ശ്രീ ജോഷിയുടെ പാട്ടുകളൊക്കെ നല്ല പാട്ടുകൾ ആണ്. അദ്ദേഹം കുറഞ്ഞത് ഒരു പത്ത് പാർട്ട് എങ്കിലും ഒരു ജലോത്സവത്തിൽ പാടിയാൽ അതെല്ലാം എല്ലാവരും പഠിക്കും. പുതിയ പാട്ടുകള് ഇറക്കണം. നാടൻ പാട്ടുകളും പാടണം. പഴയ കുട്ടനാടൻ വഞ്ചി നാടൻ പാട്ടുകൾ പാടണം.
ജോഷി നല്ല ഒരു വള്ളംകളി പ്രേമിയാണ്. കുട്ടനാട്ടുകാർ അദ്ദേഹത്തിൽനിന്ന് എല്ലാം പഠിക്കണം. നല്ല ഒരു കല. ഇത് പ്രോത്സാഹിപ്പിക്കണം. നല്ല തുഴച്ചിൽ കാരുടെ കൂട്ടത്തിൽ പഴയ എടത്വ കോളേജിലെ ഉദ്യോഗസ്ഥനായിരുന്ന കാലൻ ബേബി എന്ന് വിളിക്കുനന ബേബിച്ചായനെ മറക്കാൻ സാധ്യമല്ല. ബേബിച്ചായൻ റെ തുഴച്ചിൽ എത്ര സ്റ്റൈൽ ആയിരുന്നു. അതുപോലെ ആ മരം പിടിക്കുന്ന അത്ര കരുത്തോടെ ആയിരുന്നു. രണ്ടുമൂന്നു തൊഴുപ്പാടം പുറകിൽ ആണെങ്കിൽ അത് ബേബിച്ചായൻ വിജയിപ്പിക്കും.
ജാതി മത ഭേദമന്യേ ഒത്തൊരുമിച്ച് ഐക്യം നിലനിർത്താൻ പറ്റിയ ഒരു ഉപാധിയാണ് വള്ളംകളി. ഒരു കരയെ ഒന്നാക്കി നിർത്താനുള്ള ഒരു ഏറ്റവും വലിയ മാർഗ്ഗമാണ് ചുണ്ടൻവള്ളം കളി. യാത്ര വലിയ വിരോധം ഉള്ളവർ ആണെങ്കിലും വള്ളംകളിയുടെ സമയത്ത് അവരെല്ലാം ഒന്നായി ഒത്തൊരുമയോടെ അവർ വള്ളത്തിൽ കയറും. വള്ളസദ്യ നടക്കും പോവാൻ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ചിരുന്ന് ഒന്നിച്ച് സാധ്യത ഉണ്ട് ഒന്നിച്ചു വിളമ്പി എല്ലാം സംഗതി നന്നായി പോകുന്നു. ഒന്നിച്ചിരുന്ന് സദ്യ വിളമ്പി കഴിക്കുന്നതുകൊണ്ട് ഒത്തൊരുമ. ആ വള്ളംകളി സമയത്ത് നമുക്ക് വെള്ളത്തിൽ വച്ച് ഒരു പൊതി തരുമ്പോൾ നമ്മളെല്ലാവരും ഒന്നിച്ച് കഴിക്കുന്നു. വിളമ്പിത്തരുന്ന അവൻ ആരാണെന്ന് ഒന്നും നോക്കുന്നില്ല. ഇപ്പോൾ മലയാളികളെ സംബന്ധിച്ച് പറയുകയാണെങ്കിൽ അതിനൊന്നും പ്രസക്തിയില്ല ജാതിയില്ല മതമില്ല ഒന്നും തന്നെ ഇല്ല. ഇതുപോലെ ഒരു നല്ല സമൂഹം വേറെ ഇല്ല. ലോകം എവിടെ തിരിഞ്ഞാലും അത് കാണാൻ സാധിക്കുകയില്ല. നമ്മുടെ അടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ പോയിരുന്നു വ്യാപിക്കുകയും ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും ഒക്കെ തന്നെ ഉണ്ട്. ഏതായാലും മലയാളികൾക്ക് ദുഃഖം മാറിപ്പോയി. ഇനിയും നമുക്ക് വേണ്ടത് താഴ്മയും വിനയവും ആണ്. നമുക്ക് ഇപ്പോൾ അഹങ്കാരം കൂടിപ്പോയി. അഹങ്കാരവും താൻപോരിമയും നമ്മൾ കുറയ്ക്കണം. നമ്മുടെ അതിഥികൾ ഒക്കെ കരുത്തുറ്റ വരും കഴിവുളളവരും ആയി തീർന്നു. നല്ല കാര്യം. പുരുഷന്മാർ അവർക്ക് വേണ്ട സഹായം നൽകി പിന്തുണ നൽകി അവരെ മുന്നിലോട്ട് ഇറക്കി വിടണം. അപ്പോൾ നമ്മുടെ സമൂഹം നല്ല മാറ്റം കൊണ്ടുവരും. പുരുഷന്മാർ അവരുടെ കൂടെ ഉണ്ടായിരിക്കണം എല്ലാത്തരം പിന്തുണയുമായി.
