കേരളത്തിലും വേരുകൾ ഉള്ള ഖാലിദ് ഹമാസിനെ നയിക്കുമോ? I About khaled mashal and Kerala relations

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • വിഷം കൊടുത്ത് കോമയിലാക്കി.. മറുമരുന്നിലൂടെ ജീവൻ നൽകി... ; കേരളത്തിലും വേരുകൾ ഉള്ള ഖാലിദ് ഹമാസിനെ നയിക്കുമോ?
    #khaledmashal #benjaminnetanyahu #israel #kerala
    #mm001 #Me001

ความคิดเห็น • 290

  • @Kuttayi-w3y
    @Kuttayi-w3y 2 ชั่วโมงที่ผ่านมา +125

    8ൽ 5ഉം തീർന്നു ബാക്കി ഉള്ളവർക്ക് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ 🙏🙏

    • @shafeequekv602
      @shafeequekv602 2 ชั่วโมงที่ผ่านมา

      കൊന്ന് കൊണ്ടേ ഇരുന്നൂളൂ...
      വന്നു കൊണ്ടേ ഇരിക്കും...

  • @madathilmadhu3374
    @madathilmadhu3374 2 ชั่วโมงที่ผ่านมา +92

    ഗോൾഡായാലും സിൽവറായാലും ഇസ്രായേലിനു orupole😛😛😛😛😛

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 ชั่วโมงที่ผ่านมา +79

    അമേരിക്കക്ക് ഇല്ലാത്ത ഒന്ന് ഇസ്രായേലിന് ഉണ്ട് "."നട്ടെല്ല് ❤️❤️"'.

    • @Jubylive
      @Jubylive ชั่วโมงที่ผ่านมา

      ആരെയെങ്കിലും ആക്രമിക്കുന്നതിന് മുൻപ് ഹമാസ് രണ്ടു വട്ടം ചിന്തിക്കും.
      ഇസ്രായേൽ 4 വട്ടം ചിന്തിക്കും.
      അമേരിക്ക എട്ട് വട്ടം ചിന്തിക്കും.
      അതാണ് വ്യത്യാസം എന്ന് തോന്നുന്നു 😀
      ഉത്തരവാദിത്വം കൂടുതൽ ഉള്ളവർ മറ്റുള്ളവരെ ശിക്ഷിക്കൻ തിടുക്കം കാണിക്കില്ല

  • @joshyrajappan6307
    @joshyrajappan6307 2 ชั่วโมงที่ผ่านมา +171

    ചുറ്റുമുള്ള എല്ലാ രാജ്യവും ഒളിഞ്ഞും തെളിഞ്ഞും എതിർത്തിട്ടും ഇസ്രയേൽ എന്ന കുഞ്ഞു രാജ്യം ശക്തമായി ആ എതിർപ്പുകളെയെല്ലാം നേരിട്ട് തോൽപ്പിച്ച് അതിജീവനത്തിൻ്റെ പാതയിൽ തുടരുന്നത് കാണുമ്പോഴാണ് ദൈവമുണ്ട് എന്ന വിശ്വാസം എനിക്ക് കൂടുതലാവുന്നത് .........
    ❤❤❤

    • @AnisonJacob
      @AnisonJacob 2 ชั่วโมงที่ผ่านมา

      സത്യം പറഞ്ഞൽ ഈ 6അം നൂറ്റാണ്ട് കരെ തട്ടാൻ ഇസ്രായേലിനെ സഹായിക്കുന്നത് ഈ Iran,Saudi,Turkey പോലെ ഉള്ള രാജ്യങ്ങൾ അന്ന്.......... ഈ തലവന്മർക്ക് ഒളികുവൻ സ്ഥലം നൽകുന്നതും, അതെ സമയം ഈ തലവന്മരെ ഇല്ലാതാക്കുവാൻ ഇസ്രായേലിനെ സഹായിക്കുന്നതും ഈ രാജ്യങ്ങൾ തന്നെ അന്ന്......😂😂😂😂😂😂

    • @diljithk6349
      @diljithk6349 2 ชั่วโมงที่ผ่านมา +5

      ഒരിക്കലുമല്ല.... ബുദ്ധിയുള്ള മനുഷ്യരുടെ അതിജീവനം...ദൈവമുണ്ടായിരുന്നേൽ രണ്ടു വശത്തും ഇത്രയേറെ കുരുതി നടക്കില്ലായിരുന്നു ..

