Sunday Holy Mass December 15 5 .30 AM I Malayalam I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 192

  • @thomascherian1651
    @thomascherian1651 หลายเดือนก่อน +5

    കാരുണ്യവാനായ ഈശോയെ എല്ലാ കുടുംബങ്ങളെയും ഈ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ ഹല്ലേലൂയ ആമേൻ❤🙏🌹

  • @shijiellikkal840
    @shijiellikkal840 หลายเดือนก่อน +13

    ഈശോയെ എൻ്റെ കുടുംബത്തിലെ കടങ്ങൾ വീട്ടി തരണേ രോഗങ്ങൾ നീക്കി തരണേ

  • @bettyxavier7805
    @bettyxavier7805 หลายเดือนก่อน +12

    എന്റെ ഈശോയേ ഈ ആഴ്ചയിലെ സകല കാര്യങ്ങളും ഈശോയുടെ ഇഷ്ടത്തിനനുസരിച്ച് ഏറ്റവും നന്നായി നടക്കുന്നതിനായി ഈ ബലി ഞാൻ സമപ്പിക്കന്നു.

  • @mariyammavarghese5540
    @mariyammavarghese5540 หลายเดือนก่อน +5

    എന്റെ ഈശോയെ നാളെ 16-)0 തീയതി എന്റെ കൊച്ചു മകളെ കണ്ണ് കാണിക്കണ്ട ദിവസം ആണ് ഒരു കുഴപ്പം ഇല്ലാതെ തിരിച്ചു സന്തോഷത്തോടെ വരുവാൻ കൃപ തരേണമേ 🙏 എന്റെ മകളുടെ ക്യാപ് കോഴ്സ് ഇന്ന് തീരും അവിടെ തന്നെ ഉടനെ ഒരു ജോലി ശരിയാകണമേ 🙏🌹

  • @albinvarghese4145
    @albinvarghese4145 หลายเดือนก่อน +1

    എന്റെ ഈശോയേഎബിന്റെപല്ലിന്റെ വേദന മാറ്റി കൊടുക്കണമേ പല്ലിന്റെ ഇൻഫെക്ഷൻ മാറി അവന് സുഖമായി ഉറങ്ങാൻ സാധിക്കണമേ🙏🏻🙏🏻🙏🏻

  • @BennyChoondal
    @BennyChoondal หลายเดือนก่อน +8

    എന്റെ അമ്മേ എന്റെ ആശ്രയമേ... എന്റെ എല്ലാ സാമ്പത്തിക പ്രയാസങ്ങളും അങ്ങേക്ക് സമർപ്പിച്ചു ഈ ബലിയിൽ പ്രാർത്ഥിക്കുന്നു... ആമേൻ

    • @maggieanto7652
      @maggieanto7652 หลายเดือนก่อน

      ഈ ബലിയിൽ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു മകന്റെ വിവാഹം തിരുകുടുംബം കൂടെ നിന്ന് നടത്തി തരണമേ

  • @AnnieGeorge-vc4cc
    @AnnieGeorge-vc4cc หลายเดือนก่อน +6

    ഈശോയെ അങ്ങ് എനിക്ക് നൽകി കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങയോട് ഒത്തിരി നന്ദി പറയുന്നു അങ്ങയുടെ കരവലയത്തിൽ എന്നെ കാത്തു കൊള്ളണമേ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aarwinsdechu8983
    @aarwinsdechu8983 หลายเดือนก่อน +30

    Ente OET result ee weekil varum..eshoye Pass akuvan anugrahikane 🙏

    • @Jef-31
      @Jef-31 หลายเดือนก่อน

      Amen

    • @bijuj891
      @bijuj891 หลายเดือนก่อน

      🙏pasakum keto

  • @rinsontv1872
    @rinsontv1872 หลายเดือนก่อน +3

    ധ്യാനം കഴിഞ്ഞ് നല്ല അനുഗ്രഹത്തോടു കൂടി,സൗഖ്യത്തോടു കൂടി എന്റെ അമ്മയെ തിരിച്ചു തരണമേ ഈശോയേ🙏

  • @preenarobert3379
    @preenarobert3379 หลายเดือนก่อน +5

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @Rinkusavi1423
    @Rinkusavi1423 หลายเดือนก่อน +1

