നമ്മുടെ മക്കള്‍ തന്നെയാണോ ഇങ്ങനെ മാറുന്നത്‌ ||Happy and Cool 1

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2023
  • This video is about the the journey of a Parent to nurture his child ,later when he gets married starts avoiding them.

ความคิดเห็น • 141

  • @niralanair2023
    @niralanair2023 ปีที่แล้ว +47

    അച്ഛനമ്മമാരുടെ വിഷമം മക്കൾ മനസ്സിൽ ആക്കണമെങ്കിൽ അവരും അതെ പ്രായം എത്തണം അപ്പോഴേക്കും വളരെ വൈകിപ്പോയി എന്നിരിക്കും.

  • @lathapr4017
    @lathapr4017 ปีที่แล้ว +14

    ഞാൻ അനുഭവിക്കുന്ന അതേ കാര്യം ആണ് ഇതു, കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി, എനിക്കി ഇപ്പോൾ 42 വയസ്സ്,18 വയസിൽ അമ്മ ആയി, ഭർത്താവ് ഉപേക്ഷിച്ചു പോയി, ഒരുപാട് അനുഭവിച്ചു മകനെ പഠിച്ചു നല്ല നിലയിൽ എത്തിച്ചു കല്യാണം കഴിച്ചു, ഇപ്പോൾ അവനു എന്നെ കാണുന്നതേ വെറുപ്പ്‌ ആണ്, ഭാര്യ മാത്രം മതി, ഞാൻ ഇപ്പോൾ അവളുടെ വേലക്കാരി ആണ് 😭😭😭

    • @sudhakaran739
      @sudhakaran739  ปีที่แล้ว +2

      അമ്മയുടെ message വായിച്ചപ്പോള്‍ ഒരുപാട് വെഷമം തോന്നി . God is with you❤️

  • @sulustichings
    @sulustichings ปีที่แล้ว +7

    ഭയങ്കരവെഷമം തോന്നി കണ്ടപ്പോൾ ❣️❣️👍🏻

  • @ffbro3487
    @ffbro3487 ปีที่แล้ว +21

    Karanchupoyi. ഈ ഫാമിലിയെ എനിക്ക് വല്ല്യ ഇഷ്ടമാണ് അമ്മയും മക്കളും വലിയ uyaranghalilethethidatte🌹🌹അച്ഛൻ വളരെ ഉഷാറായി അഭിനയിക്കുന്നു ഇപ്പോൾ ❤❤

  • @radamani8892
    @radamani8892 ปีที่แล้ว +19

    അടിപൊളി 🥰സുജമോൾ കലക്കി അമ്മ ആയിട്ടും 🙏🏻ഭാര്യ ആയിട്ടും 🙏🏻മോളായിട്ടും കരയണ്ട ട്ടോ പെണ്ണ് കെട്ടി കഴിഞ്ഞാൽ ഇത്ര ഒക്കെയേ ഉള്ളൂ 🥰🥰

    • @vlogs5387
      @vlogs5387 ปีที่แล้ว

      Hxjxhjxncucncuc NH xnxnxjxnxyxjx NH did NJ uxxnxuxnxixjxhcuxnxjxnxuxnxux NJ xixnxijxbxjx NJ Cox nh ixxjxnxuxnxuxnxxhxjxixnxjxnxjixnjxxi km xnxixnxijxnxjxnxjdjnvhkbvfoxhdjhcxgfujgfuvcikkoooo 🚀🚍🚕🚀fiiioivvhhibbvoooooooooooxjbcxgokkkoojvcxgupoooooooooohciiihcxx ooooocijvcuk

