആക്കാൻ ദുആ ചെയ്യണം

  • @hayarniza1791
    @hayarniza1791 ปีที่แล้ว +3

    ദു ആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @hafeelahafeela100
    @hafeelahafeela100 ปีที่แล้ว +3

    Ustthathinu Aafiyatthulla dheergayus kodķkane Allah

  • @sinusanu6183
    @sinusanu6183 ปีที่แล้ว +24

    അൽഹംദുലില്ലാഹ് മക്കളുടെ പഠനത്തിൽ ബർകത്തുണ്ടാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഉസ്താദേ

  • @musthafasulikha2444
    @musthafasulikha2444 ปีที่แล้ว +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @moosamoosa3702
    @moosamoosa3702 ปีที่แล้ว +14

    നബി സ . അലൈ വസല്ലം പറഞ്ഞു നിങ്ങളിൽ ഏറവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നവരാണു അധിക ആളുകളും വാക്കുകൾ ഉണ്ട് പ്രവർത്തി കുറവ് കേൾക്കും ഉൾകൊള്ളൽ കുറവ്

  • @lailaansari7964
    @lailaansari7964 ปีที่แล้ว

    Alhamdulilla, enneyumkudumbathayum, duaayil, ulpeduthane, usthade, ameen ameen,

  • @kasrodbisyam
    @kasrodbisyam ปีที่แล้ว +5

    അൽഹംദുലില്ലാഹ്

    • @sulaikham627
      @sulaikham627 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ യാറബ്ബ,ൽആലമീൻ

  • @shihab.shamsudeenss8211
    @shihab.shamsudeenss8211 ปีที่แล้ว +1

    Usthade duaayil ennum ulpeduthane

  • @subaidahameed7415
    @subaidahameed7415 ปีที่แล้ว +1

    Duayil.ulpeduthanam usthade

    • @safiyaahmed4070
      @safiyaahmed4070 ปีที่แล้ว

      AlhAmdu lillaa usthaadeey duvaayilulpeduthanee swlaathe athigarilpikaanulla baagyam nalganee allaa aameen

  • @muhsinav5098
    @muhsinav5098 ปีที่แล้ว +3

    ഇൻശാഅല്ലാഹ്‌,

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +8

    ആഴ്ച യിൽ 5000 ത്തിനു മുകളിൽ ചൊല്ലും 💚💚💚💚💚💚💚💚🕋🕋🕋🕋

  • @ramlathm6014
    @ramlathm6014 ปีที่แล้ว

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @shabananasrin4922
    @shabananasrin4922 ปีที่แล้ว +5

    ആമീൻ

  • @dastoormanaf-nm4nh
    @dastoormanaf-nm4nh ปีที่แล้ว

    Ummayude asugham shifa aakan dhua cheyyanm usthade

  • @kadeejakunheedu3828
    @kadeejakunheedu3828 ปีที่แล้ว

    Ustade. Duayil. Ulpedutane. Ameen

  • @hafeelahafeela100
    @hafeelahafeela100 ปีที่แล้ว +1

    Dhuayil Ulppedtthane Ustthath in shaa Allah

  • @sainabasainu9670
    @sainabasainu9670 ปีที่แล้ว +2

    صلى الله عليه وسلم...
    حسبن الله... حسبن الله ونعم الوكيل نعمل مولى ونعم النصير.. 🕋

  • @msanoof9353
    @msanoof9353 ปีที่แล้ว +4

    Kadam veedan dua cheyyanam

  • @jameelakp118
    @jameelakp118 ปีที่แล้ว +2

    ആമീൻ ആമീൻ യാറബ്ബൽ ആലമിൻ 🤲😭😭

  • @shaharudeenshaharudeen9466
    @shaharudeenshaharudeen9466 ปีที่แล้ว +2

    Insha allah

  • @haleemabeegum2969
    @haleemabeegum2969 ปีที่แล้ว +21

    എൻ്റെ മക്കൾക്ക് ദീനി ജിവിതം കിട്ടാനും അവർകും കുടുംബത്ത്നും ഉമ്രകെ പോകാൻ thowfe3ke കിട്ടാൻ വേണ്ടിയും dhua ചെ യന്ന്നെ

