പേരിൽ തന്നെ ഒരു പുതുമയുണ്ട്.ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, ഒരു തമിഴ് ഫാമിലിയാണ് പറഞ്ഞു തന്നത്, അവർ വേറൊരു പേരാണ് പറഞ്ഞത്.ഒരു 16 വർഷം മുൻപ്, നാട്ടിൽ എത്തി അതെല്ലാം മറന്നും പോയി ചേച്ചിക്ക് ഒരു താങ്ക്സ്! വീണ്ടും ഓർമ്മ വന്നു. യദുവിനും ഇരിക്കട്ടെ ഒരു താങ്ക്സ്😍
നമസ്കാരം യദൂ Super റെസീപ്പിയാട്ടോ ഞങ്ങളുടെ നാട്ടിൽ വഴുതനങ്ങ ,വറ്റൽമുളക്, കൊച്ചുള്ളി എല്ലാം ചുട്ടെടുത്തിട്ട് പപ്പടം വറുത്തതും പുളിയും ഉപ്പും ചേർത്ത് നന്നായി ഇതുപോലെ Mix ചെയ്യും ചോറുണ്ണാൻ പിന്നെ വേറെ ഒന്നും വേണ്ട ധാരാളം ചോറുണ്ണും Thank you
ചാലന കലക്കി .... ഇത് ആദ്യമായിട്ട് കേൾക്കുന്ന വിഭവമാണ് ..... വഴുതനങ്ങ ചുട്ട് ഉടച്ച് ഒരു കൂട്ടാനുണ്ട് അത് ഉണ്ടാക്കിയിട്ടുണ്ട് .... ഏതായാലും ചാലന ഒന്ന് try ചെയ്ത് നോക്കണം👍
യടുവിന്റെ അവതരണത്തിലുള്ള simplicity and വെറൈറ്റി കാരണം പലതും ഞാൻ ട്രൈ ചെയ്ത് നോക്കാറുണ്ട് മിക്കതുണ ഒരു വ്യത്യാസം ഉണ്ടെന്ന് കഴിക്കുന്നവർ പറയാറുണ്ട്, എല്ലാവർക്കും ഇഷ്ടപ്പെടാറുമുണ്ട്, വെള്ളാർക്ക മാങ്ങാ കറി super ആയിട്ടുണ്ട് ഞങ്ങൾ ഇന്നലെ ഉണ്ടാക്കി 💚
നോൺ ഇല്ലാതെ ഭക്ഷണം കഴിക്കാൻ മടിയുള്ള വ്യക്തിയാണ് ഞാൻ .ഇതൊക്കെ കാണുമ്പോൾ .....😋😋😋നോൺ ഉപേക്ഷിച്ച് വെജിറ്റേറിയൻ ആയാലോ എന്നൊരു ചിന്ത ഇല്ലാത തില്ലാതില്ല.....😃😃😃
ആശയുടെ പാചകം സൂപ്പർ ആയിട്ടുണ്ട്. പലപ്പോഴും ആ കൈപ്പുണ്യം ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സാമ്പാർ. പിന്നെ അമ്മയുണ്ടാക്കിയ പല വിഭവങ്ങളും. മാമ്പഴതിര മുതലായവ. ഭാവുകങ്ങൾ 👌👌🙏🙏😋😋😍😍
Dear Yadu, ന്നല്ല കൂട്ടാനായിരുന്നു,ഉണ്ടാക്കിക്കഴിച്ചു, വളരെ സന്തോഷം👏👏 ഒരു ചെറിയ suggestion-യദു കുറച്ച് ,speed കുറച്ച് പറഞ്ഞു തന്നാൽ നന്നായിരിക്കും യദുവിൻ്റേത് നല്ല മുഴക്കമുള്ള ശബ്ദമാണ്, പറയുന്നതിന്റെ വേഗത കുറച്ചാൽ മനസ്സിലാക്കാൻ കൂടുതൽ സൗകരൃമായിരിക്കും. ഒരിക്കൽ കൂടി ഈ നല്ല,നല്ല recipes ന് നന്ദി പറഞ്ഞു കൊണ്ട്🙏🙏
