ഇന്ത്യ എന്റെ രാജ്യമാണ് | Take Off Scene | malayalam movie scenes | malayalam movies| malayalam movie

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 433

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം ปีที่แล้ว +866

    ഇന്ത്യ എന്നാൽ ഇന്ത്യ തന്നെ ആണ്.. ഓരോ ഇന്ത്യൻ്റെയും ഏറ്റവും വലിയ സുരക്ഷ അവൻ ഒരു ഇന്ത്യക്കാരൻ ആയത് കൊണ്ടു തന്നെ ആണ്. കണ്ണുള്ളവർക്ക് മാത്രമേ അത് കാണാൻ സാധിക്കുകയുള്ളൂ. മതം കൊണ്ട് ഇരുട്ട് നിറച്ച് വേചേക്കുന്നവർക്ക് എന്ത് രാജ്യം, എന്ത് ജീവൻ. Always I'm proud to be Indian. Always will be🇮🇳🇮🇳🇮🇳🇮🇳

    • @saneeshvr6147
      @saneeshvr6147 ปีที่แล้ว +47

      Modi Government Indiakkarude kaaryathil kurachoode karuthal ullla kooottathilaanu
      .many rescue operations did responsibly ❤

    • @INDIAN-1996.
      @INDIAN-1996. ปีที่แล้ว +36

      ​@@saneeshvr6147എല്ലാ govermentum അങ്ങനെ തന്നെ യാണ് ബ്രോ. അത്‌ അവരുടെ ഡ്യൂട്ടി ആണ്.

    • @saneeshvr6147
      @saneeshvr6147 ปีที่แล้ว +14

      @@INDIAN-1996. Murshid duty aanu of course pakshe Indiakkaranu pattide vila aayirunnu...
      Pakistan students Indian flag pidichanu Poland ethiyadh avarkkum government undayirunnille ??
      Jayshankar sir pullide videos kaanu
      He is educated and diplomat efficient vere level bro...

    • @INDIAN-1996.
      @INDIAN-1996. ปีที่แล้ว +12

      @@saneeshvr6147 ജയശങ്കർ 2014മുതൽ ഉണ്ടായ വ്യക്തി അല്ല.

    • @abhijithas1015
      @abhijithas1015 ปีที่แล้ว +1

      ​@@INDIAN-1996.അല്ല പക്ഷെ അദ്ദേഹം മിനിസ്റ്റർ ആയതും റിട്ടയേർഡ് ആയ അജിത് ഡോവൽ തിരിച്ചു വിളിച്ചതും
      Qualified ആയ കൊറച്ചു മന്ത്രി മാറും വരാൻ തുടങ്ങീതു 2014ആണ്

  • @ralkrishna8814
    @ralkrishna8814 4 หลายเดือนก่อน +129

    സുഷമ സ്വാരാജ് ❤️ ആ സ്ത്രീയെ എത്രകാലം കഴിഞ്ഞാലും ഇന്ത്യകാർ മറക്കില്ല പിസി മേനോൻ നിങ്ങളെയും ❤️

    • @vrajivraghavan
      @vrajivraghavan 2 หลายเดือนก่อน +2

      അതാരാ വി. പി മേനോൻ?

  • @sdsana26
    @sdsana26 11 หลายเดือนก่อน +528

    ഈ മൂവിയുടെ ക്ലൈമാക്സിൽ അവർ രക്ഷപ്പെടുന്ന ഒരു സീൻ ഉണ്ട്. അതിൽ ഇന്ത്യൻ ഫ്ലാഗും അ ഒരു background music ഉം. രോമാഞ്ചം🔥🔥🔥🔥🔥💓💓

    • @divyamol5591
      @divyamol5591 11 หลายเดือนก่อน +10

      Yzz..epol aa scene kandalum goosegumps aaa❤❤❤

    • @de_v_il6_6_67
      @de_v_il6_6_67 11 หลายเดือนก่อน +5

      🇮🇳🇮🇳

    • @dr_tk
      @dr_tk 7 หลายเดือนก่อน +1

      💯🔥💪

    • @meerantklm944
      @meerantklm944 5 หลายเดือนก่อน +1

      ❤❤❤

    • @kmpsuhail7827
      @kmpsuhail7827 5 หลายเดือนก่อน

      ❤❤❤

  • @Abhishek100.
    @Abhishek100. 7 หลายเดือนก่อน +91

    🇮🇳 ശരിക്കും ഹൃദയ സ്പർശിയായ രംഗമാണ് ഇത്, ജാതി, മതം, ലിംഗം എന്നിവയ്ക്ക് അധികമാണ് ഇന്ത്യ എന്ന രാഷ്ട്രം , അത് ശക്തമായി ചൂണ്ടി കാണിച്ചു തരുന്ന ഈ രംഗം , ഇതിൽ പ്രചോദനം ഉൾക്കൊണ്ട് ഞാൻ സിവിൽ സർവീസ് പരീക്ഷയിൽ IFS Officer ആക്കണം എന്ന മോഹത്തോടെ രാത്രി, പകൽ ഉറക്കം കുറച്ച് പരിശ്രമിക്കുന്നത്, എനിക്ക് ഉറപ്പുണ്ട് ഒരു നാൾ മനോജ് സാറിനെ പോലെ diplomat ആക്കുമെന്ന് , ജയ് ഹിന്ദ്.

    • @safalsafal9361
      @safalsafal9361 7 หลายเดือนก่อน

      Jai hind താങ്കൾ ജോലിയിൽ പ്രവേശിച്ചോ

    • @bijimol6858
      @bijimol6858 6 หลายเดือนก่อน

      Best of luck

    • @narendrana8094
      @narendrana8094 5 หลายเดือนก่อน

      👍

    • @lilboyfromdark
      @lilboyfromdark 14 วันที่ผ่านมา

      Ante agrahavum oru IFS Officer avuga ennanu, but enikk ath sathikkum ennu thonunilla

    • @Abhishek100.
      @Abhishek100. 12 วันที่ผ่านมา

      @@safalsafal9361 , ഞാൻ BSC Mathematics Final year Student ആണ്.

