എന്റ ചെറുപ്പത്തിൽ..(1988)ഇതിലെ പാട്ടുകൾ..കല്യാണവീടുകളിൽ..കേൾക്കാറുണ്ട്..ഇപ്പോൾ 2024 ജൂൺ 24 നു..ആണ് സിനിമ മുഴുവൻ കാണുന്നത് എല്ലാവരും നന്നായി അഭിനയിച്ചു, ജനാർദ്ദനൻ,ശങ്കരാടി,അടൂർ ഭാസി,ഷാനവാസ് (പ്രേം നസീറിന്റെ മകൻ,മാറ്റല്ലാവരും) നടികളുടെ പേര് ഓർമയില്ല
90 കളിൽ എപ്പോഴോ കണ്ട film ആണ്(കഥ എന്താണ് film എന്താണ് എന്നൊന്നും മനസ്സിലാവാത്ത പ്രായത്തിൽ )... കുറച്ച് കാലം മുമ്പ് യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കിയപ്പോ കണ്ടില്ല.... ഇപ്പോ യാദൃശ്ചികമായി കിട്ടിയതാ... Upload ചെയ്തതിനു നന്ദി 🙏🏻🙏🏻🙏🏻🥰🥰🥰🥰
ജനാർദനൻ എന്ന നടന്റെ പ്രശക്തി കൂടുകയേ ഉള്ളൂ... അദ്ദേഹത്തിനു നൽകിയ കഥാപാത്രത്തെ അത്രമേൽ ഉൾകൊണ്ടതു കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങിനെ പറയാൻ തോന്നിയത് അത് അദ്ദേഹത്തിനുള്ള അഗീകാരമായിട്ടേ ഞാൻ മനസിലാക്കുന്നുള്ളൂ.....
Pandu epozho tv il vannu kandathanu schoolil padikuna kalathu oru 2006 etc.. pinne movie name ariyilarnu.. ipo etra kaalam kazhinj kanan patiyatil orupadu santhosham😍😍😍
നല്ല പടം...കുറെ നാളായി നല്ലൊരു സിനിമ കണ്ടിട്ട്....👍
ഈ സിനിമ 2024 ഇൽ കാണുന്നവരുണ്ടോ?
🥰. ഇതിലെ.. പാട്ടുകളെല്ലാം.. സൂപ്പർ മരിക്കുവോളം.. മനസ്സിൽനിന്നും.. മറന്നുപോവാത്ത. നല്ല. പാട്ടുകൾ.ഹൃദയത്തോട്. ചേർത്തുവെക്കാൻ പറ്റിയത് 👌👌
Shekkeela
2024 കാണുന്നവരുടോ
Yes
ജീവിതത്തില് ആദ്യമായ് കണ്ട സിനിമ
1983 അടുത്ത വീട്ടിൽ കാസ്റ്റ് ഇട്ട് കണ്ട സിനിമ
ഒരിക്കലും മറക്കാത്ത സിനിമ
Beautiful
അന്ന് കാസറ്റ് എന്തിനകത് ഇട്ടാണ് കണ്ടത് വി.സി.അർ ഉണ്ടോ
yes.....
