ക്രൂരം ആസൂത്രണം; എല്ലാം സൂരജിന്റെ ബുദ്ധി; ഉത്രവധക്കേസ് ചുരുളഴിയുമ്പോൾ | Crime Story | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 144

  • @Nanina916
    @Nanina916 4 ปีที่แล้ว +56

    ഇത് കുറ്റം ചെയ്തത് കണ്ടു പിടിച്ചില്ലെങ്കിൽ ഇത് ഒരു സർപ്പശാപം ആക്കി തീർത്തേനെ🙄

    • @hussaintirur1596
      @hussaintirur1596 4 ปีที่แล้ว +5

      സത്യം

    • @mollyjames3553
      @mollyjames3553 4 ปีที่แล้ว

      L

    • @ChanduChandu-wv8yd
      @ChanduChandu-wv8yd 4 ปีที่แล้ว

      @@mollyjames3553 of 8iu8 as they m

    • @safnasinu3218
      @safnasinu3218 4 ปีที่แล้ว

      L

    • @pramelapramela4134
      @pramelapramela4134 4 ปีที่แล้ว

      സാർ അവനു പരമാവധി ശി ഷാ മേടിച്ചു കൊടുക്കണം
      പാവം മോ ൾ

  • @sandhumons9964
    @sandhumons9964 4 ปีที่แล้ว +8

    ജയൻ sir suprr.. എന്ത് clear ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തന്നത്

  • @sihadkk3490
    @sihadkk3490 4 ปีที่แล้ว +29

    ഒരു വർഷം അവൻ തിരിച്ചു വരും. ഇതായിരിക്കും നമ്മുടെ നിയമം. പറയാൻ കാരണം മലപ്പുറം അരീക്കോട് ഒരു ഭാര്യ രണ്ട് കുട്ടി. അവരെ കൊല ചയിതാവാണ് ഇപ്പോൾ പുറത്ത് ഇതാണ് നമ്മുടെ നിയമം, 😢😢

  • @alpha_of_alpha
    @alpha_of_alpha 4 ปีที่แล้ว +30

    പോലീസ് നെ ക്കാളും മാസ്സ് അഞ്ചൽ Ranger ജയൻ sir.
    Heavy മാസ്സ് 👌👌👌
    Police പറഞ്ഞതിനെക്കാളും ക്രിസ്റ്റൽ ക്ലിയർ statement.
    👌👌

  • @nourinm9906
    @nourinm9906 4 ปีที่แล้ว +11

    ഈ ഓഫിസർ.ക്. വളരെ ബിഗ് 👌🏼

  • @rkm5292
    @rkm5292 4 ปีที่แล้ว +79

    മനോരമ ചാനൽ ഇപ്പോൾ ഈ വിഷയം എടുത്തതിൽ 100000000000000000000.....നന്ദി 👍👍👍👌👌👌

  • @ashokashok4857
    @ashokashok4857 4 ปีที่แล้ว +13

    ഇൗ പാമ്പിനെ ഇങ്ങനെ കണിക്കണ്ട. പെടിയവുന്നൂ

  • @jo-dk1gu
    @jo-dk1gu 4 ปีที่แล้ว +45

    മൂർഖനെ മാത്രം പിടിച്ചത് കൊണ്ട് കാര്യമായില്ല...അതിൽ അണലി യുടെയും രാജവെമ്പാല യുടേയും പങ്ക് അന്വേഷിച്ചു കണ്ട് പിടിക്കാൻ
    നോക്കണം....

  • @bala2237
    @bala2237 4 ปีที่แล้ว +8

    പ്രതി ശിക്ഷിക്കപെടണം......

  • @dfordeliciouskeralakitchen
    @dfordeliciouskeralakitchen 4 ปีที่แล้ว +5

    ഇവന് കൊടുക്കാൻ പറ്റിയ ശിക്ഷ എന്താ??
    ചാട്ട വാറിന് അടിച്ചു ദേഹം മുഴുവൻ മുറിച്ച് മുളക് തേക്കണം..അതാ വേണ്ടത്..

  • @chichuthirupathi
    @chichuthirupathi 3 ปีที่แล้ว +2

    Big salute for your statement sir👍🙏

  • @sashidharanachari5260
    @sashidharanachari5260 4 ปีที่แล้ว +1

    യാതൊരു കാരണവശാലും ഇവനെയും അതിനോട് ബന്ധമുള്ള വീട്ടുകാരെയും തൂക്കിലേറ്റ ണം.. കൂടാതെ അവനെയും കൂട്ടരെയും രക്ഷിക്കാൻ ഇറങ്ങിതിരിച്ചവരെ ജയിലിൽ അടച്ചാൽ അവർ പിന്നീട് പ്രകാശം കാണരുത്....

