ക്രിസ്ത്യൻ പാട്ടുകൾ ചുണ്ടൻ വള്ളത്തിൽ പാടിയ ഞാൻ ഇവിടെ ഒണ്ട് !

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 105

  • @varughesemg7547
    @varughesemg7547 3 ปีที่แล้ว +10

    പ്രീയ ജോഷി ബ്രദർ ,
    ഒറ്റ ഇരുപ്പിൽ താങ്കളുടെ ഈ വീഡിയൊ മുഴുവൻ കണ്ടു . വളരെയധികം സന്തോഷം തോന്നുന്നു.
    ആത്മ ശരീരമനസ്സുകൾ പൂർണ്ണമായി സമർപ്പിച്ചു കൊണ്ട് , ക്രൈസ്തവ സാക്ഷ്യപൂർത്തീകരണം എന്ന ലക്ഷ്യത്തിലേക്കുള്ള താങ്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ക്രിസ്തുയേശുവിന്റെ നിസ്തുല്യ നാമത്തിൽ സ്നേഹാശംസകൾ അറിയിക്കുന്നു. മനോഹരമായ ശബ്ദത്തിലുടെ ആലപിക്കുവാനും , വാചാലമായി ക്രിസ്തുവിനെ പ്രഘോഷിക്കുവാനും ഇനിയും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @stephyraju6114
      @stephyraju6114 3 ปีที่แล้ว +1

      🌟🌟🌟🌟🌟🌟🌟
      --------🎩--✨--

  • @marykuttyxavier177
    @marykuttyxavier177 3 ปีที่แล้ว +13

    എവിടെ ദൈവം ആക്കിവെച്ചിരിക്കുന്നുവോ അവിടെ യേശുവിന്റെ നാമത്തെ ഉയർത്തുക ദൈവം വിശ്വസ്തൻ വിജയം ഉറപ്പ്
    ദൈവം അനുഗ്രഹിക്കട്ടെ പ്രിയ മാതാവിന്റെ വിടുതലിനായ് പ്രാർത്ഥിക്കുന്നു 🙏

  • @gracythampi7662
    @gracythampi7662 3 ปีที่แล้ว +11

    Joshi ബ്രദർ ദൈവം സഹായിക്കട്ടെ പാട്ടു പഠനം കർത്താവു തന്ന ഈ കൃപ എത്രവലുതാണ് അനേക വേദികളിൽ ബ്രെതരെ കണ്ടു പറ്റുകൾ കേട്ടു ദവാതെസ്തുതിച്ചു god bls u and u r family

  • @vinayan2553
    @vinayan2553 3 ปีที่แล้ว +5

    സഹോദരന്റെ പ്രവർത്തനശൈലി വളരെ പ്രചോദനം നൽകുന്നു... കർത്താവ് എപ്പോഴും കൂടെ ഇരിക്കട്ടെ... ആശംസകൾ...

  • @vijayammapm727
    @vijayammapm727 3 ปีที่แล้ว +7

    ഈ പ്രിയ സഹോദരങ്ങളെ എല്ലാവരെയും നിത്യതയിൽ കർത്താവായ യേശുവിന്റെ കൂടെ കാണുവാൻ ദൈവമേ അങ്ങ് സഹായിക്കേണമേ.. ആമേൻ

  • @മുകുന്ദൻ
    @മുകുന്ദൻ 3 ปีที่แล้ว +5

    ജോഷിച്ചായ എന്റെ നാടയാ ചെറുതാനയിലേക്ക് സ്വാഗതം

  • @shobhanair1344
    @shobhanair1344 3 ปีที่แล้ว +11

    Your voice is amazing.I love your singing . praise the Lord brother 🙏🙏

  • @minip.samuel8847
    @minip.samuel8847 3 ปีที่แล้ว +4

    👍🙏, Praise the Lord, Br. കർത്താവ് സഹോദരന് ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ.🙏🙏

  • @vijayammapm727
    @vijayammapm727 3 ปีที่แล้ว +9

    രാജാധി.. രാജൻ, മാഹീമയോടെ... വനമേഘത്തിൽ എഴുന്നള്ളറായി...

