പഴയ തുണിയിൽ നിന്നും കിട്ടുന്നത് നല്ല വരുമാനം | Cotton Waste Manufacturing | Business | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • പാഴ് തുണിയിൽ നിന്നും വരുമാനം ഉണ്ടാകുന്ന ഒരുകൂട്ടം വീട്ടമ്മമാരെ പരിചയപ്പെടാം.
    JAPPZ TRADERS : +91 8891668204
    #cotton #waste #palakkad #dress #cottonsarees #cottonsaree #wastematerialcraft #wasted
    -----------------------------------------
    Waste Saree Craft Ideas
    waste saree mat making
    waste saree craft
    saree craft ideas
    saree waste out of best
    saree wearing
    how saree wearing
    how to half saree wearing styles
    how to wearing saree new style
    wearing saree
    Half saree draping
    Dress
    dressing
    bag making malayalam
    bag making at home
    bag making with cloth
    bag making tutorial
    Business Idea
    Business plan
    small business ideas
    business ideas malayalam
    housewife business ideas malayalam
    business ideas malayalam at home
    business ideas malayalam without investment
    business ideas for women
    home business ideas malayalam
    small business
    small business ideas
    small business ideas malayalam
    housewife business ideas malayalam
    kerala small business ideas malayalam
    online business malayalam
    online business
    Make Money Online
    Part time business ideas
    part time business ideas malayalam
    part time business malayalam
    part time business ideas with low investment
    Low investment business ideas
    Best Business Ideas
    Small Business Ideas
    Start a Business with Low Investment
    Best Business To Open
    Best Earning
    low Investment Business
    Start a Business with Low Investment
    low investment business ideas Malayalam
    New Business Idea
    Business Ideas In Kerala
    startup business ideas
    startup business ideas malayalam
    Business ideas for start ups
    startup business
    startup business plan
    World's Best Start-up Business Idea
    Business Plan & Motivation
    How To Write a Business Plan
    Start Your Own Business
    Small Business Ideas
    High Profit Business
    -----------------------------------------
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive

ความคิดเห็น • 673

  • @kitchenVlog-vy8uh
    @kitchenVlog-vy8uh 10 หลายเดือนก่อน +36

    ഇങ്ങനെ ഒരു ജോലി കാണിച്ചു തന്നതിന് വളരെ നന്ദി 🙏🙏🙏

    • @GreenMangoEntertainments
      @GreenMangoEntertainments  10 หลายเดือนก่อน +1

      Thank you 🥰

    • @lovelykidslovelykidsvlog
      @lovelykidslovelykidsvlog 7 หลายเดือนก่อน

      എനിക്കും തരുമോ ജോബ് ​@@GreenMangoEntertainments

    • @ambilyambily9483
      @ambilyambily9483 18 วันที่ผ่านมา

      എനിക്ക് താല്പര്യം ഉണ്ട് എന്റെ നാട് പത്തനംതിട്ട തട്ട ആണ്

  • @AngelJoseph-p1b
    @AngelJoseph-p1b 10 หลายเดือนก่อน +64

    ഇവരുടെ ഈ സംരഭം എനിക്ക് ശെരിക്കും ഉപകാരപ്പെട്ടു . 2 ചെറിയ പിള്ളേരാണ് എനിക്ക് അവരെ വീട്ടിലാക്കി എനിക്ക് പുറത്തു work ന് പോകാൻ സാധിക്കില്ല . അങ്ങനെയിരിക്കെ ഞാൻ ഈ സംരഭത്തെ കുറിച്ച കാണുകയും അനേഷിക്കുകയും ചെയ്തു . അങ്ങനെ ഞാൻ ഇത് ചെയ്യാൻ തുടങ്ങി . ഇപ്പോൾ എൻ്റെ പിള്ളാരെയും നോക്കി എനിക്ക് ഇത് വീട്ടിൽ ഇരുന്ന് ചെയ്തുകൊണ്ട് ഒരു വരുമാനം ഉണ്ടാക്കാൻ പറ്റുന്നുണ്ട് .

  • @jyothinarayanan9987
    @jyothinarayanan9987 8 หลายเดือนก่อน +11

    ഞാൻ ഒരു retired teacher ആണ് വെറുതെ വീട്ടിലിരുന്ന് സമയം കളയാൻ എനിക്കാഗ്രഹമില്ല.ഈ ജോലി ചെയ്യാൻ എനിക്ക് താത്പര്യം ഉണ്ട്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?

    • @FathimariyamPV
      @FathimariyamPV 2 หลายเดือนก่อน

      Hi, taskmantra enna platformil join aavan thalparyamundo????

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 13 วันที่ผ่านมา +1

    Nalla quality ulla waste aan.good

  • @BaamikaBalu
    @BaamikaBalu 3 หลายเดือนก่อน +4

    💛 ഈ കോട്ടൺ വേ സ്റ്റ് എവിടെ നിന്നു കിട്ടു

  • @OmanaKrishnankutty-u2p
    @OmanaKrishnankutty-u2p 10 หลายเดือนก่อน +109

    ഒരു വീട്ടമ്മയാണ് ഞാൻ . വീട്ടിലെ പണി ഒക്കെ കഴിഞ്ഞ് ഒഴിവ് സമയം കിട്ടുമ്പോളാണ് ഞാൻ ഇത് ചെയുന്നത് . ഇത് ചെയുന്നത് കൊണ്ട് എനിക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഒരു വരുമാനം കിട്ടുന്നുണ്ട് .

