കർക്കിടക മാസത്തിൽ കഴിക്കാം പത്തില തോരൻ | Special Thoran Recipe | Healthy Recipe

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 687

  • @smrithysgopinath8079
    @smrithysgopinath8079 3 ปีที่แล้ว +37

    സൂപ്പർ വീഡിയോ യദു ഏട്ടാ... 😍 തകര ഇല ആദ്യമായി കാണുവാ.. പണ്ടൊക്കെ കർക്കിടകത്തിൽ താളും തകരയും ആഹാരത്തിൽ ഉൾപ്പെടുത്തിയിരിന്നു എന്ന് കേട്ടിട്ടുണ്ട്...പഴയ രീതിയിൽ ഉള്ള കർക്കിടക കഞ്ഞിയുടെ വീഡിയോ ഇടോ..?? യദു ഏട്ടന്റെ ചാനലിലൂടെ കാണാൻ ഒരു ആഗ്രഹം!❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +6

      കർക്കിടക കഞ്ഞി ചെയ്യാ ട്ടോ 😍🙏

    • @sisiraminnu6763
      @sisiraminnu6763 3 ปีที่แล้ว +1

      Aa ammaye kond karkkidakathil cheyyenda matt karyangal ulppeduthi koodi oru vdo cheyyamo... Kuzhamb thekkandathum angane thudangi ulla pazhamayude reethikal puthuthalamurakk koodi pakarnnu tharumo

    • @indiradamodaran295
      @indiradamodaran295 3 ปีที่แล้ว +3

      Kuttikkalam orma varunnu. Thanks a lot

    • @annammalukose4537
      @annammalukose4537 3 ปีที่แล้ว +1

      Up

    • @Rithu216
      @Rithu216 2 ปีที่แล้ว

      @@annammalukose4537
      krishi

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +4

    Beautiful video thankyou so much amme🙏 God bless you with all family members 🙏🥰

  • @prabhaknk7360
    @prabhaknk7360 ปีที่แล้ว +2

    നല്ല രുചി ഉണ്ടാവും കണ്ടാൽ തന്നെ അറിയാം.

  • @beenapulikkal5709
    @beenapulikkal5709 3 ปีที่แล้ว +1

    കാണാത്തൊരു കണ്ടോളു എന്ന് പറഞ് കാണിച്ചപ്പോൾ (ഉപ്പു കുഞ്ഞൻ )എനിക്ക് എന്തോ ചിരിവന്നു. കുട്ടിക്കാലത്തു നമ്മൾ കാണിക്കാറില്ലേ. ഇതാ കണ്ടോളു എന്ന് പറയുന്ന പോലെ. സ്നേഹത്തോടെ ❤❤❤❤

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      കണ്ടപ്പോ എനിക്കും തോന്നി 😁😁😁

  • @ajithajagannath4450
    @ajithajagannath4450 3 ปีที่แล้ว +1

    പത്തിലയും, അതുകൊണ്ട് ഉണ്ടാക്കിയ തോരനും പരിചയപ്പെടുത്തിയ ചെറിയമ്മക്കും യദു വിനും താങ്ക്സ്🙏
    സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @ramlabeegum8521
    @ramlabeegum8521 3 ปีที่แล้ว +1

    ഇല കറികൾക്ക് തേങ്ങയും പചചമുളകും അരച്ചതുംചേർത്ത് ഉലർത്തുകയാണ് ചെയ്തിരുന്നത്.ഇനിപുതിയ രീതി തന്നെ പരീക്ഷിക്കാം. ഏതെങ്കിലും ഒരു ഇല മാത്രമാണ് ഇത് വരെ ഉപയോഗിച്ചിരുന്നത്.ഇത്തരം ചില നല്ല അറിവുകൾ ഇനിയും വരട്ടെ.നന്മകൾ നേരുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      വളരെ നന്ദി 😍
      വൈകിയാണെങ്കിലും പെരുന്നാൾ ആശംസകൾ 💝🙏

  • @ashaunni8833
    @ashaunni8833 3 ปีที่แล้ว +12

    എന്തൊരു ഐശ്വര്യം ആ ചെറിയ മേ കാണാൻ... എന്തു നല്ല തറവാട്.
    . യദു ഭാഗ്യവാനാണ്...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      നന്ദി 🥰
      സ്നേഹം 🥰

    • @lailaretnan5414
      @lailaretnan5414 3 ปีที่แล้ว

      ഉപ്പു കുഞ്ഞൻ clear ആയില്ല

  • @harisoolapani5229
    @harisoolapani5229 3 ปีที่แล้ว +2

    യദുസേ നന്നായി 👌ഇതൊക്കെ പതിവുള്ളതാണ് കർക്കിടകത്തിൽ. പക്ഷേ ആ ഉപ്പുകുഞ്ഞനോ എന്താ അത്,അതു മാത്രം കേട്ടിട്ടില്ല ☺️......
    നന്ദി.... ഇത് അവതരിപ്പിച്ചതിന്...

