ക്രിസ്മസ്..അതിക്രമം,ഭീഷണി..അറസ്റ്റ്.

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 434

  • @asisismail9178
    @asisismail9178 10 ชั่วโมงที่ผ่านมา +149

    സത്യങ്ങൾ തുറന്നു പറയാൻ താങ്കളെ ഉള്ളത് നല്ലതാണ് ❤️

    • @JoseJames-xn9qk
      @JoseJames-xn9qk 5 ชั่วโมงที่ผ่านมา +3

      ❤❤❤❤❤❤❤

  • @noushadnousha4612
    @noushadnousha4612 8 ชั่วโมงที่ผ่านมา +46

    ഹഹഹ പൊളിച്ചു രാഹുൽജി കേരളത്തിലെ ഓരോ മനുഷ്യനും പറയാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു ❤❤❤

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 10 ชั่วโมงที่ผ่านมา +89

    സത്യങ്ങൾ വിളിച്ചു പറയുന്ന താങ്ങളെ പോലെ ഉള്ളവരാണ് 🙏🙏 രാഹുൽ ഈശ്വർ ❤️❤️

  • @subchannel232
    @subchannel232 10 ชั่วโมงที่ผ่านมา +87

    രാഹുൽ സർ ഞാനൊരു മുസ്ലിമാണ് താങ്കൾ കളങ്കമില്ലാത്ത ഒരു മനുഷ്യനാണ് താങ്കളെപ്പോലുള്ളവർ ജീവിച്ചിരിക്കുന്നിടത്തോളം ഈ രാജ്യം ഒരു ദുഷ്ട്ട ശക്തിക്കും തകർക്കാൻ പറ്റില്ല

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 11 ชั่วโมงที่ผ่านมา +96

    ചെമ്പ് കിരീടവും കേക്കും കണ്ട് ഭ്രമിച്ചിരിക്കുന്ന ക്രിസ്ത്യാനികളിൽ ചിലർക്ക് ഇനിയെങ്കിലും വെളിവുണ്ടാകുമോ.

    • @Abd-v8z
      @Abd-v8z 10 ชั่วโมงที่ผ่านมา +5

      പാവം രാഹുൽ സമുദായത്തിന്റെ പേരിൽ മാപ്പ് പറയാത്ത ഒരു ദിവസം പോലും ഇല്ല പുള്ളിക്ക്

    • @tinytot140
      @tinytot140 8 ชั่วโมงที่ผ่านมา

      ക്രൈസ്തവർ കുന്തിരിക്കം വാങ്ങി സൂക്ഷിക്കാനുള്ള ഉപദേശം കൊടുത്ത മേത്തൻ പുണ്യവാനാണോ? പോടോ കോയ മാക്രി

    • @NancyKittu-p7h
      @NancyKittu-p7h 5 ชั่วโมงที่ผ่านมา +1

      Happy christmas bro

    • @annievarghese6
      @annievarghese6 4 ชั่วโมงที่ผ่านมา +2

      ക്രിസ്മസ് പുതുവത്സരാശംസകൾ രാഹുൽ ദീപ മക്കൾക്കു. നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🎉🎉🎉🎉😢

  • @AbdhulRazq-oc4vl
    @AbdhulRazq-oc4vl 8 ชั่วโมงที่ผ่านมา +33

    ശ്രീ, രാഹുൽജി, ക്രിസ്മസ് പുതുവർഷാശംസകൾ

  • @shifamole
    @shifamole 10 ชั่วโมงที่ผ่านมา +47

    രാഹുൽ നിങ്ങളെ പോലെ ഉള്ളവർ ഉള്ളതാണ് ഒരു സമാധാനം ഇനിയും സത്യം തുറന്നു പറയാൻ കഴിയട്ടെ 👍🙏❤❤❤രാഹുൽ നന്ദി ❤❤

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 ชั่วโมงที่ผ่านมา +4

    നമസ്കാരം ബ്രദർ❤ഒരുത്തനെ നോക്കാതെ സത്യങ്ങൾ വിളിച്ചുപറയുന്ന ബ്രദറിന് ആയിരം അഭിനന്ദനം❤❤❤💐💐💐

