'വർഗീയ വിഷവിത്തുക്കളെ നമ്മൾ തടയും'; പാലക്കാട് സൗഹൃദ കരോളുമായി യുവജന സംഘടനകൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 171

  • @shajithankachan222
    @shajithankachan222 14 ชั่วโมงที่ผ่านมา +23

    ഇതാണ് ഇന്ത്യ ❤ ഇതാണ് കേരളം

    • @rajeshnair-gx7eg
      @rajeshnair-gx7eg 8 ชั่วโมงที่ผ่านมา

      Then why was Islamist terrorist going to killed in German people in a market in Germany !

  • @bijupl3178
    @bijupl3178 18 ชั่วโมงที่ผ่านมา +35

    Dyfi ക്ക്‌ അഭിവാദ്യങ്ങൾ 👍👍👍👍👍👍🚩🚩🚩🚩🚩🚩🚩🚩♥️♥️♥️

    • @ThirdEye202
      @ThirdEye202 13 ชั่วโมงที่ผ่านมา +1

      മതേതരത്വം നിലനിർത്താൻ അടുത്ത തവണ ക്രിസ്മസ് കരോളും ശ്രീകൃഷ്ണജയന്തിയും നബിദിനവും കൂടെ സർക്കാർ സ്കൂളുകളുടെ നേതൃത്വത്തിൽ ആഘോഷിക്കട്ടെ...😂😂😂😂

    • @shijukiriyath1410
      @shijukiriyath1410 12 ชั่วโมงที่ผ่านมา

      @@ThirdEye202 AAYIKKOTTE PAKSHE VHP BALAGOKULAM POLULLA VARGEEYA SANKADANAKAL VENDA PAKARAM MALAYALIKAL MAATHRAM MATHI NEEYOKKE ANGU UP YIL POIKKO

  • @AswinMathew-u3j
    @AswinMathew-u3j 15 ชั่วโมงที่ผ่านมา +25

    🤣🤣🤣🤣🤣🤣 പാലക്കാട് ജയിച്ചെങ്കിൽ അവസ്ഥ ഇനിയും കൂടിയേനെ 😡 എന്തായാലും നന്നായി തോറ്റല്ലോ

  • @thedevousjolly4625
    @thedevousjolly4625 18 ชั่วโมงที่ผ่านมา +40

    വളർന്നുവരുന്ന തലമുറയെ രക്ഷിക്കാൻ... ദുഷ്ട ശക്തികളെ ആട്ടിയോടിക്കുക

    • @ThirdEye202
      @ThirdEye202 7 ชั่วโมงที่ผ่านมา

      യൂറോപ്പിൽ ഓടിക്കാൻ തുടങ്ങിയിട്ടുണ്ട് ...ചമാധാനക്കാരെ..🤣🤣🤣🤣🤣

  • @sevenstars8196
    @sevenstars8196 15 ชั่วโมงที่ผ่านมา +28

    കാസക്കുട്ടന്മാർക്ക് ഇപ്പോൾ നാവില്ലേ? ഇതിനെ ഏത് ജിഹാദിൽ ഉൾപ്പെടുത്തും PC അച്ചായാ....😂😂😂😂😂

    • @samuvalsam6681
      @samuvalsam6681 12 ชั่วโมงที่ผ่านมา +2

      ലോകത്തിൽ ആരാ വിഷങ്ങൾ എന്ന് വിവരം ഉള്ളവർക്കു മനസിലാകും.. 😛

    • @hummingleaves3120
      @hummingleaves3120 12 ชั่วโมงที่ผ่านมา

      @@samuvalsam6681who? We could see the poison all over India since 2014. So let us fix our home first.

    • @saleempp1006
      @saleempp1006 9 ชั่วโมงที่ผ่านมา

      ​@@samuvalsam6681തീട്ടം തീനി പന്നികളെ തിന്നുന്ന നസ്രാണികൾ കൊണ്ടറിയും, ഇനിയും തല്ല് കൊള്ളും

    • @ImadulHaq-p9z
      @ImadulHaq-p9z 9 ชั่วโมงที่ผ่านมา +1

      ​@@samuvalsam6681നിന്നെപ്പോലുള്ള ശവങ്ങൾ ആണെന്ന് എല്ലാവർക്കും അറിയും 🤣🤣

    • @antappan230
      @antappan230 8 ชั่วโมงที่ผ่านมา

      ​@@samuvalsam6681 എടൊ കേരളത്തിൽ നടന്ന കാര്യം പറയുമ്പോൾ താൻ എന്താണ് ഈ ലോകത്തിൻ്റെ കാര്യം പറഞ്ഞു കൊണ്ട് വരുന്നത്.