  • @salimkp6047
    @salimkp6047 ปีที่แล้ว +5

    പ്രത്യേകം ദുആ ചെയ്യണം

  • @reejabeegam5134
    @reejabeegam5134 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @naseerak9609
    @naseerak9609 ปีที่แล้ว +1

    മസാഹ് Allah അല്ഹമ്ദുലില്ല അല്ലഹുഅക്‌ബർ അല്ലഹുഅക്‌ബർ Allhuakber

  • @jumailathu1236
    @jumailathu1236 2 หลายเดือนก่อน

    Subhanallah Subhanallah

  • @noorjaghan6102
    @noorjaghan6102 ปีที่แล้ว +1

    Alhamdulillah

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 5 หลายเดือนก่อน

    Aameen.aameen kannur

  • @bushramoideen7982
    @bushramoideen7982 ปีที่แล้ว +2

    AMEEN 🤲

  • @JalwaJadeerTechy
    @JalwaJadeerTechy ปีที่แล้ว +5

    അസ്സലാമുഅലൈക്ക അയ്യൂഹൻ നബിയും വറ ഹ്‌മത്തുള്ളാഹി വബ്രറാകാത്തുഹൂ

  • @sinusinv1249
    @sinusinv1249 ปีที่แล้ว +1

    Kidnirogamsifayakaan duacheyenne

  • @naseerak9609
    @naseerak9609 ปีที่แล้ว +2

    മസാഹ് Allah

  • @abdulaseeskariyadan295
    @abdulaseeskariyadan295 ปีที่แล้ว +3

    അസ്സലാമുഅലൈക്കും

  • @ibrahimka1217
    @ibrahimka1217 ปีที่แล้ว +5

    Masha Allah

  • @Topaz-sq4wj
    @Topaz-sq4wj ปีที่แล้ว +1

    Swallahu alaa muhammad swallahu alayhi vasallam

  • @ismailpk2418
    @ismailpk2418 ปีที่แล้ว

    Mashallah

  • @alhamdullillah333
    @alhamdullillah333 ปีที่แล้ว

    ഉസ്താദ്
    ഉമ്മാന്റെ അസുഖം
    മാറ്റണം ദുആ🤲🤲🤲🤲🤲🤲

  • @ameerasalim7509
    @ameerasalim7509 ปีที่แล้ว +3

    മാ ശാ അള്ളാ ഉസ്താദേ ദുആ ചെയ്യണേ

  • @aleemanp1740
    @aleemanp1740 ปีที่แล้ว +1

    الحمدلله

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +2

    ആമീൻ 🤲🤲🤲🤲💚❤️🌹🌹🌹❤️❤️🕋🕋🕋

  • @muhammededhrees5725
    @muhammededhrees5725 ปีที่แล้ว

    Aameen Yaa Rabbal Aalameen

  • @hibafathima998
    @hibafathima998 ปีที่แล้ว +1

    Ameen

  • @jafarcmk8001
    @jafarcmk8001 ปีที่แล้ว +1

    🤲🤲

  • @laialhazan7605
    @laialhazan7605 ปีที่แล้ว +1

    👍👍👍

  • @ayisharifa8689
    @ayisharifa8689 ปีที่แล้ว

    അസ്സലാമു അലൈക അയ്യുഹന്നബിയ്യു വരഹ്മതുള്ളാഹി വബറകാതുഹു

  • @sumayyap3106
    @sumayyap3106 ปีที่แล้ว

    Duhayeullpeduthane.usdade.🕋🕋🕋🤲🏻🤲🏻🤲🏻😭😭😭

  • @alhamdullillah333
    @alhamdullillah333 ปีที่แล้ว

    Aameen 🤲🤲🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +3

    ഹസ്ബിയല്ലാഹു വാ നിയമൽ വകീൽ 🕋🕋🕋🕋🕋🥰🥰🥰🥰❤️❤️🌹🌹🤲🤲🤲

  • @hadhieshere9244
    @hadhieshere9244 ปีที่แล้ว +1

    Ammeen.ameen.