നല്ലയൊരു ചുണ്ടൻവള്ളം കാവാലത്ത് കാർ പണിയണം. നല്ലൊരു തുക ട്രസ്റ്റ് ഉണ്ടാക്കി ആ പണം നിക്ഷേപിക്കണം സ്ഥിരനിക്ഷേപം ആയിട്ട്. വളളപുര നല്ലവണ്ണം ഉണ്ടാക്കണം. വർഷാവർഷം അതിൻറെ മെയിൻറനൻസ് നന്നായി നടത്തിക്കൊണ്ടു പോകണം. മാന്യന്മാരും സത്യസന്ധൻ മാരെയും വേണമാ ട്രസ്റ്റ് ഭാരവാഹികൾ ആക്കാൻ. കാവാലത്ത് കാറാണ് കുട്ടനാട്ടിലെ നല്ല തുഴചചിൽകാർ. അങ്ങനെ കാവാലത്ത് നല്ലൊരു വള്ളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
United boat club kainakary ubc🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 vallam kali olladatholam kalam nammal avidya kanum athu ipoo cup nediyalum illankilum we the United boat club (ubc)
നീന്തൽ അറിയില്ല... തുഴയാൻ അറിയില്ല.. പക്ഷെ ജീവനാണ് വള്ളം കളി.... ❤♥️♥️♥️♥️
Same pitch 🥰🥰
ഞാൻ തൃശ്ശൂർക്കാരൻ എനിക്കിഷ്ടം ജോഷ്യച്ചായനെയാണ്. നല്ല സ്നേഹമുള്ള വ്യക്തി. ദൈവം അനുഗ്രഹിക്കട്ടെ
നല്ല അഭിമുഖം .......vallamkaliyude ഹൃദയം താളം മനസ്സിലാക്കിയ വ്യക്തി ......joshichaya salute
Thanks
ശ്രീ ജോഷിയുടെ പാട്ടുകളൊക്കെ നല്ല പാട്ടുകൾ ആണ്. അദ്ദേഹം കുറഞ്ഞത് ഒരു പത്ത് പാർട്ട് എങ്കിലും ഒരു ജലോത്സവത്തിൽ പാടിയാൽ അതെല്ലാം എല്ലാവരും പഠിക്കും. പുതിയ പാട്ടുകള് ഇറക്കണം. നാടൻ പാട്ടുകളും പാടണം. പഴയ കുട്ടനാടൻ വഞ്ചി നാടൻ പാട്ടുകൾ പാടണം.
അതെ കാവാലംകരക്ക് ഒരു ചുണ്ടൻ കാവാലം ബോട്ട് ക്ലബ് ❤️❤️❤️
എന്റെ എല്ലാവിധത്തിലുള്ള സഹകരണവും കൂടെ ഉണ്ടാകും
Thanks
Kollam jesus mone scene arnn 💥🥶
കാവാലം ചുണ്ടൻ ഓരോ കവാലത് കാരെന്‍റെയും സ്വപ്നം അത് എത്രയും വേഗം പൂവണിയട്ടെ....
കാവാലത്തെ ഓരോ വള്ളംകളി പ്രേമികളുടെയും ഏറ്റവും വലിയ ആഗ്രഹം
Aa drum beat koodi kelppikkarunnu
Adipolii .. joshi annande leading oru cup adikan orupad agrham undeee🥰🥰🥰🥰
06:05 Anil Kalappura 🔥🔥🔥
കാവാലം എന്ന വികാരം എല്ലാവർക്കും ഉണ്ട് അത് ഒന്നിച്ചു നിർത്തിയാൽ നമ്മൾക്ക് സാധിച്ചെടുക്കാൻ ഉള്ളത് ഉള്ളൂ
കാവാലത്തെ ഓരോ വള്ളംകളി പ്രേമികളുടെയും ഏറ്റവും വലിയ ആഗ്രഹം
ആസാദ്യ അഭിമുഖം
Thank U
God bless you. Joshichaaa
Joshi Annan rocks😍😍😍😍😍
സൂപ്പർ
Happy to hear about Mr Prakashan the Unsung Hero of KBC..saw his excellent performance in my childhood..
