JB Junction: Balabhaskar - Part 2 | 3rd May 2015

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2016
  • This episode of JB Junction features violinist Balabhaskar.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    TH-cam: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • บันเทิง

ความคิดเห็น • 382

  • @greeshmabinod1837
    @greeshmabinod1837 5 ปีที่แล้ว +385

    ഇദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത വീഡിയോസ് വരെ ഇപ്പോൾ തിരഞ്ഞു തപ്പി കാണുകയാണ് ഞാൻ. I can't explain my feelings.... വിലപ്പെട്ട എന്തോ ഒരു കാര്യം നഷ്ടപ്പെട്ടതു പോലെ. ഒരിക്കൽ പോലും കണ്ടിട്ട് പോലും ഇല്ലാത്ത നമ്മുടെ വിഷമം ഇതാണെങ്കിൽ അവരുടെ കുടുംബം ഏതാവസ്ഥ യിൽ ആയിരിക്കും എന്നു ചിന്തിക്കാൻ പറ്റുന്നില്ല.

    • @pushpalathav5114
      @pushpalathav5114 5 ปีที่แล้ว +5

      Greeshma Binod ഞാനും.

    • @sabeerali3987
      @sabeerali3987 5 ปีที่แล้ว +2

      Am also

    • @rajisinu8507
      @rajisinu8507 5 ปีที่แล้ว +4

      ഞാനും. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല......

    • @amnamufeeda5424
      @amnamufeeda5424 5 ปีที่แล้ว +2

      njaanum 😢

    • @rejinavarkey6234
      @rejinavarkey6234 5 ปีที่แล้ว +2

      Valare sariyanu.njanuminnu adhehathine thiranju kondirikkunnu.

  • @Prinks010
    @Prinks010 5 ปีที่แล้ว +264

    ജീവിച്ചിരുന്നപ്പോൾ നമ്മളാരും കരുതിയില്ല ഇദേഹത്തിന്റെ വേർപാട് ഇത്രയേറെ മനസ്സിന്റെ ആഴത്തിൽ വേദനിപ്പിക്കുമെന്ന്... നമ്മൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു വലിയ നഷ്ടം തന്നെ..

    • @siliyabyju8961
      @siliyabyju8961 5 ปีที่แล้ว

      Sathyam ithuvare nerit kanditilla enitum maranavartha ketapol aake oru maravippu ipozhum jeevichirikunapole oru thonnal

    • @freakers2830
      @freakers2830 5 ปีที่แล้ว

      Yes you are right. I was not a fan of him. But now I am

    • @ayshuzzvlogs9782
      @ayshuzzvlogs9782 5 ปีที่แล้ว

      Priya 001 adeeeee satyam

    • @preethanair8349
      @preethanair8349 5 ปีที่แล้ว

      How true

    • @shanibaaslam7766
      @shanibaaslam7766 5 ปีที่แล้ว

      shariyanu. .. pandu kairali tv yil show sthiram kanarundayrunnu.. bt ippo kure kaalamayi marannirunnu.. ippo baluvinte orma vittu povunnilla. . 😢😢

  • @MrAnshad007
    @MrAnshad007 5 ปีที่แล้ว +364

    നക്ഷത്രം മാഞ്ഞു കഴിഞ്ഞാണ് നമ്മൾ മാനത്തു നോക്കുന്നത്. Heartfelt condolence 😢😢😞😞😢😢

  • @nisamnilamel4289
    @nisamnilamel4289 5 ปีที่แล้ว +102

    ചെറിയ പ്രായത്തിൽ ഒരുപാടു നന്മകൾ അവശേഷിപ്പിച്ചുപോയ ഒരു മഹാ പ്രതിഭ !!

  • @thajukathiyode
    @thajukathiyode 5 ปีที่แล้ว +215

    കണ്ടിരിക്കാൻ എന്ത് രസം ആ മുഖത്ത് വിരിയുന്ന ചിരി
    കേട്ടിരിക്കാൻ അതിലേറേ നല്ല രസം സംസാരശൈലി
    പ്രണാമം :ബാലൂ

  • @mathewkj9119
    @mathewkj9119 5 ปีที่แล้ว +225

    ഇത്രയും എളിമയും വിനയവും ഉള്ള വലിയ ഒരു കലാകാരനെ ഇതുവരെ കണ്ടിട്ടില്ല.-

    • @shameerp.s7329
      @shameerp.s7329 5 ปีที่แล้ว

      Mathew Kj you are correct

    • @governmen
      @governmen 5 ปีที่แล้ว +1

      balu chetta enik Kanan pattilalooo

  • @rahuls2542
    @rahuls2542 5 ปีที่แล้ว +117

    ആ ചിരിയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം എത്ര നിഷ്കളങ്കനാണ് താങ്കള് എന്ന്.

