കർക്കിടക മാസത്തിൽ... മനുഷ്യനാവശ്യമായ പോക്ഷകഗുണങ്ങളുള്ള ഒരു വിഭവം തന്നെയാണ്... ഇത്രയും ഗുണത്തോട് കൂടിയ ഇലകൾ കൊണ്ടുള്ള ഈ പത്തില തോരൻ... പാചകം മനോഹരമായി...!!👍👍💚💚💚💚💚💚💚💞👍
ഹായ്. പത്തില തോരൻ കണ്ടപ്പോൾ അമ്മയെ ഓർമവന്നു അമ്മയെ കാണാൻ വേണ്ടി ആദ്യത്തെ വീടെയോസ് കാണലാണ് എന്റെ പണി അമ്മ എപ്പോളും ചിരിച്ചു കൊണ്ടാണ് അത് പോലെ അജുവേട്ടന് ആച്ചിരി ഉണ്ട്. നല്ലൊരു വീഡിയോ
കർക്കിടകത്തിലെ പത്തില തോരൻ ഇന്നേ വരെ കഴിച്ചിട്ടില്ല. അജുവിന്റ്റ് മുടി വെട്ടിയതോ അതോ ചേഞ്ച് വരുത്തിയതോ. എന്തായാലും കഴിച്ചതിനു തുല്യമായി. ഇന്ന് കുറെ ഓടി നടന്നു തോരൻ ഉണ്ടാക്കി തന്നതിന് ഒരുപാട് നന്ദി.
പത്തു ഇലക്ക് പകരം പതിനാലു ഇല കൊണ്ട് തോരൻ വെച്ചും ഈ പതിനാലു ഇലകളുടെ ഗുണവും പറഞ്ഞു ഒല്ലൂരിൽ നിന്നും ആറാട്ടുപുഴ വരെ എത്തി മത്തങ്ങ ഇല പറിച്ചു തോരൻ വെച്ച അജുവേട്ട ചേട്ടനെ സമ്മതിച്ചിരിക്കുന്നു 🙏🙏🙏തോരൻ സൂപ്പർ 👌👌👌❤❤❤❤🥰🥰🥰🥰
മത്തയിലയ്ക്ക് വേണ്ടി വണ്ടി പിടിച്ചു പോയ അജൂ 😂 നല്ലതിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാത്ത അജൂ ..സൂപ്പർ എപ്പിസോഡ് തക്കസമയത്ത് ഇട്ട വീഡിയോ ..ഇതൊന്നും ഇവിടെ കിട്ടില്ലെങ്കിലും കിട്ടുന്ന ഇലക്കറികൾ പതിവായി കഴിക്കാറുണ്ട്
Aju today's recipe is very healthy thoran made out of 13 types of leaves along with the descriptions in detail Anil chettan, Saritha n Jaggumon tasted d thoran n given very good opinion
കർക്കിടം ദുർഘടം എന്ന പഴമൊഴിയിലെ ദുർഘടം ഈ കാലഘട്ടത്തിൽ ഇല്ല എന്ന് തന്നെ പറയാം,,,പണ്ട് പ്രകൃതി നമ്മോട് ഏറ്റവും വികൃതി കാണിക്കുന്ന മാസമാണ് കർക്കടകം,,, ഒരുവിധപ്പെട്ട നാട്ടു ഫലങ്ങൾ ഒക്കെ അവസാനിച്ച് തല്ലിയലച്ച് പെയ്യുന്ന മഴയിൽ ഒരു വഴിയും ഇല്ലാതെ നട്ടം തിരിഞ്ഞിരിക്കുമ്പോൾ,,, പത്തിലല്ല ഒരു പത്തായിരം ഇല ഉണ്ടായാലും നമ്മൾ അറിയാതെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിക്കും,, വിശപ്പിന്റെ വികാരം അത്രകഠിനമാണ്,, പ്രകൃതി മനുഷ്യരാശിക്കായി അളന്നുകുറിച്ച പല സംഗതികളും കാലഘട്ടത്തിന്റെ സൗകര്യങ്ങളെ കൊണ്ട് നമ്മളിലേക്ക് എത്താതെയായി ഇനി അതെല്ലാം വേണമെങ്കിൽ നമ്മൾ പ്രകൃതിയിലേക്ക് തന്നെ തിരിച്ചു ചെല്ലേണ്ടിയിരിക്കുന്നു,,, പ്രകൃതിയെ സ്നേഹിക്കുന്ന അജു ചേട്ടൻ നമ്മെ എല്ലാ കൊല്ലവും പച്ചില തോരൻ വെച്ച് നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു,,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
In telengana for Vinayaka chauthi they will add onam thumba with other leaves and I don't know exactly the name of each leaf because some leaves we don't get in Kerala.