  • @shajishankarcp7731
    @shajishankarcp7731 4 ปีที่แล้ว +8

    മാധ്യമങ്ങൾക് ഇക്കിളി പെടുത്തുന്ന വാർത്തകൾമതി.
    ഹൃദയം നുറുങ്ങുന്ന വാർത്തകൾ ചവറ്റുകൊട്ടയിൽ.

  • @hussaintirur1596
    @hussaintirur1596 4 ปีที่แล้ว +4

    ഈ പാമ്പിനെ വെറുതെ കാണിക്കല്ല.
    .. പാവം വീട്ടുകാർ ഇത് കാണുമ്പോഴുള്ള അവസ്ഥ 😔

  • @alexchrist3006
    @alexchrist3006 4 ปีที่แล้ว +15

    ജോളി ചേച്ചിയുടെ കാര്യം എന്തായോ എന്തോ

    • @kochukunjrajan1668
      @kochukunjrajan1668 4 ปีที่แล้ว +1

      എല്ലാ സൗകര്യങ്ങളോടും കൂടി ജോളി ജോളിആയിട്ട് ആയിട്ട് ജയിലിൽ കിടക്കുന്നുണ്ട്

    • @Indiarockz009
      @Indiarockz009 4 ปีที่แล้ว

      Jailila

    • @shyamalanshyamalan897
      @shyamalanshyamalan897 4 ปีที่แล้ว

      @@kochukunjrajan1668
      . 7

  • @BND1
    @BND1 4 ปีที่แล้ว +31

    *ഇവന് പറ്റിയ ശിക്ഷ റോഡ് റോളർ കയറ്റി കൊല്ലുക എന്നതാണ് വെറുതെ വഴിയേ പോകുന്ന പാമ്പിനെ കൊണ്ട് കടിപ്പിച്ചാൽ ആ പാമ്പ് തല തല്ലി ആത്മഹത്യ ചെയ്യും*

  • @noushadbabu8806
    @noushadbabu8806 4 ปีที่แล้ว +21

    മോനെ സൂരജെ ദൈവം ഉണ്ടെഡാ... അല്ലെങ്കിൽ ആ കുട്ടി നിന്റെ ആദ്യ ശ്രമത്തിൽ തന്നെ മരിച്ചേനെ..

    • @sabusabu4647
      @sabusabu4647 4 ปีที่แล้ว +2

      കൊലപാതകത്തിന് കൂട്ടു നിൽക്കുന്നവനല്ല ദൈവം ജീവൻ രക്ഷിക്കുന്നവനാണ് ദൈവം.

    • @saleempyppyp8545
      @saleempyppyp8545 4 ปีที่แล้ว

      @@sabusabu4647 oral Kk Jeevan nalkunnadum Jeevan illadaakkunnadum daivama

  • @mrspaulose
    @mrspaulose 4 ปีที่แล้ว

    Why the same episode again and again?

  • @jojigeorge4449
    @jojigeorge4449 4 ปีที่แล้ว +2

    മനോരമക്ക് ഒരായിരം നന്ദി...

  • @vineethacmajeesh4380
    @vineethacmajeesh4380 4 ปีที่แล้ว +6

    അവനെ വിടരുത് sir

  • @irfanking387
    @irfanking387 4 ปีที่แล้ว +11

    എന്താല്ലേ ആ മനുഷ്യൻ കൂടുതൽ ചിന്തിച്ചു കൂട്ടി ജീവിതം മനോഹരമാക്കാൻ ആ പാവം കൊച്ചിനെ കൊല്ലുന്നു അതിനു കൂട്ട് സ്വന്തം കുടുംബം.കൊല്ലം അല്ലെ ഇതിലും വലുത് പ്രതീക്ഷികം

    • @arunaravind6154
      @arunaravind6154 3 ปีที่แล้ว +1

      Athenda kollam ayathkond ithokke nadakkanamennondo? Ee koodathayi kollathano? Kalanjitt podey..

