ഇത് പോലെ ഉള്ളത് കുറച്ചു പേര് നമ്മുടെ നാട്ടിൽ ഉണ്ട്.. നമുക്ക് പറ്റുന്ന കാര്യം അവരെ സാമ്പത്തികമായി സഹായിക്കുക എന്നതാണ്.. ഇത്രയും നായകളെ നോക്കുക എന്നത് വളരെ ചിലവുള്ള കാര്യമാണ്... പറ്റുന്ന പോലെ അവരെ help ചെയുക 👍
I am proud to be one of his many followers. നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല support അദ്ദേഹത്തിന് account il cash ഇട്ട് കൊണ്ടാണ്. ഓരോ കേസ് വരുമ്പോഴും ഏറ്റവും മികച്ച പെറ്റ് ക്ലിനിക് കൊണ്ട് പോയി തന്നെയാണ് ചികിത്സ നല്‍കുന്നത്. ഞാനും ഒരു ചെറിയ രീതിയില്‍ അദ്ദേഹത്തെ സഹായിക്കുന്നു. ഈയിടെ ആ koothara punalur municipality Faisal nu എതിരെ വൃത്തിഹീനമായ ennokk പറഞ്ഞ് അകത്ത് keri പരിശോധനാ പോലും ഇല്ലാതെ, ദൂരെ engo കിടക്കുന്ന കുറെ നശിച്ച നാട്ടുകാർ thendikal കാരണം നോട്ടീസ് അയച്ചു. അവസാനം നിയമ നടപടി ആയി മുന്നോട്ട് പോയപ്പോ ഈ so called നോട്ടീസ് avanmar പിന്‍ വലിച്ച്. 😢😢സ്വന്തമായി ഈ നാറി കള്‍ ഒന്നും ചെയ്യില്ല, ചെയ്യുന്നവരെ ശല്യം ചെയ്യും. ഒരു മൃഗസംരക്ഷണം department, govt vetinary department okk ഉണ്ട് enthinano ആവോ.
Thank you mathrubhoomi, ഇപ്പോൾ എങ്കിലും ഇങ്ങനെ ഉള്ള ന്യൂസ് കൊടുക്കാൻ തോന്നിയത്തിന്. ഇവരെ പോലുള്ള റെസ്ക്യൂ ചെയ്യുന്ന ആളുകൾ ഒന്നും ആഗ്രഹിക്കാതെ ആണു ഇതിനു ഇറങ്ങുന്നത്. ഇവരുടെ മുതൽ കൂട്ട് ഈ മിണ്ടപ്രാണികളുടെ സ്നേഹം മാത്രമാണ്. ഇദ്ദേഹത്തിന് ഒരു ഷെൽട്ടർ പണിയാൻ ഉള്ള സഹായം കൂടെ നിന്ന് ചെയ്തു കൊടുത്തൂടെ. നിങ്ങളെ പോലുള്ള മാധ്യമങ്ങൾ വിചാരിച്ചാൽ ഇങ്ങനെ ഒരു അവസ്ഥ ഇൽ ഈ കുഞ്ഞുങ്ങൾ എത്തില്ല. ഇവർ റെസ്ക്യൂ ചെയ്യുന്ന ന്യൂസ് ഇടയ്ക്കു കൊടുക്കണം. കാരണം ഉപേക്ഷിച്ചവൻ കാണണം
Thank you bro u r a good muslim some muslim don't like dogs only in India but the Arabs especially Qatari people love the dogs and take care of them May God bless u abundantly
Ayal animals inu nallath cheyunundaakum ath appreciable aanu..but as a human ayal athra nallathaa enn enik thonunilla..unni ennulla karumban vlogs ile ayal ipo start cheythathe ullu rescue ayalk 25 age aayathe ullu..ayalod ee parayunna palakkadan valare bad aayittanu behave cheythath..ayalk joli illa maturity illa ennokke parayunath..oraleyum angane parayan ulla rights aarkumillallo..enik munneye thoniyirunnu ayalde samsaaram kettappole ayal nalla oru human alla enn
@@vedhaclick97 ath aarikum appo ego illathe angotum ingottum support cheyuvalle cheyendath allathe parasyam aayit comment itt orale insult cheyunath nallathayit thonunilla..unni vare cherupppam aanu..avide aa veettil iniyum panikal cheyan und..palakkadan te pole athra reach um sub um channel inu illa..beginner alle..appo nalla pravarthi kand ayal support cheyunathinu pakaram ego kaanikunath valare bad aanu
Govt should take initiative in building shelter for stray dogs, and provide jobs to people like him who are willing to offer help in rescuing. So that in future dog bites cases could be controlled.
