ഇനി തൊഴാൻ പോകുമ്പോൾ നാണയം ഇങ്ങനെ കാണിക്ക വഞ്ചിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കൂ, സർവ്വൈശ്വര്യം ഫലം

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 393

  • @Kunji797
    @Kunji797 6 หลายเดือนก่อน +44

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പരിഹാരം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +8

      നമസ്കാരം ശില്പ madam - ഞാൻ ഈ വെള്ളിയാഴ്ചത്തെ എന്റെ മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താം, പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @gp8414
      @gp8414 6 หลายเดือนก่อน

      ഗോപി, രോഹിണി നക്ഷത്രം, 29-5-1959 സാമ്പത്തികമായി വളരെ പ്രയാസത്തിലാണ് തിരുമേനി 🙏🙏🙏

    • @sheejathilakan6823
      @sheejathilakan6823 6 หลายเดือนก่อน

      Namskaram Thirumeni
      Sheeja - Thiruvaathira
      Shaan - kaarthika
      Shaisree - chithira
      Thilakan - pooyam
      Prarthikkaney Thirumeni 🙏🙏🙏

    • @MayaSatheesh-y3k
      @MayaSatheesh-y3k 6 หลายเดือนก่อน

      Ente bharthaavu ennilek poornamayum thirichu varaan prarthikane poojayil ulpeduthi Anugrahikane Thirumeni🙏🙏🙏 Satheesh pooyam
      Lalitha chithira 🙏🙏🙏

    • @sathyanisanth3940
      @sathyanisanth3940 6 หลายเดือนก่อน

      Namaskaram thirumeni njangal valareyadhikam sambathika budhimuttanubhavikukayanu. Athu marikitan poojayil ulpeduthane thirumeni
      Sathya- uthradom (dhanukur
      Nisanth - anizham
      Pinne njan pareekshayil vijayikkanum prarthikkane thirumeni

  • @Arjun-ve4vc
    @Arjun-ve4vc 6 หลายเดือนก่อน +2

    നമസ്കാരം തിരുമേനി ഞങ്ങൾ ഇരുപത് വർഷമായി വാടകവീട്ടിൽ ആണ് താമസിക്കുന്നത് സ്വന്തമായി ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
    ഉണ്ണികൃഷ്ണൻ. അനിഴം
    മിഥുൻ കൃഷ്ണാ മകം
    പ്രീതി പൂരാടം ,🌹🌹🌹🌿🌿🌿🙏

  • @__love._.birds__
    @__love._.birds__ 6 หลายเดือนก่อน +3

    തിരുമേനി നമസ്കാരം 🙏അങ്ങ് പറഞ്ഞത് പോലെ ഒള്ള ഒരുപാട് കാര്യം ചെയ്തു എനിക്ക് നല്ല ഫലം കിട്ടി ഒരുപാട് നന്ദി ഉണ്ട് ❤❤❤🙏കൊറച്ചു കടങ്ങൾ കൂടെ ഉണ്ട് അത് മാറിയ സമാധാനം ആയി ❤

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      ഭഗവതി അനുഗ്രഹിക്കട്ടെ 🙏 എല്ലാം മംഗളമാകും 🙏

  • @RishiDevRishiDev-b1j
    @RishiDevRishiDev-b1j 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏 പറഞ്ഞത് പോലെ ചെയ്തു നോക്കിയിട്ട് ഫലം ഇവിടെ തന്നെ അറിയിക്കാം 🥰 എന്നാലും പൂജയിൽ ഉൾപ്പെടുത്തണം 🙏 സുമിത്ര - മകം, അനിൽദേവ് -അനിഴം, ഋഷിദേവ് - തിരുവോണം 🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️

  • @somathomas6488
    @somathomas6488 6 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🙏
    ഇത്രയും നല്ല അറിവിവുകൾ തന്നതിനു നന്ദി 🌹🌹തീർച്ചയായും ചെയ്യും 👍👍
    ഓം ഭദ്ര കാളിയെ നമഃ 🙏🙏🙏

