Links for Syndet cleansing bar India _____ Moisturex- amzn.to/3ivMQYG Cetaphil- amzn.to/2GQdqxB Tedibar- amzn.to/2ZDnYXr wipes- amzn.to/2RCf603 amzn.to/3hM8jeG US __ Cetaphil- amzn.to/3bVdrMn UK ___ Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1 Links of some good brand menstrual cups amzn.to/2EmxfvM amzn.to/33KCk9U amzn.to/3ckLNbF Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
Mam 25 th week internal os opened Anne tv scan il cervix length 2.6 cm Anne full rest Anne catheter etitunde 2 weeks kazhinju matam ennu paranju prolutun injection progesterone tablet vaginaal vaikunudu first pregnancy preterm delivery ayirunu 13 th weekil stitch etayirunu enike full term delivery ke chance undo
Mam എനിക്ക് രണ്ടു മക്കളാണ്. ഇപ്പൊ മൂന്നാമത് ഗർഭിണിയാണ്. ആദ്യത്തെ രണ്ട് ഡെലിവറിയും സിസേറിയൻ ആയിരുന്നു. രണ്ടാമത്തെ കുട്ടിക്ക് 7 വയസ്സ് ആയി. ഇനി നോർമൽ ഡെലിവെറിക്ക് ചാൻസ് ഉണ്ടോ.
ഹായ് ഡോക്ടർ. എനിക് ഗർഭപാത്രം തുറന്നു പോകുന്നതു കൊണ്ട് രണ്ട് കുഞ്ഞുങ്ങൾക് സ്റ്റിച്ചിട്ടു ., ഇപ്പോൾ മൂന്നാമത്തെ കുത്തിനെ മാസം ആണ് . ഡോക്ടറുടെ വീഡിയോസ് എനിക്ക് ഒരുപാട് ഉപകാരമാണ്. ഒരു പാട് നന്ദി ഉണ്ട് ഡോക്ട്ടറോട്
Good morning mam enik Dr. Advice hysteroscopy dailation cheyyanam paranju. Iui cheyumbol cervix kuravayathukonde ennu paranju. And 8th day of periods spotting pole varum. Pinne intercourse timelum blood varum. 3years kazhinju marriage ayit. 2 Iui failed ane. Njan eni endanu cheyyendath onnu parayamo.
Hi doctor, Enik ipol 27th week anu. Maternal cervix length 2.9cm aanu. Doctor told me to take rest. Delivery nerathe Akan chance undo? Baby position longitudinal anu. First baby premature ayirunu. Water break ayirunu reason.
ഫസ്റ്റ് delivery കു വികസനം ഇല്ലാതായാൽ next ഡെലിവറി കു വികസനം ഉണ്ടാവോ ഫസ്റ്റ് cs ayapole രണ്ടാമത്തെ cs ആവാൻ ചാൻസ് ഉണ്ടോ എന്റെ ഫസ്റ്റ് ഡെലിവറി crl 1ഫിംഗർ ഉള്ളു... അത് കാരണം cs ആയി.
Madam, enikku first pregnancy ആണ്.. icsi ചെയ്തു ആയത് ആണ്.. twins ആണ്.. 3rd month scanning കഴിഞ്ഞ ഉടനെ cervical stitch ഇട്ടു.. ഇപ്പോൾ 5th month start ചെയ്തു... rest ആണ് പറഞ്ഞേക്കുന്നത്.. cough നല്ല വണ്ണം ഉണ്ട്.. nebulization ചെയ്യുന്നുണ്ട്.. cervical length 3.7 ആണ്.. complications ഉണ്ടോ?
Madam, എനിക്ക് 26week ആയി, cervix gap 2.9. ആണ്. Sustan vt 200 vaginal insert cheyyundu, weekly projestrone injection edukkunnudu.stitch ഇട്ടിട്ടില്ല. Full bed rest എടുത്താൽ preterm delivery വരാതെ ഇരിക്കാൻ സാധ്യത ഉണ്ടോ?
Enik stich idaan paranju. But vere oru doctor complete bed rest paranju. Kaalu poki vech kidannu. Kuzhappallya. 37 weeks kazhinju ende delivery kazhinju
Dr എനിക്ക് 3month scanning cervival length3.3aayirunnu 5month scanning ath 2.8 aayi അപ്പൊ dr short cervix ennane paranjth. 2week koode kazhinje onnude scanning paranje ind. ഈ short cervix enthokke ശ്രെദ്ധിക്കണം dr?
ഷോർട് സെർവിക്സ് നിസ്സാര പ്രശ്നമല്ല . ഏതൊരാളും മൂന്നാമത്തെ മാസത്തെ സ്കാനിങ് കഴിഞ ഉടനെ ഡോക്ടറോട് അങ്ങോട്ട് ചോദിക്കണം , സെർവികൽ ലെങ്ത്ഗ് ഷോർട് ആണോ സ്റ്റിച്ച് ഇടണോ എന്നൊക്കെ ... കാരണം , ചിലപ്പോ അവർ സ്‌കാനിങ് റിസൾട്ട് പരോശോധിക്കുന്നത് ലേബർ റൂമിൽ അത്യാവശ്യം പോകേണ്ടിവരുന്ന സമയത്തായിരിക്കാം .. അപ്പോൾ ഡോക്ടർ അത്രേം ഡീറ്റൈൽ ആയിട്ട് പരിശോധിക്കുകയോ ഇതിനെക്കുറിച് ഓർമ്മയുള്ളവരോ ആയിരിക്കില്ല ... അതുകൊണ്ട് ഡോക്ടറോട് അങ്ങോട്ടേക് ചോദിക്കണം . പിന്നെ ഒരു കുഴപ്പവുമില്ലെങ്കിലും 06 മാസം കഴിയുന്നതുവരെ എന്കിലുമ് മാക്സിമം യാത്ര ഒഴിവാക്കുകയും റസ്റ്റ് എടുക്കുകയും വേണം .. അനുഭവം കൊണ്ടാണ് ഇതൊക്ക പറയുന്നത് . ഭര്യയെ 05 മാസം തികയുമ്പോൾ സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് അവൾക്ക് ഷോർട് സെർവിക്സ് കാണുന്നത് .മാത്രമല്ല അവൈലബിൾ ആയിട്ടുണ്ടായിരുന്നത് വെറും 1.1 cm . ഉടനെത്തന്നെ എമർജൻസി സെര്ക്ലേജ് നടത്തി . രണ്ടുദിവസം ഒബ്സർവ് ചെയ്തു . എന്നാൽ മൂന്നാം ദിവസമാവുമ്പോഴേക്കും ബ്ലീഡിങ് തുടങ്ങി .അത് രണ്ടുദിവസം നീണ്ടുനിന്നു . അപ്പോഴേക്കും ഡോക്ടർ കയ്യൊഴിഞ്ഞു , ഉടനെ വേണമെങ്കിൽ ഏതെങ്കിലും വലിയ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു . ബ്ലീഡിങ് ശക്തമായി വരാൻ തുടങ്ങി . എറണാകുളത് ആസ്റ്ററിലേക് മാറ്റേണ്ടി വരും എന്ന് വരെയായി . അവിടെ ആയേക്കാവുന്ന ഭീമമായ ചിലവ് എന്നെ ഒരുപാട് തളർത്തി .പക്ഷെ കണ്മുന്നിൽ എന്റെ കുഞ് ന്റെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയവും ഞാൻ ആകെ തളർന്നുപോയി . എന്നാൽ ഹോസ്‌പിറ്റൽ മാറാൻ ഉദ്ദേശിച്ച സമയം മുതൽ സർവ്വശക്തന്റെ കടാക്ഷം പോലെ , അത്ഭുദം പോലെ ബ്ലീഡിങ്ങിന്റെ തോത് കുറയാൻ തുടങ്ങി . കുറഞ് കുറഞ് രണ്ട് ദിവസം കഴിയുമ്പോൾ പൂർണ്ണമായും ബ്ലീഡിങ് ഇല്ലാതായി . പക്ഷെ എന്റെ ഭാര്യ പോയ ഒരാഴ്ച ചെയ്തത് കിടന്ന് തന്നെ മലമൂത്ര വിസർജ്ജനം നടത്തുക , കിടന്ന് അങ്ങോട്ടേക്കോ ഇങ്ങോട്ടേക്കോ തിരയാതിരിക്കുക , മാക്സിമം ബോഡി ആനക്കാതിരിക്കുക ഇത്തരം കരുതലുകളായിരുന്നു . അത് ഞങ്ങളിലുണ്ടാക്കിയ മാനസീക വിഷമം ചെറുതൊന്നുമല്ല . ശത്രുക്കൾക്ക് പോലും ഇങ്ങനെ വരരുതേ എന്ന് ആഗ്രഹിച്ചുപോയി . സർവ്വശക്തന്റെ തുണയാൽ ഇന്ന് 06.11.23 വൈകീട്ട് ഡിസ്ചാർജ് പറഞ്ഞിട്ടുണ്ട് . ആംബുലൻസിൽ വേണം വീട്ടിൽ കൊണ്ടുപോകാൻ . ഇനി പ്രസവിക്കുന്നത് വരെ ബോഡി അനങ്ങാൻ പാടില്ല . അങ്ങനെയങ്ങനെ ഒരുപാട് നിബന്ധനകൾ . ബ്ലീഡിങ് നിന്നില്ലായിരുന്നെങ്കിൽ അടുത് തന്നെ പ്രിട്ടൻ ബർത്തിന് വിധേയമാകുമായിരുന്നു .അങ്ങനെവന്നാൽ എന്റെ കുഞ് ഇനെ രക്ഷിക്കാൻ ഒരുപാട് പ്രയാസപ്പെട്ടേനെ . ഭീമമായ ചിലവുകൾ വേറെയും . സർവ്വശക്തന് ഒരായിരം സ്തുതി . ഇനി ചുരുങ്ങിയത് ഒരു 03 മാസമെങ്കിലും കടന്നുകിട്ടിയാൽ എല്ലാം സന്തോഷമായി അവസാനിക്കും .. ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തുക ... ഒരാൾക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ ...!