  • @suryagayathri7733
    @suryagayathri7733 11 ชั่วโมงที่ผ่านมา +7

    VHP പ്രവർത്തകർക്ക് ഇങ്ങനെ ചെയ്യാൻ സ്പോൺസർ മാരിൽ നിന്ന് എത്ര ലക്ഷം രൂപ പറഞ്ഞു ഉറപ്പിച്ചിരുന്നു എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു 🇮🇳

  • @muhammedalimk2922
    @muhammedalimk2922 10 ชั่วโมงที่ผ่านมา +5

    ഞാൻ ദുബായിലാണ് ഇവിടെ ഒരു പ്രശ്നവുമില്ല . ഇവിടെ ക്രിസ്മസ് പരിപാടി നടത്താൻ ഒരു പ്രശ്നവുമില്ല. നമ്മുടെ നാട്ടിൽ ...... എന്താ ചെയ്യുക

  • @hivemedia8291
    @hivemedia8291 12 ชั่วโมงที่ผ่านมา +5

    മണിപ്പൂരിൽ കൂടെനിന്നു അധികാരം പിടിച്ചെടുത്തതിന് ശേഷമായിരുന്നു ആക്രമണം , ഇവിടെ സ്ക്രിപ്റ്റ് മാറി

  • @koshydaniel2887
    @koshydaniel2887 16 ชั่วโมงที่ผ่านมา +7

    ഐക്യം 👍👍👍👍🤝🤝🤝🤝🤝🤝💐🌹🌹🌹💪💪💪

  • @nature5686
    @nature5686 19 ชั่วโมงที่ผ่านมา +19

    ഗണപതി ഹോമം സ്കൂൾ മാനേജർ നടത്തിയപ്പോൾ മുദ്രാവാക്യം വിളിച്ചു എതിർത്ത സഖാക്കൾ തന്നെ അല്ലെ ഇത്

    • @guardianangel777w
      @guardianangel777w 19 ชั่วโมงที่ผ่านมา

      Ninne okke sawarna baranathil ninnu mojipichu aksharam vayikkan padippichathinu missionarieykaldou kanikkuna nanni aakum innale avide kandathu alle

    • @shaji4339
      @shaji4339 16 ชั่วโมงที่ผ่านมา +9

      ഇതു കാണുമ്പോ പൊള്ളുന്നുണ്ടല്ലേ 😃😃😃

    • @nature5686
      @nature5686 16 ชั่วโมงที่ผ่านมา +1

      @@shaji4339 selective secularism 😂😂നാടകമേ ഉലകം 😂

    • @shaji4339
      @shaji4339 16 ชั่วโมงที่ผ่านมา

      @nature5686 ഇനി അങ്ങനെ പറയാ 👍🏻👍🏻

    • @shijukiriyath1410
      @shijukiriyath1410 16 ชั่วโมงที่ผ่านมา

      ATHU SANKIKAL NADATHIYATHU KONDAANU..SREE KRISHNA JAYANTHI NADATHIYAPPOL AARUM ONNUM PARANJILLALLO

  • @bennykvbennykv6441
    @bennykvbennykv6441 15 ชั่วโมงที่ผ่านมา +6

    ഇത് നേരത്തെ ചെയ്തായിരുന്നെങ്കിൽ ഇവന്മാർ ഒരു സ്റ്റേറ്റിലും കളിക്കില്ലായിരുന്നു 😂👍👍👍👍ee