    • @Rajesh-fl4sc
      @Rajesh-fl4sc 6 หลายเดือนก่อน

      Aromal pooram asugagal maran prathikkaname thirumeni🙏🙏

  • @ChinnuChinnu-s4h
    @ChinnuChinnu-s4h 3 หลายเดือนก่อน +1

    എനിക്കു ഒത്തിരി കടവും സ്വർണം പണയവും ഉണ്ട്. എല്ലാം കടവും തീരാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @MyDreamsMyHappiness
    @MyDreamsMyHappiness 6 หลายเดือนก่อน +1

    തീർച്ചയായും ചെയ്യും തിരുമേനി 🙏🙏🙏എന്റെ ഭർത്താവിന്റെ അലർജി സംബന്ധമായ ക്ഷീണങ്ങൾ എല്ലാം അകലാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
    മഹേശൻ - മകം

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +1

      ഞാൻ മഹേശനെ പ്രാർത്ഥനയിൽ ചേർക്കാം പ്രത്യേകം ചൊല്ലി പറയുന്നതാണ് 🙏

    • @MyDreamsMyHappiness
      @MyDreamsMyHappiness 6 หลายเดือนก่อน

      @@infinitestories3221 വളരെ നന്ദി തിരുമേനി 🙏🙏🙏🌹🌹🌹🌹

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏അങ്ങ് പറഞ്ഞത് പോലെ ചെയ്യാം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AchuPJ
    @AchuPJ 6 หลายเดือนก่อน

    നമസ്കാരം 🙏🏼ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത് ഇപ്പോൾ ആണ് എനിക്ക് ഇത് ശരിക്കും മനസ്സിലാകുന്നുണ്ട് എല്ലാം എഴുതി കാണിക്കുന്നത് കൊണ്ട് താങ്ക്സ് 🙏🏼ഇഷ്ടം ആയി വിഡിയോ കഴിഞ്ഞ ദിവസം ഞാൻ വീഡിയോ കണ്ടിരുന്നു അതിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു 🙏🏼

  • @SreeLatha-f4g
    @SreeLatha-f4g 29 วันที่ผ่านมา

    സാമ്പത്തിക ബുധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ശ്രീലത ❤ഉത്രട്ടാതി

  • @parvathyparvathy7608
    @parvathyparvathy7608 2 หลายเดือนก่อน +1

    നമസ്കാരം 🙏പൂജയിൽ ചേർക്കണേ 🙏രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പാർവതി തിരുവാതിര കടങ്ങൾ വിടാൻ പ്രാർത്ഥിക്കാൻ 🙏

  • @seemasunil1815
    @seemasunil1815 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏എന്റെ കുടുമ്പത്തെകൂടെ പൂജയിൽ ഉൾപ്പെടുത്തേണമേ തിരുമേനി 🙏🙏

  • @gayathrimohan7610
    @gayathrimohan7610 6 หลายเดือนก่อน +8

    ദോഷങ്ങൾ മാറി ഐശ്വര്യം വന്നു ചേരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി,
    ഗായത്രി - ഉത്രാടം

  • @roypoovadan4878
    @roypoovadan4878 6 หลายเดือนก่อน +3

    Thirumeni your presentation is really excellent. It's really valuable

  • @SreehariThampan-z9q
    @SreehariThampan-z9q 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി
    തിരുമേനി പറയുന്ന കാര്യങ്ങള് ഞാൻ ചെയ്യാറുണ്ടായിരുന്നു
    എൻ്റെ മോന് വേണ്ടി ആയിരുന്നു
    ഇന്ന് അവൻ വിദേശത്താണ്
    അവന് അവിടെ പിടിച്ചു നിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണം.... ശ്രീഹരി അനിഴം....തിരുമേനിക്ക് ഒരായിരം പ്രണാമം❤❤❤😂

  • @Abacreation100
    @Abacreation100 6 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏🏼 ആശ രോഹിണി എനിക്ക് വേണ്ടി പ്രാത്ഥിക്കണം 🙏🏼 ഞാൻ വിദേശത്തു പോകാൻ നോക്കുന്നുണ്ട് തിരുമേനി എല്ലാം ശെരി ആക്കി വരുപ്പോൾ തടസങ്ങൾ വരും എല്ലാം ശെരി ആകാൻ പ്രാത്ഥിക്കണം 🙏🏼🙏🏼🙏🏼

