ചെറുതേൻ സൗജന്യമായി നിങ്ങളുടെവീട്ടിലെത്തും കിട്ടിയവർ കമൻറ് ചെയ്യണേ..🤩| Free Honey For You

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ചെറുതേൻ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം..
    Whatsapp : +91 751 0727934
    ചെറുതേനീച്ച വളർത്തലിന്റെ ആദ്യവീഡിയോ കാണാത്തവർക്കായ് ലിങ്ക് : Part 1 : • കണ്ടാൽ അതിശയിപ്പിക്കും...
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #honey
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

ความคิดเห็น • 858

  • @HarishThali
    @HarishThali  8 หลายเดือนก่อน +44

    കമന്റും ലൈക്കും ഷെയറും ചെയ്തവർക്ക് കമൻറ് പിക്കിലൂടെ തിരഞ്ഞെടുക്കുന്ന നൂറ് പേർക്ക് നാളെ മുതൽ ചെറുതേൻ അയച്ചു തുടങ്ങും കിട്ടിക്കഴിഞ്ഞാൽ കമന്റിലൂടെ അറിയിക്കാൻ മറക്കല്ലേ..😍
    ചെറുതേൻ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം..
    Whatsapp : +91 751 0727934
    ചെറുതേനീച്ച വളർത്തലിന്റെ ആദ്യവീഡിയോ കാണാത്തവർക്കായ് ലിങ്ക് : Part 1 : th-cam.com/video/YQQSX0xsbgI/w-d-xo.html

    • @remyavinod5273
      @remyavinod5273 8 หลายเดือนก่อน +1

      Rate athara. Anik veanam

    • @Semeer-l4k
      @Semeer-l4k 8 หลายเดือนก่อน

      aadhyamayan njan vishvasathode oru product kaanunnadh.enikkum Alachu tharumo.pinneed cash thann vangikkolam.kuttikalk marunn kodukkanokke vishvasich kodukkalo❤❤❤❤ee kachavadam iniyum Kure uyarangalilethan prarthikkunnu

    • @aleema9358
      @aleema9358 8 หลายเดือนก่อน

      ❤❤❤❤❤😂😂😂

    • @sarath2375
      @sarath2375 8 หลายเดือนก่อน

    • @sandhyanandakumar9254
      @sandhyanandakumar9254 8 หลายเดือนก่อน

      Eniku tharumo

  • @shameercivil
    @shameercivil 8 หลายเดือนก่อน +11

    ഇന്നത്തെ ലോകത്ത് എല്ലാറ്റിലും മായം കലർത്തുന്ന ആളുകളിൽ നിന്നും ഒരു മായവും കലർത്താത്ത സത്യസന്ധനായ ഒരു മനുഷ്യൻ.. ജീവിത മാർഗത്തിന് ഉപരി ചെയ്യുന്ന ബിസിനസ്സിൽ സത്യസന്ധത പുലർത്തുന്ന താങ്കൾക്ക് ഇരിക്കട്ടെ അഭിനന്ദനങ്ങൾ... ദൈവം താങ്കൾക്കും കുടുംബത്തിനും ആയുർ ആരോഗ്യം നൽകട്ടെ 🤲🏻🤲🏻

  • @jumailasathar6595
    @jumailasathar6595 8 หลายเดือนก่อน +18

    ഇങ്ങനെയുള്ള ആളുകളെ കണ്ടെത്തി അവർക്ക് ഇത്തരം സഹായം ചെയ്യാൻ കാണിക്കുന്ന താങ്കളുടെ നല്ല മനസ്സിന്‌ നന്ദി . ഇപ്പോൾ ഒറിജിനൽ ചെറുത്തെൻ എവിടെയും കിട്ടാറില്ല. ഇത്‌ കണ്ടപ്പോൾ തന്നെ സന്തോഷം .

  • @arshhd9566
    @arshhd9566 8 หลายเดือนก่อน +8

    ശുദ്ധമായ തേൻ ഞങ്ങളിലേക്ക് എത്തിക്കുന്ന ഈനല്ലമനസിന് ദൈവം അനുഗ്രഹിക്കട്ടെ. 👍🏻👍🏻👍🏻

  • @muhammedhaji9799
    @muhammedhaji9799 8 หลายเดือนก่อน +6

    ക്വാളിറ്റി ഉള്ള തേൻ ആണ്, എൻ്റെ ഒരു ഫ്രണ്ട് വാങ്ങിയിരുന്നു, ഇവരെ പോലെയുള്ളവരെ പരിച്ചയപ്പെടുത്തുന്നതിൽ വളരെ നന്ദി ഉണ്ട് ബ്രോ