എന്താ അജു നിങ്ങളെല്ലാവരും കഴിച്ചപ്പോൾ ക്യാമാറാമേ നു കൊടുക്കാഞ്ഞത്? എന്നാലും മത്തയിലക്കു വേണ്ടി ആറാട്ടുപുഴ വരെ പോകണ്ടായിരുന്നു. ഷാജൻ ചേട്ടന്റെ വീട്ടിൽ കണ്ടിട്ടുണ്ടല്ലോ. അല്ലെങ്കിൽ നടത്തറ വരെ വരാമായിരുന്നു.
ഇന്നലത്തെ കമന്റിൽ ഒരു വ്യൂവേഴ്സ് എന്നൊരു പരാമർശം കണ്ടിരുന്നു. എന്നാൽ നമുക്ക് നിങ്ങളെ കുടുംബക്കാർ എന്ന് പറയാൻ ആണ് ഇഷ്ടം. തിരിച്ചു കേൾക്കാനും ❤
തൃശ്ശൂരിൽ അങ്ങോളം ഇങ്ങോളം നടന്ന് പതിനാലില പറിച് തോരൻ ഉണ്ടാക്കിയ അജുവിന് അഭിനന്ദനം 🥰. രുചിച്ചു നോക്കിയ സരിതക്കും ജഗ്ഗുവിനും അനിലേട്ടനും 🙏❤
അതെ 😂😂😂😂👍🙏🙏
പതിമൂന്ന് ഇലകൾ കൊണ്ട് തയ്യാറാക്കിയ... പത്തിലതോരൻ.... ഗംഭീരമായിട്ടുണ്ട്......!!👍👍👍💚💚💙💙💛💞👍
കർക്കിടക മാസത്തിൽ... മനുഷ്യനാവശ്യമായ പോക്ഷകഗുണങ്ങളുള്ള ഒരു വിഭവം തന്നെയാണ്... ഇത്രയും ഗുണത്തോട് കൂടിയ ഇലകൾ കൊണ്ടുള്ള ഈ പത്തില തോരൻ... പാചകം മനോഹരമായി...!!👍👍💚💚💚💚💚💚💚💞👍
ഹായ്. പത്തില തോരൻ കണ്ടപ്പോൾ അമ്മയെ ഓർമവന്നു അമ്മയെ കാണാൻ വേണ്ടി ആദ്യത്തെ വീടെയോസ് കാണലാണ് എന്റെ പണി അമ്മ എപ്പോളും ചിരിച്ചു കൊണ്ടാണ് അത് പോലെ അജുവേട്ടന് ആച്ചിരി ഉണ്ട്. നല്ലൊരു വീഡിയോ
സന്തോഷം ❤️🥰
കർക്കിടകത്തിലെ പത്തില തോരൻ ഇന്നേ വരെ കഴിച്ചിട്ടില്ല. അജുവിന്റ്റ് മുടി വെട്ടിയതോ അതോ ചേഞ്ച് വരുത്തിയതോ. എന്തായാലും കഴിച്ചതിനു തുല്യമായി. ഇന്ന് കുറെ ഓടി നടന്നു തോരൻ ഉണ്ടാക്കി തന്നതിന് ഒരുപാട് നന്ദി.