    ഈശോയെ മരിച്ചു പോയ എന്റെ പപ്പയെ നിത്യാഭാഗ്യത്തിലേക്കു പ്രവേശിപ്പിയ്കണമേ ആമേൻ

  • @ManojMathew-mv1ug
    @ManojMathew-mv1ug หลายเดือนก่อน +4

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും മെഡിക്കലും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @kochuthresiavf9256
    @kochuthresiavf9256 หลายเดือนก่อน +1

    ഈശോയെ വളരെ വലിയ പ്രതിസന്ധിയിൽ നിന്നും വേഗം കരകയറ്റണമേ 🙏😢 അവിടുന്ന് മാത്രമാണ് appaaa ആശ്രയം 🙏😢😘🌷😢🌹🔥🙏

  • @AncyShiju-vh5vo
    @AncyShiju-vh5vo หลายเดือนก่อน +3

    Eshoye ellavarudeyum prathanagal kelkane. Kude enteyum ambikechiyudeyum

  • @jeseenthabijoy5436
    @jeseenthabijoy5436 หลายเดือนก่อน +1

    ഈശോയെ മക്കൾ ആത്മവിനാൽ നിറയുവാനും എളിമയിലും സ്നേഹത്തിലും പ്രാർത്ഥനയിലും വളരുവാനും അനുഗ്രഹിക്കണമേ

  • @ammuz5533
    @ammuz5533 หลายเดือนก่อน +3

    Esoye വിവിധ taram exams ezhti resultnn vendi wait cheytu irikkunna Ella makkaleyum ee timil exam ezhtunna Ella makkaleyum ammaykk samarpikunu amme matave Karuna tonnanne amme

  • @Merinsunil1780
    @Merinsunil1780 หลายเดือนก่อน

    Yesuve OET padidikkuvann ulla samathigaum tharrannamme dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @christosanthosh9218
    @christosanthosh9218 หลายเดือนก่อน +3

    Ente eshoye nalethe exam nalla retyil ezuthan sahaikanne

  • @RiniJohnson-d2c
    @RiniJohnson-d2c หลายเดือนก่อน +3

    Entey Eshoey, entey makkaley Holy spirit il nirachu angayudey kripa il niranju exam nu pettennu manasilakki marannupokathey padikkuvan anugrahikkanamey. Avarudey koodey irunnu padippichu exam nalla easy akki nalla vijayam nalki anugrahikkanamey.

  • @shennygeorge8825
    @shennygeorge8825 หลายเดือนก่อน +1

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദന അങ്ങയിൽ സമർപ്പിക്കുന്നു എനിക്ക് നല്ല ഉണ്ണിവാവയെ നൽകി അനുഗ്രഹിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ ടിറ്റോയുടെ കാൻസർ രോഗം മാറ്റികൊടുക്കേണംമേ യേശുവേ 🙏🙏🙏🙏🙏

  • @sophythomas1043
    @sophythomas1043 หลายเดือนก่อน

    ഈശോയുടെ നാമത്തിൽ എല്ലാറ്റിനും ellaypozhum😢നന്ദി സ്തോത്രം

  • @sijijose1069
    @sijijose1069 หลายเดือนก่อน +1

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤.... ഞങ്ങളോട് കരുണ തോന്നി സന്തോഷവും സമാധാനവും തന്നു അനുഗ്രഹിക്കണമേ 🙏🙏🙏.... ആമേൻ

  • @lissijaison5770
    @lissijaison5770 หลายเดือนก่อน +1

    എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങളെ എപ്പോഴും കാത്തുകൊള്ളണമേ🙏🙏🙏 ഞങ്ങളുടെ ഭാവനത്തിന് മേലുള്ള കടബാധ്യതകൾ വീട്ടിയെടുക്കാനുള്ള വഴി തെളിച്ചു തരണമേ 🙏🙏🙏 നഷ്ടപ്പെട്ടുപോയ ജോലി തിരികെ ലഭിക്കാനുള്ള കൃപ നൽകണമേ🙏🙏🙏

  • @molydevassy3081
    @molydevassy3081 หลายเดือนก่อน +1

    Eshoye nanni sdhuthi aradhana mahatham 🙏 nazarayana ente Eshoye innu Divya baliyil pankedukkunna ella makkalude melum rogkikalayirikkunna ella makkalude melum nale muthal exam ezhuthunna Anjana mole yum exam ezhuthunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname 🙏🙏