@@navneeths6204
2023 ൽ കാണുന്നവർ
ഇപ്പോൾ കാണുന്നു ...fb യിൽ ഓരോ shots കണ്ട് വന്നതാ
മൊയ്തു പടിയത്തിന്റെ കഥയും സംഭാഷണവും 👍മണിത്താലി.. കാലം മാറി കഥ മാറി.. എത്ര സിനിമകൾ.. സൂപ്പർ
ഈ. ചിത്രം ഞാനിപ്പഴകാണുന്നത്. മുഴുവൻകാണാൻകഴിഞ്ഞു..അംബിക.. നല്ല കഥാപാത്രം. അവസാനം. കരയിപ്പിച്ചു. ഒരുജീവിത ചരിത്രം 😭😭
Shekkeela
ellavarum parannu supperaa ennu annu muthal Nan koorea thirannu eppola kittiyath so tnx eni kanattea . 👍👍
പാട്ടുകൾ എല്ലാം സൂപ്പർ 👌👌👌👌
Ee cenima fujeirah uae eighty two lthana kandu munivayasulla kutty karanjudi pondi fullkanada madagi
ഷാനവാസ് നന്നായി അഭിനയിച്ചു
ജനാർദ്ദനനും ബാലൻ k nairum സൂപ്പർ
എന്റ ചെറുപ്പത്തിൽ..(1988)ഇതിലെ പാട്ടുകൾ..കല്യാണവീടുകളിൽ..കേൾക്കാറുണ്ട്..ഇപ്പോൾ 2024 ജൂൺ 24 നു..ആണ് സിനിമ മുഴുവൻ കാണുന്നത് എല്ലാവരും നന്നായി അഭിനയിച്ചു, ജനാർദ്ദനൻ,ശങ്കരാടി,അടൂർ ഭാസി,ഷാനവാസ് (പ്രേം നസീറിന്റെ മകൻ,മാറ്റല്ലാവരും) നടികളുടെ പേര് ഓർമയില്ല
90 കളിൽ എപ്പോഴോ കണ്ട film ആണ്(കഥ എന്താണ് film എന്താണ് എന്നൊന്നും മനസ്സിലാവാത്ത പ്രായത്തിൽ )... കുറച്ച് കാലം മുമ്പ് യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കിയപ്പോ കണ്ടില്ല.... ഇപ്പോ യാദൃശ്ചികമായി കിട്ടിയതാ... Upload ചെയ്തതിനു നന്ദി 🙏🏻🙏🏻🙏🏻🥰🥰🥰🥰
Handsome shanavas sir.
❤️❤️🙏👍
Ju
ഒരു പാട് പഴയ കാല
ഓർമ്മകൾ👍👍👍
2024 ആദ്യമായി കാണുന്ന പാവം ഞാൻ ❤
ഞാനും 🤣
@@mubijaleel786 🤪
2024ൽ കാണുന്നവർ
എന്റെ മോനെ അവന്റെ ഉപ്പപ്പാ കൊഞ്ചിക്കുന്ന പാട്ടാണ് കൊക്കര കൊക്കര കോഴിക്കുഞ്ഞെ എന്നത്.. ഇത് സിനിമ പാട്ടാണെന്നു ഇപ്പഴാ മനസിലായത് ❤❤
Thank you verymuch😍😘😘😘😘
Ee moviel varunna aa thonikkaran nte grandfather aan😍😍😍❤️❤️😘😘😘
ഏതായാലും കാണട്ടെ
Aano eppozhum kanalo
@@muhammedc.m.k9927ഏതായാലും ഞാൻ കാണുന്നു
അദ്ദേഹം ഇപ്പോ ജീവിച്ചിരിപ്പുണ്ടോ?
ജനാർദ്ദനൻ ചേട്ടന്റെ കഥാപാത്രത്തിന്റെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയത് എനിക്ക് മാത്രാണോ ☺️
എനിക്കും 🤣🤣🤣🤣🤣
😂😂
😂😂
ജനാർദനൻ എന്ന നടന്റെ പ്രശക്തി കൂടുകയേ ഉള്ളൂ...
അദ്ദേഹത്തിനു നൽകിയ കഥാപാത്രത്തെ അത്രമേൽ
ഉൾകൊണ്ടതു കൊണ്ടാണ്
നിങ്ങൾക്ക് ഇങ്ങിനെ പറയാൻ തോന്നിയത് അത് അദ്ദേഹത്തിനുള്ള അഗീകാരമായിട്ടേ ഞാൻ മനസിലാക്കുന്നുള്ളൂ.....
