മാതാപിതാക്കളുടെ വിയർപ്പിന്റെ വില മനസിലാക്കിയ ഒരുമക്കളും ഇതുപോലുള്ള ചതിക്കുഴികളിൽ വീഴില്ല ❤️

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 2 ปีที่แล้ว +6

    മാളു സൂപ്പർ ഇങ്ങനെ വേണം മക്കളായാൽ തിരിച്ചറിവ് അതാണ് വേണ്ടത് അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട് സങ്കടായി... ഇന്നത്തെ തലമുറയ്ക്കി ഇങ്ങനെ ഒരു മെസ്സേജ് സൂപ്പർ 😍🙏

  • @jishadameya1772
    @jishadameya1772 2 ปีที่แล้ว +10

    ഈ വീഡിയോ കണ്ടിട്ട് എങ്കിലും ആരും ചതിയിൽ പെടാതെ ഇരിക്കട്ടെ 🙏🙏 ഒരു നല്ല മെസ്സേജ് ആണ് ഒത്തിരി നന്ദി

  • @athiravinu499
    @athiravinu499 2 ปีที่แล้ว +2

    നല്ലൊരു സന്ദേശം ആണ്, ഇന്നത്തെ കുട്ടികൾ എത്ര തവണ ന്യൂസിൽ പലതും കണ്ടിട്ടും ചാടി പുറപ്പെടുന്നു പല അബദ്ധത്തിലും,

  • @mrs.sajanisooraj8401
    @mrs.sajanisooraj8401 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ. ഇപ്പഴത്തെ തലമുറ തീർച്ചയായും കണ്ടിരിക്കണം ഈ വീഡിയോ. അച്ഛനമ്മമാരുടെ കഷ്ടപ്പാട് അറിയാതെ കഞ്ചാവിനും മയക്കുമരുന്നിനും മറ്റു കുറ്റകൃത്യങ്ങൾക്കും അടിമകളായി പോകുന്ന ഈ തലമുറയ്ക്ക് പാഠമാകട്ടെ ഈ വീഡിയോ നന്ദി നന്ദൂസ് ഫാമിലി. 👌👏👏

  • @vishnupriyas7046
    @vishnupriyas7046 2 ปีที่แล้ว +2

    Super chechi chetta onnum പറയാൻ illa nalla oru video nalla message amma joli ചെയ്യുന്നത് കണ്ടിട്ട് സങ്കടം vannu 🥰🥰😘😘😘

  • @divyasuresh4864
    @divyasuresh4864 2 ปีที่แล้ว +3

    നല്ല മെസ്സേജ് അമ്മയുടെ അഭിനയം സൂപ്പർ 🥰🥰

  • @niranjanchirappi5850
    @niranjanchirappi5850 2 ปีที่แล้ว +1

    പൊളിച്ചു സൂപ്പർ അമ്മയുടെ അഭിനയം കൊള്ളാം അടിപൊളി 💓💓💓💓💓💓💓💓💓💓💓💓💓

  • @vinodka5902
    @vinodka5902 2 ปีที่แล้ว

    . മഹത്തായ സന്ദേശം 💕💕💕 സൂപ്പർ 👍

  • @jasnajasu9505
    @jasnajasu9505 2 ปีที่แล้ว +1

    Good messege❤️ഇത് എല്ലാവർക്കും ഒരു തിരിച്ചറിവ് ആവട്ടെ 👍

  • @krishnakumarik3334
    @krishnakumarik3334 2 ปีที่แล้ว +1

    നമ്മുടെ പെണ്മക്കൾ ഇത്പോലെ ആയിത്തീരട്ടെ

  • @vijisrajvijisraj7815
    @vijisrajvijisraj7815 2 ปีที่แล้ว +1

    പൊളിച്ചു... സൂപ്പർ 😍😍😍😍😍

  • @baluzzzz
    @baluzzzz 2 ปีที่แล้ว +1

    Aa paavam ammayod paisa medichond ponath kandappo sangam thonni bt athinte climax kandappo santhosham kond kannu niranjupoi👌👌👌👌👌👌👌