പ്ലാവിലയുടെ തളിരില തോരൻ വെച്ച് കഴിച്ചു അടിപൊളി...നല്ല രുചി...അതുപോലെ..തളിരില ബജി super ആണ്...13 ഇലക്കറികൾ...പൊളിച്ചു 👍🏻👌👌👌
പത്തില തോരൻ സൂപ്പറായിട്ടുണ്ട്. നന്ദി ഇതൊക്കെ പറഞ്ഞു, കാണിച്ചും തന്നതിന്👌🙏
കർക്കിടക മാസത്തിലെ... പത്തില തോരന്റെ മഹത്വം.. പ്രക്ഷകർക്ക് വിവരിച്ച... അജുചേട്ടന് ഇരിക്കട്ടെ... ഇന്നത്തെ like.. 👍👍👍👍👍👍👍👍👍💚💙💛💞👍
Thank you💝💝💝
for
3
Ningalude video jaanana nannayittund pakshe neetti vashalaakkunnu
❤️❤️❤️❤️🙏
Anil etten ullathuuu vedios oru aswishrayaaaaa… nadan samsaramvummm nadan reethiyum😊😊
🥰🥰🥰
Super pathila. thoren
Very useful video. Hat's off you Aju👌🙏❤👍
ഗുണങ്ങൾ ഒരുപാടുള്ള ചീരയാണ് പൊന്നാങ്കണ്ണി ചീര.. സൂപ്പർ... 👍👍👍💚💚💙💛👍
Aju chetta👍🏻🙏❤✋🏻 തോരൻ രുചിച്ചു നോക്കാൻ അനിലേട്ടനും കൂടി വന്നപ്പോൾ ഗംഭീരമായി അനിലേട്ടന്റെ കൈവശമുള്ള സീക്രട്ട് രുചിക്കൂട്ടുകൾ പുറത്തു വരട്ടെ
പത്തു ഇലക്ക് പകരം പതിനാലു ഇല കൊണ്ട് തോരൻ വെച്ചും ഈ പതിനാലു ഇലകളുടെ ഗുണവും പറഞ്ഞു ഒല്ലൂരിൽ നിന്നും ആറാട്ടുപുഴ വരെ എത്തി മത്തങ്ങ ഇല പറിച്ചു തോരൻ വെച്ച അജുവേട്ട ചേട്ടനെ സമ്മതിച്ചിരിക്കുന്നു 🙏🙏🙏തോരൻ സൂപ്പർ 👌👌👌❤❤❤❤🥰🥰🥰🥰
Njangal. Kanji തുവ്വ എ ന്നാ പറയുക അ ടച്ചു വെച്ച് വേവിച്ചാല് വേഗത്തിലാവും
Super aayitto mone.....❤
Video kandappo oru inspiration ayi pathiilla thoran undakkan pova
പത്തില അല്ല പതിനാലില 🥰🥰😂😂😂🙏
Kodithuvede poov thoran veikam
ലോകമെമ്പാടുനിന്നും പറിച്ചുകൊണ്ടുവന്ന പതിനാലിലത്തോരൻ Super 👌
🥰🥰🥰
ഹായ്,അജുചേട്ട,സരിതചേച്ചി,പത്തിലതോരൻ, സൂപ്പർ,❤
ഞാൻ തകരയില മാത്രം ഒരു നാലു തവണ തോരൻ വച്ചു, പിന്നെ ചക്കക്കുരു ചെറുതും വെച്ചു, പിന്നെ ഒരു പതിനഞ്ചിലയുടെ തോരൻ വേറെയും വെച്ചു
Chatta eanik chuvapp ponnakani cheerede thay tharo
Njan undakki psthila vechu. Super ayi ini angottu varam
Ajusee..polichu..pathila..thoran..poshakathithte..kalavara
തീർച്ചയായും 🥰🥰🥰🥰❤️👍
14 Ela thoran kalakki... super
Healthy food kanichathil santhozham super 👌👍
ഞങ്ങൾക്കും സന്തോഷം ❤️❤️❤️❤️
Appa.. Intro clip illathathu nannayi
മത്തയിലയ്ക്ക് വേണ്ടി വണ്ടി പിടിച്ചു പോയ അജൂ 😂 നല്ലതിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാത്ത അജൂ ..സൂപ്പർ എപ്പിസോഡ് തക്കസമയത്ത് ഇട്ട വീഡിയോ ..ഇതൊന്നും ഇവിടെ കിട്ടില്ലെങ്കിലും കിട്ടുന്ന ഇലക്കറികൾ പതിവായി കഴിക്കാറുണ്ട്
വളരെ നല്ല കാര്യം 👌👏👏👏
Ponnakkani cheera agathi cheera famous anallo
ഞാൻ ഇന്നും മുരിങ്ങയില ഉണ്ടാക്കി കഴിച്ചല്ലോ..