ചാലന നന്നായിട്ടുണ്ട്, , എല്ലാ നാട്ടിലും ഇത്തരം ഞാടീയിടവിഭവങ്ങൾ ഉണ്ട് , വളരെ സ്വാദിഷ്ടമാണ് , വീണ്ടും വെളിച്ചത് കൊണ്ട് വന്നതിനെ നന്ദി, , ഇനിയും വരട്ടെ നറു കുഞ്ഞു വിഭവങ്ങൾ
നല്ല റെസിപ്പി യദുവിന്റെ ഓരോ റെസിപിയും പുതുമയുള്ളതും ഉണ്ടാക്കുന്ന രീതിയും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം പച്ച വഴുതനങ്ങ യിൽ ചെയ്യാൻ പററുമോ വിഭവത്തിന്റെ പേരു സൂപ്പർ ചേച്ചിയുടെ പാചക രീതി യും അവതരണവും നന്നായി അന്വേഷണം പറയൂ
Yedu ഇത് എന്റെ വീട്ടിൽ undakarund ofcoz ഇത് വെരി ടേസ്റ്റെയ് too.. നമ്മൾ ഉള്ളിയും മുളകും വറുത്തു ചലിക്കില്ലേ അതിന്ടെ കൂടെ Brinjal ആഡ് ചെയ്താൽ മതി, അണ്ടവ veetil undkum.... ദോശ ക്കു ഒക്കെ കഴികാം 👍👍☺️
വളരെ വ്യത്യസ്ഥമായ ചാലന പരിചയപ്പെടുത്തിയതിന് ഒരു പാടു നന്ദി. ഇനിയും പുതുതലമുറക്കായി പഴയ പഴയ വിഭവങ്ങൾ പരിചയപ്പെടുത്തുക അതിനായി ഒരു വേഴാമ്പൽ പക്ഷിയെപ്പോലെ ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ഹായ് , ആശ, അടിപൊളി 👍 ഇത് ഞങ്ങളും ഉണ്ടാക്കാറുണ്ട് . പക്ഷേ മുളക് ചുട്ടെടുക്കാറാണ് പതിവ് . പ്രത്യേകിച്ച് പേരൊന്നും പറയാറില്യ . നല്ലൊരു പേര് കിട്ടീലോ ! സൂപ്പർ !! അഭിനന്ദനങ്ങൾ !!!
U support that aunty very much .. she was initially little nervous but the way u made that mam really comfartable was awsome..god bles u dear brother.and the receipe was really good
kidu aaney, super variety name n also tht curry, dosakkoppam kazhikkaan oru puthiya curry kitti, enthaayaalum yadhu ippol nalla varieties kandupidichu varunnundu ktto, same type brinjal ividey kittum, soo no doubt adutha dosa day will make this chaalana...thank u dear...
ഹലോ യദു ഞാൻ കാഞ്ഞിരക്കാട്ടെ ഹാരിതയുടെ ഒരു ചേച്ചിയാണ് (ആറ്റിങ്ങൽ ചേപ്പായിക്കോട് ).കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തായി ഒരു ചന്ദ്രമനയുണ്ട് അവിടുത്തെ ചേടത്തിക്ക് ഒരുപാട് വിഭാവങ്ങൾ അറിയാം.