  • @mohamedalfas8850
    @mohamedalfas8850 8 หลายเดือนก่อน +8

    Allaahuve ഞാൻ ഈ വീഡിയോ കാണുമ്പോൾ 14 hr ആയിരുന്നു സാദാരണ ഞാൻ യൂട്യൂബിൽ വീഡിയോ ഒക്കെ കാണുന്നത് ഡ്യൂട്ടി കഴിഞ്ഞു വന്ന്, ഫുഡ്‌ ഒക്കെ ഉണ്ടാക്കി free ആയി ഇരിക്കുന്ന നേരം ആണ് അപ്പോ ഞാൻ നോക്കുമ്പോൾ വീഡിയോ അപ്ഡേറ്റ് ചെയ്തു 14 മണിക്കൂർ 584 comments & more then 1 k ലൈക്സ് ഇതു കണ്ടപ്പോൾ panne ഞാൻ ഉറപ്പിച്ചു ... ന്തായാലും ഞാൻ ഈ 100 il പെടില്ലെന്ന് .. ഇനി കമന്റ്‌ ഇട്ടിട്ടും കാര്യം ഒന്നും ഇല്ല നമുക്ക് ആ തേൻ കിട്ടാൻ ഉള്ള ഗെയിം ഇൽ പങ്കെടുക്കാൻ പറ്റില്ല... സൊ നോ നീഡ് ടു പുട്ട് എ കമന്റ്‌... പിന്നെ ആണ് ഞാൻ ഓർത്തത് ഗൈമിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിൽ എന്ത്... ഈ ചേട്ടനും കുടുംബവും പൊളി ആണ്.... ഇന്നാൾ ഇവരുടെ ബിസിനസ്‌ ഇൽ വർദ്ധനവ് ഉണ്ടായത് കൊണ്ട് ഹരീഷ് ക്കാടെ അടുത്ത് കാശു കൊടുത്തിരുന്നു... അർഹത പെട്ടവർക്ക് കൊടുക്കണം എന്ന് പറഞ്ഞു ന്ന് പറഞ്ഞു... അദ്ദേഹം ഒരു പാവപ്പെട്ട ഒരു ഫാമിലിയെ കണ്ടപ്പോൾ കൊടുത്തിരുന്ന വീഡിയോ കണ്ടിരുന്നു...ഇന്നത്തെ കാലത്ത് മനുഷ്യൻ കാശെന്ന് കേൾക്കുമ്പോ അവിടെ മറിയുന്ന കാലത്ത് ഇങ്ങനെ മനുഷ്യനെ സ്നേഹിക്കുന്നവരും ഉണ്ടെന്ന് അറിയുമ്പോൾ വളരെ സന്തോഷവും... അഭിമാനവും തോന്നാറുണ്ട്... നിങ്ങളുടെ business il ദൈവം നിങ്ങളെ ഉയരങ്ങളിക്ക് എത്തിക്കട്ടെ... എത്ര ഉയരത്തിൽ എത്തിയാലും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ഒരു മനസ്സ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും.... എല്ലാവർക്കും നൽകട്ടെ അതിലൂടെ നല്ല ഒരു സമൂഹം വളർന്നു വരട്ടെ ❤

  • @shahnisar877
    @shahnisar877 8 หลายเดือนก่อน +3

    ഞാൻ ഈ ചാനലിൻ്റെ ഒരു ആരാധിക ആണ്.എല്ലാം വീഡിയോ കണ്ണാറുണ്ട്.വനം മുത്തശ്ശി,മോൻ്റെ വീഡിയോ.cycle vaaghichu koduthille, disabled Aya personal inu sea kaanikkan കൊണ്ടുപോയതും, കുഞ്ഞമ്പോ ചേട്ടൻ്റെ videos okke.fan 🎉🎉❤❤

  • @mohammedali3848
    @mohammedali3848 8 หลายเดือนก่อน +11

    ഹാരിസ്ക്ക ഒരുപാട് പാവങ്ങളെ കൈപിടിച്ച് ജീവിതം വഴി കാണിച്ചു കൊടുത്തിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ നിങ്ങൾക്ക് എല്ലാ അനുഗ്രഹവും ചൊരിയട്ടെ

  • @2530Cutie-pie...
    @2530Cutie-pie... 8 หลายเดือนก่อน +5

    Harish ikka, ഈ videos നമ്മളിൽ എത്തിക്കുകയും അതിനുമേളിലുള്ള കഷ്‌ടപ്പാടുകളും നമ്മൾക്കു മനസിലാകും, വലിയ മനസ്സിന്റെ ഉടമയിൽ ഒരാളാണ് താങ്കൾ അതിനു ദൈവത്തിനോട് നന്ദി പറയു എല്ലാരും🙏🙏🙏, ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.... ആ കുടുംബത്തിന്റെ സന്തോഷം അത്ര തന്നെ ഉണ്ട് അവരുടെ മുഖത്തു കാണാൻ കഴിയും ജീവിതത്തിന്റെ ഉല്ലാസം.... 😍

  • @shamshad_123
    @shamshad_123 8 หลายเดือนก่อน +1

    കണ്ടിട്ട് തന്നെ 😋😋😋

  • @babukvkdy
    @babukvkdy 8 หลายเดือนก่อน +11

    താങ്കളുടെ വീഡിയോയിലൂടെ ഇവർക്ക് ഒരു ജീവിത മാർഗം കണ്ടെത്താൻ പറ്റിയതിൽ സന്തോഷം 🎉

  • @afeelavahabafeelavahan6227
    @afeelavahabafeelavahan6227 8 หลายเดือนก่อน +1

    Mashallah .ഞാനും വാഗി 2തവണ supper

  • @koyilothvlogs533
    @koyilothvlogs533 8 หลายเดือนก่อน +1

    നാട്ടിൽ വന്നിട്ട് തീർച്ചയായും വാങ്ങാം ട്ടോ താങ്കളുടെ എല്ലാ വീഡിയോ യും ഞാൻ സ്റ്റാറ്റസ് ഇടാറുണ്ട് ഷെയർ ചെയ്യാറുണ്ട്. ഈ ഭൂമിയിൽ നമ്മളെ കൊണ്ട് പറ്റുന്ന സഹായം ചെയുന്ന ഒരാൾ ആണ് താങ്കൾ എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @fafla7900
    @fafla7900 8 หลายเดือนก่อน +2