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 6 หลายเดือนก่อน +54

    റഷ്യ ഉക്രൈൻ യുദ്ധത്തിൽ ഇന്ത്യൻ പതാക ഏന്തി കൊണ്ട് പാകിസ്ഥാൻകാർ വരെ രക്ഷപ്പെട്ടു എന്നതിൽ നമ്മൾ അഭിമാനിക്കുന്നു ഓരോ ഭാരതീയനും ഭാരതത്തെ കുറിച്ച്

  • @rahulbabu475
    @rahulbabu475 ปีที่แล้ว +321

    വർഗീയത വേണ്ട.. നമ്മൾ ഒന്നാണ് proud im ഇന്ത്യൻ

    • @ashikpm2583
      @ashikpm2583 6 หลายเดือนก่อน +1

      ✌️

    • @shamseerk1308
      @shamseerk1308 6 หลายเดือนก่อน +1

    • @thuglifemedia988
      @thuglifemedia988 5 หลายเดือนก่อน

      ❤❤❤❤❤❤❤

    • @mohamedjasirvp87
      @mohamedjasirvp87 4 หลายเดือนก่อน

      👍🏽 we stand with our nation always Jai hind🤲🏽🙏🏽🇮🇳🇮🇳🇮🇳

    • @IamIndian-g7k
      @IamIndian-g7k 3 วันที่ผ่านมา

      INDIANS😢💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳

  • @PraveenKumar-ed5br
    @PraveenKumar-ed5br 8 หลายเดือนก่อน +89

    ശക്തമായ ഒരു നേത്യത്വം ഉണ്ടെങ്കിൽ ഏത് ചെകുത്താന്റെ കോട്ടയിലും കേറി ബന്ദികളെ മോചിപ്പിക്കാൻ ഭാരതത്തിന് കഴിയും അഭിമാനിക്കുന്നു ഒരു ഭാരതിയൻ ആയതിൽ. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳💪💪💪💪

    • @juwelbabyuk8806
      @juwelbabyuk8806 3 หลายเดือนก่อน +2

      തേങ്ങ ഇന്ത്യൻ gov ഒന്നും ചെയ്തില്ല

    • @irutharammal
      @irutharammal 2 หลายเดือนก่อน +9

      Sariyaanu Pakistan government aanu cheythath

    • @suryakamal8365
      @suryakamal8365 2 หลายเดือนก่อน

      Kashtam​@@juwelbabyuk8806

    • @കുഞ്ഞിപുഴു_333
      @കുഞ്ഞിപുഴു_333 10 วันที่ผ่านมา

      ​@@juwelbabyuk8806 പിന്നെ ആരാ ചെയ്തേ

    • @Krrish007-dk
      @Krrish007-dk 10 วันที่ผ่านมา

      ​@@juwelbabyuk8806 Are you blind?? അന്നത്തെ വാർത്തകൾ പോയി കാണു

  • @Shyamavarnan8378
    @Shyamavarnan8378 7 หลายเดือนก่อน +480

    ഞാനും ഇതേപോലെ വന്നതാ.😢ഇത് കാണുമ്പോൾ അന്നത്തെ അവസ്ഥ സുഷമ മാഡം VP സിംഗ് മറക്കാൻ പറ്റില്ല അവരുട ആത്മാർത്ഥ ഇടപെടൽ

    • @AnurajRajumangalasaril
      @AnurajRajumangalasaril 6 หลายเดือนก่อน +4

      God with you

    • @nithinsheena3054
      @nithinsheena3054 6 หลายเดือนก่อน +4

      God bless

    • @JayakrishnanNamboothiri
      @JayakrishnanNamboothiri 5 หลายเดือนก่อน +18

      ennit vote cheytharunno.. illallo 😀

    • @Shyamavarnan8378
      @Shyamavarnan8378 5 หลายเดือนก่อน +7

      @@JayakrishnanNamboothiri എവിടുന്നു bro ഇന്നും അന്നും പ്രവാസി തന്നെ

    • @dreamslight8600
      @dreamslight8600 3 หลายเดือนก่อน +13

      ഉമ്മൻ ചാണ്ടി സാറും 🙏🏾🙏🏾

  • @ajithshiramajith1882
    @ajithshiramajith1882 5 หลายเดือนก่อน +58

    സുഷമാജിയെയും.. ഉമ്മൻചാണ്ടി സാറിനെയും എത്രപേർക്ക് ഓർമ്മ വന്നു

  • @AnzAnz-zg9ue
    @AnzAnz-zg9ue 5 หลายเดือนก่อน +23

    ഇന്ത്യ എന്ന ഒറ്റ വികാരം.. 🥰❤️എന്നും ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു

  • @shamilashami12q
    @shamilashami12q ปีที่แล้ว +93

    ഈ സിനിമ തീയറ്ററിൽ കണ്ടപ്പോൾ ഉണ്ടായ 🔥🔥🔥🔥😊

  • @itsme-sy7tm
    @itsme-sy7tm 8 หลายเดือนก่อน +29

    ഈ സിനിമ കാണുന്നതിനേക്കാൾ ഉദ്വേ കജനകമായിട്ടാണ് അന്ന് ഈ നഴ്സുമ്മാരുടെ വിടുതലിനായി രാത്രി ന്യൂസ് ചാനലിൻ്റെ മുൻപിൽ ഇരുന്നന്നത്.

  • @AbdulgafoorM-mr2qi
    @AbdulgafoorM-mr2qi 11 หลายเดือนก่อน +222

    ഇത് ഇന്ന് കണ്ടപ്പോൾ ഓർമ്മ വന്നത് ഉമ്മൻ‌ചാണ്ടി sir നെ യാണ് 😢😢😢

    • @DrUK93
      @DrUK93 7 หลายเดือนก่อน +51

      Athu ne kongi ayathu kondu njangalku oke sushma swaraji e aanu orma vannathu

    • @whitewolf12632
      @whitewolf12632 7 หลายเดือนก่อน

      ​@@DrUK93വൊ... ശരി സങ്കി

    • @rajeendranmampatta2415
      @rajeendranmampatta2415 7 หลายเดือนก่อน +12

      Adu No:1 prabudhan ayatu kondanu... Illel koode Sushama swarajinem orma varum

    • @nijeshpattuvathi2636
      @nijeshpattuvathi2636 7 หลายเดือนก่อน +23

      സുഷമ സ്വരാജ്.