    • @subinskingdom8601
      @subinskingdom8601 10 หลายเดือนก่อน +7

      ഒരുപാട് സന്തോഷം

    • @GreenMangoEntertainments
      @GreenMangoEntertainments  10 หลายเดือนก่อน +2

      Nice 👌

    • @sabisababsworld1248
      @sabisababsworld1248 10 หลายเดือนก่อน +8

      ഇതെങ്ങിനെ sale ചെയ്യും

    • @Dkgamerbro1234
      @Dkgamerbro1234 10 หลายเดือนก่อน

      Anikkum ariyanam​@@sabisababsworld1248

    • @shajupk692
      @shajupk692 10 หลายเดือนก่อน +9

      Mettiriyal.. കിട്ടാൻ.. എന്താ ചെയ്യുക

  • @PremalathaSatheesh
    @PremalathaSatheesh 10 หลายเดือนก่อน +19

    ഞാൻ ഒരു റിട്ടയേർഡ് അധ്യാപികയാണ്. റിട്ടയർമെന്റിന് ശേഷം എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് ഇവരുടെ തന്നെ വീഡിയോ ഞാൻ മുമ്പ് കണ്ടത്. അന്ന് തന്നെ വിളിച്ചു അവർ എനിക്ക് ആദ്യം 500 കിലോ തന്നു. ഞാനും എന്റെ മോളും കൂടി ചേർന്ന് അത് ഒരു മാസത്തിനകം പിരിച്ചു കൊടുത്തു. പിന്നെ 1000 കിലോ എടുത്തു. അങ്ങനെയങ്ങനെ ഇപ്പൊ നാലാമതായി ഞങ്ങൾ വീണ്ടും 1000 കിലോ എടുത്തു. ഞങ്ങൾ ചെയ്യുന്നത് കണ്ട് ഇപ്പൊ അയൽവാസികളും ഞങ്ങളോടൊപ്പം ഉണ്ട്
    താങ്ക്സ് ഗ്രീൻ മംഗോ & ജാപ്പ്സ് ട്രെഡേഴ്‌സ്

    • @GreenMangoEntertainments
      @GreenMangoEntertainments  10 หลายเดือนก่อน +1

      Thank you 🥰

    • @Anu12850
      @Anu12850 10 หลายเดือนก่อน +8

      ടീച്ചർ, പിടിച്ചെടുത്തു കൊടുത്തുകഴിഞ്ഞാലുള്ള പേയ്‌മെന്റ് പെട്ടെന്നുതന്നെ കിട്ടുമോ? Plz reply teacher. ഞാനൊരു house wife ആണ്. സ്വന്തമായിട്ട് വരുമാനം ഉണ്ടാക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് താങ്കളുടെ എക്സ്പീരിയൻസ് ചോദിക്കുന്നത് 🙏🏻

    • @thathushathathusha3862
      @thathushathathusha3862 10 หลายเดือนก่อน +1

      👍👍

    • @akhilvijayan7092
      @akhilvijayan7092 10 หลายเดือนก่อน

      Njan idukkiyil Ane enikke cheyan agraham unde sahaykamo

    • @PremalathaSatheesh
      @PremalathaSatheesh 10 หลายเดือนก่อน

      ​@@Anu12850കിട്ടും എനിക്ക് അവർ പിരിച്ചു കൊടുത്ത് ഒരു മണിക്കൂറിനകം ക്യാഷ് അയച്ചു തന്നു. നല്ല സഹകരണവും പെരുമാറ്റവുമാണ് അവിടത്തെ സ്റ്റാഫുകൾക്ക്

  • @monishadas4289
    @monishadas4289 14 วันที่ผ่านมา +1

    Engane anu ith namuk kittunnatu

  • @RadhikaSivan-i8n
    @RadhikaSivan-i8n 7 หลายเดือนก่อน +3

    ഇതുപോലെ ഒരു പുതിയ സംരഭം തുടങ്ങാനും അതിൽ നിന്ന് ഒരു വരുമാനം കണ്ടെത്താനും എന്നെപ്പോലെ ഒരുപാട് വീട്ടമ്മമാർക്ക് തൊഴിൽ നല്കാനും സഹായിച്ച JAPPZ Trader's നും സുബിനും ഒരുപാട് നന്ദി