  • @smithstanly6177
    @smithstanly6177 3 ปีที่แล้ว +5

    ജോലി മേഖലയിലും യേശുവിനെ ഉയർത്തി കാണിച്ചു. ഇന്ന് പലർക്കും പറ്റാത്ത കാര്യം ആണ് ഒരു പെന്തകോസ്ത്കാരൻ ആണെന്ന് പോലും പറയില്ല ആരും.ജോഷി സഹോദനെ ഇനിയും god അനുഗ്രഹിക്കട്ടെ ❤❤❤✌️✌️✌️

  • @jobyvarghese4202
    @jobyvarghese4202 2 ปีที่แล้ว +5

    ചേട്ടാ ദൈവം ഏൽപ്പിച്ച ജോലി സതൃമായി ആൽമാർഥമായി വിശ്വസ്ഥയോടെ ചെയ്യുകാ.....ആമേൻ

  • @bineeshpd2464
    @bineeshpd2464 2 ปีที่แล้ว +3

    Praise the lord Joshi brother. You have doing a grate job. May GOD bless you and your family meaning our sister smithachechi

  • @josemathew3056
    @josemathew3056 3 ปีที่แล้ว +5

    May God bless you bro . Joshy.
    you are great . In the Name of JESUS CHRIST . GOD bless your familes .
    and your team members & all families . Mara Natha !!!

  • @BijuMelpadomHeavenlyVoiceMedia
    @BijuMelpadomHeavenlyVoiceMedia 3 ปีที่แล้ว +4

    "The Name of GOD"
    Is so Strengthen
    Hallelujah......

  • @ronymonkv
    @ronymonkv 2 ปีที่แล้ว +1

    Praise the LORD ,Daivam അനുഗ്രഹിക്കട്ടെ

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +4

    ഒരു ചെറുപ്പക്കാരനെ നേർവഴിയിൽ നയിച്ചാൽ അത് നല്ല കാര്യമാണ് ദൈവത്തിന് പ്രീതികരമായ പ്രവർത്തിയാണ്. കാവാലം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന ഒരു യുവ ദൈവദാസൻ ആണ് എന്നറിഞ്ഞതിൽ അദ്ദേഹത്തിന് അപകടം അനുഗ്രഹങ്ങളും നൽകട്ടെ. ടെലി ഹോട്ട് പിടിച്ചിറക്കിയ ജോഷ്വാ ആണ് ജോഷി കാവാലം. കൊല്ലം ജീസസ് ബോട്ട് ക്ലബ് വന്ന 2008 ലെ നെഹ്റു ട്രോഫി എടുക്കുമ്പോൾ അത് വലിയൊരു അപ്രതീക്ഷിതമായ ഒരു നേട്ടം ആയിരുന്നു കൊല്ലം ഭാഗത്തെ സംബന്ധിച്ചിടത്തോളം.

    • @joshy_kavalam
      @joshy_kavalam  2 ปีที่แล้ว

      എന്താണ് സഹോദര "അപകടം അനുഗ്രഹങ്ങളും നൽകട്ടെ" എന്നോ 😂

  • @anniec.l.1276
    @anniec.l.1276 3 ปีที่แล้ว +3

    ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് ഇവിടേക്കാണ്. മറ്റുജോലികൾ ചെയ്യുന്നതിന്റെ ഇടയിൽ ദൈവത്തിനു സാക്ഷ്യം നൽകാൻ നിങ്ങൾ കാണിക്കുന്ന ഈ ധൈര്യം ഉണ്ടല്ലോ അതാണ് യഥാർത്ഥ കൃസ്തു ശിഷ്യന്റെ സ്വഭാവം. മറ്റുള്ളവർക്ക് മാതൃകയാകട്ടെ. എല്ലാ നന്മകളും നേരുന്നു 🙏🙏🙏

  • @rejoicejoseph6558
    @rejoicejoseph6558 3 ปีที่แล้ว +4

    Proud of you Joshy Appapi🤗
    Thankyou for lifting up the love of cross where ever you been.
    May Lord lift you higher and higher

  • @sarathkavalamsarathkavalam7621
    @sarathkavalamsarathkavalam7621 3 ปีที่แล้ว +6

    അടിപൊളി ജോഷിചേട്ടായി 👌

  • @christiepeter8549
    @christiepeter8549 3 ปีที่แล้ว +4

    hai joshi kavalam, i have been watching past'r aneesh kavalam msgs, in his staves u're the one sound the christian songs, since then i admire ur god given voice& song.may Gid bless u to proclaim His ministry through ur vocal voice.i like it.pse in touch with me br.pse pray for me i'm disabled man, also a born agn man.pse comment on my reply.god bless you.convey my rgds to aneesh kavalam also.ok love& regds.chrustie fm hyderdabad.