    • @abythomas9338
      @abythomas9338 2 ชั่วโมงที่ผ่านมา

      ​@@diljithk6349800 കോടി ജനത്തിൽ ജൂതനു മാത്രം ഇത്രേം ബുദ്ദി ഉണ്ടാകാൻ കാരണം.? പറയൂ

    • @HMTRADING-zu5wb
      @HMTRADING-zu5wb 2 ชั่วโมงที่ผ่านมา +2

      യേശുവിനെ ജാരസന്തതി എന്ന് വിളിക്കുന്നത് കൊണ്ടായിരിക്കും

    • @aspiranttothethrone943
      @aspiranttothethrone943 2 ชั่วโมงที่ผ่านมา

      ​@@HMTRADING-zu5wb😭😭

  • @Adilmk1985
    @Adilmk1985 2 ชั่วโมงที่ผ่านมา +62

    അടുത്ത നേർച്ച കോഴി 🌹🌹🌹

  • @ponnanisuperfast8450
    @ponnanisuperfast8450 2 ชั่วโมงที่ผ่านมา +36

    സ്വർഗ്ഗവും ....റിയും ഒന്നും ഇല്ല ടീമേ.. നമ്മൾ ജീവിച്ചിരിക്കുന്ന ഈ ഭൂമിയാണ് ഏറ്റവും വലിയ സ്വർഗ്ഗം.. തീട്ടം കോരാൻ യോഗ്യതയില്ലാത്ത ചില ആളുകളുടെ വാക്കുകൾ കേട്ട് മതത്തിനു പിന്നാലെയും,... റിക്ക് പിന്നാലെയും പോകാതെ ഇരിക്കു.. ആൺ പെൺ രണ്ടു മതം മാത്രം ഒള്ളു.. മതമല്ല മനുഷ്യൻ ആണ് ആദ്യം ഉണ്ടായത്.. ഈ ഭൂമിയിൽ കാണുന്നത് എല്ലാം മനുഷ്യൻ ഉണ്ടാക്കിയതാ.. ഈ മതവും അങ്ങിനെ തന്നെ.. നിങ്ങളോട് എല്ലാം ഇനി എങ്ങിനെ പറഞ്ഞാൽ മനസ്സിലാവും.. എല്ലാവരും സന്തോഷത്തോടെ മരിക്കും വരെ ജീവിക്കുക.... സ്വർഗ്ഗം, ദൈവം ഇവ എല്ലാം മരിച്ചവർ തിരിച്ചു വന്നു പറഞ്ഞതാണോ ഉണ്ട് എന്ന്... കാണാത്ത അല്ലാഹുവിനെ സ്നേഹിക്കാതെ ജീവിച്ചിരിക്കുന്ന കാണുന്ന മനുഷ്യരെ ആദ്യം സ്നേഹിക്കാൻ പഠിക്കുക.. മതം വളർത്തുന്നവർക്ക് മതം ഇല്ല.. നമ്മൾ പണി എടുത്താൽ നമ്മുടെ കുടുംബം നോക്കി സന്തോഷത്തോടെ ഉള്ള കാലം ജീവിക്കു..

    • @nimachandradas9360
      @nimachandradas9360 ชั่วโมงที่ผ่านมา +1

      👍👍

    • @shafeeq568
      @shafeeq568 ชั่วโมงที่ผ่านมา

      എന്താണ് പൊട്ടാ നീ പറയുന്നത് പിറന്ന മണ്ണിന് വേണ്ടി പോരാടരുത് എന്നാണോ നീ പറയുന്നത് ഇവിടെയാണ് സ്വർഗ്ഗവും നരകവും ഒറ്റ ജീവിതമേ ഉള്ളൂ അത് കൊണ്ട് ഷൂ നക്കി ജീവിക്കാം എന്ന് തീരുമാനിച്ചാൽ ഇന്ത്യക്ക് ഇന്ന് സ്വാതന്ത്രം കിട്ടുമോ ?

  • @josephsiby3529
    @josephsiby3529 2 ชั่วโมงที่ผ่านมา +42

    വിഷജീവികൾ എല്ലാം ചത്തു തുലയട്ടെ

    • @aaronreena7732
      @aaronreena7732 18 นาทีที่ผ่านมา

      eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

  • @sheelaantony1615
    @sheelaantony1615 2 ชั่วโมงที่ผ่านมา +34

    പാണക്കാട് നിന്നും, കേരളത്തിൽ നിന്നുമുള്ള പിന്തുണയുള്ളത് കൊണ്ട് ഖാലിദ് മിഷാലിനെ ഹമാസിന് നേതാവേക്കേണ്ടിവരും

  • @mariamsunny4371
    @mariamsunny4371 2 ชั่วโมงที่ผ่านมา +43

    എല്ലവരും പിന്തുണ വാക്കാൽ പ്രഖ്യാപിക്കുമെങ്കിലും ഈ ലോക ദ്രോഹികളെ ഒരു സഹോദര രാജ്യവും ഇവരെ സ്വന്തം രാജ്യത്ത് കയറ്റില്ല.അഭയം കൊടുക്കുന്നവരെ തട്ടുന്ന പാരമ്പര്യമാണ് ഇവർക്ക് ഉള്ളതെന്ന് അവർക്കാണ് കൂടുതൽ അറിയുന്നത്.

  • @Ephraim33
    @Ephraim33 2 ชั่วโมงที่ผ่านมา +62

    മുക്കാൽ ഓൺ ഇൽ ഉള്ള ദാവൂദ് ന് ആണ് കൂടുതൽ ചാൻസ് ഹാമസ് തലവനാകാൻ.

    • @Marshall-f8e
      @Marshall-f8e 2 ชั่วโมงที่ผ่านมา

      അടുത്ത തലവൻ PP ജാസിമോ ശ്രീ കണ്ടൻ നാസറോ പ്രമോദ് റഹ്‌മാനോ ദാവൂദ് സാഹിബോ ആവാൻ ആണ് സാധ്യത

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 ชั่วโมงที่ผ่านมา +54

    Advance RIP ഖലീദ് മാർഷൽ 😌😌😌😌

  • @imotions1902
    @imotions1902 2 ชั่วโมงที่ผ่านมา +32

    അടുത്ത നേർച്ചകോഴി. എത്രയും പെട്ടെന്ന് അതും നടക്കട്ടെ

  • @manikantankurup6318
    @manikantankurup6318 2 ชั่วโมงที่ผ่านมา +37

    കേരളത്തിൽ നിന്നും ഒരാളായാലോ. സുരക്ഷിതമായി ഇവിടെ നിന്നും നയിക്കാമല്ലോ.

    • @kapeesh7523
      @kapeesh7523 2 ชั่วโมงที่ผ่านมา +3

      നല്ല ആശയം

    • @alexanderKallungal
      @alexanderKallungal ชั่วโมงที่ผ่านมา +4

      എവിടെയും സുരക്ഷിതമല്ല. മൊസാദിന് എവിടെയും തീർക്കാൻ പറ്റും.

  • @balapulickal7721
    @balapulickal7721 2 ชั่วโมงที่ผ่านมา +31

    ഇമ്പ്രയേ ൽ എന്തിനാ ണ് ഇപ്പോൾ യുദ്ധം നടത്തികൊ ണ്ടിരി ക്കുന്നത് എന്ന് എല്ലാ ലോക രാജ്യങ്ങളും തിരിച്ച റിയേണ്ട താണ്. തീവ്ര വാദം എല്ലാ രാജ്യ ങ്ങളിലും ചെറുത ല്ലാത്ത രീതിയി ൽ പിടി മുറുക്കിയി ട്ടുണ്ടാവും. ഇതിനെ എല്ലാ രാജ്യങ്ങളും സീരിയസായി കാണേണ്ടുന്ന ഒന്നാണ് '

    • @aaaultimatesincerity3094
      @aaaultimatesincerity3094 ชั่วโมงที่ผ่านมา

      പാലസ്തീൻകാർ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു.... അവർ ജനിച്ചു വളർന്ന പ്രദേശത്ത് അസുരക്ഷിതരായി ജീവിക്കുകയാണ്... ഏത് നിമിഷവും അവരുടെ തലയിൽ ബോംബ് വീണേക്കാം.... അവരുടെ രാജ്യത്തിന് സ്വതന്ത്ര രാഷ്ട്ര പദവി നൽകാൻ എക്യ രാഷ്ട്ര സഭ പറഞ്ഞിട്ടും ഇസ്രയേൽ സമ്മതിക്കുന്നില്ല.... അവർ അടിമകമായി ജീവിക്കണോ....