  • @anwarkadeeja8035
    @anwarkadeeja8035 2 ชั่วโมงที่ผ่านมา +4

    താങ്കളുടെ ഈ നല്ല മനസ്സിന് ഒരായിരം ആശംസകൾ❤❤❤

  • @Rajayogi777
    @Rajayogi777 11 ชั่วโมงที่ผ่านมา +54

    ക്രിസ്തു സ്നേഹത്തിന്റെയും കരുണയുടെയും രക്ഷയുടെയും സമാധാനത്തിന്റെയും മൂർത്തീരൂപമാണ് ആ പരമപരിശുദ്ധന്റെ ആഘോഷം എന്തിന് തടയണം?? കർശനനടപടി ഉണ്ടാകണം🙏

    • @ashviralcut
      @ashviralcut 11 ชั่วโมงที่ผ่านมา +5

      അയ്യോ കാസ കൂസൻ എവിടെപ്പോയി

    • @antonysudhir7653
      @antonysudhir7653 3 ชั่วโมงที่ผ่านมา

      കേരളത്തിൽ.. ഹാപ്പി ക്രിസ്മസ്സ്‌ പറയാത്ത ആരും ഉണ്ടാകില്ല.. സ്വാമിയേ ശരണം എന്ന് പറയാത്ത ഒരു മലയാളിയും ഉണ്ടാകില്ല അതെ പോലെ അള്ളാ എന്ന് പറയാത്ത മലയാളിയും കേരളത്തിൽ ഉണ്ടാകില്ല.. മലയാളികൾക്ക് ക്രിസ്മസ്സ്‌.. ഓണം.. ദിപാവലി.. റംസാൻ.. ഭക്രീദ്... എല്ലാവരും ആഘോഷം.. കൊണ്ടടുന്ന ഏക സംസ്ഥാനം ആണ് കേരളം ബിജെപി സങ്കികളുടെ ഉദ്ദേശം കേരളവും യുപി ഛത്തീസ്‌ഖണ്ഡ് എല്ലാം പോലെ ആക്കണം എന്നാണ്.. അതിന്റെ തുടക്കം ആണ് ഇപ്പോൾ കണ്ടത്.. അത് അനുവദിച്ചു കൊടുക്കരുത്.. മതം നോക്കാതെ കേരളത്തിൽ എല്ലാ ജനങ്ങളും.. ഓടിച്ചു വിടണം ഈ സങ്കികളെ...

  • @ThajudheenThaj-w3e
    @ThajudheenThaj-w3e 2 ชั่วโมงที่ผ่านมา +3

    വളരെ നന്നായ് KASA ക്കുള്ള മുന്നറിയിപ്പ് 😄ഈ സന്ദേശം കേരളത്തിലെ മതസൗഹാർദത്തിന് മുതൽകൂട്ടാകും... ഉറപ്പ്. നന്ദി രാഹുൽ ഈശ്വർ 🙏🏼

  • @roufchirammal5625
    @roufchirammal5625 5 ชั่วโมงที่ผ่านมา +10

    പ്രിയപ്പെട്ട രാഹുൽ ❤തങ്ങളോട് ബഹുമാനവും ഇഷ്ടവും നാൾക്ക് നാൾ വർധിച്ചു വരുന്നു 👌🥰🥰🥰

  • @JaraVajara
    @JaraVajara 11 ชั่วโมงที่ผ่านมา +34

    മനുഷ്യത്വം മരവിച്ചു പോയ കുറെ അധമർ 😘😘😘

    • @ashviralcut
      @ashviralcut 11 ชั่วโมงที่ผ่านมา

      ഇപ്പോൾ ആണോ ബോധം ഉണ്ടായത് 😂😂😂

    • @JaraVajara
      @JaraVajara 10 ชั่วโมงที่ผ่านมา

      @ashviralcut ആർക്കു??