  • @sathianesanj3334
    @sathianesanj3334 3 ปีที่แล้ว +4

    ജോഷിയെ ഞാൻ ആദ്യം കാണുന്നത് അനീഷ് കാവലാത്തിന്റെ കൺവെൻഷൻ. താങ്ക്കളുടെ മനോഹരമായ ഗാനം അസ്വദിക്കുന്ന ഒരു നെയ്യാറ്റിൻകരക്കാരൻ. ദൈവം അനുഗ്രഹിക്കട്ടെ.

  • @susanabraham8453
    @susanabraham8453 3 ปีที่แล้ว +2

    Praise the lord God bless you brother koshy for the good service to win many souls for the lord may the great God bless you abundantly

  • @layatjohn3312
    @layatjohn3312 3 ปีที่แล้ว +4

    Praise the Lord. God bless you 🙏🏾🙏🏾🙏🏾🙏🏾

  • @bobysamuel3798
    @bobysamuel3798 3 ปีที่แล้ว +3

    Thank you Joshychaayaa

  • @riaroy4411
    @riaroy4411 2 ปีที่แล้ว +1

    എവിടെയായാലും കർത്താവിനു വേണ്ടി മാത്രം 🙏🏻

  • @ravindranns113
    @ravindranns113 3 ปีที่แล้ว +3

    Good. God bless you and your family.

  • @georgesamuel843
    @georgesamuel843 3 ปีที่แล้ว +1

    🌹🌹ഗുഡ് service 🌹🌹 God bless U all. ❤❤(ThuvayoorKunjumon )

  • @josco3232
    @josco3232 3 ปีที่แล้ว +3

    God bless Bro.Joshi and family.

  • @vincentco7422
    @vincentco7422 3 ปีที่แล้ว +3

    ദൈവം സഹായിക്കട്ടെ.

  • @bijumonuthup4275
    @bijumonuthup4275 2 ปีที่แล้ว +1

    ആശംസകൾ... ഒപ്പം പ്രാർത്ഥനയും..

  • @shylaprakash8023
    @shylaprakash8023 3 ปีที่แล้ว +3

    God bless you .

  • @bettyvk1085
    @bettyvk1085 2 ปีที่แล้ว +1

    Randam thavanna aannu njan ee video kanunne. I proud of you brother. I like your voice.

  • @philiposemt4506
    @philiposemt4506 3 ปีที่แล้ว +2

    All the best brother, God bless you

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +2

    നല്ല കാര്യം നന്മ വരട്ടെ

  • @estherraju5060
    @estherraju5060 3 ปีที่แล้ว +2

    Priyapetta brother ee loakathil namukku oru life time undu pinne nammale pattiyulla daíva hitham thirichu ariyuka allankil avasana dhukkikendi varum abadham pattaruthu

  • @LaluPampady
    @LaluPampady 3 ปีที่แล้ว +3

    Joshicha... Wonderful

  • @BinuJoseOttapalam
    @BinuJoseOttapalam 3 ปีที่แล้ว +1

    എല്ലാവരെയും ദൈവം ധാരാളമായ് അനുഗ്രഹിക്കട്ടെ🌹🌹🌹

  • @bijoyjohn5270
    @bijoyjohn5270 3 ปีที่แล้ว +2

    Achaa pwolli.. itharinjilla..

  • @zillamadavid4107
    @zillamadavid4107 3 ปีที่แล้ว +3

    വിമർശിക്കുന്നവർ
    വിമർശിക്ക ട്ടെ
    ധൈര്യമായി മുന്നോട്ടു യാത്ര തുടരുക ദൈവം അനുഗ്രഹിക്കട്ടെ

  • @lalimollalichan6024
    @lalimollalichan6024 3 ปีที่แล้ว +2

    Greatly appreciated

  • @sajujohnjohn5334
    @sajujohnjohn5334 3 ปีที่แล้ว +1

    All the best, keep it, God bless you

  • @ronymonkv
    @ronymonkv 2 ปีที่แล้ว

    ഒരിക്കൽ ലോപ്പച്ചൻ ചേട്ടനുമായി എന്റെ chettande കൂടെ വീട്ടിൽ വന്നത് ഞാൻ ഓർക്കുന്നു.. എന്റെ പുളിങ്കുന്നിന് ഒരിക്കൽ പുതിയതായി വള്ളം undaakane എന്ന് പ്രാർത്ഥിക്കുന്നു..