  • @indirathekkedath6564
    @indirathekkedath6564 3 ปีที่แล้ว +1

    ചെറിയമ്മ ഒരു ആയുർവേദ ഡോക്ടറുടെ അറിവോടെ ആണല്ലോ അവതരിപ്പിക്കുന്നത്, അഭിനന്ദനങ്ങൾ.

  • @neonvs190
    @neonvs190 3 ปีที่แล้ว +2

    നല്ല ഔഷധ ഗുണമുള്ള തോരൻ.നന്നായിട്ടുണ്ട്

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว

    ആദ്യമേ ചെറിയമ്മയ്ക്ക് നമസ്ക്കാരം
    കർക്കിടകമാസത്തിലെ പത്തില തോരൻ കേട്ടിട്ടുണ്ട് യദു : പക്ഷേ ഏതെല്ലാം ഇലകൾ എടുക്കണം എന്നറിയില്ലായിരുന്നു
    വളരെ ഉപകാരപ്രദമായ വീഡിയോ
    അറിവ് പകർന്ന് തന്ന ചെറിയമ്മയക്കും
    യദുവിനും thanks
    യദു കർക്കിടക Lunch വിഭവങ്ങൾ Share ചെയ്യാൻ പറയണേ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      നന്ദി 😍😍😍
      ഉറപ്പായും ചെയ്യാ ട്ടോ

  • @resmi6190
    @resmi6190 3 ปีที่แล้ว

    Hai etta ee masathil kazhikkandathaya oru vibhavam thanne aanu ee pathilathoran.... Ith ellavarkkum prayoganam aagum... Karanam ariyillatha orupad aalkkal und...... Anyway nice presentation.. Keep going etta.

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +1

    യദു, പത്തിലത്തോരൻ എന്നു കേട്ടിട്ടുണ്ട്. ഇതുവരെയും വെച്ചിട്ടില്ല.തകരയില, ഉപ്പുകുഞ്ഞൻ ഈ രണ്ടിലയും അറിയില്ല.
    തോരൻ സൂപ്പർ 👌കർക്കിടകമാസത്തിൽ കഴിക്കാൻ പറ്റിയ ഔഷധഗുണമുള്ള തോരൻ 👍👍🥰😀

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      നന്ദി ട്ടോ 😍😍😍😍
      ഇതൊന്ന് ട്രൈ ചെയ്യണേ 💛

  • @sheejaajith788
    @sheejaajith788 3 ปีที่แล้ว +1

    നല്ല അറിവ് പറഞ്ഞുതന്നതിന് വളരെ നന്ദി യദു മോനെ

  • @smithahalim7897
    @smithahalim7897 3 ปีที่แล้ว +3

    പത്തില തോരനും, ചെറിയമ്മയുടെ അവതരണവും സൂപ്പർ

  • @rajiraghu5183
    @rajiraghu5183 3 ปีที่แล้ว

    ഹായ് ചെറിയമ്മേ സുഖമാണോ. Thanks 🌹🌹🌹. Thanks yadhu. ഞാൻ പത്തില തോരൻ കഴിച്ചു. ഇനി ചെറിയമ്മ ഉണ്ടാക്കിയ പോലെ ഒന്നുകൂടി ഉണ്ടാക്കണം. ചെറിയമ്മക്ക് എന്റെ thanks

  • @syamalanarayanan1259
    @syamalanarayanan1259 3 ปีที่แล้ว

    Super yadu.ethuvare pathilathoran ariyillayirunnue eppo arinjnu.onathinue thirumeniyude recipes ariyan wait cheyyunnue

  • @soumyaprasanth6852
    @soumyaprasanth6852 3 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടിയത്, super🌹💞

  • @jaifertharayil8634
    @jaifertharayil8634 3 ปีที่แล้ว

    നല്ല അവതരണം- വിശദമായി പറഞ്ഞു തന്നു - ഇലകളുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാൽ ശരിക്കും കാണാമായിരുന്നു -
    നന്ദി
    ഓണ വിഭവങ്ങൾക്ക് കാത്തിരിക്കുന്നു