    • @raghisunil6359
      @raghisunil6359 9 วันที่ผ่านมา

      എങ്ങനെ തുടങ്ങി പറഞ്ഞു തരുമോ

  • @RamanRaman-fr2bt
    @RamanRaman-fr2bt 9 หลายเดือนก่อน +35

    എന്റെ ഭാര്യ ഈ വിഡിയോ കാണുകയും വീടിന്റെ അടുത്തുള്ള ചേച്ചിമാരുമൊത്ത് ഇത് ചെയ്തു നോക്കിയാലോ എന്ന് എന്നോട് പറഞ്ഞു. പക്ഷെ മുൻപ് ഇതുപോലെ ഒരു വീഡിയോ കണ്ട് ക്യാഷ് ഇൻവെസ്റ്റ്‌ ചെയ്ത് അത് നഷ്ടമായ ഒരു വ്യക്തി ആണ് ഞാൻ അതുകൊണ്ട് തന്നെ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. പക്ഷെ സുബിൻ സർ നല്ല ഒരു വ്യക്തി തന്നെ ആയിരുന്നു. ഞങ്ങൾക്ക് നേരിട്ട് വന്നു കാണണം എന്ന് പറഞ്ഞപ്പോൾ അവർ എനിക്ക് എല്ലാ സൗകര്യവും ചെയ്ത് തന്നു. നേരിട്ട് കണ്ട് വിശ്വാസമായതുകൊണ്ട് ഞങ്ങൾ എടുക്കാൻ തന്നെ തീരുമാനിച്ചു. ഏകദേശം ഇപ്പോൾ തന്നെ മുക്കാൽ ഭാഗം ഞങ്ങൾ പിരിച്ചു തിരിച്ചു കൊടുത്ത് കഴിഞ്ഞു. അതിനുള്ള ക്യാഷ് സുബിൻ സർ അപ്പോൾ തന്നെ എനിക്ക് അയച്ചു തന്നു. വളരെ നല്ല ഒരു സംരംഭം തന്നെ ആണ് ഇവരുടേത്

    • @GreenMangoEntertainments
      @GreenMangoEntertainments  9 หลายเดือนก่อน +2

      Thank you

    • @MRvloger7116
      @MRvloger7116 8 หลายเดือนก่อน +4

      എനിക്ക് ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു സഹായിക്കാമോ

    • @AnasDevasyachan
      @AnasDevasyachan 7 หลายเดือนก่อน +1

      Hlww details parayumo

    • @Muhammedajnzajnas
      @Muhammedajnzajnas 5 หลายเดือนก่อน

      Anikkumthudanganamannund

    • @ratnakumari4340
      @ratnakumari4340 หลายเดือนก่อน

      ഈ തൊഴിൽ എനിയ്ക്കും ചെയ്യാൻ താത്പര്യമുണ്ട് സഹായിക്കാമേ

  • @ShaluVa-u4k
    @ShaluVa-u4k 20 วันที่ผ่านมา

    Ithu engana start cheyyande eniku cheyyan thalparyan undu

  • @athulaji8391
    @athulaji8391 7 หลายเดือนก่อน +3

    വളരെ വളരെ നന്ദി.. 🙏🙏🙏 ഉണ്ട് വിട്ടമ്മമാർക്ക് ഒരു ജോലി.. തരുന്നതിനെ ... 🙏🙏 താല്പര്യം ഉണ്ട് ഈ വർക്ക്‌ ചെയുവാൻ ഞങ്ങൾ 4 പേര് ഉണ്ട് വീട് നല്ലപ്പിളി ആണ് .

    • @GreenMangoEntertainments
      @GreenMangoEntertainments  7 หลายเดือนก่อน +1

      Thank you 🥰

    • @athulaji8391
      @athulaji8391 6 หลายเดือนก่อน

      വിളിക്കേണ്ട നമ്പർ തരാമോ ??

    • @athulaji8391
      @athulaji8391 6 หลายเดือนก่อน

      ​@@GreenMangoEntertainments2:37

  • @Jinsiyata
    @Jinsiyata 4 หลายเดือนก่อน +1

    Vtl paazhthuni und... Aarkkenkilum veno...? Thrissur kaipamangalam aan sthalam

  • @praseethabaiju30
    @praseethabaiju30 10 หลายเดือนก่อน +2

    Ente veedu Ernakulam anu enikku cheyyan thalparyam undu veettil ethichu tharumo

  • @shineysunil537
    @shineysunil537 9 หลายเดือนก่อน +1

    Delhi yilum undo branch

  • @MuhammadHaleel-d2p
    @MuhammadHaleel-d2p หลายเดือนก่อน +3

    ഇവരെ വിശ്വസിക്കരുത് ഇവർ ഉടായിപ്പ് ആണ് . ഞാൻ എവിടെ വിശ്വസിച്ചു തുണി എടുത്തയാളാണ് . (എൻറെ സ്ഥലം തിരുവനന്തപുരം) ഇവർ എന്നെ പറ്റിച്ചു ഇവർ ഇവരുടെ വീടിനടുത്തുള്ളവർക്ക് പൈസ കൊടുക്കുന്നുണ്ടായിരിക്കാം എൻറെ അനുഭവം ഞാൻ പറഞ്ഞു ചതിയിൽ പെടാതെ സൂക്ഷിക്കുക