  • @sherlyjohn06
    @sherlyjohn06 11 ชั่วโมงที่ผ่านมา +23

    രാഹുൽ ഈശ്വർ ❤️

  • @AseezSubaida-no9jt
    @AseezSubaida-no9jt 11 ชั่วโมงที่ผ่านมา +43

    ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ സർ ക്രിസ്ത്യാനികൾ മനസ്സിലാക്കിയാൽ അവർക്ക് നല്ലത് നമ്മൾ കുറെ അനുഭവിച്ചതാണ് അവർ അനുവദിക്കാൻ പോകുന്നേ ഉള്ളൂ സാറിന്റെ വാക്ക് വളരെ കറക്റ്റ് ആയ വാക്കാണ് 🙏🙏🙏

    • @ashviralcut
      @ashviralcut 11 ชั่วโมงที่ผ่านมา

      നിങ്ങൾ ഒന്നും പറയണ്ട ഷൂ നക്കിയ ഞങ്ങൾക്ക് ജൂതർ വേശ്യ എന്ന് വിളിക്കുന്ന മറിയത്തിന്റെ തലയിൽ വെക്കാൻ ചെമ്പ് കിരീടം വേണം 😂😂😂😂

    • @SameerTK-l8k
      @SameerTK-l8k 4 ชั่วโมงที่ผ่านมา

      ഒരുകാര്യവുമില്ല ബ്രോ
      ഇവർക്ക് ശത്രുക്കളെ തിരിച്ചറിയാനുള്ള കഴിവില്ല

  • @C.MJACOB
    @C.MJACOB 10 ชั่วโมงที่ผ่านมา +18

    CASA ഇപ്പോൾ ഉറക്കത്തിൽ ആണ് 😭😭😭 New Year കഴിഞ്ഞ് CASA ക്കാർ മുനമ്പത്തു വരും കോൺഗ്രസിനെ തെറി വിളിക്കാൻ 😭😭😭

    • @Zahir-10-messi_i1t
      @Zahir-10-messi_i1t 9 ชั่วโมงที่ผ่านมา

      ചെകുത്താനെയും കടലിന്റെയും ഇടയിലാണ് , നൈജീരിയ ബുർക്കിനോ ഫാസോ പാക്കിസ്ഥാൻ ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ ഇസ്ലാമിസ്റ്റ് തീവ്രവാദികലാല്‍ ആക്രമിക്കപ്പെടുന്നു , ഇന്ത്യയിൽ ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്ന് ആക്രമണം നേരിടുന്നു.

    • @UsmanA-ck3th
      @UsmanA-ck3th 4 ชั่วโมงที่ผ่านมา

      സത്യം

  • @abdulkaderassainar3506
    @abdulkaderassainar3506 2 ชั่วโมงที่ผ่านมา +2

    Rahulji❤❤❤

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 2 ชั่วโมงที่ผ่านมา +3

    ഓണവും പെരുന്നാളും ക്രിസ്ത്മസ് ഉം ഒന്നിച്ചു കൊണ്ടാടുന്ന ഞങ്ങളോട് എന്തിനു 😮😮😮 ഞങ്ങൾ കേരളത്തിൽ സ്നേഹത്തോടെ കഴിഞ്ഞോട്ടെ ❤❤ അരുത് കാട്ടാള അരുത് , കേരള മണ്ണിൽ ഈ വിഭജനം അരുത് 🙏

  • @abdulrasheedpc917
    @abdulrasheedpc917 3 ชั่วโมงที่ผ่านมา +3

    എല്ലാ തരം മതാഘോഷങ്ങളും സർക്കാർ സ്ഥാപനങ്ങളിലും പൊതു വിദ്യഭ്യാസ സ്ഥാപനങ്ങളിലും നിരോധിക്കണം.

  • @Amt52
    @Amt52 55 นาทีที่ผ่านมา +1

    ഹായ് രാഹുൽ താങ്കൾ സമൂഹത്തിലെ തീവ്രവാദികളെ തുറന്നു കാട്ടുന്നതിൽ നന്ദി.സമൂഹത്തിൽ സമാധാനം നിലനിൽക്കട്ടെ.

  • @abdulgafoort.p8067
    @abdulgafoort.p8067 9 ชั่วโมงที่ผ่านมา +12

    അഭിനന്ദനങ്ങൾ 👌👌🌹

  • @johnsondaniel4958
    @johnsondaniel4958 2 ชั่วโมงที่ผ่านมา +2

    Rahulji you are a true human.