ഹെലോ Dr എനിക് 5th moth സ്കാനിങ് ചെയ്തപ്പോ സർവ്‌ക്സ് 2.70 ലങ്ത് ആണ് ഉള്ളത് എന്ന് പറഞ്ഞു എനിക് സ്റ്റിച്ച് ഇട്ടു.... Stitch ittal നോർമൽ ഡെലിവറി ആവോ സ്റ്റിച്ച് വെടിയതിന് ശേഷം മാത്രമാണോ ബേബി തിരിഞ്ഞു veruka plzzz ripaly Dr🙏🙏🙏🙏🙏
Hi Dr, I have short cervix.i lost 2 babies due to this.i did mc Donalds cerclage @ 3 month.i had funneling at 5th month.again did shirodkar and delivery at 26 week. What to do on next pregnancy?. Cerclage is failed..
I'm 24 weeks now 21st week done scan my cervix was 2.4 so doctor suggested to go for cervical cerclage. Done on 21st week 3days. After 2 weeks went for review they said again uterus is getting short so this time we can't do anything only thing is u hve to take complete bed rest. I'm in bed rest knw. Doctors said no chance for this boy baby. Baby weight is 547gram. I'm taking duphaston 3times progesterone night time... Need all ur prayers..
@@nasrinnasi2924 yes dear I'm 32 weeks know by God grace. Doing well. I'm talking progesta 400mg everyday night, promolut injection once in a week , dupaston 3 times in a day, and duvadiline once in a day. And complete rest
5 years after ippo conceive aayi. But ente cervix still open aanu. So misscarrige aakum ennu parayunnu.. Ippol brown clr dischrge undu. Njan aake dipressd aanu
I am currently 36 weeks pregnant. The cervical stitch was done at 26 weeks. Stitch should be removed after 1 week. Will stitch remove be painfull? May I have anesthesia? Pls reply mam
Dr enik 5th month scan ,20weeks il 4.7cm and funneling internal os 18.8mm ... encirclage cheydu .....bedresta edakku Dr nadakkan paranjuu ...ed pregnancy success akumo
Madam എനിക്ക് 28 ആഴ്ച ആയി cervical length 2.2 cm ആണ് പിന്നെ mild v shaped fuelling കാണുന്നുണ്ട് . Premature birth ഉണ്ടാകുമോ. ബെഡ് റെസ്റ്റ് പറഞ്ഞിട്ടുണ്ട്
Hi mam enikku 19 weekil baby loss ayi.... nt scanning il 3.5 length undenum ...19 weekil 3.... progestrone tab & injuction eduthirunnu.... but my bad luck ... back pain cheruthayi vannu...pinne koodi koodi vannu . 1st ayondu delivery pain anu nu manasilayillaaa.... hospital ethumbozhekkum fluid leak ayi ... drip itt delivery akki😪😪😪
Mam u said chilappo stitch azhikkaathe thanne normal delivery undavum ennu. Hows that possible?cervix'il koodi alle kutti purathek varunnath!!appo cervix thunni vechal pinne enganeya kutti purathu varuka?angane sambavichal stitch potti cervix keeri poville??
Ennik frist pregnancy 5 monthil abortion ayii ath open ayiipoyathanb ath cheriya painum bleeding arunn eppo njan second pregnant ann 2month ayii stich edannam enn paranju
Mam എന്റെ ഡെലിവറി കഴിഞ്ഞു ഡെലിവറി സമയം നല്ല ബ്ലീഡിങ് ആയിരുന്നു dr പറഞ്ഞ cervixn മുറിവ് പറ്റിയെന്നു ഇത് കൊണ്ട് നെക്സ്റ്റ് പ്രേഗ്നെൻസി എന്തേലും ബുദ്ധിമുട്ട് ഉണ്ടോ
Mam എനിക്ക് first deliveryക്ക് cervical stitch ഇട്ടിരുന്നു . Delivery സിസേറിയൻ ആയിരുന്നു . അന്ന് കുട്ടി ഇറങ്ങി എന്ന് പറഞ്ഞു ഡെലിവറിയുടെ 8 ദിവസം മുമ്പ് തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു . Pain വരാനുള്ള drip തന്നു, 2 days wait ചെയ്തു പിറ്റേ ദിവസം amniotic fluid ഒക്കെ കളഞ്ഞു . Bt അന്ന് അത് നോർമൽ ഡെലിവറി ആയില്ല . ഇനി എന്റെ അടുത്ത ഡെലിവറി normal ആകാൻ സാധ്യത ഉണ്ടോ.
@SHALNA MIDHUN stitch ഇട്ടത് മുതൽ full കിടന്നാണ് rest എടുത്തത് ഫുഡ് വരെ കിടന്നു കൊണ്ടാണ് കഴിച്ചത് 8 മാസം ആയപ്പോൾ stich മാറ്റി പിന്നെ rest വേണ്ടെന്നു പറഞ്ഞു
3ആം മാസം സ്കാനിംഗ് കഴിഞ്ഞു ബേബിക്ക് ഒരു prblm ഇല്ല, blood result എല്ലാം kk ആയി, 19വീക്ക് ആയപ്പോൾ ഒരു ലക്ഷണം ഇല്ലാതെ ഒരു മിന്നൽ നടുവേദന ഉണ്ടായി hsptalil പോയപ്പോ vava buldge ചെയ്തു വന്നു 😭😭😭😭എന്റെ വാവ പോയി, dr curvex വാവയെ താങ്ങാൻ പറ്റില്ലാന്ന് 3മാസം സ്കാനിങ്ങിൽ അറിയാൻ പറ്റുമോ, സഹിക്കാൻ പറ്റണില്ല vava പോയി എന്ന് വിശ്വസിക്കാൻ പറ്റണില്ല
@@asmamusthu9609 noo ഇൻഫെക്ഷൻ മാറുന്നില്ല 😥😥😥😥😥അതിനു ശേഷം കൊറോണ വന്നു ബാക്റ്റീരിയ ഇൻഫെക്ഷൻ ആണ് എന്ന്, ട്രീറ്റ്മെന്റ് ചെയുന്നു, കഷ്ടകാലം, ദൈവം തന്ന കുഞ്ഞു പോയി പിന്നീട് ഒരു കുഞ്ഞിനെ തന്നും ഇല്ല 😥😥😥😥
Mam enik kuttigalilla .kalyanam kazinj 3 year aayi.ippol doctor parayunnath ende cervix open korav aayath kond ennaan.ippol anaesthesia cheith open cheyyan parayunnu .enthan cheyyendath
21st week il (2.4 cm) cervix length stich ittitundayirunu , indian toilet use cheyyunathu kondu kuzhapam undo, complete bedrest edukunnundu, now its my 33rd week
Doctor.3 rd month ഇൽ cervix length 3.5 cm ആയിരുന്നു.എൻ്റെ പ്രഗ്നൻസി 20 week gestation ഇല് cervix 90 % open ആയി. Cervix length 1.6 cm ആയി. അപ്പോള് Stitch ഇട്ടു. But 24 week ആയപ്പോൾ pain വന്നു. Premature delivery ആയി കുട്ടി പോയി. എന്ത് കൊണ്ടാണ് cervix ഇങ്ങനെ ഓപ്പൺ ആകുന്നത്? Cervix strong ആകാൻ എന്തെങ്കിലും food habits ഉണ്ടോ? Bedrest എടുത്താൽ ഗുണം ചെയ്യുമോ? Omega 3 suppliments കഴിക്കുന്നത് കൊണ്ട് ഗുണം ഉണ്ടോ?