    ചെറു തേനിനെ പറ്റി നിങ്ങൾ ആദ്യം ഇട്ട വീഡിയോ കണ്ടിരുന്നു അന്ന് മുതൽ തേൻ വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇതുവരെ വാങ്ങാൻ പറ്റിയില്ല 😒. ഇപ്പോ ഇങ്ങനെ ഒരു ഗിഫ്റ്റിലൂടെ കിട്ടുമെങ്കിൽ വളരെ സന്തോഷമായിരിക്കും. നിങ്ങളുടെ തേൻ ബിസിനസ്‌ കൂടുതൽ ഉയരങ്ങളിലെത്തട്ടെ 👍🏻👍🏻

  • @mohananthaikkad9592
    @mohananthaikkad9592 8 หลายเดือนก่อน +1

    ഞാൻ ആദ്യ വീഡിയോകണ്ടിരുന്നു. അന്നു തന്നെ നമ്പർ സേവ് ചെയ്തു പക്ഷെ സാമ്പത്തികം പ്രശ്നമായി വന്നു. എൻ്റെ മകളുടെ മകൾ പൊണ്ണതടിയാണ് 8 വയസേ ഉള്ളുവെങ്കിലും വലിയ മനുഷ്യൻ്റെ തടിയാണ്. ആ കുട്ടിക്ക് വേണ്ടിയാണ് ഞാൻ വാങ്ങാൻ ഉദ്ധേശിച്ചത്. പിന്നെ സന്ധ്യാവേളകളിൽ ഭഗവാന് സമർപ്പിക്കാനും. അപ്പോഴേക്കും പണികൾ കുറഞ്ഞു. വരുമാനവും ഇല്ലാതെയായി. എല്ലാം ദൈവ നിശ്ചയം.❤❤❤❤❤

  • @amrithasunil4063
    @amrithasunil4063 8 หลายเดือนก่อน +3

    തേൻ വീഡിയോ നന്നായി. തേൻ കിട്ടിയില്ലെങ്കിലും നിങ്ങൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ബിഗ് സല്യൂട് ❤️

  • @Madeinclass123
    @Madeinclass123 8 หลายเดือนก่อน +2

    ഞാൻ ഈ വീഡിയോ കണ്ട് അതിന് മുമ്പേ എനിക്ക് ചെറുതേൻ ഇഷ്ടമായിരുന്നു വീഡിയോ കണ്ടതിന് ശേഷം എന്റെ വീടിന്റെ ചുമരിൽ ചെറുതേൻ ഉണ്ടായിരുന്നു adh ചിരട്ട വച് അതിൽ അവർ കയറിയിട്ടുണ്ട് പക്ഷെ ഇനി ഒരു കൊല്ലം കഴിഞ്ഞിട്ടേ അതിൽ നിന്ന് തേൻ കിട്ടുള്ളു ഈ ചേട്ടന്റെ തേൻ കിട്ടിയാൽ വലിയ സന്ദോഷമായിരിക്കും ❤️❤️❤️❤️

  • @suryanishad4927
    @suryanishad4927 8 หลายเดือนก่อน +3

    മായമില്ലാത്ത തേൻ നൽകുന്ന ഇവർക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @Uwais.n3653
    @Uwais.n3653 8 หลายเดือนก่อน +2

    ഇങ്ങനെ യുള്ള നല്ല സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുതന്ന സുഹൃത് ഹരീഷ് sir നന്ദി.
    അവരുടെ ഈ നല്ല പ്രവർത്തനത്തിനും നന്ദി.
    ഒരിജനൽ ചെറുതേൻ ഇവിടെയും കിട്ടാനില്ല.ഇങ്ങനെ ഒരുസംരംഭം തുടങ്ങിയതിൽ സന്തോഷം❤

  • @jancyraji8200
    @jancyraji8200 8 หลายเดือนก่อน +1

    നിങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ഒരു തേനീച്ച കൂട്ടിൽ നിന്നും തേൻ എടുക്കുന്നശരിക്കും അഭിമാനം തോന്നുന്നു ഞാൻ ഇതിൻറെ മുമ്പത്തെ വീഡിയോ കുറെ ഫ്രണ്ട്സിനെ ഷെയർ ചെയ്തായിരുന്നു കുറെ പേര് തേൻ വാങ്ങിക്കുകയും ചെയ്തു ❤❤ May God bless you with lots of happiness and love ❤️😘

  • @sarathlalks2672
    @sarathlalks2672 8 หลายเดือนก่อน +5

    ദൈവദൂതനായി ഹരീഷ് ചേട്ടൻ വന്നാൽ ഏതൊരു പാവപെട്ടവനും അത് ഒരു കൈതാങ്ങായിരിക്കും നിങ്ങൾക് ഇനിയും ഇതുപോലെ കഷ്ടപ്പെട്ട് ജീവിക്കുന്നവരെ ജനങളുടെ മുൻപിൽ എത്തിക്കാൻ കഴിയട്ടെ കൂട്ടുകാരാ ❤❤❤