  • @archanashibin1909
    @archanashibin1909 4 ปีที่แล้ว +7

    Pavam uthra😑☹️😕😕🙁

  • @bipzaagi551
    @bipzaagi551 4 ปีที่แล้ว +8

    മലയാളിയല്ല മനോരമ എന്നുപറ ......മലയാളി മറന്നുപോയെന്നു പറയല്ലേ പ്ളീസ്

  • @susin178
    @susin178 4 ปีที่แล้ว +3

    Salute to the police Team 🤩

  • @sherintirur3019
    @sherintirur3019 4 ปีที่แล้ว +2

    Manorama ❤️❤️😘😘

  • @beginnersbuddy1452
    @beginnersbuddy1452 4 ปีที่แล้ว +11

    Ohhh.
    . Damn
    .... plzzz plzzz avoid that snake bite in between. I was watching this in the night in my mobile with headset on..... got scared like hell...🤬

    • @santhyprem4689
      @santhyprem4689 4 ปีที่แล้ว

      Ha ha😀😀😀

    • @aleemaali9454
      @aleemaali9454 ปีที่แล้ว

      ഇവനെ പരസ്യമായിത്തന്നെ കൊലപ്പെട്ട ത്തണം.

  • @fecitajohn5586
    @fecitajohn5586 4 ปีที่แล้ว +1

    Plz sir aa veetukaryum vedarudth...edthokke kannumbale kalyanam thanne vendanu thonnum....🥺🥺😔😔😢

  • @georgevarghese5448
    @georgevarghese5448 4 ปีที่แล้ว +13

    Jayan sir nammude range inspector

  • @sumibejoymathew8751
    @sumibejoymathew8751 4 ปีที่แล้ว +9

    No No maranittilla ennum nokkum avanae enthu cheythu ennu....
    Nalla shiksha kodukkanam

  • @safiyap7418
    @safiyap7418 4 ปีที่แล้ว

    Verygood

  • @VinodBabuKoshy
    @VinodBabuKoshy 4 ปีที่แล้ว +4

    12:36 "ആയിരിക്കാം" ─ എന്നൊരു സംശയം ഇവിടെ അന്വേഷണ ഉദ്യോഗസ്ഥൻ ആയ അങ്ങേക്ക് ഉണ്ടാവാൻ പാടില്ലാത്തതാണ്. കടിപ്പിച്ചതിനു ശേഷം മുറിക്കത്തേക്കു തന്നെ പാമ്പിനെ വിട്ടത് എന്തിന് ? ─ ഇതിനു വ്യക്തമായ ഉത്തരം കടിപ്പിച്ചവന്റെ കയ്യിൽ നിന്നും കിട്ടില്ലേ? ഒരു സംശയവും ബാക്കി ഉണ്ടാവരുത് സർ !

    • @noushadbabu8806
      @noushadbabu8806 4 ปีที่แล้ว

      അത് വിട്ടതല്ല.. അവന്റെ കയ്യിൽ നിന്ന് പോയതാ

  • @ashadashad3393
    @ashadashad3393 4 หลายเดือนก่อน

    ഉത്ര യേ മറക്കാൻ പറ്റുമോ

  • @janakigvr6385
    @janakigvr6385 4 ปีที่แล้ว +1

    സൂരജ് കെട്ടി കൊണ്ടുവന്ന ഭാര്യ ഉത്ര എങ്ങനെ ഇയാൾക്ക് മനസ് വന്നു സൂരജിന്റെ കുഞ്ഞിന്റെ അമ്മയാണ് ഉത്ര . ദൈവം പോലും മാപ്പ് തരില്ല ഉത്രയെ കെന്നതിന് . നീ പാമ്പ് കടിച്ച് ചാവട്ടെ സൂരജ്

  • @sandhyas6355
    @sandhyas6355 4 ปีที่แล้ว +7

    Pambinulllla karuna polum elllatha dushtan nnne anubhavickum

  • @scariyapappachan4280
    @scariyapappachan4280 4 ปีที่แล้ว +8

    He is deserved to get 65 years imprisonment.

    • @jo-dk1gu
      @jo-dk1gu 4 ปีที่แล้ว +5

      അത് അങ്ങ് അമേരിക്കയിൽ...ഇവിടെ 14 yrs...അത് കഴിഞ്ഞ് പാമ്പുകളെ വാടകക്ക് കൊടുക്കുന്ന ഒരു സ്ഥാപനം തുടങ്ങുകയും ചെയ്യും...

    • @godsowncountry.1435
      @godsowncountry.1435 4 ปีที่แล้ว +1

      Not only he. Whole family deserves imprisonment for life time.

  • @baijudaniel1919
    @baijudaniel1919 4 ปีที่แล้ว +7

    Vava suresh ethalam annu parajathanu.