  • @AbhilashK-rh9oq
    @AbhilashK-rh9oq 3 ชั่วโมงที่ผ่านมา +2

    കൃത്യമായ വിശദീകരണം .....👌👌👌👏👏👏👍❣️❣️❣️

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 11 ชั่วโมงที่ผ่านมา +25

    വിജയരാഘവൻ റെ വർഗീയതക്കെതിരെ പ്രതികരിക്കണം

    • @eapenjames7958
      @eapenjames7958 10 ชั่วโมงที่ผ่านมา

      SDPI യുടെ കൂടി പിന്തുണയോടെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും ജയിച്ചതെന്നു പറഞ്ഞാൽ അതു വർഗീയത ആകുന്നതെങ്ങനെ? പേരിന് പോലും മറ്റു സമുദായത്തിൽ നിന്നും ഒരാൾപോലുമില്ലാത്ത ലീഗ് മതേതര പാർട്ടിയാണല്ലേ? 😄

    • @AthibiSalam
      @AthibiSalam 8 ชั่วโมงที่ผ่านมา

      👍👍

  • @godzon1034
    @godzon1034 2 ชั่วโมงที่ผ่านมา +2

    കാര്യങ്ങൾ തുറന്നു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🏻

  • @babuca3830
    @babuca3830 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വർ താങ്കൾക്ക് വിവരം ഉണ്ട്. വിവരമില്ലാത്തവർ... ക്രിസ്തുവിന്റെ സ്നേഹം അറിയാത്തവർ ❤
    നല്ലവർ എല്ലാം ക്രിസ്തുവിന്റെ സ്നേഹിതർ ആണ്...

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 6 ชั่วโมงที่ผ่านมา +7

    സത്യങ്ങൾ തുറന്നു എന്ന് പറയുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @geethap7965
    @geethap7965 11 ชั่วโมงที่ผ่านมา +10

    Well said thank you so much 🙏

  • @adhilrockz3125
    @adhilrockz3125 9 ชั่วโมงที่ผ่านมา +9

    രാഹുൽ ഈശ്വർ 🙏🙏🙏🙏❤️🌹

  • @moosamoosa3702
    @moosamoosa3702 4 ชั่วโมงที่ผ่านมา +2

    രാഹുൽ ഈശ്വാർ മുഖം നോക്കാതെ വളരെ ശക്തിയോടെ ഹൃദയം തുറന്നുള്ള ഈ സംസാരത്തിന് അഭിനന്ദനo അർപ്പിക്കുന്നു

  • @FirozKhan-d2w
    @FirozKhan-d2w 2 ชั่วโมงที่ผ่านมา +1

    ശരിയായ വാക്കുകൾ

  • @varghesejohn-gm5il
    @varghesejohn-gm5il 11 ชั่วโมงที่ผ่านมา +14

    അഭിനന്ദനങ്ങൾ 🌹

  • @latheefka3271
    @latheefka3271 10 ชั่วโมงที่ผ่านมา +10

    0:12 രാഹുൽ ഈശ്വർ❤❤❤❤

  • @abdulkhader3764
    @abdulkhader3764 6 ชั่วโมงที่ผ่านมา +5

    ഈ രാഹുൽ ഈശ്വർ പോലുള്ളവർ നമ്മളുടെ അഭിമാനമാണ് ,ഇതുപോലുള്ള ഉണ്ടെങ്കിൽ നമുക്ക് നൂർ വർഷം മുമ്പുള്ള സ്നേഹ സൗഹാർദ്ദം കാണൂ. അതുവരട്ടെ. ജയ് ഹിന്ദ്.

  • @alic5577
    @alic5577 9 ชั่วโมงที่ผ่านมา +7

    പറഞ്ഞത് very. Good

  • @anilthomas5624
    @anilthomas5624 3 ชั่วโมงที่ผ่านมา +2

    Beautiful analysis.How many hindus come to Parumala church with great joy.Totally unfortunate incident.