    • @Listopia10
      @Listopia10 7 หลายเดือนก่อน +26

      ചാണ്ടി sir ഇല്ലായിരുന്നേൽ പോലും സുഷമ ജി ചെയ്യേണ്ടത് ചെയ്തേനെ. എന്നിട്ടും പുള്ളികാരിയുടെ പേര് പറയാൻ മറന്നത് ആണ്‌ ഏറ്റവും വല്യ വർഗീയത

  • @krithiyanair2866
    @krithiyanair2866 5 หลายเดือนก่อน +13

    ഇന്ത്യ എന്നാൽ ഇന്ത്യ തന്നെ ആണ്.. ഓരോ ഇന്ത്യന്റെയും ഏറ്റവും വലിയ സുരക്ഷ അവൻ ഒരു ഇന്ത്യക്കാരൻ ആയത് കൊണ്ടു തന്നെ ആണ്. കണ്ണുള്ളവർക്ക് മാത്രമേ അത് കാണാൻ സാധിക്കുകയുള്ളൂ. മതം കൊണ്ട് ഇരുട്ട് നിറച്ച് വേചേക്കുന്നവർക്ക് എന്ത് രാജ്യം, ๑๙. Always I'm proud to be Indian. Always will be

  • @bornwanderer1
    @bornwanderer1 ปีที่แล้ว +91

    I have been living in Spain for 7 years been to almost every countries in the world!! But India is just beyond amazing and I have decided not to give up my citizenship! Thank you Hindustan❤❤❤

    • @anuinfinity153
      @anuinfinity153 8 หลายเดือนก่อน +2

      Thanks bro... Proud to be an Indian

    • @nijakuriyakose6016
      @nijakuriyakose6016 4 หลายเดือนก่อน

      True

    • @maalushreyaachu
      @maalushreyaachu 3 หลายเดือนก่อน

      Great

    • @krishnanandnair9709
      @krishnanandnair9709 หลายเดือนก่อน

      Bro..we are like that..we fight together and we fight each other..way of life it may be...ultimately we are Indians and we go together in every crisis.

  • @farzeenhabeeb7876
    @farzeenhabeeb7876 4 หลายเดือนก่อน +12

    തീയേറ്ററിൽ പടം തുടങ്ങും മുമ്പ് ഇട്ടിരുന്ന ദേശീയ ഗാനം പടം കൈഞ്ഞിട്ട് ഇട്ടിരുന്നെങ്കിൽ എന്ന് തോന്നിയത് ഈ സിനിമയുടെ അവസാനം ആണ്. ❤

  • @indian7300
    @indian7300 9 หลายเดือนก่อน +172

    നമ്മുടെ നാട്ടിലെ sdpi കാർ ഉറപ്പായും കാണണ്ട ഫിലിം ആണ്

    • @SajnaSwalih-gi7cx
      @SajnaSwalih-gi7cx 9 หลายเดือนก่อน

      Athentha

    • @JanzCineWorld
      @JanzCineWorld 8 หลายเดือนก่อน +21

      @@SajnaSwalih-gi7cx then only they know the power of Indian

    • @FRieza207
      @FRieza207 8 หลายเดือนก่อน +1

      They are people who love Pakistan more than India they terror funded to Iraq and Pakistan

    • @vvvvv880
      @vvvvv880 8 หลายเดือนก่อน

      Mmm

    • @vvvvv880
      @vvvvv880 8 หลายเดือนก่อน +76

      അവർ കണ്ടാലും തീവ്രവാദികളുടെ seen കാണുബോ ആയിരിക്കും അവർക്ക് രോമാഞ്ചം വരുക

  • @AnjuKF-rx5uo
    @AnjuKF-rx5uo 7 หลายเดือนก่อน +13

    I am an Indian not a Christian not a Hindu and not a Muslim proud to be an Indian ❤

    • @fg4513
      @fg4513 9 วันที่ผ่านมา

      Atheist ano

  • @Mundarapilly
    @Mundarapilly 6 หลายเดือนก่อน +26

    "Even if you are stuck on Mars, Indian embassy there will help you"
    ~~Tweet from Former EAM Sushma Swaraj

  • @archanarprasad377
    @archanarprasad377 ปีที่แล้ว +164

    ഇന്ത്യ, നമ്മുടെ കേരളം, ജന്മ ദേശം ഇതിന്റയൊക്കെ വില അറിയണമെങ്കിൽ ഇതുപോലെ മതം തീവ്രവാദം തലയ്ക്കു പിടിച്ച നാട്ടിൽ ഓക്കെ ജോലിക്കും മറ്റും പോണം.... ഇന്ത്യ =🇮🇳🇮🇳🇮🇳

    • @koya4065
      @koya4065 ปีที่แล้ว +26

      Adhikam parayanda... nammade naadinte pokkum angott thanne aan..... sanghikal nammude naadine kond cheyyaan shramikkunnathum avasaanam ethi cheruga ee avasthayil thanne aan...... matham thallku pidichitoonumalla aalukal ingane cheyunnath.... avarude basic rights eduth kalanjittaan....

    • @archanarprasad377
      @archanarprasad377 ปีที่แล้ว +31

      @@koya4065 sangikal mathram allalo... Sdpi, pfi, angna kore undallo... Athokke maranno?pina avidapoyalum kore theevravadham undallo isis, hamas, etc.... Evarrokke lokathe sari ath niyamathinta keezhil kondu varanam ennalle parayunnth... Aadym swntham mathathe pola anu mattu mathangal ennu manasilakkoo... Ningalkulla viswsam thanna anu avarkkum ullath... Mathathinu appuram snehikan padikoo... Loka rajyangal muzhuvan e bheekars sangadanakalk ethiru nilkanam...

    • @koya4065
      @koya4065 ปีที่แล้ว

      @@archanarprasad377 Sdpi or Pfi is agenda is not to make this country as a Muslim nation..... They are resisting sangi's idea of making it to Hindu nation in their own way.... Same way... Hamas is trying to resist the illegal occupation of Israelis to their country..... I dont know much about ISIS and what was their motive.... ath kond avare kurich parayaan enikk arivilla...
      Ithonnum ethra pranjaalum manassilaavaan ponilla...avanavanthe raajyath second class citizen aayi jeevikenda avastha ath anubhavichavarkke manassilaavoo... Pinne muslims aayathond terrorist enna mudhra kuthaan eluppamaan.... Anyway enth narrative paranjaalum buddhiyulla janangalkk kaaryangalokke ippo manassilaayi varunnund....

