ഇത്രേം ഒന്നും വേണ്ട bro.. 600 പേപ്പർ, അത് കഴിഞ്ഞ് 2000 ന്റെ പേപ്പർ അപ്പോ തന്നെ പമാവധി ക്ലിയർ ആവും, പിന്നെ റബ്ബിങ് കൊമ്പോണ്ട് കൂടി ഇട്ടാൽ തിളക്കം വരും.... നമ്മൾ ഉരക്കുന്നതിന്റെ പവർ പോലെ ഇരിക്കും ഗ്ലാസിന്റെ തിളക്കം.... വീഡിയോയിൽ കാണുന്ന പോലെ പുട്ടി ഇടുന്ന പോലെ വാരി പൂശുകയൊന്നും വേണ്ട.. ആകെ ഒറ്റ തവണയിൽ ക്ലിയർ ആവും.
താങ്കൾ ഇത് സമയം എടുത്ത് കഷ്ടപെട്ട് ചെയ്തു ഞാൻ ഇത് കഷ്ട്ടപെട്ട് കണ്ടു, പക്ഷെ അവസാന റിസൾട്ട് amazing 🙏👍😄💕
Ithikkum cheriya chilavil shopiln cheyya
Car detailing series നല്ല option ആണ്, 👌
ഇത്രയും സാധനം വാങ്ങി കഷ്ടപ്പെട്ട് ചെയുമ്പതിനേക്കാൾ നല്ലത് പുതിയ ഹെഡ് ലൈറ്റ് വാങ്ങി വെക്കുന്നതാണ്
Eth cheuyaruth full scrach aayipoyi.... Lightinte mukalile coting nashtappedum.... Nte full complaint aayi
Before applying compound you should have used 5000 sand paper. But this way we can get a very good finish as a machine even with our hands.
മൂവായിരത്തിന്റെ കിട്ടാനില്ലെന്നു പറഞ്ഞത് കേട്ടില്ലേ, അവിടെയാണോ അയ്യായിരത്തിന്റെ 🙄
Ethilum nallath Oru 400 rs koduthal 2 glass avar polish cheyth tharum
ഇതിനേക്കാൾ നല്ലത് ഷോപ്പിൽ കൊടുക്കുന്നതാണ് 🤣🤣🤣😂
Sathyam
Ithinum vendi mathram ethra sadhanangal vanganam athum cheriya alavil kitilla
ഷോപ്പിൽ ഈ വർക്ക് ചെയ്ത് കിട്ടുമോ?
which shop will available the sand paper in gcc
@@juraijek8556 auto paint shops
Chettan work chavaru polle ayi . kuree time veadi varum . sobavam ok but work kuree kannichu kutti chettan
Interior top engine clean cheyyam oru vdeo cheyyamo....
Anak varapaniyonum ella
Sooper bro
Top long video
Nice bro...
Avadaranam korchal nannayirunnu
Very good explanation
Ithu fade aagumo
Use wd40 so simple and effective
നല്ല അവതരണം .
സംഭവം നല്ല ഫിനിഷിങ് ആണ്. പക്ഷെ പുതിയ ഹെഡ്ലൈറ്റ് വാങ്ങുന്ന ചിലവ് ആകുവോ? 🤣🙄🙂
ഇത്രേം ഒന്നും വേണ്ട bro.. 600 പേപ്പർ, അത് കഴിഞ്ഞ് 2000 ന്റെ പേപ്പർ അപ്പോ തന്നെ പമാവധി ക്ലിയർ ആവും, പിന്നെ റബ്ബിങ് കൊമ്പോണ്ട് കൂടി ഇട്ടാൽ തിളക്കം വരും.... നമ്മൾ ഉരക്കുന്നതിന്റെ പവർ പോലെ ഇരിക്കും ഗ്ലാസിന്റെ തിളക്കം.... വീഡിയോയിൽ കാണുന്ന പോലെ പുട്ടി ഇടുന്ന പോലെ വാരി പൂശുകയൊന്നും വേണ്ട.. ആകെ ഒറ്റ തവണയിൽ ക്ലിയർ ആവും.