Dr enik utersintte സർവീസ് കുറവായത് കൊണ്ട് ആഴ്ചയിൽ ഇൻജെക്ഷൻ എടുക്കുണ്ട് 37ആഴ്ച യും എടുക്കാൻ പറഞ്ഞു ഇങ്ങനെ എടുക്കുത് കൊണ്ട് enik normal deliveryk സാധ്യത കുറയുമോ
@@mubeenajasif8775 1.10 cm വളരെ കുറവായിരുന്നു .. സ്റ്റിച്ചിന് ശേഷം ഞങ്ങൾക്ക് 3 ആഴ്ചതോളം ഞങ്ങളുടെ മോളെ താലോലിക്കാൻ സാധിച്ചു വയറിൽ അവൾ ഭയങ്കര വികൃതിയായിരുന്നു .. പക്ഷെ nov 16 ഇന് അവൾ തിരിച്ചുപോയി .. അല്ലഹിവിന്റെ അടുത്തേക് ... ഇപ്പോൾ 06 മാസം കഴിഞ്ഞു ,ഇനി 60 വർഷം കഴിഞ്ഞാലും ഞങ്ങള്ക് ഈ വേദന സഹിക്കാൻ പറ്റില്ല .. എല്ലാർക്കും ദൈവം ക്ഷമ നൽകട്ടെ സന്തോഷം നൽകട്ടെ ..
Links for Syndet cleansing bar
India
_____
Moisturex- amzn.to/3ivMQYG
Cetaphil- amzn.to/2GQdqxB
Tedibar- amzn.to/2ZDnYXr
wipes- amzn.to/2RCf603
amzn.to/3hM8jeG
US
__
Cetaphil- amzn.to/3bVdrMn
UK
___
Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1
Links of some good brand menstrual cups
amzn.to/2EmxfvM
amzn.to/33KCk9U
amzn.to/3ckLNbF
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
Mam 25 th week internal os opened Anne tv scan il cervix length 2.6 cm Anne full rest Anne catheter etitunde 2 weeks kazhinju matam ennu paranju prolutun injection progesterone tablet vaginaal vaikunudu first pregnancy preterm delivery ayirunu 13 th weekil stitch etayirunu enike full term delivery ke chance undo
@@anupamar4253 anupama delivery kazhinjo? Njn ipo 24 weekil anu cervical Cerclage kazhinju discharge ayi. Restilanu. Plz replay me.
26 weekil cervical length 27mm problem anno
Mam എനിക്ക് രണ്ടു മക്കളാണ്. ഇപ്പൊ മൂന്നാമത് ഗർഭിണിയാണ്. ആദ്യത്തെ രണ്ട് ഡെലിവറിയും സിസേറിയൻ ആയിരുന്നു. രണ്ടാമത്തെ കുട്ടിക്ക് 7 വയസ്സ് ആയി. ഇനി നോർമൽ ഡെലിവെറിക്ക് ചാൻസ് ഉണ്ടോ.
Mam.abdominal incerclagne kurich oru video idamo mam.enik 2 pregnancy 5monthil utress thurann delivery aai.3monthil stitch ittittum.ippo Dr parayunnath abdominal incerclag cheyyedi varumennan😢.ee stitch egana idann video cheyyamo dr mam. Pleas🙏
ഇതിൽ കൂടുതൽ ഇനി വിശദീകരിക്കാൻ ഒരാൾക്കും കഴിയില്ല 👍👍
ഹായ് ഡോക്ടർ. എനിക് ഗർഭപാത്രം തുറന്നു പോകുന്നതു കൊണ്ട് രണ്ട് കുഞ്ഞുങ്ങൾക് സ്റ്റിച്ചിട്ടു ., ഇപ്പോൾ മൂന്നാമത്തെ കുത്തിനെ മാസം ആണ് . ഡോക്ടറുടെ വീഡിയോസ് എനിക്ക് ഒരുപാട് ഉപകാരമാണ്. ഒരു പാട് നന്ദി ഉണ്ട് ഡോക്ട്ടറോട്
എത്ര മാസത്തിൽ സ്റ്റിച്ചു ഇടത്
Full rest ayirunno ningal
Good morning mam enik Dr. Advice hysteroscopy dailation cheyyanam paranju. Iui cheyumbol cervix kuravayathukonde ennu paranju. And 8th day of periods spotting pole varum. Pinne intercourse timelum blood varum. 3years kazhinju marriage ayit. 2 Iui failed ane. Njan eni endanu cheyyendath onnu parayamo.
please take a proper online/direct consultation
Mam എനിക്ക് ഇപ്പോൾ 22വീക്സ് ആയി സ്റ്റിച്ചി ഇട്ടു baby movement അറിയാൻ പറ്റുന്നത് യൂറിൻ passi ങ് പോകുന്നതിനെ അവിടെ ആണ് കുഴപ്പം ഉണ്ടോ mam
Enitt nadakaan patto
Ippo engane undu???
Enikum avadeyaanu anakkam
പ്രസവിച്ചോ
Hi doctor,
Enik ipol 27th week anu. Maternal cervix length 2.9cm aanu. Doctor told me to take rest. Delivery nerathe Akan chance undo? Baby position longitudinal anu. First baby premature ayirunu. Water break ayirunu reason.
Ipo engine und
ഫസ്റ്റ് delivery കു വികസനം ഇല്ലാതായാൽ next ഡെലിവറി കു വികസനം ഉണ്ടാവോ
ഫസ്റ്റ് cs ayapole രണ്ടാമത്തെ cs ആവാൻ ചാൻസ് ഉണ്ടോ
എന്റെ ഫസ്റ്റ് ഡെലിവറി crl 1ഫിംഗർ ഉള്ളു... അത് കാരണം cs ആയി.
@Roshni Babu സെക്കന്റ് ഡെലിവറി ആയോ
Madam safe delivery which week muthal safe ann??? Eniki 22weeks ayepol encirclage chyethu eppo eniki 34+1day ann ...appol 38weeks munne delivery ayal problem ondo??
Madam, enikku first pregnancy ആണ്.. icsi ചെയ്തു ആയത് ആണ്.. twins ആണ്.. 3rd month scanning കഴിഞ്ഞ ഉടനെ cervical stitch ഇട്ടു.. ഇപ്പോൾ 5th month start ചെയ്തു... rest ആണ് പറഞ്ഞേക്കുന്നത്.. cough നല്ല വണ്ണം ഉണ്ട്.. nebulization ചെയ്യുന്നുണ്ട്.. cervical length 3.7 ആണ്.. complications ഉണ്ടോ?
സ്റ്റിച്ച് ഇടുമ്പോൾ വേദന ഉണ്ടാവുമോ?