  • @shimibineesh5210
    @shimibineesh5210 8 หลายเดือนก่อน +1

    ചേട്ടന്റെ സൗമ്യമായ സംസാരം, മറ്റുള്ളവരോടുള്ള പെരുമാറ്റം, ഇതുമതി ഒരുബിസിനസ്സ് നല്ലപോലെ മുന്നോട്ടുപോകാൻ. ഈ ഒരു സംരംഭം ലോകം മുഴുവൻ അറിയപ്പെടട്ടെയെന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @radhajayachandran5324
    @radhajayachandran5324 8 หลายเดือนก่อน +4

    ഇത്രയും മഥുരമുള്ള വാർത്ത അറിയിച്ച harishnum ഈ തേൻ കുടുംബത്തിനും എല്ലാ ഉയർച്ചെയും ഉണ്ടാകട്ടെ

  • @PeterPallitharayil
    @PeterPallitharayil 8 หลายเดือนก่อน +1

    മയം ചേർത്ത തേൻ കിട്ടുന്ന ഇന്നത്തെ കാലത്ത് ഇങ്ങനെ ഒർജിനൽ തേൻ ഉ ൽപ്പാതിപ്പിക്കുന്ന സഹോദരനും കുടുംബത്തിനുംഅഭിനന്ദനങ്ങൾ.ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ ❤🎉GOOD 👍

  • @sophisajeev4843
    @sophisajeev4843 8 หลายเดือนก่อน +1

    ഇപ്പോഴും ഇങ്ങനെ മായം ചേർക്കാത്ത തേൻ എടുക്കുന്നവർ ഉണ്ടല്ലോ എന്ന ആശ്വാസം...വളരെ വളരെ നന്ദി....❤

  • @Uwais.n3653
    @Uwais.n3653 8 หลายเดือนก่อน +3

    തങ്ങളുടെ ഈ ചെറിയ സഹായത്താൽ ഇവരുടെ കുടുംബം മെച്ചപ്പുന്നു .സന്തോഷം

  • @SidhikMp
    @SidhikMp 8 หลายเดือนก่อน +1

    ആയുസ് ആരോഗ്യം അതാണല്ലോ മനുഷ്യന് ആദ്യം വേണ്ടത്, ,ഒരുപാട് ഔഷദ ഗുണമുള്ള തേൻ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ കഴിയട്ടെ ഇനിയും 👍👍👍👍

  • @MushrafaliTP
    @MushrafaliTP 8 หลายเดือนก่อน +5

    ഇതുപോലെ അടുത്ത വർഷം തേൻ ശേഖരിക്കാൻ തേനീച്ചകൾക്ക് ഒരു പൂന്തോട്ടം നിർമ്മിച്ചു കൊടുക്കണം 🌹🌹👌

    • @ALI_fish_vlog
      @ALI_fish_vlog 8 หลายเดือนก่อน

      🌹💐🌸💮🏵️🌹🌺🌻🌼🌷🪻🌱🌲🌴🌵🌾🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🌻🌻🌻🌻🌻🌻🐝🐝🐝🐝🌺🌺🌺🐝🐝🐝🐝🐝🐝🐝🐝🐝🐝

  • @muhammedav3514
    @muhammedav3514 8 หลายเดือนก่อน +1

    ഇത് പോലെ ഉള്ള ഒരു സമ്മാനം കൊടുക്കാൻ തോന്നിയ നല്ല മനസിന് അഭിനന്ദനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @Sajid-pt-g3y
    @Sajid-pt-g3y 8 หลายเดือนก่อน +1

    നല്ല തേനാണ് ഞാൻ വാങ്ങിയിരുന്നു........
    പക്ഷേ വാങ്ങി രണ്ട് ദിവസത്തിനുള്ളിൽ വീട്ടിൽ വെള്ളം കയറിയത് കൊണ്ട് വളരെ കുറച്ചേ ഉപയോഗിക്കാൻ പറ്റിയിരുന്നുള്ളൂ......
    ആ തേനിന്റെ രുചി ഇപ്പോഴും എന്റെ വായിലുണ്ട് 😊😊

  • @abidkodur1182
    @abidkodur1182 8 หลายเดือนก่อน +2

    Kittumoo😊

  • @haseenaanakkayam-dm9bl
    @haseenaanakkayam-dm9bl 8 หลายเดือนก่อน +2

    ശുദ്ധമായ തേന്❤ അർഹത ഉള്ളവർക്ക് കിട്ടും ഈ ചാനൽ .ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടപ്പെട്ടു.