    • @governmen
      @governmen 5 ปีที่แล้ว +1

      36.4😤

    • @viswanadhankcbc1019
      @viswanadhankcbc1019 5 ปีที่แล้ว +1

      My favourite since 9th.. still love you.. love your music. Can't bear the pain of missing....

  • @revathyammuz05
    @revathyammuz05 5 ปีที่แล้ว +56

    മറക്കില്ല ഒരിക്കലും മണ്ണിൽ നിന്നേ മാഞ്ഞിട്ടുള്ളൂ ഞങ്ങളുടെ മനസിൽ എന്നും ബാലുച്ചേട്ടൻ ജീവിക്കും.

  • @user-pt4fs9cr4y
    @user-pt4fs9cr4y 5 ปีที่แล้ว +177

    ഞാൻ അഹങ്കാരി എന്ന് തോന്നുന്ന ആളിന്റെ അഹങ്കാരത്തെ ഞാൻ മൈൻഡ് ചെയ്യാത്തത് കൊണ്ടാകാം അയാൾക്ക് ഞാൻ അഹങ്കാരി ആയിട്ട് തോന്നിയത്... ബാലുച്ചേട്ടാ അത് എനിക്ക് ഇഷ്ടമായി... തീരാനഷ്ടം ആയി ഞങ്ങൾക്ക്😢

    • @prakashg4s
      @prakashg4s 5 ปีที่แล้ว +5

      തീർച്ചയായും 100 % ശരി ഞാൽ അംഗീകരിക്കന്നു

    • @arunaunniyattil3625
      @arunaunniyattil3625 5 ปีที่แล้ว +1

      Bgghhhu

    • @saniyosunny2689
      @saniyosunny2689 5 ปีที่แล้ว +1

      Brilliant

    • @gowrimohan6816
      @gowrimohan6816 3 ปีที่แล้ว +1

      Balu. പറഞ്ഞത് aksaram. പ്രതി ശരിയാണ് ahamgarigalanu. മറ്റുള്ളവരെ ahamgariyayitt. കാണുന്നത്

  • @sandy8447
    @sandy8447 3 ปีที่แล้ว +25

    സുഹൃത്ത് പോലും. വിഷ്ണു സോമസുന്ദരം...ആത്മ സുഹൃത്തിനെ കൊല ചെയ്തവൻ. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിൽ. എന്തൊരു ലോകം.

    • @abhinavabhinav5910
      @abhinavabhinav5910 8 หลายเดือนก่อน

      Vishnu,tampi,poonthottam,smugglers,devassy okke Balu Chettante maranathil pangullavar.

  • @lijithpunnassery1172
    @lijithpunnassery1172 5 ปีที่แล้ว +81

    ബാലഭാസ്കർ ...അതെ പേരിനെ പോലും അന്വർത്ഥമാക്കുന്ന രീതിയിൽ കത്തിജ്വലിച്ച ബാലസൂര്യൻ തന്റെ യൗവനത്തിൽ തന്നെ വിരലുകളാൽ വയലിനിൽ വിസ്മയംതീർത്ത് നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു. തികച്ചും അവിശ്വസ്നീയം . അദ്ധേഹത്തിന്റെ ഒരു വാക്ക് മനസ്സിൽ നിന്ന്പോവുന്നില്ല. 'പലരും എന്നെ വിട്ടാണ് പോവാറ് ഞാൻ ആരെയും വിട്ട് പോവാറില്ല എന്ന് ' . അതെ ബാലു താങ്കൾക്ക് കഴിയില്ല. കാരണം ഞങ്ങളുടെ ഹൃദയത്തിൽ അത്രആഴത്തിൽ താങ്കൾ ജീവിച്ചിരിപ്പുണ്ട്. ആദരാഞ്ജലികൾ🌹🌹

    • @AS-dn1ct
      @AS-dn1ct 5 ปีที่แล้ว

      Lijith Punnassery

  • @dencildelvia3264
    @dencildelvia3264 5 ปีที่แล้ว +9

    നിഷ്കളങ്കമായ ആ ചിരി, സംസാരം എല്ലാം ഇനി ഈ ലോകത്ത് ഉണ്ടാകില്ല എന്ന് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഞാൻ വയലിൻ വല്ലാതെ ഇഷ്ടപ്പെടുന്ന ആളാണ്‌. അതുപോലെ തന്നെ ബാലുചേട്ടനേയും. ബാലുചേട്ടൻ വയലിൻ വായിക്കുന്നതു കണ്ടാൽ അതിൽ ലയിച്ചു പോകും. വിശ്വസിക്കാൻ പറ്റുന്നില്ല ആ വേർപാട്. ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