  • @jayarajrajashekaran1978
    @jayarajrajashekaran1978 2 ชั่วโมงที่ผ่านมา +94

    പെട്ടന്ന് സ്ഥാനം ഏറ്റു എടുത്താൽ ..പെട്ടന്ന് ഹൂറിയെ കാണാം..😅😂

    • @kapeesh7523
      @kapeesh7523 2 ชั่วโมงที่ผ่านมา

      അവരെന്താ മുട്ടി നിൽക്കുകയാണോ? 😂

    • @babubai3774
      @babubai3774 2 ชั่วโมงที่ผ่านมา +2

      😅😅😅

    • @alexanderKallungal
      @alexanderKallungal ชั่วโมงที่ผ่านมา

      അതേ, കടന്നുവരു വമ്പിച്ച ഓഫർ. ഹൂറികളെകാണാനുള്ള സുവർണ്ണാവസരം തികച്ചും ഫ്രീയായി ഹൂറികളെ കാണാം എല്ലാ ഹമാസോളികൾക്കും സ്വാഗതം.

    • @binkukunjachan7967
      @binkukunjachan7967 ชั่วโมงที่ผ่านมา +2

      😂😂😂

    • @shafeeq568
      @shafeeq568 ชั่วโมงที่ผ่านมา +1

      ഭാഗ്യം ചെയ്തവർ

  • @Avran1212
    @Avran1212 ชั่วโมงที่ผ่านมา +5

    ബുമിയെന്ന സ്വർഗ്ഗത്തിന്റെ ആദരാജ്ഞലികൾ ഇത് ബുമിയെന്ന സ്വാർഗം മതത്തിന്റെ പേരിൽ നരകം ആക്കാൻ നിന്നെപോലെയുള്ള വർഗീയവാദികൾ ഇവിടെ നിന്ന് വേഗം വിട്ട ഇസ്രായേലിനു അഭിനന്ദനങ്ങൾ ❤

  • @aravidakshanv6515
    @aravidakshanv6515 2 ชั่วโมงที่ผ่านมา +22

    ആ വിഷം കേരളത്തിലും ചിലർക്ക് കൊടുത്തിരുന്നെങ്കിൽ....

  • @pradeeppascal2251
    @pradeeppascal2251 2 ชั่วโมงที่ผ่านมา +21

    ഇനി പുതിയ തലവൻ വന്നാൽ എന്തുചെയ്യാനാണ്!അണികളില്ലാത്ത സംഘടനയുടെ നേതാവായിട്ട് എന്തുചെയ്യും?

  • @ramachandrannambiar4235
    @ramachandrannambiar4235 2 ชั่วโมงที่ผ่านมา +153

    ഈ പെരുച്ചാഴിയെ കൊന്നത് മീഡിയ വണ്ണിന് ഇഷ്ടപ്പെട്ടില്ല. കരച്ചിലോടു കരച്ചിൽ. 😜
    Israeli supporters 👍

    • @abythomas9338
      @abythomas9338 2 ชั่วโมงที่ผ่านมา +1

      😂😂😂

    • @mech4tru
      @mech4tru 2 ชั่วโมงที่ผ่านมา

      അവൻ്റെ അമ്മേടെ നായര് ആണ് ഹമാസ് ഭീകരര്, പണ്ട് കാട്ട് അറബികളുടെ കളി യിടം ആയിരുന്നു വടക്കൻ കേരളം, മലബാർ,ലക്ഷക്കണക്കിന് അറബികളുടെ പിള്ളേര് കളിക്കുന്ന സ്ഥലം,ഞമ്മൻ്റെ കോയിക്കോട് 😂😂

    • @devanandkatangot2931
      @devanandkatangot2931 2 ชั่วโมงที่ผ่านมา

      അവരെ പാലസ്തീൻ സപ്പോർട്ടർ എന്നല്ല പറയേണ്ടത്. . ഇസ്ലാമിക ഉമ്മത്ത് സ്ഥാപിക്കാൻ ലോകം മുഴുവൻ തീവ്രവാദ ം നടത്താൻ ഒരുമ്പെട്ടു നടക്കുന്ന ഹമാസ്, ഹൂതി , ഹിസ്‌ബു ളള ഐസ്, ലഷ്കർ ത്വയ്ബ, പിഎഫ്ഐ തുടങ്ങിയ ഗ്രൂപ്പുകളുടെ ആരാധകര് ആണ്, അനുഭാവികൾ ആണ് അവർക്ക് വേണ്ടി തക്കിയ പ്രയോഗിച്ച് വെളുപ്പിക്കാൻ നടക്കുന്ന ജിഹാദികൾ തന്നെ

    • @ManojM2000
      @ManojM2000 ชั่วโมงที่ผ่านมา

      😂😂😂

    • @daisyantoney9600
      @daisyantoney9600 ชั่วโมงที่ผ่านมา

      Peruchazhye apamanikkalle...chekuthan

  • @jacksonkj2260
    @jacksonkj2260 ชั่วโมงที่ผ่านมา +6

    എത്ര രാജ്യങ്ങൾ എതിർത്താലും രാജ്യത്തിന് ഭീഷണിയായവരെ തീർത്തിട്ടെ ഇസ്രയേൽ അടങ്ങൂ ..അതാണ് വേണ്ടത്❤