Aju today's recipe is very healthy thoran made out of 13 types of leaves along with the descriptions in detail Anil chettan, Saritha n Jaggumon tasted d thoran n given very good opinion
❤️❤️❤️❤️🙏
ഹായ്....എന്നും സ്നേഹമുള്ള.... അജുചേട്ടൻ. അനിലേട്ടൻ. ജഗനാഥൻ. സരിതചേച്ചി..... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം...... 🙏💛💙💚🙏💚💙💛🙏
❤️❤️❤️❤️❤️
good video, please keep it up thanks
Super❤.parambumuzhuvannadannupachilaparichuthoranindakkiyaaguvettanu.bighai
😍😍😍😍😍സന്തോഷം 🙏🙏
ഇല തോരൻ ഇരുബ് ചട്ടിയിൽ ഉണ്ടാക്കാമോ
നമസ്കാരം..... 😃👍തോരൻ കൊളളാം...... 👍
Karkkidakathil pandu kazhikkaan onnum illaayirunnu, annu parambil kaanunna kazhikkaan kollaavunna enthum kazhikkuga ennullathaanu nadappulla kaaryam, ipol aa sthithi maari..
Super Aju and Sarita
ചേനപൂവിന്റെ.... ഭംഗി ഒന്ന് കാണേണ്ടത് തന്നെയാ....!!👍👍👍👍💚💚💚💙💙💛💞👍
ഭംഗി ഉണ്ട്. പക്ഷെ മണം... 🤢🤢🤢
Choriyennam put in light hot water then no injing then we cook with chemin so taste
കർക്കിടം ദുർഘടം എന്ന പഴമൊഴിയിലെ ദുർഘടം ഈ കാലഘട്ടത്തിൽ ഇല്ല എന്ന് തന്നെ പറയാം,,,പണ്ട് പ്രകൃതി നമ്മോട് ഏറ്റവും വികൃതി കാണിക്കുന്ന മാസമാണ് കർക്കടകം,,, ഒരുവിധപ്പെട്ട നാട്ടു ഫലങ്ങൾ ഒക്കെ അവസാനിച്ച് തല്ലിയലച്ച് പെയ്യുന്ന മഴയിൽ ഒരു വഴിയും ഇല്ലാതെ നട്ടം തിരിഞ്ഞിരിക്കുമ്പോൾ,,, പത്തിലല്ല ഒരു പത്തായിരം ഇല ഉണ്ടായാലും നമ്മൾ അറിയാതെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിക്കും,, വിശപ്പിന്റെ വികാരം അത്രകഠിനമാണ്,, പ്രകൃതി മനുഷ്യരാശിക്കായി അളന്നുകുറിച്ച പല സംഗതികളും കാലഘട്ടത്തിന്റെ സൗകര്യങ്ങളെ കൊണ്ട് നമ്മളിലേക്ക് എത്താതെയായി ഇനി അതെല്ലാം വേണമെങ്കിൽ നമ്മൾ പ്രകൃതിയിലേക്ക് തന്നെ തിരിച്ചു ചെല്ലേണ്ടിയിരിക്കുന്നു,,, പ്രകൃതിയെ സ്നേഹിക്കുന്ന അജു ചേട്ടൻ നമ്മെ എല്ലാ കൊല്ലവും പച്ചില തോരൻ വെച്ച് നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു,,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰🥰🥰
പ്ലാവില തോരൻ ഉണ്ടാക്കും
മോനെ നിങ്ങളെ ഇഷ്ടമാണ് ഞാൻ തൃശൂർ .ഇന്നോസ്ന്റ് സംസാരം
മൾബറി ഇല തോരൻ വയ്ക്കു... അത്രക് taste ഉള്ള vagitable റെസിപ്പി വേറെ ഇല്ല 👌👌
😢
Variety farmer njangal ela thoran kazhikuvaaaaaa....