  • @martinjoseph3006
    @martinjoseph3006 9 หลายเดือนก่อน +3

    enikum ithu cheyyan thalparyam undu. enthanu cheyyandathu. onnu. paranju tharamo

  • @ishoppy
    @ishoppy 9 หลายเดือนก่อน +5

    Waist തുണി ഞങ്ങളുടെ അടുത്തുണ്ട് യൂണിറ്റിൽ 😀

    • @GreenMangoEntertainments
      @GreenMangoEntertainments  9 หลายเดือนก่อน

      👍👍

    • @ishoppy
      @ishoppy 9 หลายเดือนก่อน +1

      ആർകെങ്കിലും വേണമെങ്കിൽ പറയ്

    • @SalmabiPoovi
      @SalmabiPoovi 9 หลายเดือนก่อน

      എവിടെ സ്ഥലം

    • @ishoppy
      @ishoppy 9 หลายเดือนก่อน

      @@SalmabiPoovi തൃക്കരിപ്പൂർ കാസർഗോഡ് ജില്ല

    • @abdulasees.aabdulla2265
      @abdulasees.aabdulla2265 8 หลายเดือนก่อน +1

      Pls mobile number

  • @udayachemudaya8353
    @udayachemudaya8353 หลายเดือนก่อน +3

    എന്റെ അച്ഛൻ 40വർഷം മുതൽ ഈ ബിസിനസ്‌ ചെയ്തുവരുന്നു

  • @ramithk643
    @ramithk643 10 หลายเดือนก่อน +3

    Supper 👍👍

  • @nipunk4989
    @nipunk4989 7 หลายเดือนก่อน +5

    ഞങ്ങൾ ഇത് എടുത്തു നോക്കി അത്ര പെട്ടെന്നൊന്നും കിട്ടണമെന്നില്ല അതുകൊണ്ടുതന്നെ മുന്നൂറ് കിലോ എടുക്കരുത് 10 കിലോ എടുത്ത് ചെയ്തശേഷം ബാക്കി എടുത്താൽ മതി അല്ലെങ്കിൽ ഈ 300 കിലോ കഴിയുമ്പോഴേക്കും കുറേ മാസത്തോളം ആവും ശ്വാസംമുട്ടൽ ആസ്മ ഉള്ളവർ എടുക്കാതിരിക്കുന്നതാണ് നല്ലത്

  • @SudhaKrishnankutty-n5x
    @SudhaKrishnankutty-n5x 10 หลายเดือนก่อน +6

    Ethedhinanu upayokikkunnath

    • @nihalkamal2784
      @nihalkamal2784 10 หลายเดือนก่อน +2

      വർക്ക്‌ ഷോപ്പിലും പെയിന്റ് വർക്കേഴ്സും

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 หลายเดือนก่อน +1

      ന്താ സുധേച്ചി ഈ നാട്ടിൽ അല്ലെ ജീവിക്കുന്നത് ? 😻

  • @SijoJose-y7g
    @SijoJose-y7g 23 วันที่ผ่านมา

    ഇത് എങ്ങനെ ചെയ്യും

  • @ayaanaezlin4082
    @ayaanaezlin4082 9 หลายเดือนก่อน +4

    Malappurath cheyyan pattumo

  • @AbdulAhadh-y9c
    @AbdulAhadh-y9c หลายเดือนก่อน

    ഞാൻ കോട്ടക്കൽ രണ്ടത്താണിയിലാണ്. കുറഞ്ഞ അളവിലാണെങ്കിൽ മെറ്റീരിയൽ എത്തിച്ചു തരുമോ. കിലോ എത്ര രൂപയാണ്

  • @ammaayimedia
    @ammaayimedia 24 วันที่ผ่านมา

    Subin call entha edukkaathath?

  • @HayanMohammed
    @HayanMohammed 8 หลายเดือนก่อน +2

    Malappurath undo

  • @BinduRaveendran-k9d
    @BinduRaveendran-k9d 11 วันที่ผ่านมา +1

    മലപ്പുറം ആണ് തുടങ്ങാൻ പറ്റുമോ

  • @rajeshnarayan1987
    @rajeshnarayan1987 10 หลายเดือนก่อน +4

    Kannur (pilathara) ഇവിടെ ചെയ്യാൻ പറ്റുമോ bro

    • @GreenMangoEntertainments
      @GreenMangoEntertainments  10 หลายเดือนก่อน

      Yes check video description contact number und

    • @nizameeqbal
      @nizameeqbal 10 หลายเดือนก่อน +1

      👍🏻👍🏻👍🏻👍🏻​@@GreenMangoEntertainments

  • @SAMEERAV-e7i
    @SAMEERAV-e7i 20 วันที่ผ่านมา

    ഇവരുടെ സ്ഥലം ഒന്ന് പറഞ്ഞു തരുമോ കൃത്യമായി ഫോൺ ചെയ്തിട്ട് എടുക്കുന്നില്ല

  • @ManiManikandan-bo9tm
    @ManiManikandan-bo9tm 10 หลายเดือนก่อน +9

    ഞാൻ ഒരു driver ആണ് side business എന്ന രീതിയിലാണ് കുറച്ച തുണി എടുത്തത് . എനിക് അവർ തൃശൂർ എത്തിച്ചുതന്നു . നല്ല രീതിക്ക് മുന്നോട്ടു പോകുന്നുണ്ട് . ഇതിലൂടെ ഒരു ചെറിയ വരുമാനം കിട്ടുന്നുണ്ട്