  • @Jose-se2bd
    @Jose-se2bd หลายเดือนก่อน +1

    Kj jose family amen amen amen amen amen 🙏🙏🙏🙏🙏

  • @Mariyam15037
    @Mariyam15037 หลายเดือนก่อน

    നാളെ കഴിഞ്ഞ് (17/12/2024) നടക്കാൻ ഇരിക്കുന്ന എന്റെ nursing ന്റെ യൂണിവേഴ്സിറ്റി sem exam നെ സമർപ്പിച്ചപ്രാര്ഥിക്കുന്നു. അനുഗ്രഹിക്കണേ ഈശോയെ, പഠിച്ചത് എല്ലാം ഓർക്കൻസാധിക്കണേ. കഴിഞ്ഞ വർഷത്തെ exam എഴുതിയെടുക്കാൻ ഒള്ള എന്റെ ഫ്രണ്ട് abhirami യെയും സമർപ്പിക്കുന്നു. ആമേൻ 🙏🏻

  • @Merinsunil1780
    @Merinsunil1780 หลายเดือนก่อน

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @elizabethjoseph7060
    @elizabethjoseph7060 หลายเดือนก่อน +2

    Eshoye ennate day samarpikkunnu kudumbathe samarpikkunnu dutykku koode ullavarem samarpikkunnu amen🙏🙏🙏

  • @kochuthressiaej6463
    @kochuthressiaej6463 หลายเดือนก่อน

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @BibinThomas-dc3dt
    @BibinThomas-dc3dt หลายเดือนก่อน

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @alinaaugustin314
    @alinaaugustin314 หลายเดือนก่อน +1

    Jesus Christ, please help me heal and overcome the baggage of my past struggles and all the bad experiences I have had in my ife ,I feel betrayed by everyone... Please me help me overcome please help me overcome....I don't to be taken granted by everyone..I have sacrificed all my dreams.I want to prioritise myself for once
    ... Please help me God .... Please be my saviour...I am feeling very broken most of the time these days......Help me overcome this

  • @maryantony7284
    @maryantony7284 หลายเดือนก่อน +1

    Eshoye please bless my grand daughter Sera

  • @bincyjomon2095
    @bincyjomon2095 หลายเดือนก่อน

    ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി

  • @BibinThomas-dc3dt
    @BibinThomas-dc3dt หลายเดือนก่อน

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @rosyJoy-t4c
    @rosyJoy-t4c หลายเดือนก่อน +1

    Ammea matheva ente kudubathe samrpikunne anugarhikame amen

  • @christosanthosh9218
    @christosanthosh9218 หลายเดือนก่อน +2

    Exam ellam pass akki tharane eshoyea

  • @ChristySabu-jv7zu
    @ChristySabu-jv7zu หลายเดือนก่อน +1

    Eshoye ente Jesty Christy examil vijayam nalkaname

  • @saranyadev2583
    @saranyadev2583 หลายเดือนก่อน +1

    Ente karthave ente eshoye enneyum ente kudumbhatheyum parishudhalmavinal nayikkaname 🙏🙏

  • @asha9016
    @asha9016 หลายเดือนก่อน +1

    Yesuve ente exam ellam passakan anugrahikane nannayi padikanulla kazhivum buthiyum nalki anugrahikane 🙏🙏🙏🙏🙏🙏🙏🙏🙏

  • @JenfiMartin
    @JenfiMartin หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsammachacko8780
    @elsammachacko8780 หลายเดือนก่อน +1

    Ente Karthave Ente Daivame Ente Sahayathinu Vegam Varaname Ammen

  • @Merinsunil1780
    @Merinsunil1780 หลายเดือนก่อน

    Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @binoyjoseph7846
    @binoyjoseph7846 หลายเดือนก่อน +1

    ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤🎉🎉🙏🙏

  • @AnuThomas-l2i
    @AnuThomas-l2i หลายเดือนก่อน

    Ente eeshoyee Exam result kathirikunaa Makkale ellareyum unnatha vijayamm nalki anugrahikkanameee 🙏

  • @sunujoseph8139
    @sunujoseph8139 หลายเดือนก่อน

    Ishoyae anugrahikkanamae…parishudathmavae budhiyum vivekavum thannu njangalae anugrahikkanamae…Amen

  • @ammuz5533
    @ammuz5533 หลายเดือนก่อน +1

    Esoye anugrahikkane ❤

  • @therammathomas3795
    @therammathomas3795 หลายเดือนก่อน

    Jesus heal my leg with your precious blood n bless my husband to stop drinking n smoking

  • @therammathomas3795
    @therammathomas3795 หลายเดือนก่อน

    Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids

  • @sojijoseph7933
    @sojijoseph7933 หลายเดือนก่อน

    Esoyoa ennayum makkalayum sathrukalininu. Rashikanama❤🙏🙏

  • @annammajanason7520
    @annammajanason7520 หลายเดือนก่อน

    Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏

  • @alinaaugustin314
    @alinaaugustin314 หลายเดือนก่อน

    Please help me overcome the baggage of all of past struggles and lead a happy life the way I want... Please pray for me...Amen....