  • @seemasunil1815
    @seemasunil1815 5 หลายเดือนก่อน

    🙏നമസ്ക്കാരം തിരുമേനി എന്റെ ഭർത്താവിന്റെ അസുഖം സുഖപ്പെടുത്താൻ തിരുമേനി പ്രാത്ഥിക്കേണമേ 🙏

  • @SyamalaDevi-r6i
    @SyamalaDevi-r6i 6 หลายเดือนก่อน

    നമസ്ക്കാരoതിരുമേനി🙏🙏🙏 എന്റെ മക്കളുടെ കടങ്ങൾ ത്തീരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ തിരുമേനി ജസി തിരുവോണ o - ജതീഷ് ബാബു അവിട്ടം

  • @Lechu-26
    @Lechu-26 6 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെduത്തണെ
    അനീഷ്‌ തിരുവാതിര
    ലക്ഷ്മി പൂരാടം
    ഹൃഷികേശ് അവിട്ടം
    ഹൃതുദേവ് ചോതി🙏🏼🙏🏼🙏🏼

  • @amruthams5343
    @amruthams5343 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 🙏 അനഘ പുണർതം മോൾക്ക് ഒരു ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ തിരൂമേനി 🙏🙏🙏🙏

  • @sethusvlogs6153
    @sethusvlogs6153 6 หลายเดือนก่อน

    🙏🙏🙏 തിരുമേനി
    എന്റെ കുടുംബത്തെ കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    സതീഷ്... ചതയം
    അശ്വതി.. അശ്വതി
    സേതുമാധവൻ. മകയിരം

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏ഷീജ ഉത്രം. അങ്ങയുടെ എല്ലാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ. അസുഖം, ആപത് ചിന്തകൾ അകന്നു പോകാനും പ്രാർത്ഥിക്കണേ 🙏

  • @Aswathy2953-mf9yh
    @Aswathy2953-mf9yh 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    ബിനുകുമാർ :തിരുവോണം, അശ്വതി:അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @seethals9272
    @seethals9272 6 หลายเดือนก่อน

    നമസ്കാരം തിരുമേനി എനിക്ക് സ്ഥിരമായി ജോലികിട്ടാൻ വേണ്ടി അങ്ങു പ്രാർത്ഥനയിൽ എന്നെക്കൂടി ഉൾപെടുത്തണേ 🙏🙏സിനി ചതയം

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      സിനിക്ക്‌ വേണ്ടി പ്രാർത്ഥിക്കാം 🙏

  • @sakunthalamurali2742
    @sakunthalamurali2742 6 หลายเดือนก่อน

    Cheyyam thirumeni. Ariyatha kaaryangal paranju tharunnathil valare santhosham thirumeni. Thirumeni oro nakshatrathinum parayunna kaaryangal okke correct aanu. Thank you very much 🙏🙏🙏

  • @gp8414
    @gp8414 6 หลายเดือนก่อน

    ഗോപി, രോഹിണി, നക്ഷത്രം 29-5-1959.സാമ്പത്തികമായി വളരെ വിഷമത്തിലാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi 5 หลายเดือนก่อน

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപെടുത്തണേ🙏രാജീവ്‌ ഭരണി അജയ് മകം 🙏

  • @bindhusuresh1789
    @bindhusuresh1789 6 หลายเดือนก่อน

    നമസ്കാരം തിരുമേനി. എനിക് സ്വന്തമായി ഒരു വിടുണ്ടാകാൻ പ്രാർത്ഥിക്കണേ തിരു മേനി. ബിന്ദു. രേവതി🙏

  • @smithadevi8016
    @smithadevi8016 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽എനിക്ക് എന്തന്ന് അറിയില്ല തിരുമേനി മനസ്സിൽ വല്ലാത്ത വേദന... വെള്ളിയാഴ്ച ത്തെ പുജയിൽ പ്രാർത്ഥിക്കണേ. 🙏🏽🙏🏽സ്മിത ചോതി 🙏🏽

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      വിഷമിക്കേണ്ട - ക്ഷണികമാണ് ഇത് - ഞാൻ പ്രത്യേകം പ്രാർത്ഥിക്കാം 🙏 ഭഗവതി മനസ്സ് തെളിയിക്കും 🙏