  • @Baabu-rf2xj
    @Baabu-rf2xj 7 ชั่วโมงที่ผ่านมา +1

    വർഗ്ഗീയത തുലയട്ടെ❤

  • @ammuammuse4752
    @ammuammuse4752 19 ชั่วโมงที่ผ่านมา +5

    സൂപ്പർ 💥💥💥💥

    • @nature5686
      @nature5686 18 ชั่วโมงที่ผ่านมา

      Selective secularism 😂😂

    • @stranger2034
      @stranger2034 10 ชั่วโมงที่ผ่านมา +1

      ​@@nature5686നല്ല വിഷമമുണ്ടല്ലേ മാറിയിരുന്നു കരഞ്ഞോ ആരും കാണത്തില്ല 🤣🤣🤣

  • @naijussavari2803
    @naijussavari2803 19 ชั่วโมงที่ผ่านมา +6

    Dyfi ❤

  • @equaljustice-4-all-o6w
    @equaljustice-4-all-o6w 12 ชั่วโมงที่ผ่านมา +2

    പൊതുവിദ്യാലയങ്ങളിലും പൊതു ഓഫീസുകളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും സ്വതന്ത്ര ദിനവും റിപ്പബ്ലിക് ദിനവും ഒഴികെയുള്ള മറ്റൊരു വിധത്തിലുളള
    ആഘോഷങ്ങളും അനുവദിക്കരുത്. കാരണം ഇത്തരം പൊതു സ്ഥാപനങ്ങൾ ആരുടെയും സ്വകാര്യ സ്വത്തല്ല. പൊതു സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ കർശനമായ നിയമ ഭേദഗതികൾ ഉടനടി നടപ്പിലാക്കണം.
    കാരണം സ്കൂളുകളും പൊതു സ്ഥാപനങ്ങളും മതപരമായ ആഘോഷങ്ങളുടെ സ്ഥലമല്ല. ക്ഷേത്രങ്ങളിലും പള്ളികളിലും ച൪ചുകളിലും വിശ്വാസികളുടെ വീടുകളിലുമാണ് മതപരമായ ആഘോഷങ്ങൾ നടത്തേണ്ടത്. സ്കൂളുകൾ വിദ്യാഭ്യാസത്തിനുള്ള സ്ഥലങ്ങളാണ്. പൊതു സ്ഥാപനങ്ങൾ പൊതു സേവന സ്ഥലങ്ങളാണ്. അതിനാൽ, സ്കൂളുകളിലും പൊതു സ്ഥാപനങ്ങളിലും മതപരമായ ആഘോഷങ്ങൾ നിർത്തുന്നത് സാമുദായിക ഐക്യവും സമാധാനവും നിലനിർത്താൻ സഹായിക്കും.

  • @sofiyac3966
    @sofiyac3966 19 ชั่วโมงที่ผ่านมา +3

    ഒരു വശത്തു കൂടെ നേതാക്കൾ വർഗീയത വിളമ്പുന്നു.. മറുവശത്തു അണികൾ പ്രതിഷേധിക്കുന്നു 🤣🤣

  • @sanilssivan501
    @sanilssivan501 8 ชั่วโมงที่ผ่านมา +1

    അതാടാ..... കേരളം 🚩🚩🚩🚩അതാടാ...... DYFI🚩🚩🚩🚩🚩

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 8 ชั่วโมงที่ผ่านมา

    ക്രിസ്തുമസ് സ്നേഹവും സാഹോദര്യവും വിഭാവനം ചെയ്യുന്നു അതു എല്ലാവരും ആഘോഷിക്കണം. അതിൽ വർഗ്ഗീയത കാണുന്നത് വിവരക്കേട്

  • @mustafapmustafap143
    @mustafapmustafap143 18 ชั่วโมงที่ผ่านมา +3

    👍👍👍❤️❤️❤️

  • @มาเลยมาเลย-ง2ณ
    @มาเลยมาเลย-ง2ณ 16 ชั่วโมงที่ผ่านมา +3

    സ്കൂൾ ഒരു മതത്തിന്റെയും ആചാരം നടത്താൻ ഉള്ളത് അല്ല പല സ്ഥലങ്ങളിലും ക്രിസ്ത്യൻ മിഷനറി ടീം നുഴഞ്ഞു കയറി ധ്യാനം ഒക്കെ വച്ചു മത പരിവർത്തനം നടത്തുന്നുണ്ട് VHP ഈ കാര്യത്തിൽ ചെയ്തത് ശരി തന്നെ

    • @ajitha3497
      @ajitha3497 16 ชั่วโมงที่ผ่านมา +4

      ഇരുട്ടത്ത് പോയിരുന്നു മോങ്ങിക്കോ ആരും കാണണ്ട....