  • @FirozKhan-d2w
    @FirozKhan-d2w 2 ชั่วโมงที่ผ่านมา +2

    ഗവൺമെൻ്റ് സ്കൂളുകളിൽ മതപരമായ ഒരു ആഘോഷവുംസർക്കാർ അനുവദിക്കരുത്

  • @mustafamustafa9497
    @mustafamustafa9497 8 ชั่วโมงที่ผ่านมา +8

    താങ്കളുടെ വാക്കുകൾ മതേതരത്തിന് ശക്തി നൽകട്ടെ മനുഷ്യ സൗഹാർദം നിലനിർത്താൻ താങ്കൾ എപ്പോഴും ഉണ്ടാവും എന്ന് വിശ്വസിക്കുന്നു

  • @ayyappadaspunnayam
    @ayyappadaspunnayam 2 ชั่วโมงที่ผ่านมา +1

    അലവലാതി 🙏

  • @Abdulkayoom-q7b
    @Abdulkayoom-q7b 4 ชั่วโมงที่ผ่านมา +1

    RAHUL - YOU CHANGED POSITIVELY. VERY GOOD

  • @paulvonline
    @paulvonline 3 ชั่วโมงที่ผ่านมา +1

    Rahul you said truth

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 ชั่วโมงที่ผ่านมา +1

    രാഹുൽ ജി 👌

  • @fayiz4274
    @fayiz4274 10 ชั่วโมงที่ผ่านมา +8

    സത്യം 😂😂 ഭയങ്കര സന്തോഷായിരിക്കുന്നു സന്തോഷിച്ചിട്ട് ഉറങ്ങുകയാണ് കാസ കാസ

  • @merldoll
    @merldoll 11 ชั่วโมงที่ผ่านมา +4

    Absolutely right. Well said. God bless 🙏

  • @JaiLal-hd6ti
    @JaiLal-hd6ti 10 ชั่วโมงที่ผ่านมา +7

    ഒരുപാട് വെറുപ്പിച്ചവൻ രാഹുൽ. പക്ഷെ ഇപ്പോൾ ഒരുപാടിഷ്ടം ....

  • @ShajahanMaliyekkal
    @ShajahanMaliyekkal 2 ชั่วโมงที่ผ่านมา +1

    Rahul ji ❤

  • @t.t.thomas8348
    @t.t.thomas8348 10 ชั่วโมงที่ผ่านมา +6

    Correct observation Rahulji ❤

  • @abraham12348
    @abraham12348 4 ชั่วโมงที่ผ่านมา +1

    So well said Rahul. High time for casa to understand the truth and think sensibly.

  • @CapitalHotel-pf2ve
    @CapitalHotel-pf2ve 3 ชั่วโมงที่ผ่านมา +2

    Rahulji Sathyathinde koode
    Nilakollunnu. ❤❤❤❤❤❤❤❤

    • @CapitalHotel-pf2ve
      @CapitalHotel-pf2ve 3 ชั่วโมงที่ผ่านมา

      Rahul❤❤❤❤❤❤❤❤

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv 3 ชั่วโมงที่ผ่านมา +1

    എന്ത് നല്ലാ രീതി ലാണ് ഇയാൾ സംസാരിക്കുന്നത് വളരേ സന്തോഷം രഗുൽ

  • @AmanFaiz-cg1qo
    @AmanFaiz-cg1qo 8 ชั่วโมงที่ผ่านมา +1

    Ofcourse thett cheythavar aarayalum shikshikkappedanam .well-done Rahulji❤❤❤

  • @HARMONYOFLIFEMUSIC
    @HARMONYOFLIFEMUSIC 2 ชั่วโมงที่ผ่านมา +1

    Good message

  • @faisalsubair8239
    @faisalsubair8239 3 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏❤❤❤

  • @anasmuhamed9338
    @anasmuhamed9338 4 ชั่วโมงที่ผ่านมา +1

    Well said rahulji ❤

  • @jaishree9692
    @jaishree9692 10 ชั่วโมงที่ผ่านมา +2

    Wonderful !!! You speak the truth fearlessly at all times ! . Congratulations, Merry Christmas and God's blessings 🙏 be upon you .👍👍🙏🎄