  • @jasminnizar6670
    @jasminnizar6670 ปีที่แล้ว +2

    Alhamdulillah 🕋🕋🕋

  • @alhamdullillah333
    @alhamdullillah333 ปีที่แล้ว

    Insna allan🤲🤲🤲🤲
    ദുആ ❤❤❤👍🏻😊😔

  • @jumailathu1236
    @jumailathu1236 2 หลายเดือนก่อน

    Yes ""

  • @beemabeevi3047
    @beemabeevi3047 ปีที่แล้ว

    Slhamdulillah

  • @user-jd6bq6gs5f
    @user-jd6bq6gs5f ปีที่แล้ว

    🤲🤲🤲

  • @aburahiaburahi764
    @aburahiaburahi764 ปีที่แล้ว

    Hallaymuradhaselavan🤲🤲🤲

  • @sumayyap3106
    @sumayyap3106 ปีที่แล้ว

    Assalmualaiekayarsoololla.😭😭😭🤲🏻🤲🏻🤲🏻🕋🕋🕋

  • @makkarmm165
    @makkarmm165 ปีที่แล้ว +5

    സ്വാഹാബക്കൾ ആരെങ്കിലും കണ്ടിട്ടുണ്ടോ?....... റസൂൽ പറഞ്ഞതാണോ ഇത്......... അതോ മഹാന്മാർ ആണോ....

  • @ashraf8772
    @ashraf8772 ปีที่แล้ว +3

    അറ്റാശ്ശേരി ഏത് ജില്ലയിലാണ്

  • @shamlanoushad516
    @shamlanoushad516 ปีที่แล้ว +1

    Enikkumkudumbathinumhidayathkittanduaacheyyaneusthade

  • @sameerthajudeen6640
    @sameerthajudeen6640 ปีที่แล้ว +2

    swallallahualaihiwasallam

  • @user-cm6ck7ub8i
    @user-cm6ck7ub8i ปีที่แล้ว

    ☪️صوللله علا محمد،☪️صوللله علیهوسلم🌟🌜

  • @jameelakp118
    @jameelakp118 ปีที่แล้ว +1

    സല്ലാല്ലാഹു അലൈ വസല്ലം

  • @safiyavp2905
    @safiyavp2905 ปีที่แล้ว

    دعاايل اضبدتني استااتي

  • @sabidhavahid6059
    @sabidhavahid6059 ปีที่แล้ว +1

    😭😭

  • @muhammedunais2617
    @muhammedunais2617 ปีที่แล้ว

    اوصیکم بادعاء

  • @abdulkareem7360
    @abdulkareem7360 ปีที่แล้ว +1

    Qavum. Salathindepinnill. Kudikkolum

  • @rnpt3363
    @rnpt3363 ปีที่แล้ว +4

    ഏത് സ്വലാത്ത് എന്ന് പറഞ്ഞില്ലല്ലോ
    പ്രത്യേക സ്വലാത്ത് പറഞ്ഞോ എന്നറിയാൻ ചോദിച്ചതാ🤲

