കാറിന് മുകളില്‍ കണ്ടെയ്നര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചു | Bengaluru

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 90

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 9 วันที่ผ่านมา +25

    ദൈവമേ മരണം ഏതു വഴിയും വരാം..😮😢

  • @97456066
    @97456066 9 วันที่ผ่านมา +58

    ആ ലോറിയുടെ ടയർ കണ്ടോ മൊത്തം മൊട്ട. ഇതിനൊക്കെയാണ് നിയമം കർശനം ആകേണ്ടത് അല്ലാതെ വളവിന് പതുങ്ങി നിന്ന് ചാടി വീഴുവല്ല വേണ്ടത്

    • @SadiqJalaludeen
      @SadiqJalaludeen 9 วันที่ผ่านมา

      Very true 👍

    • @maneeshnm3224
      @maneeshnm3224 8 วันที่ผ่านมา

      Kerala alla Karnataka

    • @97456066
      @97456066 7 วันที่ผ่านมา

      @@maneeshnm3224 എവിടായാലും ടയർ ടയർ തന്നെ അല്ലെ. 15 വർഷത്തെ taxum അടച്ചു ക്യാഷ് വാങ്ങിച്ചു കീശയിൽ ഇട്ടാൽ പിന്നെ അടുത്ത 15 വർഷം കഴിഞ്ഞിട്ടേ പ്രൈവറ്റ് വണ്ടികൾ test ചെയ്യാറുള്ളു അതൊക്കെ നിർത്തി tax എല്ലാം വർഷവും ആക്കി വെഹിക്കിൾ test ചെയ്തു ഒക്കെ എന്ന് തോന്നിയാലെ ഫിറ്റ്നസ് കൊടുക്കാവു. ടാക്സി വണ്ടികൾ അറിയില്ല ഒരു വർഷം ആണോ 2 വർഷത്തിൽ ആണോ test

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 9 วันที่ผ่านมา +31

    ആ കുടുംബം മുഴുവനും പോയല്ലൊ വേദനാജനകമായ വാർത്ത.

  • @asharajesh4251
    @asharajesh4251 9 วันที่ผ่านมา +9

    എന്നും ഒന്നല്ലെങ്കിൽ വേറൊരുതരത്തിൽ സങ്കടകരമായ വാർത്തകൾ

  • @LoveYouLoveBee
    @LoveYouLoveBee 8 วันที่ผ่านมา +16

    എനിക്ക് തോന്നുന്നത് ഇത് കൊട്ടേഷൻ ആയിരിക്കാൻ ആണ് സാധ്യത ബാംഗ്ലൂരിൽ വ്യവസായി ആയത് കൊണ്ട് പക ഉള്ള ആരെങ്കിലും ആവാൻ സാധ്യത കാണുന്നു ആക്സിഡന്റ് പോലെ ഉണ്ടാക്കിയ കരുതികൂട്ടി ഉള്ള അപകടം ആയിക്കൂടെ

    • @Mashaallah-c9q
      @Mashaallah-c9q 8 วันที่ผ่านมา +3

      സിനിമയിൽ കാണുന്ന പോലെലെ 😰😰

    • @ammu78216
      @ammu78216 8 วันที่ผ่านมา +2

      Aakam

    • @sa.t.a4213
      @sa.t.a4213 8 วันที่ผ่านมา +1

      ഇതേ കാര്യം തന്നെ എനിക്കും തോന്നിയത്. കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന് തോന്നുന്നു .