  • @jismolreny
    @jismolreny หลายเดือนก่อน

    Please pray for the students whoever I waiting for the OET results 🙏🙏🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx หลายเดือนก่อน

    Jesus, mathave, st antony enne sukamakaname anugrahikaname amen 🙏

  • @mariyathomas-s6p
    @mariyathomas-s6p หลายเดือนก่อน

    Kindly pray for my nursing conversion.and finish cgfns fastly 🙏🙏🙏 kindly pray for a permanent job my husband 🙏🙏🙏

  • @bennysebastian5316
    @bennysebastian5316 หลายเดือนก่อน

    ഈശോയെ കരുണ ആകണമേ 🙏

  • @ArunJuley
    @ArunJuley หลายเดือนก่อน +2

    Thanks to god Jesus Christ pray for airenmarys family in newsland in the morning to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤

  • @Oceana_01
    @Oceana_01 หลายเดือนก่อน

    Yesuve ratheeshinte aksharayodulla pinakam mattikodukaname lachuvinte kichuvinteyum kafaket chumayum mattitharaname

  • @omanashaju8921
    @omanashaju8921 หลายเดือนก่อน

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @AnuThomas-l2i
    @AnuThomas-l2i หลายเดือนก่อน

    Vid vilkanaum puthia vtlott thamasam maranum anugrahikkanameee 🙏

  • @shaisixavier6508
    @shaisixavier6508 หลายเดือนก่อน

    യേശുവേ നന്ദി യേശുവേ സ്തോത്രം.🙏🙏🙏🙏🙏🙏

  • @Annu_joseph
    @Annu_joseph หลายเดือนก่อน

    Karthave ente prarthanakal keettu enne anugrehikkane 🙏🙏

  • @mariavarghesebaby4414
    @mariavarghesebaby4414 หลายเดือนก่อน

    Daily Mass : God live with us .(Jn:6)🙏

  • @Oceana_01
    @Oceana_01 หลายเดือนก่อน

    Yesuve ente magalku ellaexamgalilum full mark labikkaname nannayi padikan kazhiyaname

  • @rosyJoy-t4c
    @rosyJoy-t4c หลายเดือนก่อน

    Ammea matheva ente jolia samrpikunne anugarhikame amen

  • @sophythomas1043
    @sophythomas1043 หลายเดือนก่อน

    Ellavareyum anugrahikaname ellavarudem yachanakal sweekarikensme ella rogikale yum ssmrpikunnu arogymnslki anugrahikaname

  • @zarafa.ha......
    @zarafa.ha...... หลายเดือนก่อน

    oh, lord please protect me from everything.

  • @JobinJames-ez5hq
    @JobinJames-ez5hq หลายเดือนก่อน

    O lord, bless my family, job, house building

  • @mollyjohny8539
    @mollyjohny8539 หลายเดือนก่อน

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 pray for me family ❤❤❤❤🎉🎉🎉

  • @AnnammaKuruvilla-nk1rh
    @AnnammaKuruvilla-nk1rh หลายเดือนก่อน

    Njagalude Bineesh Acha njagalude kocchumon Jibin 4th year MBBS nu padikkukayanu a kunj nalla mark Vangi pass akunnathinum aven kurachhu nalukalayittu mudi vettikatheum thadi vadikkatheum nadakkum avanu nalla buddi undyi nalla kunjayi valaruvan Achan prathikamiyi prathikename Amen 🙏

  • @srbetsy6976
    @srbetsy6976 หลายเดือนก่อน

    My jesus heal me and save me my God and my
    Lore

  • @rosyJoy-t4c
    @rosyJoy-t4c หลายเดือนก่อน

    Ammea matheva ente kadabethea samrpikunne anugarhikame amen

  • @merinthomas716
    @merinthomas716 หลายเดือนก่อน

    Achachum ammakum vendi prathikkunnu 🙏🏻❤

  • @maryvidyanandan574
    @maryvidyanandan574 หลายเดือนก่อน

    Pls pray for my daughter and son that they travel very safely, without any hassle to ireland on 18.12.2024