  • @easyandcrazy592
    @easyandcrazy592 3 ปีที่แล้ว +38

    ഇലകൾ കാണിക്കുന്നത് കുറച്ചുകൂടി clear ആയെങ്കിൽ നന്നായിരുന്നു..അടുത്ത് കാണിക്കുമ്പോൾ നിഴൽ വരുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +4

      സത്യമാണ്,
      വെളിച്ചം കുറവായിരുന്നു. അതാ സംഭവിച്ചേ 🥰

  • @liyathomas3318
    @liyathomas3318 3 ปีที่แล้ว

    Hai savithri cheriyamma kaanan anthu bhangiya..undakki nokkam.. kupacheera orupadundu alla elaum undu except uppunju..nannayittundu yadhu

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว +1

    pathila thoran super aayittundu..njanum undakkarund .. 2 perkkum thanks tto.

  • @Sabidha_vs
    @Sabidha_vs 3 ปีที่แล้ว

    👍👍👍👍നമ്മുടെ ഫസ്റ്റ് ലോക്ക് ഡൗണിൽ ഇതെല്ലാം ഊണുമേശയിലേക്ക് ഒരു തിരിച്ചുവരവ് നടത്തി. ഇങ്ങനെ പത്തിലകൾ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. 😋😋😋😋തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว

    Essential arivu share cheytha cheriyammaykku sp thank you...and video cheythathinu yadunum thanks ...
    Leaves chilathu kanichathu atra clear ayilla ...please do check ..
    Marunnu undayum .....
    Marunnu kanjiumkanikku ...karkkidakam specials .

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      കർക്കിടക കഞ്ഞി അല്ലെ,
      ഉൾപ്പെടുത്താം 🥰🙏

  • @geethavenkites9749
    @geethavenkites9749 3 ปีที่แล้ว

    Apt for this month ella ilakalum ariyaam, but uppukunjan first time hearing tht name, anyway super, Ari idunnathum first time kaanunnu, cheriyamma nannayi paranju thannu, seriyaanu parambilottu irangiyaal nammukku ethra type ilakalum kittum, thank u cheriyamma....puthiya arivukal thannathinu.

  • @shajit4818
    @shajit4818 3 ปีที่แล้ว

    Yadhuvinte samsaram avatharanam okke orupad ishtamanu tto. Vallathoru aakarshaneeyathayund. Achanod ulla ishtam yadhuvinodum thonnunu. Kurach divasamayatheyullu ningalde Chanel kanan thudaneett. Pakshe achane kurich dharalam kettu parichayamund. Youthfestivel samayathokke aa kaipunnyathe kurich orupad kelkkunnathalle. Ennenkilum adhehathinte enthenkilum oru vibhavam aswathikkanulla bhagyam undavuo avo.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      ഭാഗ്യം ഉണ്ടാവാതെ എവിടെ പോവാൻ
      നന്ദി ട്ടോ 😍😍🙏

    • @shajit4818
      @shajit4818 3 ปีที่แล้ว

      @@RuchiByYaduPazhayidom Athe bhagyam undavatte☺

  • @deepamenon567
    @deepamenon567 3 ปีที่แล้ว

    arogyapradhamaya ruchikootumayi Aiswaryulla cheriyammaem, monum, oppom pazhaya tharavadum 👌🏼😊🙏

  • @rajanygopalakrishnan6379
    @rajanygopalakrishnan6379 3 ปีที่แล้ว +1

    Nalla reciepe,thanks yedhuvetta

  • @raninair6065
    @raninair6065 3 ปีที่แล้ว

    കഴിച്ചിട്ടുണ്ട്. ഉണ്ടാക്കി നോക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഇതെല്ലാംഎത്ര healthy sanu. 🙏🏾🙏🏾🙏🏾😍

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +6

    നല്ല ഭക്ഷണ അറിവ് പകർന്നു തന്ന അമ്മക്ക്. ❤️🙏

  • @shalishali2775
    @shalishali2775 3 ปีที่แล้ว +1

    Pathila thoran ready ,cheriamma adipoli,Thank u

  • @dheejabijoy8283
    @dheejabijoy8283 3 ปีที่แล้ว +1

    ചെയ്തു നോക്കാം. തറവാട് അടിപൊളി

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว

    Hai nalla asiwaryaulla ammaku big thanks pathilathoran super adipolitta njan mumbaiyil aanu stay ivade evade kittana pinne morning aayal office pokanam super