    • @oldtar20
      @oldtar20 16 ชั่วโมงที่ผ่านมา +4

      മതപരിവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അതിനെതിരെ കേസ് കൊടുക്കൂ. അല്ലാതെ ക്രിസ്മസ് ആഘോഷത്തിനിടക്ക് കേറി ചെന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തലല്ല പ്രതിവിധി.

    • @peterparker2234
      @peterparker2234 15 ชั่วโมงที่ผ่านมา

      പോടാ കുണ്ണേ ഒന്നു 😂

    • @ShafiEk-j3w
      @ShafiEk-j3w 15 ชั่วโมงที่ผ่านมา

      ചിറ്റൂർ ഭാഗങ്ങളിൽ വ്യാപകമായി മതം മാറ്റുന്നു 🙏🏽🙏🏽

    • @มาเลยมาเลย-ง2ณ
      @มาเลยมาเลย-ง2ณ 15 ชั่วโมงที่ผ่านมา

      @@oldtar20 ആര് ഭീഷണി പെടുത്തി അവിടെ പോയി ഇത് ശരിയല്ല സർക്കാർ സ്കൂളിൽ ക്രിസ്തമസ് മാത്രം ആയി ആഘോഷിക്കണ്ട എന്ന് പറഞ്ഞത് അവിടെ ഉള്ള ക്രിസ്ത്യൻ മിഷനറിയുടെ അദ്ധ്യാപകൻ ആക്രമണം നടത്തി എന്ന് മെനുക്കി പറഞ്ഞത് ആണ്

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 14 ชั่วโมงที่ผ่านมา +1

    കൂടെയുണ്ട് dyfi❤‍🔥

  • @sabareesank3782
    @sabareesank3782 18 ชั่วโมงที่ผ่านมา +4

    സ്കൂളിൽ ഗണപതി ഹോമം പാടില്ല 😂😂😂😂😂😂മാതുവിന്അത് ഉച്ചത്തിൽ പറയാൻ സൗണ്ട് ഇല്ലായിരുന്നു

    • @fifas4807
      @fifas4807 18 ชั่วโมงที่ผ่านมา +8

      ഹോമം നടത്താൻ അത് അമ്പലം ആണോ...സ്കൂളുകളിൽ ഓണാഘോഷം , വിദ്യാരംഭം തുടങ്ങിയവ നടത്തുന്നില്ലേ.....

    • @anoopmathew-l6b
      @anoopmathew-l6b 17 ชั่วโมงที่ผ่านมา

      Atinulla vivaram ella​@@fifas4807

    • @anoopmathew-l6b
      @anoopmathew-l6b 17 ชั่วโมงที่ผ่านมา +1

      Oru homam etum tammill vyatyasam ellee

    • @anoopmathew-l6b
      @anoopmathew-l6b 17 ชั่วโมงที่ผ่านมา +1

      Schoolil ano homam nadattunnee

    • @jomedathinakam5964
      @jomedathinakam5964 16 ชั่วโมงที่ผ่านมา +3

      രാവിലെ അസംബ്ലിക്ക് കുർബാന ചൊല്ലാറുണ്ടോ..? ചുമ്മാതെ അങ്ങ് കേറി കേറി പോകാതെ... അവിടെ നില്ല്..

  • @ShafeeqShafeeq-v6x
    @ShafeeqShafeeq-v6x 17 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤❤❤

  • @allinonemallu7549
    @allinonemallu7549 5 ชั่วโมงที่ผ่านมา

    Onam, christmas, റംസാൻ, ഉത്സവങ്ങൾ, പെരുന്നാളുകൾ എല്ലാം വേണം.......