🥰🥰🥰🥰🥰🥰🥰
Thanks..................................
Thats good ,healthy as well❤❤
ഇവിടെ മുംബൈ ഇല കിട്ടാൻ ചാൻസ് കുറവാണ് എങ്കിലും try ചെയ്യാം തോരൻ സൂപ്പർ😂😂❤❤😅
സൂപ്പർ
Aju thoran adipoli. Thakara ethrem valuthayi ethevare kandittilla. Nhangalokke randila varumbozhe pottikkum. One of my favorite.
❤️❤️❤️❤️❤️🙏🙏
In telengana for Vinayaka chauthi they will add onam thumba with other leaves and I don't know exactly the name of each leaf because some leaves we don't get in Kerala.
❤️❤️❤️❤️🙏🙏
Alla elakariklilum alppam puli cherkkanam(Anthaylum mathy)
❤🥰👍👍👍🙏
അജു, സരിത.... ഗ്യാസ് കത്തിക്കുമ്പോൾ തീ പാറുന്നത് തടയാൻ ഒരു സംഭവം ഓൺലൈനിൽ വാങ്ങാൻ കിട്ടും. അലുമിനിയചട്ടി പോലത്തെ ഒരു സാധനം ആണ്. ആമസോണിൽ ഉണ്ട്. Rs 350❤
നോക്കട്ടെ ട്ടാ 🥰🥰❤️
പ്ലാവില തോരൻ വെക്കും അജു ബായ്
Vazhayilayum തോരൻ വെക്കും. വീഡിയോ കണ്ടിട്ടുണ്ട്.
Plavila kumbu thoran heartnu nallathu ennu parayunnund
ഉവ്വോ...!?? 😍😍😍
Takara alla thavara anu
Aju oru vakku prayende mathante ela ente veettil ondayirunnu.veruthe a chechide veetil poyi. 😄😄
എവിടെയാണ് വീട് 🥰🥰🥰
അജു ന്റെ ഇല പൊട്ടിക്കൽ, കാണാൻ ബഹുരസം, വിവരണം അടിപൊളി, ജെഗു വിന് അത്ര പിടിച്ചില്ല എന്നു തോന്നുന്നു 🥰👍
Aju ചേട്ടാ പൊളി ❤❤❤
Enthoke parupadikala njan ithu athyamayitta kelkunathu 10 ila thoran😊😊😇😍
അപ്പോ നീ ഇതുവരെ ഇത് കേട്ടിട്ടില്ലേ ഈ പത്തിലെ തോരൻ ലോകപ്രശസ്തമാണ് 👍🥰
കൊള്ളാം ❤
❤️❤️❤️❤️
ഇത് എല്ലാം കൂടെ കല്യാണത്തിന് വിളന്മാനുള്ള കറിയുണ്ടാകുമല്ലൊ
Good 👍
😂അയ്യർകളി അല്ല എെെവർകളി അൻചുപേർ ചേർന്ന് കളിയാണ് എന്നാണ് മനസിലാക്കാൻ സാധിച്ചത്
Aju chettaa irumbu cheenachatti adipoli! Ethu shopil ninnanu vediche? Thoran is healthy!