  • @Govinda-Mamukoya
    @Govinda-Mamukoya 2 ชั่วโมงที่ผ่านมา +25

    പർദ്ദക്കുള്ളിലെ അത്ഭുതം😂😂😂

  • @ckrajesh4748
    @ckrajesh4748 2 ชั่วโมงที่ผ่านมา +23

    കരുണാമയൻ സർവേശ്വരൻ കനിഞ്ഞു ഇനിയും ആ കനിവ് ഉണ്ടാകും പരംബ്രഹ്മത്തിൽ നിന്ന് 🙏

    • @shafeeq568
      @shafeeq568 ชั่วโมงที่ผ่านมา

      😂😂😂

  • @yamuna661
    @yamuna661 2 ชั่วโมงที่ผ่านมา +14

    ഇസ്രായേൽ 💪🏻👌🏻❤️🙏🏻

  • @jabbarjabbar8494
    @jabbarjabbar8494 ชั่วโมงที่ผ่านมา +5

    മരണം വിജയമാണ് സാജാ വെളിച്ചം ദുഃഖമാണുണ്ണീ

    • @sabujoseph670
      @sabujoseph670 ชั่วโมงที่ผ่านมา +1

      എന്നാൽ അങ്ങ് വിജയിച്ചു കൂടെ...

  • @kshirodacl5474
    @kshirodacl5474 2 ชั่วโมงที่ผ่านมา +17

    ഇയാളുടെയും ആയുസ് തീർന്നല്ലോ ദൈവമേ !

    • @nimachandradas9360
      @nimachandradas9360 ชั่วโมงที่ผ่านมา

      സ്വർഗം കിട്ടും.

  • @mohananak8856
    @mohananak8856 2 ชั่วโมงที่ผ่านมา +11

    അപ്പോൾ അടുത്ത് തന്നെ ഒരു കേരളത്തിൽ ഒരു ഹർത്താൽ പ്രതീഷിക്കാം.ഞാൻ ഇപ്പോൾ തന്നെ മുൻകൂർ ജാമ്യം അല്ലാ സോറി മുൻകൂർ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഓം അള്ളാ.

  • @geenatjoshy7306
    @geenatjoshy7306 2 ชั่วโมงที่ผ่านมา +8

    Mosad❤❤️❤️❤️❤️❤️❤️

  • @davidsonsunny2886
    @davidsonsunny2886 2 ชั่วโมงที่ผ่านมา +9

    കടന്നു വരൂ കടന്നു വരൂ
    വൈകിയാൽ പിന്നെ ഹൂറിയെ കിട്ടില്ല

  • @KadumMedum
    @KadumMedum 2 ชั่วโมงที่ผ่านมา +15

    മീഡിയ വണ്ണിൽ ദുഃഖം തളംകെട്ടി കിടക്കുന്നു. ആരും പരസ്പരം ഒന്നും സംസാരിക്കുന്നില്ല. എവിടെയും മുകത മാത്രം. താങ്കൾ എത്രയും പെട്ടെന്ന് അവിടെ ഒന്ന് ചെല്ലണം രണ്ട് ആശ്വാസ വാക്കുകൾ പറയണം.

    • @Marshall-f8e
      @Marshall-f8e 2 ชั่วโมงที่ผ่านมา

      അടുത്ത തലവൻ PP ജാസിമോ ശ്രീ കണ്ടൻ നാസറോ പ്രമോദ് റഹ്‌മാനോ ദാവൂദ് സാഹിബോ ആവാൻ ആണ് സാധ്യത

  • @ALAN-ALAN
    @ALAN-ALAN 57 นาทีที่ผ่านมา +2

    നേതൃത്വത്തിലേക്ക് വരുന്ന എല്ലാവർക്കും ആദരാഞ്ജലികൾ നേരുന്നു. പിന്നീട് ഇത് കേൾക്കാൻ നിങ്ങൾ ഉണ്ടാവില്ലല്ലോ.

  • @jacobkoshy4351
    @jacobkoshy4351 2 ชั่วโมงที่ผ่านมา +9

    ഏജൻ്റ്മാരെ വിട്ടാൽ മറുമരുന്ന് തരാം എന്ന ഉടമ്പടിയിൽ മരുന്ന് കൊടുക്കാഞ്ഞത് എന്തുകൊണ്ട് ? എന്നത് അത്ഭുതപ്പെടുത്തുന്നു .

  • @gireeshkumar1259
    @gireeshkumar1259 2 ชั่วโมงที่ผ่านมา +16

    CHAVAN POKUNNAVAN ARAYALUM ADVANCE RIP

  • @meghanathanbahuleyan3134
    @meghanathanbahuleyan3134 2 ชั่วโมงที่ผ่านมา +5

    കേരളത്തിൽവസുരക്ഷിതമായിരുന്നു മുഴുവൻ കാര്യങ്ങളും നിയന്ധ്രിക്കാം. പോലീസിന്റെ സഹായം, പച്ചവെളിച്ചത്തിലൂടെയും, മന്ത്രി മന്ദിരത്തിൽ കൂടിയും, നിയമസഹായ രൂപത്തിലും വേണ്ടത് ചെയ്തു കൊടുക്കാൻ ആണുങ്ങൾ ഉണ്ടിവിടെ.....
    NIA ഒന്ന് ശ്രെദ്ധിക്കണേ, ചാര നെറ്റ് വർക്കിൽ സഹായിയ്ക്കാൻ ആളുണ്ട്...

  • @francisalphonse2134
    @francisalphonse2134 2 ชั่วโมงที่ผ่านมา +12

    അവന്റെ കാര്യം തീരുമാനമായി

  • @hari__unnikrishnan
    @hari__unnikrishnan ชั่วโมงที่ผ่านมา +6

    ഹമാസിൻ്റെ ഓരോരുത്തരെ ഇസ്രായേൽ തീർക്കുമ്പോൾ അമർ അക്ബർ അന്തോണിയിലെ പൃഥ്വിരാജിൻ്റെ ഡയലോഗ് ആണ് ഓർമ്മ വരുന്നത് .
    " NEXT" 😂😂😂

  • @secondcomingj
    @secondcomingj ชั่วโมงที่ผ่านมา +4

    ഹസൻ നസറുളളയേയും, ഇസ്മായേൽ ഹനിയയേയും കൊന്നത് ഇസ്രായേലാണ്. പക്ഷേ സിൻവറിനെ തട്ടിയത് ദൈവത്തിൻറെ നീതി നേരിട്ടാണ്. മരണത്തിൻറെ ഭയാനകത അറിഞ്ഞ്, വേദന അറിഞ്ഞ് മരിക്കാൻ ഇസ്രേയിലിൻറെ കൈകളിൽ ചെന്ന് വീണുകൊടുത്തു. ദൈവം ഒക്ടോബർ 7 ഓർത്തു.