  • @itz.measwanth
    @itz.measwanth 14 ชั่วโมงที่ผ่านมา +5

    കേരളത്തിൽ ക്രിസ്തുമസ് ആഘോഷം വേണ്ട 😡😡😡😡

    • @saviojoseph6010
      @saviojoseph6010 14 ชั่วโมงที่ผ่านมา +2

      എടോ ഞങ്ങൾ ഇതൊന്നും ശ്രേദ്ധിക്കുന്നില്ല ഇവിടെ പോർക്കിന് വല്ലാതെ വെല കൂടുന്നു അതിനെ പറ്റി തനിക്കെന്നേലും പറയാനുണ്ടോ 😊😊😊😊

    • @swalihottapalam6776
      @swalihottapalam6776 12 ชั่วโมงที่ผ่านมา

      😅😅😅😅😂​@@saviojoseph6010

    • @aswathirakesh5634
      @aswathirakesh5634 9 ชั่วโมงที่ผ่านมา

      വേണം 💪💪💪💪💪💪👌

    • @itz.measwanth
      @itz.measwanth 8 ชั่วโมงที่ผ่านมา

      @@aswathirakesh5634 വേണ്ട 😡😡😡

    • @itz.measwanth
      @itz.measwanth 8 ชั่วโมงที่ผ่านมา

      @@aswathirakesh5634 കേരളത്തിൽ ക്രിസ്തുമസ് ആഘോഷം തടയും നിന്നെ എടുത്ത് പുറത്ത് എറിയും കഥ അറിയാതെ നിനക്ക് ഒന്നും മനസിലാവില്ല അശ്വതി

  • @TPuram
    @TPuram 4 ชั่วโมงที่ผ่านมา

    ഓണവും ക്രിസ്റ്മസും ഉൾപ്പടെ ഒരു മത ആഘോഷങ്ങളും സ്കൂളിൽ നടത്തണ്ട . മതം പേഴ്സണലായ ഒരു കാര്യം ആണ് എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടയിടമാണ് സ്കൂളുകൾ . സ്കൂളിൽ ഒക്കെ മതം ആഘോഷിച്ചാൽ , വളർന്നു വരുന്ന തലമുറയും മതം പറഞ്ഞു പൊതു നിരത്തിൽ തമ്മിൽ തല്ലും . ഗവണ്മെന്റ് സ്കൂളിൽ വിലപ്പെട്ട പഠനസമയം നഷ്ടപ്പെടുത്തി മത ആഘോഷങ്ങൾ നടത്തിയെങ്കിൽ കോടതി ഇടപെട്ടു പ്രധാന അധ്യാപകനെ പുറത്താക്കി മാതൃകകാണിക്കണം .

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 11 ชั่วโมงที่ผ่านมา

    Jai hind. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Ente keralam

  • @appus438
    @appus438 19 ชั่วโมงที่ผ่านมา +14

    ഓണത്തിന് പൂക്കളം ഇടാൻ സമ്മതിച്ചില്ല അത് മാതു കാണില്ല, ക്രിസ്തുമസ് നടത്തുന്നതിന് ഒരു ഹിന്ദുവും എതിരല്ല, നമ്മുടെ വീട്ടിൽ ആണ് ക്രിസ്തുമസ് ആഘോഷം

    • @anvarsadiquep1600
      @anvarsadiquep1600 18 ชั่วโมงที่ผ่านมา

      Vhp ethraanu

    • @fifas4807
      @fifas4807 18 ชั่วโมงที่ผ่านมา +1

      എവിടെ

    • @bijumol2081
      @bijumol2081 17 ชั่วโมงที่ผ่านมา +6

      എവിടെയാണ് പൂക്കളം ഇടാൻ സമ്മതിക്കാഞ്ഞേ

    • @bijumol2081
      @bijumol2081 17 ชั่วโมงที่ผ่านมา

      ആ സ്കൂൾ മുറ്റത്താണോ

    • @fifas4807
      @fifas4807 17 ชั่วโมงที่ผ่านมา +5

      @@bijumol2081 അത് പറയില്ല അവൻ

  • @IBleedTiranga
    @IBleedTiranga 10 ชั่วโมงที่ผ่านมา +1

    jai yeshu yeshu

  • @p.gsubhash9989
    @p.gsubhash9989 15 ชั่วโมงที่ผ่านมา

    അടിപൊളി

  • @hamsa0123
    @hamsa0123 9 ชั่วโมงที่ผ่านมา

    Very good move 👍

  • @mohdkhani
    @mohdkhani 16 ชั่วโมงที่ผ่านมา +2

    Good

  • @creativecritic4550
    @creativecritic4550 8 ชั่วโมงที่ผ่านมา

    കരോൾ പിരിവുമായി ഒരുപാട് ഹൈന്ദവർ നാട്ടിൽ പപ്പഞ്ഞി ആയി ഇറങ്ങാറുണ്ട്. അപ്പോൾ മതമില്ല.