  • @ushaunni4168
    @ushaunni4168 3 ปีที่แล้ว

    വളരെ ഇഷ്ടായി ഉപ്പുകുഞ്ഞൻ മനസിലായില്ല ഓണം സ്പെഷ്യൽ വീഡിയോ യിക്ക് കാത്തിരിക്കുന്നു 🌹🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      ഉടനെ സ്റ്റാർട്ട്‌ ചെയ്യാ ട്ടോ അപ്‌ലോഡിങ് 🥰😍🙏

  • @Thejomation
    @Thejomation 3 ปีที่แล้ว +3

    *Background മനോഹര൦🤩, നല്ല ഒരു ഫീൽ നിങ്ങളുടെ കുക്കിങ് കാണുമ്പോൾ ❤*

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +1

    Yadi, njan, ee vlog download,,, chayuthu, karanam ee pathiela,,, anta . Tharavatil, und, , avida poyi parikkanam,. Chariyamma, nalla arivukal, aanu paranju, tharunnath,, by,. Beenasureshkumar, calicut,

  • @nazeernisha4169
    @nazeernisha4169 3 ปีที่แล้ว

    പത്തില തോരൻ ഇഷ്ടമാണ് ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി താങ്ക്യൂ 👍👍👍👍

  • @RajNUK
    @RajNUK 2 ปีที่แล้ว +2

    Nostalgia .. but importantly this is passing of wisdom .. great work Yadhu

  • @radhikaaneesh3348
    @radhikaaneesh3348 3 ปีที่แล้ว

    Yadhu chetta eppolum parayunna pole super.. ethu kandappol achamene orma varunnu. Good feel..

  • @BeenaCB-qx3pk
    @BeenaCB-qx3pk 6 หลายเดือนก่อน

    Uppukunjan entha athinu vere peru vallathum undo??

  • @valsalak3105
    @valsalak3105 ปีที่แล้ว +2

    സൂപ്പർ സൂപ്പർ

  • @shinek.sparakkattu5327
    @shinek.sparakkattu5327 3 ปีที่แล้ว +4

    ചെറിയമ്മേടെ തോരൻ വളരെ നന്നായി 😍... നടുമുറ്റോം നാലിറയനും അതിമനോഹരം ...കിഴക്കേടത്തു മന ഒന്ന് കാണിച്ചൂടെ യദു 😍

  • @anjusreejith2774
    @anjusreejith2774 3 ปีที่แล้ว

    ഈ മാസത്തിൽ ഏറ്റവും ഉപകാരപ്രദമായ video. പക്ഷെ നമ്മുടെ ഇവിടെ ഒക്കെ thazhuthama uppukunjan തകര ഈ ഇലകൾ കിട്ടാൻ ഇല്ല. എങ്കിലും ബാക്കി ഉള്ള ഇലകൾ വച്ചു 7 ഇല തോരൻ വച്ചു കഴിക്കാം അല്ലാതെ vere വഴി ഇല്ല. Thanks യദു for this useful recipie ❤😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഇല ഒന്ന് കുറഞ്ഞാലും ട്രൈ ചെയ്യാതെ ഇരിക്കേണ്ട 💛

    • @anjusreejith2774
      @anjusreejith2774 3 ปีที่แล้ว

      @@RuchiByYaduPazhayidom ഉറപ്പായിട്ടും try ചെയ്യും ❤

  • @aarshapriyadharshini550
    @aarshapriyadharshini550 3 ปีที่แล้ว

    പുതു തലമുറയ്ക്ക് സൂക്ഷിച്ചു വെയ്ക്കാൻ ഒരു അമൂല്യ റെസിപ്പി.... 🙏🏼🙏🏼

  • @LP-mq8ly
    @LP-mq8ly 5 หลายเดือนก่อน

    Pathilathoranil kaachilinte ila cherkkamo

  • @sreejags9810
    @sreejags9810 3 ปีที่แล้ว

    കർക്കിടക സ്പെഷ്യൽ കാണാൻ കുറച്ചു സമയം വൈകിപോയി പക്ഷേ ഇൗ പത്തില തോരൻ തയാറാക്കാൻ ഒട്ടും വൈകില്ല യദു😃😃😍😍😍😍😍😍

