ഞാനും 10 വർഷമായി ഉപയോഗിക്കുന്നു അൽപ്പം വെയിറ്റ് കുറവാണ് എന്നതൊഴിച്ചാൽ നല്ല പവർ ഫുൾ എൻജിൻ ആണ് . ഒറ്റയ്ക്കു സ്പീഡിൽ പോകുമ്പോൾ കാറ്റ് പിടിക്കും . ബാക്കിൽ വീൽ സ്പേസ് ധാരാളം ഉള്ളത് കൊണ്ട് വലിയ ടയർ ഇട്ടു ഒരു പരിധി വരെ വെയിറ്റ് പ്രോബ്ലം പരിഹരിക്കാൻ പറ്റും . ഞാൻ സന്തുഷനാണ് . എന്റെ വണ്ടി പച്ച കളർ ആണ് . സൂപ്പർ പെർഫോമൻസ്
@@abhinavmanikkoth1175 ഇല്ല ഞാൻ 10 വർഷം ആയി ഉപയോഗിക്കുന്നു . അൽപ്പം വെയിറ്റ് കുറവാണ് . ബാക്കിൽ വലിയ ടയർ ഇട്ടു നമുക്ക് അത് പരിഹരിക്കാൻ പറ്റും . നല്ല സ്മൂത്ത് സൗണ്ടും നല്ല വലിവും ഉണ്ട്
8 yr aaye use chynnu... ipaazhm showroom nnu eduth pole aahn... vandi kazhhki edutha nokk.. especiallty blck edition... vere lvl aanu.. tyre korachoode width kootaymrnnu

Bro currently mileage ethra kittunnund?
TWISTER RIDERS CLUB [ TRC ❤️]
Riders club undo bro
11 വർഷമായി ഉപയോഗിക്കുന്നു... ഇന്നും വാങ്ങിയ അന്നത്തെ അതെ പവർ..
Pwoli vandiya back le tyre cheruthaayooiye
Mileage ethra kittum
@@muhammedilyas3548 60 ന്റെ അടുത്ത് കിട്ടുന്നുണ്ട്
@Mallu Voice ariyilla
Enikkumund
After 10 years successfull running in my CB twister
Mileage ethra kittum
@@muhammedilyas3548 60
@Mallu Voice yes
@Mallu Voice njn second eduthathanu
@Mallu Voice 1 montg kazhinjitulu
Njn 8 varsham ay use cheyunnu ... White colour 🔥
Twister owner review or cold start claymore pls
@@snopz1062 what are you saying?
@@bazi1707 twister review indavumo
Edakkidaykke pani kittunnundo vandikke?
@@abhinavmanikkoth1175 ഇല്ല ഞാൻ 10 വർഷം ആയി ഉപയോഗിക്കുന്നു . അൽപ്പം വെയിറ്റ് കുറവാണ് . ബാക്കിൽ വലിയ ടയർ ഇട്ടു നമുക്ക് അത് പരിഹരിക്കാൻ പറ്റും . നല്ല സ്മൂത്ത് സൗണ്ടും നല്ല വലിവും ഉണ്ട്
ബാക്ക് വലിയ ട്ടയർ ഇട്ടാൽ മതി ....
Siz ethraya bro
Honda CB Twitter is low price maintenance .... milage is very good .....I like Twister
13 YEARS👑
Ithinte parts evde kittum
Japanil കിട്ടും 👌
Self strater vekkan pattumo
honda cb twister bike saree guard anyone have for sale or online site please tell
Ente first bike
Cb twister ippozhum honda erakunundo
Illa
athanu bro... enniku cb twister valare eshtamanu. but ippo production illa.....
@@davinci5846 go for Honda Levo
Mm
ഇപ്പൊ ഇറക്കുന്നില്ല
അതിന്റെ കുഞ്ഞാണ് ഇപ്പഴത്തെ ഹോണ്ട ലിവോ
അതും കാണാൻ ലുക്കൊക്കെ ഉണ്ട്
Ente bike
Mileage ethra ond
60 kittum
വണ്ടി കൊള്ളാവുമോ
@@govindvijayakumar3921 vandi poli aanu bro.. but 110 cc ye ollu.... ath oru problem aanu highwayil top speedil kurach vibration und....
My bike (green)
Mileage ethra kittum
Hi
@@muhammedilyas3548 correct നോക്കിയിട്ടില്ല എന്നാലും ഒരു 50 ന് മുകളിൽ കിട്ടും
Bro ithinte spare parts ipozhum kitto
Fron trivandrum 🖐️ Mine 2010 model. Still poli❤ may sell next month but. Going abroad....
Continuously saying in between talk "എന്താ പറയാ... എന്താ പറയാ" is really odd & vulgar.
👌👏👍👍🔥🔥
Gujarati me banavo
It's a malayalam channel
Ich patteela
Ente vandi
vandi engane ind
bro vandi engane und second hand edukana
@@tonyjohn7102 vandi ippazham vangiya pole thanne.. blck aanu kidu
@@tonyjohn7102 Vandi sporty look aanu, best milege, rim ellam black shade shiny aanu, athoknd thurumbikkillaa... blck aanu pwoli
8 yr aaye use chynnu... ipaazhm showroom nnu eduth pole aahn... vandi kazhhki edutha nokk.. especiallty blck edition... vere lvl aanu.. tyre korachoode width kootaymrnnu
Assalamualaikum Adab muja ak honda twister baik chahiyea my contec no 9101618759
Mere pass hai Green