ഏതാണെന്നു ഓർമയില്ല 🤔🤔🤔
Healthy 14 ela thoran.
താമരശ്ശേരിയിൽ ആയിരം ഇലകൾ ഉണ്ടല്ലോ????
Hi ella വീഡിയോ kanum❤
വളരെ സന്തോഷം ❤️❤️❤️❤️❤️❤️
Njangal palakkad pathila karikku vandazi pullu yennoru leaf cherkkum
👍👍👍🥰🥰🥰
അടിപൊളി കടുത്തുവ എന്ന് പറയും ചൊറിയാൻ ഇലനെ പാലക്കാട്ടുകാർ
ഇവിടെ ആനത്തുമ്പ എന്നു പറയും 🥰🥰🥰🥰🙏
ഞങ്ങൾ കന്നി തൂവ എന്ന് പറയും
Ente veettel onde aju egottu ponnolu mattaela taram 😂nagalum ondakkarunde
ആറാട്ടുപുഴ വരെ പോയി 😂😂😂🥰🥰🙏
"ഇല"യുടെ എണ്ണം കൂടുന്നതിൽ കാര്യമില്ല.. "പോക്ഷകഗുണ"ങ്ങളുള്ള ഇലകളായിരിക്കണമെന്നു മാത്രം....!!💚💚💚💙💛👍
❤️❤️❤️❤️
ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാനും ഇറങ്ങി ഇലകൾ തപ്പി... പ്രചോദനം😂😂😂😂
എൻ്റെ അജു ഭായീ നിങ്ങളിങ്ങനെ തുടങ്ങിയാൽ ഈ അടും പൈക്കളും എന്തു ചെയ്യും 😂😂😂😂😂❤
😄😄😄🥰🥰🥰
തകര തോരൻ ഒരു രക്ഷേം ഇല്ല.. 👍👍👍👍
Ajusee..polichu..poshaka.
Kalavara
Avarkkokke kazhikkaan orupaadu baakki undallo.ithiri alle Aju Bro eduthittulloo😂
😂😂😂😂😂😂😂
ഇനി വാഴയില മാത്രം കൂടി ചേർക്കാൻ ബാക്കി ഉള്ളൂ 😂😂😂
Thoran super
Pathila thoran adipoli
Thanks ❤️❤️❤️
Baby Suriya Palakkad Ajuetta pathinalela supper 😜😜😜😜😜😜😜😜😜😜😜😜😜😜😜
😍😍😍😍😍😍
enna okke paranjalum mukyamanthri raaji vekkanam.. athranne
@@SuchithChandran-d6b oroottam paranjal deshyapedo, uvvo
dey
@@SuchithChandran-d6b Nhan ponu
@@SuchithChandran-d6b eli
@@SuchithChandran-d6b da eli
👍🏻👍🏻🥰
Pathila thorante gunangal parayan 25 minutes pora tto
വളരെ ശെരി ❤️❤️❤️❤️🙏🙏
Ok ഇലകൾ തപ്പി പറമ്പിലേക്കു ഇറങ്ങാം 🥰👍
🥰🥰🥰🥰😂👍
Anilen chettan super
😍😍😍😍😍😍
Choriyanam parayunna chedikku.nammal parYunnathu koduthoova.😂
Aristo ashokan chorinnu pandaaram adangiya chedi😂.
Aadhyam cut cheytha ilayude peru thakara ennu parayunnille athu aadhyathe onnu randu mazhapeythaal chila parambilokeyum railway track sidilokke kaanunna aa chediyalle cheriya cheruthaayi niraye undaavum.athu nammal parayunnathu thuvaram chappu ennaanu athalle ithu.athu thalirila appol potichu thoranvekkum addipoliyaa .
Nalle parabilokke ullathu parichu konduvarum.chilavar ennum kitaan vendi ningal nattu vechapole nattu vekkum.