    • @manojv3573
      @manojv3573 10 หลายเดือนก่อน

      തുണി ഇവിടെ കിട്ടും

    • @GreenMangoEntertainments
      @GreenMangoEntertainments  10 หลายเดือนก่อน

      Nice

    • @SABITH7
      @SABITH7 10 หลายเดือนก่อน +5

      Evide kittum njanum trissur aan rate ethraya

    • @Kandalinz
      @Kandalinz 10 หลายเดือนก่อน

      Kasaragod undo

    • @siyanafathima677
      @siyanafathima677 10 หลายเดือนก่อน

      Evidun kittum ente place kollam

  • @shifnashifu6171
    @shifnashifu6171 28 วันที่ผ่านมา

    Eth janghalkk engine kittim

  • @vismayacp821
    @vismayacp821 10 หลายเดือนก่อน +6

    ഈ വീഡിയോ ആദ്യമായാണ് കാണുന്നത്. നൂലാകുന്ന ജോലി അറിയില്ല പഠിക്കണമെന്നും 'ഒരു സംരംഭം തുടങ്ങണമെന്നുമുണ്ട്. ഇതിനെ പറ്റി കൂടുതൽ പഠിക്കണമെന്നുണ്ട്

    • @GreenMangoEntertainments
      @GreenMangoEntertainments  10 หลายเดือนก่อน

      JAPPZ TRADERS : +91 8891668204

    • @risvanarisuusanaaa5111
      @risvanarisuusanaaa5111 10 หลายเดือนก่อน

      Enik meterial venam

    • @risvanarisuusanaaa5111
      @risvanarisuusanaaa5111 10 หลายเดือนก่อน

      Sthalam trissur jilla

    • @Thad250
      @Thad250 10 หลายเดือนก่อน +1

      ​@@GreenMangoEntertainmentstrivandrum district l cheyyan ee nbril contact cheythal mathiyo?

    • @rajimanoj9375
      @rajimanoj9375 10 หลายเดือนก่อน

      Enik thalparyamund pathanmathitta district aanu

  • @subhameenu8648
    @subhameenu8648 21 วันที่ผ่านมา

    എങ്ങനെ ആണ് ഇതു തുടങ്ങേണ്ടത്? ആരെ contact ചെയ്യണം? Trivandrum ആണ്.

  • @jayasreejayamohan7314
    @jayasreejayamohan7314 หลายเดือนก่อน

    Ithu cotton waste ennu paranjaalum baniyan cloth mathre pattu ...

  • @alkasoli4002
    @alkasoli4002 10 หลายเดือนก่อน

    Ethe kurichu koodthal ariyannam ennundu...aare vilikkanam?

  • @joicy121
    @joicy121 4 หลายเดือนก่อน +1

    ernakulam vyppin ethichu tharumo

  • @Heavensoultruepath
    @Heavensoultruepath 10 หลายเดือนก่อน +3

    Good sharing great bro 🎉

  • @manikuttanaim6769
    @manikuttanaim6769 10 หลายเดือนก่อน +7

    നന്നായിട്ടുണ്ട് കസിൻ ബ്രോസ്❤

  • @Sindhu-mi2xn
    @Sindhu-mi2xn 7 หลายเดือนก่อน

    ❤❤ സുബിനെ എല്ലാ തുണിയും ഇങ്ങനെ കോട്ടം വേസ്റ്റ് ആക്കാൻ പറ്റുമോ

    • @nihalkamal2784
      @nihalkamal2784 7 หลายเดือนก่อน

      ഇല്ല ബനിയൻ കോട്ടൺ വേസ്റ്റ് മാത്രമേ പറ്റുള്ളൂ

  • @BushraSalam-n1p
    @BushraSalam-n1p 2 หลายเดือนก่อน

    എനിക്കും ഇതു പോലെ ചെയ്യാണ മെന്നുണ്ട് അതിനുള്ള വഴി പറഞ്ഞു തരാമോ.

  • @Adis_mam
    @Adis_mam หลายเดือนก่อน

    Hello enk kunje ullath konde avane purath konde akkite oru jobum cheyan pattunila ..enk thanne eth start cheyiyan pattumooo plz help me

  • @vaseelayousaf2918
    @vaseelayousaf2918 28 วันที่ผ่านมา

    Pazhayathuni veno

  • @dincyajish6172
    @dincyajish6172 9 หลายเดือนก่อน

    Njan oru house wife aanu enikkum ethu thudangan intrest und angamaliyil ethichu tharumo

  • @bijuk.s7074
    @bijuk.s7074 24 วันที่ผ่านมา

    Vtl kondu tharumo

  • @sreekalahari4528
    @sreekalahari4528 2 หลายเดือนก่อน +1

    Pavam namude sisters eyal pttikkathirunnal mathi😮

  • @JayaSaaaj
    @JayaSaaaj หลายเดือนก่อน +1

    ഞാൻ pkd ജില്ലയിൽ ഉള്ളതാണ്. എനിക്ക് ഇത് ചെയ്യാൻ താല്പര്യം ഉണ്ട് ഇതിന് വേണ്ടി ലോൺ എടുക്കേണ്ടി വരുമോ.. ക്യാഷ് കൊടുത്തിട്ടാണോ കോട്ടൺ വാങ്ങുന്നത്.. അതോ നിങ്ങൾ എത്തി ച്ചു തരുമോ ..? പ്ലീസ് റിപ്ലൈ..