Thank U
Fantastic interview. Wishing you the very best.
Thanku
UBC KAINAKARY ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലം
Thanks
Joshi annan araa
Very nice
Jesus boat club was fire..
Mannar 🔥
👌👌
Thanks
കേരളത്തിന്റെ ചിത്രം എവിടെയുണ്ടോ അവിടെ ഒരു ചുണ്ടൻ വളളവും ഉണ്ടാകും. പക്ഷേ മേഘലയിലെ പ്രമുഖരെ ആർക്കും അറിയില്ല. ഇനിയും കൂടുതൽ ആൾക്കാരെ പരിചയപ്പെടുത്തണം.
തീർച്ചയായും
🤩👌👌
Thanks
❤❤
ജിജി ജേക്കബ് എന്തുപറ്റി?
UBC 🔥
UBC 💪 uyir 😍
❤❤❤❤ys
ജോഷി നല്ല ഒരു വള്ളംകളി പ്രേമിയാണ്. കുട്ടനാട്ടുകാർ അദ്ദേഹത്തിൽനിന്ന് എല്ലാം പഠിക്കണം. നല്ല ഒരു കല. ഇത് പ്രോത്സാഹിപ്പിക്കണം. നല്ല തുഴച്ചിൽ കാരുടെ കൂട്ടത്തിൽ പഴയ എടത്വ കോളേജിലെ ഉദ്യോഗസ്ഥനായിരുന്ന കാലൻ ബേബി എന്ന് വിളിക്കുനന ബേബിച്ചായനെ മറക്കാൻ സാധ്യമല്ല. ബേബിച്ചായൻ റെ തുഴച്ചിൽ എത്ര സ്റ്റൈൽ ആയിരുന്നു. അതുപോലെ ആ മരം പിടിക്കുന്ന അത്ര കരുത്തോടെ ആയിരുന്നു. രണ്ടുമൂന്നു തൊഴുപ്പാടം പുറകിൽ ആണെങ്കിൽ അത് ബേബിച്ചായൻ വിജയിപ്പിക്കും.
Sebastian Joseph (Kozhimukku Baby) was also an Indian player...
കോഴിമുക്ക് ബേബിച്ചായൻ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു.
👍👍
Thanks
ജോഷി ചേട്ടാ എനിക്കും വള്ളം കളിയിൽ അറ്റൻഡ് ചെയ്യണമെന്നുണ്ട് എങ്ങനെ എന്ത് ആരെ കോൺടാക്ട് ചെയ്യണം എന്നറിയില്ല
UBC കൈനകരി അത് ഒരു ജിന്ന് ആണ് മക്കളെ
തീർച്ചയായും
Da saho
UBC uyir 😍
സത്യം 🌹🌹🌹🌹
ചുമ്മാ 🙏🙏🙏
Nirannam
2010 ഇൽ ktbc yod ഒന്ന് അഹംകാരം കാണിച്ചത പിന്നെ ജോഷി സ്ക്രീനിൽ പോലുമില്ലാരുന്നു 😂😂😂
ജാതി മത ഭേദമന്യേ ഒത്തൊരുമിച്ച് ഐക്യം നിലനിർത്താൻ പറ്റിയ ഒരു ഉപാധിയാണ് വള്ളംകളി. ഒരു കരയെ ഒന്നാക്കി നിർത്താനുള്ള ഒരു ഏറ്റവും വലിയ മാർഗ്ഗമാണ് ചുണ്ടൻവള്ളം കളി. യാത്ര വലിയ വിരോധം ഉള്ളവർ ആണെങ്കിലും വള്ളംകളിയുടെ സമയത്ത് അവരെല്ലാം ഒന്നായി ഒത്തൊരുമയോടെ അവർ വള്ളത്തിൽ കയറും. വള്ളസദ്യ നടക്കും പോവാൻ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ചിരുന്ന് ഒന്നിച്ച് സാധ്യത ഉണ്ട് ഒന്നിച്ചു വിളമ്പി എല്ലാം സംഗതി നന്നായി പോകുന്നു. ഒന്നിച്ചിരുന്ന് സദ്യ വിളമ്പി കഴിക്കുന്നതുകൊണ്ട് ഒത്തൊരുമ. ആ വള്ളംകളി സമയത്ത് നമുക്ക് വെള്ളത്തിൽ വച്ച് ഒരു പൊതി തരുമ്പോൾ നമ്മളെല്ലാവരും ഒന്നിച്ച് കഴിക്കുന്നു. വിളമ്പിത്തരുന്ന അവൻ ആരാണെന്ന് ഒന്നും നോക്കുന്നില്ല. ഇപ്പോൾ മലയാളികളെ സംബന്ധിച്ച് പറയുകയാണെങ്കിൽ അതിനൊന്നും പ്രസക്തിയില്ല ജാതിയില്ല മതമില്ല ഒന്നും തന്നെ ഇല്ല. ഇതുപോലെ ഒരു നല്ല സമൂഹം വേറെ ഇല്ല. ലോകം എവിടെ തിരിഞ്ഞാലും അത് കാണാൻ സാധിക്കുകയില്ല. നമ്മുടെ അടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ പോയിരുന്നു വ്യാപിക്കുകയും ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും ഒക്കെ തന്നെ ഉണ്ട്. ഏതായാലും മലയാളികൾക്ക് ദുഃഖം മാറിപ്പോയി. ഇനിയും നമുക്ക് വേണ്ടത് താഴ്മയും വിനയവും ആണ്. നമുക്ക് ഇപ്പോൾ അഹങ്കാരം കൂടിപ്പോയി. അഹങ്കാരവും താൻപോരിമയും നമ്മൾ കുറയ്ക്കണം. നമ്മുടെ അതിഥികൾ ഒക്കെ കരുത്തുറ്റ വരും കഴിവുളളവരും ആയി തീർന്നു. നല്ല കാര്യം. പുരുഷന്മാർ അവർക്ക് വേണ്ട സഹായം നൽകി പിന്തുണ നൽകി അവരെ മുന്നിലോട്ട് ഇറക്കി വിടണം. അപ്പോൾ നമ്മുടെ സമൂഹം നല്ല മാറ്റം കൊണ്ടുവരും. പുരുഷന്മാർ അവരുടെ കൂടെ ഉണ്ടായിരിക്കണം എല്ലാത്തരം പിന്തുണയുമായി.
Anish Pastornte koode ulla Joshy aano ithu
അതെ
Is he the one with Pr. Anish Kavalam?
Yes
ഇത് ഷിജോ കാവാലം അല്ലെ
Kalyanathinu covid allayirunno vellam adikkan oru margam illa atha ellarum kalyanathinu vanne😏
അഹങ്കാരം പറഞ്ഞില്ലേ എന്തിനാ നിങ്ങൾ കളിക്കുന്നത് ആ കപ്പിങ് നന്നാക്കാൻ പറഞ്ഞില്ലേ അന്നത്തെ ദയനീയ പരാജയം ഓർക്കുന്നുണ്ടോ ജോഷി കാവാലം
പിന്നെ ഓർക്കാതിരിക്കുമോ 😂😂 ktbc
മാന്നാർ ട്രോഫി വിട്ടുകൊടുക്കില്ല... ജോഷി കാവാലം...
പൊളിക് അച്ഛയാ
ജോഷി കിടിലം......
കല്ലട സൂര്യയുടെ അച്ഛൻ
ചമ്പക്കര ജലോത്സവ സംഘാടകൻ സന്തോഷം
ഈ പണ്ണു അച്ചായന്മാരെ മാത്രം ഒണ്ടാക്കും
നല്ലയൊരു ചുണ്ടൻവള്ളം കാവാലത്ത് കാർ പണിയണം. നല്ലൊരു തുക ട്രസ്റ്റ് ഉണ്ടാക്കി ആ പണം നിക്ഷേപിക്കണം സ്ഥിരനിക്ഷേപം ആയിട്ട്. വളളപുര നല്ലവണ്ണം ഉണ്ടാക്കണം. വർഷാവർഷം അതിൻറെ മെയിൻറനൻസ് നന്നായി നടത്തിക്കൊണ്ടു പോകണം. മാന്യന്മാരും സത്യസന്ധൻ മാരെയും വേണമാ ട്രസ്റ്റ് ഭാരവാഹികൾ ആക്കാൻ. കാവാലത്ത് കാറാണ് കുട്ടനാട്ടിലെ നല്ല തുഴചചിൽകാർ. അങ്ങനെ കാവാലത്ത് നല്ലൊരു വള്ളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കൂടുതൽ അച്ചായന്മാരെ ഉൾപ്പെടുത്തുക 😄😄😄😄
ജോഷി ചതിച്ചശാനേ 😢😢
United boat club kainakary ubc🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 vallam kali olladatholam kalam nammal avidya kanum athu ipoo cup nediyalum
illankilum we the United boat club (ubc)
👌👌
Thanks
❤❤
Thanks