Namukkokke vendi Aju bro endhokke healthy aayittulla ilakal cheera ilakal parichittaanu thoranvechu kaanichu tharunnathu.
Njaanokke addhyam aanu inganathe thoran kaanunnathu.munporikkal ithupole video ittirunnille appozhum kandu
Aju Bro 👌👍🙏🙏🙏🤝🤝🤝
Thannnnnnks.
Kaduku pottichu curry keafs cherthu randu kaaymulakum ,oru teaspoon uzhunnu parippu cherthu.ilajalum manjal podiyokke ittitu mukkaal vevu aayaak 3, 4 veluthulli chathachu cherthu pinne full cook aayaal iniyum sooperaayirikku.thengayokke cherkkaam.
Oru divasam ee masam thanne ithu pokeyum undaakki nokkoo.
അടിപൊളി 😍😍😍😍🙏🙏🙏
Very useful health tips 👍
❤️❤️❤️❤️🙏
Super 😊
Aju എല്ലാവരെയും കടത്തി വെട്ടി. 10 ഇല 14 ഇല ആക്കിയല്ലോ.അജുനെ സമതിച്ചിരികുന്ന്. ഒല്ലൂർ നിന്ന് ആറാട്ടുപുഴ വരെ എത്തിയല്ലോ ഇല collect ചെയ്യാൻ.👌
അതെ മത്തൻഇല എന്തായാലും വേണം 🥰🥰🥰👍👍
Aju super🎉🎉
Thanks❤️❤️❤️
എന്താ അജു നിങ്ങളെല്ലാവരും കഴിച്ചപ്പോൾ ക്യാമാറാമേ നു കൊടുക്കാഞ്ഞത്? എന്നാലും മത്തയിലക്കു വേണ്ടി ആറാട്ടുപുഴ വരെ പോകണ്ടായിരുന്നു. ഷാജൻ ചേട്ടന്റെ വീട്ടിൽ കണ്ടിട്ടുണ്ടല്ലോ. അല്ലെങ്കിൽ നടത്തറ വരെ വരാമായിരുന്നു.
അവനു ഇല ക്കറികൾ ഇഷ്ടമേ അല്ല😂😂. എങ്കിലും നിർബന്ധിച്ചു കുറച്ചു കഴിപ്പിച്ചിരുന്നു. അത് വീഡിയോ യിൽ ഇല്ല 🥰🥰🥰❤️🙏🙏
Choonddanga kg 300 rs anu, pinne pinchelakal parikkanam
ചേട്ടായി പുതിയ സാംസങ്ങിന്റെ ഫോൺ എങ്ങനെയുണ്ട്
അതിൽ ആണ് ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത് ❤️
Kadikkanum parikkanum nalla erivu ullathu ennelum Saritha chechikkum kochinum medichu kodukane.. Karkidakam aanennu paranjitu pattininikku idaruthu..
ഒരിക്കലുമില്ല 😂😂😂😂😂🙏🙏🙏
Palakkad കടിത്തുവന്നാ പറയാ, jagu, സരിത, അനിൽ ചേട്ടൻ എല്ലാവരും നന്നായിട്ടുണ്ട് ന്ന് പറഞ്ഞല്ലോ, അടിപൊളി അജു 👍👍👌👌
ടേസ്റ്റ് ഉണ്ടായിരുന്നു ❤❤❤❤🥰🥰🙏
Super ❤❤❤❤❤❤
Thanks❤️❤️❤️
Adipoli thoran 😊
"മുക്കുറ്റി തിരതാളി കാടും പടലും പറിച്ചു കെട്ടിത്താ " - background ഇത് കൊടുക്കാർന്നു..
😂😂അടിപൊളി
Adipoli ❤
കൊടുത്ത. യെന് കണ്ണൂരു പറയും
ഓരോ സ്ഥലങ്ങളിൽ ഓരോ പേരുകൾ🥰🥰❤❤🙏
👌👌