    • @AmbujamVineeth
      @AmbujamVineeth 27 วันที่ผ่านมา +1

      Avarathanne thunitharum ,20000 roopa kodukkanam ,njan cheyithu nokkanam ennu vicharichatha pakshe ithrayum Paisa ellathathukond vittu.

  • @Sindhu-mi2xn
    @Sindhu-mi2xn 7 หลายเดือนก่อน

    ❤ ഇത് കഴക്കൂട്ടം തിരുവനന്തപുരം എനിക്കും ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇതെങ്ങനെയാണ് എന്നുള്ള സഹായിക്കണേ

  • @rifanainshad5908
    @rifanainshad5908 10 หลายเดือนก่อน +1

    Ethra amount kodukendi varum

  • @sheejamurukan2354
    @sheejamurukan2354 หลายเดือนก่อน

    Palakkad vadakkencherry annu work cheyyan thalparyam und call cheyth nokki pakshe edukkunnilla. Pls reply

  • @gopintd4627
    @gopintd4627 9 หลายเดือนก่อน +1

    Njan Ernakulam vypinil ninnanu enikku ethu cheyyanamennudu kondact. Cheyyan enthu cheyyanam

  • @_anu_rajesh_
    @_anu_rajesh_ 7 หลายเดือนก่อน +1

    Vilichit phone edunnillallo... Orupadu vilichu

    • @najanaisam2865
      @najanaisam2865 7 หลายเดือนก่อน

      Njaanum vilichuuu...edukunillaa...😭

    • @nihalkamal2784
      @nihalkamal2784 7 หลายเดือนก่อน +1

      വേറെ കോളുകൾ നിറയെ വരുന്നുണ്ട്. ചിലപ്പോ അതുകൊണ്ട് ആവാം

    • @Ajithaa-hr2yk
      @Ajithaa-hr2yk 7 หลายเดือนก่อน

      Ippo vilichu noku...enne thirichu vilichu

  • @shaibiammu7149
    @shaibiammu7149 2 หลายเดือนก่อน

    Ernakulam aa evide cheiyyan patto

  • @priyaabi8914
    @priyaabi8914 4 หลายเดือนก่อน

    Color cotton yarn waste price

  • @messi-hz7bi
    @messi-hz7bi 10 หลายเดือนก่อน

    wayanad nadakumo??കൂടാതെ ഉണ്ടാക്കിയത് കൊണ്ടുപോകാൻ ആരെങ്കിലും ഉണ്ടാകുമോ

  • @MubiAnas-i4w
    @MubiAnas-i4w 10 หลายเดือนก่อน +8

    കൊല്ലത്തു കിട്ടുമോ ഞാൻ ഒരു ജോബ് നോക്കുവാ എനിക്ക് വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന പ്ലീസ്‌ റിപ്ലൈ

  • @sindhusuresh3006
    @sindhusuresh3006 หลายเดือนก่อน +1

    ബനിയൻ കമ്പനി തിരുപുരിൽ എല്ലാവരും ചെയ്യുന്ന ജോലി ആണിത് അവിടൊക്കെ നിസാര പൈസയെ കിട്ടാത്തൊള്ളൂ

  • @AswathisAchu-by9im
    @AswathisAchu-by9im หลายเดือนก่อน

    Ithu thudangan entha cheyyande

  • @Ashgodhere444
    @Ashgodhere444 6 หลายเดือนก่อน

    Ende veed kasaragod aan enik e joli cheyyan thalparyamund

  • @preemabiju1207
    @preemabiju1207 8 หลายเดือนก่อน

    Thunni kittan entha cheyendath parajutharumo

  • @SanidSanid-ip1pp
    @SanidSanid-ip1pp 9 หลายเดือนก่อน +1

    Malappurathu undo😊

  • @nishithasuresh228
    @nishithasuresh228 10 หลายเดือนก่อน +8

    കോഴിക്കോട് ജില്ലയിൽ നിന്നാണ്. ഒരു സംരംഭമായി തുടങ്ങാൻ ഹെൽപ് ചെയ്യാമോ

    • @GreenMangoEntertainments
      @GreenMangoEntertainments  10 หลายเดือนก่อน

      Yes JAPPZ TRADERS : +91 8891668204

    • @vinodt.p5562
      @vinodt.p5562 6 หลายเดือนก่อน +3

      ദയവ് ചെയ്ത് പെടണ്ട ഞാൻ കോഴിക്കോടാണ് 300 kg വാങ്ങി കുടുങ്ങിയതാണ് തൂക്ക ത്തിൽ പറ്റി ക്കും 40 KG കുറവ് അയച്ച തുണിയിൽ പകുതിയിൽ ഏറെ നൂൽ കിട്ടില്ല കാരണം ക്ലിനിങ്ങ് തുണി യും Mix ചെയ്ത് അയക്കും നമ്മൾ പാർസൽ ഡെലിവറി എടുത്തു കഴിഞ്ഞാൽ പിന്നെ ഇവൻ ഫോൺ എടുക്കില്ല ഇത് എൻ്റെ അനുഭവമാണ്