  • @ndeepamanoj5702
    @ndeepamanoj5702 3 ปีที่แล้ว +9

    പത്തിലതോരൻ പരിചയപ്പെടുത്തിയ സാവിത്രി ചെറിയയമ്മക്കും , യെദുവിനും ആശംസകൾ 🙏🙏❤️❤️

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 3 ปีที่แล้ว +3

    ഉപ്പുകുഞ്ഞൻ കേട്ടിട്ടില്ല, ബാക്കിയെല്ലാം ഞങ്ങളും വക്കാറുണ്ട്. സൂപ്പർ 😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +2

      സത്യം പറഞ്ഞാൽ എനിക്കും അറിയില്ലാരുന്നു 😌

    • @yadunandananmk7923
      @yadunandananmk7923 3 ปีที่แล้ว +1

      @@RuchiByYaduPazhayidom 😦😄😄

    • @vminkook2102
      @vminkook2102 ปีที่แล้ว

      പൊന്നാങ്കണ്ണി ചീര ആണെന്നു തോന്നുന്നു ഉപ്പു കുഞ്ഞൻ അല്ലെ

  • @mayakrishnan4834
    @mayakrishnan4834 3 ปีที่แล้ว +1

    I tried it super...
    Thank you Yadu

  • @123456789159815
    @123456789159815 3 ปีที่แล้ว

    Yadhu bro super dish .pine onam special itemsinu cutta waiting ane.back ground super .

  • @sruthirajeev7262
    @sruthirajeev7262 3 ปีที่แล้ว +7

    ഓണത്തിനുള്ള സ്പെഷ്യൽ വീഡിയോക്ക് വേണ്ടി വെയ്റ്റിങ്ങാണ് യദു ചേട്ടാ 🥰

    • @foodiehomemaker4802
      @foodiehomemaker4802 3 ปีที่แล้ว

      ഉപ്പ് കുഞ്ഞനെ മനസിലായില്ല .
      അരിയും ഉഴുന്നും ഒത്തിരി കൂടുതലല്ലേ?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഉടനെ അപ്‌ലോഡ് തുടങ്ങും ട്ടോ 😊😍

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว +2

    Hi യദു.. നല്ല അവതരണം പിന്നെ.,.. നല്ല എളിമ യുള്ള സംസാരം 👍🥰

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว

    Cheta uppukunjano enthu ilayanu? Vere perundo Ggle nokkiyittu kandilla

  • @rajiprakash4418
    @rajiprakash4418 3 ปีที่แล้ว +3

    പത്തിലഈ ഇല തോരൻ പരിചയ പ്പെടുത്തിയ aunty kkikku pranam.🙏🙏🙏.

  • @saisangi111
    @saisangi111 3 ปีที่แล้ว

    Thanks യദു.. എല്ലാ ഇലകളും ഉണ്ട്. ഉപയോഗിക്കാറ് ഉണ്ട്. ഉപ്പുകുഞ്ഞൻ മാത്രം ഇല്ല.. ഈയിടെ വായിച്ചു ചൊറിയണം ഏറ്റവും കൂടുതൽ ടേസ്റ്റ് ഉള്ളത് ഈ മാസം ആണെന്ന്. ഗ്ലൗസ് ഇട്ട് പറിച് ഇല ചെറു ചൂട് വെള്ളത്തിൽ ഇട്ടുവെച്ചു പിന്നീട് ഇതുപോലെ വെച്ചാൽ മതി.. എന്തായാലും സൂപ്പർ.. അയ്യോ ചെറിയമ്മ എന്തു ഭംഗി, ഐശ്വര്യം ആണ്.. 😄🙏

  • @VijayasKitchenMagic
    @VijayasKitchenMagic 3 ปีที่แล้ว +2

    മോനേ അച്ഛൻ തിരുമേനിയുടെ വെണ്ടക്കാ സാമ്പാർ ഒന്ന് upload ചെയ്താൽ നന്നായിരുന്നു..... ഞങ്ങൾ ചെട്ടികുളങ്ങര അമ്പലത്തിൽ നിന്നും കഴിച്ചിരുന്നു...... അന്ന് തിരുമേനിയെ കാണുകയും ചെയ്തിരുന്നു.. 🙏🙏🙏.... ആ സാമ്പാറിന്റെ രുചി നാവിൽ നിന്നും പോയിട്ടില്ല 😋😋😋