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 6 หลายเดือนก่อน

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ
    ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക പഠനം നന്നായി ലേപിക്കാൻ കടം തീരാൻ പൂജയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏

  • @nsk9251
    @nsk9251 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥിക്കണം പൂജയിൽ ഉൾപ്പെടുത്തണം മനസിലെ ആഗ്രഹം പോലെ മകളുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം 🙏
    ശശികല മകയിരം
    മകൾ ശ്രുതി ചതയം 🙏🙏🙏🙏

  • @varshavarsha3671
    @varshavarsha3671 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ🙏🏻ഷബിന മൂലം വർഷ തിരുവാതിര വിനോദ് പൂരം

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 6 หลายเดือนก่อน

    സുന്ദരൻ മകയിര്യം
    ഗീത ഉത്രട്ടാതി
    ജിനു തിരുവോണം
    ജിതു തിരുവോണം
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏾🙏🏾

  • @padmakumari3882
    @padmakumari3882 6 หลายเดือนก่อน

    തിരുമേനീ.... എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ..... പദ്മകുമാരി, പൂരാടം.

  • @SupriyaSuresh-mp8tt
    @SupriyaSuresh-mp8tt 6 หลายเดือนก่อน

    പ്രഭ അത്തം suresh ആയിലിയം പൂജയിൽ ഉൾപെടുത്തണേ തിരുമേനി സാമ്പത്തികം ഭദ്രതക് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhus4569
    @sindhus4569 6 หลายเดือนก่อน +2

    എൻ്റെ മകൾക്ക് വേണ്ടിയാണ് വിദേശത്ത് പോകാനുള്ള പരീക്ഷ മൂന്ന് തവണ എഴുതി എല്ലാ പ്രാവശ്യം 2 മാർക്കിനാണ് കിട്ടാതെ പോകുന്നത് എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ ഒന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി ഇനിയും എഴുതാൻ പോകുന്നു നമസ്കാരം തിരുമേനി🙏🙏🙏

  • @menaka___001
    @menaka___001 6 หลายเดือนก่อน

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ സുബ്രഹ്മണ്യൻ. ഭരണി
    മേനക. മകം
    വിഘ്നേശ്വരൻ. രേവതി
    ഗണേശൻ. അത്തം

  • @AswathyPS-d6p
    @AswathyPS-d6p 6 หลายเดือนก่อน

    ദുരിതങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      അശ്വതിക്ക് വേണ്ടി പ്രാർത്ഥിക്കാം - കുറിച്ചെടുത്തു 🙏

    • @AswathyPS-d6p
      @AswathyPS-d6p 6 หลายเดือนก่อน

      Thank you Thirumeni ❤🙏🙏🙏

  • @preethaajith6927
    @preethaajith6927 6 หลายเดือนก่อน

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻
    Lakshmi പൂജയിൽ ഉൾപെടുത്തണേ തിരുമേനി.
    അങ്ങേക്ക് നന്മ വരട്ടെ. പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RethyC
    @RethyC 6 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി എനിക്ക് ഒരു സർക്കാർ ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കണ് തിരുമേനി🙏🙏🙏

  • @hariprasad5540
    @hariprasad5540 6 หลายเดือนก่อน

    Namaskaram thirumeni Hariprasad Revathi Nashathram Enneyum Poojyil uleduthanam 🙏🙏🙏

  • @Study_with_unni
    @Study_with_unni 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളേം ഉൾപെടുത്താണമേ
    ശില്പ - പൂരാടം ( govt. Job kittan)
    സന്ദീപ് - ചിത്തിര ( തൊഴിൽ ഉയർച്ച, കടങ്ങൾ മാറാൻ )

  • @nikhilkrishna8628
    @nikhilkrishna8628 6 หลายเดือนก่อน

    🙏തിരുമേനി❤❤❤❤തീർച്ചയായും ചെയ്യും🥰🥰🥰

  • @sreejasurendran-i5o
    @sreejasurendran-i5o 6 หลายเดือนก่อน

    സുരേന്ദ്രൻ തൃക്കേട്ട അനുശ്രീ ഭരണി ശ്രീജ ഉത്രം ഹാർബിൽ അനിഴം അനുരാഗ് രേവതി തിരുമേനി പറഞ്ഞതുപോലെ ചെയ്യാം 🙏🙏🙏🙏🙏