@@sinisuneer9622 illa
@@salisks3002 Stict eduka.
സ്റ്റിച്ച് ഇട്ടുകഴിഞ്ഞാൽ ഡിസ്ചാർജ് നോർമൽ ആയിക്കോ ഒന്ന് പറയൂ പ്ലീസ്
@@aadhidheyacraft3929 vaginal discharge undakum
Mam ,placenta aburption ne kurich oru vdo cheyumoo..frst pregnancy placenta aburption kond preterm labour ayal nxt pregnancyum agne varumoo
Thanku mam ellam ethra nannayi manassilakki thannathinu.thanku so mach😘👍👍
Love you Dr.❤❤❤❤ short cervix ne patti orupad karyangal ariyan sadhichu. Nalla upakaramulla video.....
Mam.. Ente internal os 2.7 open Anu.njn 34 week pregnant anu.. Ith problem undo mam?
Stich ittirinno?
Doctor eniku 23 weeks aanu cervix 11.9 aanu stich ettittund.eppol thala keezhati kidakkunnu nalla bed rest aanu.eniku normal delevery venam ennonnum ella kunjine poorna valarchayil kittille .eni doctore consult cheyyan pokumbol egane aanu pokendath kidannittu pokano.irunnu pokan pattumo
Madam, എനിക്ക് 26week ആയി, cervix gap 2.9. ആണ്. Sustan vt 200 vaginal insert cheyyundu, weekly projestrone injection edukkunnudu.stitch ഇട്ടിട്ടില്ല. Full bed rest എടുത്താൽ preterm delivery വരാതെ ഇരിക്കാൻ സാധ്യത ഉണ്ടോ?
Nigal presavichoo
Enik stich idaan paranju. But vere oru doctor complete bed rest paranju. Kaalu poki vech kidannu. Kuzhappallya. 37 weeks kazhinju ende delivery kazhinju
@@shahinamuheen32 athu dr ayirunnu evidaya consult cheythea
@@shahinamuheen32 munne abortion aayitundoo
Doctor oru rakshayumilla
Ethra clear ayitta explain cheyyunnhe
Doctore per thettathe vilikkam docterennh
Love u 😍❣️ 💕
Mam...sooper.... video's ke soopera
Thank u so much doctor. Njn orupad nallayi e karyam chothikunu. Stich ittapol muthal chothikunathan doctorinod.
സ്റ്റ്റിച്ച് edukkpol pain ഉണ്ടാവുമോ
thank u mam... such a gud section...
Dr എനിക്ക് 3month scanning cervival length3.3aayirunnu 5month scanning ath 2.8 aayi അപ്പൊ dr short cervix ennane paranjth. 2week koode kazhinje onnude scanning paranje ind. ഈ short cervix enthokke ശ്രെദ്ധിക്കണം dr?
Hi Enthayeda?
Stitch ittirunno?
Ndhayi
Thank you mam.nalloru lesson eduthathpole undayirunnu😍😍😊😊😊😊😊
Dr. Progesterone gel inject cheyumbol body rest venamo
Kurach risk paranjittu undel mathi spotting or bleeding ente first pregnancy duphaston tab + weekly injection undayirunu
Mam 33 week scanning kazhinju cervix length 2 annu normal delivery akuo? Stitch ettatilha
Hi cervix 2 ayit enthelum issues ondaruno? Etra weekil ayirunu delvery
Hello ningalk stitch ittirunno??
Dctr... Innu anomly scan cheydhu.. Adhil pi increased in the left uterine artery ( 2.0)
Idh ndhelum kozhapam undoo dctre
First pregnancy l short cervix vannavarkk pinneedulla pregnancies lm varumoo
Mam ഡെലിവറി കഴിഞ്ഞു വയർ കുറയുവാൻ ബെൽറ്റ് യൂസ് ചെയ്താൽ കുഴപ്പം ഉണ്ടൊ mam പ്ലീസ് റിപ്ലൈ പ്ലീസ്
Doctor ♥️♥️♥️♥️♥️ഒരുപാട് ഇഷ്ടം
ഷോർട് സെർവിക്സ് നിസ്സാര പ്രശ്നമല്ല .
ഏതൊരാളും മൂന്നാമത്തെ മാസത്തെ സ്കാനിങ് കഴിഞ ഉടനെ ഡോക്ടറോട് അങ്ങോട്ട് ചോദിക്കണം , സെർവികൽ ലെങ്ത്ഗ് ഷോർട് ആണോ സ്റ്റിച്ച് ഇടണോ എന്നൊക്കെ ...
കാരണം ,
ചിലപ്പോ അവർ സ്‌കാനിങ് റിസൾട്ട് പരോശോധിക്കുന്നത് ലേബർ റൂമിൽ അത്യാവശ്യം പോകേണ്ടിവരുന്ന സമയത്തായിരിക്കാം .. അപ്പോൾ ഡോക്ടർ അത്രേം ഡീറ്റൈൽ ആയിട്ട് പരിശോധിക്കുകയോ ഇതിനെക്കുറിച് ഓർമ്മയുള്ളവരോ ആയിരിക്കില്ല ...
അതുകൊണ്ട് ഡോക്ടറോട് അങ്ങോട്ടേക് ചോദിക്കണം .
പിന്നെ ഒരു കുഴപ്പവുമില്ലെങ്കിലും 06 മാസം കഴിയുന്നതുവരെ എന്കിലുമ് മാക്സിമം യാത്ര ഒഴിവാക്കുകയും റസ്റ്റ് എടുക്കുകയും വേണം ..
അനുഭവം കൊണ്ടാണ് ഇതൊക്ക പറയുന്നത് .
ഭര്യയെ 05 മാസം തികയുമ്പോൾ സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് അവൾക്ക് ഷോർട് സെർവിക്സ് കാണുന്നത് .മാത്രമല്ല അവൈലബിൾ ആയിട്ടുണ്ടായിരുന്നത് വെറും 1.1 cm .
ഉടനെത്തന്നെ എമർജൻസി സെര്ക്ലേജ് നടത്തി .
രണ്ടുദിവസം ഒബ്സർവ് ചെയ്തു .
എന്നാൽ മൂന്നാം ദിവസമാവുമ്പോഴേക്കും ബ്ലീഡിങ് തുടങ്ങി .അത് രണ്ടുദിവസം നീണ്ടുനിന്നു .
അപ്പോഴേക്കും ഡോക്ടർ കയ്യൊഴിഞ്ഞു , ഉടനെ വേണമെങ്കിൽ ഏതെങ്കിലും വലിയ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു . ബ്ലീഡിങ് ശക്തമായി വരാൻ തുടങ്ങി .
എറണാകുളത് ആസ്റ്ററിലേക് മാറ്റേണ്ടി വരും എന്ന് വരെയായി . അവിടെ ആയേക്കാവുന്ന ഭീമമായ ചിലവ് എന്നെ ഒരുപാട് തളർത്തി .പക്ഷെ കണ്മുന്നിൽ എന്റെ കുഞ് ന്റെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയവും ഞാൻ ആകെ തളർന്നുപോയി .
എന്നാൽ ഹോസ്‌പിറ്റൽ മാറാൻ ഉദ്ദേശിച്ച സമയം മുതൽ സർവ്വശക്തന്റെ കടാക്ഷം പോലെ , അത്ഭുദം പോലെ ബ്ലീഡിങ്ങിന്റെ തോത് കുറയാൻ തുടങ്ങി . കുറഞ് കുറഞ് രണ്ട് ദിവസം കഴിയുമ്പോൾ പൂർണ്ണമായും ബ്ലീഡിങ് ഇല്ലാതായി .
പക്ഷെ എന്റെ ഭാര്യ പോയ ഒരാഴ്ച ചെയ്തത് കിടന്ന് തന്നെ മലമൂത്ര വിസർജ്ജനം നടത്തുക , കിടന്ന് അങ്ങോട്ടേക്കോ ഇങ്ങോട്ടേക്കോ തിരയാതിരിക്കുക , മാക്സിമം ബോഡി ആനക്കാതിരിക്കുക ഇത്തരം കരുതലുകളായിരുന്നു .