  • @kalasunder6818
    @kalasunder6818 4 ปีที่แล้ว +4

    Avane kollaruthu 2 kayyiyum 2 kaalum vettittu avane jeevikaan vidanam.

  • @malarmalarmalarmalar6852
    @malarmalarmalarmalar6852 4 ปีที่แล้ว +3

    Ethenkilum nadakkanam pls thookki kollanam

  • @jojigeorge4449
    @jojigeorge4449 4 ปีที่แล้ว

    ഇവനെ covid വന്നവരുടെ കൂട്ടത്തിൽ ഇട്ടിട്ട് മരുന്നു കൊടുക്കാതെ ഒരു റൂമിൽ അടച്ചിടാൻ പറ്റുവോ നമ്മുടെ നിയമത്തിനു.. അല്ലെങ്കിൽ ഒരു വിഷം ഉള്ള പാമ്പിനെ അവന്റെ റൂമിൽ വിട്

  • @nazriyakm1442
    @nazriyakm1442 3 ปีที่แล้ว +1

    Evane aa pambu kothiyirunbel mqthiyayirunu

  • @preethipreethi2368
    @preethipreethi2368 4 ปีที่แล้ว +2

    Soorajinte ammayeyum sis koode akathakanm

  • @bala2237
    @bala2237 4 ปีที่แล้ว +12

    അഞ്ചൽ ഫോറസ്റ്റ് ഓഫീസർ ..?പുലിയാണ്.....സിംഹം......സ്വർണ കള്ളക്കടത്തു കുടി ഈ ഫോറസ്റ്റ് ഓഫീസർ തന്നെ കണ്ടെത്തണം എന്നാണ് എന്റെ ഒരിത്

  • @ponnupandintk9001
    @ponnupandintk9001 4 ปีที่แล้ว

    Ethuna karanam glamour ulla paiyana terakki kalyanam pannurathu tettuanu

  • @sanudas3165
    @sanudas3165 4 ปีที่แล้ว

    Forest officer. പുലിയാണ്...

  • @kalasunder6818
    @kalasunder6818 4 ปีที่แล้ว +4

    Manorama channel can you please bring his sister in front of the camera?" Ente Annan orikkalum kola cheyilla, annan cheyithitilla"...

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +2

    😟

  • @Irfanahammedp
    @Irfanahammedp 4 ปีที่แล้ว +1

    എരിവെന്നാൽ രണ്ട് വറ്ഷം തടവ് ശിക്ഷ
    രണ്ട് വർഷം കഴിഞ്ഞു തടിച്ചു നല്ല ആരോഗ്യവാനായി പുറത്തു വരാം ഇതിലേറെ ഒന്നും സംഭവിക്കും എന്നു കരുതുന്നില്ല

  • @vanianand6429
    @vanianand6429 4 ปีที่แล้ว

    Kurumbathil 4 num shiksha kittanum

  • @rathip9125
    @rathip9125 4 ปีที่แล้ว +1

    Soorajennamoorkhane...eppazhankollunnathathariyanennumnhan......màdyamalellamnokkukapathivakiyittudd........agrahamanavanethookikollanamennathu........

  • @minibal2468
    @minibal2468 4 ปีที่แล้ว +1

    Devananda case anthayi

  • @salahudheenmps5537
    @salahudheenmps5537 4 ปีที่แล้ว +6

    അണ്ണൻ പാവാ അണ്ണൻ അത് ചെയ്യില്ല 😢😢

  • @reshmasheejasnair8414
    @reshmasheejasnair8414 4 ปีที่แล้ว

    S arpa saapam ennu paranjaal nagaraaja sikshikkum.

  • @pramodv.b558
    @pramodv.b558 3 ปีที่แล้ว

    Charukavusuresheninnekittiyalninevedivechukollum

  • @Jacob-M
    @Jacob-M 4 ปีที่แล้ว +2

    People lost track of this case as swapna case is more spicy and interesting?.😀

  • @imashwin98
    @imashwin98 4 ปีที่แล้ว

    Edak edak aa pampine kaniknm ennila🥴

  • @yusufakkadan6395
    @yusufakkadan6395 4 ปีที่แล้ว

    Given.manussino

  • @shabeerali15
    @shabeerali15 4 ปีที่แล้ว

    Ithonnum ippozhilla ippo swarnakkadathanu

  • @reethammac9036
    @reethammac9036 3 ปีที่แล้ว

    Ellapereyum thuky kollanam

  • @jajar2663
    @jajar2663 4 ปีที่แล้ว +1

    S

  • @renjinikr89
    @renjinikr89 4 ปีที่แล้ว +1

    Maduthengil divorce cheythu ozhivakiyal pore. Ingane konnukalayano. Achiveetil ninnu kitunnath chelavakunna thaanoke enth purushan anedo. Naatile anungalku cheetha perundakan oru janmam. Athinu kootunilkunna oru achanum ammayum pengalum. Kashtam!!