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว

    Yadu adyam thanney thanks parayattey. Achantay onam vibavagal tharunnathinu. Yadu oru bagayvananu. Eginey oru achantay maganae janikkan kazinjathu. Achantay ella gunagalum yadu vinum kittittud. Ella aishwaryavum undavattey. Pathila thoran gambeeram. Adhyamaettanu ee uppu kuttan ela kelkkunnathu .njagaluday nattil mattu valla perum aerikkum alley. Enikku prayam 60above aettud. Puthiya oru marunnu parichaya ppettu

  • @chakkaramonuttantutusvlog8601
    @chakkaramonuttantutusvlog8601 3 ปีที่แล้ว

    Simplicity all videos. Great 👍

  • @rajimathew1433
    @rajimathew1433 3 ปีที่แล้ว +3

    നിങ്ങളെക്കാൾ നന്നായി പറയുന്നുണ്ട് ചെറിയമ്മ ...... 💕

  • @geetharavikumar1501
    @geetharavikumar1501 3 ปีที่แล้ว +11

    Waiting for 10 recipes of Thirumeni for onam

  • @anupamasunilkumar7704
    @anupamasunilkumar7704 3 ปีที่แล้ว

    Ente aduth 3,4ilaye undaayirunnullu, ullath vachu adjust cheythu, pathila thoran 👌👌👌

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +4

    Thanks to you for understanding about the pathila and making of thoran. Now a days difficult to get all the leaves. Very good preperation and tasty and healthy seems tobe.

  • @sreedevise2433
    @sreedevise2433 3 ปีที่แล้ว +2

    വളരെ നന്നായി ഈ പത്തില തോരൻ അവതരിപ്പിച്ചിത് യെദു 👍

  • @shakeelakayyum7272
    @shakeelakayyum7272 3 ปีที่แล้ว

    👌.nalla arivu nalkunna video.thanks..

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว

    Pazhaya kalathilekku oru ethinottam....
    Thank you so much 🙏🙏😍😍

  • @radhanair788
    @radhanair788 3 ปีที่แล้ว +2

    Super. Nice to see you and your chitta. Love this thorns.

  • @athirakrishnan3710
    @athirakrishnan3710 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്.. ഉപ്പ് കുഞ്ഞൻ ആദ്യായിട് കേൾക്കുവ.. കർക്കിടകകഞ്ഞി recipe കൂടി ഉൾപെടുത്തമോ യദു ചേട്ടാ..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      കർക്കിടക കഞ്ഞി ഉൾപ്പെടുത്താൻ നോക്കാ ട്ടോ athira 💝🙏

  • @surabhimenon4637
    @surabhimenon4637 3 ปีที่แล้ว +4

    പത്തില തോരൻ ഞങ്ങൾ ഇന്ന് ഉണ്ടാക്കി. Preparation ചെറിയ വ്യത്യാസം ഉണ്ട് കേട്ടോ.. തേങ്ങ and പച്ചമുളക് ചതച്ചു ചേർക്കുക ആണ് ചെയ്തത്.. മുരിങ്ങ ഇല പാർവതി ദേവിയുടെ താലി എന്ന് പറയാറുണ്ട്..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      ശരിയാണ്, മുരിങ്ങ ഇലയുടെ കാര്യം ഇവിടെയും പറയാറുണ്ട് 💛

    • @Quizgpt123
      @Quizgpt123 3 ปีที่แล้ว

      കർക്കിടത്തിൽ മുരിങ്ങയില മാത്രം പാടില്ല

  • @bijipradeep4587
    @bijipradeep4587 3 ปีที่แล้ว

    Njangalum ethu try cheythu....nannayittundu yadhu🤗👏

  • @deepthiprathesh6851
    @deepthiprathesh6851 3 ปีที่แล้ว

    എല്ലാം നന്നായി പറഞ്ഞു മനസിലാക്കി തന്നൂട്ടോ ചെറിയമ്മ. എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് 🙂

  • @gopikatn8010
    @gopikatn8010 3 ปีที่แล้ว +2

    Super👌 nthayalum try cheyyum.

  • @preethas2743
    @preethas2743 3 ปีที่แล้ว

    Hi yadhuuu....
    Recipe try cheyaam...
    Karkkidaka maasathile chittavattangal ...aarogyaparipaalanam .... videos cheyamo??