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. എന്നിട്ടും യദു തിന്നുന്നത് കണ്ടപ്പോ വായിൽ വെള്ളം വന്നു. സത്യം. എന്നെ പോലുള്ള കുറെ അമ്മമാരുടെ മകനാണ് ഇപ്പൊ യദു. നന്നായി വരട്ടെ മോനു
യദുവേ 🤗
ഓരോ പച്ചക്കറി കറികളും കാണുമ്പോൾ, എന്തേ ഇതൊക്കെ കാണാൻ, അല്ലേൽ വരാൻ താമസിച്ചു പോയി എന്നൊരു ചിന്ത മാത്രമാണ് 👍 എല്ലാം ഒരേ പൊളി ഐറ്റംസ് 😋❣️
👍👍
. ഇത് ആദ്യമായി കേൾക്കയാണ് Super
P
) p)
☹️k
വഴുതനങ്ങ ഇഷ്ടമുള്ള വർക്ക് ഇത് നല്ലൊരു വിഭവമാണ് ഞാനിതുണ്ടാക്കി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
പേരിൽ തന്നെ ഒരു പുതുമയുണ്ട്.ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, ഒരു തമിഴ് ഫാമിലിയാണ് പറഞ്ഞു തന്നത്, അവർ വേറൊരു പേരാണ് പറഞ്ഞത്.ഒരു 16 വർഷം മുൻപ്, നാട്ടിൽ എത്തി അതെല്ലാം മറന്നും പോയി
ചേച്ചിക്ക് ഒരു താങ്ക്സ്! വീണ്ടും ഓർമ്മ വന്നു.
യദുവിനും ഇരിക്കട്ടെ ഒരു താങ്ക്സ്😍
വളരെ നന്ദി അമൃത 🥰🙏
വെറൈറ്റി വെജിറ്റേറിയൻ വിഭവങ്ങളുടെ കണ്ടുപിടിത്തത്തിന് യദു വിന് ഒരു അവാർഡ് ഉറപ്പാ😍😍😍😍😍😍😍
ഈശ്വരാ 💛
നമസ്കാരം യദൂ Super റെസീപ്പിയാട്ടോ ഞങ്ങളുടെ നാട്ടിൽ വഴുതനങ്ങ ,വറ്റൽമുളക്, കൊച്ചുള്ളി എല്ലാം ചുട്ടെടുത്തിട്ട് പപ്പടം വറുത്തതും പുളിയും ഉപ്പും ചേർത്ത് നന്നായി ഇതുപോലെ Mix ചെയ്യും ചോറുണ്ണാൻ പിന്നെ വേറെ ഒന്നും വേണ്ട ധാരാളം ചോറുണ്ണും Thank you
സത്യം
എന്തൊരു സ്വാദാണ് 💛
സൂപ്പർ ഞാൻ ചെയ്യ്തു നോക്കി. എനിക്ക് ഇഷ്ടം ആയി. താങ്ക്സ് യദു
ചാലന കലക്കി .... ഇത് ആദ്യമായിട്ട് കേൾക്കുന്ന വിഭവമാണ് ..... വഴുതനങ്ങ ചുട്ട് ഉടച്ച് ഒരു കൂട്ടാനുണ്ട് അത് ഉണ്ടാക്കിയിട്ടുണ്ട് .... ഏതായാലും ചാലന ഒന്ന് try ചെയ്ത് നോക്കണം👍
എനിക്കും ഉണ്ടാക്കണം ഞാനൊരു വെജിറ്റേറിയനാണ്💖
വെജിറ്റേറിയൻ items എത്ര തരമാണുള്ളത് ! ഗംഭീരം. Thanks for these rare. tasty and healthy items. 🙏🏼🙏🏼🙏🏼
യടുവിന്റെ അവതരണത്തിലുള്ള simplicity and വെറൈറ്റി കാരണം പലതും ഞാൻ ട്രൈ ചെയ്ത് നോക്കാറുണ്ട് മിക്കതുണ ഒരു വ്യത്യാസം ഉണ്ടെന്ന് കഴിക്കുന്നവർ പറയാറുണ്ട്, എല്ലാവർക്കും ഇഷ്ടപ്പെടാറുമുണ്ട്, വെള്ളാർക്ക മാങ്ങാ കറി super ആയിട്ടുണ്ട് ഞങ്ങൾ ഇന്നലെ ഉണ്ടാക്കി 💚
Aha ആണോ
വളരെ നന്ദി ട്ടോ ഈ സപ്പോർട്ടിന് 😍😍
👌👍ഇങ്ങനെ ഒരു വിഭവത്തെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്. പുതിയ ഒരു വിഭവം പരിചയപ്പെടുത്തി തന്നതിന് നന്ദി.....യദു വിനു എല്ലാവിധ നന്മകളും നേരുന്നു 🤝❤️
Ithu njan undaki ketto..ente daivame taste karanam ithundakiya ente viral polum baki vekan thonniyila ...gambheerammmmm...thank you 👍🙏
ആണോ???