  • @mufeedasiraj7670
    @mufeedasiraj7670 8 หลายเดือนก่อน +3

    സന്തോഷം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤

  • @sparktyre8181
    @sparktyre8181 8 หลายเดือนก่อน +2

    Enkkum ഇഷ്ടം ആണ് ഇതുങ്ങളെ നോക്കാനും അതെ പോലെ നോക്കി നിൽക്കാനും ഒരു പ്രത്യേക feel ആണ് 😍😍😍.. 👌🏻

  • @fayizajmal3110
    @fayizajmal3110 8 หลายเดือนก่อน +3

    ഇങ്ങനെയുള്ളവർക്ക് ഒരു വീഡിയോ ചെയ്ത് പ്രചോദനമായharish ഒരായിരം നന്ദി നല്ല ചെറുതേനാണ് എല്ലാവരും മേടിക്കുക

  • @anolbiju
    @anolbiju 8 หลายเดือนก่อน +1

    തേൻ വീഡിയോ അടിപൊളി ♥️♥️

  • @ltscribe4082
    @ltscribe4082 8 หลายเดือนก่อน +1

    Hard work main good family ❤❤❤

  • @muhammedihsan8167
    @muhammedihsan8167 8 หลายเดือนก่อน +2

    ഇത്ര ശുദ്ധമായ തേൻ ഇപ്പൊ എവിടെയും കിട്ടാനില്ല. വളരെ സന്തോഷം 👍👍

  • @Jayalekshmi555
    @Jayalekshmi555 8 หลายเดือนก่อน +2

    കൊള്ളാം ഇത്രേം തേൻ ഞാൻ ആദ്യ മായിട്ടാണ് കാണുന്നത് നിങ്ങൾ ഇന്ത്യ യിലെ അറിയ പെടുന്ന സ്വീറ്റ് ഫാമിലി ആവട്ടെ

  • @remyaremyamanoj7483
    @remyaremyamanoj7483 8 หลายเดือนก่อน +2

    തേൻ വിട്ടുകിട്ടിയ പൈസയുടെ ഒരു പങ്കു അത് അർഹത പെട്ടവർക്ക് കൊടുക്കാൻ കാണിച്ച തേൻപോലുള്ള മധുരമുള്ള ഒരു കുടുംബം എന്നും നന്മയുണ്ടാകട്ടെ ❤️❤️

  • @r_am_jo
    @r_am_jo 8 หลายเดือนก่อน +4

    Nalla തേൻ കിട്ടാൻ നല്ല പാടാണ്.വിജയം ഇങ്ങനെ ആഘോഷിക്കുന്നതിൽ സ്നേഹം മാത്രമാണ് ❤

  • @PintuJohn
    @PintuJohn 7 หลายเดือนก่อน +1

    God bless you abundantly.

  • @ajithapsadanandan2975
    @ajithapsadanandan2975 8 หลายเดือนก่อน +1

    ഇതുപോലെ ഉള്ളവരെ പ്രേത്സാഹിപ്പിച്ചു അന്ന്യനിന്നുപോയികൊണ്ടിരിക്കുന്ന ചെറുതേൻ കൃഷി ലോകമെമ്പാടും എത്തിക്കാൻ കഴിയട്ടെ 🙏അതുമൂലം ആ കുടുംബം രെക്ഷപെടാതെ ദെയിവമേ

  • @Uwais.n3653
    @Uwais.n3653 8 หลายเดือนก่อน +3

    ഇവരുടെ വൈവിധ്യ മാർന്ന തൊഴിൽ കൂടുതൽ ജനങ്ങളിലേക്ക് അറിയാൻ സാധിച്ച harish bro. അതിന് പ്രവർത്തിച്ച അവർക്കും ദൈവം നല്ലത് നൽകട്ടെ
    അവരുടെ പ്രവർത്തിയിൽ സന്തോഷം😊

  • @SreehariS-tb3fl
    @SreehariS-tb3fl 8 หลายเดือนก่อน +1

    Ellarum eniku theen kittanay prarthikkuka🙏❤😂
    Harish etta likum commentum sharum okke cheythittond ketto😁

  • @shifinsonu7448
    @shifinsonu7448 8 หลายเดือนก่อน +1

    ഇങ്ങനെയുള്ള തേൻ വീട്ടിൽ ഉണ്ടാക്കുന്നതാണ് അത് നല്ല തേൻ ആണ് ഈ സംരംഭം കൂടുതൽ വിജയിക്കട്ടെ

  • @Sharfudheen-rl8dk
    @Sharfudheen-rl8dk 8 หลายเดือนก่อน +1

    തേൻ കണ്ടിട്ട് കൊതിയാവുന്നു ❤❤❤
    എനിക്ക് ഭയങ്കര ഇഷ്ടമാ 😍😍😍

  • @kebeerkabi
    @kebeerkabi 8 หลายเดือนก่อน +1

    Kittiyaal kollamayirunnu😌

  • @umadevibalan981
    @umadevibalan981 7 หลายเดือนก่อน

    നല്ല തേൻ എത്ര കഷ്ടപ്പെട്ടിട്ടാണ് തേൻ എടുക്കുന്നത്. ഞങ്ങളുടെ നാട്ടിലൊന്നും ചെറു തേൻ കിട്ടില്ല. Harishinte വീഡിയോ എല്ലാതും ഞാൻ കാണാറുണ്ട്. നല്ല സ്നേഹത്തോടെയുള്ള സമീപനമാണ് ആ സഹോദരന്റേത്. മരുന്നിനു പോലും കിട്ടില്ല. ഞാനൊരു ഹാർട്ട് രോഗിയാണ്. ഒരു മരുന്നിനു വേണ്ടി അന്വേഷിച്ചു. കിട്ടിയില്ല. ഒരുപാട് കച്ചവടം ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏❤👌👍

