ആ parents നെ വെറുപ്പിച്ചതിന് നിനക്ക് കിട്ടി.ഇനി നീ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല. ബാല ബാസ്കറിനോട് നിനക്ക് സ്നേഹം ഉണ്ടെങ്കിൽ നീ ആ അച്ചനോട് നല്ല നിലക്ക് പെരുമാറുമായിരുന്നു. ആ അച്ചന് നീതി കിട്ടട്ടെ. നിൻറെ കൂട്ടുകാർ സ്വർണ്ണ കടത്തുകാരെ complete CBI പിടിക്കട്ടെ.
ബാലഭാസ്കർ മരിച്ചപ്പോൾ തൊട്ടു ആ അച്ഛനും അമ്മയും ബന്ധുക്കളും ഇവരെ നിരന്തരം അനാവശ്യം പറയുന്നത് കേട്ടിട്ടില്ലേ.... അവർ ഇവരെയാണ് വെറുപ്പിച്ചത്.... അതിനു ശേഷം ലക്ഷ്മി മിണ്ടുന്നില്ല സഹകരിക്കുന്നില്ല ബോയ്കോട്ട് ചെയ്‌തു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ
@ ആ parents ആയത് കൊണ്ടാണ് കൂടുതൽ മിണ്ടാത്തത്. താങ്കളുടെ മകനെ ളത് പോലെ ഒരു സ്ത്രീ തട്ടിയെടുത്താൽ അറിയാം ആ pain. ആ അച്ചൻ്റെ വേദന മനസ്സിലാക്കാൻ ശ്രമിക്കൂ സഹോദരാ.അവർക്ക് പണം വേണ്ട.അവർക്ക് അവരുടെ മകന് എന്ത് സംഭവിച്ചു എന്ന് അറിയണം.
@@hanoonmiya9958 സ്നേഹിച്ചു കല്യാണം കഴിക്കുന്നത് തട്ടിയെടുക്കലാണോ... ലോകത്തു ആദ്യമായിട്ടയാണോ സ്നേഹിച്ചു കേട്ടുന്നത് രണ്ടുപേർ.... തട്ടിയെടുക്കൽ എന്ന വാക് തന്നെ തെറ്റ്..... അവർ ഒരുമിച്ചു പഠിച്ചവർ സ്നേഹിച്ചു വിവാഹം കഴിച്ചു..... ഞാൻ ആയിരുന്നെങ്കിൽ അപ്പോൾ അംഗീകരിച്ചില്ല എങ്കിൽ തന്നെയും ഒരു കുഞ്ഞൊക്കെ ആകുമ്പോൾ എന്റെ മനസ് മാറും... മക്കൾ ആയതു കൊണ്ട്....
നിങ്ങൾക്ക് ആ ഭർത്താവിനോട് അത്ര സ്നേഹം ഉണ്ടാരുന്നെങ്കിൽ അയാളുടെ എല്ലാമെല്ലാം ആയ ഗുരുവായ അമ്മാവൻ മരിച്ചപ്പോഴോ അയാളുടെ സഹോദരി മരിച്ചപ്പോഴോ അവിടെ ഒന്ന് പോകാമായിരുന്നു... അപ്പൊ നിങ്ങൾക്ക് മനസ്സ് എന്ന് പറയുന്ന ഒന്ന് ഇല്ല.. തീർച്ചയായും നിങ്ങൾ selfish lady ആണ്... നിങ്ങൾ മനസ്സ് വെച്ചാൽ തീരാവുന്നതേ ഉള്ളായിരുന്നു എല്ലാം.നിസ്സഹായർ ആയ മാതാപിതാക്കളോട് തീരുന്നില്ലേ മനസ്സിലെ കലിപ്പ്
ഭർത്താവ് മരിച്ചാൽ എന്തായാലും കുറ്റം ഭാര്യക്ക് തന്നെ അതാണ് സമൂഹം 😂😂
കഷ്ടം അവരെ ഇനിയെങ്കിലും വെറുതെ വിടു ജീവിച്ചു പോകട്ടെ ഇനിയും ജീവിതകാലം മുഴുവൻ അവർ ഒറ്റക്കാണ്
കള്ളി
അങ്ങനെയൊന്നുമല്ല ഇവൾ പറയുന്നതിൽ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട് എല്ലാം തെളിയണം
അങ്ങനെ ഒരു ആരോപണം ഉണ്ടെങ്കിൽ അത് ത്വാളിയിക്കണ്ട ഉത്തരവാദിത്തം ഇയാൾക്ക് ഉണ്ട് ബാലു നല്ലവനാണെന്നു തെളിയിക്കണ്ടേ
എന്നും പ്രാർത്ഥന balunte achanum അമ്മക്കും ഒപ്പം
അച്ഛനും അമ്മയ്ക്കും ഒപ്പം
ആ parents നെ വെറുപ്പിച്ചതിന് നിനക്ക് കിട്ടി.ഇനി നീ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല. ബാല ബാസ്കറിനോട് നിനക്ക് സ്നേഹം ഉണ്ടെങ്കിൽ നീ ആ അച്ചനോട് നല്ല നിലക്ക് പെരുമാറുമായിരുന്നു. ആ അച്ചന് നീതി കിട്ടട്ടെ. നിൻറെ കൂട്ടുകാർ സ്വർണ്ണ കടത്തുകാരെ complete CBI പിടിക്കട്ടെ.