നന്ദി നന്ദി 💛💛💛
വഴുതനങ്ങയും മുളകും പപ്പടവും ചുട്ട് പുളിയും പിഴിഞ്ഞുള്ള കറി ഉണ്ടാക്കാറുണ്ട് അതിന് വഞ്ചി എന്നാണ് പറയുന്നത്. എന്തായാലും നല്ലതാണ്. അടിപൊളിയാണ് അവതരണം
നന്ദി 😍😍
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം അറിയുന്നത്. Try ചെയ്യണം. നന്ദി
നന്ദി 💛💛
നോൺ ഇല്ലാതെ ഭക്ഷണം കഴിക്കാൻ മടിയുള്ള വ്യക്തിയാണ് ഞാൻ .ഇതൊക്കെ കാണുമ്പോൾ .....😋😋😋നോൺ ഉപേക്ഷിച്ച് വെജിറ്റേറിയൻ ആയാലോ എന്നൊരു ചിന്ത ഇല്ലാത തില്ലാതില്ല.....😃😃😃
അതാണ് നല്ലത് 🥰🙏
യദു സൂപ്പർ ,ഏടത്തിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ👍👍
നന്ദി ട്ടോ 😍😍
ആശയുടെ പാചകം സൂപ്പർ ആയിട്ടുണ്ട്. പലപ്പോഴും ആ കൈപ്പുണ്യം ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സാമ്പാർ. പിന്നെ അമ്മയുണ്ടാക്കിയ പല വിഭവങ്ങളും. മാമ്പഴതിര മുതലായവ. ഭാവുകങ്ങൾ 👌👌🙏🙏😋😋😍😍
നന്ദി 💛
Dear Yadu,
ന്നല്ല കൂട്ടാനായിരുന്നു,ഉണ്ടാക്കിക്കഴിച്ചു,
വളരെ സന്തോഷം👏👏
ഒരു ചെറിയ suggestion-യദു കുറച്ച് ,speed കുറച്ച് പറഞ്ഞു തന്നാൽ
നന്നായിരിക്കും
യദുവിൻ്റേത് നല്ല മുഴക്കമുള്ള ശബ്ദമാണ്, പറയുന്നതിന്റെ വേഗത കുറച്ചാൽ മനസ്സിലാക്കാൻ കൂടുതൽ സൗകരൃമായിരിക്കും.
ഒരിക്കൽ കൂടി ഈ നല്ല,നല്ല recipes ന്
നന്ദി പറഞ്ഞു കൊണ്ട്🙏🙏
ഉറപ്പായും 😍😍
chettante vibhavangal ellam ishtamanu mikkavayum amma untakkarundu unclente sadhya uvaganolsavathinu kazhichittundu god blesss you....