    • @sonuvlogs3934
      @sonuvlogs3934 ปีที่แล้ว +2

      അസ്സലാമു അലൈക അയ്യൂഹനാബിയ്യൂ വ റഹ്മതുല്ലാഹി വബറകാതുഹു

    • @rnpt3363
      @rnpt3363 ปีที่แล้ว

      @@sonuvlogs3934 അൽഹംദുലില്ലാഹ്
      Insha allah

  • @alavikalattingal4208
    @alavikalattingal4208 ปีที่แล้ว +10

    ഉസ്താദേ റസൂലുള്ള യേ കണ്ട് മരിക്കാൻ മുൻകാമികൾ പറഞ്ഞത് വല്ലതും ഉണ്ടോ? CM വലിയുള്ളയുടെ പേര് പറഞ്ഞു മരിച്ചാൽ സ്വർഗം ഓഫർ? അല്ലാഹുവേ ഈ പണ്ഡിതന്മാർക് ദീൻ പഠിക്കാനുള്ള അവസരം ഉണ്ടാകണേ

    • @mohammediqbal6506
      @mohammediqbal6506 ปีที่แล้ว

      ഈ ഉസ്താദിനെ കുറിച്ച് തമാശ പറയാൻ അറിയും കുറാഫിയാണ് ഇദ്ദേഹം ഇസ്ലാമിനെ കുറിച്ച് ഒരു വിവരവുമില്ല

  • @fathimazahrapppulikkaparab2016
    @fathimazahrapppulikkaparab2016 ปีที่แล้ว +1

    Inshallah

  • @shahanassherin6921
    @shahanassherin6921 ปีที่แล้ว

    അയ്ന് നബി(സ)യെ മുൻപ് കണ്ട പരിചയം വേണ്ടേ..?

  • @mirsabasil1454
    @mirsabasil1454 ปีที่แล้ว +1

    Kallamar

  • @fazalasma
    @fazalasma ปีที่แล้ว

    Lp

  • @kunjabdullakp3853
    @kunjabdullakp3853 ปีที่แล้ว

    😢😢7😅o

  • @mariyabanu2169
    @mariyabanu2169 ปีที่แล้ว

    😅😮H😊😊😅😅

  • @abdurahmanp1687
    @abdurahmanp1687 ปีที่แล้ว

    അതെങ്ങനെ ഉസ്താദേ 1400 വർഷം മുമ്പ് വഫത്തായ നബിയെ ഇപ്പോൾ മരിക്കുന്നവൻ കാണുന്നത് അതിന്റെ ഗുട്ടൻസ് എന്താണ്

    • @rezaaa445
      @rezaaa445 ปีที่แล้ว

      താൻ മുസ്ലിം അല്ലെ ഇസ്ലാമിൽ വിശ്വാസമില്ലേ?

  • @ashraf8772
    @ashraf8772 ปีที่แล้ว +2

    അവരെ ബന്പെടാൻ വഴിയുണ്ടോ

  • @user-cm6ck7ub8i
    @user-cm6ck7ub8i ปีที่แล้ว

    വഴിതെറ്റിക്കുന്നവരെസൂക്ഷിക്കുക?.👹*********.🤔 16:37

  • @ayshaaboobacker5430
    @ayshaaboobacker5430 ปีที่แล้ว

    ങ്ങ മീൻ

  • @anspalat8081
    @anspalat8081 ปีที่แล้ว +1

    PoP

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 ปีที่แล้ว +7

    പൊട്ടത്തരം!!!¡!!!!!!"""!🥰

    • @mohamedparayil1910
      @mohamedparayil1910 ปีที่แล้ว +3

      Mahshara, paraloagathu, വരുമ്പോഴാണ്, അറിയുo, moydu, വിന്റെ അറിവില്ലായ്മ, ചിന്ത, ആയിരുന്നു eattavum, വലിയ പോട്ട തരം, എന്നു, paraloagam, നിഷേധ ിചാ, കാരനാം, നരക പ്രവേശനം, വളരെ, easy,. Ok, moydu, moyand, aavalle

    • @noorjahans557
      @noorjahans557 ปีที่แล้ว +1

      Moithu our divasam varanud

  • @tsaydtsayd6148
    @tsaydtsayd6148 ปีที่แล้ว +3

    നബി പഠിപ്പിച്ച സ്വലാത്ത് ഇബ്രാഹീമീസ്വലാത്ത്,ഇവൻ പഠിപ്പിക്കുന്നതോ السلام عليك ايها النبي?؟