Super film.. Good story 😍
ഞാൻ ആദ്യമായി കാണുന്നു
സിനിമ ഒരു ജീവിതം ആണ് ജീവിതമോ അതും സിനിമയാകുന്നു നല്ല അഭിനയം എല്ലാവരും
1:23:52 kalumannil urakkatha kaumaaram ..... maaran jaalam ..................
Good movie
ലാലു അലെക്സിന് രണ്ടു സീനിൽ രണ്ടു പേരുടെ ശബ്ദം
😆😆
ശങ്കരാടി സൂപ്പർ
ഈ സിനിമ 82 കാലഘട്ടത്തിൽ തിരൂർ സെൻട്രൽ സിനിമ തീയറ്ററിൽ നിന്നും കണ്ടതാണ്
O o o j
Appol ningalku ippol ethra age und
@@ishamol1415 ❤❤❤😂😂😂😂
@@ishamol1415 അത് ചോദിക്കരുത് 😁
@@ishamol1415അത് തന്നെ ആണ് എന്റെ സംശയം 😂😂😂
Pandu epozho tv il vannu kandathanu schoolil padikuna kalathu oru 2006 etc.. pinne movie name ariyilarnu.. ipo etra kaalam kazhinj kanan patiyatil orupadu santhosham😍😍😍
നല്ല കഥ
ലാലു അലക്സ് ന് ശ്രീനാഥ് ന്റെ ശബ്ദം ആണോ
Kuttikkaalam oormayil
സൂപ്പർ
ഇനി ഈ നല്ല കാലം വരില്ല. ജീവിതത്തിൽ ഏറ്റവും സന്തോഷമുണ്ടായിരുന്ന കാലം
33:04 33:05
Shanavas sir score.
👌👌👌
ഈ. ചിത്രം. ഞാനിപ്പഴാ. കാണുന്നത്.. മുഴുവനും കാണാൻകഴിഞ്ഞു
Enthu nalla story
Shanavas sir adipoli
അടൂർ ഭാസിയുടെ റൂൾ and റെഗുലേഷൻസ് 😂🤣🤣🤣
Old film.super.lot of information.songs are beautiful😊
1:45:06 Song Ithuvare ithuvare ethra rathrikal chirakumadichu kadannupoy .....
1:13:54.... 😂😂😂😂😂😂 ഇജ്ജാതി
2024കാ ണ് ന്നു
17:00 ഇവിടെ മുസ്ലിം ബാക്ക്ഗ്രൗണ്ട് ഉണ്ടല്ലോ ചുമരിൽ ആരെങ്കിലും ശ്രേദ്ച്ചോ, അവളുടെ വീടിന്റെ ചുമരിൽ വെക്കേണ്ടത് മാറിപോയതാണോ. 😄
❤😂
1:23:54 Song Kaalumannilurakkatha kaumaram......
Nalla cinima
31/1/2021
👍👍
@@shanavasshana7718 poda kozhi 🐓🐓🐓🐓🐓
സ്പടികം please
C my
What
2021april30
11.8.2023
9.9.2023
Soopar
അവന്റെയൊരു മുത്തലാക്ക് 😏😏😏
മുതലാക്യു 😂😂😂.
ഇതെന്തു ത്വലാഖ് 😂😂.
അങ്ങനെ ഒരു സംഭവം ഒറിജിനൽ നിയമത്തിൽ ഇല്ല 🤣🤣🤣
മൻസൂർ ആയി അഭിനയിച്ചത് ആരാണ്
Shanavas... നടൻ പ്രേമംനസീറിന്റെ മകൻ
ഷാനവാസ്
26:40 engish പറയുന്നവർക്ക് മാത്രം വിവരം ഉള്ളോ. അന്നത്തെ കാലത്തെ ഓരോ വിവരക്കേട്
ഇത് ഏതാ സിൽമ
Mylanchi
13:39
കോഴിക്കോട് ഷൂട്ട്
1:01:11 Song Kokkara kokkara koyikunhe.....
Good movie
Good. Film
Good movie