  • @ansarkidanhi6466
    @ansarkidanhi6466 5 ปีที่แล้ว +44

    ഇന്നു ഞാനന്റെ കണ്ണീർ മുത്തുകളാൽനിനക്കൊരു മാല ചാർത്തി.. ......😥😍

  • @jaimolsunil8447
    @jaimolsunil8447 5 ปีที่แล้ว +110

    ബാലു.. Miss u...ഇന്നലെ വരെയും എന്റെ ആരും അല്ലാതിരുന്ന നിങ്ങൾ ഇന്ന് എന്റെ സ്വന്തം ആയി വല്ലാത്ത വേദന മനസ്സിൽ സമ്മാനിച്ച് യാത്രയായോ നിങ്ങൾ... ലക്ഷ്മി എങ്ങനെ സഹിക്കും... ദൈവം ഉണ്ടോ?? ഇല്ല, ഉണ്ടങ്കിൽ തന്നെ ഒരു ക്രൂരൻ ആണ്... ഇന്ന് നീ നാളെ ഞാൻ.... നിനക്കായ്‌ തോഴാ പുനർജനിക്കാം ... ഇനിയും ജന്മങ്ങളൊന്നുചേരാം...

    • @kooloth3081
      @kooloth3081 5 ปีที่แล้ว +2

      ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ബാലു പോയതോടെ

    • @shameershameer9136
      @shameershameer9136 5 ปีที่แล้ว +1

      Lakshimiyum avarude koode poyal madiyayirunnu

    • @minilaureatte9378
      @minilaureatte9378 5 ปีที่แล้ว

      Jaimol Sunil

    • @souminiunnikrishnan3125
      @souminiunnikrishnan3125 5 ปีที่แล้ว

      ജജജജ

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +84

    നിനക്കായി തോഴാ പുനർജനിക്കാം, ഇനിയും ജന്മ്മങ്ങൾ ഒന്നും ചേരാം... ലക്ഷ്മിക്കും'തേജസ്വിനിക്കും ഒപ്പം ഇനിയും ജന്മങ്ങൾ ഒന്നിക്കണം... ഒരുപാട് സങ്കടത്തോടെ..😓😓😓🌹🌹🌹

    • @vidyavidya6201
      @vidyavidya6201 8 หลายเดือนก่อน +1

      AA achanum ammayum chechiyum ivarudevaarude koodeyum jeevich madhiyayitila

  • @lalammathampy4090
    @lalammathampy4090 5 ปีที่แล้ว +12

    This is to all people who are sayin RIP Balabhasker
    I want to tell you He can never die.
    Because he turned himself immortal in our minds with his music

  • @raheemraheem6984
    @raheemraheem6984 5 ปีที่แล้ว +11

    എന്തിനേയും ഒരുചെറുപുഞ്ചിരിയോടെ നേരിടുന്ന നിഷ്ക്കളങ്കനായ... ഒരുനല്ലകലാകാരൻ...🎻🎻🎻

  • @rihanfarhan
    @rihanfarhan 5 ปีที่แล้ว +105

    മോള് വിളിച്ചു കാണും ... അച്ഛന്റെ മോള് ഇവിടെ തനിച്ചാണ് വരുന്നിലെ എന്ന് . 😢😢😢😢

  • @jaisonsunny2885
    @jaisonsunny2885 5 ปีที่แล้ว +18

    താങ്കളുടെ കഴിവിനെ ഉപരി ആ വിനയവും സംസാരവും സൂര്യ തേജസ്ആർന്ന മുഖവും മലയാളികൾ മറക്കില്ല LoVe u & miss u. ഒരിക്കലും തിരിച്ചു വരുവാൻ പറ്റാത്ത ലോകത് ആണെങ്കിലും ഭൂമിയിൽ പല തലമുറ മാറി പോയാലും താങ്കളുടെ ആ വിരലിന്റെ താളം ഈ മണ്ണിൽ തന്നെ കാണും എങ്ങും പോകില്ല .അനശ്വര കലാകാര പ്രണാമം 🌹..