    • @rubanthomas
      @rubanthomas ปีที่แล้ว +17

      ​@@koya4065സംഘികൾ മാത്രം ആണോ...

    • @koya4065
      @koya4065 ปีที่แล้ว +2

      @@rubanthomas Enth sankikal maathram aano enn?

  • @vishnur6556
    @vishnur6556 9 หลายเดือนก่อน +54

    Sushama Swaraj, Oomen Chandy, Yusuf Ali ❤️💯🔥

    • @sachinnambiar4651
      @sachinnambiar4651 8 หลายเดือนก่อน +25

      not Yusuf Ali, PNC Menon..

    • @yte549
      @yte549 7 หลายเดือนก่อน +6

      Yusuf ALi പോലും😂😂😂😂😂😂

    • @alfiyashabin007
      @alfiyashabin007 6 หลายเดือนก่อน

      ​@@yte549 ഉമ്മൻ ചാണ്ടി sir nde വാർത്താസമ്മേളനം ഒന്നു കണ്ട് നോക്ക് മണ്ട അത് വേറെ ഇറാഖി യുദ്ധം ഇത് വേറെ

    • @Sharika793
      @Sharika793 5 หลายเดือนก่อน

      Ajith dovel സാറിനെ പറ്റി പറയുന്നുണ്ടോ

  • @anaszain6491
    @anaszain6491 11 หลายเดือนก่อน +176

    ആ ഇരിക്കുന്ന മനുഷ്യസ്നേഹിയായ കുബേരന്റെ യഥാർത്ഥ ജീവിതത്തിലെ പേരാണ് യൂസഫലി

    • @jijojoy46
      @jijojoy46 8 หลายเดือนก่อน +57

      Pc menon allae

    • @seethaliv64
      @seethaliv64 8 หลายเดือนก่อน +56

      Ith Menon aarnu ,yousafli alla

    • @JKSB19
      @JKSB19 8 หลายเดือนก่อน +42

      It is PC Menon

    • @althafa1333
      @althafa1333 8 หลายเดือนก่อน +7

      മുൻ കേന്ദ്ര മന്ത്രി ഇ. അഹമ്മദ്❤

    • @rohithr6479
      @rohithr6479 7 หลายเดือนก่อน

      It is pc Menon💯, yusuf ali nalla manushyan thanne aan 💯pakshe ivideyum ninte matham kuthi kettan aan nokkiyath athaan ningade kuzhappam sathyathe moodi vech kallangal parayuka, kashtam aan ketto sahodhara

  • @Trueindiannoreligion
    @Trueindiannoreligion ปีที่แล้ว +123

    Oomen chandi sir yousaf ali sir sushma swaraj and ambassador ajay kumar sir❤

    • @Throughmyeyes87
      @Throughmyeyes87 11 หลายเดือนก่อน +16

      U forgot E Ahmed

    • @maddydinkan4820
      @maddydinkan4820 7 หลายเดือนก่อน +14

      Yusuf ali kakka alla mone pn c Menon ane😂

    • @MuhammedfayisFayis-v7p
      @MuhammedfayisFayis-v7p 7 หลายเดือนก่อน +2

      E ahammed sahib

    • @sreejithsreejith2880
      @sreejithsreejith2880 5 หลายเดือนก่อน

      അന്നത്തെ പ്രധാന മന്ത്രി

    • @rohithr6479
      @rohithr6479 4 หลายเดือนก่อน +1

      Yusuf Ali ithil illa ketto, its pnc menon 😄😄

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +138

    ഈ സിനിമ ഇന്നാണെൽ ഇതു റിലീസ് ചെയ്യാൻ കേരളത്തിലെ ഐസിസ് ആരാധകർ സമ്മതിക്കില്ല

    • @kozhikoden616
      @kozhikoden616 ปีที่แล้ว +6

      Isis ammantea porile vedi vechiko

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx ปีที่แล้ว

      ​@@kozhikoden616വന്നല്ലോ 🤣

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx ปีที่แล้ว +53

      ​@@kozhikoden616IS നെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല 😂

    • @peacesmileandlove6150
      @peacesmileandlove6150 ปีที่แล้ว +2

      Isis ആയാലും Rss ആയാലും രണ്ടും മതത്തെ മുന്നിൽ വെച്ച് മനുഷ്യരെ കൊന്നു തള്ളി പൊളിറ്റിക്കൽ മുതലെടുപ്പ് നടത്തുന്ന ചെകുത്താന്മാരായ തീവ്രവാദികൾ ആണ് ... പിന്നെ ഈ സിനിമ ഇറങ്ങിയത് കുറച്ചു വർഷങ്ങൾ മുമ്പ് മാത്രമേ ആയിട്ടുള്ളു ഒരു isis ആരാധകരെയും കണ്ടില്ല ... മറിച് ഒരു പെണ്ണ് ധരിച്ച അടിവസ്ത്രത്തിന്റെ നിറത്തിന്റെ പേരിൽ ആ പെണ്ണിന്ന് പകരം അതിലെ നായകന്റെ പേര് നോക്കി അയ്യാളെ തെറി വിളച്ചതും വെല്ലുവിളിച്ചതും ഭീഷണി മുഴക്കിയതുമായ മറ്റൊരു തീവ്രാവാദികളായ Rss ആരാധകരെ കണ്ടിട്ടുണ്ട് ... ( കാവി വസ്ത്രം ധരിച്ച പെണ്ണിന്റെ പേര് പ്രിയങ്ക എന്നായത് കൊണ്ട് അതിലെ നായകനായ ആളുടെ പേര് ഷഹാറുകാൻ ആയത്കൊണ്ട് വസ്ത്രം ധരിച്ച പെണ്ണിനെ ഒഴിവാക്കിട്ട് പേര് നോക്കിട്ട് നായകന്റെ പിന്നാലെ പോയി ) ....
      മിന്നൽ മുരളി എന്ന സിനിമക്ക് കുറച്ചു ദിവസത്തെ ഷൂട്ടിന്ന് വേണ്ടി ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഇട്ടപ്പോൾ അതിനെ തകർത്ത Rss ആരധകരെ കണ്ടിട്ടുണ്ട് .....

    • @abhijithas1015
      @abhijithas1015 ปีที่แล้ว +48

      ​@@kozhikoden616അവൻ തീവർവാദ സങ്കടനയെ ആണ് പറഞ്ഞത് അതിനു നിനക്ക് എന്തിനു പൊള്ളുന്നു nee അതിൽ മെമ്പർ ആണോ?