  • @malappurammalu
    @malappurammalu 2 ปีที่แล้ว +10

    മുത്തുമണികളെ വീഡിയോ പൊളിച്ചു അമ്മ പണിയെടുക്കുന്നത് കണ്ടപ്പോൾ സത്യം പറയാം വിഷമം വന്നു ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ഈയൊരു വീഡിയോ കണ്ടിട്ട് സ്വന്തം മാതാപിതാക്കളെ വഞ്ചിക്കുന്ന മക്കളുണ്ട് എല്ലാവർക്കും ഈ ഒരു വീഡിയോ ഉപകാരപ്പെടട്ടെ അതിന് പടച്ച റബ്ബിനോട് ഞാൻ പ്രാർത്ഥിക്കാം🤲

  • @rajeshk8400
    @rajeshk8400 2 ปีที่แล้ว +1

    Hello..
    അഭിനയം സൂപ്പർ 🥰🥰👌👌👍👍

  • @reshmapratheesh6221
    @reshmapratheesh6221 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ഇഷ്ട്ടപ്പെട്ടു ❤️❤️❤️

  • @shereenasherin4543
    @shereenasherin4543 2 ปีที่แล้ว +2

    Nannaayittund Nalloru messeg 👍😍

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 ปีที่แล้ว +1

    Pavam njnghalude vachaamma pigunnadh kandappo sangadaayi😭😭😭😭😘😘😘😘super aayi vachaamma muthu mani 😘😘😘😘😘❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว +1

      🥰🥰🥰

    • @zuhrathulshareefkm7848
      @zuhrathulshareefkm7848 2 ปีที่แล้ว +1

      @@Nandhusfamily555 😘😘❤❤

    • @zuhrathulshareefkm7848
      @zuhrathulshareefkm7848 2 ปีที่แล้ว +1

      @@Nandhusfamily555 ninghale inikku kuududhal ishttam endhano messagenu pettennu riply therum thanks oru jaadayum illatha family yaanu muthu manigale😘😘😘❤❤❤❤😍😍😍😍👍🏻👍🏻👍🏻👍🏻

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว

      @@zuhrathulshareefkm7848 🥰🥰🥰

    • @zuhrathulshareefkm7848
      @zuhrathulshareefkm7848 2 ปีที่แล้ว

      @@Nandhusfamily555 thank you❤

  • @jlsgaming1581
    @jlsgaming1581 2 ปีที่แล้ว +1

    Super 💕❣️💕 good message 👍 ammaye kandappol sankadam vannu pavam Amma ❤️ malu ok ayi alle. Thanks God

  • @രാജീവ്നമ്പീശൻമട്ടന്നൂർ

    അമ്മ ഒരു പാഠമല്ല , അനേകായിരം പാഠങ്ങൾ ഉൾകൊള്ളുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ് . മനസ്സിൽ നന്മയുള്ള മക്കൾക്ക് മാത്രം വായിക്കാൻ കഴിയുന്ന വിശുദ്ധ ഗ്രന്ഥം .......

  • @maluzz4805
    @maluzz4805 2 ปีที่แล้ว +1

    Super 😘💞💞💖💘💝💝❤️💗❤️❤️❤️

  • @faseelarasheed9099
    @faseelarasheed9099 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ അമ്മ പണി ചെയ്യുന്നത് കണ്ടു സങ്കടം വന്നു നല്ലൊരു മെസ്സേജ് ആയിരുന്നു എല്ലാ മക്കൾക്കും നല്ലൊരു പാഠമാകട്ടെ നിങ്ങൾക്ക് ഇനിയും നല്ല വീഡിയോസ് ഇടണം അമ്മ സൂപ്പർ

  • @sajibiju847
    @sajibiju847 2 ปีที่แล้ว +2

    Very nice message 👌👌👌❤️

  • @nisashameer1181
    @nisashameer1181 2 ปีที่แล้ว +1

    Malu chechi ok aayallo alle. Ipozhulla thalamurak kodukan pattiya eettavum nalla msg. 💪👍👍👍👍

  • @preethammasworld31
    @preethammasworld31 2 ปีที่แล้ว +1

    വളരെ നല്ല മെസ്സേജ്👌👍👍

  • @sreeja8025
    @sreeja8025 2 ปีที่แล้ว +1

    Polichu ammaye kandappol sankadam ayi

  • @aleenaka-oo2zl
    @aleenaka-oo2zl ปีที่แล้ว

    Good message..