    • @r7gaiming706
      @r7gaiming706 ปีที่แล้ว +1

      അത്തഹിയ്യാത്തിൽ എന്താ ണ് ചൊല്ലുന്ന ത്

  • @ismalikp1114
    @ismalikp1114 ปีที่แล้ว +1

    സ്വലാത്ത് ചെയ്യാൻ അളളാഹുവോ നബിയോ നിർദേശിച്ചിട്ടില്ല.. സ്വലാത്ത് ചെയ്യാൻ അളാഹു അന്നത്തെ ജനത പാട് പറഞ്ഞു. കാരണം ഇസ്ലാമിന്റെ തുടക്കം നബിക്ക് ഭയങ്കര കഷ്ത്രകളും മറ്റും അനുഭവിക്കേണ്ടി വന്നപ്പോൾ അള്ളാഹു നബിക്ക് വേണ്ടി സ്വലാത്ത് ചെയ്യാൻ പറഞ്ഞു. ചൊല്ലാനല്ല പറഞ്ഞത്. ഇന്ന് നാം ചൊല്ലേണ്ട ആവശ്യമില്ല. അക്കാലത്ത് അവർക്കാവുന്ന വിധം ദേഹം കൊണ്ട് നബിയെ സഹായിക്കാനാണ് പറഞ്ഞത്. നബിടെ കാലം കഴിഞ്ഞതോടെ അത് കഴിഞു. പക്ഷേ സലാത്ത് ചെയ്യുക ഞ്ഞത് ചൊല്ലുക എന്നാക്കി ഇന്നും ആ പൂരം നടത്തുന്നു.

  • @user-zo7jt4ef8b
    @user-zo7jt4ef8b ปีที่แล้ว +7

    മരണത്തെ കാട്ടി ഭയപ്പെടുത്തുന്ന ഏക മതം.*

    • @oommenisaac8664
      @oommenisaac8664 ปีที่แล้ว

      സ്വർഗത്തിൽ ചെന്നൽ 72 ഹൂറികളും പിന്നെ പല സുഖങ്ങളും

    • @shalkathpa144
      @shalkathpa144 ปีที่แล้ว

      Kunjade pedicho...

    • @muziclab69
      @muziclab69 ปีที่แล้ว

      മതം അല്ല മത പുരോഹിതർ എന്ന് പറയൂ...😁 മത പുരോഹിതകർക്ക് Gst ഇടണം ! 😂

    • @ajurozu7561
      @ajurozu7561 ปีที่แล้ว +10

      മരണം 💚സത്യമാണ്...... നാളെ.....വേറെ ഒരു ജീവിതം ഉള്ളതും 🤲സത്യമാണ്

    • @Musthaq.5
      @Musthaq.5 ปีที่แล้ว +25

      ജീവിതം അല്ലാഹുന്റെ റസൂൽ(S.A) പഠിപ്പിച്ച മാർഗത്തിലൂടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളർ...ഈ ലോകത്തിലെ സുഖത്തിലും സൗന്ദര്യത്തിലും മുഴുകി ഇസ്ലാം
      എന്ന സത്യത്തെ പുച്ഛിക്കുന്നവർ ഒന്ന് മാത്രം ഓർക്കുക...!! ഒരുനാൾ, സ്വന്തം മരണത്തിന്റെ ചൂട് രുചിച് അറിയുന്ന ആ ദിവസം...നിങ്ങൾ പറഞ്ഞ, ഈ മരണത്തെ പറഞ്ഞു പേടിപ്പിക്കുന്ന മതം അത് മാത്രമാണ് സത്യം എന്ന് കാലം നിങ്ങൾക്ക് കാണിച് തരും.. In Sha Allah..