  • @RajimaPavithranRajimaPavithran
    @RajimaPavithranRajimaPavithran 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    പവിത്രൻ പൂരാടം
    പ്രാർത്ഥന മൂലം
    രതി രേവതി
    രജിമ തിരുവോണം
    പൂജയിൽ ഉൾപെടുത്തണേ

  • @sinik6898
    @sinik6898 6 หลายเดือนก่อน +1

    സിനി കാർത്തിക 🙏🏾🙏🏾🙏🏾

  • @SheejavasudevanVasudevan
    @SheejavasudevanVasudevan 5 หลายเดือนก่อน

    Thanks തിരുമേനി
    ❤❤❤❤❤

  • @prajulprajul4234
    @prajulprajul4234 6 หลายเดือนก่อน

    ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി സുരേഷ്ബാബു പൂയ്യം സുലോചന പുണർതം prajul ഉത്രം pradhyun തിരുവോണം 🕉️എന്റെ കടബാദ്യത തീരാൻ പ്രാർത്ഥിക്കണേ 17 വർഷം ആയി വാടകക്ക് താമസിക്കുന്നു 😓ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ മോൻ പ്ലസ് 2ന് പഠിക്കുന്നു പ്രാർത്ഥിക്കണേ

  • @shyjaanil1420
    @shyjaanil1420 6 หลายเดือนก่อน +1

    Shija Karthika, Anilkumar chathayam
    Gadha atham, Gagan Dev Anizham

  • @ajinngamer9227
    @ajinngamer9227 5 หลายเดือนก่อน

    Vinod vishakam,
    Aswin thrikketta,
    Ajin chothi,
    Manju aswathy prarthanayil njangaleyum ulppeduthane🙏🙏🙏🙏🙏🙏

  • @CocosWORLD-d2g
    @CocosWORLD-d2g 6 หลายเดือนก่อน

    തിരുമേനി എൻ്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ....... മകൻ വിദേശത്താണ്..... ശ്രീരാഗ് - ഉത്രം

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      ശ്രീരാഗിന് വേണ്ടി പ്രാർത്ഥിക്കാം - ഉൾപ്പെടുത്താം 🙏

  • @ratheeshpunnad616
    @ratheeshpunnad616 5 หลายเดือนก่อน

    തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം മഞ്ജുള തിരുവാതിര നക്ഷത്രം

  • @appukichu8470
    @appukichu8470 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. സാമ്പത്തിക നേട്ടം.
    ജിഷ പൂയം. ജോലി കിട്ടാൻ.. കുടുംബ ഐക്യം. സാമ്പത്തിക നേട്ടം.
    മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം. വിദ്യാവിജയം. പ്രാർത്ഥിക്കണം.

  • @കുഞ്ഞാറ്റകിളി-റ2ന
    @കുഞ്ഞാറ്റകിളി-റ2ന 6 หลายเดือนก่อน +1

    Namaskaram thirumeni,🙏🏼🙏🏼🙏🏼 maheswari bharani
    Babu thiruvathira. Joli kittan vendy prarthikkane 🙏🏼🙏🏼🙏🏼🙏🏼

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      ഞാൻ പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് - ഇന്നത്തെ എന്റെ സന്ധ്യാ പൂജയിലും വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിലും ഉൾപ്പെടുത്തി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - എല്ലാം മംഗളമായി വരട്ടെ 🙏

  • @babuoffice4153
    @babuoffice4153 6 หลายเดือนก่อน

    നമസ്കാരം തിരുമേനി മോന് കല്ലൃണനിച്ചയം കഴിഞ്ഞു ജനുവരിയിലാ കല്ലൃണം തിരുപനങ്തപുരത്തായിരുന്നു പ്റാത്തിക്കണേ തിരുമേനി അരുൺ രോഗിണി വിദൃ പൂയം 🙏🙏

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      പറഞ്ഞത് നന്നായി - ഞാൻ രണ്ടാൾക്കും വേണ്ടി പ്രത്യേകം വെള്ളിയാഴ്ച്ച ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏 നന്നായി വരട്ടെ മക്കൾ 🙏