  • @appos3834
    @appos3834 8 วันที่ผ่านมา +4

    റബ്ബേ എന്തൊരു മരണം 😢😢😢😢

  • @minshanashabeer217
    @minshanashabeer217 8 วันที่ผ่านมา +2

    ഇങ്ങനെ വീണാൽ മറിക്കാദേ നിക്കുമോ അവസ്ഥ കാണുമ്പോൾ തന്നെ സഹിക്കാൻപറ്റുന്നില്ല 😢

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 9 วันที่ผ่านมา +8

    ലോറിയിലുള്ള ചരക്ക് പരിശോധിക്കുക, ബ്രേക്ക്‌ സിസ്റ്റത്തിൽ എന്തെങ്കിലും ആൽട്ടറേഷൻ നടത്തിയിട്ടുണ്ടോ,
    മൂവിങ് വെയിറ്റ് ആയിരുന്നോ ലോറിയിലെ കണ്ടെയിനറിൽ മൂവിങ് ഒബ്ജേക്റ്റ് ആകും?

  • @Anseerkmb
    @Anseerkmb 9 วันที่ผ่านมา +23

    എന്ത് നശിച്ച വർഷം 2024 ഡിസംബർ full ബ്ലാക്ക് days ആണെല്ലോ 😭😭😭ഡിസംബർ കലണ്ടർ ൽ നിന്നും എടുത്തു മാറ്റുക

    • @John-zg5cj
      @John-zg5cj 8 วันที่ผ่านมา

      Mm അൻ്റെ ഉള്ളിലിരുപ്പ് മനസിലായി. 😅

  • @saleesworld9
    @saleesworld9 9 วันที่ผ่านมา +8

    റബ്ബേ ഒന്നിന് പിറകെ മറ്റൊന്നായി അബകട പരമ്പര യാണെല്ലോ കേൾക്കുന്നത് 😭😭🤲🤲🤲

  • @THAIVLOGS66
    @THAIVLOGS66 8 วันที่ผ่านมา +3

    ഇന്നാ ലില്ലാഹ് 😓😓😓

  • @K.M.A.Sharaf
    @K.M.A.Sharaf 9 วันที่ผ่านมา +4

    സമയമാവുമ്പോൾ യാത്രയാവും...☝️🤔

  • @ramlakader8715
    @ramlakader8715 9 วันที่ผ่านมา +3

    അല്ലാഹുവേ കാക്കണേ

  • @anwarm1911
    @anwarm1911 7 วันที่ผ่านมา

    ഇതിപ്പോൾ ഏത് കമ്പനിയുടെ കാർ ആയാലും ഇത് തന്നെ അവസ്ഥ...

  • @rajiradhakrishnan112
    @rajiradhakrishnan112 9 วันที่ผ่านมา +4

    അയ്യോ ഭഗവാനെ 😭😭😭😭

  • @muhammedshareef7545
    @muhammedshareef7545 7 วันที่ผ่านมา +1

    Yaa Allah😢

  • @remyasabu8683
    @remyasabu8683 9 วันที่ผ่านมา +3

    എൻ്റെ ദൈവമേ

  • @hj9xy
    @hj9xy 9 วันที่ผ่านมา +9

    Volvo😮

    • @vaibavchhinu7371
      @vaibavchhinu7371 9 วันที่ผ่านมา +2

      Aluminum load in container

  • @sajinahamed9156
    @sajinahamed9156 9 วันที่ผ่านมา +5

    Always stay away atleast 20 ft from heavy vehicles on highway from sides and rear

    • @Jeesglee
      @Jeesglee 8 วันที่ผ่านมา

      👍👍

  • @medhascreation.178
    @medhascreation.178 8 วันที่ผ่านมา

    ഇപ്പോൾ ഇതൊരു നിത്യ സംഭവം ആയിരിക്കുന്നു എന്താ ചെയ്യാ പാവങ്ങൾ ആദരാഞ്ജലികൾ

  • @Akkuzz_Akshaya
    @Akkuzz_Akshaya 9 วันที่ผ่านมา +9

    Worst year ever 😒

    • @JishadMajeed
      @JishadMajeed 9 วันที่ผ่านมา +2

      നല്ല karyam ചാവട്ടെ എല്ലാം 💥🤣🤣

    • @torpidotorpido3081
      @torpidotorpido3081 9 วันที่ผ่านมา +1

      എടാ മുട്ട മുറിയാ, നിന്നെ മൊത്തത്തിൽ മുറിച്ചാൽ ഈ കമന്റ്‌ ഇടേണ്ടി വരില്ലായിരുന്നു 😡​@@JishadMajeed

