Madhumasam Viriyanu (Remix) | Meghasandesam | DJ.Ullas Uday
ฝัง
- เผยแพร่เมื่อ 16 ก.ย. 2024
- Madhumasam Viriyanu (Remix)
#MadhumasamViriyanuRemix #MadhumasamViriyanu #Madhumasam #djullasuday
Spotify : open.spotify.c...
soundcloud : / madhumasam-viriyanu-remix
MP3 : www.mediafire.c...
fb : / djullasudayofficial
🎼 Madhumasam Viriyanu (Remix) - (Karaoke) : • Madhumasam Viriyanu (R...
Watch the melodious song,"Madhumasam Viriyanu Viriyanu" sung by MG Sreekumar from the horror film Meghasandesam.
Cast: Suresh Gopi, Samyuktha Varma, Rajasree Nair
Music: MG Radhakrishnan
Lyrics: S Ramesan Nair
Director: Rajasenan
Producer: K Radhakrishnan
Release: 05-04-2001
For more updates:
Subscribe to us on: / saregamasouth
Follow us on: / saregamasouth
Like us on: / saregamasouth
Category
Film & Animation
Music in this video
Learn more
Listen ad-free with TH-cam Premium
Song
Madhumasam Virinju
Artist
M. G. Sreekumar
Album
Meghasandesam
Licensed to TH-cam by
saregama (on behalf of Saregama India Limited); Saregama Publishing, BMI - Broadcast Music Inc., The Royalty Network (Publishing), and 1 Music Rights Societies
Saina Music
Music Zone
Saregama Telugu
LIKE, SHARE and SUBSCRIBE
-------------------------------------------------------------------------
DISCLAIMER: This Following Audio/Video is Strictly meant for Promotional Purpose.We Do not Wish to make any Commercial Use of this & Intended to Showcase the Creativity Of the Artist Involved.
The original Copyright(s) is (are) Solely owned by the Companies/Original-Artist(s)/Record-label(s).All the contents are intended to Showcase the creativity of theArtist involved and is strictly done for promotional purpose.
*DISCLAIMER: As per 3rd Section of Fair use guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use.
ടൂറിസ്റ്റ് ബസിൽ രാത്രിയിൽ ലൈറ്റ് ഒക്കെ ഇട്ടത് ഈ പാട്ട് കേൾക്കണം 😌👽✨️
❤
Ayinu Toor pokande
മധുമാസം വിരിയണ് വിരിയണ്
മനമാകെ കുളിരണു കുളിരണ്
തില്ലാനാ ഹേയ് തില്ലാനാ
ഉടലാകെ പൊതിയണ് പൊതിയണ്
പുതു മഞ്ഞും കുഴയണ് കുഴയണ്
തില്ലാനാ ഹേയ് തില്ലാനാ
തോണിപ്പാട്ടിന്‍ തീരത്ത് വീണുറങ്ങും നേരത്ത്
ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
അവളൊരു താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട്
മധുമാസം വിരിയണ് വിരിയണ്
മനമാകെ കുളിരണു കുളിരണ്
തില്ലാനാ ഹേയ് തില്ലാനാ തില്ലാനാ തില്ലാനാ
പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
കാവിലെ ഉത്സവം കൊടികയറി
നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
പകലൊളി കഴിയണ് തകിലടി മുറുകണ്
തലമുടി വകയാന്‍ വാ
കുളിരണ് പടരണ് കുറുമൊഴി കുറുകണ്
കരിമിഴിയെഴുതാന്‍ വാ
പനിമതി ഉയരണ് പലവഴി പൊതിയണ്
തിലകമിതണിയാന്‍ വാ
കവിതകള്‍ ഒഴുകണ് കനവുകള്‍ വിളയണ്
കളകളമണിയാന്‍ വാ
ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
വിരിയണ താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട്
(മധുമാസം വിരിയണ് വിരിയണ് )
സ്നേഹനിലാവിന് ഇടവഴിയില്‍
ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നു
മോഹത്തിന് കിളികളെ ഉണര്‍ത്തണ്ടേ
തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
ഒരുമിഴിതഴുകണ് കരിമിഴിയലിയണ്
മറുപടി ഇനിയെന്ത്
നിറനിറനിറയണ് പറ പറ കവിയണ്
പുതു പുതു മലരമ്പ്
മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ്
മദനനു വഴിയെന്ത്
തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട്
കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
വിരിയണ താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട്
(മധുമാസം വിരിയണ് വിരിയണ് )
❤
ലൈഫിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട സോങ് എംജി മാജിക് 😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤
വേറെ വേറെ ലെവൽ 🔥🔥🔥
😍🥰
Dj
Super ഐറ്റം.. ❤️SG ❤️ Song 👍
❤
ഇനിയും ഇതുപോലുള്ള പുതിയ songs remix ചെയ്യ്..
🥰
DJ. Mmmmmmmmmmm
0%
👌👌
Ith pazhe songa
എല്ലാരും ഈ പാട്ട് ഒന്ന് കേട്ടു നോക്കു സൂപ്പർ പാട്ട് സൂപ്പർ മ്യൂസിക്ക് ആടിപൊളി❤❤❤❤😊
❤
seen saanam keep it up bro
❤
മച്ചാനെ കലക്കി
🥰
നിങ്ങൾ പോളിയാണ് മച്ചാ
ഇനിയും ഇത്തരത്തിൽ പ്രതീക്ഷിക്കുന്നു
❤thx 👍🏻
Poli sanam
❤
1.25 speedil തീപ്പൊരി ഐറ്റം🔥🔥🔥🔥🔥
❤
*കോറോണവന്നത്തോടെ കേൾക്കാൻ വന്നവർ ഉണ്ടോ സുഹൃത്തുക്കളെ❣️❣️🤗👍*
♥️
Pp
T8t38Copied text is stored in the clipboard for 1 hour.yktjyCopied text is stored in the clipboard for 1 hour.Press and hold an item to delete it.