    • @babuoffice4153
      @babuoffice4153 6 หลายเดือนก่อน

      വളരെയധികം നന്നി തിരുമേനി 🙏🙏🙏

  • @Radhika.R.
    @Radhika.R. 6 หลายเดือนก่อน

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Ee karkidakamasathil Angayude anugraham undakane Thirumeni 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      നമസ്കാരം രാധിക madam - കർക്കിടകത്തിൽ വേണ്ട കാര്യങ്ങളെല്ലാം ഞാൻ detail ആയി പറഞ്ഞ് തരാം വരും അധ്യായങ്ങളിൽ - എന്നും അങ്ങയ്ക്കായി പ്രാർത്ഥനകൾ 🙏🙏🙏

    • @Radhika.R.
      @Radhika.R. 6 หลายเดือนก่อน

      @@infinitestories3221 🙏🏻🙏🏻🙏🏻

  • @priyakm3759
    @priyakm3759 6 หลายเดือนก่อน +1

    ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ അമ്മേ പ്രീത ചോതി

  • @sreejithmgnath4889
    @sreejithmgnath4889 6 หลายเดือนก่อน

    Sreejith chithira prarthikkane thirumeni ❤❤

  • @indirabhaiamma4172
    @indirabhaiamma4172 6 หลายเดือนก่อน

    നമസ്കാരം.തിരുമേനി
    പൂജയിലുൾപെടുത്തേണമേ.
    രാജൻ. രേവതി.ഇന്ദിര.പൂയം.അഞ്ചനാപൂയം.അനീഷ്.ഭരണി.ശില്പ.തിരുവോണം.അപർണ. ചതയം.അർപ്പണ.അനിഴം.ദേവ്‌നാഥ്.അശ്വതി.

  • @PushpaLatha-f1j
    @PushpaLatha-f1j 5 หลายเดือนก่อน

    തിരുമേനി ദോഷങ്ങൾ മാറി സമാധാനം കിട്ടണം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ
    പുഷ്പലേതാ asyilyam

  • @ShijiRamanan
    @ShijiRamanan 5 หลายเดือนก่อน

    🙏🙏🙏 തിരുമേനി രമണൻ ഭരണി ഷിജി ചതയം

  • @sreekalaharikrishnan2537
    @sreekalaharikrishnan2537 6 หลายเดือนก่อน

    ഹരികൃഷണൻ കാർത്തിക അക്ഷയ്‌ക്കൃഷണ് അനിഴം ശ്രീകല അനിഴം അക്ഷയാ കൃഷ്ണ ഉത്രാട്ടാതി രക്ഷിക്കണേ തിരുമേനി

  • @lakshmima6295
    @lakshmima6295 6 หลายเดือนก่อน

    Namaskaramthirumeni
    Poojiayilulpaduthanam
    Jayasree ❤ poradam jayesh ❤ atham

  • @umeshpoliyedath6053
    @umeshpoliyedath6053 5 หลายเดือนก่อน

    ഉമേഷ് ചതയം,,, കടബാദ്ധ്യത തീരാനുള്ള മാർഗ്ഗം കണ്ടെത്തി തരാൻ പ്രാർത്ഥിക്കണം തീരുമേനി

  • @rajanivrajaniv7740
    @rajanivrajaniv7740 6 หลายเดือนก่อน

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏തീർച്ചയായും ചെയ്യും തിരുമേനി , എനിക്ക് വിശ്വാസം ഉണ്ട്, തിരുമേനി ഭർത്താവിന്റെ ജോലി സ്ഥലത്ത് എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി , ഈ ജോലി ഞങ്ങളുടെ ജീവിതമാണ് തിരുമേനി , ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      നന്നായി വരട്ടെ 🙏 ഞാനും പ്രാർത്ഥിക്കാം 🙏🙏

    • @rajanivrajaniv7740
      @rajanivrajaniv7740 6 หลายเดือนก่อน

      നന്ദി തിരുമേനി 🙏🙏🙏🙏കുറച്ച് എടുത്തു ചാട്ടം ഉണ്ട് അത് കാരണം ഒരുപാട് അനുഭവിച്ചു, എനിക്ക് തിരുമേനിയെ നല്ല വിശ്വാസം ഉണ്ട്, 🙏🙏🙏🙏🙏🙏🙏🙏🙏​@@infinitestories3221