🥰🥰🙏
ചാലന നന്നായിട്ടുണ്ട്, , എല്ലാ നാട്ടിലും ഇത്തരം ഞാടീയിടവിഭവങ്ങൾ ഉണ്ട് , വളരെ സ്വാദിഷ്ടമാണ് , വീണ്ടും വെളിച്ചത് കൊണ്ട് വന്നതിനെ നന്ദി, , ഇനിയും വരട്ടെ നറു കുഞ്ഞു വിഭവങ്ങൾ
ഒരു നല്ല വിഭവം കൂടി പരിചയപെടുത്തി ട്രെയി ചെയ്തു നോക്കാം ചാലന കൂട്ടി ദോശ കഴിക്കുമ്പോൾ വായിൽ വെളളം വന്നു സൂപ്പർ ഡിഷ്
വളരെ നന്ദി 💛
ഒത്തിരി ഇഷ്ടം ആണുട്ടോ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന എല്ലാം റെസിപിയും ഇനിയും ഇതേ പോലുള്ള വീഡിയോക്ക് കാത്തിരിക്കുന്നു
നന്ദി dear 💝🙏
yaduchettante ellavibhavangalu ishatamanu........chilathellam untakkarundu unclente sadya uvaganolsavathinu kazhichittundu...
Thank u so much aiswarya
🥰🥰
നല്ല റെസിപ്പി യദുവിന്റെ ഓരോ റെസിപിയും പുതുമയുള്ളതും ഉണ്ടാക്കുന്ന രീതിയും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം
പച്ച വഴുതനങ്ങ യിൽ ചെയ്യാൻ പററുമോ
വിഭവത്തിന്റെ പേരു സൂപ്പർ
ചേച്ചിയുടെ പാചക രീതി യും അവതരണവും നന്നായി അന്വേഷണം പറയൂ
വളരെ നന്ദി ട്ടോ ഫീഡ്ബാക്ക് ന് 😍😍
Yedu ഇത് എന്റെ വീട്ടിൽ undakarund ofcoz ഇത് വെരി ടേസ്റ്റെയ് too..
നമ്മൾ ഉള്ളിയും മുളകും വറുത്തു ചലിക്കില്ലേ അതിന്ടെ കൂടെ Brinjal ആഡ് ചെയ്താൽ മതി, അണ്ടവ veetil undkum.... ദോശ ക്കു ഒക്കെ കഴികാം 👍👍☺️
അതന്നെ 💝🙏
Valare nalla item. Pakshe hand use cheyyathe spoon use cheyyamarunnu.
എന്തായാലും പലതരം വിഭവങ്ങൾ അറിയാൻ പറ്റുന്നു.. താങ്ക്യു യദു 👍👍👍👍👍❤❤❤❤❤
വളരെ നന്ദി 🥰
അടിപൊളി.കാണുമ്പോൾ തന്നെ അറിയാം അതിൻ്റെ രുചി
ഇന്നാണ് ഉണ്ടാക്കിയത്... അടിപൊളി taste super 👌
Very super ! Good God bless you sister &all
യദു എല്ലാം വളരെ നന്നായിട്ടുണ്ട് , ഇനിയും നല്ല രുചികരമായ വിഭവം പ്രതീക്ഷിക്കുന്നു .
ഇനിയും ഉൾപ്പെടുത്താം 💝🙏
വളരെ വ്യത്യസ്ഥമായ ചാലന പരിചയപ്പെടുത്തിയതിന് ഒരു പാടു നന്ദി. ഇനിയും പുതുതലമുറക്കായി പഴയ പഴയ വിഭവങ്ങൾ പരിചയപ്പെടുത്തുക അതിനായി ഒരു വേഴാമ്പൽ പക്ഷിയെപ്പോലെ ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
വളരെ നന്ദി ഹൃദയത്തിൽ നിന്നും 🥰
Really different receipe..