    • @Neziyashajahan
      @Neziyashajahan 9 วันที่ผ่านมา

      നിന്നെപോലെയുള്ളവരാണ് ചാവേണ്ടത് 😡😡😡😡​@@JishadMajeed

    • @arifaathif8331
      @arifaathif8331 8 วันที่ผ่านมา +1

      ​@@JishadMajeed kashttam .....maranam ellavarkkum undenn orthal nallath😢

  • @puliveem7138
    @puliveem7138 8 วันที่ผ่านมา

    മുന്നിൽ പോകുന്ന കണ്ടെയ്നർ ലോറി പിന്നിൽ പോകുന്ന ടാങ്കറിന് എങ്ങനെ ഇടിച്ചു സഹോദരാ വാർത്ത വായിക്കുന്നവനെ. മനസ്സിലാകുന്ന രീതിയിൽ ജനങ്ങൾക്ക് വായിച്ചു കൊടുക്കുക

  • @amalgpadath
    @amalgpadath 8 วันที่ผ่านมา

    I crossed that spot today 15 minutes before the accident
    Painful to see 😢

  • @Swadiq.n.k
    @Swadiq.n.k 9 วันที่ผ่านมา +1

    😢😢😢😔😔🥺

  • @thereckon3592
    @thereckon3592 9 วันที่ผ่านมา +8

    Volvo XC90 B5 AWD Mild hybrid Ultra

    • @ganeshrao6426
      @ganeshrao6426 9 วันที่ผ่านมา

      Think about lives,

    • @richuttantelokamrichuttans2451
      @richuttantelokamrichuttans2451 9 วันที่ผ่านมา

      ​@@ganeshrao6426one of the safest car available in India... But helpless in this kind of accidents

    • @sajinahamed9156
      @sajinahamed9156 9 วันที่ผ่านมา

      ​@@richuttantelokamrichuttans2451
      Laws of physics cannot be defeated.
      The Pillars are never meant to handle these enormous forces

  • @Nobody-mc4hr
    @Nobody-mc4hr 9 วันที่ผ่านมา

    Never drive through the side of big container or buses .. always try to pass infront of it safely soon as possible

  • @sajeenas9316
    @sajeenas9316 8 วันที่ผ่านมา

    😢

  • @Blj791
    @Blj791 9 วันที่ผ่านมา

    😢🙏🙏🙏

  • @ajmalshaji252
    @ajmalshaji252 8 วันที่ผ่านมา

    നല്ലൊരു ടയർ ലോറിയിൽ ഇല്ല എല്ലായിടത്തെ mvd യും കണക്കാ പാവപ്പെട്ടവൻ ഹെൽമെറ്റ് വെച്ചോ എന്ന് നോക്കുമ്പോഴും ഇത്തരം ഡെൻ കണക്കിന് സാധനം കയറ്റുന്ന വാഹനങ്ങളും ചെക്ക് ചെയ്യുന്ന നല്ലതാണ് ഹെൽമറ്റിന് 500 രുപ വീഴുമ്പോൾ ഇതിനൊക്കെ 5000 തിന് മുകളിൽ പെറ്റി അടിക്കാം.

  • @UmaibaBanu-xi9ed
    @UmaibaBanu-xi9ed 9 วันที่ผ่านมา

    🤲🏻🤲🏻😢😢🤲🏻🤲🏻

  • @Zaara89
    @Zaara89 9 วันที่ผ่านมา

    മംഗളൂരു എയർപോർട്ടിൽ റോഡിൽ ജെസിബി മറിഞ്ഞു മരിച്ച ന്യൂസ് കണ്ടില്ല

  • @ammu78216
    @ammu78216 8 วันที่ผ่านมา

    Bangalore tumkur highwayil lorrykkarude valya shalyam aanu.