  • @glorytogod2564
    @glorytogod2564 11 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️

  • @jeswingabraham3786
    @jeswingabraham3786 15 ชั่วโมงที่ผ่านมา

    👍

  • @SooryanS-r1u
    @SooryanS-r1u 19 ชั่วโมงที่ผ่านมา +4

    Dyfi 🚩

  • @abdulmajeed5447
    @abdulmajeed5447 15 ชั่วโมงที่ผ่านมา

    Soooper. Inghane thanne venam

  • @abdulmajeed9032
    @abdulmajeed9032 16 ชั่วโมงที่ผ่านมา +2

    അവിടെ SDPI ഇല്ലേ......

  • @KVR8527
    @KVR8527 14 ชั่วโมงที่ผ่านมา

    കേരളം ജർമ്മനി ആയി 😂😂😂
    സ്കൂളിൽ കയറിയതായി ഒരു ചാനലും പറഞ്ഞില്ല. റോഡിൽ ജാഥ നടക്കുന്ന സമയത്താണ് സംഭവം എന്നാണ് കേട്ടത്. അവിടെ തന്നെ അതു തീർന്നു അവർ ജാഥ തുടർന്നു, എന്നതാണ് മറ്റു ചാനൽ പറഞ്ഞത്. രാത്രി, പാർട്ടിക്കാർ ഇടപെട്ട്, കേസ് ഫയല് ചെയ്തു. ഇത് കോംപ്ലിക്കേഷൻ ആകും കാരണം, സ്കൂൾ സമയത്ത്, റോഡിൽ ജാഥ, വെയിലത്ത് , ബാലാ അവകാശ കമ്മീഷൻ കേസ് എടുക്കും
    പിണറായി വിജയൻ സർകാർ, ഓണ ആഘോഷ സമയത്ത്, ഒരു ഓർഡർ ഇറക്കിയിരുന്നു. "മതപരമായ ഒരു പരിപാടിയും പാടില്ല " അതാണ് തുടക്കം
    അത്തരം ഓർഡർ പിൻവലിക്കണം. എല്ലാ മത ങ്ങളും ചേർന്ന്, എല്ലാ ആഘോഷങ്ങളും ആചരിക്കണം
    Xmas നല്ല ആഘോഷമാണ്❤❤❤ കേരളം ജർമ്മനി അല്ലല്ലോ ?

  • @jamunajamuna5419
    @jamunajamuna5419 11 ชั่วโมงที่ผ่านมา

    തടഞ്ഞവർ തന്നെ സൗഹൃദം സംഘടിപ്പിക്കുന്നു

  • @CpmuhammodKutty
    @CpmuhammodKutty 13 ชั่วโมงที่ผ่านมา

    Suppar

  • @IBleedTiranga
    @IBleedTiranga 10 ชั่วโมงที่ผ่านมา

    jai shri yeshu yeshu mera yeshu yeshu

  • @shereefkh751
    @shereefkh751 12 ชั่วโมงที่ผ่านมา

    Eppozhum inghane alambundagumbol oru santhosham ellavarkkum oru timepass idaykk idhokke nalladha oru koottayma

  • @ArifArif-v7t
    @ArifArif-v7t 17 ชั่วโมงที่ผ่านมา +1

    Kasa vargiyavadhikal എവിടെ പോയി

  • @abduraheem6605
    @abduraheem6605 12 ชั่วโมงที่ผ่านมา +2

    എന്തിനാ ഓണം ക്രസ്മസ് പൊതു സ്കൂളിൽ നടത്തുന്നത് അത് സ്വന്തം വീട്ടിൽ നടത്തിയാൽ പോരെ

  • @secondcomingj
    @secondcomingj 18 ชั่วโมงที่ผ่านมา +4

    അണഞ്ഞുകൊണ്ടിരിക്കുന്ന dyfi യെ ഉണർത്താൻ ഈ vhp യ്ക് എന്തിൻറെ കേടാണ്...

    • @ajitha3497
      @ajitha3497 16 ชั่วโมงที่ผ่านมา +2

      വീട്ടിലെ വിളക്ക് അണഞ്ഞു കാണും d y f i എന്നും തളിഞ്ഞു തന്നെ നിൽക്കുവാ .

