കാരിച്ചാൽ വള്ളം നെഹ്റു ട്രോഫിക്ക് ആദ്യത്തെ 8 സ്ഥാനം പോലും കിട്ടില്ല. ഇതിനേക്കാൾ നല്ലത് കാരിച്ചാൽ ക്ലബ്ബ് തുഴയുന്നത് ആയിരുന്നു. തൊലിക്കട്ടി അപാരം തന്നെ.
വള്ളം കളി അല്ലേ ചേട്ടാ 8 ആം സ്ഥാനം അത്രയ്ക്കു മോശം ആണോ. നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കുക എന്നത് തന്നെ അല്ലേ കാര്യം. പിന്നെ കളി അത് കളിക്കുക തന്നെ ചെയ്യും ചേട്ടാ 👍
ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും വെള്ളം ഒരു നാലാം സ്ഥാനത്തിനുള്ളിൽ വരും ഒന്നാം സ്ഥാനം ആകാം. ട്രയൽ കാണുമ്പോൾ വെള്ളം പാഞ്ഞു പോകണമെന്നാണ് നമ്മുടെ മനസ്സിലെ ആഗ്രഹം. അങ്ങനെ വരാതിരിക്കുമ്പോൾ നിരാശ കൊണ്ട് പറഞ്ഞു പോകുന്നതാണ്.
Powli. All the best team UBC
Thanks for this upload. It's a special club UBC. What a fantastic history !!! Wishing the very best from England 😍😍😍
Thanks 👍
❤നല്ല അവതരണം
“എന്നേക്കാൾ മികച്ച തുടക്കക്കാരുണ്ട്, പക്ഷേ ഞാൻ ശക്തമായ ഫിനിഷറാണ്🌠 കാരിച്ചാൽ☀️
Variety video 👍👍👍
Karichal 🥰 payum puli❤️
Miss from vellamkulgra
😍😍😍
All the best God bless
Good theme 🤘🤘🤘
🔥🔥🔥🔥🔥
Ubc ഹാട്രിക് നേടിയ വള്ളം ഏതൊക്കെയാണ്
അറിയമോ
ഹാട്രിക് കുമരകം ടൌൺ ബോട്ട് ക്ലബ് 2തവണ നേടിയിട്ടുണ്ട്, പിന്നെ പിബിസി ഒരു തവണ,പിന്നെ ubc യും ഹാട്രിക് നേടിയിട്ടുണ്ട്. 👍🏻
👍🏻
ചമ്പക്കുളം, st ജോർജ്, പാർത്ഥസാരഥി 👍🏻
ചമ്പക്കുളം ചുണ്ടൻ 1989,1990,1991
ഗിയർഗോസ് 1963
St ജോർജ് 1964
പാർദ്ധസാരഥി 1965.
പാർത്ഥസാരഥി1968
74. കാരിച്ചാൽ
1979. ദിവാൻ
2014 ചമ്പക്കുളം
1970 കല്ലു പറമ്പൻ
1993 കല്ലുപറമ്പൻ
sthreekal praveshikalenno , ith eth nootandila 🥲
😭
Annu thuzhanjavar allallo ennu thuzhayunnath.,athu orthaal nannayi 👍
Maybe 👍
❤️🔥❤️🔥❤️🔥❤️🔥
UBC💥💥💥
🔥
UBC 💪 jinnanu😍
Vakkachaayan🔥
Yes power 🔥
ചക്രവർത്തി
12 തവണ 60 വർഷം പരമ്പര്യം ഉണ്ട്
Atha Jayikanam Karichal Iam Ishttapaduna Vellam Anu Karichal. Nadubhagam.
ചബ്ബക്കുളം കളി ജവഹറെ വന്നപോലെ ആകരുത് ....ഒത്തിരി വിഷമം തോന്നി ആകെ ഇഷ്ടം ഉളള ടീമുകളാണ് KTBC,
UBC അത് കൊണ്ടാ
Atha Nalla Clubkal Ani Ktbc. Ubc 2 Parkum Vijayam Narunu Jayikanam Ubc Varutha Parayukaalla Iam Jayikanam Ubc. Ktbc
Penna alla
Njangada UBC poli allai🔥🔥
Sunnychayan
🤣🤣
ഇത്തവണ ഇവൻറെ സഹോദരൻ ചമ്പക്കുളം ട്രോഫി അടിക്കും...
പക്ഷേ നല്ല മത്സരം തന്നെ ആയിരിക്കും 👍
Ubc. Ktbc. Iam Ishttapaduna club Anu Jayikanam Ubc Varutha Parayukaalla Jayikanam
കാരിച്ചാൽ വള്ളം നെഹ്റു ട്രോഫിക്ക് ആദ്യത്തെ 8 സ്ഥാനം പോലും കിട്ടില്ല. ഇതിനേക്കാൾ നല്ലത് കാരിച്ചാൽ ക്ലബ്ബ് തുഴയുന്നത് ആയിരുന്നു. തൊലിക്കട്ടി അപാരം തന്നെ.
വള്ളം കളി അല്ലേ ചേട്ടാ 8 ആം സ്ഥാനം അത്രയ്ക്കു മോശം ആണോ. നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കുക എന്നത് തന്നെ അല്ലേ കാര്യം. പിന്നെ കളി അത് കളിക്കുക തന്നെ ചെയ്യും ചേട്ടാ 👍
Adhendha
നെഹ്റു ട്രോഫിയുടെ ജല ചക്രവർത്തി ആണ് കാരിച്ചാൽ
Atha Jayikanam Ubc Iam Ishttapaduna Club Anu Ubc. Ktbc Jayikanam Varuthaparayukayalla Iam

😍♥️
🔥🔥
❤️
❤️