  • @whysak4062
    @whysak4062 5 ปีที่แล้ว +134

    എനിക്ക് ബാലു ചേട്ടനെ അറിയുമായിരുന്നില്ല അപകടം പറ്റി എന്നറിഞ്ഞപ്പോൾ സോഷ്യൽ മീഡിയകളിൽ ഒന്നു അന്വേഷിച്ചു നോക്കി അപ്പോ ഒരു പാട് പരിപാടികളുടെ ചെറിയ വീഡിയോ ക്ലിപ്പിങ്സ് കണ്ടു അതിന് ശേഷം ചേട്ടന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ ആ കണ്ണീർപൂവിന്റെ കരളിൽ ചേട്ടൻ തലോടിയപ്പോൾ എന്റെ ഉള്ളിന്റെയുള്ളിൽ അറിയാതെ ഞാനും കരഞ്ഞു പോയി .......

    • @jewelkrishna1344
      @jewelkrishna1344 5 ปีที่แล้ว

      Enikum.

    • @abiramic124
      @abiramic124 5 ปีที่แล้ว

      Njanum 😢

    • @roselinthomas6600
      @roselinthomas6600 5 ปีที่แล้ว

      Even me

    • @sibinams6226
      @sibinams6226 5 ปีที่แล้ว +1

      He was a legend for us(me n my friends)
      We were a huge fan of him during our teenages❤️
      We used to sing his songs on school day celebrations❤️❤️❤️
      Lots of couples had inspired his love life ❤️❤️

    • @jaisonu3689
      @jaisonu3689 5 ปีที่แล้ว

      Tinku Tinku Same to you

  • @shemeerksa8080
    @shemeerksa8080 5 ปีที่แล้ว +108

    ആ സൂര്യനും അസ്തമിച്ചു 😰
    ഇത്രപെട്ടന്ന് യാത്രപറയാതെ യാത്രയാകും എന്നറിഞ്ഞില്ല
    നിറകണ്ണുകളോടെ പ്രണാമം 😰😰

  • @Sirajudeen313
    @Sirajudeen313 5 ปีที่แล้ว +38

    പച്ചയായ മനുഷ്യൻ.ഏറെ ദുഃഖം തോന്നുന്ന വിടവാങ്ങൽ. പ്രണാമം ബാലു.

  • @shereenav1096
    @shereenav1096 5 ปีที่แล้ว +6

    അപൂർവ ജന്മം !!!!!!കൂടെയില്ലേലും ഈ ജീവിത രീതിയെയും സ്വഭാവ രീതിയെയും nammude ജീവിതത്തിലേക്കു പകർത്താം .....

  • @ismailmanalath7338
    @ismailmanalath7338 5 ปีที่แล้ว +19

    മരിച്ചു കഴിഞ്ഞാൽ ആരെയും നമ്മൾ പുകഴ്തിയിട്ടു സംസാരിക്കും പക്ഷെ ബാലു ചേട്ടൻ ജീവിക്കുമ്പോഴുm എല്ലാവർക്കും നല്ലതേ പറയാനുണ്ടായുള്ളു ഇപോഴും missavunnu ബാലു ചേട്ട

  • @ishinmishinm1718
    @ishinmishinm1718 5 ปีที่แล้ว +9

    ലഷ്മി ചേച്ചിയുടെയും ബാലു ചേട്ടന്റെയുംസ്നേഹവും പിന്നെ മോളു വന്നപ്പോൾ ഉള്ള സ്നേഹം എല്ലാം കണ്ടപ്പോൾ ദൈവത്തിന് തന്നെ അസൂയ തോന്നിക്കാണും
    ഇങ്ങനെ ദൈവം ആരെയും തനിച്ചാക്കി (ചേച്ചിയെ )പരീക്ഷിക്കരുദ്

  • @annmariya4081
    @annmariya4081 5 ปีที่แล้ว +10

    Ethrem dhivasamayittum manassinnu aa vishamam pokunnilla....ariyatha oral marichitt karayukayum vishamikkukayum cheyyunnath ethadhyamanu...miss u chetta..
    Meet u and ur jaani in heaven...

  • @vinodc9381
    @vinodc9381 5 ปีที่แล้ว +12

    Great conversation. He was very clear in his vision and points. But unfortunate demise.

  • @preethanair8349
    @preethanair8349 5 ปีที่แล้ว +14

    Life is so unpredictable. Little would he have known three years down the line he will pass into ages!

  • @karthikakarthikeyan
    @karthikakarthikeyan 5 ปีที่แล้ว +5

    He z a valuable person for music and he born for music. Really his absence z unbearable, by hearing to his music and his words tears r rolling from eyes

  • @tomjerry5318
    @tomjerry5318 5 ปีที่แล้ว +5

    nammale veetile aroo maricha Pole.. aa vedanaaa snotty povunne illlahhhh... no One can replace uuuuuu bala sir..miss uuuu a lot

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว +8

    ആദരാഞ്ജലികള്‍...love you..