  • @shafeenanashad5414
    @shafeenanashad5414 8 หลายเดือนก่อน +1

    ഇത്രയും ശുദ്ധമായ തേൻ കിട്ടുന്ന സ്പോട്ട് അന്വേഷിച്ചിരുന്നു ഈ വീഡിയോ ഷെരിക്കും വളരെ ഉബകാര പ്രദ്മായി thanks

  • @Edsonchatter2s3s
    @Edsonchatter2s3s 8 หลายเดือนก่อน +3

    Harish brother, I will also try to do this kind of happiness in future now I am still young current situation I am not able but in future I will definitely follow your path as a role model for everyone interested to do this kind of activities like helping , making them happy etc etc...My prayer is always with you...

  • @sajeshasarikkal2466
    @sajeshasarikkal2466 8 หลายเดือนก่อน +1

    ഹരീഷേട്ടാ 🥰🥰ഇത്തരത്തിലുള്ള കലർപ്പില്ലാത്ത ബിസിനസ് സംരംഭങ്ങൾ ങ്ങങ്ങളിലേക്ക് എത്തിക്കുന്നതിനു ഒരായിരം നന്ദി.... ആ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു 😍😍😍

  • @nakshathra7220
    @nakshathra7220 8 หลายเดือนก่อน +1

    ലാഭം നോക്കി മായം ചേർക്കാതെ തേൻ വിൾക്കുന്നതിന് ❤❤❤❤❤

  • @ismailvlog1995
    @ismailvlog1995 8 หลายเดือนก่อน

    ഇനിയും നല്ല ബിസിനസ് ഉണ്ടവട്ടെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @navyap8832
    @navyap8832 8 หลายเดือนก่อน +2

    തേൻ നിറഞ്ഞ ജീവിതം തേനിനെ പോലെ മധുരം നിറഞ്ഞതാകട്ടെ.
    എല്ലാവിധ ആശംസകളും നേരുന്നു

  • @samadkunnippa6624
    @samadkunnippa6624 8 หลายเดือนก่อน +1

    കണ്ടിട്ട് കൊതിയാവുന്നു

  • @Indian93-41
    @Indian93-41 8 หลายเดือนก่อน

    അടിപൊളി, വേറെ ലെവലാണ്.

  • @VanajaBhaskaran
    @VanajaBhaskaran 8 หลายเดือนก่อน +3

    തേനൂറും ജീവിതം ഈ ചാനലിലൂടെ കാണിച്ച ഹാരിസിനിരിക്കട്ടെ ആദ്യ കയ്യടി അതുപോലെ ഈ തേൻ ഫാമിലിക്കും ഒരുപാട് ആശംസകൾ ഒരു റാണിയീച്ചയെ കാണിക്കാമായിരുന്നു.

  • @ArifKhan-rk5ft
    @ArifKhan-rk5ft 8 หลายเดือนก่อน +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ കുടുബം🎉

  • @sabilashks9836
    @sabilashks9836 8 หลายเดือนก่อน

    പഞ്ചായത്തു വഴി ഞാനും വൻ തീനീച്ച കൃഷി ചെയ്തു കുറേ പഞ്ചസാര ലയിനി ചെലവായത് മിച്ചം പുഴു കയറി കൂടു നശിച്ചു എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം ഇവർക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ

    • @kuttavaksa2332
      @kuttavaksa2332 8 หลายเดือนก่อน

      Bro charuthenicha chay sornam pole an ennum market und nan chayarund

  • @muhammadshibil3183
    @muhammadshibil3183 8 หลายเดือนก่อน +2

    തേനീച്ചഒരു സംഭവം തന്നെ🐝❤️

  • @k9malia104
    @k9malia104 8 หลายเดือนก่อน +1

    സൂപ്പർ ആണ് തേനും ആളുകളും ❤️

  • @kaderpashakaderpasha4728
    @kaderpashakaderpasha4728 8 หลายเดือนก่อน +1

    അടിപൊളി ചെറുതേൻ കിട്ടാൻ ഒരുപാട് നടന്നു കാണുന്ന ചെറുതേൻ അത്രയ്ക്ക് വിശ്വാസം ഇല്ല അതുകൊണ്ട് വാങ്ങാൻ മടി പക്ഷേ ഇത് ഹാരിസ് ഭായിയുടെ വീഡിയോയിൽ വീഡിയോയിൽ കണ്ടത്ക്കൊണ്ട് വിശ്വാസമാണ് 👍🤝വാങ്ങാൻ ശ്രമിക്കാം ഇപ്പോൾ കാഷ് ഇല്ല നമ്പർ നോട്ട് ചെയ്തിട്ടുണ്ട്..