  • @sharafsimla985
    @sharafsimla985 2 วันที่ผ่านมา

    ഇഷ്ടപെട്ട മൂവി.. എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. ❤

  • @indian7300
    @indian7300 9 หลายเดือนก่อน +27

    ഇത് നാട്ടിലെ sdpi കാർ ഉറപ്പായും കാണണം

  • @expat-mallu96.
    @expat-mallu96. 5 หลายเดือนก่อน +5

    മലയാള സിനിമ എന്ന് പറഞ്ഞു ഏതു നാട്ടുകാരനും കാണിച്ചു കൊടുക്കാൻ പറ്റുന്ന പടം 👌

  • @munumon316
    @munumon316 8 หลายเดือนก่อน +9

    Gopi sunder's bgm❤️‍🔥❤️‍🔥🔥

  • @Sharika793
    @Sharika793 5 หลายเดือนก่อน +10

    അജിത് ഡോവൽ Sir ❤

  • @aakashcpyo
    @aakashcpyo 7 หลายเดือนก่อน +12

    n സുഷമാ സ്വരാജ് ' രാജ്യം സ്നേഹിച്ച ഒരു അ മ്മ❤❤❤❤

  • @SachuKnlr
    @SachuKnlr ปีที่แล้ว +63

    ഇതൊക്കെ തീയേറ്ററിൽ പോയി കണ്ടാൽ goosbumb അടിച്ച് ചാവും

  • @amvichu
    @amvichu 7 หลายเดือนก่อน +12

    ഇന്ത്യൻ ഫ്ലാഗ് പിടിച്ചു അന്യ രാജ്യത്തെ പൗരന്മാർ വരെ ഉക്രൈൻ യുദ്ധഭൂമിയിൽ കൂടി വന്ന കാഴ്ച ❤ അഭിമാനം

  • @anuinfinity153
    @anuinfinity153 8 หลายเดือนก่อน +57

    ഇസ്ലാമിക രാജ്യം നിലവിൽ വന്നാൽ മറ്റ് മതസ്ഥരുടെ അവസ്ഥ 😢😢😢

    • @nihalamirshad6537
      @nihalamirshad6537 6 หลายเดือนก่อน +12

      Laksha kanakkinnu non muslims working in middle East islamic countries

    • @roykalam
      @roykalam 6 หลายเดือนก่อน

      ​@@nihalamirshad6537not every muslim countries, countries ruled by terrorist orgsnisations.

    • @Elsa-im1ks
      @Elsa-im1ks 6 หลายเดือนก่อน

      ​@@nihalamirshad6537she said ics

    • @Rudraveera_999
      @Rudraveera_999 3 หลายเดือนก่อน +4

      അവരുടെ അവസ്ഥ പാക്കിസ്ഥാനിൽ താമസിക്കുന്ന മുസ്‌ലിംകളല്ലാത്തവരെപ്പോലെയായിരിക്കും

    • @Rudraveera_999
      @Rudraveera_999 3 หลายเดือนก่อน

      ​@@nihalamirshad6537 FYI, those are real Muslims. Not the converted idiots. The converted ones pretend to be more real than the original ones. That's where all the problem starts.

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +76

    പ്രകൃതമായ ഒരു വിശ്വാസം... എത്ര ഭീകരം....

    • @anaszain6491
      @anaszain6491 11 หลายเดือนก่อน

      ആർക്ക്?? സങ്കികൾക്ക്

    • @F_Midstream_A
      @F_Midstream_A 7 หลายเดือนก่อน +7

      താങ്കളുടെ വിശ്വാസം എത്ര പ്രകൃതം ആണ്😂?

    • @Indian44668
      @Indian44668 7 หลายเดือนก่อน +5

      ​@@F_Midstream_Aതാങ്കളുടെ അത്രെയും അല്ല 😅

    • @rajrej1
      @rajrej1 6 หลายเดือนก่อน +2

      Bheekaratha aaru parangyalm bheekaratha aan....adh Muslim parangyalum hindu parangyalum

  • @SS-nu1xi
    @SS-nu1xi 5 หลายเดือนก่อน +3

    ഇന്ത്യ എന്താണെന്ന് എല്ലാ ചെറ്റകളും ഒന്ന് മനസ്സിലാകുന്നത് നല്ലതാണ്.

  • @vishnu634
    @vishnu634 5 หลายเดือนก่อน +7

    Shobha group MD P.N.C Menon 🔥🔥

  • @danivaliyapadath
    @danivaliyapadath 4 หลายเดือนก่อน +3

    Smt. Sushma Swaraj 🙏🏻 Foreign Affairs became stronger under Modi's Administration. ❤

  • @vineethcdas1848
    @vineethcdas1848 2 หลายเดือนก่อน +1

    എന്റെ അഭിമാനം എന്റെ രാജ്യം ❤️ ❤️ ഭാരത് മാതാ കി ജയ്

  • @alfiyashabin007
    @alfiyashabin007 6 หลายเดือนก่อน +12

    ഇവിടെ കമൻ്റ് ബോക്സിൽ വന്നു ചില വർഗീയ വാദികൾ വന്നു ചിലയ്ക്കുന്നുണ്ട് pnc മേനോൻ ആണ് ഇവരെ രക്ഷപ്പെടുത്തിയത് എന്ന് എന്തിന് ആണ് ആവോ എങ്ങനെ ഒക്കെ പറയുന്നെ ഒരു മുസ്ലിം ആണ് രക്ഷിച്ചത് എന്ന് ഉള്ള തു പോലും അംഗീകരിക്കാൻ സമൂഹത്തിന് ആകുന്നില്ല ല്ലൊ ഉമ്മൻ ചാണ്ടി sir വാർത്ത സമ്മേളം വിളിച്ചു പറഞ്ഞത് ആണ് യുസഫ് അലി sir സഹായിച്ചു എന്ന് എന്നിട്ട് പോലും അതിനെ വരെ മാറ്റാൻ നോക്കുന്ന സമൂഹമേ

    • @rajrej1
      @rajrej1 6 หลายเดือนก่อน +4

      Averk adhn history ariyillalo..... kallam parayan alle ariyu

    • @sreeraj5300
      @sreeraj5300 6 หลายเดือนก่อน +2

      പണ്ടേ ചരിത്രം വളച്ചൊടിക്കുന്നത് നിങ്ങളുടെ സ്വഭാവം

    • @sabarisreekumar9254
      @sabarisreekumar9254 4 หลายเดือนก่อน +3

      അത് പറഞ്ഞതിന്റെ link വേണം

    • @alfiyashabin007
      @alfiyashabin007 4 หลายเดือนก่อน

      @@sabarisreekumar9254 താൻ ഇതിൽ വന്നു മെഴുകുന്നതിന് പകരം search cheyyanam mister നിനക്ക് വേണ്ടി എൻ്റെ ടൈം ഞാൻ എന്തിന് waste ചെയ്യണം

    • @alfiyashabin007
      @alfiyashabin007 4 หลายเดือนก่อน +1

      @@sreeraj5300 എന്തോ എങ്ങനെ ലേശം ഉളുപ്പ് ??

