ഒരുപാട് dj കേട്ടിട്ടുണ്ട് but ഇത് തന്ന ഫീൽ വേറെ ലെവൽ മുത്തേ നിന്നെ എന്റെ കണ്മുന്നിൽ കണ്ടാൽ 😍😘😘😍😍😘😍😘😍😘 അത്രക്ക് പൊളി ആടോ 🕺💃🕺🧖♀️🧖♀️🧗🧖♀️🕺💃🕺💃💃🕺💃🕺💃🕺💃🕺💃🕺🕺💃🕺💃🕺🕺💃🕺🧖♀️🕺💃🕺🕺💃🕺🕺🕺🕺🕺🕺🕺🕺🕺
Bro.. ചതിക്കാത്ത ചന്ദുവിലെ ഹോസൈനാ song ഒന്ന് remix ചെയ്യാവോ.. ഉള്ള dj യിലൊക്കെ വെറും ബീറ്റ് മാത്രേ ഉള്ളൂ, പാട്ട് കേൾക്കാനേ പറ്റുന്നില്ല.. നിങ്ങടെ റീമിക്സിൽ ഒക്കെ ബീറ്റിനൊപ്പം പാട്ടും നന്നായി കേൾക്കാം 🔥👍
ഇഷ്ടപ്പെട്ടു എടുക്കുന്നു ❣️😌
Gopala💖🤗🤗🤗🤗🙏
Me 2😌💥
Gopaaaletta.....
Njaanum❤
പൊളി സാനം ❣️❣️❣️❣️❣️🥰🥰🥰🥰🤩
മധുമാസം വിരിയണ് വിരിയണ്
മനമാകെ കുളിരണു കുളിരണ്
തില്ലാനാ ഹേയ് തില്ലാനാ
ഉടലാകെ പൊതിയണ് പൊതിയണ്
പുതു മഞ്ഞും കുഴയണ് കുഴയണ്
തില്ലാനാ ഹേയ് തില്ലാനാ
തോണിപ്പാട്ടിന്‍ തീരത്ത് വീണുറങ്ങും നേരത്ത്
ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
അവളൊരു താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
മധുമാസം വിരിയണ് വിരിയണ്
മനമാകെ കുളിരണു കുളിരണ്
തില്ലാനാ ഹേയ് തില്ലാനാ തില്ലാനാ തില്ലാനാ
പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
കാവിലെ ഉത്സവം കൊടികയറി
നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
പകലൊളി കഴിയണ് തകിലടി മുറുകണ്
തലമുടി വകയാന്‍ വാ
കുളിരണ് പടരണ് കുറുമൊഴി കുറുകണ്
കരിമിഴിയെഴുതാന്‍ വാ
പനിമതി ഉയരണ് പലവഴി പൊതിയണ്
തിലകമിതണിയാന്‍ വാ
കവിതകള്‍ ഒഴുകണ് കനവുകള്‍ വിളയണ്
കളകളമണിയാന്‍ വാ
ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
(മധുമാസം വിരിയണ് വിരിയണ് )
സ്നേഹനിലാവിന്‍ ഇടവഴിയില്‍
ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നു
മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ
തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
ഒരുമിഴിതഴുകണ് കരിമിഴിയലിയണ്
മറുപടി ഇനിയെന്ത്
നിറനിറനിറയണ് പറ പറ കവിയണ്
പുതു പുതു മലരമ്പ്
മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ്
മദനനു വഴിയെന്ത്
തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട്
കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
(മധുമാസം വിരിയണ് വിരിയണ് )
Tnx noki padan our sugam
😊😊😊
Kazhivanneeehh✨✨
Valare upakara petu
Thanks
Entamoo ente favourite song aanu monee 😍😉😊😊🤗🤗
💖💖💖💖💖💖🙏🙏🙏🤗🤗🤗🤗😘
@@djdicrooz2647 😊😊
എല്ലാ songs um ഇങ്ങനെ dj ആകാവോ bro😍😍😍😍😍😍😍😍😍😍😍
😄👍🤗💖
Ante ponneee oru rekshe illa kidilam sanam🤩
😄🤗💖💖💖🙏🤗😍
Badiyaa yaarrr❤️❤️❤️
Ente ponnedavee mapp sanam🤩💥💥⚡
😄😄😄🤗
Pwoliyeeeeee🤩🤩😘😘❤️❤️❤️
💖💖😁😁🙏🙏🙏🙏
മുത്തേ കിടുക്കി തിമിർത്തു കലക്കി 🥰
Adipoli
🤩🤩🤩powli✌️✌️✌️
Thank u. Starting anu😉
Ore pwoli 💥💥💥💥
🤗🤗🤝
Dicroooze poli
Ente mwone ijjathi 😍💞💓poli broo💥💥💫❤
🤗🤗💖
2:07 കാക്ക കാറുന്ന ശബ്ദം ഒഴിവാക്കിയാൽ 🔥🔥🔥🔥😂
Bro what a quality and yours ,what i say bro .expecting more
🤗🤗🤗🤗🤗❤️🩹❤️🩹
ഞാൻ ഇത് അങ്ങ് എടുക്കുവാ bro ❤️🔥
Mass🤩🤩🤩🤩
Thank uuuu mr. Mayavi❣️❤️💖😍😘
🤩
Pewer
🤗❤️🩹🤗
2024🎉 kanunnavar like adi
Polichu machane enikkunetavum ishtamulla. Pataithu❤❤❤❤
💖❤️❤️😘🤗🤗🙏🙏🙏
കിടുക്കി മച്ചാനെ പൊളിയേ ...
💖❤️🙏🤗🙏❤️💖
Nice bro😍😍
Thank u macha. 💖💖❤️❤️💖
Chettan poliyaanu 🥰😘😘🥰😘🥰😘🥰
Pwoli mutheaaaa😍😍😍😍😍
adipoil mutaa
Bro yidunna patt ellam kidilam sanama
Wow🔥🔥🔥
Veruppikkal illatha DJ keep it up bro inganeyavanam ellavarum 🔥🔥👍👍🙌
🤗
Mone nee uiyir ada
💖❤️🙏🤗🙏❤️💖
ചാനലിലെ എല്ലാം പാട്ടും അടിപൊളി 👍✌️❤
അമ്പോ പൊളി സാനം ❣️❣️🔥🔥
Super ❤
2023 il onnude kelkaan vannathan🔥🔥🎉💯💯
ഞാൻ 2024 വന്നതാ
@@RahumathullaSahana Pinnallahh 💯🫰
2024 march
Poli sanam kidukachii
🙏🤗🤗🤗💖💖😍
Sorry machana kuruch late ayii pooyi
Superrrrrrrrrr💖💖💖
🙏🙏🙏🙏🤗🤗🤗💖💖💖
Ente mwwone💥🙂❤️
Super ayii
🤗🙏💖
Pwoli 😍😍🤩🤩🤩
💖❤️🤗🤗🙏🙏❣️
Pwoli 🥰
💖💖🙏
Wow poli❤️❤️❤️❤️❤️💥💥💥💥💥💥💥
❤️❤️❤️❤️💖
Polichhhh mutheeee 🥰🥰🥰🥰😍
💖💖💖🙏🤗
Mwoneee pwoli ❤️❤️❤️
🤗🙏❤️💖
Perfect mix 🎉❤
Chetta full support unde
Sub cheyithitunde
Enta channel subscribe
Cheyamo
ഇത് ഞാൻ ഇങ് എടുക്കുവാ🔥🔥🔥