    • @secondcomingj
      @secondcomingj 16 ชั่วโมงที่ผ่านมา

      @ajitha3497
      ഇലക്ഷന് കാണാം

    • @ajitha3497
      @ajitha3497 16 ชั่วโมงที่ผ่านมา

      @@secondcomingj എന്ത് കാണാൻ....

    • @diyadiya7653
      @diyadiya7653 14 ชั่วโมงที่ผ่านมา

      ​@@ajitha3497കേരളം വിട്ടിട്ട് ഒരു dyfi ക്കാരനെ കാണിച്ചു തരാമോ വെല്ലുവിളി ആണ്

    • @stranger2034
      @stranger2034 10 ชั่วโมงที่ผ่านมา

      ​@@secondcomingjഎന്ത് കാണാൻ നിന്റെ ചാണക തീട്ട പാർട്ടി ഇവിടെ മയിര് വില പോലുമില്ല. Onnu പോയെട മലരേ

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 8 ชั่วโมงที่ผ่านมา

    Surendhra Neeepoooo

  • @Biju-y6n
    @Biju-y6n 16 ชั่วโมงที่ผ่านมา

    നന്നായി എല്ലാ akoshavum ഒന്നായി pokanam vishangale mattinirthanam

  • @SreeramanPillai-k3w
    @SreeramanPillai-k3w 6 ชั่วโมงที่ผ่านมา

    Sreekrishna jayanthi school el agoshikkum appozhum varane😅

  • @paulvarughese499
    @paulvarughese499 17 ชั่วโมงที่ผ่านมา

    എംഎൽഎ,എംപി,ഇവരെ കാണുന്നില്ലല്ലോ.

  • @KuttyHassan-y2l
    @KuttyHassan-y2l 17 ชั่วโมงที่ผ่านมา +5

    CASA ഭീകരതയും ഇതോടൊപ്പം എതിർക്കപ്പെടേണ്ട ഒന്നാണ്. കേരളത്തിലെ എല്ലാ വിഭാഗവും ഒന്നിക്കണം..

    • @JithGeo
      @JithGeo 17 ชั่วโมงที่ผ่านมา +2

      😂 aara e parayunee

    • @peterparker2234
      @peterparker2234 15 ชั่วโมงที่ผ่านมา

      ആരാ ഈ ഭീകരവാദം നടത്തുന്നെ 😂

  • @LEGENDS-me3vd
    @LEGENDS-me3vd 10 ชั่วโมงที่ผ่านมา +1

    വോട്ട് നാടകം എല്ലാം 😄😄😄

  • @stranger2034
    @stranger2034 10 ชั่วโมงที่ผ่านมา +1

    DYFI 🚩🚩❤️❤️🔥🔥

  • @pavithranparamel4387
    @pavithranparamel4387 9 ชั่วโมงที่ผ่านมา

    Kammi..sudappi..കോൺഗ്രസ്സ് അജണ്ട ഇവിടേ നടക്കില്ല..munambathu ഒരു പ്രകടനം നടത്തുന്ന kammikale

  • @RameesVm-gp2kh
    @RameesVm-gp2kh 15 ชั่วโมงที่ผ่านมา +1

    Ath polich narikalude annakil koduth😂

  • @rajeshnair-gx7eg
    @rajeshnair-gx7eg 8 ชั่วโมงที่ผ่านมา

    Then who was taken the right hand of joseph master, then why you the bloody kept silent 😂😂😂

  • @rajeshnair-gx7eg
    @rajeshnair-gx7eg 8 ชั่วโมงที่ผ่านมา

    Cummi and kongi celebrating now for getting christian vote banks with the support bloody mama medias 😂😂misguiding

  • @Mohammedmusthafa-y5q
    @Mohammedmusthafa-y5q 12 ชั่วโมงที่ผ่านมา

    വിശ്വ ഹിന്ദു പരിശകൾ 🤭🤭🤭

  • @lalala-zd3vg
    @lalala-zd3vg 13 ชั่วโมงที่ผ่านมา

    നാടകം സൂപ്പർ

  • @nijaspa344
    @nijaspa344 15 ชั่วโมงที่ผ่านมา

    വർഗീയവാദികൾ ക്കെതിരെ നമ്മുക്ക് ഒന്നിച്ചു പോരാടാം മനസ്സിന് ഒരുപാട് സന്തോഷം ഉള്ള കാഴ്ചകൾ