    • @sudhakaran739
      @sudhakaran739  ปีที่แล้ว +1

      ❤️❤️😍

    • @girijamd6496
      @girijamd6496 ปีที่แล้ว +1

      എവിടെയെങ്കിലും kitikolum

  • @saidaummer1894
    @saidaummer1894 ปีที่แล้ว +4

    ശരിക്കും കണ്ണ് നിറഞ്ഞു പോയി

  • @MinnuAmees4835
    @MinnuAmees4835 ปีที่แล้ว +3

    Natural aayitulla acting aanu🥰🥰

  • @ameyaraghunath3024
    @ameyaraghunath3024 ปีที่แล้ว +3

    Ella makkalum ingane alla ente bharthavin achanum ammayum illatha oru lokam illa onn purathek enneyum kooti pokunnundenkil polum avarum venam avarkk nammale kude varuom venam

  • @afseenaafsi3994
    @afseenaafsi3994 ปีที่แล้ว +4

    Super 👌👌👌Ican' t find the words to say

  • @im_sulthan
    @im_sulthan ปีที่แล้ว +1

    Adipoli.. Super.. 🥰🥰🥰👍👍👍

  • @vinayasatheesh7765
    @vinayasatheesh7765 ปีที่แล้ว +1

    Superrr....

  • @sufalakpsufalakp2873
    @sufalakpsufalakp2873 ปีที่แล้ว +2

    Kandathil vech ettavum nallath.super

  • @vijayalekshmymenon7611
    @vijayalekshmymenon7611 ปีที่แล้ว +2

    Valare nannayitund 🙏

  • @premeelabalan728
    @premeelabalan728 ปีที่แล้ว +9

    ഇന്ന് നടക്കുന്ന യഥാർഥ്യങ്ങൾ വളരെ നന്നായി ചെയ്യ്തു 🙏

  • @anishkumarcpchanakyan4187
    @anishkumarcpchanakyan4187 ปีที่แล้ว +4

    Ammaym makkalum achanum super💗💗💗

  • @nancysimple5560
    @nancysimple5560 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്👌👌

  • @innusvlog2815
    @innusvlog2815 ปีที่แล้ว +1

    Good message..

  • @meenuraj5949
    @meenuraj5949 ปีที่แล้ว +1

    വീഡിയോ സൂപ്പർ chechi

  • @jayakumarr4938
    @jayakumarr4938 ปีที่แล้ว +1

    Cute 😊

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +1

    True and right sister Sruthi from dubai hailing from kannur at thillenkeri

  • @rishamathew7978
    @rishamathew7978 ปีที่แล้ว +1

    Nice

  • @pournaminair3372
    @pournaminair3372 ปีที่แล้ว +4

    Too heart touch😌

  • @swarnaswarna2598
    @swarnaswarna2598 ปีที่แล้ว +2

    Super ❤️❤️❤️❤️❤️

  • @chandrikasreedharan4336
    @chandrikasreedharan4336 8 หลายเดือนก่อน +1

    👌. Makalilninnum prateekshkal onnum vakkatirunal mati. Pine vishamikendalo

  • @SruthySandeep-wx6wi
    @SruthySandeep-wx6wi หลายเดือนก่อน

    Chechiyude ella character super atto

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 หลายเดือนก่อน

    സ്നേഹം അതാണ്

  • @binduchandran9953
    @binduchandran9953 ปีที่แล้ว +1

    Super 👍

  • @susmithachandran982
    @susmithachandran982 ปีที่แล้ว +1

    Super ❤️

  • @shamimsheikh8272
    @shamimsheikh8272 ปีที่แล้ว +1

    👍👍

  • @mubeenashabeer5829
    @mubeenashabeer5829 ปีที่แล้ว +1

    Adipoly video

  • @anithabal3740
    @anithabal3740 ปีที่แล้ว +1

    👍👍👍

  • @Nashida245
    @Nashida245 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @verygood1871
    @verygood1871 ปีที่แล้ว +1