അത് ഞങ്ങളിലുണ്ടാക്കിയ മാനസീക വിഷമം ചെറുതൊന്നുമല്ല .
ശത്രുക്കൾക്ക് പോലും ഇങ്ങനെ വരരുതേ എന്ന് ആഗ്രഹിച്ചുപോയി .
സർവ്വശക്തന്റെ തുണയാൽ ഇന്ന് 06.11.23 വൈകീട്ട് ഡിസ്ചാർജ് പറഞ്ഞിട്ടുണ്ട് . ആംബുലൻസിൽ വേണം വീട്ടിൽ കൊണ്ടുപോകാൻ .
ഇനി പ്രസവിക്കുന്നത് വരെ ബോഡി അനങ്ങാൻ പാടില്ല .
അങ്ങനെയങ്ങനെ ഒരുപാട് നിബന്ധനകൾ .
ബ്ലീഡിങ് നിന്നില്ലായിരുന്നെങ്കിൽ അടുത് തന്നെ പ്രിട്ടൻ ബർത്തിന് വിധേയമാകുമായിരുന്നു .അങ്ങനെവന്നാൽ എന്റെ കുഞ് ഇനെ രക്ഷിക്കാൻ ഒരുപാട് പ്രയാസപ്പെട്ടേനെ . ഭീമമായ ചിലവുകൾ വേറെയും .
സർവ്വശക്തന് ഒരായിരം സ്തുതി .
ഇനി ചുരുങ്ങിയത് ഒരു 03 മാസമെങ്കിലും കടന്നുകിട്ടിയാൽ എല്ലാം സന്തോഷമായി അവസാനിക്കും ..
ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തുക ...
ഒരാൾക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ ...!
Ipol ethra month aayi
@@ijilaibrahim3604 kazhinja 17th November in Prasavichu.. 23 weeke aayittundaayirunnulloo.. Kunjine nashtappettu 😔😔
@@arshadabdul1927 njanum same avasthayil. Hospital admitanu. 1.1 cm ullu.
Enik 3 rd month il length 3.7 aayirunnu...but 5 th month scanning il cervix open aayirunnu...manasilayath koodi illa..immediate delivery aayi..arenkilum pregnent aanenkil swayam rest edukan nokuka...aaru parayunnathum kelkanda...eth pandathe kaalam alla..avar angane cheythu ingane cheythu nnoke parayum...but arogyam ulla kunjine kitanamenkil epo orupad kaaryagal sredikanam...cervix short aavunnath epazha nnu manasilavilla..ente experience aanu ith..🙏
@@Leyam-Happy-Diaries athe
Oru 07 month complete aayal kuzhappamillq.. 07 months vare nirbandhamayum ellarum nannaay rest edukanam… pinneed dukhichit oru karyavumilla
Mam.. cervical incompetence ullappol athyavasya yathra patumo
Dr eniku 2 pravshum abortion ayi 1st perganancy il 5 monthil abortion ayi. Cervixinu cutti kuravayirunu aenanu paranjathu. 2 mathae swtich ettu pashae 5 month kazinjapum swtich pottipoyi. Bed rest ayirunu, eniyum swtich etta pattumo
Laproscopy chaetha shaeri akumo
@@sijialex2378 cervix length ethra undayiruunu eniku first abortion ayi 5 masam ayapol ipol 3 masam ayi stich idanam ennu paranju Saturday cheyum
Bicornate utrus aano
Bicornate utrus ano
@@silvyjoby1819 ipo atra maasamaayi
35 weekil enik cervix length 4.0aanu ith normal delivery nadakkan sahayikkumo aarkenkilum ariyamenkil onnu paranju tharo
35 weeks il ഇതു നോർമൽ ആണ് പേടിക്കേണ്ടതില്ല
Short cervix കഴിഞ്ഞവർ എങ്ങനെയാ കിടക്കേണ്ടത്
Cervical length CL 28mmനോർമൽ എത്ര വേണം റസ്റ്റ് എടുത്താൽ ശരിയാവുമോ? Pls റിപ്ലൈ
Mam,cervix cancer ne kurich paranju tharo.. athinte symptoms enthokkeyaanu
love u Dr .... drum entta Dr pola nalla chiriya
Mam enik 8 month half aayi ipol scanning il cervix length 1.90 kanikunnath . Progesterone tablet insert cheyunnu und . Pettannu delivery nadakumoo atho one month kuda hold cheyyan pattumoo
Same avastha enik
Ethra weekil delivery edaye....
@@rosmysiljan5062 9month
Eniku shrt crvx anu(2.3).vnofunnelng .stitch ittittilla.cmplt bdrsrst anu.kalu uyarthivechu kidakkanu. 26 wk cmpltayi.pray for me...
Hlw ipo ethraayi
Enikum short crvx aanu
@@aminamanaf2974 stich itto
@@nahmaali7333 elya
@@aminamanaf2974 lenghth ethra nd
Luv u mam...madathinte ella vedios follow cheyanondu....17th aanu admit date....prarthikkane madam☺️
Ente 18 🥰
Enik 20
❤️ teacher amma ❤️ എനിക്ക് സ്റ്റിച്ചിംഗ് പറഞ്ഞിട്ടുണ്ട് dr. 16wk ആയി... Dr de സംസാരം ഒരു അമ്മയുടെ വാത്സല്യവും ടീച്ചറുടെ സ്നേഹവും 🥰
Etra ayrnuda NTscanil
Stitch itt kayinjal Nalla rest veno ??
Plz rply
@@shifnanoufal2826 ys ...cmplt bd rest. Bthrml poknum bathing num eneekuka. Aftr 1 wk kzhnjl cheruthyt nadakm.. valare slw
Cervic length ethraya
എനിക്ക് 12 weeksil 32mm ആണ്
കുറവാണോ
@@rhs11 enik 12weeil 3cm ayrnu but anomaly scan ayappekum 3.6cm ayi
Enik 7mnth kayyanayi.but ente cervix soft aaanu.ippol ful bed rest aanu.injection 3 ennam vechu.ippo meedicine edukkund.idakkidakk vedana und
Utreus nu thazhe aanu placenta.. Rest edukunnind. Nthelum prblm indo athkond
ENikum...4th month aanu...short cervixum indu.. stitch idananu pranjath dr
ഹെലോ Dr എനിക് 5th moth സ്കാനിങ് ചെയ്തപ്പോ സർവ്‌ക്സ് 2.70 ലങ്ത് ആണ് ഉള്ളത് എന്ന് പറഞ്ഞു എനിക് സ്റ്റിച്ച് ഇട്ടു.... Stitch ittal നോർമൽ ഡെലിവറി ആവോ സ്റ്റിച്ച് വെടിയതിന് ശേഷം മാത്രമാണോ ബേബി തിരിഞ്ഞു veruka plzzz ripaly Dr🙏🙏🙏🙏🙏
ഡെലിവറി കഴിഞ്ഞോ
Hi Dr,
I have short cervix.i lost 2 babies due to this.i did mc Donalds cerclage @ 3 month.i had funneling at 5th month.again did shirodkar and delivery at 26 week.
What to do on next pregnancy?.
Cerclage is failed..
Transabdominal cerclage cheydho??? Laproscopic cerclage aanu... Before pregnancy idunna cerclage????
@@indumm7869 illa.. cheythittilla..
Ningal cheythittundo?
Undenkil feed back onnu tharamo?
Njaan anweshichu kondirikkukayaanu.abdominal cerclage ne paty.
@@jisnak.p7659 nyan cheydhu in June... Transvaginal encerclage'ne kaatlum transabdominal risk kuravaanu cause through abdominal stitch cervix'de ettom mugallil stitch idum so ippo pregnancy'ku waiting aanu. Stitch ittittu from 4th month pregnancy full rest eduthu pregnancy continue cheyyanam.
@@indumm7869 evidunnanu cheythath.?
Facebook or Instagram undo?
@@indumm7869 thanks..
I will text you 😊😊😊.