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 3 หลายเดือนก่อน

    തിരുമേനി ഒത്തിരി കടം ഉണ്ട് കടം മാറാനും സ്വർണ്ണം പണയം എടുക്കാനും പൂജയിൽ ഉൾപെടുത്തണേ ശാന്ത പൂരം രവി ഉത്രം

  • @girijavikramam1256
    @girijavikramam1256 6 หลายเดือนก่อน

    തോന്നൽ ദേവി ആണല്ലോ. എന്റെ ജന്മനാട്ടിലെ ദേവി ഗിരിജ ആയില്യം. (ഇൻ സെറ്റിൽ കണ്ടത് )🙏

  • @sarathmohan7997
    @sarathmohan7997 2 หลายเดือนก่อน

    സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് മനപ്രയാസം പ്രാർത്ഥിക്കണേ തിരുമേനി ലത പൂയം

  • @achu3428
    @achu3428 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼വളരെ നന്ദി 🙏🏼

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      നമസ്കാരം 🙏🌺 നന്ദി

  • @remyaraj4125
    @remyaraj4125 6 หลายเดือนก่อน

    Thirumeni ente kudubathinu vendi prarthikane Anilkumar aswathy
    Ardhra Pooram
    Remya vishakam orupadu vishamathil kude anu pokunne ellathinum oru pariharam kanan prarthikane Thirumeni 🙏

  • @Sachinms-en5md
    @Sachinms-en5md 6 หลายเดือนก่อน

    സച്ചിൻ ചതയം 14/7/2006 പ്ലസ് 2 വിന് പഠിക്കുന്നു പഠിത്തത്തിൽ കൂടുതൽ ശ്രെത്തിക്കാൻ പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @padmaneelan8501
    @padmaneelan8501 6 หลายเดือนก่อน

    എന്റെ മകന്റെ കല്യാണ തടസ്സം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    Nithin. P. Neelan മൂലം നക്ഷത്രം 🙏🏿

  • @anjanaravi6253
    @anjanaravi6253 6 หลายเดือนก่อน +1

    🙏🙏Ammae Saranam
    Devi Saranam 🙏🙏

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +1

      ശരണം ശരണം ഭഗവതി ശരണം 🙏🌺

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 6 หลายเดือนก่อน +1

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram

  • @retnammacg3429
    @retnammacg3429 6 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി "ര ത്ന മ്മ -തിരുവോണം :തൊഴിൽ പുരോഗതി ഉണ്ടാവാനും 'നല്ലവീടുണ്ടാവാനും പ്രാർത്ഥിക്കണം

  • @rohinirajesh3369
    @rohinirajesh3369 6 หลายเดือนก่อน

    Namaskaram thirumeani sambhathika budhimuttkal ellam poornamai theerunnathinu veandi prathikkanamea.athupoleathannu kudumbhathil samadhavum santoshavum nalkanamea 🙏🙏🙏🙏🙏🙏🙏

  • @vijayalakshmia.s9411
    @vijayalakshmia.s9411 6 หลายเดือนก่อน

    Namaskaram thirumeni..
    vijayalakshmi - aswathi
    Akshayalakshmi - makam
    Rahul - poorurutathi

  • @Rajan0572
    @Rajan0572 6 หลายเดือนก่อน

    Namaskaram Thirumeni Saravanarajan Revathi Poojayil ullpeduthanam Thirumeni 🙏🙏

  • @gokulgogu703
    @gokulgogu703 6 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞാൻ ചെയ്തു നോക്കിട്ടു പറയാം

  • @AmbikaAmbika-x8t
    @AmbikaAmbika-x8t 6 หลายเดือนก่อน

    അംബിക തിരുവോണം 🙏🙏🙏

  • @priyakm3759
    @priyakm3759 6 หลายเดือนก่อน

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
    പ്രീത ചോതി

  • @PraveenM-w2h
    @PraveenM-w2h 6 หลายเดือนก่อน

    Thirumeni Namaskaram.
    God blessings always.