  • @captainsab827
    @captainsab827 8 หลายเดือนก่อน +2

    ഞാൻ ഇതുവരെ ചെറുതേൻ കഴിച്ചിട്ടില്ല, എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ കഴിക്കാൻ ഒരു ആഗ്രഹം, video super ayitinde

  • @AnuHari
    @AnuHari 8 หลายเดือนก่อน +1

    എനിക്ക് വേണം... ഞങ്ങൾ സ്ഥിരം തേൻ ഉപയോഗിക്കുന്നവരാണ് വീട്ടിൽ 😍.. Thanks for the video😍

  • @aaradhyasworld1990
    @aaradhyasworld1990 8 หลายเดือนก่อน

    വളരെ സന്തോഷം തോനുന്നു ഒരുപാട് ആളുകള്‍ നിങ്ങളുടെ കൈയ്യില്‍ നിന്ന് ഓഡര്‍ ചെയ്യട്ടെ ചെറു തേനിന്റെ ഗുണം ഒരുപാട് പേരില്‍ എത്താട്ടെ ആശംസകള്‍ ❤❤❤

  • @aseelabid8516
    @aseelabid8516 8 หลายเดือนก่อน +2

    Adi പൊളി 🎉❤❤️🖤

  • @latheefafaallila3
    @latheefafaallila3 8 หลายเดือนก่อน +2

    Masha Allah 😍🙌

  • @featherhunder
    @featherhunder 8 หลายเดือนก่อน +3

    Enik venam honey bayankara ishtam aa.❤ningal super farmer aan.. Full support🤝

  • @sheejababu2532
    @sheejababu2532 8 หลายเดือนก่อน

    ഇങ്ങനെ ഒരു വീഡിയോ കാണിച്ച ഹാരിഷ് താങ്കൾക്ക് വളരെ നന്ദി, ആ കുടുംബത്തേ ദൈവം അനുഗ്രഹിക്കട്ടേ😍

  • @basithkb9666
    @basithkb9666 8 หลายเดือนก่อน +1

    Adipoli video

  • @Jasil-s4u
    @Jasil-s4u 8 หลายเดือนก่อน +3

    Super എനിയും ഒരുപാട് തേൻ ഷകരെകാൻ കയട്ടെ

  • @vinayakmedia6015
    @vinayakmedia6015 8 หลายเดือนก่อน +4

    എനിക്കും കുറച്ചു തേൻ കിട്ടിയാൽ നന്നായിരുന്നു😊

  • @DonalJohnson4321
    @DonalJohnson4321 8 หลายเดือนก่อน +8

    🐝🍯തേൻ ഒരു അത്ഭുതകരമായ പ്രകൃതിദത്ത മധുരപലഹാരമാണ്! പാചകത്തിലെ അതിൻ്റെ വൈദഗ്ധ്യവും ആരോഗ്യപരമായ ഗുണങ്ങളും അതിന്റെ പ്രധാന ഘടകമാണ് . മധുരവും രുചികരവുമായ വിഭവങ്ങൾക്ക് ഇത് ഒരു സവിശേഷമായ രുചി പകരുന്നു. കൂടാതെ, അതിൻ്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഒരു മികച്ച ബോണസ് ആണ്. ശരിക്കും പ്രകൃതിയുടെ സമ്മാനം! 🎁♥️🎁

  • @shabanaminna8634
    @shabanaminna8634 8 หลายเดือนก่อน

    തേൻ കച്ചവടം വിജയിച്ചത് കൊണ്ട് 100 ആളുകൾക്ക് തേൻ വെറുതെ കൊടുക്കാൻ തോന്നിയ മനസ്സിന് bigg thanks.
    ഇനിയും ഒരുപാട് തേൻ എടുക്കാനും വിൽക്കാനും സാധിക്കട്ടെ

  • @arun.tpniker9059
    @arun.tpniker9059 8 หลายเดือนก่อน +1

    ഹരീഷ് ഭായ് സൂപ്പർ 💕💕💕

  • @AbdulJaleel-f8x
    @AbdulJaleel-f8x 8 หลายเดือนก่อน +1

    നല്ല മനസ്സുള്ള കുടുംബം ❤

  • @saleemkasrod511
    @saleemkasrod511 8 หลายเดือนก่อน +1

    അ വലിയൊരു മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @Officialcu.tsytchannel
    @Officialcu.tsytchannel 8 หลายเดือนก่อน +1

    നല്ല കാര്യം ഇക്ക. ഈ കുടുംബത്തെ ഇതിലൂടെ സഹായിച്ച ഇക്കക് നല്ലതുവരട്ടെ.ഒപ്പം ഈ കുടുംബത്തിനും

  • @MHFVLOGS-414
    @MHFVLOGS-414 8 หลายเดือนก่อน +1

    നല്ല തീരുമാനം ❣️❤‍🔥🥰ഏട്ടൻ എല്ലാ വിധ അഭിനന്ദനങ്ങളും

  • @daffodils8282
    @daffodils8282 8 หลายเดือนก่อน +1

    2 vedeosum share cheythu

  • @FunnyHummingbird-bj1hb
    @FunnyHummingbird-bj1hb 8 หลายเดือนก่อน

    All the best 👏🏻👏🏻👏🏻... പരിശ്രമങ്ങൾ ഒരിക്കലും വെറുതെ ആവില്ല.... അതിനു തേനൂറും വിജയങ്ങൾ ഉണ്ടാവും.... Keep going 👍🏻👍🏻