ഈ ചേട്ടന്റെ പേരിലല്ലേ പരിസരത്ത് മണം കൊണ്ട് നിക്കാൻ വയ്യെന്ന് പറഞ്ഞു ലെറ്റർ വന്നത്.....വന്ന വീഡിയോ കണ്ടപ്പോഴാണ് ആദ്യമായി വീഡിയോ ഞാൻ കാണുന്നത്..... നല്ലത് ചെയ്യുന്നവർക്ക് നല്ലത് കിട്ടും 🤲🏻🤲🏻
എന്റെ വീട്ടിൽ ഒരുത്തൻ ഉണ്ട് നായ അല്ല എന്റെ സഹോദരൻ അവൻ എവിടുന്നേലും നയയെയും പൂച്ചയെയും ഒക്കെ കൊണ്ടുവരും പക്ഷെ സസംരെക്ഷിക്കില്ല തീറ്റ കൊടുക്കേണ്ടത് എന്റെ അമ്മയാണ് ഇവൻ കൊണ്ടുവരാറെ ഉള്ളൂ ഇവൻ പണിക്കുപോയി കിട്ടുന്നത് അവനു കുടിക്കാൻ
എനിക്കറിയാം ഫൈസലിനെ... എപ്പോ ഒര് ഡോഗിന് അപകടം പറ്റി വിളിച്ചാലും അദ്ദേഹം available ആണ്... അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ലേൽ മറ്റ് റെസ്ക്യൂ ചെയ്യുന്ന സഹോദരന്മാരെ പറഞ്ഞുവിടും...
ഇന്നത്തെ കാലത്ത് ഇത് പോലെ ഉള്ള ചെറുപ്പക്കാർ ഉണ്ട് എന്നറിയുന്നതിൽ സന്തോഷം.
Vakkukal illa brother......
👍👍👍
Cjeruppakkare itjoke cheyyulu.. Valiyavar itharam maryangal cheyunath adhigam kanditila
ഫൈസൽ ❤❤❤മോന് എല്ലാ നൻമകളും ഐശ്വര്യവും ഉണ്ടാകും നല്ലമനസുളള മോൻ എല്ലാവർക്കും മാതൃകയാണ്
അമ്മയും മോനും എന്നും നല്ലത് മാത്രം വരട്ടെ 🙏🏼🙏🏼
Mone ഫൈസൽ നിന്നെ ദൈവം സമൃധി ആയീ അനുഗ്രഹിക്കട്ടെ 🙏🙏
അവരുടെ സ്നേഹം ❤️❤️😥നിങ്ങൾ അവരുടെ കാണപ്പെട്ട ദൈവമാണ്. 🙏
ഇത് പോലെ ഉള്ളത് കുറച്ചു പേര് നമ്മുടെ നാട്ടിൽ ഉണ്ട്.. നമുക്ക് പറ്റുന്ന കാര്യം അവരെ സാമ്പത്തികമായി സഹായിക്കുക എന്നതാണ്.. ഇത്രയും നായകളെ നോക്കുക എന്നത് വളരെ ചിലവുള്ള കാര്യമാണ്... പറ്റുന്ന പോലെ അവരെ help ചെയുക 👍
Sathyam
Yes..... പറ്റുന്ന എല്ലാരും ഗൂഗിൾ പേ ചെയ്ത സഹായിക്കണം.....ഞാൻ ഇടയ്ക്ക് കൊടുക്കാറുണ്ട്
I am proud to be one of his many followers. നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല support അദ്ദേഹത്തിന് account il cash ഇട്ട് കൊണ്ടാണ്. ഓരോ കേസ് വരുമ്പോഴും ഏറ്റവും മികച്ച പെറ്റ് ക്ലിനിക് കൊണ്ട് പോയി തന്നെയാണ് ചികിത്സ നല്‍കുന്നത്. ഞാനും ഒരു ചെറിയ രീതിയില്‍ അദ്ദേഹത്തെ സഹായിക്കുന്നു. ഈയിടെ ആ koothara punalur municipality Faisal nu എതിരെ വൃത്തിഹീനമായ ennokk പറഞ്ഞ് അകത്ത് keri പരിശോധനാ പോലും ഇല്ലാതെ, ദൂരെ engo കിടക്കുന്ന കുറെ നശിച്ച നാട്ടുകാർ thendikal കാരണം നോട്ടീസ് അയച്ചു. അവസാനം നിയമ നടപടി ആയി മുന്നോട്ട് പോയപ്പോ ഈ so called നോട്ടീസ് avanmar പിന്‍ വലിച്ച്. 😢😢സ്വന്തമായി ഈ നാറി കള്‍ ഒന്നും ചെയ്യില്ല, ചെയ്യുന്നവരെ ശല്യം ചെയ്യും. ഒരു മൃഗസംരക്ഷണം department, govt vetinary department okk ഉണ്ട് enthinano ആവോ.
I am also a follower and also help him
Athe upakaram cheythilelum upadravikan nadakana bhoomiku bhaaramaya kore thendigal….pls share his account number if u have,pattuna pole help cheyyam 😊
സത്യമാണ് 100%🙏❤️💝
@@anoop2327 muhammed_faizal_dogrescuer ഇതാണ് channel.
Avaneyokke idikkanam
ഇത് പോലെ തൃശൂർ പ്രദീപ് പയ്യൂർ ഉണ്ട് 500നായകളെ നോക്കുന്നു പാലക്കാട് ജിനേഷ് ഉണ്ട് ഇത് പോലെ നോക്കുന്നു ഇവരെല്ലാം ആണ് യഥാർത്ഥ മനുഷ്യൻ മാർ
കറുമ്പൻസ് വേൾഡ് ഉണ്ട് ❤️🥰
❤❤❤❤❤❤❤
👍👍👍👍👍👍👍👍👍
Pradeep orupadu budimutti a shelter nadathunnth
താങ്ക്യൂ........ ഫൈസൽ...... താങ്കളെ..... ദൈവം... അനുഗ്രഹിക്കട്ടെ 💐🙏
ആമിണ്ടാപ്രാണികൾക്ക് ദൈവ തുല്യനായ ഒരു രക്ഷകനുണ്ടായല്ലൊ മകനേ നിനക്ക് ഒരു പാട് നന്ദി ഒരു പാട് സ്നേഹം❤❤🙏🙏
ഞങ്ങളുടെ ഫൈസു❤❤❤❤❤❤❤❤❤❤ദൈവത്തിന് പ്രിയപ്പെട്ട പുണ്യജന്മം....
ലോകത്ത് ഒരു മനുഷ്യനും പ്രകടിപ്പിക്കാത്ത സ്നേഹമാണ് ഇത്തരം നായ്ക്കൾ നമ്മളോട് കാണിക്കുന്നു അവരെ നന്നായി വളർത്തുക
നല്ല കാര്യം തന്നെ 👍🏻❤️
ദൈവത്തിൻ്റെ മനുഷ്യരൂപം❤
ദയവുചെയ്ത് ഇവരുടെ നാട്ടുകാർ ഇതുങ്ങളെ ഓടിക്കരുത് 🙏🙏🙏🙏🙏🙏 സൗണ്ട് smell എന്നൊക്കെ പറഞ്ഞു ,അവരും ജീവിക്കട്ടെ 🙏🙏
. നന്ദി പറയാൻ വാക്കുകളില്ല ആ മോനെയും കുടുബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Thank you mathrubhoomi, ഇപ്പോൾ എങ്കിലും ഇങ്ങനെ ഉള്ള ന്യൂസ് കൊടുക്കാൻ തോന്നിയത്തിന്. ഇവരെ പോലുള്ള റെസ്ക്യൂ ചെയ്യുന്ന ആളുകൾ ഒന്നും ആഗ്രഹിക്കാതെ ആണു ഇതിനു ഇറങ്ങുന്നത്. ഇവരുടെ മുതൽ കൂട്ട് ഈ മിണ്ടപ്രാണികളുടെ സ്നേഹം മാത്രമാണ്. ഇദ്ദേഹത്തിന് ഒരു ഷെൽട്ടർ പണിയാൻ ഉള്ള സഹായം കൂടെ നിന്ന് ചെയ്തു കൊടുത്തൂടെ. നിങ്ങളെ പോലുള്ള മാധ്യമങ്ങൾ വിചാരിച്ചാൽ ഇങ്ങനെ ഒരു അവസ്ഥ ഇൽ ഈ കുഞ്ഞുങ്ങൾ എത്തില്ല. ഇവർ റെസ്ക്യൂ ചെയ്യുന്ന ന്യൂസ് ഇടയ്ക്കു കൊടുക്കണം. കാരണം ഉപേക്ഷിച്ചവൻ കാണണം
Thank you a million times, young man. God bless you always ❤
തീർച്ചയായും ഈ ദാനം നിങ്ങളെ ആപത്തുകളിൽ നിന്ന് രക്ഷിക്കും 🙏🏾🙏🏾🙏🏾
മിണ്ടാപ്രാണികൾക്ക് തണലാകുന്നതും മനുഷ്യത്വം ആണ്.. അത് അറിയുന്ന ഒരുപാട് ചെറുപ്പക്കാർ ഉണ്ട് ഇപ്പോൾ.. എല്ലാ നന്മകൾ ഉണ്ടാകട്ടെ
സല്യൂട്ട് ഫൈസൽ❤❤❤🎉🎉🎉🎉
ഫൈസൽ മോനേ 🙏🙏🙏
Faizal nalla oru manushyan aanu enik pala samayathum help chaithu thannathanu...thank you bro ❤
ഹൃദയം
😢ഈശ്വരൻ അനുഗ്രഹിക്കട്ടെ
Muhammad Faisal and family ningalku nanmakal nerunnu 👍👍👍
കാണുമ്പോൾ വല്ലാത്ത സന്തോഷം ആയി ഭഗവാൻ കൂടെ ഉണ്ട് 🙏🙏🙏🙏🙏
❤faizal ikka
God bless you 🙏
God blesss❤❤❤❤❤🙏🙏🙏🙏
May God bless you abundantly!
God bless u mone ❤
Oru padu santhosham 🙏🙏🙏🙏👍 nighalude kashtta padu padachavan kanum