  • @AkhilaAkhila-c6r
    @AkhilaAkhila-c6r 9 วันที่ผ่านมา

    😢😢😢😢

  • @manitj4741
    @manitj4741 9 วันที่ผ่านมา

    Really Sorrow ful

  • @sa.t.a4213
    @sa.t.a4213 8 วันที่ผ่านมา

    ഈ വാർത്ത കാണുമ്പോൾ തന്നെ ദുരൂഹത തോന്നുന്നു . ഇത് വല്ല കൊട്ടേഷൻ മൂലം ഉണ്ടാക്കിയ വാഹന അപകട കൊലപാതകം ആണോ എന്നുള്ളത് പരിശോധിക്കുക.
    എന്തോ വശപിഷക് ഉണ്ടെന്ന് തോന്നിപ്പോകുന്നു അവസ്ഥ.

  • @ayshak733
    @ayshak733 9 วันที่ผ่านมา

    😮😮😢😢😢😢

  • @muralidharankoyilath391
    @muralidharankoyilath391 9 วันที่ผ่านมา

    Ah lorryude tyresinte condition ethra mosamanu oh my god

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 9 วันที่ผ่านมา

    It is a VOLVO XC90,suv.

  • @SurprisedElectricity-ti3ex
    @SurprisedElectricity-ti3ex 8 วันที่ผ่านมา

    Check the tires of the lorry. This is the fault of the MVD. Who gives fitness to such vehicles? Six lives were lost because they did not check all this.

  • @harisjo2037
    @harisjo2037 8 วันที่ผ่านมา

    Lorry came from opposite lane and ram over Nandini truck n landed over volvo car.. Rip

  • @jasminjas4897
    @jasminjas4897 9 วันที่ผ่านมา

    😢😢😢😢😢 dhurandham kaanaane vidhi

  • @anithaalex3323
    @anithaalex3323 9 วันที่ผ่านมา

    Maranam varum pakshe deivam varilla.. RIP God!

  • @JjBb-g1w
    @JjBb-g1w 9 วันที่ผ่านมา +1

    Lorrykal kkm businm niyandtnm kond vernm. Pls.......... 😢

  • @thereckon3592
    @thereckon3592 9 วันที่ผ่านมา +3

    Freak accident! 😣

  • @gbabhijithclt
    @gbabhijithclt 9 วันที่ผ่านมา +1

    Normal day in India...

  • @abubackerhmc1931
    @abubackerhmc1931 8 วันที่ผ่านมา

    Entu. Anwesanam
    Maranapettavarude
    Kudumbhatenu
    Pooye???

  • @muhamedkunhahammed1612
    @muhamedkunhahammed1612 9 วันที่ผ่านมา +2

    കണ്ടയിനറിന്സമാന്തരമായികാർഓടിക്കരുത്ഒന്നുകിൽമുന്നേപോകുകഅല്ലങ്കിൽപിറകെപോകുക

  • @Shan-p-n2h
    @Shan-p-n2h 9 วันที่ผ่านมา

    Ithonnum orikalum matanpattilla oroday oro accident

  • @arjunansapre2005
    @arjunansapre2005 9 วันที่ผ่านมา

    xc90 volvo car RIP

  • @Roshan-sg8dp
    @Roshan-sg8dp 9 วันที่ผ่านมา

    Money undayalaum ദൈവം വിളിച്ചു പോയി

  • @Shan-h2g
    @Shan-h2g 9 วันที่ผ่านมา

    Keralam. Full accident anallo😢😢

    • @aijujacob9646
      @aijujacob9646 9 วันที่ผ่านมา

      It's Bangalore bro not Kerala KARNATAKA

  • @Blackhoodie9
    @Blackhoodie9 วันที่ผ่านมา

    Oru blue car Anu ellathinum karanam

  • @jayasreet8570
    @jayasreet8570 8 วันที่ผ่านมา

    Bagavane

  • @leninjohn6982
    @leninjohn6982 9 วันที่ผ่านมา

    Ellarum tata car use cheyuka....made in india,...