  • @PP-iq9ew
    @PP-iq9ew หลายเดือนก่อน

    Ente kudubathile pyisgjka bathanam mattithareneme amen

  • @soniyajoseph2057
    @soniyajoseph2057 หลายเดือนก่อน

    Thank you for all blessings

  • @Oceana_01
    @Oceana_01 หลายเดือนก่อน

    Yesuve nanni yesuve sthothram ennu njangale aarogyathode ezhunnelpichadhinu nanni amme madhave kathukollaname vayanattilullavare kathukollaname

  • @bijuvarghese683
    @bijuvarghese683 หลายเดือนก่อน

    Karthave ente sahodharante vivaham vegham nadathitharaname

  • @SajiPuthussery-k5c
    @SajiPuthussery-k5c หลายเดือนก่อน

    Training period നന്നായി പൂർത്തിയാക്കാൻ മകനെ സഹായിക്കണേ 🙏🏻🙏🏻

  • @Merinsunil1780
    @Merinsunil1780 หลายเดือนก่อน

    Yesuve Suthuthii Yesuve arathanna 🙏

  • @Rinkusavi1423
    @Rinkusavi1423 หลายเดือนก่อน

    Please pray for my family eeshoye ente joliye pokathe kakaname amen

  • @Noby519
    @Noby519 หลายเดือนก่อน

    E wiekil visa varaname ഈശോയെ

  • @aliceandrewskottiry3355
    @aliceandrewskottiry3355 หลายเดือนก่อน

    Praise the Lord 🙏🙏 Amen 🙏🙏

  • @johnputhur4892
    @johnputhur4892 หลายเดือนก่อน

    Thanks to be God for your blessings.Ammen

  • @sophythomas1043
    @sophythomas1043 หลายเดือนก่อน

    Nanni sthothram halleluya nanni sthothram halleluya

  • @abelsiby4889
    @abelsiby4889 หลายเดือนก่อน

    PTE examezhuthuja ente chechiyude vijayathinuvendi prarthikunnu.🙏🏻🙏🏻

  • @limeboy-b9d
    @limeboy-b9d หลายเดือนก่อน

    Allglory to God and mother mary ❤

  • @maryantony7284
    @maryantony7284 หลายเดือนก่อน

    Eshoye please bless me and heal my leg pain

  • @jorlybiju4020
    @jorlybiju4020 หลายเดือนก่อน

    Lord have mercy on us

  • @ChristySabu-jv7zu
    @ChristySabu-jv7zu หลายเดือนก่อน +1

    Eshoye ente chest pains mattane

  • @ChristySabu-jv7zu
    @ChristySabu-jv7zu หลายเดือนก่อน

    Eshoye ente shainy thodaname

  • @maryantony7284
    @maryantony7284 หลายเดือนก่อน

    Eshoye nanni. Eshoye sthuthi

  • @alinaaugustin314
    @alinaaugustin314 หลายเดือนก่อน

    Please pray for me to have a great career.Amen..

  • @cicilyben4723
    @cicilyben4723 หลายเดือนก่อน +1

    Amen🙏❤❤🙏❤❤🙏

  • @PP-iq9ew
    @PP-iq9ew หลายเดือนก่อน

    Yesuve epapikalodu karunakanikaname

  • @Joseph-s1f9p
    @Joseph-s1f9p หลายเดือนก่อน

    O my Gòd bless my daughter Reeba J.Aame n

  • @blahhhh007
    @blahhhh007 หลายเดือนก่อน

    Varanirikkunna pareekshaye samarppikun

  • @alphonsathomas9198
    @alphonsathomas9198 หลายเดือนก่อน

    Ammen thanks 🙏🙏🙏

  • @ChristySabu-jv7zu
    @ChristySabu-jv7zu หลายเดือนก่อน

    Eshoye ente Jesty mole thodaname

  • @abrahamjoseph3511
    @abrahamjoseph3511 หลายเดือนก่อน +1

    🙏❤️😊

  • @aryathomas5817
    @aryathomas5817 หลายเดือนก่อน

    Nalea thott thudagunna eantea final year nursing exam pass avan eshoyea ennea anugrahikannea🙏