  • @vijayalekshmymenon7611
    @vijayalekshmymenon7611 2 ปีที่แล้ว +1

    Amma 🙏🙏🙏🙏

  • @sofiyaliginligin7034
    @sofiyaliginligin7034 2 ปีที่แล้ว +1

    Nalla message all the best nandhoos family

  • @fasilakunjhi6762
    @fasilakunjhi6762 2 ปีที่แล้ว +1

    👍👍👍👍👍👍👍👍👍

  • @aswathyratheesh4946
    @aswathyratheesh4946 2 ปีที่แล้ว +2

    Super 👌👌

  • @amalatinu6409
    @amalatinu6409 2 ปีที่แล้ว +1

    Vedio super aayitund

  • @laluchandrachandra6623
    @laluchandrachandra6623 2 ปีที่แล้ว +1

    Good message 👍👍👍

  • @monishapp3868
    @monishapp3868 2 ปีที่แล้ว +1

    നിങ്ങടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് .....

  • @shibikp9008
    @shibikp9008 2 ปีที่แล้ว +1

    ഇപ്പോഴത്തെ പെൺകുട്ടികൾ കണ്ടുപഠിക്കേണ്ട വീഡിയോ 👌👌👌

  • @radhikaid8665
    @radhikaid8665 2 ปีที่แล้ว +1

    Nice👌🥰

  • @sajnahaneefa2730
    @sajnahaneefa2730 2 ปีที่แล้ว +1

    Super👌👌👍👍👍

  • @dhanyadhanya3662
    @dhanyadhanya3662 2 ปีที่แล้ว +1

    Super video 👌🏻👌🏻👌🏻

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว

    Nalloru vidio Aan...malu cheataa..❤❤❤😢😢

  • @sindhumanikandan2012
    @sindhumanikandan2012 2 ปีที่แล้ว +1

    👍👍

  • @dhanyadhanya3662
    @dhanyadhanya3662 2 ปีที่แล้ว +1

    അമ്മയുടെ നല്ല അഭിനയം

  • @reenatk242
    @reenatk242 2 ปีที่แล้ว +1

    Super video I am from Virajpet

  • @baijut4436
    @baijut4436 ปีที่แล้ว

    😢😢❤

  • @devikaps1559
    @devikaps1559 2 ปีที่แล้ว +2

    👍

  • @rajitaayaan3514
    @rajitaayaan3514 2 ปีที่แล้ว +1

    ❤️❤️❤️

  • @sollyjaison317
    @sollyjaison317 2 ปีที่แล้ว +1

    👌👌👌🙏

  • @anjupillai1342
    @anjupillai1342 2 ปีที่แล้ว +1

    Super message

  • @saydalisakeer9929
    @saydalisakeer9929 2 ปีที่แล้ว +1

    സത്യം

  • @saeerkp3740
    @saeerkp3740 2 ปีที่แล้ว +1

    👍👍👍👍😄

  • @parvathyajay9113
    @parvathyajay9113 2 ปีที่แล้ว +1

    👌👌👌👌👌👌👌👌👏👏👏👏🤝🤝

  • @shaniyasebastian5486
    @shaniyasebastian5486 2 ปีที่แล้ว +1

    Video quality kuttanam please 480 itittum kanan pattunnilla

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว

      ആണോ, വേറെ ആരും ഇങ്ങനെ പറഞ്ഞട്ടില്ലാലോ 🤔

    • @shaniyasebastian5486
      @shaniyasebastian5486 2 ปีที่แล้ว +1

      @@Nandhusfamily555 ningalude video yude last quality 480 aanu athu kuttiya kollamayirunnu

  • @CheerfulGrassyMountain-zx3yh
    @CheerfulGrassyMountain-zx3yh 11 หลายเดือนก่อน

    Ivanoo--kannan

  • @geethap6241
    @geethap6241 ปีที่แล้ว

    Penkuttikalkku Nalloru Message.

  • @രാജീവ്നമ്പീശൻമട്ടന്നൂർ

    Hai

  • @avanit7497
    @avanit7497 2 ปีที่แล้ว +2

    Pani okke mariyo