  • @anooppc4521
    @anooppc4521 4 หลายเดือนก่อน +1

    ഇതു എന്നായിരുങ്ങിൽ കാണാമായിരുന്നു Isis.. Is gone.. ഇന്ത്യൻ ആർമി ❤️❤️❤️

  • @manupeter9147
    @manupeter9147 11 หลายเดือนก่อน +7

    നമ്മുടെ india 🥰🥰

  • @adit27j
    @adit27j 3 หลายเดือนก่อน +3

    8:53 eyall allai Aadujeevithathilm ?????

  • @jayakrishnankg5677
    @jayakrishnankg5677 6 หลายเดือนก่อน +3

    ഇന്നാണെങ്കിൽ 100 കോടി അടിക്കാൻ സാധ്യത ഉള്ള പടം ആയേനെ

  • @കറിച്ചട്ടി
    @കറിച്ചട്ടി 6 หลายเดือนก่อน +1

    ചാണ്ടി സർ ❤️

  • @pradeepkrishnan176
    @pradeepkrishnan176 2 หลายเดือนก่อน +1

    ഒറ്റ വികാരം ഇന്ത്യ❤❤❤❤❤

  • @abrahamsminu5043
    @abrahamsminu5043 3 หลายเดือนก่อน

    തീയറ്ററിൽ ഇരുന്നു ക്ലൈമാക്സ്‌ കണ്ട് കരഞ്ഞു പോയ എ ഫീൽ ഗുഡ് മൂവി 😔

  • @dreamslight8600
    @dreamslight8600 3 หลายเดือนก่อน

    ഇതാണ് ഫിലിം.... 🙏🏾🙏🏾🙏🏾🙏🏾🙏🏾ഇന്ത്യ 💙💙💙💙💙💙💙

  • @iqbal2202
    @iqbal2202 ปีที่แล้ว +79

    സൗദി രാജാവ് പറഞ്ഞാൽ ഒരു issi ഇല്ല ഒരു alquidayum ഇല്ല എല്ലാത്തിനും ഫണ്ടിങ് സൗദിയും ഖത്തരും ആണ്

    • @Sharon-ed2mm
      @Sharon-ed2mm ปีที่แล้ว +21

      ശരിയാണ്, സൗദി ഗതാര് ഇല്ലാതെ ആയാൽ തീവ്രവാദം ഒരു പരിധി വരെ ഇല്ലാത്ത ആകും

    • @SamjidThayyil
      @SamjidThayyil ปีที่แล้ว

      കോപ്പാണ്

    • @FRieza207
      @FRieza207 ปีที่แล้ว

      Qatar is bully കാരണമില്ലാതെ 10 ഇന്ത്യൻ സൈനികർക്ക് വധശിക്ഷ

    • @gamingup6757
      @gamingup6757 11 หลายเดือนก่อน

      Onnu podaaa suadi qater uae onnu oru terrorism group fund chyunella terrorism okaa ulla iraq iran sryia avdyaa annee pinaa anapola okaa ulla musilms undlloo 🤣 pinnaa ekknaa anne iyy world terrorism elltha erkka 🤣

    • @gooddayindia3553
      @gooddayindia3553 11 หลายเดือนก่อน

      അമേരിക്കയാണ് ഐ എസ് ഐ എസ് alqaida ഇവയുടെ പിന്നിൽ ഇപ്പോൾ തന്നെ കണ്ടില്ലേ ഇസ്രയേൽ യുദ്ധം നടത്തുന്നത് അമേരിക്ക സപ്പോർട്ട് ഓടുകൂടി ഉക്രൈനെ റഷ്യ ക്കെതിരെ തിരിച്ച് യുദ്ധത്തിൽ കലാശിച്ചത് അമേരിക്കയുടെ സപ്പോർട്ട് ഓടുകൂടി അമേരിക്ക ഇംഗ്ലണ്ട് ജർമ്മനി ഇവരുടെയൊക്കെ ആയുധങ്ങൾ വിൽക്കാൻ വേണ്ടി ലോകത്ത് കലാപങ്ങളും യുദ്ധങ്ങളും അവർ ഉണ്ടാക്കുന്നു ഒന്നാം ലോകമയ യുദ്ധവും രണ്ടാലോകമഹായുദ്ധവും അങ്ങനെ ഓരോ രാജ്യങ്ങളിലേക്കുള്ള അധിനിവേശവും നടത്തിയത് ക്രിസ്ത്യാനികൾ ഈ ലോകത്ത് ഭീകരന്മാർ ക്രിസ്ത്യാനികൾ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള രാജ്യങ്ങളായ സാമ്രാജ്യത്ത് ശക്തികളാണ് ഈ ലോകത്തെ terrorrist

  • @amalroy5472
    @amalroy5472 11 หลายเดือนก่อน +6

    ഇന്ത്യ 💪💪💪💪💪

  • @kishorkamal6109
    @kishorkamal6109 2 หลายเดือนก่อน +1

    ക്ലാസ് റൂമുകളിൽ പോലും മതം തേടുന്ന കുട്ടികൾക്ക് സമർപ്പയാമി..👍

  • @Visualiserakaaash
    @Visualiserakaaash ปีที่แล้ว +18

    Yousaf ali❤️

    • @maddydinkan4820
      @maddydinkan4820 7 หลายเดือนก่อน +5

      Pnc Menon ane allande Yusuf Ali alla😂

  • @TRIPING
    @TRIPING 8 หลายเดือนก่อน +1

    Thank you ummen chandy sir 🎉

  • @amazingred7396
    @amazingred7396 2 หลายเดือนก่อน

    Proud to be an Indian ❤❤❤

  • @nothing12652
    @nothing12652 18 วันที่ผ่านมา

    ഒറ്റ പേര് PV Menon🙂❤️‍🔥🙌

  • @saneeshvr6147
    @saneeshvr6147 4 หลายเดือนก่อน +1

    Vilich paranju cheyyikkan namukkoru powerful government venam 🎉❤

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 7 หลายเดือนก่อน +9

    ഈ മൂവിൽ കാണിക്കുന്ന ആ വ്യവസായി pnc മേനോൻ ആണ്..യുസഫ് അലി അല്ല...