  • @Vagabond617
    @Vagabond617 2 ชั่วโมงที่ผ่านมา +6

    ഖാലിസ്ഥാനി നിജ്ജാറിൻ്റെ കൊലപാതകത്തിൽ യുഎസും കാനഡയും ഇന്ത്യയുടെ ഏജൻ്റുമാരെ കുറ്റപ്പെടുത്തുന്നതിൽ സന്തോഷിക്കുന്നവർ, തങ്ങളുടെ ശത്രുക്കളെ കൊല്ലുന്നതിൽ ഏർപ്പെട്ടിരുന്ന ഇസ്രായേലി ഏജൻ്റുമാർ പോലും മുമ്പ് വിവിധ രാജ്യങ്ങളിൽ നിന്ന് പിടിക്കപ്പെട്ടിരുന്നു എന്നത് ദയവായി ശ്രദ്ധിക്കുക. എല്ലാ ശ്രമങ്ങളും വിജയത്തിൽ പൂർത്തിയാക്കാൻ കഴിയില്ല.

  • @Kaafir916
    @Kaafir916 2 ชั่วโมงที่ผ่านมา +10

    ഖാലിദ് മിഷ്അൽ എന്നാണ് അയാളുടെ പേര്….🙏

  • @marykuttyabraham4833
    @marykuttyabraham4833 ชั่วโมงที่ผ่านมา +5

    ഞാൻ 👍എന്ന് മുതൽ പറയുന്നതാ മുത്തേ കേരളം ഹുബ് ആണെന്ന് 🤗🤗🤗

  • @SurendranKt-t5q
    @SurendranKt-t5q 19 นาทีที่ผ่านมา +1

    സാജൻ 😘👌😍😍👌മലയാളി തീവ്രവാതുക്ക് 😘👍

  • @jayaprakash8767
    @jayaprakash8767 2 ชั่วโมงที่ผ่านมา +5

    Good Israel

  • @TardeKing
    @TardeKing 2 ชั่วโมงที่ผ่านมา +5

    ഖാലിദ് എത്ര ദിവസം ഉണ്ടാകും എന്ന കാര്യം ആർക്കും അറിയില്ല

  • @sudarsaniyer9274
    @sudarsaniyer9274 ชั่วโมงที่ผ่านมา +4

    കണ്ണൂർ ലേക്ക് വന്നാൽ ദീർഗ ആയുസ്സ് കിട്ടും, എത്തി പെട്ടാൽ മാത്രം മതി 😂

  • @ShawkkathaliJ
    @ShawkkathaliJ 49 นาทีที่ผ่านมา +1

    Live വാർത്ത നെതന്യാഹുവിന്റെ വീടിനു മുകളിൽ ഹിസ്ബുള്ള ഡ്രോൺ പറക്കുന്നു,

  • @user-to3nv9hc9q
    @user-to3nv9hc9q 2 ชั่วโมงที่ผ่านมา +3

    ഹമാസ് നേതാവിന് അഡ്വാൻസ് ആദരാഞ്ജലി😅😅😅

  • @baijupm3649
    @baijupm3649 ชั่วโมงที่ผ่านมา +1

    ആ റാലി നടന്നതിന് ശേഷം അതുമായി ബന്ധമുള്ള, അത് സംഘടിപ്പിച്ച എല്ലാ സംഘടനകളേയും , വ്യക്തികളേയും എൻ ഐ എ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടാകും എന്ന് ഉറപ്പാണ്

  • @sanjaysv6057
    @sanjaysv6057 ชั่วโมงที่ผ่านมา +1

    അധികം വയ്ക്കരുത്.... വലിയ വില കൊടുക്കേണ്ടി വരും 💥🖐️

  • @vijayalakshmit9306
    @vijayalakshmit9306 2 ชั่วโมงที่ผ่านมา +4

    ദൈവത്തിന്റെ ഓരോ കാലികളെ.

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 ชั่วโมงที่ผ่านมา +2

    Israel 🙏

  • @pappan3787
    @pappan3787 2 ชั่วโมงที่ผ่านมา +6

    എത്ര ദിവസം ആയുസ്സ് ?

  • @paultp8743
    @paultp8743 2 ชั่วโมงที่ผ่านมา +5

    24 ൻ്റെ P K ജയ്മസ് നയിക്കും ഹമാസിനെ

    • @Marshall-f8e
      @Marshall-f8e 2 ชั่วโมงที่ผ่านมา

      PP ജാസിം എന്നാണ് പുള്ളിയുടെ ഒറിജിനൽ പേര്. ശ്രീ കുണ്ടൻ നാസർ, പ്രമോദ് റഹ്‌മാൻ, ദാവൂദ് സാഹിബ്‌ അങ്ങനെ പലപേരുകൾ മുഴങ്ങി കേൾക്കുന്നുണ്ട്. കറക്റ്റ് അറിയണമെങ്കിൽ അടുപ്പ് കൂട്ടി ഷൂറ കഴിയുന്നത് വരെ കാത്തിരിക്കണം

  • @BibinBibin-j2l
    @BibinBibin-j2l 2 ชั่วโมงที่ผ่านมา +4

    കേരളത്തിലും ഇത്തരം ആളുകൾ ഉണ്ടൊ

    • @Marshall-f8e
      @Marshall-f8e 2 ชั่วโมงที่ผ่านมา +1

      ഉണ്ട്.PP ജാസിം,ശ്രീ കണ്ടൻ നാസർ,പ്രമോദ് റഹ്‌മാൻ,ദാവൂദ് സാഹിബ് അങ്ങനെ കുറെ പേര് ഉണ്ട്. പിന്നെ കുറെ എണ്ണം ഇപ്പൊ തിഹാർ ജയിലിൽ കക്കൂസ് കഴുകി പഠിക്കുകയാണ്.