  • @sujavk-ty3nx
    @sujavk-ty3nx 29 วันที่ผ่านมา

    ഞങ്ങൾ ഇവിടെ കുറച്ചുപേർ ഉണ്ട്

  • @SadasivanVG
    @SadasivanVG 6 หลายเดือนก่อน +2

    കൊള്ളത്തില്ല എനിക്കിത് ചെയ്യാൻ സഹായിക്കുമോ?, ഈ ബിസിനസ്‌ ആദ്യം ഒറ്റയ്ക്ക് ചെയ്തിട്ട് പിന്നെ കൂടുതൽ പേരിലാക്ക് ആക്കും,

  • @harikumarcbcb6924
    @harikumarcbcb6924 10 หลายเดือนก่อน +2

    ആലപ്പുഴയിൽ കിട്ടുമോ?

  • @umars3816
    @umars3816 หลายเดือนก่อน

    Hi നമുക്ക് ഇത് 50kg ആയിട്ട് എടുത്തു നോക്കാൻ പറ്റുമോ

  • @AswathiAchu-ih6lv
    @AswathiAchu-ih6lv 8 หลายเดือนก่อน +2

    👌👌👌 എന്റെ വീട് കടങ്ങോട് ആണ് എരുമപ്പെട്ടി ഇത് എത്തിച്ചു തരാൻ പറ്റുമോ

  • @beenasreekumar5028
    @beenasreekumar5028 3 หลายเดือนก่อน

    Thiruvananthapuram undo

  • @remyaremya0028
    @remyaremya0028 10 หลายเดือนก่อน

    Pollachi anu njan erikunathu enikum cheyyan pattumo pls reply

  • @sareenaaaa
    @sareenaaaa 7 หลายเดือนก่อน

    Payyannuraanu .ethra divasam
    Aavum thuni kittan

  • @nizamudeenar1645
    @nizamudeenar1645 10 หลายเดือนก่อน +11

    Thanks ഞാന്‍ വിളിച്ചിരുന്നു നല്ല സപ്പോര്‍ട്ട് ,ഉടൻ തന്നെ ഞാന്‍ ചെയ്യുന്നുണ്ട് some financial plbm

  • @marigold3589
    @marigold3589 10 หลายเดือนก่อน +1

    kasargod cheyyan pattumo

  • @praveenapradeep8228
    @praveenapradeep8228 7 หลายเดือนก่อน

    ഒറ്റയ്ക്കു മാത്രമായി cheyamo

  • @myway_anish
    @myway_anish 9 หลายเดือนก่อน

    Enik cheyan talpareyam und tvm aanu..banyan waste aakiyal thannal thirike edukumo

    • @GreenMangoEntertainments
      @GreenMangoEntertainments  9 หลายเดือนก่อน

      JAPPZ TRADERS : +91 8891668204

    • @nabeelfebin6198
      @nabeelfebin6198 9 หลายเดือนก่อน

      എവിടെ ya വീട് ഏതു ജില്ലയിൽ ആണ്

  • @anusambasivan5777
    @anusambasivan5777 9 หลายเดือนก่อน +1

    Enk work cheyyan thalparyam und

  • @SurujiSuru
    @SurujiSuru 7 หลายเดือนก่อน

    ഇതു ഇപ്പോഴും ഉണ്ടോ ഞാൻ ആലപ്പുഴ ജില്ലയാണ് ഈ നമ്പറിൽ വിളിച്ചാൽ മതിയോ ❤❤❤❤❤

  • @anjupkrishnan6683
    @anjupkrishnan6683 9 หลายเดือนก่อน

    Eth eethu type material anu
    Banian type ano

  • @shahanashih
    @shahanashih 3 หลายเดือนก่อน

    Evidenna edukittuka konxanutharumo

  • @JENITHAJ-l9j
    @JENITHAJ-l9j 2 หลายเดือนก่อน

    Enikum thupola thudanganam nud

  • @valsakurian756
    @valsakurian756 8 หลายเดือนก่อน

    Njan andhrayil neloore enna stalathane enikkum ethu thudanganamunnude enne onnu help cheyyamo

  • @nisanisay.1417
    @nisanisay.1417 หลายเดือนก่อน +1

    ഇത് ബനിയൻ കൊളോത്ത് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റൂ. വേറെ തുണി ഒന്നും പറ്റില്ല

  • @marynisha2201
    @marynisha2201 10 หลายเดือนก่อน +4

    കൊച്ചിയിൽ നിന്നാണ് വീട്ടിലിരുന്ന് ചെയ്യണമെന്ന് ആഗ്രഹമുണ്ട് മെറ്റീരിയൽ എത്തിച്ചു തരുമോ എന്ത് ചെയ്യണം എന്ന് പറയണം

    • @GreenMangoEntertainments
      @GreenMangoEntertainments  10 หลายเดือนก่อน +1

      JAPPZ TRADERS : +91 8891668204

    • @sidheeksidheek3913
      @sidheeksidheek3913 10 หลายเดือนก่อน +2

      എനിക്ക് തൽപരും മുണ്ട് മെറ്റിരിയിൽ എത്തിച്ചു തരുമോ വീട്ടിൽ കുറച്ച് പേർ വെറുതെ ഇരിക്കുന്ന സ്ത്രികൾക്ക് ഉപകാരം മാക്കും

    • @aswathysujesh5497
      @aswathysujesh5497 10 หลายเดือนก่อน

      മീറ്റിരിയൽ അയച്ചു തരുമോ??