    • @alfiyashabin007
      @alfiyashabin007 6 หลายเดือนก่อน +4

      ആരു പറഞ്ഞു നിന്നോട് ഉമ്മൻ ചാണ്ടി sir thanne വാർത്ത സമ്മേളനം വിളിച്ചു പറഞ്ഞ കാര്യം.ആണ് ഇത് .

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 6 หลายเดือนก่อน +2

      @@alfiyashabin007 എങ്കിൽ അതിന്റെ link ഇട്...pnc menon ആണ് ആ വ്യവസായി

    • @alfiyashabin007
      @alfiyashabin007 6 หลายเดือนก่อน +2

      @@_ARUN_KUMAR_ARUN search cheth നോക്കിയാൽ മതിയല്ലോ നോക്ക്

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 6 หลายเดือนก่อน

      @@alfiyashabin007 അപ്പോൾ ഉമ്മൻ‌ചാണ്ടി ആയിരിക്കും അല്ലെ isis തീവ്ര വാദികളും ആയി ബന്ധപെട്ട് അവരെ രക്ഷിച്ചത്...😁

    • @alfiyashabin007
      @alfiyashabin007 6 หลายเดือนก่อน +2

      @@_ARUN_KUMAR_ARUN എന്തോന്ന് തോൽവി aado ni ni pottan aano atho ആയിട്ട് അഭിനയിക്കുക ആണോ ഉമ്മൻ ചാണ്ടി സ്വന്തം fighter jet എടുത്തോണ്ട് പോയി ഇറാഖില് ബോംബ് ഇട്ടു അവരെ ഒറ്റയ്ക്ക് പോയി രക്ഷിച്ചു ഇതാണ് കഥ വിവരം ഇല്ലാത്ത നിനക്ക് ഇതൊക്കെ പറഞ്ഞാൽ തലയിൽ കേറും ഇല്ലാത്ത കഥ മെനയാൻ മിടുക്കൻ ആണല്ലോ ഇനി ഞാൻ ഈ എഴുതിയ കഥ ഈ ഫിലിം അടിയിൽ പോയി കമൻ്റ് ഇട്ടോ .

  • @iamnaughty289
    @iamnaughty289 3 หลายเดือนก่อน

    എന്റെ ഇന്ത്യ
    അല്ല നമ്മുടെ ഇന്ത്യ ❤️❤️❤️

  • @SarathSs-ow7zl
    @SarathSs-ow7zl 9 วันที่ผ่านมา

    Sushamaji❤️

  • @8893324008
    @8893324008 ปีที่แล้ว +22

    Jaymihan sir thanne alle nammuda Yousuf Ali

  • @asadulla292
    @asadulla292 9 หลายเดือนก่อน +3

    EMS.nainar. k.karunakaran.ummanchandi.apj Abdul Kalam. adalbiharivajpei.kr narayanan ini ithupole aaru varum.....😮

  • @habasham789
    @habasham789 ปีที่แล้ว +20

    Background score mone fire

  • @MohammedShabab-e3c
    @MohammedShabab-e3c 8 หลายเดือนก่อน +4

    ummenchandy❤

  • @MishabBinHamzaE-s6m
    @MishabBinHamzaE-s6m 4 หลายเดือนก่อน

    Who was the Malayali Diplomat?

  • @vijinkp2347
    @vijinkp2347 14 วันที่ผ่านมา

    ലോകത്തിലെ ഇത്രയും പ്രാകൃതവും ക്രൂരവുമായ ഒരു മതം... ഞമ്മൻ്റെ മതം...

    • @Shammasthayyil
      @Shammasthayyil 8 วันที่ผ่านมา

      🤮🤮🤮🤮പോടെ വിഷമേ

    • @prathyushprasad7518
      @prathyushprasad7518 5 วันที่ผ่านมา

      ​@@Shammasthayyilപിന്നെന്തുവാടോ ഈ കാണുന്നത്..??..നിങ്ങൾക്ക് ഇത് സമാധാനം ആയിരിക്കും. പക്ഷേ ബാക്കിയുള്ളവർക്ക് ഇത് വിഷമാണ്.

    • @Shammasthayyil
      @Shammasthayyil 2 ชั่วโมงที่ผ่านมา

      @prathyushprasad7518 😁ആണോ എന്നിട്ട്

  • @shemishemi86
    @shemishemi86 ปีที่แล้ว +8

    ഫുൾ ഇടോ 🙏

  • @deja_vu_mgak
    @deja_vu_mgak ปีที่แล้ว +9

    FA FA❤

  • @9605109096
    @9605109096 2 หลายเดือนก่อน

    യുസുഫ് അലി ❤❤❤

  • @nithin555
    @nithin555 2 หลายเดือนก่อน +1

    Etelum kandtm tivra vadi here no change.. Huri n wine

  • @devikaasdevika6127
    @devikaasdevika6127 6 หลายเดือนก่อน +3

    Aadugeevithathie arbab alle eth😬😬

  • @rajeefraji5020
    @rajeefraji5020 4 หลายเดือนก่อน +3

    BJP illathayal thanne ee india raajyam raksha pedum.

  • @sanjugeorge5665
    @sanjugeorge5665 ปีที่แล้ว +5

    Nice movie.....