  • @lionman-v4m
    @lionman-v4m 3 ปีที่แล้ว +2

    യദു ബ്രോ.. ശരിക്കും ഈ പാചക കല മഹാ സമുദ്രം തന്നെ.. എനിക്ക് ഇതൊക്കെ പുതിയ അറിവാണ്♥️♥️
    👉പറയുന്നത് നാണക്കേട് ആണ് എങ്കിലും ഇത്‌ പറയാതെ വയ്യ 😔 ഇന്ന് വീഡിയോയിൽ കാണിച്ച നമ്മുടെ തൊടിയിൽ കാണുന്ന ആ ഇലകളിൽ വെറും 5 എണ്ണത്തിന്റെ പേര് മാത്രമേ 24 വയസ്സ് പ്രായമുള്ള എനിക്ക് അറിയുള്ളൂ 😔

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      😊😊😍😍😍😍
      സുഖല്ലേ ബ്രോ

    • @svn6941
      @svn6941 3 ปีที่แล้ว +2

      പരലോകത്തു എന്തിനാ പച്ചില തോരൻ.. 😁😁

    • @lionman-v4m
      @lionman-v4m 3 ปีที่แล้ว

      @@svn6941 😔

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      @@svn6941 ന്റെ പൊന്നോ 😁😁

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Adipoliyanu pathila thoran.supper brother.

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว +3

    Very informative video 👌.. Thanks yadhu.. ❤️ Regards to cheriyamma 🙏

  • @bindumanoj1725
    @bindumanoj1725 3 ปีที่แล้ว +2

    Thank u very much yadu for sharing this traditional healthy recipe especially now. Convey Special regards to cheriyamma.🥰🥰. nostalgic background. 🥰🙏🏻stay safe.

  • @anaswaramalu9950
    @anaswaramalu9950 3 ปีที่แล้ว +3

    Super recipe Yadu chetta ❤️
    thanks to Yadu chettan and cheriyammae for this adipoli recipe🥰🥰❤️

  • @Rugmakitchen
    @Rugmakitchen 3 ปีที่แล้ว

    യദു നന്നായിട്ടുണ്ട് .👍ഞാനും തയ്യാറാക്കി ഇട്ടിട്ടുണ്ട് .👍

  • @sissybejoy2905
    @sissybejoy2905 3 ปีที่แล้ว

    പത്തില തോരൻ വളരെ നന്നായിട്ടുണ്ട് 😍 ഞാൻ ചെയ്യാൻ ആലോചിക്കുന്നുണ്ട്. എന്നാൽ അതിൽ ഉപ്പുകുഞ്ഞൻ എന്ന ചെടി തീരെ പരീചിതമല്ല. കാണിച്ചെകിലും മനസിലായില്ല.

  • @jeojoseph6928
    @jeojoseph6928 3 ปีที่แล้ว +7

    ഇത് ഒക്കെയാണ്. നാടൻ . വിഭവം. അത് . അറിയണം എങ്കിൽ . ഇങ്ങനെ . ഉള്ള . അമ്മമാർ . വേണം. അടിപ്പൊളിയാണ്. യദു

  • @rabiyak6980
    @rabiyak6980 ปีที่แล้ว +3

    അമ്മയെയും വീടും കാണാൻ നല്ല ഭംഗി അമ്മയെ കാണാൻ നല്ല ഐശ്വര്യമുണ്ട്

  • @devikaplingat1052
    @devikaplingat1052 3 ปีที่แล้ว

    ഒളപ്പമണ്ണ മനയിൽ എൻ്റെ കസിൻ cook ഉണ്ട് ട്ടോ,പത്തില തോരൻ 👌

  • @shyneyshyney1308
    @shyneyshyney1308 3 ปีที่แล้ว

    Very nice chatta 😀Paksha nankulda vedukalil ila karikal night use seyarela enta ammuma ankanya parayula

  • @rajiprakash4418
    @rajiprakash4418 3 ปีที่แล้ว

    Yadhu ente dishes kanan santhosham und.

  • @spicydine3979
    @spicydine3979 3 ปีที่แล้ว

    പത്തിലത്തോരൻ super. ഉപ്പു കുഞ്ഞനെ മാത്രം അറിയില്ല. എനിയ്ക്കിവിടെ അഞ്ചിലത്തോ രനേ ഉണ്ടാക്കാൻ കഴിയൂ. അതു try ചെയ്യാട്ടോ👍🏻

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഇല കുറഞ്ഞാലും ഈ സമയത്ത് കഴിക്കൂ ട്ടോ 😍

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว

    Hi yedu good evening.
    ഇപ്പൊൾ വീഡിയോസ് ഒന്നും ഇല്ലേ?
    കാണാനേയില്ല.
    എനിക്ക് ഏറെ പ്രിയമുള്ള എൻ്റെ മോഹനെട്ടൻ എന്ത് പറയുന്നു.❤❤❤