  • @prajimaniprajimani9450
    @prajimaniprajimani9450 8 หลายเดือนก่อน +2

    വളരെ നല്ലൊരു വീഡിയോ ശുദ്ധമായുള്ള തേൻ കിട്ടുമല്ലോ 👌🏻

  • @nilavinte_kamukan
    @nilavinte_kamukan 8 หลายเดือนก่อน

    തേൻ കിട്ടില്ലേലും സാരോല്യ... 🥰
    നിങ്ങള് കാരണം മറ്റൊരു കുടുംബം കൂടെ രക്ഷപെട്ടല്ലോ ഹരീഷ് ഭായ്.. 🫂
    ഞങ്ങളെപ്പോലുള്ള സാധാരണക്കാരെയൊക്കെ തേടിവരാൻ ദൈവദൂതന്മാരായ നിങ്ങളെപ്പോലുള്ള കുറച്ചു പേരെങ്കിലും ഉണ്ടല്ലോ ഈ ഭൂമിയിൽ.. 😊 പണത്തിനും മീതെ മനുഷ്യത്വത്തിന്റെ പ്രതീകമായ നിങ്ങൾക്ക് മനസ്സിൽ തട്ടി ഒരു ലൈക്ക്.. 👍

  • @anniefrancis-c1z
    @anniefrancis-c1z 8 หลายเดือนก่อน +1

    ഞാൻ വാങി ഇവരുടെ തേൻ ഗുഡ് ക്വാളിറ്റി ആയിരുന്നു 👍

  • @Ooee89
    @Ooee89 8 หลายเดือนก่อน +1

    താങ്കൾ കാരണം എത്ര പേരാണ് സന്തോഷമായത്

  • @ashraf7140
    @ashraf7140 8 หลายเดือนก่อน +1

    ശുദ്ധ മായ തേൻ നല്ല വിവരണം

  • @lalithh1429
    @lalithh1429 8 หลายเดือนก่อน +1

    Hard working family... God always with you... 🙏

  • @shanivlogs5420
    @shanivlogs5420 8 หลายเดือนก่อน +1

    ഇവരെ കണ്ടത്തി പരിജയ പെടുത്തിയ ഇക്കാക്ക് ഇരിക്കട്ടെ ലൈക്‌ 👍👍👍

  • @BinduBabu-x8n
    @BinduBabu-x8n 8 หลายเดือนก่อน +1

    ഹാരിസ് ഇക്ക നിങ്ങൾ പൊളിയാ പാവപ്പെട്ടവന്റെ കൂട്ടുകാരൻ

  • @Semeer-l4k
    @Semeer-l4k 8 หลายเดือนก่อน +2

    enikkum ayachutharane.kuttikalkokke vishvasathode kodukkalo.iniyum uyarangalilethatte.god bless you're family❤❤❤❤

  • @ranji8380
    @ranji8380 8 หลายเดือนก่อน

    ശുദ്ധമായ ചെറുതേനാണ് നിങ്ങൾ നൽക്കുന്നെങ്കിലും നിങ്ങളുടെ സന്തോഷത്തിൻ്റെ ഒരു വിഹിതം subscribers ന് നൽകുന്ന നിങ്ങളുടെ മനസ്സ് വലിയ മനസാ... all the best 👍

  • @achuscakeskitchen7889
    @achuscakeskitchen7889 8 หลายเดือนก่อน +1

    ചെറുതേൻ ചെറിഴകുഞ്ഞു ങ്ങൾക്ക് കൊടുക്കുന്നത് നല്ലതാണ്.നിങ്ങളുടെ വീഡിയോ കാരണം ഒരു കുടുംബം രഷപെട്ടല്ലേ 🤲

  • @theshirishad6689
    @theshirishad6689 8 หลายเดือนก่อน

    Edaaaa moneee❤😂❤

  • @IamTheManOfTheDay
    @IamTheManOfTheDay 8 หลายเดือนก่อน

    ഇക്കയുടെ വീഡിയോ എപ്പോ വന്നാലും സ്കിപ്പടിക്കാതെ അത് ഫുൾ കണ്ടിരുന്നു പോകും. ഇക്ക പരിചയപ്പെടുത്തുന്ന ഒന്നും തന്നെ ഒരിക്കലും പരാജയപ്പെടില്ല എന്നൊരു ഉറപ്പെങ്കിുണ്ട്. Keep going ❤

  • @shynidominic9342
    @shynidominic9342 8 หลายเดือนก่อน +1

    Ammijna pal pole parisudham full support god blees you❤❤❤❤❤

  • @mhdamjad2226
    @mhdamjad2226 8 หลายเดือนก่อน +1

    ഇനിയും ചെറു തേൻ കൃഷി ന്നല്ല രീതിയിൽ മുന്നോട്ട് പോവൻ സാദിക്കട്ടെ 👍🏻😊

  • @shafi.m6472
    @shafi.m6472 8 หลายเดือนก่อน +1

    ഇത് കാണുമ്പോൾ തന്നെ വേണം എന്ന തേ തോന്നിപ്പോകുന്നു സൂപ്പർ എനി ഉയരങ്ങളിൽ എത്തട്ടെ

  • @uvaismc9803
    @uvaismc9803 8 หลายเดือนก่อน +1

    അവരുടെ ബിസിനസ്സ് വിജയ്ക്കട്ടെ❤

  • @manumathew3110
    @manumathew3110 8 หลายเดือนก่อน +1

    Super 👌