  • @sarama4304
    @sarama4304 3 ปีที่แล้ว +1

    Wow good God bless you

  • @gireeshraj3651
    @gireeshraj3651 3 ปีที่แล้ว +2

    Praise the lord 🙏
    God bless you brother 🕊️🤝

  • @zachariaoommen1216
    @zachariaoommen1216 3 ปีที่แล้ว +1

    Good going ,God bless you abundantly

  • @hephzibahmol3725
    @hephzibahmol3725 3 ปีที่แล้ว +3

    👏👏👌👌👌
    May God bless you uncle🥰😍

  • @phonixbaytime
    @phonixbaytime 3 ปีที่แล้ว +2

    God bless u.

  • @rajaneeshantony9042
    @rajaneeshantony9042 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ♥️♥️♥️

  • @bennykthomas5283
    @bennykthomas5283 3 ปีที่แล้ว +1

    Good sound like daasattan

  • @sinilphilip
    @sinilphilip 3 ปีที่แล้ว +2

    അടിപൊളി ജോഷി

  • @georgekurian8736
    @georgekurian8736 3 ปีที่แล้ว +1

    God bless you all brother🙏

  • @elizabethbabu9938
    @elizabethbabu9938 3 ปีที่แล้ว +2

    Praise God all of you 🌷🌷

  • @joelthomas1369
    @joelthomas1369 3 ปีที่แล้ว +1

    May God bless you in your endevour to attract people to Jesus our savior.

  • @BijuMelpadomHeavenlyVoiceMedia
    @BijuMelpadomHeavenlyVoiceMedia 3 ปีที่แล้ว +1

    God bless all

  • @rejithomas8811
    @rejithomas8811 3 ปีที่แล้ว +2

    Adipoli

  • @estherraju5060
    @estherraju5060 3 ปีที่แล้ว +1

    Sahodharangale ningal rekshikka petto karthavinte kalpanaya snametto parishudhalma abhishekam prapicho illankil orikkal marañavum pinne nyavidhiyum undu marannu pokaruthu ningale pattiyulla daíva hidham thirichu ariyuka please

  • @samuelthomas2835
    @samuelthomas2835 3 ปีที่แล้ว +1

    God blessing

  • @asimon4611
    @asimon4611 3 ปีที่แล้ว +1

    Good to hear.... 🙏🙏🙏🙏

  • @annjosy8462
    @annjosy8462 ปีที่แล้ว

    ❤ Praise the lord ❤

  • @aquaticytstudio5518
    @aquaticytstudio5518 ปีที่แล้ว

    Bro Joshy u show, preach gospel not only church and among in the believers , but our any situation, ....

  • @monsonstanly3546
    @monsonstanly3546 3 ปีที่แล้ว +2

    Super😍😍😍😍😍😍😍😍❤️❤️❤️

  • @MT-jh3ir
    @MT-jh3ir 3 ปีที่แล้ว +1

    good singer

  • @bijumathew7933
    @bijumathew7933 2 ปีที่แล้ว +2

    ആത്മികൻ മാന്യമായ ന്യായമായ തലങ്ങളിലെല്ലാം പ്രവർത്തിക്കണം. അത് നീതിയോടെയും ദൈവസ്നേഹത്തിലും പ്രവർത്തിക്കാൻ കഴിയും. ചില ഭോഷന്മാർ പറയുന്നത് വിശ്വാസികൾ രാഷട്രീയത്തിലിറങ്ങരുത് എന്നാണ്. അത് ശെരിയായ വെളിപ്പാടല്ല ' ഭോഷത്തമാണു. ദൈവത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് മാത്രമെ ജനത്തെ നന്നായി ഭരിക്കുവാൻ കഴിയുകയൊള്ളു. പെന്തക്കോസ്തുകാർ രാഷ്ട്രീയത്തിലും വരണം. അതിന് വിരുദ്ധമായിട്ടുള്ള ഉപദേശം പൈശാചികമാണ്.