  • @iamsanikalika
    @iamsanikalika 5 ปีที่แล้ว +35

    Miss u balabhasker... tvm airport il vech onu kanan kazhinjitundu.. RIP

    • @governmen
      @governmen 5 ปีที่แล้ว +2

      ARINJILLA ETHRA NALLA ALANENNU

    • @mohanancg3429
      @mohanancg3429 5 ปีที่แล้ว

      My

  • @smithasharon2882
    @smithasharon2882 5 ปีที่แล้ว +11

    Great brilliant musician.... Miss you sir... Love u so much

  • @akhilaa3522
    @akhilaa3522 5 ปีที่แล้ว +11

    Love you sooo much baluchetta...you are such a great musician

  • @creator9640
    @creator9640 5 ปีที่แล้ว +23

    Innocent smile...Heartfelt condolences 😥

  • @jasminejasmine7285
    @jasminejasmine7285 5 ปีที่แล้ว +22

    ബാലു ശരിക്കും എന്റെ character പോലെ എനിക് തോന്നി ..friendship maintain chyathathu അങ്ങനെ പലതും...miss u balu

  • @minimt7676
    @minimt7676 5 ปีที่แล้ว +5

    ബാലുവിനു മരണമില്ല .ബാലുവിനെ എല്ലാവരും ഇഷ്ടപ്പെടുന്നു. എത്ര നല്ല വിനയം' വയലിനിസ്റ്റ് ബാലുവിന് 'ബാലു ഈ വിഡീയോ കളിലൂടെ ജീവിക്കുന്നു

  • @anju3890
    @anju3890 5 ปีที่แล้ว +17

    Get well soon sir , we need Ur music😢♥️♥️♥️ ...may God give u all the strength to move forward in life..

  • @jwalasukumaran7872
    @jwalasukumaran7872 5 ปีที่แล้ว +25

    Part 1 and 2 il editing sheri ayilla....adeham vayikkunnathu ilallo

  • @jessychacko2071
    @jessychacko2071 5 ปีที่แล้ว +23

    നിഷ്ക്കളങ്കമായ ചിരി RIP

  • @minnuminnals3611
    @minnuminnals3611 4 ปีที่แล้ว +2

    ആ ചിരി കണ്ടാൽ പിന്നെ വേറെ എന്തെങ്കിലും വേണോ ☺️☺️☺️

  • @ALLINONE-pe4yw
    @ALLINONE-pe4yw 5 ปีที่แล้ว +20

    നിഷ്കളങ്കമായ ചിരി

  • @preethanair8349
    @preethanair8349 5 ปีที่แล้ว +11

    His music lives on

  • @luffydegez9481
    @luffydegez9481 5 ปีที่แล้ว +4

    Ippo video kaannnuppol manasu thakarunu..... Balabhaskar sir enni illannulla valiyya..... Sangasam

  • @muneerk.p9694
    @muneerk.p9694 5 ปีที่แล้ว +64

    നേരുള്ള മനുഷ്യൻ ആദരാഞ്ജലികൾ

  • @amrutha6981
    @amrutha6981 5 ปีที่แล้ว +4

    Baluchettan thanne paranjittund adheham evidekkum pokarilla...palarum adhehathe vittu povukayanu cheyyarullath ennu... Of course - HE IS STILL REMAINING HERE...
    Jeevithathe kurich ithrayum kaazhchappadulla oru manushyane kanditteyilla... - from a die heart fan..

  • @LeenaC-ni4ti
    @LeenaC-ni4ti 2 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പ്രതിഭ, വളരെ കുഞ്ഞിലേ (1std മുതൽ )എന്റെ മോനു ഒത്തിരി ഇഷ്ടമുള്ള ഒരു ഇൻസ്‌ട്രുമെന്റാണ് വയലിൻ, അതുപോലെ അത് വായിക്കുന്ന ബാലഭാസ്കറിനെയും അതുകൊണ്ട് അലോക് എന്ന അവന്റെ പേര് മാറ്റി ഭസ്ക്കർ എന്ന് പേര് ഇട്ടു, അത്രക്ക് ഇഷ്ടമാണ് മോൻ 2std തൊട്ടു 10std വരെ വയലിൻ പഠിച്ചു, അവൻ ബിടെക്ന് പഠിക്കുമ്പോൾ മോന്റെ കോളേജിൽ അദ്ദേഹം ക്ഷണിക്കപ്പെട്ട അഥിതിയായിട്ടു ചെന്നിരുന്നു എന്ന് മോൻ പറഞ്ഞു,പ്രോഗ്രാം കഴിഞ്ഞതിനു ശേഷമാണു പറഞ്ഞത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ മഹാ പ്രതിഭയെ കാണാൻ ഞാൻ പോയേനെ എനിക്ക്ഉം മോനും അത്രയും ഇഷ്ടമാണ് ആ അതുല്യ പ്രതിഭയെ. എന്തായാലും കഷ്ടമായി പോയി. ദൈവത്തിനു ഒത്തിരി ഇഷ്ടമുള്ളവരെ അദ്ദേഹം നേരത്തെ വിളിക്കുമെന്ന് പറയുന്നത് ശെരിയാ.