ബാലഭാസ്കർ മരിച്ചപ്പോൾ തൊട്ടു ആ അച്ഛനും അമ്മയും ബന്ധുക്കളും ഇവരെ നിരന്തരം അനാവശ്യം പറയുന്നത് കേട്ടിട്ടില്ലേ.... അവർ ഇവരെയാണ് വെറുപ്പിച്ചത്.... അതിനു ശേഷം ലക്ഷ്മി മിണ്ടുന്നില്ല സഹകരിക്കുന്നില്ല ബോയ്കോട്ട് ചെയ്‌തു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ
@ ആ parents ആയത് കൊണ്ടാണ് കൂടുതൽ മിണ്ടാത്തത്. താങ്കളുടെ മകനെ ളത് പോലെ ഒരു സ്ത്രീ തട്ടിയെടുത്താൽ അറിയാം ആ pain. ആ അച്ചൻ്റെ വേദന മനസ്സിലാക്കാൻ ശ്രമിക്കൂ സഹോദരാ.അവർക്ക് പണം വേണ്ട.അവർക്ക് അവരുടെ മകന് എന്ത് സംഭവിച്ചു എന്ന് അറിയണം.
Rarely u get accepted by the in laws. Athinum oru yogam venam.
@@hanoonmiya9958 സ്നേഹിച്ചു കല്യാണം കഴിക്കുന്നത് തട്ടിയെടുക്കലാണോ... ലോകത്തു ആദ്യമായിട്ടയാണോ സ്നേഹിച്ചു കേട്ടുന്നത് രണ്ടുപേർ.... തട്ടിയെടുക്കൽ എന്ന വാക് തന്നെ തെറ്റ്..... അവർ ഒരുമിച്ചു പഠിച്ചവർ സ്നേഹിച്ചു വിവാഹം കഴിച്ചു..... ഞാൻ ആയിരുന്നെങ്കിൽ അപ്പോൾ അംഗീകരിച്ചില്ല എങ്കിൽ തന്നെയും ഒരു കുഞ്ഞൊക്കെ ആകുമ്പോൾ എന്റെ മനസ് മാറും... മക്കൾ ആയതു കൊണ്ട്....
@@hanoonmiya9958 bhalabhaskar മരിച്ചത് എങ്ങനെ എന്ന് അറിയാനുള്ള അവകാശം അവർക്കുണ്ട്... എന്ന് വച്ചു മരുമകളെ കുറ്റം പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല
അച്ഛനെയും അമ്മയെയും പറ്റി പറയാൻ ഒരു യോഗ്യതയും ലക്ഷ്മിക്ക് ഇല്ല
അച്ഛനും അമ്മയും അല്ല
അച്ഛനും സീരിയൽ അമ്മായിയമ്മ തള്ളയും
Correct@@justrelax9964
Interview മുഴുവൻ സംസാരത്തിന്റെ tone ഒരേ രീതിയിൽ. കണ്ണ് ചിമ്മി ചിമ്മി
Averde kannu karanj kalangi aanu irikkunnath.. face nokki lakshanam parayunna vidhvaanmaar onnum ath paranj kandilla..
❤
നിങ്ങൾക്ക് ആ ഭർത്താവിനോട് അത്ര സ്നേഹം ഉണ്ടാരുന്നെങ്കിൽ അയാളുടെ എല്ലാമെല്ലാം ആയ ഗുരുവായ അമ്മാവൻ മരിച്ചപ്പോഴോ അയാളുടെ സഹോദരി മരിച്ചപ്പോഴോ അവിടെ ഒന്ന് പോകാമായിരുന്നു... അപ്പൊ നിങ്ങൾക്ക് മനസ്സ് എന്ന് പറയുന്ന ഒന്ന് ഇല്ല.. തീർച്ചയായും നിങ്ങൾ selfish lady ആണ്... നിങ്ങൾ മനസ്സ് വെച്ചാൽ തീരാവുന്നതേ ഉള്ളായിരുന്നു എല്ലാം.നിസ്സഹായർ ആയ മാതാപിതാക്കളോട് തീരുന്നില്ലേ മനസ്സിലെ കലിപ്പ്
Avarde veetil polum lakshmiye ketteet illa since she is from a different cast. Pinne aan maranathin pokunnath. Baluvinte alle Guru not hers right?
@praseedadevi മതം നോക്കിയാണോ മരണത്തിൽ പങ്കെടുക്കുക.. അതോ ബന്ധുക്കൾ ആണെങ്കിൽ മാത്രം ആണോ 🙄🙄🙄പുതിയ അറിവ്
അല്ലെങ്കിലും നീ ആ parents നെ ഒഴിവാക്കി അവരുടെ മകനെ തട്ടിയെടുത്തത് അല്ലേ?
വിഷം
ലോകത്ത് aathyathe ലവ് മര്യാജ് ഇവരുടേതായിരുന്നു എന്ന് thonunnu
അവരോടൊന്നും മിണ്ടണ്ട നീ നിന്റെ കാര്യം നോക്കു
Bharthavum makalum poyathinekkal valiya feelings ano social media harassment?
Aa achan alle kalyanam kazhinja samayath evare support cheitath. Aa paavam manushyane enkilum evark contact cheyamayirunnu. Samsaram kettit evar atra paavam ayitonnum tonnunilla.
Ivarude sthanath arayalum anganeye cheyyu...Tanthakum thallkum marumakle kudukkiyittu cash muzhuvan venam..
😢