  • @JabiJabi-m9x
    @JabiJabi-m9x 4 ชั่วโมงที่ผ่านมา +1

    Rahul🥰🥰🥰 nalla manassinudama i like you❤️

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu 10 ชั่วโมงที่ผ่านมา +3

    Kerala state Dhruv Rathee Rahul Ishwar ji big salute my brother you are real Indian

  • @PnpmusthafaMusthu
    @PnpmusthafaMusthu 3 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വർ വളരെ കൃത്യമായി തന്നെ നിങ്ങൾ നിങ്ങളുടെ ഭാഷയിൽ അവതരിപ്പിച്ചു കിടക്കട്ടെ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @rasaknambrath7846
    @rasaknambrath7846 3 ชั่วโมงที่ผ่านมา +2

    രാഹുൽ സർ താങ്കൾ അഭിമാനമാണ്

  • @HamzaKunjuCholayil
    @HamzaKunjuCholayil 11 ชั่วโมงที่ผ่านมา +4

    Absolutely correct 💯

  • @ancysabu4554
    @ancysabu4554 2 ชั่วโมงที่ผ่านมา +1

    രാഹുൽ സർ

  • @AmeenKuttayi-g6z
    @AmeenKuttayi-g6z 10 ชั่วโมงที่ผ่านมา +6

    .സുരേഷ്കോപിയോട് പറഞ്ഞാൽ മതി. എല്ലാംസെരിയാവും.??. BJP.ക്ക് വോട്ട്ചെയ്ത്കൊടുക്ക് എത്രകിട്ടിയിട്ടും പഠിക്കാത്തവർ 😄

  • @NazerVk-j9x
    @NazerVk-j9x 4 ชั่วโมงที่ผ่านมา +1

    well said rahul

  • @saneerkottayil
    @saneerkottayil 7 ชั่วโมงที่ผ่านมา +1

    Satyam ningalod oru aaaradhana thonunnu aaath mathakkaranayalum thett cheythal choomdi kanikanam bro ningalude koode alla manushiya snehikalumund Rahul Eshwer bro 🎉🎉🎉🎉❤❤❤❤

  • @DavoodHakeem-u1u
    @DavoodHakeem-u1u 11 ชั่วโมงที่ผ่านมา +7

    കാസ തന്നെ പണം വാങ്ങി അവരുടെ അജണ്ട യുടെ ഭാഗമയാണ് പ്രവർത്തിക്കുന്നത് എന്ന് രാഹുലിനോട് ആരെങ്കിലും പറഞ്ഞു തരണമോ

  • @sadik359
    @sadik359 8 ชั่วโมงที่ผ่านมา +4

    സത്യം വിളിച്ചു പറയാൻ കാണിക്കുന്ന താങ്ങളുടെ മനസ്സുണ്ടല്ലോ അത് എന്നും നിലനിൽക്കട്ടെ

  • @priyathomas5349
    @priyathomas5349 2 ชั่วโมงที่ผ่านมา +1

    All hindu muslim christian nurses can work anywhere.... Gulf and europe countries.....
    . Kerala and India is going where😢😢😢what is happening to people?????

  • @Thetrruth24
    @Thetrruth24 7 ชั่วโมงที่ผ่านมา +5

    കാസ ബിജെപി യുടെ ബി ടീം... അതു ഞാൻ തിരിച്ചറിഞ്ഞു...ഇനിയും തിരിച്ചറിയാത്ത ക്രിസ്റ്റീൻസ് ഉണ്ട്

    • @rg-hw7lz
      @rg-hw7lz 3 ชั่วโมงที่ผ่านมา

      Congress Politicial islaminte A team anu😂

  • @Mark_aline
    @Mark_aline 8 ชั่วโมงที่ผ่านมา +2

    Rahul Easwar " njan thangale thettudharich, you're right 💯"