Number itta comment delete cheytholu. Njn save cheythu
I'm 24 weeks now 21st week done scan my cervix was 2.4 so doctor suggested to go for cervical cerclage. Done on 21st week 3days. After 2 weeks went for review they said again uterus is getting short so this time we can't do anything only thing is u hve to take complete bed rest. I'm in bed rest knw. Doctors said no chance for this boy baby. Baby weight is 547gram. I'm taking duphaston 3times progesterone night time... Need all ur prayers..
Hi mam my cervical lenth 2.7 now 6 month..u all right now..nd u have treatment?pls rply mam now u safe aah mam?
@@nasrinnasi2924 yes dear I'm 32 weeks know by God grace. Doing well. I'm talking progesta 400mg everyday night, promolut injection once in a week , dupaston 3 times in a day, and duvadiline once in a day. And complete rest
@@Manjurajeshworld okay mam tq pray fr me
@@nasrinnasi2924 delivery kazinjo stitch ittarunno
@@Manjurajeshworld complete bedrest ayirunno
So sweet of u. So much information.
Mam I had cervical encirclage even though cervix length was 2.9 however it was twins.... Will there be any future problem because of encirclage
watch the video fully
Kolllaaam.. dr parayunnath kelkaan nallla rasam😁😁😁 very informativ😍😍😍
Ente scanning reports l cervical length shortend ennu mathre ullu..pedikkendathundo dr?kunju valarunnathanusarich cervix valarumo
Ipol egane undu
@@silvyjoby1819 I'm ok nw
@@saranyak1605 stich ito
@@silvyjoby1819 no
@@saranyak1605 mm kk ipol ethra masam ayi
5 years after ippo conceive aayi. But ente cervix still open aanu. So misscarrige aakum ennu parayunnu.. Ippol brown clr dischrge undu. Njan aake dipressd aanu
Restedukku
Delivery കഴിഞ്ഞോ?
Madam cerviex length 3.3
Normal delivery nadakumo
Etra weekilanu 3,3
Mam enik servix stich ittadhan adh remove cheyyumbol pain undagumo
I am currently 36 weeks pregnant. The cervical stitch was done at 26 weeks. Stitch should be removed after 1 week. Will stitch remove be painfull? May I have anesthesia? Pls reply mam
Enthayi? Stitch removal vedana undayirunno
@@aparnasasikumar9892 remove cheythu. Pedichath pole athra pain illa. Athum remove cheyumbo mathram kurch nerathek ulla pain.
@@vrindav2759 Thank you for replying. Enikkum 25 week ല്‍ stitch ittu. Twins aan, ippo full bedrest ല്‍ aan
Aazhchayil oru progesterone injection edukkunnund. I hope nalloru gestation vare makkal safe aayi irikkatte♥️
@@aparnasasikumar9892 ❤️
Cervix length ethreyann
@@nidhanidhu3501 stitch ഇടുന്ന ദിവസം 1.2 cm. Stitch കഴിഞ്ഞ് രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള്‍ 3.9cm
Dr enik 5th month scan ,20weeks il 4.7cm and funneling internal os 18.8mm ... encirclage cheydu .....bedresta edakku Dr nadakkan paranjuu ...ed pregnancy success akumo
Funneling aanenghil full bedrest venam open aavaan chanse kooduthalaanu
Ebthaayi ipo
Epol 33weeks 5days anu...30weeksil 2.8cervical length.....rest edukkunund .. complete bedrest alla... weight edukathe adikam bent cheyyathe okke sookshikuni......vere problem Ella ennanu dr paranjad
5monthilano enculedge cheyithathu
Pine 3month vare bed rest ayiruno
Ulli koodi scan cheyithu nookiyo
Ade19weeks 3daysil encirclage cheydu......TVs can allarunu ....USG anu
Mam. Enik Bicornuate utres aanu. Oru abortion kazhinju.17 weeksil.Oru varshamaayi.eppo 6 month thudangunnu. Baby erangi varunnapole thonniyappo risk edukkandaannu paranju.length 3.4 undayirunnu. Ennalum 19 weeksil stich ettu . Eppo rest Edukkunnu. Ennalum stich pottonnoru pedi enikund. Endhelum prblm undo mam
Bed rest 👽
Udo
Delivery kazinjo
Delivery kazhijo
Ipo enthaayi
Madam എനിക്ക് 28 ആഴ്ച ആയി cervical length 2.2 cm ആണ് പിന്നെ mild v shaped fuelling കാണുന്നുണ്ട് . Premature birth ഉണ്ടാകുമോ. ബെഡ് റെസ്റ്റ് പറഞ്ഞിട്ടുണ്ട്
നിങ്ങള്ടെ ഡെലിവറി കഴിഞ്ഞോ
Yendhaayi delivery kayinjoo.....
@@ijilaibrahim3604nighalkum funnuling undayurynnoo..... Sheri aayoo
Pls riply
Hi mam enikku 19 weekil baby loss ayi.... nt scanning il 3.5 length undenum ...19 weekil 3.... progestrone tab & injuction eduthirunnu.... but my bad luck ... back pain cheruthayi vannu...pinne koodi koodi vannu . 1st ayondu delivery pain anu nu manasilayillaaa.... hospital ethumbozhekkum fluid leak ayi ... drip itt delivery akki😪😪😪
Enikum ithupoeyanu undayath. 16th weekil.. Delivery pain aneñnu manasilayilla.
Enikkum. 20 week aayirunnu
Same enikk 2 times 6 month avumbo pain vnnu abortion aayi ippo makkal illa
Ipo kutti undo
@@abdulbasheer1336 ini enthanu pariharam
madam stich ittilangil ethelum Budhimutt undavo
proluton 500 mg weekly edukunund ath mathiyoo
Ethra months aayi
എന്തായി??
Mam njan 29 weeks pregnant anu.. cervical length 3.4 anu.. athinu problem undo.. rest edukenda avasyam undo
Delivery kazhijo.....
Nigal rest yeduthirunno yennitt..
Normal delivery aayirunno
Dr ende 7 varshamaye meredayett ippo prangndayerunnu inn kanikkan poyerunnu dr paraunnu hatt beettillaa mumb kanichappol scangil nere indayerunnu ullil bleding ennu paranju annitt avide admittayerunnu aandi bayottikk injaksan koduttu 2 divasam kazinju dr paraunnu hattbeett kuravenn adinde karanamenn mam paranju tharumo enium prangnadavumbol ingane aavumo
Enik cervix 2.9 cm ullath 4 month eppo stich edanoo
Same length 3 month aya enik stitch ittu
Stich ittirinno?
Anoop
Stitch ittirunno enthayiiii delivery kazhijo
Mam u said chilappo stitch azhikkaathe thanne normal delivery undavum ennu. Hows that possible?cervix'il koodi alle kutti purathek varunnath!!appo cervix thunni vechal pinne enganeya kutti purathu varuka?angane sambavichal stitch potti cervix keeri poville??
Stitch azhikkathe normal delivery undakum enn doctr paranjillalloo
Dr. Paranjadh normal delivery ennalla c-section cheyyunna karyam anu ..
Eniku stichu edukaad delivary aayi
Engne@@rajeenarasvin9306
Ennik frist pregnancy 5 monthil abortion ayii ath open ayiipoyathanb ath cheriya painum bleeding arunn eppo njan second pregnant ann 2month ayii stich edannam enn paranju
Ah babye kittiyo ente baby 23 weeks poy
@@lani8481 kunjine kittilla. Eppo next pregnancy 4monthaa
@@blessyblessy3086 ethra nalu kazhinja aya
@@lani8481 4masam
Enni atra month il idaan anu paranjeekune
Hi Dr enikk 20 weeks aayi. Inn scanning cheythu. Cervix 2.8cm aan. Enthengilum problem undakumo? Rest cheyyano
Rest edukanam nannayitt....doc report kandu onnum parajille
Cervix legth engana nokaa scaning reportil. Pls reply
Delivery kazhinjo..stich ittirunno..or bed rest mathram edukkukayano cheythirunnathe?
Jas vlog delivery kazinjo stitch ittarunno
Stich ഇട്ടിരുന്നോ ?