  • @asadulla292
    @asadulla292 9 หลายเดือนก่อน +6

    Puthupalliyile kunjoonge I love you umman chandi sir god bless you😂

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 6 หลายเดือนก่อน +11

    ഇസ്ലാമിക രാജ്യം വന്നാൽ മറ്റ് മതസ്ഥരുടെ അവസ്ഥ ദയനീയം

    • @rajrej1
      @rajrej1 6 หลายเดือนก่อน +2

      Idh adhin islaminteyo hinduvinteyo raajyem alla ....India aan

    • @MN-tn5vv
      @MN-tn5vv 6 หลายเดือนก่อน +1

      ​@@rajrej1vannal olla avastha ann paranjath

    • @rinsilarahman8768
      @rinsilarahman8768 4 หลายเดือนก่อน

      Nnit vere mathathil ullavar onnum gulfil joli edukkunnillallo

  • @Theeyanrajan
    @Theeyanrajan 4 หลายเดือนก่อน +1

    സുഷമ സ്വരാജ് 💥💥ഭാരതമാതാവിന്റെ ധീര പുത്രി.... 🔥🔥🙏🙏🙏🙏

  • @AkhilSAkhi
    @AkhilSAkhi 10 หลายเดือนก่อน +3

    2:50 🤦‍♂️🤦‍♂️🤦‍♂️

  • @ashoksivanandanam
    @ashoksivanandanam 8 หลายเดือนก่อน +9

    സുഷമ ജി, മോദി ജി ❤❤❤

    • @alnaalna8276
      @alnaalna8276 6 หลายเดือนก่อน

      മോദി ....😂😂😂😂😂

  • @Najeer-u2s
    @Najeer-u2s 7 หลายเดือนก่อน

    Indiayil keralam ulpedunna thekshina india number 1

    • @ErisTitan
      @ErisTitan 7 หลายเดือนก่อน +1

      Pode..India is India , United always 🇮🇳

  • @abbazmuhammed4785
    @abbazmuhammed4785 ปีที่แล้ว +8

    Yousfkaaa

    • @abhijithas1015
      @abhijithas1015 ปีที่แล้ว +20

      അല്ല ശോഭ ഗ്രൂപ്പ്‌ എംഡി ആണ്

    • @abhijithas1015
      @abhijithas1015 ปีที่แล้ว +9

      അജയകുമാർ സർ

  • @praveenrajm.r224
    @praveenrajm.r224 3 หลายเดือนก่อน

    ഇതൊക്കെ സെറ്റ് ഇട്ടതാണെന്നു ആരെങ്കിലും പറയുമോ??

  • @rajeeshn5890
    @rajeeshn5890 3 หลายเดือนก่อน +1

    What a peaceful religion😂😂😂

  • @gineeshgopalakrishnan5758
    @gineeshgopalakrishnan5758 3 หลายเดือนก่อน

    Ee nashicha vargham bhoomiyil ninnum ellaathaayaal thanne lokathu samaadhaanam undaakum...

  • @syama5754
    @syama5754 4 หลายเดือนก่อน

    ജീവൻ വാരി പിടിച്ചു കൊണ്ടുള്ള യാത്ര 😰

  • @haseebarakkal6783
    @haseebarakkal6783 7 หลายเดือนก่อน +1

    ആടുജീവിതത്തിലെ വില്ലൻ ആ ഐസിസ് അറബി ആണ്,

  • @FrontOffice-mx3vz
    @FrontOffice-mx3vz 3 หลายเดือนก่อน

    Good Movie ❤

  • @mohamedbilal535
    @mohamedbilal535 3 หลายเดือนก่อน

    Oomanchandi sir❤

  • @sivaaarav
    @sivaaarav 4 หลายเดือนก่อน

    ഇ സിനിമയിൽ സൗദി ആയിട്ട് എന്ത് കരാർ ആണ് നമ്മുടെ രാജ്യം വെക്കുന്നത്? ഇവരുടെ കുടി കാഴ്ച്ചയിൽ എന്തോ രഹസ്യം ഉണ്ടന്ന് പറയുന്ന ഉണ്ടല്ലോ. ശെരിക്കും അങ്ങനെ എന്ത് എങ്കിലും ഉണ്ടോ.

  • @sidharthps-z6p
    @sidharthps-z6p 12 วันที่ผ่านมา

    Oomenchandy sir sushma swaraj and the great kerala men❤

  • @ramthecreator
    @ramthecreator หลายเดือนก่อน

    اللّٰهُمَّ صَلِّ علی سيدنا محمد 💚🤍✨

  • @kmpsuhail7827
    @kmpsuhail7827 5 หลายเดือนก่อน

    Climaxe 🔥🔥🔥🫡🫡🇮🇳🇮🇳

  • @latheefibrahim4766
    @latheefibrahim4766 ปีที่แล้ว +5

    ഇത് ഏതാ മുവി പ്ലീസ്

  • @shameershahir8932
    @shameershahir8932 2 หลายเดือนก่อน

    Kollaam ingana karanjal mathrame swandham pouranmare rekshikkullu allenkil rekshikilla

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 5 หลายเดือนก่อน +1

    Yusuf ali + ummar chaandi ❤

    • @sabarisreekumar9254
      @sabarisreekumar9254 4 หลายเดือนก่อน

      yusuf ali alladey sobha groupinte md aanu

  • @gireesh4161
    @gireesh4161 8 หลายเดือนก่อน +5

    Ithanu sudappikal kaanunna swapna rajyam

    • @userxxx123
      @userxxx123 3 หลายเดือนก่อน

      analeee engane correct ayit paranjj , budhimaan thane

  • @XUdemy-n9v
    @XUdemy-n9v 6 หลายเดือนก่อน

    indian embassy 😘

  • @anooprobert5945
    @anooprobert5945 ปีที่แล้ว +3

    പൊക്കിയെടുത്തു്

  • @rajeefraji5020
    @rajeefraji5020 4 หลายเดือนก่อน

    Umman chandi sir

  • @adhustech
    @adhustech 6 หลายเดือนก่อน

    PN C Menon Sir

  • @ARUNCHANDRAN.R
    @ARUNCHANDRAN.R หลายเดือนก่อน

    ഏത് മതമായാലും മതഭ്രാന്തൻമ്മാർ തുലയട്ടെ ...

  • @asifnazar8710
    @asifnazar8710 7 หลายเดือนก่อน +3

    Yusuf ali ano??

  • @shaahidmuhammad1077
    @shaahidmuhammad1077 3 หลายเดือนก่อน

    Yathartha sambavathil ee filmil kanikunath onnum sambhavichitilla ennullathanu yatharthyam....ith pole niskarikan padipikalum hijabum oru thengayum undayitilla