  • @sasisasi-l4k
    @sasisasi-l4k 2 ชั่วโมงที่ผ่านมา +2

    Khalid ki Jai. Hoorikal ki Jai. 45 days ki Jai. 😊

  • @KadumMedum
    @KadumMedum 2 ชั่วโมงที่ผ่านมา +3

    അടുത്ത നേർച്ച കോഴി

  • @SurendranKt-t5q
    @SurendranKt-t5q 25 นาทีที่ผ่านมา +1

    അടി മരിക്കാൻ 👍😘ഓരോരാൾ 👌👌👍മുന്നോട്മുന്നോട്ടെ 👍😘😂????

  • @sukumarannair4833
    @sukumarannair4833 58 นาทีที่ผ่านมา +1

    ഹ്യൂറിയുടെ അടുത്ത് ഉടനെ പോകാനുള്ള ചാൻസ് ആർക്കാണ് 😂😂😂

  • @selviputhenveetil-cw3bj
    @selviputhenveetil-cw3bj ชั่วโมงที่ผ่านมา +2

    ലൈക്ക് അടിക്കാൻ പറ്റുന്നില്ലല്ലോ?

  • @FranciskxXavier
    @FranciskxXavier 2 ชั่วโมงที่ผ่านมา +2

    ജനം ഒറ്റപ്പെടുത്തി ജനം തന്നെ ചതിക്കുകയും ചെയ്തു

  • @prasoonskumar9820
    @prasoonskumar9820 2 ชั่วโมงที่ผ่านมา +3

    Freedom fighter 😄😄😄

  • @tennisejoseph
    @tennisejoseph 30 นาทีที่ผ่านมา +1

    മലയാളികൾ എല്ലാം ഹാമസ് അനുഭവികളല്ല,

  • @user-ob4io6bk8v
    @user-ob4io6bk8v 2 ชั่วโมงที่ผ่านมา +3

    ഖാലിദ് മിഷ്യേൽ,, 🌹🌹

  • @sajipp3932
    @sajipp3932 ชั่วโมงที่ผ่านมา +1

    ആരായാലും അധികം ആയുസ്സ് ഉണ്ടായിരിക്കില്ല....😅

  • @lijuliju-mt9zh
    @lijuliju-mt9zh ชั่วโมงที่ผ่านมา +1

    ചരിത്ര പുരുഷൻ...കോഴിക്കോടിന്റെ അപ്പിമാനം

  • @ajithd100
    @ajithd100 ชั่วโมงที่ผ่านมา +1

    Kindly avoid highly misleading thumbnail like he has direct connection with Kerala. The strategy to drive more viewers may affect badly your credibility. It is a wrong strategy being done by Malayali Vartha.

  • @sasidharanpillai2382
    @sasidharanpillai2382 2 ชั่วโมงที่ผ่านมา +1

    ISAREL is the PANDAVAR OF MAHABHARATHA

  • @sudheerna
    @sudheerna 2 ชั่วโมงที่ผ่านมา +1

    Etharem😢rehasyangal😢purthupa4ayaruthayirunne😢

  • @SurendranKt-t5q
    @SurendranKt-t5q 23 นาทีที่ผ่านมา

    വേഗം വേഗം വരൂ 😘👌😍😂????

  • @user-id562
    @user-id562 2 ชั่วโมงที่ผ่านมา +4

    സ്ഥാനം ഗുഹയിൽ കേറി ഇരിക്കാനല്ലേ ഇന്ന് തന്നെ മറ്റൊരു പടം കൂടി

  • @indian-g3p
    @indian-g3p 12 นาทีที่ผ่านมา

    ഇമാം അലിയുടെ വാക്കുകൾ ഞാൻ ഓർക്കുന്നു.ഒരു വ്യക്തിയുടെ ജീവിതത്തിൽ രണ്ടു ദിവസങ്ങളാണുള്ളത്. ഒന്ന് അയാൾ മരണപ്പെടാത്ത ദിവസം. മറ്റേതു അയാൾ മരണപ്പെടുന്ന ദിവസം. ആദ്യത്തെതിനെ ഞാൻ ഭയപ്പെടുന്നില്ല.. കാരണം ഞാൻ അന്ന് മരണപ്പെടില്ല.. രണ്ടാമത്തേതിനെ ഞാൻ ഭയപ്പെട്ടിട്ട് കാര്യമില്ല കാരണം ഞാൻ അന്ന് മരിക്കും "-യഹ്യ സിൻവാർ ❤
    എലിയെ പോലെ മാളത്തിലല്ല. സ്ത്രീ വേഷം കെട്ടി ഒളിച്ചിരിക്കുകയല്ല...ഹമാസിന്റെ ഔദ്യോഗിക മിലിറ്ററി വേഷത്തിൽ പലസ്തീനിയൻ കഫിയയും ചുറ്റി കയ്യിൽ യന്ത്രതോക്കുമായി അധിനിവേഷ ശക്തികൾക്കെതിരായുള്ള പോരാട്ടത്തിന്റെ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു അയാൾ ❤️❤️
    ധീര ഷഹീദ്

  • @sureshuthaman4371
    @sureshuthaman4371 2 ชั่วโมงที่ผ่านมา +1

    Sajan.sir.hai

  • @saraphilip3189
    @saraphilip3189 37 นาทีที่ผ่านมา +1

    Advance RIP for him.

  • @balulotusfeet4399
    @balulotusfeet4399 2 ชั่วโมงที่ผ่านมา +2

    ❤❤❤❤❤ super news long live🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @vishnuravi4623
    @vishnuravi4623 2 ชั่วโมงที่ผ่านมา +1

    Paniyonnum cheyyathulla pothu
    Pravarthanamanu Rashtreeyam .Matham upayogichu lla theevravadavum palarkkum
    Jeevithamargamanu .

  • @harisankaran7554
    @harisankaran7554 2 ชั่วโมงที่ผ่านมา +1

    EnthAyalum hoorikalkku OT kku samayamaayi

  • @swrp124
    @swrp124 ชั่วโมงที่ผ่านมา +1

    Vegam venam.apo vegam hoorikale kaanan pokallo😄

  • @hometv617
    @hometv617 2 ชั่วโมงที่ผ่านมา +3

    എല്ലാ തീവ്രവാദികൾക്കും കേരത്തിൽ വരുണ്ട്, അതാണ്...