  • @Truth-bf4nf
    @Truth-bf4nf 5 ชั่วโมงที่ผ่านมา +7

    ക്രൈസ്തവ ദൈവത്തിൻറെ പിറന്നാൾ ആഘോഷം തടഞ്ഞവർക്കെതിരെ കർശന നടപടി ഉണ്ടായിരിക്കണം

  • @shareefshareef125
    @shareefshareef125 11 ชั่วโมงที่ผ่านมา +3

    Well said bro ❤

  • @shukoormuringakodan7876
    @shukoormuringakodan7876 11 ชั่วโมงที่ผ่านมา +3

    Well said 👍

  • @abdulsalamkt9846
    @abdulsalamkt9846 10 ชั่วโมงที่ผ่านมา +2

    Well said…
    Congratulations

  • @ShihabBobby
    @ShihabBobby 7 ชั่วโมงที่ผ่านมา +3

    എന്റെ ഭാര്യ ജോലി ചെയ്യുന്നതും മക്കൾ പഠിക്കുന്നതും ക്രിസ്ത്രൻ സ്കൂളിൽ ആണ്.. ❤️

  • @ezanzain-vs5fr
    @ezanzain-vs5fr 10 ชั่วโมงที่ผ่านมา +3

    ജെറുസലേ അമ്മായി സമാധാനമായി ഇനി ഉറങ്ങാമല്ലോ അല്ലേ ജെറുസലേ അമ്മായി അമ്മായിടെ അണ്ണാക്കിൽ ഇട്ടാണ് ഉണ്ട ഈ ജെറുസലേം അമ്മായിക്ക് രാഹുൽ ഈശ്വർ നല്ലൊരു മറുപടി കൊടുക്കണം

  • @Haneefapld
    @Haneefapld 7 ชั่วโมงที่ผ่านมา

    Good ❤❤

  • @seenasudheer1899
    @seenasudheer1899 ชั่วโมงที่ผ่านมา

    👌👌👌👌

  • @Sajism-s6f
    @Sajism-s6f ชั่วโมงที่ผ่านมา

    ❤❤❤😊

  • @TonyStark-u4g
    @TonyStark-u4g 2 ชั่วโมงที่ผ่านมา

    രാഹുൽ ജീ 👍💪

  • @ayyoobtech5442
    @ayyoobtech5442 43 นาทีที่ผ่านมา

    😊😊

  • @noufalnoufal8521
    @noufalnoufal8521 11 ชั่วโมงที่ผ่านมา +3

    അതിക്രമകാരികൾ കാണിച്ചു കൂട്ടുന്ന ആക്രമണങ്ങൾ എല്ലാം ഞാൻ കണ്ട് കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾ കരുതരുത്.. അവർക്ക് സമയം നീട്ടി നൽകുക മാത്രമാണ് ഞാൻ ചെയ്യുന്നത്..അവരെ ശക്തമായ പിടുത്തം പിടിക്കാൻ നോം ഒഴിഞ്ഞു വരുന്നുണ്ട് (ഖുർആൻ )

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 5 ชั่วโมงที่ผ่านมา +1

    നന്ദി നമസ്കാരം.🙏🙏🙏🙏🌹

  • @antonychacko1679
    @antonychacko1679 11 ชั่วโมงที่ผ่านมา

    Exposed the real sensitive situation existing in the society
    Really admirable

  • @alic5577
    @alic5577 9 ชั่วโมงที่ผ่านมา +2

    കാസ. കുസായി

  • @abdulnasermandakathingal8079
    @abdulnasermandakathingal8079 2 ชั่วโมงที่ผ่านมา

    Big salute ❤❤❤

  • @UsmanCp-y9m
    @UsmanCp-y9m 9 ชั่วโมงที่ผ่านมา +1

    Rahul big salute

  • @shamsuddeen3183
    @shamsuddeen3183 2 ชั่วโมงที่ผ่านมา

    രാഹുൽസതൃംപറഞ്ഞു.ഞങ്ങൾക്ക്കുഴപ്പമില്ലന്ന്പറയുന്നഫാദർമാർക്കുംക്രിസഘികൾക്കുംഇതൊരുപാഠമാണ്
    എന്നാലുംപഠിക്കില്ല😂