Thank u 💛
Different recipe will try it
Thanks yadhu
Yadhuvinte channelil mathram ithrayum variety videos 👌👌👌😍😍😍🙏🙏🙏😋😋😋😋😋
💛💛💛
നന്ദി 💛
യദുവിനു അഭിനന്ദനങ്ങൾ. ഇത്രയും variety veg വിഭവങ്ങൾ എല്ലാവരും അറിയട്ടെ. 👍👍👍
Valare Nandi 🥰
Yathu ഇതുപോലെയുള്ള വിഭവങ്ങൾ ഇനിയും കൊണ്ടുവരണം ട്ടോ. വഴുതിന ഇഷ്ട്ടമില്ലാത്തവർക്കു ❤💞
നന്ദി 🙏🥰
Ethu kandapol ente Ammumaye orthu Ee thu cheyum marunu👍👍👍👍👍👍👍aaamanam ente mukilunde Thanks for your aunty 👍
Thank you 💛
Thanks Yadu
വളരെയധികം ഇഷ്ടപ്പെട്ടു ഇപോത്തന്നെ pareekshikkanam👍👌👌👌
പിന്നല്ല 😍😍
Orupadishtapattu yaduvatta vll try thanks
യദു, ഇത് കലക്കി അല്പം കഴിക്കാൻ തോന്നന്നു 'ആദ്യമായി കാണന്ന ഒരു സംഭവമാണ് ഏതായാലും ഒന്നു ഉണ്ടാക്കി നോക്കും. ഉണ്ടാക്കിയ ആ സിസ്റ്ററിനും ഒത്തിരി നന്ദി.
Kandhittu thanne vail vellam varunnu adipoli. Theerchayaum cheithu nokkum
Thanks tto 🤍
ഇങ്ങനേയും ഒരു കറി ഉണ്ടാക്കാൻ കഴിയും എന്നു പറഞ്ഞു തന്ന ചേച്ചിക്കും അത് കാണിച്ച് തന്ന yadhuvinum നന്ദി പറയുന്നു 👌👌👌🤩😋
സുപ്പർ....thank you,,
നന്ദി രേണു 🥰🙏
നന്ദി 😍
Welcome 🙂
Welcome 🙏
Yadhu.... Ethuvare kanditillatha vibhavam👌
ശെരിക്കും വായിൽ കപ്പൽ ഓടിച്ചു 😋😋 ഇനിയും ഇത്തരം വ്യത്യസ്ത വിഭവങ്ങൾ പ്രതീക്ഷിക്കുന്നു കേട്ടോ 😊😊 യദു ഇതിൽ നല്ല സ്മാർട്ട് ആയിട്ടുണ്ട് 👍👍
നന്ദി 😍😍
പുതുമയുള്ള വിഭവം പരിചയപെടുത്തിയതിനു നന്ദി
ഹായ് , ആശ, അടിപൊളി 👍 ഇത് ഞങ്ങളും ഉണ്ടാക്കാറുണ്ട് . പക്ഷേ മുളക് ചുട്ടെടുക്കാറാണ് പതിവ് . പ്രത്യേകിച്ച് പേരൊന്നും പറയാറില്യ . നല്ലൊരു പേര് കിട്ടീലോ ! സൂപ്പർ !! അഭിനന്ദനങ്ങൾ !!!
നന്ദി 😍
Adyayi kelkunnu 👌👌
ആഹാ 👌👌👌
തികച്ചും വ്യത്യസ്തം..... ഒന്നും പറയാനില്ല 👍👍
നന്ദി 💛
@@RuchiByYaduPazhayidom ഞാൻ ഉണ്ടാക്കി ട്ടൊ...... എല്ലാർക്കും ഇഷ്ടായി..... നല്ല സ്വാദ്.... 👌👌
ഒരു പുതിയ വിഭവം അടിപൊളി 👌👌😍ചൂട് കഞ്ഞിയുടെ കൂടെ കഴിക്കണം...... ഇങ്ങനെഉള്ള വിഭവങ്ങൾ പ്രതിക്ഷിക്കുന്നു
സൂപ്പർ ആരിക്കും കഞ്ഞിയുടെ ഒപ്പം 💛
U support that aunty very much .. she was initially little nervous but the way u made that mam really comfartable was awsome..god bles u dear brother.and the receipe was really good
Vashuthananga chutteduthu inganeyundakki cose ennu parayunna oru item kashichittundu.papadam cherkathey.