Ne oru dj singam 😮
Poli an ❣️
🕺💖🤗
🥰🥰സൂപ്പർ സൂപ്പർ
Chetta polichu 😍
💖🤗🙏
സൂപ്പർ 💞💞💞💞
Thanku broi🎧🎧🎧🎧❣️❣️❣️❣️❤️❤️💖💖💖💖
ഒരുപാട് dj കേട്ടിട്ടുണ്ട് but ഇത് തന്ന ഫീൽ വേറെ ലെവൽ
മുത്തേ നിന്നെ എന്റെ കണ്മുന്നിൽ കണ്ടാൽ 😍😘😘😍😍😘😍😘😍😘
അത്രക്ക് പൊളി ആടോ 🕺💃🕺🧖♀️🧖♀️🧗🧖♀️🕺💃🕺💃💃🕺💃🕺💃🕺💃🕺💃🕺🕺💃🕺💃🕺🕺💃🕺🧖♀️🕺💃🕺🕺💃🕺🕺🕺🕺🕺🕺🕺🕺🕺
I can't believe it. 😁. So thanku 💖💖❤️❤️❣️❣️❣️❤️💖💖💖😘😁😁😁😁😘😘😘😘😘😘😘😘😍😍😍😍😍💖❤️❣️❤️💖💖❤️😘😘😘😘
Maha pro ⚡💥
Reelsil song kandu vanavar arenkillum undoo 😉
😂njn.. unndddd
Indel
Njanum ond😂😂
Undd
Illa
Nys
Ada mwone 💖❤️❣️🙏
ഉഷാർ ❣️❣️🔥🔥
🙏💖🤗
Wow super💕💕
Poli sanam
🙏🤗💖
ഞാൻ ഇതാങ് എടുക്കുവാ ❤️❤️❤️
🤗🤗🤗🤝
Poli
Thanks bro❤️❤️💖❣️
Poli bro
🤗💖💖😍😍🙏🤗
Anyone 2024❤
Meehh✨✨
Poliii ❤
💖❤️💖
Listening after sura got Thrissur 🔥😹
Power ⚡️⚡️⚡️⚡️
💖🤗😍
👌🏾👌🏾👌🏾
Listening to this song on his victory day❤
SG 🎉
Power💥❤️
🤗🤗❤️🩹🤗
Just 🔥
After election 🧡💥
😌🎀
എല്ലാം ഇഷ്ടപെട്ടു 💕
🤗🤗🤗❣️
🔥💥💥💥
❤️❤️❤️💖💖💖💖🔥❣️
ഈ #ഓണം അടിച്ചു പൊളിക്കാൻ #ഞാനങ്ങെടുക്കുവാ.......
😄😄😄😄🤗❤️💖💖💖💖
Super
🤗💖
🔊🔊🔊🔊ente ponno poli 🔊🔊🔊🔊🔊
🙏❤️💖🤗💖
❤️🔥
💖❤️🙏🤗🙏❤️💖
Insta reels kandu vannavrundoo😊
🔥🔥🔥🔥
🙏❤️💖
😍😍❤
🤗💖💖❤️
💕💃💕💃💕
✌️✌️✌️🔥🔥🔥❤️❤️❤️❤️💖💖
🎉🎉🎉🎉my favorite singers voice
yup🔛
🙋♂️😁
🤗🙏❤️
😍😍😍😍
🤗🤗❤️🩹
⚡️
🕺🕺💃💃
💖🙏😁😁❤️
🤘
✌️✌️✌️✌️✌️✌️
💐💐💐💐💞
Fav song ❤️❤️❤️
🙏🤗💖
Nalla songs iniyum undo
💖🤗❤️🙏
❤❤
Bro use cheyiyuna app name parayamo
FL mobile anu bro💖
Bro ath njan download cheyithu pakshe onum manasilavunilla
@@djdicrooz2647 bro whtaspp no tharamo
💃💃💃💃
✌️🙏
@@djdicrooz2647 sugamalle
Bro vereyum songs add cheyyamo
Request
Theerchayayittum bro🤗😍🙏❤️💖
Daddy mummy mix ano
2024-2025 ondo dj guys
0:28 🤍
Bro.. ചതിക്കാത്ത ചന്ദുവിലെ ഹോസൈനാ song ഒന്ന് remix ചെയ്യാവോ.. ഉള്ള dj യിലൊക്കെ വെറും ബീറ്റ് മാത്രേ ഉള്ളൂ, പാട്ട് കേൾക്കാനേ പറ്റുന്നില്ല.. നിങ്ങടെ റീമിക്സിൽ ഒക്കെ ബീറ്റിനൊപ്പം പാട്ടും നന്നായി കേൾക്കാം 🔥👍