  • @abhinandaabhinanda7509
    @abhinandaabhinanda7509 6 หลายเดือนก่อน

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nalla joli kittan prarthikkane Thirumeni
    🙏🙏🙏🙏🙏

  • @thankamanyk5591
    @thankamanyk5591 6 หลายเดือนก่อน

    നമസ്കാരം തിരുമേനി എന്റെ മകൻ സനീഷ് കുമാർ --അശ്വതി 40വയസായി വിവാഹം ആയിട്ടില്ല ഉണ്ടായിരുന്ന ജോലി നഷ്ടമായിട്ട് ഒരു വർഷം കഴിഞ്ഞു it feeldil
    ആയിരുന്നു ജോലി കിട്ടുന്നതിനും വിവാഹം നടക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sheelakd7413
    @sheelakd7413 6 หลายเดือนก่อน

    നമസ്കാരം തിരുമേനി ജിതിൻ പൂരാടം ഷീല തിരുവാതിര കടം loan തീർന്നു സാമ്പത്തിക ഭദ്രത ഉണ്ടാകാനും കുടുബ സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 6 หลายเดือนก่อน

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഒരാളെ സഹായിച്ചത് ആണ് ഇപ്പോൾ അത് കിട്ടാൻ ഒരു വഴിയും ഇല്ല അത് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം വിദ്യ രോഹിണി 🙏🙏

  • @jayalekshmis9110
    @jayalekshmis9110 6 หลายเดือนก่อน

    ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️

  • @padmavathivenugopal9883
    @padmavathivenugopal9883 6 หลายเดือนก่อน +1

    Padmavati Pooyam Venugopal Thiruvonam Gopikrishnan Karthika Jyaghalkke Veedinu Vendi Prathikkanam Thirumeni

  • @sreekuttysreekutty2933
    @sreekuttysreekutty2933 6 หลายเดือนก่อน

    Thanku.thirimeni..lakshmi.thiruvonam.sabathikabundhimutte.thiraan.prarthikkane❤❤❤.nanni

  • @vichitravijayan6638
    @vichitravijayan6638 6 หลายเดือนก่อน

    Njaninnu Chottanikkara ambalathil pokum orupadu kadamundu athu theerkkan oru vazhi tharane amme 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nandininair5759
    @nandininair5759 6 หลายเดือนก่อน

    Mini utrattathi molude joliyilulla problems maran prattikkane tirumeni 🙏🙏🙏🙏

  • @Deeprasad
    @Deeprasad 6 หลายเดือนก่อน +2

    നമസ്കാരം തിരുമേനി.നന്നായി പഠിച്ചിരുന്ന എൻ്റെ മകൻ്റെ ഇപ്പോഴത്തെ അലസത, മടി, ദേഷ്യം ഇതൊക്കെ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
    നവനീത് രേവതി

  • @jyothips3982
    @jyothips3982 6 หลายเดือนก่อน

    Jyothi atham, ananthapadmanabhan aswathi ,ajithkumar atham. Kadabadhyatha theeruvanai prarthikkane thirumeni 🙏

  • @BijeshC-x2i
    @BijeshC-x2i 6 หลายเดือนก่อน

    Namaskaram thirumeni ,🙏🙏🙏bijesh uthram sareerika budhimuttukal maranum thozhil thadassam maranum pradhikanea 🙏🙏🙏

  • @divakaranpranavam
    @divakaranpranavam 6 หลายเดือนก่อน

    Amme Saranam Devi Saranam 🙏🙏🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 6 หลายเดือนก่อน

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @nankumini3107
    @nankumini3107 6 หลายเดือนก่อน

    ശ്രീനാഥ് മകം. മഹേശ്വർ അവിട്ടം. പാർവതി മൂലം പ്രാർത്ഥിക്കണേ

  • @SwarnakumariM-s6f
    @SwarnakumariM-s6f 6 หลายเดือนก่อน

    ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏

  • @nayanark2472
    @nayanark2472 6 หลายเดือนก่อน

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd.
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +1

      ഡീറ്റെയിൽസ് കുറിച്ചെടുത്തിട്ടുണ്ട് ഞാൻ പ്രാർത്ഥനയിൽ ചേർക്കാം 🙏

  • @sabithams453
    @sabithams453 5 หลายเดือนก่อน

    സജി -തൃക്കെട്ട
    സബിത -തിരുവോണം
    സബീഷ് -തിരുവോണം
    അഭിനവ് -മകയിരം