  • @brienneoftarth1806
    @brienneoftarth1806 5 ปีที่แล้ว +24

    Miss u man!!!!!
    Came to know u r this much light-hearted a few months back..
    And this tragedy is something any music lover could not afford to.
    Don't know whether there is a parallel universe and rebirth.
    But I really wish and pray that ur wife and parents will join u dad and daughter there.
    U will be terribly missed.
    U will be always remembered through ur strings.. memories..
    We don't wanna Miss u
    Pls come back 😢😢😢

    • @lalammathampy4090
      @lalammathampy4090 5 ปีที่แล้ว

      I know right
      I don't know how to manage my tears

  • @majumaryammaju7982
    @majumaryammaju7982 5 ปีที่แล้ว +16

    നമ്മളിൽ ഒരാൾ അതാണ് ബാലു

  • @kavyas5226
    @kavyas5226 5 ปีที่แล้ว +26

    പാടിയ പോലെ പുനർജനിക്കണം. അതോർത്തു അവൾ ഈ ജന്മം ജീവിച്ചു തീർക്കട്ടെ

  • @mohandastamim
    @mohandastamim 5 ปีที่แล้ว +2

    വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്.

  • @vishnuvijay6333
    @vishnuvijay6333 5 ปีที่แล้ว +4

    കണ്ണുനിറഞ്ഞു പോകുന്നു മുത്തേ

  • @divyaindira1299
    @divyaindira1299 5 ปีที่แล้ว +13

    ഒരിക്കലും കണ്ടിട്ടില്ല എന്ന വിഷമം ഏറെയാണ്. എന്നാൽ ഒരിക്കൽ ഇദ്ദേഹം നടന്ന യൂണിവേഴ്സിറ്റി കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ എവിടെ ഒക്കെ നിന്നോ കേൾകാം ആ സംഗീതം. അതെങ്കിലും ഉണ്ടല്ലോ......

  • @reshmivaisakh2507
    @reshmivaisakh2507 5 ปีที่แล้ว +18

    ഓർമ്മകളിൽ ജനിച്ചവനിനിയേതു മരണം

  • @riyaspappali3611
    @riyaspappali3611 5 ปีที่แล้ว +17

    DOWN TO EARTH !

  • @krishnapriyachikky9791
    @krishnapriyachikky9791 5 ปีที่แล้ว +6

    You will live on through your music sir, we will miss you

  • @vysakhraghavan9889
    @vysakhraghavan9889 5 ปีที่แล้ว +5

    This made me cry 💔😢😢😢

  • @shaz3000
    @shaz3000 5 ปีที่แล้ว +6

    ബാലു ചേട്ടാ അങ്ങ് പറഞ്ഞ വാക്കുകൾ സ്രെധിച്ചിരുന്നെങ്കിൽ മലയാള സംഗീത രംഗം മെച്ചപ്പെട്ടേനെ അങ്ങയുടെ മാഹാത്മ്യം ഇന്ന് മനസിലാക്കുന്നു പ്രണാമം 🌹🌹🌹🌹🌹

  • @MayakunjaMaya
    @MayakunjaMaya 5 ปีที่แล้ว +14

    സത്യം ഞങ്ങൾ നെഞ്ചിൽ ആണ് പ്രതിഷ്ഠിച്ചിരികുന്നു

  • @sreelekshmid796
    @sreelekshmid796 5 ปีที่แล้ว +5

    Idhehathinte character l ninn kore karyangl padikan ond, a strong person

  • @nithinthomas7526
    @nithinthomas7526 5 ปีที่แล้ว +1

    Njan kunjile muthale ishtapedunna oru kalakaranayirunnu BalaBaskar. Adehathinte programmes valare bayakaramayii aswadichirunnudund.... Vallathe vishamam thonnunnu... Karanju pokunnnnu....