    • @anandrp
      @anandrp 9 วันที่ผ่านมา

      endi myr aanu. eduthond pode. sclil poi physics padik malare. Container aanu marinjath. car inte pillar 500 ton load thaangan alla ondakki vechekunnath. pottan aana

    • @anudevsreepadmam2298
      @anudevsreepadmam2298 6 วันที่ผ่านมา

      ഒന്ന് പോടാപ്പാ, ടാറ്റ ആയിരുന്നെങ്കിൽ അവിടെ നിന്ന് ചൊരണ്ടി എടുക്കേണ്ടി വന്നേനെ😂, ഇന്ത്യൻ വണ്ടി ഒക്കെ ആണെങ്കിലും volvo യുടെ ഏഴയലത്ത് എത്തില്ല Tata

  • @torpidotorpido3081
    @torpidotorpido3081 9 วันที่ผ่านมา +3

    Volvokku ഇതാണ് ഗതി എങ്കിൽ ലോകത്തിലെ ഏത് കാറും ഇതിനേക്കാൻ മോശം അവസ്ഥ ആകും, കണ്ടെയ്നർ ലോറിയുടെ അടുത്ത് കൂടെ ആരും പോകാതിരിക്കുക /കണ്ടെയ്നർ ലോറി നിരോധിക്കുക 🙏

    • @ubaid.p.k.2707
      @ubaid.p.k.2707 9 วันที่ผ่านมา +1

      Panoramic sunroof cars are high risk

    • @anandrp
      @anandrp 9 วันที่ผ่านมา

      go and learn physics bro...

    • @unitovlogs7687
      @unitovlogs7687 8 วันที่ผ่านมา +4

      container lorry നിരോധിച്ച പിന്നാ താനും ഞാനും ഒക്കെ ഉപയോഗിക്കുന്ന സാധനങ്ങൾ കാള വണ്ടിയില്‍ വരുമോ ?

    • @Redline20223
      @Redline20223 8 วันที่ผ่านมา

      pottan anu thonnunne coment ittavan ​@@unitovlogs7687

  • @sajnasajna2169
    @sajnasajna2169 8 วันที่ผ่านมา

    Lori drivera kannu potina

  • @sallyzachariah8913
    @sallyzachariah8913 8 วันที่ผ่านมา

    Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
    Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
    He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏

  • @Lakshmi-dn1yi
    @Lakshmi-dn1yi 9 วันที่ผ่านมา

    ഹാപ്പി ഡിസംബർ. എന്റെ പോന്നോ ഇത് എന്ന് അവസാനിക്കും

  • @Nady85410
    @Nady85410 9 วันที่ผ่านมา

    പിണറായി രാജി വെക്കുക

    • @muhamedkunhahammed1612
      @muhamedkunhahammed1612 9 วันที่ผ่านมา

      മോദിയോട്പറയടാമൈരേ

    • @rahmath4970
      @rahmath4970 8 วันที่ผ่านมา

      എന്തിന്

    • @sherin.s.
      @sherin.s. 8 วันที่ผ่านมา

      😂😂😂

  • @muhamedkunhahammed1612
    @muhamedkunhahammed1612 9 วันที่ผ่านมา

    കണ്ടയ്നർലോറിഒരിക്കൽബ്രേക്കിട്ടപ്പോൾഇത്പോലെകാറിന്മുകളിലേക്മറിഞ്ഞുഒരുകുടുബത്തിലേ5പേർമരിച്ചു കണ്ടയ്നർലോറിഓടികുന്നവർവളരെസൂക്ഷിച്ച്ബ്രേക്ക്ചവിട്ടണം