Illa
❤@@DJUllasUday
ഇപ്പോൾ കേട്ടതെ ഉള്ളു പൊളി സാനം 👍👍👍👍
❤
Kollam poli Sanam... Machane super Iniyum chyanam ithupole. 🤘🤘
✌️🤩
സൂപ്പർ 🌹🌹🌹👍
❤️
Is okay now this is deejay CLAVER from Kenya and the beat is okay
2021 കമിങ് സൂൺ 😊
🤩😍😇😆
Poliye😀
🥰
സൂപ്പർ നൻപാ
🥰😍😍
Songs poliychu... Vere leval
thanks
സൂപ്പർ മച്ചാനെ പൊളി
❤
Vere level
❤
Ushaar Bro
thanks brother
Smuleil kettitt thappi vannathaa...supperrr😘♥️♥️😘🥰🥰🥰🥰
♥️
അടിപൊളി സൂപ്പർ സൂപ്പർ
❤
Powlliiiii ....
🤩😍😍🥰
Broh.. superb yar.. pwoliii🥰🥰🥰🥰
🥰
അടിപൊളി ❤
🥰❤❤
Super dj song ❤️🔥❤️🔥❤️🔥❤️🔥👌
❤
പൊളിച്ചു... ട്ടാ..😄😄👌👌
♥️👍
Fav Song and Fav Remix..... Thank you Chetta ❤❤
❤
Iam action king Suresh Gopi katta fan🔥🔥😍😍
🤗😍
1time music uffff usharr 🔥🔥🔥
❤
Adipoli adipoliii🤩🤩🤩
❤🙏🥰
Adi poy supr bass kiduuuu
❤
പൊളിച്ചു
❤
മുത്തേ പൊളിച്ചു 😘😘😘
❤️
Awesome bro... 🌹
😍🥰🥰🤩
Dj ullas uday nigal dj nirthiyo poli saanam veendum pretheekshikkunnu ❤
❤... ❤
takarttu 🤩🤩🤩🤩🤩🤩🤩🤩 super star
💕😍
Poli ❤
❤
super yaar i very liked
❤️
Haii oru tour poya feel....
🥰🤩🤩
🔥🔥
❤
Polii
🥰😍
സൂപ്പർ 👌
💕
Poli mone kidu❤️❤️❤️❤️
❤️❤️
Poliyanne
😍🥰🤩
superr dj i liked song
💕
Enthayalum pwolichu 😍😍😍
Thx 👍
Thanks
Amazing ...so addictive... thanks a lot..
❤
സൂപ്പർ
🥰
This dj muskey chaethittund vere levala
✨💫
❤
Pwolii
🥰
ഭയങ്കര ഇഷ്ടായി മച്ചാ. New subscriber👌
♥️🤩
Kidu
❤
Poli😁
🥰🤩
Ullas uday സൂപ്പർ
thanks brother
Poli poli
🥰🤩
പൊളി
♥️❤️♥️❤️😂👍👍
🥰🥰🥰
Kollaaaaam 👍👍👍
♥️
Pwolichu machaane..🔥❤👌
Thx🥰❤
❤❤❤
❤
രസമുണ്ട് ✌️🥰
🥰🤩
Mood 🥰🔥🔥
❤
Muthe Polichu ❤️
❤
Super super super👍
❤
power varatte 🔥
❤
Poli sadanam
❤
മച്ചാനെ പൊളി
♥️
NYzz❣️✌️
😍🤩
❤️❤️😍😍😍
❤
Muthe poli sanam❤️❤️✌️😎☝️👍
🤩😍
Jaaaah
Poda chekka
വേറെ ലെവൽ മൊതല് ❤️🔥❤️🔥❤️🔥
❤
💥
❤
Poli sadhanam my#
♥️🤘
💯
❤
Powli machaney
♥️🔊
Mg annan🔥🔥🔥
❤
2024🔥😍♥️
❤
മച്ചു പൊളിയാട്ടോ 🥰🥰🥰😍😍😍❤️❤️❤️❤️💘💘
🤩😍
Hhu
Poliye...👌
💞
Super song
❤️
🔥🔥🔥🔥💥
Adypwolii 😍😍😍😍😍
🤩🥰😍
Lyrics കൂടെ ഉണ്ടായിരുന്നെങ്കിൽ പോളി ആയേനെ
❤
2024 ill kelkunavar indo
❤
Illa
@@AFdrifter 💌
Illya❤
@@vishnuprasad333 ❤
Superb
❤
Niceeeee
🥰
Spr
❤️
Poli bro
Thx ❤️
good powli
🤩😍
🕺🕺🕺💃💃💃
😍😍
Super....
❤🥰
Poliyeee🔥
❤
Super!bro.
😍🤩
Mathu മാസം വിരിയുമ്പോൾ കേൾക്കാൻ പറ്റിയ സോങ്
❤
Super
❤️