  • @yusufakkadan6395
    @yusufakkadan6395 4 ปีที่แล้ว

    Krooran.awen.

  • @shyamalavelu3282
    @shyamalavelu3282 4 ปีที่แล้ว +2

    Evnayum.... Tukkikollannm...evn..purttu.vnnal...a...pavm...kuttikku...fishni.aakum....pileas...mttoraluda...pannm...tinnu.kozhutta...e...nariya...kollanm....

  • @valsalanair9932
    @valsalanair9932 4 ปีที่แล้ว +3

    Ivane thooki kollanam

  • @kuttanr9658
    @kuttanr9658 4 ปีที่แล้ว +1

    Ivante randukayum vettanam.ennittu jeevikkaan viduka

  • @sujasara6900
    @sujasara6900 4 ปีที่แล้ว

    Sir evane vidaruth , thookikollanam oru shapam aanu keralathinnu

  • @rathip9125
    @rathip9125 4 ปีที่แล้ว

    Pashanamshajiyepoleyuddavanekanan!!!!!p ak she manasrakshanteyayipoyyi...rakshan

  • @mycutiesmyworld6367
    @mycutiesmyworld6367 4 ปีที่แล้ว +1

    😲 analiyum moorkhanum ithrayum paavangal , avarpolum 2 thavana bite cheyilla, appo manushan, ithu manushyano?

  • @alikambakodan9946
    @alikambakodan9946 4 ปีที่แล้ว

    Avane paambine kond thanne kadippichu konnaale neethi nadapaa u ...

  • @sarika4196
    @sarika4196 4 ปีที่แล้ว

    Avante chalukku vayarum kozhuppum onnu kuranjittundu...nashichavane konnu kalayan aarumille

  • @anunahas6001
    @anunahas6001 4 ปีที่แล้ว

    Dislik veeranmaar prathiyude kudumbam aayirikum

  • @devikaakhil187
    @devikaakhil187 4 ปีที่แล้ว

    Ah pambu ivane thirinju kadikkanarnnu

  • @moosygaming6103
    @moosygaming6103 4 ปีที่แล้ว +2

    1st

  • @kiranjose12
    @kiranjose12 4 ปีที่แล้ว +3

    ഡവൺ സിൻഡ്രോമും ഓട്ടിസവും ഉള്ള ഉത്ര എന്തിനാ വിവാഹം കഴിച്ചത്😏😏

    • @stemygeorgekottarathil7367
      @stemygeorgekottarathil7367 4 ปีที่แล้ว +6

      Atentha bro aa kuttiyum nammalum thamil entha vyathyasam. Jenithakamaya mattangl arudeyum kuttamalla. Avarkum bakiyullavare pole ella avakashangalum swathantryangalum und.

    • @shijuind5696
      @shijuind5696 4 ปีที่แล้ว +5

      Aa kuttiku oru kuzhappavum olla kutti alla bro

    • @jameelJameel-sv4jc
      @jameelJameel-sv4jc 4 ปีที่แล้ว

      Randum randanu...asugam

    • @prasanthmp500
      @prasanthmp500 4 ปีที่แล้ว +6

      തനിക്കെന്താ ഭ്രാന്തുണ്ടോ ഇങ്ങനെ ഒക്കെ പറയാൻ . down സിൻഡ്രോം /അല്ലെങ്കിൽ ഓട്ടിസം എന്താണ് എന്ന് നിനക്കു അറിയാമോ . ?

    • @kiranjose12
      @kiranjose12 4 ปีที่แล้ว +1

      @@prasanthmp500 24 ൽ അരുൺ കുമാർ പറഞ്ഞതാണ്. വെറുതേ പറയില്ലല്ലോ

  • @renjinikr89
    @renjinikr89 4 ปีที่แล้ว +4

    Maduthengil divorce cheythu ozhivakiyal pore. Ingane konnukalayano. Achiveetil ninnu kitunnath chelavakunna thaanoke enth purushan anedo. Naatile anungalku cheetha perundakan oru janmam. Athinu kootunilkunna oru achanum ammayum pengalum. Kashtam!!