    • @nihalahammed30
      @nihalahammed30 10 หลายเดือนก่อน

      എനിക്ക് താല്പര്യം ഉണ്ട് എങ്ങിനെ കിട്ടും

  • @vijikottackal1775
    @vijikottackal1775 10 หลายเดือนก่อน

    Ee thini enthinanu uoyogikunnathu?

  • @rashishamsi-f7d
    @rashishamsi-f7d 24 วันที่ผ่านมา

    ഇത് നമുക്ക് എങ്ങനെ തുടങ്ങ ഇതിനുള്ള കോട്ടൺ ഇവിടുന്നു കിട്ടും

  • @laya6142
    @laya6142 9 หลายเดือนก่อน +2

    Samrabam thudangan thalparyam unde

  • @AmrithaJayan-i4d
    @AmrithaJayan-i4d หลายเดือนก่อน

    തിരുവനന്തപുരം ഈ work ഉണ്ടോ

  • @nihalahammed30
    @nihalahammed30 10 หลายเดือนก่อน

    എങ്ങിനെ കോണ്ടാക്ട് ചെയ്യും

  • @praveenajayan6297
    @praveenajayan6297 7 หลายเดือนก่อน +2

    എനിക്കും ചെയ്യണം, തുണി kittumo

    • @GreenMangoEntertainments
      @GreenMangoEntertainments  7 หลายเดือนก่อน

      check video description contact number und

    • @vinodt.p5562
      @vinodt.p5562 6 หลายเดือนก่อน

      പെടും ഞാൻ എടുത്തു 300 kg തൂക്കിയപ്പോൾ 260 kg 40 Kg നഷ്ട്ടം ദയവ് ചെയ്ത് പെടണ്ട ഇവൻ പിന്നെ ഫോൺ എടുക്കില്ല തരുന്ന തുണിയും പറ്റിക്കും

    • @ARPITHAAMMU
      @ARPITHAAMMU 5 หลายเดือนก่อน

      കുറഞ്ഞ വിലയിൽ , നല്ല കോട്ടൺ വേസ്റ്റ് ആവശ്യമെങ്കിൽ , ബന്ധപെടുക

    • @AbdulLatheef-lk9ut
      @AbdulLatheef-lk9ut 4 หลายเดือนก่อน

      ​വേണം mb nambr

  • @swapnasuresh5945
    @swapnasuresh5945 8 หลายเดือนก่อน

    എനിക്കും താൽപര്യം ഉണ്ട് മാവേലിക്കര ചാരുംമൂട് ആണ് സ്ഥലം

  • @dineshbabu9539
    @dineshbabu9539 10 หลายเดือนก่อน +1

    Ith nigal vangikkunnathano

  • @Rashasworld-nu1zl
    @Rashasworld-nu1zl 6 หลายเดือนก่อน

    Malappuram ജില്ലയിൽ pattumo

  • @Renukapkd
    @Renukapkd หลายเดือนก่อน

    19000രൂപ കൊടുത്തു നമ്മൾ വാങ്ങണം അതിനു പൈസ ഉണ്ടങ്കിൽ പിന്നെ വീട്ടൻമാർ വേറെ എന്തെങ്കിലും പരുപാടി നോക്കില്ലേ

  • @SreehariPm-zu7sr
    @SreehariPm-zu7sr 8 หลายเดือนก่อน

    തൃശൂർ ജില്ലയിലുള്ള ഒരു വീട്ടമ്മയാണ് എനിക്കും ഇത് ചെയ്യാൻ താല്പര്യമുണ്ട് വീട്ടിൽ എത്തിച്ചു തരുമോ

  • @ajuzparuz
    @ajuzparuz หลายเดือนก่อน

    ithil join cheyyan kazhiyumo

  • @IvaanZworld
    @IvaanZworld 10 หลายเดือนก่อน

    .njn ee paranja place tte aduthanu...ithu evde vanna vangikendathu

  • @tdh123z
    @tdh123z 8 หลายเดือนก่อน

    Kottakkal anu thuni ethichu tharumo

  • @SadasivanVG
    @SadasivanVG 6 หลายเดือนก่อน

    കൊല്ലത്തിരുന്നു ചെയ്യാൻ ഹെൽപ് ചെയ്യുമോ?

  • @AshikAbbas-t6s
    @AshikAbbas-t6s 10 หลายเดือนก่อน +8

    Anik oru hardware shop und . so nan athinu vendi kurachu piricha material vangichu . first class quality ayirunu . anik 3 days athinullil delivery kitti

  • @dhanujavinu893
    @dhanujavinu893 9 หลายเดือนก่อน

    Kollathu chayan pattumo

  • @Amanaedits123
    @Amanaedits123 10 หลายเดือนก่อน

    Idh coimbathuril ndo