  • @bennykthomas5283
    @bennykthomas5283 3 ปีที่แล้ว +1

    A+

  • @manilalcs4914
    @manilalcs4914 ปีที่แล้ว +1

    ഇവിടെ താൻ ചെയ്ത ദ്രോഹം എന്താന് അറിയുമോ? സകല വിശ്വാസത്തെയും ചേർത്ത് പിടിച്ച തുഴച്ചിൽ കാർക്കിടയിൽ വർഗ്ഗീയത പടർത്തി. ഇന്ന് കരക്കാരും ജനവും അത് തിരിച്ചറിഞ്ഞു 'അതാണ് പള്ളാത്തുരുത്തിയുടെ വിജയത്തിന്റെ കാതൽ. ഇനീം ഈ പരിപാടി നിർത്ത. എല്ലാവർക്കും അവരവരുടെ ദൈവമണ്ട്. അതിനെ മാനിക്കുക വർഗ്ഗീയത മാറ്റാനാന്ന് ഇത്തരം കലകളും വിനോദങ്ങളും. ആത്മീയത ആരുടേയും കുത്തകയല്ല

  • @jamesmalayil497
    @jamesmalayil497 3 ปีที่แล้ว +1

    ജോഷി brother ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, അതോടൊപ്പം തന്നെ അമ്മക്ക് പൂർണ സുഖം ദൈവം നൽകും. ആമേൻ praise the Lord. 🌹🌹🌹🌹🌹🌹

  • @binuplamthotttathil391
    @binuplamthotttathil391 3 ปีที่แล้ว +15

    വിമർശിക്കുന്നവരോട് പോയി പണി നോക്കാൻ പറ ജോഷിച്ചാ. അച്ചാൻ ധൈര്യമായി മുന്നോട്ട് പോകൂ. 👍👍🙏🙏

  • @manilalcs4914
    @manilalcs4914 ปีที่แล้ว

    അതാണ് നിലവാരമില്ലാത്ത വെല്ലുവിളി നടത്തി വലിയ ഹിൽ ടോപ്പ് പരിശീലനം നാത്തി വന്ന് 2010ൽ കുമരകം ടൗൺ ബോട്ട് ക്ലബിനോട് തോറ്റ് ഇപ്പോ തെറ്റിയിരിക്കുന്നത്.

  • @bijoujacob8506
    @bijoujacob8506 2 ปีที่แล้ว +1

    If pentacostal people can participate in football or basketball why not boat race? Pentacostal youth needs physical fitness, good job Joshy. Honor God where ever you are God will honor you, reminds me of a movie " chariots of fire "✌❤🙏

  • @binuplamthotttathil391
    @binuplamthotttathil391 3 ปีที่แล้ว +2

    💞💞💞

  • @jomonmathew7905
    @jomonmathew7905 3 ปีที่แล้ว +3

    😍

  • @MrJibyjohn
    @MrJibyjohn 3 ปีที่แล้ว +2

    ❤❤❤❤❤

  • @chrstygvarughese1810
    @chrstygvarughese1810 3 ปีที่แล้ว +2

    ജോഷി ചേട്ടൻ🔥

  • @Psalmssingers
    @Psalmssingers 3 ปีที่แล้ว +1

    Joshichaa🥰🥰🥰🥰

  • @kunjumonksks535
    @kunjumonksks535 7 หลายเดือนก่อน

    👍🏼👍🏼👍🏼

  • @sheejayohannan5227
    @sheejayohannan5227 3 ปีที่แล้ว +2

    👌👌🙏🙏

  • @ansonjohn6013
    @ansonjohn6013 3 ปีที่แล้ว +2

    👌🔥🔥👌

  • @br.tharanathchanganacherry3643
    @br.tharanathchanganacherry3643 3 ปีที่แล้ว +5

    Bless u Anna 🙏🙏🙏

  • @BijuMelpadomHeavenlyVoiceMedia
    @BijuMelpadomHeavenlyVoiceMedia 3 ปีที่แล้ว +1