Cervix stich remove ചെയുന്നത് anesthesia തന്നിട്ടാണോ?
Alla
അപ്പൊ നല്ല pain ഉണ്ടാകുമോ?
@@karthikashijith122 nalla pain indavilla.... Cheriya time kond kazhiyum
@@zaayi1232 ok tnku
@@zaayi1232 സ്റ്റിച് ഇടുമ്പോ anasthesia chaithano
Mam എന്റെ ഡെലിവറി കഴിഞ്ഞു ഡെലിവറി സമയം നല്ല ബ്ലീഡിങ് ആയിരുന്നു dr പറഞ്ഞ cervixn മുറിവ് പറ്റിയെന്നു ഇത് കൊണ്ട് നെക്സ്റ്റ് പ്രേഗ്നെൻസി എന്തേലും ബുദ്ധിമുട്ട് ഉണ്ടോ
Mam എനിക്ക് first deliveryക്ക് cervical stitch ഇട്ടിരുന്നു . Delivery സിസേറിയൻ ആയിരുന്നു . അന്ന് കുട്ടി ഇറങ്ങി എന്ന് പറഞ്ഞു ഡെലിവറിയുടെ 8 ദിവസം മുമ്പ് തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു . Pain വരാനുള്ള drip തന്നു, 2 days wait ചെയ്തു പിറ്റേ ദിവസം amniotic fluid ഒക്കെ കളഞ്ഞു . Bt അന്ന് അത് നോർമൽ ഡെലിവറി ആയില്ല . ഇനി എന്റെ അടുത്ത ഡെലിവറി normal ആകാൻ സാധ്യത ഉണ്ടോ.
Enikippo 16week aayi. Ipo kunju thazhekkanu paranju.. Ingane aayal stich idendi varum ennu paranju.. Enik tension und.. Kunjine arogyathode kitiyalmathi..
Chechik kunju irangi vannathondano stich ittath..
ഇല്ല cervix ഷോര്ട്ട് ആണെന്ന് പറഞ്ഞാണ് അന്ന് സ്റ്റിച് ഇട്ടത്
@SHALNA MIDHUN stitch ഇട്ടത് മുതൽ full കിടന്നാണ് rest എടുത്തത് ഫുഡ് വരെ കിടന്നു കൊണ്ടാണ് കഴിച്ചത് 8 മാസം ആയപ്പോൾ stich മാറ്റി പിന്നെ rest വേണ്ടെന്നു പറഞ്ഞു
@@subitha11 pain ഉണ്ടാവുമോ sttich remove cheyumpol
cervical prolaps നെ കുറിച് വീഡിയോ ചെയ്യാമോ
3ആം മാസം സ്കാനിംഗ് കഴിഞ്ഞു ബേബിക്ക് ഒരു prblm ഇല്ല, blood result എല്ലാം kk ആയി, 19വീക്ക് ആയപ്പോൾ ഒരു ലക്ഷണം ഇല്ലാതെ ഒരു മിന്നൽ നടുവേദന ഉണ്ടായി hsptalil പോയപ്പോ vava buldge ചെയ്തു വന്നു 😭😭😭😭എന്റെ വാവ പോയി, dr curvex വാവയെ താങ്ങാൻ പറ്റില്ലാന്ന് 3മാസം സ്കാനിങ്ങിൽ അറിയാൻ പറ്റുമോ, സഹിക്കാൻ പറ്റണില്ല vava പോയി എന്ന് വിശ്വസിക്കാൻ പറ്റണില്ല
Same to you 😔
Enikum iganairunnu.20 weekil babys poi.twins aairunnu.2pregnance aai igane pokunnu.nigalk pinne garbham undayo.endha ippo avastha
@@asmamusthu9609 noo ഇൻഫെക്ഷൻ മാറുന്നില്ല 😥😥😥😥😥അതിനു ശേഷം കൊറോണ വന്നു ബാക്റ്റീരിയ ഇൻഫെക്ഷൻ ആണ് എന്ന്, ട്രീറ്റ്മെന്റ് ചെയുന്നു, കഷ്ടകാലം, ദൈവം തന്ന കുഞ്ഞു പോയി പിന്നീട് ഒരു കുഞ്ഞിനെ തന്നും ഇല്ല 😥😥😥😥
എത്ര നാൾ aayi. രണ്ടാമത്തതിന് സ്റ്റിച് ഇടാൻ പറഞ്ഞിട്ടുണ്ടോ?
@@achuhareesh7245 yes, risk എടുക്കാൻ വയ്യാ
I lost my baby due to short cervix(26weeks). 6th yrs back . I have no child till now.
Stich ettilaruno
Dnt wry.. I too lost my baby in 4th month due to same reason.
Bt now i have one year old son❤️.so dnt wry god bless u❤️❤️
@@VRrvr23 2nd baby kku stitch ittirunno?
Stich ittilla
@@shyamlikiran6153 stich ittilla.. 7ara masam vare kuzhapamonnum undayilla. Bt 7ara yil oru scan cheythunokiyapo uterus open avanulla chance undennu kandu hsptl admit aaki. Stich idanulla stage kazhinjond bakki tym hospitalil ayirunnu. Orupadu tension adichitund aa tymil, bcz alrdy 2abortion kazhnjitanu pinnem prgnt ayathu. 37 weekil induce cheythu vedana vannu normalayi anu delivery nadannathu..
Mam enik kuttigalilla .kalyanam kazinj 3 year aayi.ippol doctor parayunnath ende cervix open korav aayath kond ennaan.ippol anaesthesia cheith open cheyyan parayunnu .enthan cheyyendath
21st week il (2.4 cm) cervix length stich ittitundayirunu , indian toilet use cheyyunathu kondu kuzhapam undo, complete bedrest edukunnundu, now its my 33rd week
Dlvry kainho
@@farijaimran no its my 37th week, may be in next week c-section
Jishna Sanoop transvaginal stitch alle ittath pinnenthe c section
@@farijaimran 2 tavana preterm birth kondu miscarriage nadanittundu, so this time as a precortion Dr suggested c- section
Jishna Sanoop 2 times preterm dlvry aayirunnoo ath ethra week l aayirunnu
Hi ma'am എനിക്ക് shot cervix ആണ് just 1cm ollu lenghth preterm ഡെലിവറി kk chance undo
Enthayada
Hallo enthayi
Mam enik ipol 6 month aanu ..... Short cervix und 2.5 cm Anu .. without stich Anu ... Complete bedrest Anu .... Endhekilum kuzhapppam undo
Illa complete bed rest edukku. Enikkum undarunnu.
Enikkum same avasthya. Bed rest eduthal mathyagumalle adhyathe pregnancy ayath kond nalla pediya.
Delivery kazinjo. Allam ok ano
@@plusminus5136 delivery kazinjo.
@@plusminus5136 delivery kazinjo stitch ittarunno
Maam..cervix onn valuthum onn cheruthum ayal prblm ano..dctr ne kanano..onn parayamo..nalla phedi nd
2 cervix ഉണ്ടോ??🤔ഒന്നല്ലേ ഉള്ളു
2 cervix o ath engane 🧐🧐🥺🥺
Dr pls rply me. Enik stich ittu. Bt ipo awar parayunnu stich ittathinu mukalil vendum open ayi yennn.... അങ്ങനെ open akumo? Stich inu oru problem ഇല്ല....
Plsssss rply me😣enik 21 week ayullu. Yellow distarge urin pokmboloke varunnu😖
Ipol egane undu
Ippo eganund
Hii. Ippo egane undy.. Ended same problm ayrinnu pakshe 24 weekl l. Abortion aayi.. Stich mel mugali open ayadan.. Pettenn pain vannu
@@abdulbasheer1336 atra monthil anu arijathu open ayi ennu.atra month vare arijathinu shesham ninu
IPO endhaayi
Ea timil sleping potion onu parayamo പ്ലീസ്
Dr 12 week pregnensy cervix 2.7 length
Stich itto?