Thank you so much for both of you
Truly admirable hearts
May God bless ❤
കാണുബോൾ സന്തോഷം ആണ് ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🫂
Mindapranikale nokkunna moneyum ummayeyum eshwaran anugrahikate
🙏🙏🙏❤️❤️❤️
Thank you chetta..Amma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Great effort❤
ഇവരാണ് മനുഷ്യൻ എന്ന് പറയാൻ യോഗ്യത ❤
ഉമ്മയെയും മകനെയും ദേയിവം അനുഗ്രഹിക്കട്ടെ. ഈ പുണ്യത്തിന് 🙏🙏🙏🙏🙏🙏❤️
Faisal ikka❤❤❤
Thank you bro u r a good muslim some muslim don't like dogs only in India but the Arabs especially Qatari people love the dogs and take care of them May God bless u abundantly
ദൈവം അനുഗ്രഹിക്കും ബ്രോ🙏
Very nice .God bless you
🎉🎉🎉മോനെ ദൈവം അനുഗ്രഹിക്കട്ടെ
❤❤🤲 Alhamdulillah 😊
Great
Mone... Video kandu kannu niranju poyi... Moneyum ummayeyum dhaivam anugrahikkatte... ❤️❤️❤️❤️🙏🙏🙏🙏
palakkadan changathiyum
Ayal animals inu nallath cheyunundaakum ath appreciable aanu..but as a human ayal athra nallathaa enn enik thonunilla..unni ennulla karumban vlogs ile ayal ipo start cheythathe ullu rescue ayalk 25 age aayathe ullu..ayalod ee parayunna palakkadan valare bad aayittanu behave cheythath..ayalk joli illa maturity illa ennokke parayunath..oraleyum angane parayan ulla rights aarkumillallo..enik munneye thoniyirunnu ayalde samsaaram kettappole ayal nalla oru human alla enn
💖💖രണ്ടുപേരും valare നല്ല kariyam anu ചെയ്യുന്നത് 🙏🏻🙏🏻🙏🏻🙏🏻
@@vedhaclick97 ath aarikum appo ego illathe angotum ingottum support cheyuvalle cheyendath allathe parasyam aayit comment itt orale insult cheyunath nallathayit thonunilla..unni vare cherupppam aanu..avide aa veettil iniyum panikal cheyan und..palakkadan te pole athra reach um sub um channel inu illa..beginner alle..appo nalla pravarthi kand ayal support cheyunathinu pakaram ego kaanikunath valare bad aanu
@@HABEEBI786-vh9ssഅതേ seriyanu നമുക്ക് എന്താ ചെയ്യാൻ pattuka maximum support ചെയ്യാ അല്ലെ
ഇന്ന് മയക്കുമരുന്നു തേടി നടക്കുന്നവരുടെ കൂട്ടത്തിൽ മരുന്നിനെങ്കിലും ഇവരെപ്പോലെ കുറച്ചു പേർ😢 നന്മകൾ ഉണ്ടാവട്ടെ കുഞ്ഞെ
Great initiative dear..Faisal..God bless you…🙏🙏🙏🥰🥰🥰
Govt should take initiative in building shelter for stray dogs, and provide jobs to people like him who are willing to offer help in rescuing. So that in future dog bites cases could be controlled.