    വയസായപ്പോൾ സുന്ദരി ആയല്ലോ 😜❤

  • @reenajayan2194
    @reenajayan2194 ปีที่แล้ว +2

    Suja super dear ❤️

  • @joonuparvanammedia7461
    @joonuparvanammedia7461 11 หลายเดือนก่อน +2

    എന്റെ husbant ഇന്നും ജോലികഴിഞ്ഞു വന്നാൽ അമ്മയുടെ അടുത്ത് പോയി കുറെ time ഇരിക്കും.... ഞാൻ എന്റെ വീട്ടുകാർക്ക് എത്ര time കൊടുക്കുന്നില്ലല്ലോ., അടുത്ത ആഴ്ച പോണം... എന്നൊക്കെ വിചാരിക്കും..... എല്ലാം പഴയപോലെ തന്നെ... ചങ്കരൻ പിന്നേം,

  • @chithra6436
    @chithra6436 ปีที่แล้ว +1

    Super

  • @kumarankumaran1254
    @kumarankumaran1254 ปีที่แล้ว +2

    super 👌👌👌😥

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว +2

    Miss my family.karanam njan husband nte koode Tamilnattil aanu.Amma,Achan,Chettan ella vareyum kandittu 6 month aayi

  • @twinsworld2009
    @twinsworld2009 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ameenasshamnad5929
    @ameenasshamnad5929 ปีที่แล้ว +1

    😍😘

  • @bobysaji3727
    @bobysaji3727 ปีที่แล้ว +7

    ശരിക്കും സങ്കടം വന്നു 🙏🙏🙏🙏👍👍👍👍🥰🥰❤️❤️❤️

  • @lailasalam3819
    @lailasalam3819 7 หลายเดือนก่อน

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്, അതാ ഇന്നത്തെ കാലത്ത് നല്ലത്,അല്ലെങ്കിൽ സംഘടപ്പെടെണ്ടി വരും😊

  • @Zoroyt-n4l
    @Zoroyt-n4l ปีที่แล้ว +4

    കണ്ണ് നിറഞ്ഞു പോയി

    • @sudhakaran739
      @sudhakaran739  ปีที่แล้ว

      ❤️❤️

    • @Zoroyt-n4l
      @Zoroyt-n4l ปีที่แล้ว

      @@sudhakaran739 നിങ്ങളുടെ എല്ലാം കാണാറുണ്ട്

    • @Zoroyt-n4l
      @Zoroyt-n4l ปีที่แล้ว

      @@sudhakaran739 വീട് എവിടെ

  • @riswanaramlath5056
    @riswanaramlath5056 ปีที่แล้ว +1

    🥰🥰🥰🥰

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +1

    Assalayi ellarum👍❤️

  • @linuvk7130
    @linuvk7130 ปีที่แล้ว +1

    👌😰❤️

  • @lathasathish3868
    @lathasathish3868 ปีที่แล้ว

    Reality 🙏

  • @sarathaharidas4366
    @sarathaharidas4366 ปีที่แล้ว +1

    😭😭👌👌👍

  • @shabilenus2452
    @shabilenus2452 ปีที่แล้ว +1

    Yess ..kalakki keto..🤗 njan missinte studentan... Ssus

  • @user-hy4wp9vz4u
    @user-hy4wp9vz4u ปีที่แล้ว +2

    നിങ്ങൾ കൊട്ടേക്കാട് based ഫാമിലിയാണ് അല്ലേ... ഞാനും കൊട്ടേക്കാട്കാരി ആണ് ട്ടോ... കലക്കണം നമുക്ക്.. All the best ❤️❤️അമ്മയോടും parayu

    • @sudhakaran739
      @sudhakaran739  ปีที่แล้ว

      Thank you ❤️

    • @annajose342
      @annajose342 9 หลายเดือนก่อน

      അതെവിടെയാ സ്ഥലം

    • @user-hy4wp9vz4u
      @user-hy4wp9vz4u 9 หลายเดือนก่อน +1

      @@annajose342 പാലക്കാടാണ്

    • @annajose342
      @annajose342 9 หลายเดือนก่อน

      @@user-hy4wp9vz4u ഞാനും പാലക്കാട്‌ ആണ്... വടക്കഞ്ചേരി... കൊട്ടേക്കാട് ന്ന് നല്ല കേട്ടുപരിചയം ഉണ്ട്. കൃത്യമായി ഓർമ്മ വരുന്നില്ല.