  • @bindurajkumar6359
    @bindurajkumar6359 5 ปีที่แล้ว +4

    ബാലു മരിച്ചിട്ടും ബാലുവിന്റെ ജീവിച്ചിരുന്നപ്പോൾ ഉള്ള നല്ല നിമിഷങ്ങൾ ഉൾകൊള്ളുന്ന u tube videos ഞങ്ങൾ കാണുന്നു ഇന്നും മലയാളി യുടെ സ്വന്തം സഹോദരൻ ആയ ബാലു ഒരിക്കലും മരിക്കുന്നില്ല ഞങ്ങളുടെ ബാലുവിന് മരണത്തിൽ വന്നു ചേർന്ന ദുർവിധി യോർത്തു മാത്രമേ ദുഃഖം ഉള്ളു ബാലുവിന്റെ മനസ് ഈ ഭൂമിയിൽ ഒണ്ടു അതിനാൽ മരണത്തിന്റെ സത്യം തിരിച്ചറിയും കാരണം ബാലു ബുദ്ധി യെക്കാൾ മനസ്സിൽ വിശ്വസിച്ചിരുന്നു മനസിന്റെ ശക്തി യിൽ വിശ്വസിച്ചിരുന്നു ഉറപ്പായും പ്രകൃതി ശക്തി ആയ ആ മനസും ആയി ബാലു ഈ ഭൂമിയിൽ ഉണ്ട് ഉറപ്പായും ആ power ബാലു വിന്ടെ മരണത്തിന്റെ സത്യം പുറത്തു കൊണ്ടു വരും

    • @revanth3508
      @revanth3508 5 ปีที่แล้ว

      What you said is true . Our hearts go out to laksmi who has been left alone and defenceless in this cruel world.

  • @aryanmenon1691
    @aryanmenon1691 5 ปีที่แล้ว +5

    Balu chettan speaks so nicely. We will miss you.

  • @sheelacheriyamadathil8460
    @sheelacheriyamadathil8460 3 ปีที่แล้ว +1

    OMG
    ..I can't control my tears..

  • @kavyakmohan
    @kavyakmohan 5 ปีที่แล้ว +5

    Can you please upload the complete videos with violin bits as well

  • @nannurn5743
    @nannurn5743 5 ปีที่แล้ว +25

    God please save him

  • @zubairkv1554
    @zubairkv1554 5 ปีที่แล้ว +1

    I did not know who is such a brilliant.

  • @ASHIMA3D
    @ASHIMA3D 5 ปีที่แล้ว +3

    Orikallumm marakkann Patilla. Missing you lots... tirichu varum ennu veruthe pratheekshikunnu.

  • @alnaallu8444
    @alnaallu8444 5 ปีที่แล้ว +7

    Balucheta ningalde violin njan epozhokeyo ketitund pakshe ningal illadhayapozhanu njan adhu thiranjupidich kettad. Njan ningalde fan ayirunnilla.pakshe ipo ningale orth njan sankadapedunnu ithrayum sangadam enik oru selibretiyude maranathilum thoneetilla😢😢😢😢😭😭

  • @nmrwdr678
    @nmrwdr678 5 ปีที่แล้ว +89

    ബാലഭാസ്കറും ഭാര്യയും വെറ്റിലേറ്ററിലാണ്
    ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുക..

    • @vishnueledath123
      @vishnueledath123 5 ปีที่แล้ว +2

      Ivark mathram ala aa driverkum veendi prabmthikuka

    • @jismithan1086
      @jismithan1086 5 ปีที่แล้ว +1

      Bala is gone😢

    • @balaganapathy1273
      @balaganapathy1273 5 ปีที่แล้ว +2

      Enikkentho athinu kazhiyunnilla. Jeevithathilek thirichu varunna aa nimisham Lakshmi engane athijeevikkum. Engane ithokke thangan kazhiyum. Ottaykkayi poyille pavam.

    • @thirdeye3196
      @thirdeye3196 5 ปีที่แล้ว +1

      തിരുച്ചു വരേണ്ട 😷

    • @mrssan5037
      @mrssan5037 5 ปีที่แล้ว

      Sorry.... sorry to say ..no..bze ..she can't live without them...(.if so...it will make her mad...) So she too can join with them...yes...

  • @lintubineesh
    @lintubineesh 5 ปีที่แล้ว +5

    aadhranjalikalĺlll...love u

  • @tinujoseph578
    @tinujoseph578 5 ปีที่แล้ว +4

    Really miss u balu chetta......

  • @sreenuvk4087
    @sreenuvk4087 5 ปีที่แล้ว +5

    no words to say

  • @mollydavid8771
    @mollydavid8771 5 ปีที่แล้ว +5

    Bala.,we will miss u very much...Absolutely speachless,,,...Heaven has gained a new Angel....Rest in Peace ...My Condolences and prayers.......