  • @RaRa-x7e
    @RaRa-x7e 16 ชั่วโมงที่ผ่านมา +1

    Sangi thulayatte😂😂😂

  • @renjithbrahmananandan5682
    @renjithbrahmananandan5682 16 ชั่วโมงที่ผ่านมา +2

    സിപിഎം &കോൺഗ്രസ് ജനങ്ങളെ തമ്മിൽ തല്ലിക്കാൻ ഉള്ള പുതിയ പരിപാടികൾ😂

  • @ThanoojaNVUdayan
    @ThanoojaNVUdayan 8 ชั่วโมงที่ผ่านมา

    Ganaathi homemade schooling nadathiyspol ningalokke ethir ninnavar alle,ippo entha sneham ,thendi mspragal

  • @thampiabraham
    @thampiabraham 14 ชั่วโมงที่ผ่านมา

    Evidadee youth congress vedee

  • @ramparappilp456
    @ramparappilp456 15 ชั่วโมงที่ผ่านมา

    Ganapathi homam nadathiyappol thadanhathu ninneppolthe vishavithukalalle.

  • @p.skochumohammed3312
    @p.skochumohammed3312 15 ชั่วโมงที่ผ่านมา

    Cjp ku anthanu karyam

  • @thomasmv581
    @thomasmv581 13 ชั่วโมงที่ผ่านมา

    മുനമ്പ ത്തെ ക്രിസ്ത്യൻ സിന് നീതി ഉറപ്പാക്കു, അൽ യുവ ജനങ്ങളെ

  • @ismailpp6292
    @ismailpp6292 15 ชั่วโมงที่ผ่านมา

    BJP nadakam

  • @jambban
    @jambban 11 ชั่วโมงที่ผ่านมา

    ഇത് ഒരിക്കലും bjp ചെയ്യില്ല. നിങ്ങളെ മാധ്യമങ്ങളും പാർട്ടിക്കാരും ചേർന്നു പറ്റിക്കുകയാണ്

  • @saniyak100
    @saniyak100 9 ชั่วโมงที่ผ่านมา

    കൊങ്ങികൾ ഇപ്പോഴും ഉറക്കിലാണ് 😂😂😂👍👍

  • @SureshBabu-kr6yh
    @SureshBabu-kr6yh 15 ชั่วโมงที่ผ่านมา

    തേറ്റതുനന്നായി

  • @MathewAlex-hc4bf
    @MathewAlex-hc4bf 17 ชั่วโมงที่ผ่านมา +1

    വേണ്ടേ 😂😂😂 നിങ്ങൾ രാഷ്ട്രീയക്കാർ തന്നെയാണ് sdpi യേ വളർത്തി ക്രിസ്ത്യാനികളെ ഉപദ്രവിച്ചത്...

  • @ഒരുനല്ലനാളേക്ക്
    @ഒരുനല്ലനാളേക്ക് 9 ชั่วโมงที่ผ่านมา

    Vhp പറഞ്ഞതിൽ എന്താണ് തെറ്റ്, സ്കൂളിൽ എന്തിനാണ് കരോൾ.... ഇതിൽ ഞാൻ vhp ക്ക് ഒപ്പം.. 👍

  • @subramanyanpk4925
    @subramanyanpk4925 16 ชั่วโมงที่ผ่านมา +3

    അടിപൊളി 💥💥💥❤️❤️❤️

  • @Illummmmmm
    @Illummmmmm 14 ชั่วโมงที่ผ่านมา +1

    അടിപൊളി

  • @VishnuValayam
    @VishnuValayam 16 ชั่วโมงที่ผ่านมา +2

    ❤❤❤❤

  • @KhalidTv-q7i
    @KhalidTv-q7i 15 ชั่วโมงที่ผ่านมา +1

    Dyfi ❤❤❤

  • @habeebpn6790
    @habeebpn6790 15 ชั่วโมงที่ผ่านมา +2

    ❤❤❤❤

  • @safeerhaneefa
    @safeerhaneefa 13 ชั่วโมงที่ผ่านมา +1

    ❤❤❤