💝🙏
Super ayitundu.Dosa and chalana nalla combination.varierty dish kanichathinu thanks Yadu
നന്ദി 😍
Something different. Will try. yadu your way of talking n presentation is superb. God bless all of you🙏
Thank You so Much 💛
ഇങ്ങനെ ഒരു കറി ഉണ്ടെന്ന് ഇപ്പോൾ കേൾക്കുന്നത് 👍👍👍
നല്ല രുചിയാണ്
Good prepration
ആന്റിയുടെയും, അങ്കിൾ ന്റെയും ഡ്രസ്സ് spr 😍
Different recipe…will try..looks yummy 😋
Superb undakki nokkanam
Kanumbo thanne ariyam super taste anennu
kidu aaney, super variety name n also tht curry, dosakkoppam kazhikkaan oru puthiya curry kitti, enthaayaalum yadhu ippol nalla varieties kandupidichu varunnundu ktto, same type brinjal ividey kittum, soo no doubt adutha dosa day will make this chaalana...thank u dear...
Thank you so much 🙏😍
Oh kandittu kothiyayippoyi....vazhuthananga kittiyal udan try cheyyatto
പിന്നല്ല 💛💛
Vegetables orikkalum adachu vechu vevikkaruth. Dr. Gopalakrishnan nte video kandu nokkoo. Adheham specific aayi parayunnund athinte karanangal
ഞാൻ ഇത് മുളകുപൊടി ചേർത്ത് ഉണ്ടാക്കാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്
ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു.കൊള്ളാം നന്നായിട്ടുണ്ട്👍👍🌺🌹
നന്ദി 💛
ഒരു പുതിയ കറി സൂപ്പർ
Thank You so Much 💛
Njangal ithu undakkarundu, vazhuthinanga chuttetukkunnathu matram anu oru vythyasam
ആണോ 🥰🙏
ചാലന കൊള്ളാട്ടോ... യദുവിന്റെ അവതരണവും 👌
നന്ദി 💝
Njan subscribe ചെയ്തു dear... മോനു അച്ഛന്റെ ആംഗ്യങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട് 😊😊
😍😍
First aanu kelkunne.. adipoli .. enthayalum try cheyyaanam..
🥰🥰
Chalana try cheyyam first time
നന്ദി 💛
Thamizhnaatil Ithiney kathirikka chuttu penangath yenna parayia vazhuthananga adupilvech chuttedtha cheyya
ചാലനയ്ക്കു നല്ല ചലനം ഉണ്ടാവട്ടെ. നന്നായിട്ടുണ്ട്. ആകർഷണം തോന്നാനും ശ്രദ്ധിക്കാനും കാരണം എന്റെ സുഹൃത്ത് ആശാദേവിയാണ്.
നന്ദി 💛
Thank you for sharing the vedio. എന്താ പറയുക... യദുക്കുട്ടാ.... പേരും വിഭവവുംഒരേപോലെ അസ്സലായി.🤤👍❤❤❤ God bless you always 👐
വളരെ നന്ദി 😍😍😍
ഹലോ യദു ഞാൻ കാഞ്ഞിരക്കാട്ടെ ഹാരിതയുടെ ഒരു ചേച്ചിയാണ് (ആറ്റിങ്ങൽ ചേപ്പായിക്കോട് ).കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തായി ഒരു ചന്ദ്രമനയുണ്ട് അവിടുത്തെ ചേടത്തിക്ക് ഒരുപാട് വിഭാവങ്ങൾ അറിയാം.
💛🙏
Chandramana varam orikkal 🙏
@@RuchiByYaduPazhayidom ഞാൻ ആറ്റിങ്ങൽ ആണ് താമസിക്കുന്നത്
ഇവിടെ വഴുതനങ്ങ യും, മുളകും, പപ്പടവും എല്ലാം കനലിൽ ചുട്ടെടുത്ത് ചെയ്യൂന്നത് കണ്ടിട്ടുണ്ട്.