  • @vipin6655
    @vipin6655 5 ปีที่แล้ว +38

    സ്റ്റീഫൻ ചേട്ടന്റെ മുഖത്ത് ആ സങ്കടം ഇന്ന് ഞാൻ കണ്ടു ബാലു ചേട്ടന്റെ ശരീരത്തിന് മുന്നിൽ വച്ച് കീബോർഡ് വായിക്കുമ്പോൾ 😥

  • @miqdadyt1880
    @miqdadyt1880 5 ปีที่แล้ว +4

    Hearty condolences...

  • @prashkrish1981
    @prashkrish1981 5 ปีที่แล้ว +3

    pleasecevery one pray for him..such a great human being

  • @gomisupersongaaron1575
    @gomisupersongaaron1575 4 ปีที่แล้ว +4

    Amazing singer

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +2

    what a simple & humble man ...നല്ലൊരു മനുഷ്യൻ ...എന്നാൽ എല്ലാം കടന്നുപോയല്ലോ ..

  • @backtolife233
    @backtolife233 5 ปีที่แล้ว +8

    നേരുള്ള മനുഷ്യൻ.മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ച് ജീവിതത്തിൽ അഭിനയിക്കാതെ സ്വന്തം മനസ്സിൻ്റെ പിറകെ മാത്രം സഞ്ചരിച്ചു.

  • @siliyabyju8961
    @siliyabyju8961 5 ปีที่แล้ว +2

    Chettante video mathi njngalk ennum ormikan ipazhum marichenu thonunilla makale kanan poyi anganeye njangal karuthunullu...

  • @roshnasuneer4734
    @roshnasuneer4734 5 ปีที่แล้ว +5

    Really miss you sir
    RIP

  • @nadhiyamkabdulla1239
    @nadhiyamkabdulla1239 5 ปีที่แล้ว +2

    great man...

  • @jacobvarughese4462
    @jacobvarughese4462 5 ปีที่แล้ว +5

    Very sad Bhaskar,fight don't stop fighting,May God bless you

  • @nishaabraham4950
    @nishaabraham4950 5 ปีที่แล้ว +3

    Miss u baluu.. 😅😅 please come back

  • @sonibinuthomas4727
    @sonibinuthomas4727 5 ปีที่แล้ว +3

    Baluchetta really u r a suryan we love u

  • @tomjerry5318
    @tomjerry5318 5 ปีที่แล้ว +3

    u will be always in our 💕

  • @sofiyasulthana8043
    @sofiyasulthana8043 5 ปีที่แล้ว +13

    you will not die from our heart ..we all miss u tooo much. .RIP

  • @ANRX2255
    @ANRX2255 2 ปีที่แล้ว +3

    ബാലു ചേട്ടൻ 🙏❤️🥰

  • @shinukakkattil2847
    @shinukakkattil2847 5 ปีที่แล้ว +31

    വിട...... ബാലഭാസ്കർ മറക്കില്ലൊരിക്കലും

    • @pillaikg6241
      @pillaikg6241 5 ปีที่แล้ว

      Moo bubbly hi hi o b

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 5 ปีที่แล้ว +9

    He is one of the humble able noble personality that music industry ever sened

  • @shruthij8586
    @shruthij8586 5 ปีที่แล้ว +13

    Can you come back if possible...at least for Lakshmi

  • @sreeraghmraju4960
    @sreeraghmraju4960 5 ปีที่แล้ว +3

    Violim vaayikkunnath skip cheyyunnathethina....?? Where can i get the complete version?

  • @sreyavermaverma6857
    @sreyavermaverma6857 5 ปีที่แล้ว +5

    Sir our prayers
    Withu

  • @ajeshvasudevannair1551
    @ajeshvasudevannair1551 5 ปีที่แล้ว +1

    Hearty Condolences

  • @pratheeshvengalil7992
    @pratheeshvengalil7992 5 ปีที่แล้ว +1

    Heartfelt condolence

  • @user-ic1dx7dh2u
    @user-ic1dx7dh2u 8 หลายเดือนก่อน

    Wonderful person

  • @shanavasthazhakath5960
    @shanavasthazhakath5960 5 ปีที่แล้ว

    Heartbreaking...

  • @Bibilbahuleyan
    @Bibilbahuleyan 5 ปีที่แล้ว

    Vishvasikaan pattunnilaa... Angu ee lokathea ilaann😥💔 arriyilaayrunnuu angaye..arrinyu vannapoleakkum....😞 RIP......Return If Possible. Chechiye ottakk aakandaaa.

  • @sairathomas6130
    @sairathomas6130 5 ปีที่แล้ว +1

    Heartfelt condolences