  • @Balamony-zr3cj
    @Balamony-zr3cj 2 ชั่วโมงที่ผ่านมา +1

    Time ethi

  • @jaganthambi9665
    @jaganthambi9665 2 ชั่วโมงที่ผ่านมา +1

    Nowadays you majority talk are about anti cipm and pro Israel. Lets move on and pls talk about other topic

  • @jibinvarghese8743
    @jibinvarghese8743 ชั่วโมงที่ผ่านมา +2

    Advance rip 🪦

  • @sreejithk.r4065
    @sreejithk.r4065 ชั่วโมงที่ผ่านมา +1

    Come on kerala hammasolikal😂😂

  • @Marco123-q8h
    @Marco123-q8h ชั่วโมงที่ผ่านมา +1

    Israel 🇮🇱❤️‍🔥

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 2 ชั่วโมงที่ผ่านมา +1

    Vivarakede parayaruth.Pambin vishathinde pradhividi pambinvishamano?😅

  • @jincyjoy6409
    @jincyjoy6409 2 ชั่วโมงที่ผ่านมา +1

    His days are counted 😂

  • @satheeshkumar2335
    @satheeshkumar2335 2 ชั่วโมงที่ผ่านมา +2

    അയാൾ കേരളത്തിൽ ആണോ ഉള്ളത്

  • @sathyanathannambiar8637
    @sathyanathannambiar8637 ชั่วโมงที่ผ่านมา +1

    അവരുടെ പടച്ചോനും ചത്തു...?

  • @hopkins3642
    @hopkins3642 2 ชั่วโมงที่ผ่านมา +2

    Keralam thinte idathu valathu pinthuna mashal nayathu kondu pulline thanne akkananu sadhyatha

  • @shameelpv5712
    @shameelpv5712 9 นาทีที่ผ่านมา

    അതെടാ സാജാ സിൻവർ ഞങ്ങൾക്ക് നേതാവ് തന്നെയാണ്. അദ്ദേഹം ഭീരുവല്ല, നിന്നെപ്പോലെ സാമൂഹിക മാലിന്യമല്ല.

  • @shafeeq568
    @shafeeq568 ชั่วโมงที่ผ่านมา +1

    ഹമാസ് ❤❤❤പോരാളികൾ 💪💪💪

  • @nandakumarmani9769
    @nandakumarmani9769 17 นาทีที่ผ่านมา

    രാജ്യത്തെ ജനങ്ങൾ ആണ് പ്രധാനം💪💪

  • @Lucky6-
    @Lucky6- 2 ชั่วโมงที่ผ่านมา +1

    തട്ടും..

  • @bobbyjosephjoseph1287
    @bobbyjosephjoseph1287 2 ชั่วโมงที่ผ่านมา +1

    Advance condolences 😂😂

  • @ShawkkathaliJ
    @ShawkkathaliJ 51 นาทีที่ผ่านมา +1

    ഷാജാ, നെതന്യാഹുവിന്റെ വീടിനു മുകളിൽ ഹിസ്ബുള്ള ഡ്രോൺ പറക്കുന്നു, വാർത്ത ഇല്ലേ? വേഗം കരയടാ ഷാജാ

  • @hainsxavier123
    @hainsxavier123 2 ชั่วโมงที่ผ่านมา +3

    സ്വതന്ത്ര ഫലസ്തീൻ അതാണ് ഫലസ്തീൻ ജനതയുടെ ആവശ്യം അതിനുവേണ്ടിയാണ് അവർ യുദ്ധ ചെയ്യുന്നത് ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാരുടെ ഓടിച്ചത് പോലെ ഫലസ്തീനും ഏതെങ്കിലുമൊരു സമയം സ്വതന്ത്രമാകും

    • @bony3603
      @bony3603 2 ชั่วโมงที่ผ่านมา +3

      സ്വതന്ത്ര പലസ്‌ഥിൻ എന്ത്കൊണ്ട് ഉണ്ടാക്കുന്നില്ല

    • @hainsxavier123
      @hainsxavier123 ชั่วโมงที่ผ่านมา

      @@bony3603 തടസ്സം നിൽക്കുന്നത് എല്ലാം വെട്ടിപ്പിടിക്കാൻ എന്ന മോഹമാണ്
      രാജ്യത്തെ വികസിപ്പിക്കൽ അയൽക്കാരനെ ഭൂമി തട്ടിയെടുക്കൽ നിങ്ങളുടെ വീടിൻറെ അതിർത്തിയിൽ ഞാൻ വന്നു താമസിച്ചാൽ നിങ്ങൾ എന്താ ചെയ്യുക

    • @bony3603
      @bony3603 ชั่วโมงที่ผ่านมา +1

      @@hainsxavier123 രാജ്യത്തെ വികസിപ്പിക്കാൻ ഭൂമി വെട്ടിപിടിച്ചോ. പലസ്‌ഥിൻ എന്ന രാജ്യം ഉണ്ടായത് ഏത് വർഷമാണ്

    • @hainsxavier123
      @hainsxavier123 ชั่วโมงที่ผ่านมา +1

      @@bony3603 ഇസ്രായേൽ എന്ന രാജ്യം ഏത് കാലഘട്ടത്തിലാണ് ഉണ്ടായത് ഹിറ്റ്ലറുടെ കാലഘട്ടത്തിൽ എല്ലാം തരിപ്പണമായി അറബ് രാജ്യങ്ങളെ ആശ്രയിച്ചു അവർക്ക് താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തു ചെറിയ ഒരു സ്ഥലവും കൊടുത്തു പിന്നീട് ചിത്ര എല്ലാവരും ഒന്നിച്ചുകൂടി ഉറുമ്പിനെ പോലെ

    • @bony3603
      @bony3603 ชั่วโมงที่ผ่านมา +2

      @@hainsxavier123 ഇസ്രായേൽ ഉണ്ടായത് BC 1000 യിൽ ഇനി പലസ്‌ഥിനിൻ എന്ന രാജ്യം എന്നാണ് ഉണ്ടായത് എന്നു പറ.