Hallo. Ippo endha avastha delivery kazhinjo. Please rply
Stitch ittarno
Daivanugrahathal 36 weeks complete ayi cs cheythu
Dr enik 12 weeks 4 days ayi. Cervical length 3.4 anu. Entenkilum preshnamundo dr. Rest avashyamundo
Enik 12 weeks 2 days aayi. 3.5 cm aanu. Normal aano?
Stitch ittirunnooo ee size il aayond
@@athi2619 stitch ettirunno
@@nidhanidhu3501 illla
@@nidhanidhu3501 ippm enik 9 month thudaaghi. Dec 4 aanu date.
13 week 2.9 mm cervix normal aano
Ipol egane undu
@@silvyjoby1819 epol normal aay
@@athiravh6489 ok
@@athiravh6489 normal ayathu anganayanu. Ippol ethra weeks ayi. Length ethra
@@athiravh6489 ippol ethra length. And weeks. Bed rest eduto
Mam anik ivf cheythappo cerivx lanu ambriyo pidicchathu.. Athu miscarriage ayipoyi.. Pinned cervix il thanne normal ayi ambriyo varn chance undo..please reply me
Enik complete bed rest aanu... bed pan use cheyyunnu😑
Me also .and circlage kazhinju. Which month u are
Aganae anu cervical incompetency kandupidichae
@@jasnaafsal1939 stitch ittit aganund.. complete bestest ano
Njn 9months bed restarnnu 12week stitchitrnnu
Take care da... 36 week il stich remove cheythu after 2 dayz delivery kazhiju. Normal ayirunnu... God Bless You
Mam enikku this week stwich ittu. Idakku cheriya pain und. Inn urin pass ayappol oru cheriya pies nool pole vannu. Ith pedikkendadhundo,?
@SHALNA MIDHUN stich ittirunno?
Anthayi anikkum idayk oru light nool pole cheruth vannu idh peadikendadhundo
@@Haj-by2db pedikkendathilla ente dlvry kazhinchu 4th month ayi babykk
@@ayshaizzap8594 anik peadiyan adha choicha anikk 2aycha aayi stitch ittitt anikk chila dhivasangalil cheriya pain und kurach kazhizhumpol ang marum pinna white discharge undaayirunnaaa
@@Haj-by2db enikkum ithupole pain undayirunnu
Doctor.3 rd month ഇൽ cervix length 3.5 cm ആയിരുന്നു.എൻ്റെ പ്രഗ്നൻസി 20 week gestation ഇല് cervix 90 % open ആയി. Cervix length 1.6 cm ആയി. അപ്പോള് Stitch ഇട്ടു. But 24 week ആയപ്പോൾ pain വന്നു. Premature delivery ആയി കുട്ടി പോയി. എന്ത് കൊണ്ടാണ് cervix ഇങ്ങനെ ഓപ്പൺ ആകുന്നത്? Cervix strong ആകാൻ എന്തെങ്കിലും food habits ഉണ്ടോ? Bedrest എടുത്താൽ ഗുണം ചെയ്യുമോ? Omega 3 suppliments കഴിക്കുന്നത് കൊണ്ട് ഗുണം ഉണ്ടോ?
Stich ittit 1 month kazhinj anno pain vanath
@@afsalfarhanaafsalsherin1046 4 weeks
@@jithashaji97 hi.ippo endha avastha.enikkum ithe problem aan😢.Please rply .2 pravashyam igane premecher delivery aai 😭
@@asmamusthu9609 ippo 6 months aayi after delivery. Pinne njangal pregnant aavan try cheythittilla. 6 month kazhinju try cheyyollu..
@@asmamusthu9609 2 nd time stitch ittirunno?
Nice class ❤️
സ്റ്റിച് പൊടിയവർ ഉണ്ടോ
Und
Eppo egane und
Egane arine podiyath
Yes
@@amrutha9182 eggane ariju.veedana indayo
3മാസത്തിൽ സർവ്‌ക്സ് ലങ്ത് 3.6.5മാസത്തിൽ 3.4ആയി കുറഞ്ഞു. ഇതു നോർമൽ ആണോ Dr. Dr റസ്റ്റ് പറഞ്ഞു
Dr enik utersintte സർവീസ് കുറവായത് കൊണ്ട് ആഴ്ചയിൽ ഇൻജെക്ഷൻ എടുക്കുണ്ട് 37ആഴ്ച യും എടുക്കാൻ പറഞ്ഞു ഇങ്ങനെ എടുക്കുത് കൊണ്ട് enik normal deliveryk സാധ്യത കുറയുമോ
Mam 12 week pregnant epo 4 cm anu stich edan paranjittund
Good morning...Dr
Thank you Dr. Useful video... 👍👍
Thank you mam😘😘😘😘😘😍😍😍😍😍😍
20 week
Cervix length -1.1 CM
Suggestions please
(Stitching today )
Delivery കഴിഞ്ഞോ?
@@akhinaniran3832 we lost her at 23rd week . 😞
എന്തായിരുന്നു reason?
Stitch ittitum entha angane undaaye
@@mubeenajasif8775 1.10 cm വളരെ കുറവായിരുന്നു ..
സ്റ്റിച്ചിന് ശേഷം ഞങ്ങൾക്ക് 3 ആഴ്ചതോളം ഞങ്ങളുടെ മോളെ താലോലിക്കാൻ സാധിച്ചു വയറിൽ അവൾ ഭയങ്കര വികൃതിയായിരുന്നു .. പക്ഷെ nov 16 ഇന് അവൾ തിരിച്ചുപോയി .. അല്ലഹിവിന്റെ അടുത്തേക് ... ഇപ്പോൾ 06 മാസം കഴിഞ്ഞു ,ഇനി 60 വർഷം കഴിഞ്ഞാലും ഞങ്ങള്ക് ഈ വേദന സഹിക്കാൻ പറ്റില്ല .. എല്ലാർക്കും ദൈവം ക്ഷമ നൽകട്ടെ സന്തോഷം നൽകട്ടെ ..
Doctor enik vaginade bagath sahikaan pataatha painund, dr kaanichu. Progesterone injection itu. Ennitum pain kuravilla. Scaning aaki. Cutvix 3.6aanu. Normal aanennu paranju. Ipo dr paranjad progestrone soft gelatin capsule vaginil insert aakaan paranju. 1month cheyyaan paranju. Endhaanu dr opinion. Please mam reply urgent.
Dr paranjath cheyyuka.
Enitt ipo enthayii... Ethra mnths delivery ayii.... Cervix length 4 mnth ethra arnu
Delivery kayinju,cesarean aayipoyi,valiya 2kutykalum normal delivery aarnnu
@@babusaleenababu8599 enik 3.4 anu cervical length apo soft gel capsule in vaginal insertion cheyyan ippo 16 weeks ayii
@@adhilahusain737 enthay normal ayo
Mam stich ittaal veendum bleeding undaavo
Enik stitch ittu.. ennittum u shaped funnel vannu.stich ittathinu sheshm 1.2 cm cervix length aaanullath.21 week aaanu...
After stitch cervix length 1.2 cm danger aaano? .. pls reply 🙏.bed rest aaanu.
Enthaayi ipo
Randamath stich ittu..
@@jisnak.p7659 ipo ok ano.
@@jisnak.p7659 അങ്ങനെ രണ്ടാമത് stich cheyyamo
@@rafiyashafi2033 enik cheythu. So one month koodi neetti kitty
Aarokke transabdominal cerclage cheydhu??? Endhokke sookshikaan undu..bedrest undaayo???
Niggal cheyithariyuno.destiles parayo
@@rajeenarasvin9306 Friday ende transabdominal cerclage surgery paranjitundu... Adhu kazhinju details parayaam
@@indumm7869 enthaayi dear stich ittiruno?
@@rajeenarasvin9306 innale admit aayyi... Stitch ittu... Discharge innu night aavum.... Pain onnum illa... Vayaril 3 small stitch laproscopic aayadhu kondu... One month kooduthal pani edukarudhu. Idhuvare all fine.
@@indumm7869 discharge ayitt varubo
Total ammound parayane.athu hospitali anu ittath
Abdominal stitchine kurich vedeo idavo
Hai Good morning madam.
Mam eppol 6 month kazhinju. 4:5 annu ullath. Eth problem anno