Igne cheydhente video undo
@@ribintomy2289 ഇല്ല. ഞാൻ വീട്ടിലെ വണ്ടികൾക് ഒക്കെ ചെയ്യുന്നത് ഇത് പോലെ ആണ്.യുട്യൂബിൽ തപ്പിയാൽ കിട്ടും
Where sand paper 2000 available.
Auto paint shop
Serikkum jan ithu try cheythu pazhayathilum mosam aayi pinne sun filim ottikendi vannu .3g aayipoyi
പോളിഷ് ചെയ്തത് എങ്ങിനെ ആണ്
Good presentation
Adapter Link കാണുന്നില്ല
informative video thank you subscribed
W40 the better option simple 🤣🤣
Ryt corner le paint kurach rubb aaayi poyo?
യെസ് അവിടെ മാസ്ക് ചെയ്യാൻ വിട്ടു പോയി
Use cheytha foam inte link itillalo
പൊളി സാനം
Super idea good video
Super
Ippo ethra rs chelavayi
25 Rs for Sand paper, Drill machine veettil ullath thanne- illenkil kurachu kashtappad undenne ulloo , kai kond aanenkilum cheyyaam , rubbing compound illenkil tooth paste aayalum mathi. cost around Rs 50 aakum aayirikkum
Kollaam. adipoli
Thanks. Good
പൊളിച്ചു 👍👍👍👌
Clear adicha madi bro polisinu pakaram
Great
Adipoli
Thankyou Bro
Hai sir
Good
ചങ്ങാതി ഇത്രയും പണിയുടെ അവിശ്യ ഇല്ല20 മിനിറ്റ് മതി 3000ത്തിൻ്റെ പേപ്പർ പിടിച്ചാൽ മതി ഇത് ഒരു വെയിറ്റി ഗ് ഷോപ്പിൽ കൊടുത്ത് 300 രുപയേ മതി
Drilling machine ൽ പിടിപ്പിക്കുന്ന പാഡു കൾ എവിടെയാണ് ലഭിക്കുക.. Plz
Amazon
@@PowerMotoring price?
സംസാരിച്ച് ഓവറാക്കി ചളിയാക്കി ഇയാൾ
😍😍😍👌👌
Eth enthuvade ith😂😅
5 minut polum venda ullla karyam parayan
വെയിലത്തു നിർത്തി ഇട്ടാൽ തീർന്നു ബ്രോ അതിൻറെ ഫിനിഷിംഗ്
ഭാഗവത പാരായണം ആണെന്നറിഞ്ഞില്ല..
ഈ sand പേപ്പർ വാങ്ങുന്ന കാശുണ്ടെകിൽ പുതിയ ഒരു ഹെഡ് ലൈറ്റ് മേടിക്കാം, 😂
25 രൂപക്ക് ഹെഡ്‌ലൈറ്റോ എവിടെ കിട്ടും ,എനിക്ക് രണ്ടെണ്ണം വേണായിരുന്നു
25 രൂപക്ക് ഇല്ല, പക്ഷെ നിങ്ങൾ വാങ്ങിയ ആയ sand പേപ്പർന്റെ വില കൊണ്ട് എന്തായാലും പുതിയത് വാങ്ങാം 😂
@@PAUL-fw3de ഞാൻ വാങ്ങിയ സാൻഡ് പേപ്പറിന്റെ വില ഒന്നിന് 25 രൂപയാണ് , ഒന്നോ രണ്ടോ പേപ്പർ ഉണ്ടെങ്കിൽ രണ്ട് ഹെഡ്‌ലൈറ്റും പോളിഷ് ചെയ്യാം
Paper mathram porallo.. matulla cream Vax oke vende.. athum cheriya alavil kitillalo
പോര
Super