    Something is Better than Nothing

  • @syamjacob7894
    @syamjacob7894 3 ปีที่แล้ว +1

    വള്ളം ട്രാക്കിൽ പിടിക്കുമ്പോ ഇതേ നായകന്റെ വായിൽ നിന്ന് എതിർ ടീമിനെ പൂരപ്പാട്ട് നടത്തിയതും ഞാൻ കെട്ടിട്ടുണ്ട്

    • @joshy_kavalam
      @joshy_kavalam  3 ปีที่แล้ว +5

      മത്സര സമയത്തു എതിരെ വരുന്നത് ശത്രു ആണ്...... ചിലപ്പോൾ വഴക്കും... ഉണ്ടായിട്ടുണ്ടല്ലോ.. അത് അവിടെ തീരും...മോശമായ പരാമർശങ്ങൾ... ഉണ്ടായിട്ടുണ്ട്...കൂട്ടുക്കാരാ... അത് 100%.. സത്യം ആണ്

    • @joshy_kavalam
      @joshy_kavalam  3 ปีที่แล้ว +2

      വള്ളം ട്രാക്കിൽ പിടിക്കുന്ന സമയം എന്നത് ശരിയല്ല.... കൂട്ടി ഒട്ടുമ്പോൾ. മത്സരത്തിന് ഇടയിൽ... ഫിനിഷ് ചെയ്തു കഴിഞ്ഞ്.. ഒക്കെ വഴക്ക് ഉണ്ടായിട്ടുണ്ട്.....

    • @amazingfctvlogs9920
      @amazingfctvlogs9920 2 ปีที่แล้ว +1

      @@joshy_kavalam താങ്കൾക്ക് പറ്റിയ തെറ്റ് മറച്ചുപിടിക്കാതെ അത് പരസ്യമായി അംഗീകരിക്കാൻ കാണിച്ച താങ്കളുടെ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @vishnubabu8421
    @vishnubabu8421 13 วันที่ผ่านมา

    അഹംകാരം ആപത്താണെന്നു 2010 ഇൽ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്നവൻ 😂😂

  • @info-fq3nm
    @info-fq3nm 2 ปีที่แล้ว +2

    Karichal chundan alla

  • @4812431295
    @4812431295 3 ปีที่แล้ว +2

    അഭിമാനം.

  • @sunithasunitha1783
    @sunithasunitha1783 2 ปีที่แล้ว +1

    Jothi

  • @radharajar3795
    @radharajar3795 2 ปีที่แล้ว +2

    അച്ചായൻ മാർ മാത്രം അല്ല ചേട്ടാ വള്ളത്തിൽ

    • @josephthomas3059
      @josephthomas3059 2 ปีที่แล้ว

      Enthina saho asahishnutha. Avarku athil problem illayirikum.

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 2 ปีที่แล้ว

    വള്ളം കളിക്ക്. പരം മാത്രം ബരാ. ഗത മാ യ

  • @devan4041
    @devan4041 2 ปีที่แล้ว +1

    കഷ്ടം കേട്ടോ... സ്വാമിയേ അയ്യപ്പ വിളി.... വിശ്വാസികളെ വെറുതെ വിടുക

  • @abhijithk1637
    @abhijithk1637 2 ปีที่แล้ว +4

    ക്രിസ്ത്യൻ പാട്ട് മാത്രം പാടിയാൽ പോരാ ചേട്ടാ. എല്ലാ മതങ്ങളെയും അംഗീകരിക്കുക

  • @vijayammapm727
    @vijayammapm727 3 ปีที่แล้ว +4

    May God bless you

  • @Chavadiyil1
    @Chavadiyil1 3 ปีที่แล้ว +3

    God bless

  • @renjithrenjithsk2472
    @renjithrenjithsk2472 3 ปีที่แล้ว +3

    ❤️

  • @rijovarughese7562
    @rijovarughese7562 2 ปีที่แล้ว +1

    😍👏👏

  • @manumuhamma6202
    @manumuhamma6202 2 ปีที่แล้ว +2

    God bless

  • @rojinkunjumon5677
    @rojinkunjumon5677 3 ปีที่แล้ว +1

    💖💖

  • @dazzlebmathew2626
    @dazzlebmathew2626 2 ปีที่แล้ว +1

    ❤️❤️