നിങ്ങളാണ് ദൈവം ❤
❤🙏🙏🙏
You are great
❤️❤️❤️
ഫൈസൽ 🥰🥰🥰❤️❤️
Big salute brother ❤❤❤❤
God bless you mone God bless you mone ❤
God bless ❤
❤❤❤Godblessyougraet❤
ഫൈസലീനെദൈവം അനുഗ്രഹിക്കട്ടെ
Sahaayichilyelum aaaa person e upadravikaathe irikuka . Daivangal e inganeyum kanaan kazhiyum !!! Sacrifice ennu paranjaal idhaanu ..❤💐
ഫൈസൽ ഗ്രേറ്റ് ❤❤
God bless you dear 🙌
ഫൈസൽ കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഫൈസൽ ❤️
🙏♥️
മോനെ ദൈവം അനുഗ്രഹിക്കട്ടെ
Super man❤
Orupaad orupaad nnanni 🙏🐕🙏
Great
God bless you😊
Godbless you
Thanks bro❤
ഈ ചേട്ടന്റെ പേരിലല്ലേ പരിസരത്ത് മണം കൊണ്ട് നിക്കാൻ വയ്യെന്ന് പറഞ്ഞു ലെറ്റർ വന്നത്.....വന്ന വീഡിയോ കണ്ടപ്പോഴാണ് ആദ്യമായി വീഡിയോ ഞാൻ കാണുന്നത്..... നല്ലത് ചെയ്യുന്നവർക്ക് നല്ലത് കിട്ടും 🤲🏻🤲🏻
ചേട്ടനെ കുറിച്ച് instagram ൽ ഒരപാട് കണ്ടിട്ടുണ്ട്, എനിക്ക് ജോലി കിട്ടുബോൾ ഞാൻ ചേട്ടന്റെ കൈയ്യിൽ നിന്നും ഒരു നായയെ ഏറ്റെടുക്കും
❤❤❤❤❤❤❤
God bless ur family❤
എന്റെ വീട്ടിൽ ഒരുത്തൻ ഉണ്ട് നായ അല്ല എന്റെ സഹോദരൻ അവൻ എവിടുന്നേലും നയയെയും പൂച്ചയെയും ഒക്കെ കൊണ്ടുവരും പക്ഷെ സസംരെക്ഷിക്കില്ല തീറ്റ കൊടുക്കേണ്ടത് എന്റെ അമ്മയാണ് ഇവൻ കൊണ്ടുവരാറെ ഉള്ളൂ ഇവൻ പണിക്കുപോയി കിട്ടുന്നത് അവനു കുടിക്കാൻ
God bless you no doubt❤
ഫൈസൽ 🙏
Paavam...kuttikal...mone....ninakum...
Ammaeykumm...deyva...kaadhakham...undakum......Minda.. pranikalle...sneham.annum..undakum...manusyer..evide...annum...mallath....varatte..mone...thanks
🎉God bless you...
Good job faisol 👍👍
❤❤❤ 2:02
Super God bless you
Great 👍
Great Bro ❤❤❤
Dhaivam ningalodoppam❤🎉🎉🎉
Faisal the Great
Ur Great Faizal & Mom.
🙏🙏🙏🙏
😢😢😢😢😢❤❤❤❤❤
God bless you son
God. Bless. Yo u. Mo n❤️❤️
എനിക്കറിയാം ഫൈസലിനെ... എപ്പോ ഒര് ഡോഗിന് അപകടം പറ്റി വിളിച്ചാലും അദ്ദേഹം available ആണ്... അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ലേൽ മറ്റ് റെസ്ക്യൂ ചെയ്യുന്ന സഹോദരന്മാരെ പറഞ്ഞുവിടും...
❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤
🙏❤️