  • @user-sj1lr9eq5d
    @user-sj1lr9eq5d ปีที่แล้ว +2

    يا انسان لم ترك الصلاة التي علم الرسول صلى الله عليه وسلم لصحابة الكرام "الهم صلي علي محمد وعلي ال محمد " او ابراهيم الصلاة
    لم تري لك في الكتب الاحاديث الا هذه الصلاة فقط
    ما قرء الصحابة الا هذه الصلاة فقط ماورد من الرسول صلي الله عليه وسلم ولا من الصحابة الا هذه
    الصلاة ابدا ابدا. هذه الصلاة جاء من لسان الرسول صلي الله عليه وسلم. صلاة النارية فيه اختلاف كثير
    يا استاذ تخلص من الاختلاف لا تعلم الناس الا الصلاة التي ورد من الرسول هذا احسن واجر كبير
    " قل هل ننباكم بالاخسرين اعمالا……………………..
    ……. فالمقيم لهم يوم القيامة وزنا "
    سورةالكهف من 102. الي 105
    مايلفظ من قول الا لديه رقيب عتيد
    ارجعي الي ربك راضية مرضية فادخلي في عبادي وادخلي جنتي اتقي الله ياشيخنا.
    " قل انكتم تحبون الله فاتبعواني يحببكم الله
    ومن اطاع الرسول فقد اطاع الله
    وفي رسول الله اسوة حسنا لمن كان يرجوا الله والاخرة
    ----------------------
    من تفسر القران او الحديث فمقعده الي النار
    فتدبر افلاتعقون
    اخوك في الاسلام. MuhammmedAli. Thangal
    Kuwait

  • @pious.mathew8411
    @pious.mathew8411 ปีที่แล้ว +1

    ഹഹഹഹഹ ഹഹഹഹ മരിക്കുന്ന സമയത്ത് മുഹമ്മദ്‌ എന്ന കാപാലികനെ കണ്ട് മരിക്കുക. എന്തൊരു വിരോധാഭാസം.

    • @Musthaq.5
      @Musthaq.5 ปีที่แล้ว +6

      നിന്റെ ഈ മനസ്സ് ഉണ്ടല്ലോ..ഞങ്ങളുടെ റസൂലിനെ (S.A) ഈ രീതിയിൽ ആക്ഷേപിച്ച നിനക്കു മാപ്പ് ഇല്ല. ലോക മുസ്ലിമീങ്ങളുടെയും, മാലാഇക്കത്തുകളുടെയും, അല്ലാഹുവിന്റെയും ശാപം നിനക്കും നിന്റെ കുടുംബത്തിനും വർഷിക്കാൻ ഇതിൽ കൂടുതൽ ഒന്നും
      നീ ഇനി ചെയ്യേണ്ടതില്ല...അനുഭവം, കാലം നിനക്കു തെളിയിച്ചു തന്നിരിക്കും🤲🏼..!അന്ന് നീ പശ്ചാത്തപിക്കുകയും ചെയ്യും...

    • @pious.mathew8411
      @pious.mathew8411 ปีที่แล้ว

      @@Musthaq.5 ഏത് അള്ളാഹു ?മുഹമ്മദിന് ഇഷ്ടം പോലെ വ്യഭിചരിക്കാൾ പെണ്ണ് കൂട്ടിക്കൊടുത്തവനോ.ഖുർആൻ പറയുന്നത് മുഹമ്മദിന്റെ ഇഷ്ടത്തിനനുസരിച്ച്, നടന്നവനാണെന്ന്.