  • @user-hy4wp9vz4u
    @user-hy4wp9vz4u ปีที่แล้ว +2

    കണ്ണു നിറഞ്ഞു പോയി മോളേ

  • @anugnair5864
    @anugnair5864 ปีที่แล้ว +1

    Background song paraju taramoo

  • @leelammak6057
    @leelammak6057 ปีที่แล้ว

    My experience

  • @sreenivaspk8715
    @sreenivaspk8715 2 หลายเดือนก่อน

    4:46

  • @dianaalen8564
    @dianaalen8564 ปีที่แล้ว +1

    അമ്മ വേഷം സൂപ്പർ

  • @shahithabashi6366
    @shahithabashi6366 ปีที่แล้ว +1

    👌👌👌👌👌❤❤❤❤❤❤

  • @shamnasirin2971
    @shamnasirin2971 ปีที่แล้ว +3

    Hi

  • @bino21011
    @bino21011 ปีที่แล้ว +3

    After the children gets the education and support, and no longer needs us, they never love us. My experience.

    • @aiswarya5542
      @aiswarya5542 ปีที่แล้ว +2

      Amme don't generalize... Ammenem bharyenem orupole jeevanu thulyam snehikunorum nd

    • @leelaunni7123
      @leelaunni7123 ปีที่แล้ว

      @@aiswarya5542 Why do we always think its the sons who are ungrateful... Daughters are no better nowadays.... Lucky are those parents who are financially sound and do not have to depend on sons and daughters. But there are many old parents who long for a phone call from children.........

    • @bino21011
      @bino21011 ปีที่แล้ว

      @@leelaunni7123 yes correct

    • @bino21011
      @bino21011 ปีที่แล้ว

      @@aiswarya5542 yes. But few of them r so cruel to parents before marriage

    • @sudhakaran739
      @sudhakaran739  ปีที่แล้ว

      ❤❤

  • @Jiyajasprith
    @Jiyajasprith ปีที่แล้ว +3

    Sharikum prgnt aano ....aanengil congratzzz😀

  • @ansijabi
    @ansijabi ปีที่แล้ว +6

    ഡെലിവറിയുടെ അന്ന് വരെ ഛർദി 🤚🏻

  • @suneethaap4997
    @suneethaap4997 6 หลายเดือนก่อน

    സങ്കടം വന്നു 😞

  • @ashrafup605
    @ashrafup605 8 หลายเดือนก่อน

    😢😢😢

  • @shabilenus2452
    @shabilenus2452 ปีที่แล้ว +1

    Suja miss Alle..😍

  • @ponnuirufaru2934
    @ponnuirufaru2934 ปีที่แล้ว +1

    അമ്മക്ക് എത്ര മക്കളാണ്

    • @sudhakaran739
      @sudhakaran739  ปีที่แล้ว

      2❤️

    • @masudp5545
      @masudp5545 10 หลายเดือนก่อน

      ​@@sudhakaran739ചില വീഡിയോയി5 ൽ സുജിതിന്റെ ഭാര്യയായിട്ട് സന്ധ്യയല്ലാതെ വേറെ ഒരു ആൾ അഭിനയിക്കുന്നണ്ടല്ലോ അതാരാണ്?

  • @midlaj8087
    @midlaj8087 ปีที่แล้ว +1

    Booraagunnuto

  • @sanusabi9982
    @sanusabi9982 ปีที่แล้ว +1

    Sharikum karanju poyi

  • @ambikabalachandran1865
    @ambikabalachandran1865 2 หลายเดือนก่อน

    Too much exaggeration

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว

    😘❤️😘👏👏👏❤️👌👌🤝👍

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @dhiludi5669
    @dhiludi5669 ปีที่แล้ว +1

    Hi

  • @silpac4200
    @silpac4200 ปีที่แล้ว +1

    Hi