  • @shanthomas1819
    @shanthomas1819 8 ชั่วโมงที่ผ่านมา +1

    Casa❌Cancer ✅

  • @apmunnas1293
    @apmunnas1293 10 ชั่วโมงที่ผ่านมา +4

    എൻറെ അഭിപ്രായത്തിൽ സ്കൂളിൽ വച്ച് ഓണ ആഘോഷം ക്രിസ്മസ് ആഘോഷം തുടങ്ങിയവ നടത്തേണ്ടതില്ല. കാരണം ഇതെല്ലാം മത ആചാരങ്ങളാണ്. മുസ്ലിങ്ങളുടെ ആചാരം പൊതുവേ നടക്കാറില്ല നടത്തുകയും വേണ്ട. അതാണ് എൻറെ ഒരു അഭിപ്രായം

  • @kkunjumon3540
    @kkunjumon3540 9 ชั่วโมงที่ผ่านมา

    Well said Rahul Easwar

  • @leaguedoc5046
    @leaguedoc5046 ชั่วโมงที่ผ่านมา

    4:53 ഈ വിഷയത്തിൽ മാത്രം വിയോജിക്കുന്നു

  • @marvanking4351
    @marvanking4351 6 ชั่วโมงที่ผ่านมา +1

    പാർട്ടി പഠിപ്പിക്കുന്നത് പ്രവർത്തിച്ചു കാണിച്ചു.. ഭക്തന്മാർ ഭക്തി തെളിയിച്ചു. അതിൽ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്.

  • @jojisebastian8642
    @jojisebastian8642 3 ชั่วโมงที่ผ่านมา

    🙏❤️👍

  • @lalukurian7936
    @lalukurian7936 10 ชั่วโมงที่ผ่านมา

    👍👍 great job bhayi

  • @salmansalman2555
    @salmansalman2555 6 ชั่วโมงที่ผ่านมา +1

    ഒരു 4 5 വർഷം മുമ്പ് ഗൾഫിലുള്ള എൻറെ കൂട്ടുകാരൻ പറഞ്ഞു ഒറിജിനൽ സംഘികള് കാൾ പേടിക്കേണ്ടത് ക്രിസ്ത്യാനികളിലെ സംഘികളെ യാണ് അവരാണ് വർഗീയത പടച്ചു ഉണ്ടാക്കുന്നതെന്ന് അവരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് എന്നോട് പറഞ്ഞു ഞാൻ അയാളോട് പറഞ്ഞു പാവം അവരെയൊന്നും പറയരുത് അവർ അങ്ങനെയൊന്നും ചിന്തിക്കാത്ത വിഭാഗം ആണെന്ന് അന്ന് എന്നോട് അയാൾ പറഞ്ഞത് നീ മലപ്പുറത്ത് ആയതു കൊണ്ട് നിനക്കറിയില്ലെങ്കിൽ ആണെന്ന് അയാൾ ആ പറഞ്ഞ ആൾ തെക്കൻ ആയിരുന്നു കുറച്ചുകഴിഞ്ഞ് രണ്ടുവർഷം മൂന്നുവർഷം കഴിഞ്ഞ് ഞാൻ ഇന്ന് മനസ്സിലാക്കുന്നു സംഘികളെ കാൾ പേടിക്കേണ്ടത് ക്രിസ് സംഘി കളയാമെന്ന്

  • @kmkoyaclm7192
    @kmkoyaclm7192 10 ชั่วโมงที่ผ่านมา +2

    തൃപ്പതിയായി കാസക്ക്

  • @HameedKhan-jp5ci
    @HameedKhan-jp5ci 6 ชั่วโมงที่ผ่านมา +1

    ராகுல் இவர்களை மாற்ற முடியாது.RSS ஐ கலைத்துவிட்டால் இந்தியா பழைய நிலமைக்கு மாறும் என்பது உறுதி..

  • @rizakhriza1077
    @rizakhriza1077 10 ชั่วโมงที่ผ่านมา

    ❤❤❤Rahul❤❤❤💪💪💪💪

  • @kasimkoori8523
    @kasimkoori8523 5 ชั่วโมงที่ผ่านมา

    🙏🙏❤️🌹

  • @abdullakuthyala6476
    @abdullakuthyala6476 6 ชั่วโมงที่ผ่านมา

    Wish you the best for your sincere effort to cement together different warring sects.