  • @anilnair3064
    @anilnair3064 ชั่วโมงที่ผ่านมา +1

    *കേരളത്തിന് അഭിമാനിക്കാം*
    ജമാഅത്തെ ഇസ്ലാമി യൂത്ത് വിങ്ങ്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഓഫ് കേരള (Solidarity Youth Movement of Kerala) ഒക്ടോബർ 27ന് മലപ്പുറത്ത് സംഘടിപ്പിച്ച പാലസ്തീൻ മാർച്ചിൽ വീഡിയോ കോൺഫ്രൻസ് വഴി പ്രസംഗിച്ച *ഖലേദ് മിഷേൽ* ഹമാസ് ചെയർമാൻ ആയി നിയമിതനായി- യാഹ്യാ സിൻവാർ കൊല്ലപ്പെട്ടതിന് ശേഷം.

  • @muslimummah3066
    @muslimummah3066 2 ชั่วโมงที่ผ่านมา +1

    പറഞ്ഞതൊക്കെ വാസ്തവം... പക്ഷെ ; പുട്ടിന്റെ ഇടയിൽ തേങ്ങ ഇടുന്നത് പോലെ "കേരളത്തിലാണ് ഏറ്റവും കൂടുതൽ ഹമസ് അനുകൂലികൾ ഉള്ളത് " എന്ന പൊള്ള വാദം എന്തിനാ ചേട്ടാ ? 😂😂

    • @SabuChellappan-m7o
      @SabuChellappan-m7o ชั่วโมงที่ผ่านมา

      തീട്ടങ്ങളെല്ലാം വന്നിയുന്നതു കേരളത്തിലല്ലേ.

    • @sakkeertm8878
      @sakkeertm8878 ชั่วโมงที่ผ่านมา +1

      അത് സത്യം ആണ് മീഡിയ വണ്ണിന്റെ അടുപ്പുകൂട്ടി ചർച്ച കണ്ട നോക്കൂ

    • @dineshjose4466
      @dineshjose4466 31 นาทีที่ผ่านมา

      സത്യം മാത്രം....

  • @NoushadNoudhad-dk3zv
    @NoushadNoudhad-dk3zv 2 ชั่วโมงที่ผ่านมา +1

    Hammas❤❤❤❤❤❤

  • @muhammedkk2871
    @muhammedkk2871 2 ชั่วโมงที่ผ่านมา +1

    അല്ല സുഹൃത്തേ നീ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സത്യം പറഞ്ഞിട്ടുണ്ടോ

    • @Russian-vodka-try-it
      @Russian-vodka-try-it 2 ชั่วโมงที่ผ่านมา

      എപ്പഴും പറയാറുണ്ട്

  • @AyanKhanJihad
    @AyanKhanJihad 2 ชั่วโมงที่ผ่านมา +2

    SDPi Zindabad 🇵🇰 ❤️ 💚

    • @Writ525
      @Writ525 2 ชั่วโมงที่ผ่านมา +5

      KASA Zindabad

    • @iveyxvr49
      @iveyxvr49 2 ชั่วโมงที่ผ่านมา

      Poda raajyadrohi naanam ketta vargam

    • @RAVAN-sv3yk
      @RAVAN-sv3yk 2 ชั่วโมงที่ผ่านมา

      🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌

    • @RAVAN-sv3yk
      @RAVAN-sv3yk 2 ชั่วโมงที่ผ่านมา

      അറബി നിന്റെ വീട്ടുകാരെ ഊക്കിയാൽ അള്ളാഹു പോലെ 😂മുക്രി ഊക്കിയാൽ മുഹമ്മദ്‌ പോലെ 😂ഒരു തന്തക്കു ഉണ്ടായതു എങ്കിൽ സൗദിയിൽ കുടിയേറി കാണിക്കണേ 🌹🌹🌹🌹നബിയെ പോലെ ആണെകിൽ വേണ്ട 👍👍👍👍👍

    • @Russian-vodka-try-it
      @Russian-vodka-try-it 2 ชั่วโมงที่ผ่านมา

      👎🏻

  • @shafeeq568
    @shafeeq568 ชั่วโมงที่ผ่านมา

    ഹമാസ് ❤❤❤

  • @AkbarAli-jy6ww
    @AkbarAli-jy6ww 2 ชั่วโมงที่ผ่านมา

    പിറന്നനാടിൻവേണ്ടി രക്‌തസാക്ഷിതം വരിച്ചവരെനിങ്ങൾ മരിക്കുന്നില്ല യാഷാഹീദ് അസ്സലാം 👍❤️❤️sinwar

    • @Writ525
      @Writ525 2 ชั่วโมงที่ผ่านมา +4

      Sinwar kolayali chathu...

    • @eubibinu7746
      @eubibinu7746 2 ชั่วโมงที่ผ่านมา +6

      സകലമാന നാടുകളിലും വലിഞ്ഞുകേറി ചെന്ന് നശിപ്പിച്ചു കുട്ടിച്ചോറാക്കി എന്നിട്ടു കേമത്തം നടിക്കാൻ ഒരു ജീവിതം ...

    • @gireeshkumar1259
      @gireeshkumar1259 2 ชั่วโมงที่ผ่านมา

      @@AkbarAli-jy6ww KUTHU PUTHAKAM malayalathil kittum vayiku Muthuchippi 🐖🐷🐷

    • @reshmabai7474
      @reshmabai7474 2 ชั่วโมงที่ผ่านมา +4

      ഒരു ബിസ്മയം കൂടി ചത്തു😂

    • @RAVAN-sv3yk
      @RAVAN-sv3yk 2 ชั่วโมงที่ผ่านมา

      തന്ത ഇല്ലാതെ ജനിച്ച മുഹമ്മദ്‌ 👍👍പെണ്ണിന്നും അത്തറിനും വേണ്ടി ഉണ്ടാക്കിയ കൊള്ള സംഘം ആണ് ഇസ്ലാം 👍👍👍ഇര 👍ജൂതൻ, ക്രിസ്ത്യൻ, ബഹുദൈവ വിശ്വാസി മക്ക മുശരിക്ക് 👍👍👍ഇനി തക്കിയ ഓടില്ല ശിശു മൃഗം ഗുദം ശവം ഭോഗിയുടെ 👍👍👍