ചാലന കൊള്ളാം
നന്ദി 😍
അങ്ങനെയായിരിക്കും യഥാർത്ഥ ചാലന ഉണ്ടാകുന്നത്. "കനൽ" ഉണ്ടെങ്കിൽ അല്ലേ അതേപോലെ ചെയ്യാൻ പറ്റൂ.. ഇതിപ്പോ മോഡേൺ ചാലന. എന്തായാലും ഞാൻ ഒന്ന് ഉണ്ടാക്കും..
Thanks yadhu, nice recipe aunty super😍👌
Thank u 💛
പുതിയ വിഭവം കൊള്ളാം.ഉടൻ ചെയ്തു നോക്കാം
വളരെ നന്ദി 😍
ഞങ്ങള്‍ ഉണ്ടാക്കി നോക്കി സൂപ്പര്‍
💝🙏
Super taste. Thanks
കാണുമ്പോൾ കൊതിയാവുന്നു...കത്തിരിക്കാ ചമ്മന്തി എന്നും പറയും ശര്‍ക്കരയും ഇടും
Totally different recipe....Thank u
Thank u
വഴുതനങ്ങ ചുട്ടെടുത്ത് ഇതേ പോലെ ഉണ്ടാക്കാറുണ്ട്. എന്തായാലും പുതിയ ഈ രീതിയിൽ ഉണ്ടാക്കി നോക്കും.
നന്ദി💝💝
Nice റെസിപ്പി
Thank you yadhu
💝🙏
Kollam yadu.....mulakudakkunna smell ivide kitti........iniyum ithupole ulla nadan vibhavangal pratheekshikkunnu.......
Ah, നന്ദി 😍😍😍
Kandittu ippol thanne ithu kooty unu kazhikkam kothi akunnu udane thanne undakkunnund adipoli super.... Randi perkkum thanks
Aniya simple anu varietyum anu vayil vellavum varum 👍
😍😍😍
Thankyou for new recipe kelkatha vibhavam Try cheyyum
Thank u so much 😍
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. എന്നിട്ടും യദു തിന്നുന്നത് കണ്ടപ്പോ വായിൽ വെള്ളം വന്നു. സത്യം. എന്നെ പോലുള്ള കുറെ അമ്മമാരുടെ മകനാണ് ഇപ്പൊ യദു. നന്നായി വരട്ടെ മോനു
അതേ കുറേ അമ്മമാർക്ക് നല്ലൊരു മകനെ കിട്ടി. ഞങ്ങൾക്ക് നല്ലൊരു സഹോദരനും.🥰🥰🥰
ഇങ്ങനൊക്കെ കേൾക്കുമ്പോ വല്ലാത്തൊരു സന്തോഷം 😊😍
നിറയെ സ്നേഹം 🥰🥰
That is true, an exceptional curry. Good to hear very good with Dosa. Thank You and this very special family for this special meal. Best wishes
🥰🙏
Thanks much
യദുച്ചേട്ടൻ അടിപൊളി ആണേ 🤩🤩🤩
😍🥰😍
Vazuthananga chuttunu njangal undakkunnathu..pinne thairum ozikkum...puli pacha chua undaville
ചെറുപ്പരിപ്പ്
Chalanayum try cheyyum🙏🙏
സൂപ്പർ കറി കൊതി വരുന്നു
യദു ക്യാമറ ingredients ലേക്ക് കുറച്ചു അടുത്തു കാണിച്ചാൽ nannayirnnnu... Ok... Gud presentation
നന്ദി, ഇപ്പോൾ ശ്രദ്ധിക്കാറുണ്ട് കൂടുതൽ 💛
@@RuchiByYaduPazhayidom
Reply ചെയ്തതിനു thanks
ഞാൻ kozhikode ആണ്, ചലന ആദ്യമായിട്ട് കേൾക്കുന്നു.
Try cheythu super recipe yadhukutta👍
Thanks dear 🥰🥰
Jai SeethaRam
Where's this place cultivating violet brinjal? Hardly we get it. Without making it so hot I made it inviting.
Nice recipe yadu, waiting for next variety dishes
Thanks much 😍😍