    • @Musthaq.5
      @Musthaq.5 ปีที่แล้ว +7

      നിന്റെ ഈ നാക്കിന് എല്ലില്ലാത്ത പദപ്രയോഗങ്ങൾ ഒരു സമുദായത്തെ മുഴുവനുമാണ് വേദനിപ്പിക്കുന്നത്..!! നിങ്ങൾ ഏത് ഗ്രന്ഥം വായിച്ചിട്ടാണ് ഞങ്ങളുടെ റസൂലിനെ ഇങ്ങനെ തരം താഴ്ത്തുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല..!!ലോകത്തിന്റെ നേതാവ് വ്യഭിചാരവും, കൊലയും കലാപവും,മദ്യപാനവും
      ഹറാം ആണെന്ന് ഞങ്ങളെ പഠിപ്പിച്ച ഞങ്ങളുടെ റസൂലിനെ ആണോ നിങ്ങൾ ഈ രീതിയിൽ വ്യാക്യനിക്കുന്നത് ..!! നിങ്ങളുടെ
      ചോരത്തിളപ്പിന്റെ സമയം അവസാനിക്കുന്നിടത് നിങ്ങൾ ചിന്തിക്കും..ആ സമയം ഒട്ടും വിദൂരമല്ല..!! Inshaa Allah 🤲🏼

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 ปีที่แล้ว +4

      ഇതിന് മറുപടി നീയും നിന്റെ കുടുംബവും അനുഭവിക്കുക തന്നെ ചെയ്യും 🤲

    • @pious.mathew8411
      @pious.mathew8411 ปีที่แล้ว

      @@yahiyaabdulazeez7532 ഹഹഹഹ ഹഹഹ എടോ ഖുർആൻ, ഹദീസുകൾ എന്നിവ വായിച്ചാൽ മുഹമ്മദ് വെറും, കാമം ,കൊള്ള,കൊല,ബലാത്സംഗം, എന്മിഹ ചെയ്യുന്നവനായിരുന്നു എന്ന് മനസ്സിലാക്കാം, മുഹമ്മദിന് കാമം തോന്നിയാൽ അപ്പോൾ ആയത്തി്‌റക്കി ,സ്വന്തം വളർത്തുമകന്റെ ഭാര്യയെ വരെ കൂട്ടിക്കൊടുക്കുന്ന അള്ളാഹു,. ഇതെല്ലാം ഞാൻ പറഞ്ഞതല്ല, ഖുർആൻ, സ്വഹീഹായ ഹദീസുകൾ, സീറകൾ എന്നിവയിൽ ഉള്ളതാണ്. ആയതിനാൽ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ, അത് എന്റെ കുഴപ്പമല്ല, നിങ്ങളുടെ മുഹമ്മദിന്റെയും മുഹമ്മദ് കൊണ്ടുവന്ന കിത്താബിന്റെയുമാണ് മാഷേ.പിന്നെ കാക്ക പ്രാകിയാൽ പോത്ത് ചാകുമോ?

  • @nazeemsha7197
    @nazeemsha7197 ปีที่แล้ว +1

    ഉസ്താദ് ഒരു പിഴവ് സംഭവിച്ചു...
    അർശിനെ ചുമക്കുന്നത് 8 മലാഇകത്തുകൾ...!
    { لَوَّاحَةࣱ لِّلۡبَشَرِ }
    { عَلَیۡهَا تِسۡعَةَ عَشَرَ }
    മുദ്ദസിർ 30-ൽ പറയുന്ന മലാഇകത്തുകൾ, നരകത്തിന്റെ കാവൽക്കാരായ സൈന്യമാണ്...!
    ബിസ്മി 19 അക്ഷരമാണ്..
    ഈ 19 മലക്കുകളിൽ നിന്നുള്ള കാവലാണ് എന്തു കാര്യത്തിലും ബിസ്മി കൊണ്ടാരംഭിക്കൽ ..!

  • @musthafak7066
    @musthafak7066 ปีที่แล้ว

    വാവ ഉസ്താദിനെ കെട്ടുകഥകൾ മാത്രമേ പറയാൻ അറിയൂ

  • @ak18101
    @ak18101 ปีที่แล้ว

    വെറുതെ ഓരോ തള്ളുകൾ