  • @vijayaelayath5719
    @vijayaelayath5719 2 ปีที่แล้ว

    Thengayude koode jeerakam koodi cherkkum

  • @mollychacko9924
    @mollychacko9924 3 ปีที่แล้ว

    We r in the flat life n working also. No time. Only Saturday n Sunday we can watch the receipes. But without fail we watch your all receipes. 🙏

  • @mininair8836
    @mininair8836 3 ปีที่แล้ว

    Super... Njan nattilullappo undakkarundu😋😋😋

  • @പ്രദീപ്കുമാർ.പി
    @പ്രദീപ്കുമാർ.പി ปีที่แล้ว

    കൊടിത്തൂവിലയും പത്തിലയിൽ പെട്ടതാണ് യദുവിന്റെ നാട്ടിൽ ഇതിന് വേറെ പേരാണൊന്ന് അറിയില്ല പാലക്കാട് ഭാഗത്ത് പത്തിലയിൽ പെട്ടതാണിത് .🙏🙏🙏🙏🙏👍👍👍👍

  • @RaginKV
    @RaginKV ปีที่แล้ว

    Urapaum undakkunathane

  • @jyothish2225
    @jyothish2225 3 ปีที่แล้ว

    നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇത്തരം നാട്ടറിവുകൾ പകർന്നു തന്നതിന് മുത്തശ്ശിക്കും ചേട്ടനും നന്ദി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      നന്ദി ട്ടോ 😍

    • @jyothish2225
      @jyothish2225 3 ปีที่แล้ว

      @@RuchiByYaduPazhayidom 😍
      ഇല തപ്പി എടുക്കുന്നതാണ് പ്രയാസം

  • @divyalekshmi5487
    @divyalekshmi5487 3 ปีที่แล้ว

    Yadhu Chetta... First time i am watching ur channel..... Superb presentation .. Keep going like this.. All the very best wishes For ur channel... Happy tobe part of ur channel... God bless u and family

  • @αριααησ
    @αριααησ 3 ปีที่แล้ว

    Yadhuvinte kunjamme enna vilikelkan Valerie ishtam Nalla vinayavum

  • @anushri3343
    @anushri3343 3 ปีที่แล้ว +4

    അവതരണം നന്നായിട്ടുണ്ട്..വളരെയേറെ പ്രയോജനപ്രദമായ വീഡിയോ. പിന്നെ, യദുക്കുട്ടാ, intro പറയുമ്പോൾ , കൈകളെ ഒന്ന് കൺട്രോൾ ചെയ്യൂ....

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      അങ്ങനെയാണോ? 🙄
      ഇനി ശ്രദ്ധിക്കാം 😍😍

  • @lakshmisaikumar3890
    @lakshmisaikumar3890 3 ปีที่แล้ว +1

    Excellent Yadu..keep going 👍👍

  • @sonabinoy5511
    @sonabinoy5511 3 ปีที่แล้ว

    Notification വന്നപ്പോഴേ ഇങ്ങു പോന്നു..... ❤️❤️❤️

  • @devahariharinandhana6917
    @devahariharinandhana6917 3 ปีที่แล้ว

    നന്നായിട്ടുണ്ട് ഉപ്പുക്കുഞ്ഞൻ ആദ്യം കാണുന്നു..അമ്മയുടെ അനിയത്തി ആണോ..videos നായി കട്ട waiting..ഐശ്വര്യമുള്ള അമ്മയും മനയും..Thank you Yadhus☺☺👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      നന്ദി ടീച്ചറേ 💛💛
      പ്രായത്തിൽ മൂത്ത, എന്നാൽ മുത്തശ്ശി അല്ലാത്ത ആൾക്കാരെ നമ്മൾ സാധാരണ ചെറിയമ്മ എന്നാണ് വിളിക്കാറ്. പക്ഷേ ഈ വിഡിയോയിൽ കണ്ട ചെറിയമ്മ ശെരിക്കും ചെറിയമ്മ തന്നെ ആണ് 💛

  • @chandrikaa508
    @chandrikaa508 3 ปีที่แล้ว

    Thank you yadhu, ഉപ്പു കുഞ്ഞൻ ചെടിയുടെ ഒരു pic ഇടാമോ?

  • @vijayaelayath5719
    @vijayaelayath5719 2 ปีที่แล้ว

    Jangal pappadavum mmurichuittu varukkum nallaruchiyanu